മുരളി സാറിന്റെ അടുക്കൽ നല്ല ക്വാളിറ്റി ഉള്ള ഒറിജിനൽ രുദ്രാക്ഷങ്ങൾ ഉണ്ട്, ഞാൻ ഇദ്ദേഹത്തിന്റ അടുക്കൽ നിന്നും 12 മുഖം വാങ്ങി, ഓറയെക്കുറിച്ച് എനിക്ക് അറിയാവുന്നത് കൊണ്ട് രുദ്രാക്ഷത്തിന്റെ ഓറയും ക്വാളിറ്റിയും എനിക്ക് മനസിലാക്കാൻ കഴിഞ്ഞു ഓരോരുത്തർക്കും ആപ്റ്റായിട്ടുള്ളത് അദ്ദേഹം നിർദ്ദേശിക്കും, രുദ്രാക്ഷത്തെക്കുറിച്ച് വളരെയധികം റിസർച്ചും അറിവുമുള്ള മുരളി സാറിന് എന്റെ ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും 🙏💜💜💜
@harishvadasserikkara46359 күн бұрын
3 മുഖം Avilable ആണോ Sir
@rakheshp.v4389 күн бұрын
എനിക്ക് വേണം
@RajanRajan-hd2gw20 күн бұрын
രുദ്രാക്ഷം നമ്മൾക്ക് കിട്ടുന്നത് പലതും orginal തന്നെയാണ്. അതിനു ഫോഴ്സ് ഉണ്ടോന്നു നോക്കിയാൽ മതി. ' രണ്ടു നഖത്തിന് ഇടയിൽ വച്ചാൽ പമ്പരം പോലെ കറങ്ങും ത്താ മത് വെള്ളിക്കിടയിൽ വച്ചാൽ തെറിച്ചു പോകും ഇങ്ങനെ ക്കൈ ഉള്ള രുദ്രാക്ഷം ഒർജിനൽ ആയിരിക്കും '
@MidhinM-l9k13 күн бұрын
എത്ര അ രുദ്രാക്ഷത്തിന്റെ വില
@sasankans241421 күн бұрын
സർ എല്ലാത്തിനും ഉത്തമമായ ധരിക്കാൻ പറ്റിയ രുദ്രാക്ഷം ഏതാണ്? കാരണം പല മുഖമുള്ള രുദ്രാക്ഷം ഉണ്ടല്ലോ
@rajeshvram20 күн бұрын
Ellavakum എല്ലാം ധരിക്കാം
@ത്രിശിവപേരൂർ-രുദ്രാക്ഷം21 күн бұрын
ഒരു മുഖം ആണെന്ന് പറഞ്ഞു വിപണിയിൽ ഉള്ളത് ഭദ്രാക്ഷം ആണ് ചന്ദ്രക്കല ആകൃതി.. ഒരു മുഖം ദുർലഭമായി മാത്രമേ ലഭിക്കുകയുള്ളൂ...