നിങ്ങൾ written complaint കൊടുക്കൂ അല്ലാതെ അവിടെ കുത്തി ഇരുന്നത് കൊണ്ട് കാര്യമില്ല
@sreekrishnakumar654113 күн бұрын
ആ കുട്ടിയുടെ മാനസിക ബുദ്ധിമുട്ട്. ആര് മറുപടി പറയും ഉത്തരവ് ഇറക്കുമ്പോൾ എല്ലാം വശവും നോക്കണം അത് അറിയാവുന്ന ഉദ്യോഗസ്ഥരെ ഇരുത്തണം
@anvinanaya636014 күн бұрын
അന്തമില്ലാതെ സ്ഥലം മാറ്റും ജീവനക്കാർ കിട്ടാനുള്ള അനുകൂല്യങ്ങൾ ചോദിച്ചാൽ യൂണിയൻ 😅😅😅
@ibrahimekkaparambe15 күн бұрын
സർവ്വീസ് ബ്രേക്ക് ന് സാധ്യതയുള്ള സന്ദർഭങ്ങളിൽ പോസ്റ്റിംഗ് അതോറിറ്റി യുടെ ഓഫീസിൽ അപേക്ഷ കൊടുത്ത് അവിടെ സൈൻ ചെയ്ത് സർവീസ് ബ്രേക്ക് ഒഴിവാക്കാം എന്നാണറിവ്.
@jayaramrnaik194215 күн бұрын
ഓർഡറിൽ പിശകുണ്ടെങ്കിൽ. അടുത്ത ഓഫീസിൽ ജോയിൻ ചെയ്യാൻ എടുക്കുന്ന ദിവസം വരെ. അർഹത പെട്ട അവധി ആയി പരിഗണിച്ച്. Regularise ചെയ്ത് ഡയറക്ടർ ഉത്തരവിറക്കും അതിന് ശേഷം മാത്രമേ. അത്രയും ദിവസത്തെ ശമ്പളം എടുക്കാൻ സാദിക്കുള്ളൂ. സർവീസ് break ഒന്നും വരില്ല
@chandrasenanacn364515 күн бұрын
ഒഴിവില്ലാത്ത സ്ഥലത്തേക്ക് സ്ഥലം മാറ്റി ഉത്തരവ് തയ്യാറാക്കിയ എസ്റ്റാബ്ളിഷ്മെൻറ് സൂപ്റണ്ടിനും ക്ളാർക്കിനും ഉചിത ശിക്ഷ കൊടുക്കണ്ടേ ?
@jayaramrnaik194215 күн бұрын
എൻ്റെ സാറേ ഞാൻ 14 ദിവസം പുറത്ത് നിന്നതാണേ. പിന്നീട് a ദിവസം അവധി ആയി പരിഗണിച്ച് regularise cheythu ഉത്തരവ് ത്തന്നു അല്ലാതെ ഇതിനൊക്കെ. നടപടി എടുക്കാൻ പോയാൽ ഒരു ചുക്കും സംഭവിക്കില്ല യൂണിയൻ ശക്തമാണ്
@chandrasenanacn364515 күн бұрын
@@jayaramrnaik1942 നിങ്ങളുടെ അവധി നഷ്ടപ്പെടുത്തിയവർക്ക് ശിക്ഷ കിട്ടണ്ടേ ? എന്തുകൊണ്ട് duty ആക്കിയില്ല ?
@CUSeeyou14 күн бұрын
Transfer order thettayi irakkiya udyogasthan nadapadik arhananu, pakshe adehathe kond ith cheyyichathakananu sadhyatha. Ellam compliments akkum last.
@sajeevm476914 күн бұрын
ഇത്തരം ഉദ്യോഗസ്ഥരെ അങ്ങാടിയിൽ വച്ച് പൊതുജനം കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ല
@babujicp124015 күн бұрын
ഇവർ എവിടത്തെ ഹെഡ് ക്ലർക്കു ജോയിൻ ചെയ്യാൻ താമസിച്ചാൽ സർവീസ് ബ്രേക്ക് ഒന്നും ആകില്ല
@jayesankar14 күн бұрын
നിങ്ങൾ കാണിക്കുന്നത് മണ്ടത്തരമാണ്. ഒന്നുകിൽ ഈ വിവരം കാണിച്ചു കത്ത് തരുവാൻ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുക . കത്ത് തരുവാൻ തയ്യാറായില്ലെങ്കിൽ ജില്ലാ കളക്ടറേ ഉടൻ നേരിൽ കണ്ടു വിവരങ്ങൾ ധരിപ്പിക്കുക. അവിടെ കുത്തിയിരുന്നാൽ നാളെ സസ് പെൻഷൻ ഉൾപ്പെടെയുള്ള അടുത്ത പണി പുറകെ വരും.
@96online3815 күн бұрын
ഇതിനെ കുറിച്ച് ഒന്നും അറിയാത്ത ഒരു ക്ലാർക്ക് 😂
@padmakumar667714 күн бұрын
സ്ത്രീ സുരക്ഷ ഉറപ്പ്😅😅😅.
@rajeevanthikkattu19914 күн бұрын
വെറുതെയല്ല കുട്ടികൾ നാടുവിട്ടു പോകുന്നത്.ഇവടെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ.