മുൻവിധികളില്ലാത്ത ചോദ്യങ്ങൾ. സ്പഷ്ഠമായ ഉത്തരങ്ങൾ. രണ്ടു പേർക്കും 👍👍
@shifasrasheed-uk6lq Жыл бұрын
ഇത് പോലുള്ള മനസ് തുറന്ന സംസാരങ്ങൾ മലയാളത്തിലെ എല്ലാ ചാനലുകളും മുന്നോട്ട് വരുക ജമാഅത്തെ ഇസ്ലാമി തുറന്ന പുസ്തകമാണ്.
@rehmathhilal9846 Жыл бұрын
❤❤
@unaisus8400 Жыл бұрын
ആരോഗ്യകരമായ ചർച്ച നിലപാടുകൾ എല്ലാം കൃത്യവും വ്യക്തവും ആയിരുന്നു
@siddiqueparikkadu5346 күн бұрын
ബൂസ്റ്റ് കുടിച്ചിരുന്നു
@ashrafkonna Жыл бұрын
കൃത്യമായ ചോദ്യം പക്വമായ മറുപടി..🎉
@khairudeenchemban6249 Жыл бұрын
എത്ര വ്യക്തമായ സംഭാഷണം, 👌
@hshani4061 Жыл бұрын
കേ ട്ടിരിക്കാൻ തോന്നുന്ന ഇൻ്റർവ്യൂ ❤
@pkramla725511 ай бұрын
ശക്തമായ മറുപടി 👍👍👍
@siddiqueparikkadu5346 күн бұрын
കരച്ചിൽ വരും
@faseelahaneefa621 Жыл бұрын
കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി കൊടുക്കുവാൻ നേതൃത്വങ്ങൾക്ക് കഴിയണേ നാഥാ -
@shameeryusuf5250 Жыл бұрын
വ്യക്തമായ നിലപാട്. നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു.
@CREATOROLI Жыл бұрын
കൊള്ളാം നിലപാടുള്ള സംഘടന 👍
@shafeeqvk3413 Жыл бұрын
അതേ. ഇസ്ലാമിക രാജ്യം എങ്ങനെ ഉണ്ടാക്കണം എന്ന നിലപാട് ഉള്ള sankadana. Ipozhum പാകിസ്താനിലും മറ്റും ജമാഅത്തെ ഇസ്ലാമി പോലുള്ള തീവ്രവാദ സങ്കടനകൾ ഉള്ളത് കൊണ്ട് മാത്രം puraogamikkatha രാജ്യം ആയി നില നിൽക്കുന്നത്
ഹൽക്കാ അമീർ ഈ ചാനലിലൂടെ കൃത്യമായ മറുപടി നൽകിയതിലൂടെ എന്നെപോലുള്ളവർക്ക് അഭിമാനതോന്നിയ നിമിഷം കാരണം ഇസ്ലാമിനെ പുൽകിയപ്പോൾ വഴിറിയാതെ നിന്ന ഘട്ടത്തിൽ; ഈ കേട്ടത് പോലെ 24:16 ഇതുവരെ ഇസ്ലാമികഐഡിയോളജിയിൽ ഇന്ത്യയിൽ പ്രവർത്തിച്ച ജമാഅത്തെഇസ്ലാമി ഹിന്ദ് എന്നതിന്റെ അനുഭാവിയാണെന്നതിൽ Allahamdulillah
@AbdulRazak-gi6et7 ай бұрын
ബഹു: മുജീബുറഹ്മാനുമായ ചർച്ചയിൽ ശ്രീമാൻ സനീസ് ഉത്തരം ശ്രവിച്ചതിൻ്റെ ശേഷം മനസിലായോ എന്ന് വെളിപ്പെട്ത്താതെ തയ്യാറാക്കിയ മറ്റു ചൊദ്യങ്ങൾ ചൊദിച്ചു പോകുന്നത് ഈ മനോഹരമായ ചർച്ചയിലെ വൈകല്യമായി മനസിലാകുന്നു
@siddiqueparikkadu5346 күн бұрын
അടുത്ത തവണ ആലോചിക്കും
@nasihbasheer8342 Жыл бұрын
Looking for a Third part ❤❤❤
@mehaboobellias6684 Жыл бұрын
Crystal clear...
@AbdulRasheed-fr6dc Жыл бұрын
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്❤️
@sabinmb9633 Жыл бұрын
Good questions and replies
@Anu-K-70 Жыл бұрын
Beautiful interview 😍
@vahidavengara1452 Жыл бұрын
Alhamdulillah
@koyamuttyc.p.1978 Жыл бұрын
MASHAALLHA
@zubaidamm319 Жыл бұрын
മാ ഷാ അല്ലാഹ് ❤❤❤❤❤🤲🤲🤲🤲🌹🌹🌹🌹
@FakrudheenM-d1g Жыл бұрын
കാലഘട്ടത്തിനു അനുയോജ്യനായ നേതാവ് പി എം ❤❤❤
@sabeehafathima2763 Жыл бұрын
MashaAllah
@fouziyafouziya6157 Жыл бұрын
Alhamdhulillah
@noushadabdulkareem8617 Жыл бұрын
കൃത്യം വ്യക്തം ❤️❤️❤️
@thunderworldwonderamazing.4989 Жыл бұрын
Super Interview❤❤❤❤
@nazarudheenka6357 Жыл бұрын
ചോദ്യം എക്സലാന്റ് ഉത്തരം മനോഹരം
@smartsaji007 Жыл бұрын
Ameer👍
@aftabhussain5429 Жыл бұрын
Well done 👍👍👍👍
@smsaalim5750 Жыл бұрын
പക്വമായ മറുപടി
@nabeelaali3680 Жыл бұрын
👏👏
@hafizismail4030 Жыл бұрын
All over ഒന്നാം പാർട്ടിന് പറഞ്ഞ അതെ അഭിപ്രായം ❤
@sabithec Жыл бұрын
❤
@muhammedfaisal8466 Жыл бұрын
❤❤❤
@MujeebRahman-bn9qz Жыл бұрын
👍👍👍👍👍
@asifmohamed7147 Жыл бұрын
Well said
@osilkp884 Жыл бұрын
👍🙏🙏👏👏👏🙏🏻🙏🏻❤️
@salmanpv6018 Жыл бұрын
Nice interview
@barishtalk4363 Жыл бұрын
Jih leader ❤ Saneesh 👍
@balkeesmuneer5725 Жыл бұрын
Antonyude bariya adh joliyayan kannunadh athra Yan avarude അറിവ് dheerka dhrshti there illa
@FakrudheenM-d1g Жыл бұрын
വളരെ കറക്റ്റ് വാക്കുകൾ ഇങ്ങനത്തെ നേതാക്കളെ അല്ലെ കേരളത്തിന് വേണ്ടത്
@HASEENATeacher-kg8ee Жыл бұрын
സംശയം തീർന്നു
@siddiqueparikkadu5346 күн бұрын
രക്ഷപ്പെട്ടു
@thealchemist9504 Жыл бұрын
അപ്പോൾ ഇസ്ലാമിക രാജ്യത്ത് മറ്റ് മതസ്ഥർക്ക് ദിമ്മി സ്റ്റാറ്റസ് കൊടുക്കുന്നതോ?
@sameehasamad Жыл бұрын
The dhimmi status was a marked improvement over the majority-minority relations that prevailed prior to Islam. Before Islam, the minorities were always persecuted by the majorities and given no rights… for more look at how Jews lived in Palestine under Byzantine empire! The dhimmi framework of minority communities paying the Islamic state and casting a small shadow in exchange for the right to practice their own religions unmolested was the characteristic form of tolerance in Islamic civilization. However, as the Islamic empire expanded, the dhimmi system became convoluted.
@shifasrasheed-uk6lq Жыл бұрын
എവിടെയാണ് ലോകത്ത് ഇസ്ലാമിക രാജ്യം
@rahi1995 Жыл бұрын
ഞാൻ മനസ്സിലാക്കിയത്, ഇസ്‌ലാമിക ഐഡിയോളജിയാൽ ഭരണം നടത്തുന്ന രാജ്യത്ത് രണ്ട് തരം സമൂഹം ഉണ്ടായിരിക്കണം. ഒന്ന് ആ ഐഡിയോളജിയെ ജീവിതരീതിയായി അംഗീകരിച്ചവർ (മുസ്‌ലികൾ) രണ്ട് അംഗീകരിക്കാത്തവർ (മുസ്‌ലികൾ അല്ലാത്തവർ).രണ്ട് വിഭാഗത്തിനും ഇസ്‌ലാമിക രാഷ്ട്രത്തിൽ തുല്ല്യ പരിഗണനയും തുല്ല്യ പൗരത്വവും ഉണ്ടായിരിക്കണം. ഈ രണ്ട് വിഭാഗങ്ങൾക്കും ഭരണകൂടത്തിൽ നിന്ന് ലഭിക്കേണ്ട സുരക്ഷിതത്വത്തിനും ആനുകൂല്യങ്ങൾക്കും പകരം മുസ്ലിംകൾ സക്കാത്ത് നൽകുകയും മുസ്ലിംകൾ അല്ലാത്തവർ ജിസിയ നൽകുകയും ചെയ്യേണ്ടിവരും. ഇന്നത്തെത് പോലെ ദേശരാഷ്ട്രങ്ങൾ വളർച്ച എത്തീട്ടില്ലാത്ത ആ കാലത്ത് രാഷ്ട്രത്തിന്റെ ഐഡിയോളജിയെ അംഗീകരിക്കാത്തവരെ പരാമർശിക്കാൻ ഉപയോഗിച്ച പ്രയോഗമായിരിക്കാം ദിമ്മികൾ എന്നത്. ഇന്ന് ദേശരാഷ്ട്രങ്ങൾ പൂർണത കൈവരിച്ചത്കൊണ്ട് ഇത്തരം പ്രയോഗങ്ങൾക്ക് പ്രസക്തി ഇല്ലാതായിരിക്കുന്നു. ഇസ്‌ലാമിക രാഷ്ട്ര സങ്കല്പം ജനാധിപത്യരീതിയിൽ ഉള്ള കൂടുതൽ ചർച്ചകൾ ആവശ്യപ്പെടുന്നുണ്ട്.
@Indian-od4zf Жыл бұрын
@@shifasrasheed-uk6lq പഷ്ട് ചോദ്യം 😄
@anoop3930 Жыл бұрын
ഹനുമാൻ സേനയുടെ നേതാവ് ഇനി എപ്പോ ബരും?
@saleelalangadan8428 Жыл бұрын
അറിയില്ല. എന്തായാലും ഹനുമാൻ വന്നല്ലോ... സന്തോഷം.. അനുജനും കൂടി വന്നാൽ സുഗ്രീവനുമായി... ബഹുത് സന്തോഷം 😀😀😀ww