ഒടിയൻ്റെ കഥ തേടി തേങ്കുറിശ്ശിയിൽ | A journey to Thenkurissi - The mythical odiyan Village |

  Рет қаралды 41,512

Jovial Vlogs

Jovial Vlogs

Күн бұрын

ഒടിയൻ
പണ്ട് കാലങ്ങളില്‍ താഴ്ന്ന സമുദായത്തില്‍ പെട്ടവരോട് മേലാളന്‍മാര്‍ വളരെയധികം ക്രൂരമായാണ് പെരുമാറിക്കൊണ്ടിരുന്നിരുന്നത്. സ്ത്രീകളേയും കുട്ടികളെ പോലും ഇവര്‍ വെറുതേ വിട്ടിരുന്നില്ല. ഇതില്‍ നിന്നും മോചനം നേടുന്നതിന് വേണ്ടിയുള്ള ശ്രമത്തിലാണ് ഒടിയന്‍ എന്ന മിത്ത് രൂപപ്പെട്ടത്. മണ്ണ് കുഴച്ച് ഒരു ബിംബം ഉണ്ടാക്കി ഇത് തീയിലിട്ട് കരിച്ചെടുത്ത് കരിംങ്കുട്ടി എന്ന ഒരു ബിംബം ഉണ്ടാക്കിയെടുത്തു. ഇതിനോടുള്ള സ്ഥിരമായ ഉപാസന മൂലം ആ ബിംബത്തിന് ശക്തി വരുകയും, ഇഷ്ടവരം പാണന് നല്‍കുകയും ചെയ്തു.
വരം ഇങ്ങനെ
തങ്ങളെ ദ്രോഹിക്കുന്നവരെ ഇഷ്ടരൂപത്തില്‍ ചെന്ന് മായാജാലം കാണിച്ച് പേടിപ്പിക്കുകയും വേണമെങ്കില്‍ ജീവഹാനി വരുത്തുകയും ചെയ്യുന്നതിനുള്ള വരം കരിങ്കുട്ടി നല്‍കി. എന്നാല്‍ അതിന് ശക്തി ലഭിക്കുന്ന ഒരു മരുന്ന് തയ്യാറാക്കേണ്ടതുണ്ടായിരുന്നു. അതിനായുള്ള വിദ്യകളും മറ്റും എല്ലാം കരിംങ്കുട്ടി പാണന് പറഞ്ഞു കൊടുത്തി. വിചാരിച്ച അത്രയും എളുപ്പമായിരുന്നില്ലെങ്കിലും അതിന് വേണ്ടി എത്ര കഷ്ടപ്പെടുന്നതിനും അവര്‍ തയ്യാറായിരുന്നു
ഒടിയൻ്റെ കഥകൾ തേടി - തേങ്കുറിശ്ശി ഗ്രാമത്തിലേക്കുള്ള ഒരു യാത്രയാണ് ഈ വീഡിയോയിൽ
Explore Kerala villages :
A journey to Thenkurissi The mythical odiyan Village
➖➖➖➖➖➖➖➖➖➖➖➖➖➖
📡Connect Jovial vlogs 😍
➡️ Facebook : / community
➡️ Instagram : www.instagram....
➡️☎️ 7736521029
➡️📝 Akhil .PM
PUTHALATH KUZHI MEETHAL,
PC PALAM (PO)
KOZHIKODE
673585

Пікірлер: 193
@VijisMediaByVijith
@VijisMediaByVijith 3 жыл бұрын
Akhil bhai ഈ വീഡിയോ പൊളിച്ചു👍 നല്ല ഭംഗി ഉണ്ട് വീഡിയോ കാണാൻ Based on real story
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@Mahesh-bp7nk
@Mahesh-bp7nk 3 жыл бұрын
ഒരു പാട് സന്തോഷം.. ഈ സ്ഥലങ്ങളൊക്ക കാണുമ്പോൾ എന്താ ഒരു ഫീൽ... ഇനിയും പാലക്കാട് ഗ്രാമം കാഴ്ചകൾ.. ചെയ്യണം ബ്രോ
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@babualanallur8188
@babualanallur8188 3 жыл бұрын
കാലക്കി bro എന്റെ അച്ഛൻ ഒടിയന്റെ കഥ പറഞ്ഞ് തന്നത് ഒർക്കുന്നു. ഒടിയൻ സത്യമാണ്. പാലക്കാട് എന്റെ ഗ്രാമം👍 Jovi L നിങ്ങൾ ❤️❤️❤️👍👍👍🌷🌷🌷🌷🌷
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@ഷിനോജോൺ
@ഷിനോജോൺ 3 жыл бұрын
I like to live in small ടൌൺ ...പഴയ ചായക്കട ..ഉണ്ണി അപ്പം നെയ്യപ്പം നല്ല ചൂട് ഫ്രഷ് ചായ
@jovial_vlogs
@jovial_vlogs 3 жыл бұрын
🥰🥰
@babualanallur8188
@babualanallur8188 3 жыл бұрын
👍
@shafeequekuzhippuram2693
@shafeequekuzhippuram2693 3 жыл бұрын
അവതരണം കൂടുതൽ ഉഷാർ ആകുന്നുണ്ട് അഭിനന്ദനങ്ങൾ
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰 bro
@rajimol861
@rajimol861 3 жыл бұрын
Sathyam adipoliiiiii 👌❤❤❤
@prayikkaraappa
@prayikkaraappa 3 жыл бұрын
പാലക്കാടിന്റെ ഗ്രാമ ഭംഗി കാണിച്ചു തന്നതിൽ വളരെ നന്ദി....പാലക്കാടൻ series പാലക്കാടിന് ഒരു tribute തന്നെ....🧡👏👍
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰
@woodwork5384
@woodwork5384 8 ай бұрын
ÍNj just
@akhileshvijayan6343
@akhileshvijayan6343 2 ай бұрын
Palakad നെ ഒരുപാട് സ്നേഹിക്കുന്ന ഒരു തിരുവനന്തപുരത്തുകാരൻ ❤
@subhashpn9161
@subhashpn9161 2 жыл бұрын
സൂപ്പർ ഇനിയും കാണിച്ചു തരങ്ങം ഫാലക്കാടൻ ഗ്രാമങ്ങൾ
@jovial_vlogs
@jovial_vlogs 2 жыл бұрын
Sure 🥰
@monstervinoy5724
@monstervinoy5724 3 жыл бұрын
എന്റെ വീട്ടു പേര് ഒടിയിൽ എന്നായിരുന്നു.... എന്റെ ചെറുപ്പത്തിൽ ഞാൻ ചോദിച്ചപ്പോൾ വീട്ടിലെ പ്രായമായവർ പറഞ്ഞിരുന്നു ഞങ്ങളുടെ വീട് നിൽക്കുന്ന സ്ഥലം ഒടി മറയുന്ന സ്ഥലം ആയിരുന്നെന്നു ആണ് പറഞ്ഞിരുന്നത് അത് ഒരുപാട് വര്ഷങ്ങക്ക് മുൻപ് .... എനിക്ക് അത് കേൾക്കുമ്പോൾ ഭയങ്കര കൗതുകവും ഭയവും ആയിരുന്നു......ചെരുപ്പത്തിന്റെ ആ ഒരു സമയം ഇനി തിരിച്ചു കിട്ടില്ലല്ലോ ദേവ്യേ ..... 💕❤♥🤗👍👌🌹🌺🤓🌹
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@kiranmohan8089
@kiranmohan8089 3 жыл бұрын
നല്ല സംസാരം ചേട്ടോ 👌 പാലക്കാട്‌ ഇഷ്ടം ❤
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@GirishChamy
@GirishChamy 4 ай бұрын
@Anjuzz-
@Anjuzz- Жыл бұрын
ഇപ്പോഴും ഉണ്ട്
@jovial_vlogs
@jovial_vlogs Жыл бұрын
🥰
@SubashPuliyakode
@SubashPuliyakode Ай бұрын
എന്തിനും പറയനാണ് കുറ്റം 😌
@akhilkunhimangalam
@akhilkunhimangalam 3 жыл бұрын
ഒന്നും പറയാൻ ഇല്ല.... ഗംഭീരം.... ഗ്രാമഭംഗി.... 👌👌👍 നല്ല ഗ്രാമം.... ഇത് പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.... 😊
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍😊
@santhoshkumarsanthosh5572
@santhoshkumarsanthosh5572 3 жыл бұрын
സൂപ്പർ 👍👍
@travelwithafsalbrooo2905
@travelwithafsalbrooo2905 3 жыл бұрын
Odiyante visheshanghalum palakkadan kaychayum kanich thanna akhilin big thanks
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 3 жыл бұрын
ജോയൽ ചേട്ടാ.. സൂപ്പർ പ്രിയ നാട്ടുകാരൻ്റ കട്ട സപ്പോർട്ട്....
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@rajeevkumarvn7171
@rajeevkumarvn7171 2 жыл бұрын
Super bro
@Chimban000
@Chimban000 3 жыл бұрын
ഒരുപാട് ഇഷ്ടമാണ് എല്ലാ വീഡിയോസും...
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@alsaeedkhor6209
@alsaeedkhor6209 3 жыл бұрын
വീണ്ടും നിങ്ങളുടെ കാഴ്ചകളോടൊപ്പം ഗ്രാമത്തിൻറെ പരിശുദ്ധതയിലേക്ക്................... ഇടക്കെവിടെയോ വെച്ച് നിങ്ങളുടെ വീഡിയോകൾ കാണാൻ മറന്നു പോയിരുന്നു
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@rajeeshr1918
@rajeeshr1918 3 жыл бұрын
കാണാൻ ആഗ്രഹിച്ച വീഡിയോ....thank you so much
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@resmikrishnakk5288
@resmikrishnakk5288 3 жыл бұрын
അഖിലേട്ടാ നിങ്ങൾ ഞങളുടെ സ്വന്തം നാട്ടിലെത്തിയോ മഹാളികൂടം വഴി വന്നില്ലേ അവിടുന്ന് ജസ്റ്റ്‌ 10 മിനിറ്റ് മതി ഞങ്ങളുടെ വീട്ടിലോട്ട്. ഇത്രയും അടുത്ത് വന്നിട്ട് കാണാൻ പറ്റിയില്ലല്ലോ 🤗 വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചമാണ് ട്ടോ പൊളിച്ചു ഏട്ടനും ശ്രീജിത്തേട്ടനും ✌️✌️✌️✌️ ശ്രീജിത്തേട്ടന്റെ നാട്ടുകാരി ആണ്ഞാൻ 🤗🤗🤗husinte വീടാണ് കൊടുവായൂർ near തേങ്കുറിശ്ശി✌️
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰 Resmi ,, next month Palakkad varunnund 👍
@ashkarali48
@ashkarali48 3 жыл бұрын
Videos നല്ല improvement ആയി വരുന്നുണ്ട്.. 👍
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍😊
@syamlalt1678
@syamlalt1678 3 жыл бұрын
എൻ്റെ അച്ഛൻ്റെ മുത്തച്ചൻ ഒടിയനെ പിടിച്ചിട്ടുണ്ട്. അച്ഛൻ്റെ മുത്തച്ചൻ ഒരു അറിയപ്പെടുന്ന മന്ത്രവാദിയായിരുന്നു. ഒടിയൻ ഉണ്ടായിരുന്നു.
@jovial_vlogs
@jovial_vlogs 3 жыл бұрын
🥰👍
@NeethusFOODBASKET
@NeethusFOODBASKET 3 жыл бұрын
തേൻങ്കുറിശ്ശി ഞങ്ങളുടെ വീടിനടുത്താണ് ഞങ്ങളുടെ ഗ്രാമം കുനിശ്ശേരി
@jovial_vlogs
@jovial_vlogs 3 жыл бұрын
😍🥰 adipoli aanu ningaldea nadu
@ebinjoyabraham3506
@ebinjoyabraham3506 Жыл бұрын
Odiyan eppo unto ?
@shanaya8887
@shanaya8887 3 жыл бұрын
ഇതുപോലെ അവതരണം വരും വിഡിയോയിലും പ്രതീക്ഷിക്കുന്നു
@jovial_vlogs
@jovial_vlogs 3 жыл бұрын
Sure 😍
@somankarad5826
@somankarad5826 3 жыл бұрын
എന്റെ നാടിനടുത്ത് വാണിയമ്പലം എന്ന സ്ഥലത്ത് ഒടിയൻമാർ ഉണ്ടായിരുന്നെന്ന് ഞാൻ ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്
@jovial_vlogs
@jovial_vlogs 3 жыл бұрын
😍👍
@forever7016
@forever7016 3 жыл бұрын
ചേട്ടൻ്റെ വിഡിയോ കാണാൻ ഒരുപാട് ഇഷ്ടം ആണ്😍😍😍😍
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰
@Aravind-i8r
@Aravind-i8r Жыл бұрын
Thanku best work🎉
@jovial_vlogs
@jovial_vlogs Жыл бұрын
Thank You 😍
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
പാലക്കാടിന്റെ ഗ്രാമ ഭംഗി കാണിച്ചു തന്ന അഖിലിന് വളരെ നന്ദി, ഇനിയും ഇതു പോലെയുള്ള ഗ്രാമകാഴ്ചകൾ പ്രതീക്ഷിക്കുന്നു, 💕🙏👍💞🎈💔💛🧡💓❤️🥰
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰
@jayanku-zh5zf
@jayanku-zh5zf Жыл бұрын
@@jovial_vlogs OK
@latheefcn1286
@latheefcn1286 3 жыл бұрын
ഓ..... ഒടിയൻ ❤❤❤ nice presentation 👏👏
@jovial_vlogs
@jovial_vlogs 3 жыл бұрын
Thanks bro 🥰
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
പാലക്കാട്‌ ഇപ്പോഴും ഓടിയന്മാരുടെ പരമ്പര ഉണ്ടെന്ന് കേട്ടിട്ടുണ്ട്... ഉള്ളതാണോ എന്നറിയില്ല.
@jovial_vlogs
@jovial_vlogs 3 жыл бұрын
🥰😍
@BijuPallypuram
@BijuPallypuram 6 ай бұрын
വീക്ക് അവർക്കു പേടിയാണ് ​@@jovial_vlogs
@jovial_vlogs
@jovial_vlogs 6 ай бұрын
@@BijuPallypuram eandha ?
@sasithatkyemkeycee6771
@sasithatkyemkeycee6771 3 жыл бұрын
Super
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@travelwithafsalbrooo2905
@travelwithafsalbrooo2905 3 жыл бұрын
Avadaranam kooduthal kooduthal usharavughayan
@jovial_vlogs
@jovial_vlogs 3 жыл бұрын
😍😍
@മധുരരാജ-ബ7ഖ
@മധുരരാജ-ബ7ഖ 3 жыл бұрын
ഇത് പോലത്തെ ഇനിയും വേണം Jovial ഏട്ടാ ❤️🙏
@jovial_vlogs
@jovial_vlogs 3 жыл бұрын
Sure 😍
@rajimol861
@rajimol861 3 жыл бұрын
Appachan super.... 👌👌❤❤❤❤❤
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰 raji
@prasanthmp500
@prasanthmp500 Жыл бұрын
പണ്ട് എറണാകുളത്തും ഒക്കെ ഇങ്ങനെ ആയിരുന്നു
@jovial_vlogs
@jovial_vlogs Жыл бұрын
🥰🥰
@akshayaveni4199
@akshayaveni4199 Жыл бұрын
Super 👏🏻👏🏻
@jovial_vlogs
@jovial_vlogs Жыл бұрын
Thank You 🥰
@alejandrogonzalezinarritu9142
@alejandrogonzalezinarritu9142 2 жыл бұрын
Proud to be a palakkadan
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰🥰🥰
@bijuravi8522
@bijuravi8522 3 жыл бұрын
അടിപൊളി...💕💕💕💕
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@sulthan805
@sulthan805 3 жыл бұрын
അഖിലേട്ടാ.. ഇത് കലക്കി 👌👌👌🔥🔥🔥
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you bro 🥰
@fabulaofalthaf5182
@fabulaofalthaf5182 3 жыл бұрын
Jovial 👍
@jovial_vlogs
@jovial_vlogs 3 жыл бұрын
❤️❤️
@PrakashanKtമറുനാടൻനല്ലൊരു-o8l
@PrakashanKtമറുനാടൻനല്ലൊരു-o8l 2 ай бұрын
👍
@jovial_vlogs
@jovial_vlogs 2 ай бұрын
♥️🥰
@ajeeshajeesh3925
@ajeeshajeesh3925 2 жыл бұрын
കത്തിയുടെ തലപ്പിൽ ച്ചുണ്ണാമ്പ് കൊടുക്കും. അതിൽ തൊടുന്നവരുടെ കുടുംബത്തിൽ ഐത്തമുള്ള പെൺകുട്ടികളുണ്ടെങ്കിൽ. അത് ഓടിവെക്കുന്ന ആൾക്ക് അറിയാൻ സാദിക്കും. Muthassi kadayanu😌
@jovial_vlogs
@jovial_vlogs 2 жыл бұрын
❤️🥰❤️
@akhinamb2200
@akhinamb2200 3 жыл бұрын
Thanks bro. 😍Igane oru vedio kaanichu thannathinu
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰
@vinaykrishna3389
@vinaykrishna3389 3 жыл бұрын
Bro. Pwoli💖💖💖
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@vijithkalari3371
@vijithkalari3371 3 жыл бұрын
പൊളി
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@amjad4165
@amjad4165 3 жыл бұрын
Nalla video
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰
@aswina8596
@aswina8596 3 жыл бұрын
Nice video 📸
@jovial_vlogs
@jovial_vlogs 3 жыл бұрын
🥰❤️👍
@vipinbieber2882
@vipinbieber2882 3 жыл бұрын
സൂപ്പർ Bro 💓
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰
@binoyp8705
@binoyp8705 3 жыл бұрын
Palakkad manoharam 💓💓💓
@jovial_vlogs
@jovial_vlogs 3 жыл бұрын
🥰🥰
@richusubramanian8026
@richusubramanian8026 3 жыл бұрын
😍😍👍👍super👏👏
@jovial_vlogs
@jovial_vlogs 3 жыл бұрын
😍
@nizamsstories8862
@nizamsstories8862 2 жыл бұрын
Ee veedint baki cheythillallo bere ethoke movie aan avide cheythirikunnath
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰👍
@vishnuvr4146
@vishnuvr4146 3 жыл бұрын
Nandhanam and rasathanthram movie location cheyumo
@jovial_vlogs
@jovial_vlogs 3 жыл бұрын
Sure aayittum cheayyam 👍
@VVSWorld
@VVSWorld 3 жыл бұрын
സംഭവം കലക്കിടാ
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@jitheshmt207
@jitheshmt207 3 жыл бұрын
സൂപ്പർ
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@SugathanV-r2l
@SugathanV-r2l 2 ай бұрын
Palakkad❤❤❤
@മധുരരാജ-ബ7ഖ
@മധുരരാജ-ബ7ഖ 3 жыл бұрын
Pwoli❤️🔥
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰
@manikandanjawan5697
@manikandanjawan5697 3 жыл бұрын
palakad ❤️ ineyum venam videos
@jovial_vlogs
@jovial_vlogs 3 жыл бұрын
Sure 😍
@prathiushka8240
@prathiushka8240 3 жыл бұрын
Background music 🔥
@jovial_vlogs
@jovial_vlogs 3 жыл бұрын
❤️🥰
@ashikmp1877
@ashikmp1877 3 жыл бұрын
❣️❣️
@jovial_vlogs
@jovial_vlogs 3 жыл бұрын
🥰
@gokuldasa1060
@gokuldasa1060 Жыл бұрын
പാലക്കാട്‌ എന്ന എന്റെ സ്വന്തം നാട് 👌👌👌👌
@jovial_vlogs
@jovial_vlogs Жыл бұрын
❤️😍
@kiranchandradevp8724
@kiranchandradevp8724 3 жыл бұрын
Super 😍😍
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰
@_____rashi8776
@_____rashi8776 3 жыл бұрын
🌹🌹
@jovial_vlogs
@jovial_vlogs 3 жыл бұрын
🥰🥰
@KDL2023
@KDL2023 3 жыл бұрын
Background music moshananane 🤓🤓. Any way good presentation
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@jineshpulparambil9768
@jineshpulparambil9768 3 жыл бұрын
Spr pwli
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@anjuzz6534
@anjuzz6534 2 жыл бұрын
Pkd 🥰😘
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰🥰
@prakasaappu
@prakasaappu Жыл бұрын
ചിലപ്പോൾ ചില മിത്തുകൾ അങ്ങനെ ആണ്
@jovial_vlogs
@jovial_vlogs Жыл бұрын
😍😍😍
@dhanyamattildhanyamattil6611
@dhanyamattildhanyamattil6611 3 жыл бұрын
Super❤️
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰
@mohammedsha5925
@mohammedsha5925 3 жыл бұрын
👍❤
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@vijayanvk645
@vijayanvk645 9 ай бұрын
Odiyan andhaviswasam mathramanu . Eth pandathe Qutation reethi mathramanu..Bayapeduthi keezhpeduthi vadham nadappilakkuka .Annu Janangalil andha viswasam dharalam undayirunnu.
@jovial_vlogs
@jovial_vlogs 9 ай бұрын
👍
@mp5368
@mp5368 3 жыл бұрын
👍🏻🔥
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@tsydjvhohhchfufu9665
@tsydjvhohhchfufu9665 3 жыл бұрын
Ente kayilum und odian video 3 varsham munbe oru appupan katha paranja video
@jovial_vlogs
@jovial_vlogs 3 жыл бұрын
🥰🥰
@shamaskitchen2648
@shamaskitchen2648 3 жыл бұрын
Palakkad 💪💪💪
@jovial_vlogs
@jovial_vlogs 3 жыл бұрын
🥰🥰
@hebin4193
@hebin4193 3 жыл бұрын
💯💙
@jovial_vlogs
@jovial_vlogs 3 жыл бұрын
🥰
@deepun7086
@deepun7086 Жыл бұрын
Etra cash kitti 🎉🎉🎉🎉🎉my.
@jovial_vlogs
@jovial_vlogs Жыл бұрын
🥰 1 cr
@the_demmon
@the_demmon 3 жыл бұрын
❤️
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@darishmadhavan1034
@darishmadhavan1034 3 жыл бұрын
Bro❤
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@deepak.sdeepak.s2235
@deepak.sdeepak.s2235 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@jovial_vlogs
@jovial_vlogs 3 жыл бұрын
😍😍🥰😍
@deepak.sdeepak.s2235
@deepak.sdeepak.s2235 3 жыл бұрын
@@jovial_vlogs 💙💙💙💙
@Jomoldhanu
@Jomoldhanu 9 күн бұрын
Pkd 😎💪😘😘😘😘😘😘😘
@tsydjvhohhchfufu9665
@tsydjvhohhchfufu9665 3 жыл бұрын
Ente garand father ku ariya odian katha
@jovial_vlogs
@jovial_vlogs 3 жыл бұрын
🥰🥰
@aghilnrd3791
@aghilnrd3791 2 жыл бұрын
Ente vid aa videoill und
@jovial_vlogs
@jovial_vlogs 2 жыл бұрын
Eandha bro ?
@harithejus
@harithejus Жыл бұрын
Na nayetind
@jovial_vlogs
@jovial_vlogs Жыл бұрын
❤️🥰
@priyankaap5793
@priyankaap5793 3 жыл бұрын
Super
@jovial_vlogs
@jovial_vlogs 3 жыл бұрын
❤️😍🥰❤️
@agisha8832
@agisha8832 3 жыл бұрын
🔥🔥
@jovial_vlogs
@jovial_vlogs 3 жыл бұрын
🥰
@karthikCh-ji8cl
@karthikCh-ji8cl 3 жыл бұрын
🔥🔥🔥🔥
@jovial_vlogs
@jovial_vlogs 3 жыл бұрын
🥰🥰
@vijayanvk645
@vijayanvk645 9 ай бұрын
Odiyan andhaviswasam mathramanu . Eth pandathe Qutation reethi mathramanu..Bayapeduthi keezhpeduthi vadham nadappilakkuka .Annu Janangalil andha viswasam dharalam undayirunnu. Andhaviswasm oru mayakku marunnanu.
@jovial_vlogs
@jovial_vlogs 9 ай бұрын
👍
@MELOMATRIX.
@MELOMATRIX. 3 жыл бұрын
❤️❤️❤️
@jovial_vlogs
@jovial_vlogs 3 жыл бұрын
😍🥰👍
@NishakallingalNishakalli-zb8sf
@NishakallingalNishakalli-zb8sf 9 ай бұрын
Super
@jovial_vlogs
@jovial_vlogs 7 ай бұрын
Thank you ❤️
@saneesh1866
@saneesh1866 3 жыл бұрын
❤️❤️❤️
@jovial_vlogs
@jovial_vlogs 3 жыл бұрын
🥰🥰
@retheeshr7615
@retheeshr7615 3 жыл бұрын
❤️❤️❤️❤️
@jovial_vlogs
@jovial_vlogs 3 жыл бұрын
😍🥰😍
@praveenmashvlog
@praveenmashvlog 3 жыл бұрын
❤️
@jovial_vlogs
@jovial_vlogs 3 жыл бұрын
😍😍
@sininelsonsini9038
@sininelsonsini9038 Жыл бұрын
❤❤
@jovial_vlogs
@jovial_vlogs Жыл бұрын
❤️🥰
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН