എന്റെ ഇന്റർവ്യൂ വന്നിട്ടുണ്ട്. ഈ link ക്ലിക്ക് ചെയ്ത് കാണാമോ.kzbin.info/www/bejne/d4rNe4tjlJZ4Z80
@salmatirur36022 жыл бұрын
എത്രധൈര്യ മായി നമ്മുടെ ഉഷടീച്ചർ!!!💪💪 👍👍👍👍👏👏👏👏👏👏നമ്മുടെ പ്രിയ ടീച്ചർക്ക് എപ്പോഴും പടച്ചവന്റെ തുണ ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ 🙏🙏
@ushatirur6362 жыл бұрын
🙏
@mohanskr12 жыл бұрын
സഹോദരിക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾ. എത്ര ലാഘവത്തോടെ ആണ് പാമ്പിനെ പിടിക്കുന്നത്. അതിനു യാതൊരു പരി ക്കും ഏല്പിക്കാതെ. 🙏🙏
@aswathyanu95202 жыл бұрын
വാവ ഒരിക്കലും പ്രഹസനം കാണിക്കുന്നതല്ല , അതിഥി എങ്ങനെയൊക്കെ ആണ് എന്ന് പറഞ്ഞു തരുന്നതാണ്, ആ മനുഷ്യൻ ഇല്ലായിരുന്നു വെങ്കിൽ കുറെ മരണങ്ങൾ നടന്നേനെ, എന്നിരുന്നാലും ഉഷ ചേച്ചി 👌👌👌👌 ആണുങ്ങൾ കുറെ സാറുവിടാൻ 7അടി മാറി നിൽക്കുമ്പോൾ ചേച്ചി അടിപൊളിയായി 👏👏👏👏👍
@ushatirur6362 жыл бұрын
😜🙏
@thomasgeorge99792 жыл бұрын
ഏതായാലും ഈ സഹോദരി വളരെ സുരക്ഷിതം ആയിട്ടാണ് പാമ്പിനെ പിടിക്കുന്നത്. പിടിച്ചു കഴിഞ്ഞാൽ വാവ സുരേഷിനെ പോലെ അഭ്യാസവും ജാഡയും ഒന്നുമില്ല
ലേ ആ ചേട്ടന്റെ കമന്റു പൊളിച്ചു മാന്യനാടു തറവാടിയാണു😄
@ushatirur6362 жыл бұрын
😜😜
@IbrahimBadusha-d8u7 ай бұрын
Ithevideya sthalam chechi
@ushatirur6367 ай бұрын
കടുങ്ങാത്തുകുണ്ട് കല്പകഞ്ചേരി
@presanakumar47742 жыл бұрын
ഹായ് മോളെ ഞാൻ ആണ് പ്രസന്നകുമാർ 👍😍
@sivadasm44592 жыл бұрын
ഉഷ സൂപ്പർ 👌👍
@razakkarivellur67562 жыл бұрын
എത്ര കൂൾ ആയി, ഇതിനെ കവറിൽ ആക്കി, ഉഷ ടീച്ചർ super..... 👍🏻
@ushatirur6362 жыл бұрын
🙏😊
@nafeesakunnanath21542 жыл бұрын
എന്റെ റബ്ബേ സമ്മതിച്ചു ടീച്ചറെ
@bicchi42922 жыл бұрын
നിസ്സാരമായി ചെയ്തു. 👍👍👍
@kpsuhurahi3581 Жыл бұрын
ഉഷ ചേച്ചിക്ക് അഭിവാദ്യങ്ങൾ
@ushatirur636 Жыл бұрын
🙏😌
@salusalu5938 Жыл бұрын
Super chechi
@ushatirur636 Жыл бұрын
താങ്ക്യൂ താങ്ക്യൂ
@santhoshandfamily2 жыл бұрын
👍👍👍👍
@syamkrishnanpotty83192 жыл бұрын
Chechi super 💙
@nasardoha87582 жыл бұрын
ഉഷ ചേച്ചി polichu
@ushatirur6362 жыл бұрын
😜
@masstalknews4092 жыл бұрын
പാമ്പ് പിടുത്തം ശ്രദ്ധിച്ച് കൈ കാര്യം ചെയ്യും എന്ന പ്രതീക്ഷയിൽ
@vishnu39392 жыл бұрын
അതെ വാവ സുരേഷ് പിടിക്കുന്ന പോലെ ശ്രദ്ദിച്ചു പിടിക്കണം
@afth12342 жыл бұрын
Very good cheachiiiiii , safety snake catcher.
@ushatirur6362 жыл бұрын
😌🙏
@chandramathikvchandramathi38852 жыл бұрын
കാണുന്നുണ്ട് ഉഷേ.
@salamurakottil98402 жыл бұрын
USA hachi.bigsalut
@surendranpillair39852 жыл бұрын
പ്രിയപ്പെട്ട സലാമിനോട്, എന്താണിത് ? "USA hachi bigsalut". സലാം ഉദ്ദേശിച്ചത് "ഉഷ ചേച്ചി ബിഗ് സല്യൂട്ട് " എന്നല്ലേ? ആണെങ്കിൽ നമ്മുടെ ഭാഷയിൽ എഴുതിയാൽ പോരായിരുന്നോ?
@salamurakottil98402 жыл бұрын
Malayalam.taipecheyan.ariyila
@salamurakottil98402 жыл бұрын
Athukond.englishil.ayuthiya
@sainudheensainu95842 жыл бұрын
ഇത്ര പനിയെ ഉള്ളു അതിനാണോ വാവ സുരേഷ് പാമ്പിന്റെ കടികൊണ്ട് ഹീറോ ആകാൻ നോക്കുന്നത്
@rajeshkrajesh86512 жыл бұрын
Usha ചേച്ചിക്ക് സൂപ്പർ
@ushatirur6362 жыл бұрын
😌🙏
@sakeerkunjutty2382 жыл бұрын
Nice sooper
@hameedabrar73782 жыл бұрын
മാന്യമായ പാമ്പ് പിടുത്തം കലക്കി
@harisharis74352 жыл бұрын
ക്കടിക്കാത്ത പാബ് ഉണ്ട് 4 എണ്ണം : ഒന്ന് ചത്തത് കടി കുല : ബാക്കി എതാണ്ണ്ന്ന് അറിയാമോ
@ushatirur6362 жыл бұрын
അതിലൊന്ന് ഓലപ്പാമ്പ് ആയിരിക്കും അല്ലേ 😜
@mufeedamahash94572 жыл бұрын
Kidu
@N4U19932 жыл бұрын
❤❤😊👍🏻
@petworld59152 жыл бұрын
Cutevpambukal
@surendranpillair39852 жыл бұрын
The most safety method, ever seen. Keep up. Best wishes !
@AliAli-nd4vu2 жыл бұрын
🙏🙏🙏🙏🙏🙏🙏🔥
@rejithomas54212 жыл бұрын
👍🙏🙏🙏🙏
@thomasmathew26144 ай бұрын
🥰👍🥰
@SunilKumar-ro4td2 жыл бұрын
Ushayude,jaada,, ushayude KZbin channel
@satheeshs25302 жыл бұрын
നമ്മുടെ ക്വർട്ടേഴ്സ്🙏👍
@balkeesvlog89252 жыл бұрын
Good 😊 ok 👍
@abbasabbas65342 жыл бұрын
ഇങ്ങനെയാണ് പാമ്പിനെ പിടിക്കേണ്ടത് ചേച്ചീ ബിഗ് സലൂട്ട് അല്ലാണ്ട് ഒരുമാതിരി പാമ്പിന്റെ നീളവും വണ്ണവും പല്ലിന്റെ എണ്ണവും male femel ഭർത്താവിന്റെ പേര് ഊർ അഡ്ഡ്രസ്സ് എല്ലാം പറഞ്ഞു സോ കാണിച്ചു അയ്യോ ഒന്നും പറയണ്ട
@sameenahameed58072 жыл бұрын
വാവ സുരേഷ് കണ്ട് പടിക്ക്
@najeebnajeeb18962 жыл бұрын
👍👍👍💪💪💪💪💪💪🐍🐍🐍🐍🐍🐍
@muzammilshana92972 жыл бұрын
❤️❤️❤️🥰
@mohammedshaheenmt2 жыл бұрын
🔥🔥🔥🔥
@kvprasad25422 жыл бұрын
പാമ്പ്,, ഒരു ഭീകര ജീവിയല്ല. കടി ചോദിച്ചു വാങ്ങുമ്പോൾ ആണ് താനും?
@kpvenu32762 жыл бұрын
🙏
@ushatirur6362 жыл бұрын
😌🙏
@ashrafashraf71892 жыл бұрын
God
@vishnu39392 жыл бұрын
ഇത്രയും സിമ്പിൾ ആണെന്ന് തോന്നി. വാവ സുരേഷ് നും ഇത് നോക്കാവുന്നതാണ്
മോശമായിപ്പോയി അതിഥി യുടെ വയസ്സ് പല്ലിന്റെ എണ്ണം ഹിന്ദിക്കാരനാണോ എന്നൊക്കെ പറയണ്ടേ അങ്ങനെ യൊക്കെയല്ലേ വേണ്ടത് മോശം മോശം..........ചേച്ചിയുടെ കൂടെ ദൈവം എപ്പോഴും ഉണ്ടാവും..... നമസ്തേ. ഷോ ഇല്ലാതെ ജോലിചെയ്യണം
ഇങ്ങനെ വേണം , വാവസുരേഷ് കുറെ കോമാളിത്തരോം കാട്ടി പാമ്പിന്റെ കടിയും കൊണ്ട് KZbin ഇൽ ഷൈൻ ചെയ്യും, Apriciate മോളെ.
@ushatirur6362 жыл бұрын
താങ്ക്യൂ ചേട്ടാ
@N4U19932 жыл бұрын
മറ്റൊരാളെ കളിയാക്കേണ്ട karyam😊ഇല്ല...
@SunilKumar-ro4td2 жыл бұрын
Ushayude, you tubchenal
@saidalisaidusaidu38842 жыл бұрын
Nice
@anilam55052 жыл бұрын
എന്നെയും പഠിപ്പിക്കോ
@skpmathschannel68512 жыл бұрын
super🙏🏾🙏🏾🙏🏾
@josephcd4724 Жыл бұрын
Try to avoid local people for close contact to this job
@ushatirur636 Жыл бұрын
ഓക്കേ സർ 👍
@3stars8312 жыл бұрын
ഉഷചേച്ചി എവിടെചെന്നാലും എത്രപെട്ടന്നാണ് കാരൃം നിവർത്തിയാക്കുന്നത് ചേച്ചി പിടിക്കുമ്പോ കാണുന്നവർക്കും സമാധാനം കാരണം പാമ്പിനും ചേച്ചിക്കും ജനങ്ങൾക്കും ഒരുഭീതിയും പരത്താതെ പെട്ടന്ന് കാരൃം കഴിയും വാവാസുരേഷാണേൽ ആദ്യം പാമ്പിന്റെ മഹിമക്കെ പറഞ്ഞ് 2 മണിക്കൂർ കണക്കാ,,,👍🏻
@ushatirur6362 жыл бұрын
😔
@saidalavipkraihanath31588 ай бұрын
ഈ thaabook ഇങ്ങനെ idaruthu അടുക്adukkayivekkan
@afraparveen70382 жыл бұрын
Enth paamb aayrnnu
@ushatirur6362 жыл бұрын
മൂർഖൻ
@reenasajeev31442 жыл бұрын
ഷോ കാണിച്ചും യൂ ട്യൂബിൽ വിലസിയും വാവ കോടികൾ ഉണ്ടാക്കി എന്നിട്ട് ഒരു മണിമാളിക കെട്ടി എന്നിട്ടു അതിൽ അല്ലേസുഖവാസം കണ്ടില്ലേ വാവയുടെ മണി മാളിക എല്ലാവരും 😊
@ushatirur6362 жыл бұрын
🙄🙄
@N4U19932 жыл бұрын
അതെ വാവചേട്ടൻ കോടികൾ ഉണ്ടാക്കി 😊കൊള്ളാം
@sivakumar77482 жыл бұрын
വാവ ഒരു പാട് ഷോ കാണിക്കുന്നു ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെടാൻ ഇതു പോലെ സേഫ്റ്റിയായിപ്പിടിച്ചു പോകാതെ എ സിട് വരെ അറിയണം വേറെ പണിയില്ലേ വാവക്