ഒറിജിനൽ നാടൻ കോഴികൾ ചേളാരി ചന്തയിൽ Native Chickens Market

  Рет қаралды 27,509

JEEVITHA MARGAM  farming vlog

JEEVITHA MARGAM farming vlog

Күн бұрын

#countrychicken #nadankozhi #domestic chicken #poovankozhi #pidakozhi
07/02/2023 ചേളാരി ചന്ത (കാക്കഞ്ചേരിയിൽ )
🎥ആട്, പശു, പോത്ത്, എരുമ, നാടൻ കോഴികൾ, താറാവ്, തുടങ്ങിയവ വളർത്തി ജീവിത മാർഗ്ഗം കണ്ടെത്തുന്ന കർഷകരെ പരിചയപ്പെടുത്തുകയും അവരുടെ കൃഷി വിശേഷങ്ങൾ പങ്ക് വെക്കുകയും ചെയ്യുന്ന Jeevitha Margam എന്ന ഈ യൂട്യൂബ് ചാനൽ Subscribe ചെയ്യുക 🔔
നിങ്ങളുടെ ആട് വളർത്തൽ , പശുവളർത്തൽ എന്നിവയെ കുറിച്ചുള്ള വീഡിയോ JEEVITHA MARGAM യൂ ട്യൂബ് ചാനലിൽ വരുവാൻ ആഗ്രഹമുള്ളവർ 6235 168 034 എന്ന നമ്പറിൽ വാട്സാപിൽ ബന്ധപ്പെടുക📱
Subscribe to this youtube channel Jeevitha Margam who introduces farmers who make a living by rearing goats, cows, buffaloes, native chickens, ducks, etc. and shares their farming skills 🔔
Those who want to upload your video about goat rearing and cow rearing on JEEVITHA MARGAM KZbin channel contact on WhatsApp at 6235 168 034📱

Пікірлер: 23
@shajibindu7521
@shajibindu7521 Жыл бұрын
Good
@kdkrishnadas9945
@kdkrishnadas9945 Жыл бұрын
Ithokke laabham anu namude nattil thollayil thooriya belaya
@abduljabbar-oq5mv
@abduljabbar-oq5mv Жыл бұрын
Kannuril varoo second vechu teernnu kittum
@aqualivesashtamudi3076
@aqualivesashtamudi3076 Жыл бұрын
ഏതൊക്കെ ദിവസം ആണ് ചന്ത...ഭായ്... എനിക്ക് നാടൻ കോഴികൾ ഉണ്ട് ഇനിയും വാങ്ങാൻ ആഗ്രഹം ഉണ്ട്.... ഒന്ന് പോകണം ഇവിടെ സമയം കൂടി പറയണേ
@jeevithamargamfarmingvlog89
@jeevithamargamfarmingvlog89 Жыл бұрын
എല്ലാ ചെവ്വാഴ്ചകളിൽ രാവിലെ : 6 to 12
@SNpoultry1571
@SNpoultry1571 Жыл бұрын
ഇയാളല്ലേ ഒമാനിലേക് പോയി വീട്ടിലെ കോഴിക്കുഞ്ഞുങ്ങളെ sale ആകാൻ വീഡിയോ ഇടുമോ എന്നൊക്കെ ചോദിച്ചത് 😄😄aqua lives ashtamudi veruthe paranjathano😅
@aqualivesashtamudi3076
@aqualivesashtamudi3076 Жыл бұрын
@@SNpoultry1571 അല്ല വെറുതെ പറഞ്ഞതല്ല... ഞാൻ ഒമാനിൽ ആണ്.. കോഴികുഞ്ഞുങ്ങളെ കൊടുക്കാൻ ഉണ്ടായിരുന്നു.. ഇപ്പോൾ വീടിന്റെ അടുത്ത തന്നെ ഒരു പാർട്ടി എടുത്തു *32* പേര് ഉണ്ടായിരുന്നു മൊത്തം... രണ്ട് വലിയ കോഴിയെയും കൊടുത്തു... പിന്നെ ഈ ചന്തയിൽ പോകാൻ ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞത് ഞങ്ങളുടെ അടുത്ത് ഇങ്ങനെ ഉള്ള ചന്തകൾ ഇല്ല അത് കൊണ്ട് ആണ്
@noushadussan2901
@noushadussan2901 Жыл бұрын
💛💛💛💛💛💖💖
@sachinkpuram350
@sachinkpuram350 Жыл бұрын
Hai
@dipinkadakkal576
@dipinkadakkal576 Жыл бұрын
അവരുടെ നമ്പർ koode ആഡ് ചെയ്യൂ
@abduljabbar-oq5mv
@abduljabbar-oq5mv Жыл бұрын
Pavam
@marshadtemarshu9729
@marshadtemarshu9729 Жыл бұрын
കണ്ണൂർ എവിടെ കിട്ടും നാടൻ കോഴി.. എനിക്ക് ഒരു 10 കോഴി വേണം...
@haseenamumthaj2914
@haseenamumthaj2914 Жыл бұрын
കാസർഗോഡ് ജില്ലാ
@yasiryasi916
@yasiryasi916 Жыл бұрын
ബ്രോ, ഈ ആഴ്ച ചന്തയുടെ വീഡിയോ കുറവാണല്ലോ കാള മൂരി പോത്ത് എന്നിവയുടെ വീഡിയോ വളരെ കുറവാണല്ലോ വീഡിയോ എടുക്കാൻ സമ്മതിച്ചില്ല അതുകൊണ്ട് ചോദിച്ചതാ
@arshadmp4907
@arshadmp4907 Жыл бұрын
Ethu evdyaaa stalam?
@ashmifamily3694
@ashmifamily3694 Жыл бұрын
Near Calicut university
@viju387
@viju387 Жыл бұрын
Kakkanchery
@ishoosfamily
@ishoosfamily Жыл бұрын
ഞങ്ങൾ ഇയാൾക്കാണ് കോഴികളെ വിൽക്കാറ് 😄👍🏻
@nizamnizam4110
@nizamnizam4110 8 ай бұрын
ഞാനും🤷‍♂️
@satheeshmg3798
@satheeshmg3798 Жыл бұрын
Nbr undo
@anus7246
@anus7246 Жыл бұрын
പാലക്കാടൻ 😂
@adamazli5256
@adamazli5256 Жыл бұрын
Da ne adyathe video alude mobile number undo
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 44 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН