Beautiful video. Loved every bit of it. Sister, I too love kurka upperi. My all time favourite 😊. When I think of that upperi,itself I feel it so tempting. Just like you said, the thought of some food items, itself makes you feel hungry😂You are very correct, about home cooked food, Swapna.
@SwapnasWonderland20 күн бұрын
Thank you so much 🙂
@shinickck397921 күн бұрын
Swappundea video യുടെ പ്രതേകത ഇതാണ് നമ്മളുമായിട്ട് വളരെയേ connected ayirikkum. Ee ചിന്താഗതി തന്നെയാണ് ചിലപ്പോൾ ഒക്കെ nammalum. അതുകൊണ്ട് സ്വപ്പു നെയ് കാണുന്നതും കേൾക്കുന്നതും oru happiness ane കൂടെയേ രമേഷ്ട്ടനെയും mithuvinum ❤
@SwapnasWonderland20 күн бұрын
thanks dear😍
@Mini7777.010 күн бұрын
കൂർക്കപ്പേരിയും പയറുപ്പേരിയും ഒരിക്കലും മടുക്കില്ല
@meena56921 күн бұрын
21.17😂 കൂർക്ക എന്റെയും favourite ആണ് 😍sunset view super👍🏻ഇനി diet ജനുവരി ൽ മതി swapna... 😄plum കേക്ക് ഒക്കെ കഴിച്ചു കഴിയുമ്പോളേക്കും new year ആവും.. 🤪
ചേച്ചി.... ഞാൻ ചേച്ചിയുടെ വീഡിയോ 2 വർഷം മുന്നേ ആണ് കണ്ടുതുടങ്ങിയത്. ചേച്ചിയുടെ അതേ രീതിയാണ് എനിക്കും... ഓരോ കാര്യങ്ങൾ ചേച്ചി പറയുമ്പോളും ഞാൻ ഇത് ഓർക്കും. ഞാനും എന്റെ സഹോദരിയും പോലും ഇത്രയും match അല്ല.. ഇന്നും ചേച്ചി പറഞ്ഞ കാര്യങ്ങൾ ഞാൻ എന്റെ husband നോട് എപ്പോളും പറയുന്നത് ആണ്. അത് food ന്റെ ആയാലും smell ന്റെ ആയാലും. എനിക്ക് ചിലപ്പോ അത്ഭുതം തോന്നും.
@SwapnasWonderland21 күн бұрын
😀😍
@devanandappus565021 күн бұрын
Swoppu um Rameshattanum koodi Ula video very interesting
Ennathe nalla vlog aayirunnu Shorts kanichadum nallonam ishtapettu Last scene el kanda sunset nte shot adipoli🥰
@rajalakshmipremachandran945021 күн бұрын
Ramesh polichu. Chappathi thinnu mathiaville. Idli, dosa പുട്ട് ഒക്കെ ഉണ്ടാക്കികൂടെ
@SwapnasWonderland20 күн бұрын
breakfast athokke undakkum.. but ithokke enikanu kooduthal ishtam.. mitu and rameshetan 4 neram chapathi koduthalum kazhikunavara😅
@sujathavijayan900221 күн бұрын
Paper reading is very good... Njanum valiya paper reading ulla aalu alla...curry next day ye kittullu alle Ramesh 😃... Health ellam kurachokke hereditary aanu... Kazhikkunnavarkku undakki kodukkanom , alle Ramesh... Naatilum ippo chhodu aanu , Ottapalathum , Alatur um... Koorkka upperi my favourite😋... Beautiful dress , bags and shoes... Yes Horlicks oru nostalgia aanu sathyam... Swapna paranjathu correct aanu , oro manavum nostalgia aanu.... Ningalude shorts with music adipoli aanu... Kazhikkanom ennu thonnumbol kazhikku... Thankyou for the lovely video Swapna 🥰🥰🥰🥰🥰🥰🥰🥰🥰
@SwapnasWonderland20 күн бұрын
😍
@rajalakshmipremachandran945021 күн бұрын
എന്റെ favorite annu koorkka, curd rice pickle yummy
@reshmamurali899318 күн бұрын
രമേഷ് പറഞ്ഞത് വളരെ ശരിയാണ്.നമ്മുടെയൊക്കെ കുട്ടിക്കാലത്ത് ഹോർലിക്സ് luxury ആണ്
@josephpeter66421 күн бұрын
Naale muthal.. Nokkiko... Njan nannavum..alle...... So happy to see all
@jessyebin648821 күн бұрын
Chechiii lots of love. You are exactly like me😂. Same here rice love😊
@SwapnasWonderland20 күн бұрын
🤩
@farzanashahan555520 күн бұрын
At Ramesh onnu undaki noku food Apo manasilakum… officile pani organise cheyth oro work theerkum pole thanneya… Swapna paranjathum… I like it…. Her plannings!!
@MANSURYALAL21 күн бұрын
Suuuuuuuuuuper video🥰❤️❤️❤️❤️❤️❤️❤️
@AshaNair-m7i21 күн бұрын
Superb ❤❤❤❤❤❤
@resmiviswanath658120 күн бұрын
ഇന്നത്തെ വ്ലോഗ് നല്ല ഇഷ്ടം ആയി... രണ്ടു പേരുടെയും വർത്തമാനം പറയൽ... പഴയ വ്ലോഗ് കൾ പോലെ വൈബ് ഉണ്ട്... ❤❤... ബാൽക്കണി ന്നു പുറത്തേക് കൂടുതൽ കാഴ്ചകൾ കാണാൻ ആഗ്രഹം ഉണ്ട്.
@praseedaa21 күн бұрын
Cravings are seasonal,മാറിക്കോളും
@anu7373-x8i20 күн бұрын
My favorite kookka 😂
@sudhac550721 күн бұрын
Super video swapna😂😂
@rajanipn135021 күн бұрын
Ee chappati dry aville ?here hyderabad climate is not good so we have to cook rice daily😅😇
@SwapnasWonderland21 күн бұрын
no.. ee aatta nalla soft aanu next day aayalum
@lincynarayanan19 күн бұрын
ഏത് ആട്ട aanu@@SwapnasWonderland
@sapnaragesh896621 күн бұрын
December Plum Cake..Same👍👍🥳😀
@dr.malavikaunnimalu714919 күн бұрын
കൂർക്ക മെഴുകുമെഴുക് പുരട്ടി. മോര് കറി പിന്നെ ഒരു മത്തിവറുത്തത് അല്ലെകിൽ അയല വറുത്തത് പപ്പടം അടിപൊളി കോമ്പിനേഷൻ ആണ് ❤🧿
@fathisana172021 күн бұрын
Innathe video enik bayankara ishtayi rameshettanum koodi indavumbozhaa kanan enik ishtam ethra nalayi ith pole 2perum thamashayokke parann kondulla oru normal video kanditt.njanum swapnaye pole aanu fd cntrl cheyyanam enn vijarikkum pattunnillaa😂😂
@SwapnasWonderland21 күн бұрын
😍
@18rashmi8720 күн бұрын
Aakrantham 😂evide und enik 😬
@vijayalakshminair886621 күн бұрын
Very nice video ❤❤❤
@divyarajesh360419 күн бұрын
Enik oru wk munne ee asugham ndayirunn7.oru kalam choru njan thinnunu.lpo asugham kuranj varunnund enda xheyya verum chorum currym thoran okke madi.idokke thinnu thadikan ulla varam valladum undo avo
@SwapnasWonderland19 күн бұрын
ha ha
@sheelasancy973521 күн бұрын
Ur Bhindi masala ( 3 yrs ago uploaded) is my all time favourite....
@SwapnasWonderland21 күн бұрын
Thank you 😊
@jishaethu160121 күн бұрын
Swapna 11 nu guruvayur ekadashi alle swapna ella varsham vratham edukarundo.angane engil swapna enganeyanu vratham edukunnadu onnu comment cheyyo. Endu food anu kazhikyaru..
@meena56921 күн бұрын
Godambu mathram
@SwapnasWonderland21 күн бұрын
ys.. edukarundu.. naale 10 th evening ariharam padilla.. gothambu or fruits.. wednrsday gotambu or rava.. but no onion, garlic nothing.. puzhulku undakkam.. allenkil ethrnkilum curry without onion okke.. ratrim angane.. fruits aanenkil angane.. alla full day fruits and juice mataram kazhichum vratham edukam.. next day theertham kudichu parana kazhichu avasanipikam
@Lekshmi-q1v21 күн бұрын
😊
@jessinaph731321 күн бұрын
രമേഷ് പറഞ്ഞത് എനിക്ക് മനസിലായി❤ അന്നൊക്കെ very very rich ആൾക്കാരേ horlicks കുടിക്കൂ 😢 പഴമയെ ഇഷ്ടപ്പെടുന്ന ആളാ ഞാൻ❤❤
@anushahareesh721621 күн бұрын
കൂർക്ക നല്ല ഇഷ്ടമാണ് ❤
@shabinatm533421 күн бұрын
ഞാൻ ഇന്നലെ മുതൽ നിർത്തി 😜. മോന്റെ bday കഴിയാൻ കാത്തു നിന്നതാ. ഇന്നിപ്പോൾ ഉച്ചക്ക് റാഗി ദോശ വച്ചു start ചെയ്തു. എത്ര days continue ചെയ്യും എന്നു അറിയില്ല. Xmas time ആകുമ്പോൾ മിക്കവാറും control പോകും 😃
@SwapnasWonderland21 күн бұрын
all the best😀
@sulfathsulfu377119 күн бұрын
Hi...........Rameshettaaaa... Swapna...mithukkutteeee....❤❤❤❤. Sugalle.. Njan നിങ്ങളെ ഒരു ആരാധികയാണ്. 🥰🥰🥰🥰🥰 കുറെ ആയി വീഡിയോസൊക്കെ കണ്ടിട്ട്.ഫോണൊക്കെ മാറി. Id യും മാറ്റമുണ്ട് ട്ടോ. 😊. രണ്ടുദിവസം മുന്നേ നിങ്ങളെ വല്ലാതെ miss ചെയ്യണപോലെ.. 😔. അപ്പോൾ thanne ഫോൺ എടുത്തു. നിങ്ങളെ ചാനൽ സേർച്ച് ചെയ്ത് suscribum ചെയ്തു. Onnu രണ്ടു vedeo വെറുതെ ഓടിച്ചു നോക്കി. കുറച്ചു ബിസി ആയിരുന്നു ആ ടൈം. ഫ്രീ.. ആവുമ്പോ കുത്തിയിരുന്ന് vedeo കാണാണെന്നൊക്കെ തീരുമാനിച്ചു. 😊. പക്ഷെ അതിനു ശേഷം ഇപ്പോഴാണ് ഒന്ന് vedeo കാണാനായി പറ്റിയത്. ദെ.. വീഡിയോ കണ്ടുകൊണ്ടിരിക്കാണ്. 😁😁. കണ്ടുകൊണ്ടാണ്.... ഇങ്ങനെ ടൈപ് ചെയ്തോണ്ടിരിക്കുന്നത്.😂. In sha allah ഇനി മുടങ്ങാതെ vedeos കാണും 🥰👍🏻♥️. മുന്നേ ഞാൻ നിങ്ങളുടെ vedeo കാണാതെ ഉറങ്ങുക പോലുമില്ലായിരുന്നു. എന്റെ ഒരു ദിവസം പൂർത്തിയാവേണേൽ നിങ്ങളുടെ വീഡിയോ കണ്ടാൽ മാത്രം ആയിരുന്നു. 🥰. വീഡിയോ കണ്ടു ഇത് പോലെ നീണ്ടുകിടക്കുന്ന കമന്റും ഇട്ടിട്ടേ പോവുള്ളു. രമേഷേട്ടനും സ്വപ്നയും വീഡിയോ ഇൽ പങ്കെടുക്കുന്ന പോലെ രണ്ടു പേരും ന്റെ കമന്റിന് റിപ്ലൈ തരുകയും ചെയ്യും.. 🥰🥰🥰. ഒക്കെ ക്കൂടി നിങ്ങൾ ന്റെ എല്ലാമെല്ലാം ആയിരുന്നു. ♥️♥️♥️ Ma sha allah 🤲🏻. 😔😔😔ee vedeo kand sangadaayi.. Nde mithukkuttiye kaanaanaayi kaathirunnu.. Kaananpateella. Nalla kothiyundenu kaanan. Adutha vedeoil mithukkutiye koodi ulppeduthenam ♥️... Ok.. Tto.. 👍🏻. പിന്നെ ....യ്.. 😊😊😊 ഈ ഞാൻ ആരെണെന്ന് മനസ്സിലായോ.. എങ്കിൽ.., അതുകൂടി റിപ്ലൈ തരുമ്പോൾ പറഞ്ഞോണം.. 🥰👍🏻. ഓക്കേ.. ട്ടോ.. അടുത്ത വീഡിയോ കാണാനും മിത്തുകുട്ടിയെ കാണാനും കാത്തിരിക്കുന്നു.... In sha അല്ലാഹ് 👍🏻🤲🏻
Horlicks sathyanu paranjathu. പണ്ട് ആരുടെയെങ്കിലും വീട്ടിൽ വിരുന്നു പോയാലാണ് ഹോർലിക്സ് കിട്ടുക. പ്രത്യേകിച്ച് ആ വീട്ടിൽ ആരെങ്കിലും dubai വന്നിട്ടുണ്ടെങ്കിൽ എന്തായാലും കിട്ടും. പിന്നെ ആർക്കെങ്കിലും സുഖമില്ലാതാകുമ്പോൾ കാണാൻ വരുന്നവർ ഹോർലിക്‌സ് കൊണ്ടുവരും. കുപ്പിയിൽ ഉള്ള horlicks,എന്റെ അമ്മ ഇപ്പോളും പഴയ horlicks കുപ്പിയിലാണ് തൈര് ഉറ ഒഴിക്കുക
@ranjiniravindran970221 күн бұрын
ഇവിടെ ഞാൻ മാത്രമേ കൂർക്ക കഴിക്കാറുള്ളു. ഒരു പാട് ഇഷ്ടമാണ്.
@GeethaT956720 күн бұрын
Plumcakum കൂടി കഴിച്ചാൽ diet.... എന്തോ വിശപ്പിന്റെ അസുഖം കൂടുതലാണ് അല്ലെ എന്നെപോലെ... ❤️
@sreekalasn357621 күн бұрын
👌🥰
@preetijayarajan428321 күн бұрын
Ya swapna we mumbaikars feel more comfortable making chapathi baji rather than making chir ,curry thoran and all
Nostu... Horlicks...Me too.... always miss that smell.❤
@maimoonakabeer716821 күн бұрын
SoppuNinnekonduThottu
@manjumanoj588021 күн бұрын
❤❤❤
@elsaabraham436120 күн бұрын
😘😘😘😘😘😘😘😘
@seenachaliyath214721 күн бұрын
Nalla video
@VinodhiniSasi-n8i21 күн бұрын
Super vedio
@Shiji-rr4cg20 күн бұрын
😂❤❤
@anjaliv.a914021 күн бұрын
Dinning area home tour
@nandiniradhakrishnan786821 күн бұрын
I enjoyed this video a lot 😅❤
@silppasasankan62821 күн бұрын
Hai swapu mithukutty Ramesh chetta
@priyankapradeep610820 күн бұрын
Chechi chetta ❤❤❤ somuch
@sharmilasajith310121 күн бұрын
Magnixiam deficiency 😊
@SwapnasWonderland21 күн бұрын
aano😢
@jismary91521 күн бұрын
Your current weight?
@SwapnasWonderland21 күн бұрын
😢🤭
@jismary91521 күн бұрын
@@SwapnasWonderlandjust asked bcoz not looking overweight, but maintaining weight is mandatory that's all ...
@SwapnasWonderland21 күн бұрын
@@jismary91570kg.. 7 kg kurakkanam
@parvathynair10521 күн бұрын
Ellaarum ingnekke thanne anallonn arinjapo oru samadanm 😂
@SwapnasWonderland20 күн бұрын
😀
@sulfathsulfu377119 күн бұрын
😔😔😔
@jessinaph731321 күн бұрын
സൊപു ൻ്റെ food ഇഷ്ടങ്ങൾ കണ്ടപ്പോ ഒരു കുട്ടി കൂടി വരാനാണോ എന്ന് തോന്നാ❤❤
@SwapnasWonderland20 күн бұрын
ayyoo.. alla.. full time inganeya😜
@jessinaph731320 күн бұрын
@SwapnasWonderland സ്വപ്നാ അത് ഈ age ൻ്റെ യാ ന്നാ തോന്നുന്നത് കാരണം ഈ പ്രായത്തിലാ ഞാൻ food taste അറിഞ്ഞ് കഴിച്ചത് . ഒരു പ്രത്യേക രുചി തോന്നിട്ട്ണ്ട് . ഞാൻ കൂടുതൽ ഭംഗി വെച്ചു Cute ആയി എന്ന് 2 മക്കളും പറയും 😀❤️❤️ എനിക്ക് 2 പെൺകുട്ടികളാണ് മാഷാ അള്ളാ❤️❤️ കുറ്റിപ്പുറം വളാഞ്ചേരി ആണ് ഞാൻ