ഒ​​രു പരമ്പര കൊണ്ട് സഞ്ജുവിനെ എഴുതിത്തള്ളാനാകില്ല; പിന്തുണയുമായി കോച്ച് ഗംഭീർ | SanjuSamson|Cricket

  Рет қаралды 35,655

MediaOne Sports

MediaOne Sports

Күн бұрын

MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
Subscribe to MediaOne Sports today and stay up-to-date on the latest sports news!
കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
Follow us:
🔺Mediaone sports: / @mediaonesports
🔺Website: www.mediaoneon...
🔺Instagram: / mediaonesports
Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
#Mediaonesports #MalayalamsportsNews
Genre: Sports News
Language: Malayalam

Пікірлер: 187
@CRICKETMALAYALI
@CRICKETMALAYALI 6 күн бұрын
ഇത് പോലെ അവസ്ഥ വന്ന് പല താരങ്ങളും ലോകം കീഴടക്കീട്ടുണ്ട്.... സഞ്ജു he is back...
@Hashimjm-oc9vq
@Hashimjm-oc9vq 6 күн бұрын
Anna
@CRICKETMALAYALI
@CRICKETMALAYALI 6 күн бұрын
@Hashimjm-oc9vq സംശയം എന്തിനാ....
@LOVE-ns8kx
@LOVE-ns8kx 6 күн бұрын
Sanju❤samson 💪
@Muthari897
@Muthari897 6 күн бұрын
30 age il ini endhonnu back
@vpopzienz8502
@vpopzienz8502 6 күн бұрын
ധൃതി & ക്ഷമ ഇതാണ് പ്രശ്നം. തിരിച്ചു വരും ♥️
@SupermaN_18_
@SupermaN_18_ 5 күн бұрын
Sanju has come this far by playing his own style and doesn't seem to need any advice from anyone and this is t20 game please understand first
@GVRgaming10M
@GVRgaming10M 6 күн бұрын
അവസാന മത്സരത്തിൽ 2 six അടിച്ചതിൽ 2 ഷോട്ട് പിച്ച് ബോളിൽ തന്നെ ആയിരുനില്ലെ.. ഔട്ട്‌ ആയതും അതെ പന്തിൽ തന്നെ.. അതുകൊണ്ട് സഞ്ജുവിന് അടിക്കാൻ കഴിയുന്നത് കൊണ്ട് തന്നെയായിരിക്കും അതിനു ശ്രമിച്ചത്.. അതുകൊണ്ട് തെറ്റുകൾ തിരുത്തി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം❤️
@GabbarSingh18-n6p
@GabbarSingh18-n6p 6 күн бұрын
Avan ella kaliyilum short pitched ballsil thanne dismissed ayathe
@rajathkp4497
@rajathkp4497 6 күн бұрын
DEI thanik ithanne paniyullo 😂 Enthinado itra hatred for one particular player. Kashtam​@@GabbarSingh18-n6p
@believe186
@believe186 6 күн бұрын
Six distance 62 meter and 55 into the fence 😂
@jo-jo6588
@jo-jo6588 4 күн бұрын
Viral sceen aayarnnu
@RaviShankar-oh4is
@RaviShankar-oh4is 6 күн бұрын
സഞ്ചുവിന് ടാലന്റ് ആവശ്യത്തിലധികം ഉണ്ട് ഇല്ലാത്തത് ക്ഷമയാണ് അത് കൂടി ഉണ്ടെങ്കിൽ പൂള്ളി വേറെ ലെവലാകും
@GabbarSingh18-n6p
@GabbarSingh18-n6p 6 күн бұрын
He is just ordinary
@മണ്ണാർക്കാട്ടുക്കാരൻKL50
@മണ്ണാർക്കാട്ടുക്കാരൻKL50 6 күн бұрын
Bro.. T20 ൽ എന്ത് ക്ഷമ 🙄 ആകെ 120 ബോൾ അല്ലെ ഉള്ളു
@sebinraj1956
@sebinraj1956 6 күн бұрын
​@@മണ്ണാർക്കാട്ടുക്കാരൻKL50consistency is the key athundel succes akkum
@shamsudeenmp5910
@shamsudeenmp5910 6 күн бұрын
Paranjath sheriyan njn sanju Ullapool mathram an match kanal oru prarthanayan ulli 30ball enkilm nikkanenn😂😂😂
@shamsudeenmp5910
@shamsudeenmp5910 6 күн бұрын
Hitting power avashyathiladhikam illathatha 😂😂😂kshamayan ath vannal gathi pidikkm
@Ayush-en5it
@Ayush-en5it 6 күн бұрын
Correct 👍🏻 സഞ്ജുവിനെ മാത്രമല്ല സൂര്യയെയും എഴുതിത്തള്ളേണ്ട. രണ്ട് പേരും വരുന്ന ഐപിലിലും അതിന് ശേഷം വരുന്ന t20 സീരിസിലും എല്ലാം മികച്ച കളി പുറത്ത്എടുക്കട്ടേ ✌🏻
@PR12345-h
@PR12345-h 6 күн бұрын
ഒന്നുകിൽ ആർച്ചർ എറിയുന്ന പന്തിൽ പുറത്താക്കും അല്ലെങ്കിൽ മറ്റുളളവർ എറിയുന്ന പന്തിൽ ആർച്ചർ ക്യച്ച് എടുത്ത് out ആകും . ശരിക്കും സഞ്ചുവിൻ്റെ ആരാചാർ ആർച്ചർ തന്നെ😂😂
@Roundtotripzz
@Roundtotripzz 6 күн бұрын
Hasaranga😂
@ebikraju8720
@ebikraju8720 5 күн бұрын
😂
@HabeebKongappaly
@HabeebKongappaly 6 күн бұрын
ആർക്കാണ് ദൗർബല്യമില്ലാത്തത് .... അരാണ് പരിപൂർണ്ണർ
@vivekvivi9009
@vivekvivi9009 6 күн бұрын
💯
@AbdulKalam-x7l
@AbdulKalam-x7l 6 күн бұрын
തിരിച്ച് വരും ❤
@gclefmusic7
@gclefmusic7 6 күн бұрын
അവൻ വരും ❤❤❤❤
@Viishnujithhd
@Viishnujithhd 6 күн бұрын
ഇവനെക്കാൾ better Ruturaj ആണ്
@LOVE-ns8kx
@LOVE-ns8kx 6 күн бұрын
​@Viishnujithhd okda. Malayali😂
@Deepesh_Veliyath
@Deepesh_Veliyath 6 күн бұрын
Zero game awarness ആണ് സഞ്ജുവിന്റെ ഏറ്റവും വലിയ പ്രത്യേകത. എങ്ങനെ ഇന്നിങ്സ് build ചെയ്യാം എന്ന calm & composure attitude സഞ്ജുവിൽ ലെവലേശം ഇല്ല. എന്തൊക്ക game plan ന്റെ ഭാഗമാണെന്ന് പറഞ്ഞാലും എല്ലാ ബോളും ഹിറ്റ് ചെയ്യുക എന്നത് പ്രയോഗികമല്ലാത്ത deadly approach ആണ്. Strike rotate ചെയ്യാൻ പോലും വിമുഖത ഉള്ളത് പോലെ. ഒരു ഷോട്ട് കളിക്കുന്നതിന് മുൻപ് തന്നെ സഞ്ജു വളരെ pre judgemental ആണ്. അതിനായി ബാറ്റിംഗ് സ്റ്റാൻസ് തുടർച്ചയായി മറ്റേണ്ടി വരുന്നു. weakness തിരിച്ചറിഞ്ഞ് ഷോട്ട് സെലക്ഷൻ നടത്തുക എന്നതൊക്കെ സഞ്ജുവിന് ഈ പരമ്പരയിൽ ചെയ്യാവുന്ന കാര്യങ്ങളായിരുന്നു. അത് ചെയ്തില്ല. നിലവിലെ ഇന്ത്യൻ ക്രിക്കറ്റിലെ wk spot ലേക്കുള്ള തള്ളി കയറ്റം പരിഗണിച്ചാൽ 5 അവസരങ്ങൾ ഒക്കെ ഒരുപാട് കൂടുതലാണ്. Weakness exposed ആയ സ്ഥിതിക്ക് ഇനി എല്ലാ ടീമുകൾക്കും ഇത് തന്നെയാവും സഞ്ജുവിന് എതിരെയുള്ള പ്രധാന ആയുധം. ഗംഭീർ ഇനി സഞ്ജുവിനെ back ചെയ്യില്ലെന്ന് ഏറെക്കുറെ അനുമാനിക്കാം. അതിന് മാറ്റം വരണമെങ്കിൽ ipl ൽ short pitch ബോളുകളെ അനായാസം നേരിടാൻ തനിക്കാകുമെന്ന അഗ്നി പരീക്ഷ സഞ്ജുവിന് വിജയിച്ച് കാണിക്കണം. ഒപ്പം സ്ഥിരതയുള്ള പ്രകടനവും നിർണ്ണായാകമാണ്.കൈ വിരലുകൾക്ക് ഏറ്റ പരിക്കുകൾ ipl ന് മുന്നോടിയായി നടത്താൻ പറ്റുമായിരുന്ന തയ്യാറെടുപ്പുകൾക്ക് കനത്ത തിരിച്ചടിയുമായി. ഏകദേശം 6 ആഴ്ചകൾ പരിക്ക് ഭേദമാവാൻ വേണ്ടി വരുമെന്നാണ് report കൾ സൂചിപ്പിക്കുന്നത്. മാർച്ച് 21 ന് തുടങ്ങുന്ന ipl ലേക്കും ഏതാണ്ട് ഇതേ നാളുകൾ മാത്രം. ഒരിക്കൽ ടീമിൽ നിന്ന് dropped ആയാൽ പിന്നീട് ടീമിലേക്കുള്ള തിരിച്ചുവരവ് അത്ര എളുപ്പമാവില്ല.
@AneeshPk-g6r
@AneeshPk-g6r 6 күн бұрын
എന്റെ അഭിപ്രായത്തിൽ സഞ്ജു പരാജയം ആണ് മലയാളി ആയതുകൊണ്ട് സപ്പോർട്ട് ചെയുന്നൊള്ളു 😔😔😔
@SatheeshaSath-k7y
@SatheeshaSath-k7y 6 күн бұрын
Apol suriyakumar sauthafrika. Abhishek. Ellakaliyum nannayikalikan. Kashiyilla
@LOVE-ns8kx
@LOVE-ns8kx 6 күн бұрын
😂malayali oola.. ninna🙏 😊
@akashbaiju69
@akashbaiju69 6 күн бұрын
ഓമ്പ്രാ😂😂😂
@HariShankarr94
@HariShankarr94 5 күн бұрын
ഒന്ന് പോടാ പൂറിമോനെ
@Dream12024
@Dream12024 4 күн бұрын
Abhishek 🔥🙀🤗
@PappyTheju
@PappyTheju 6 күн бұрын
For me, GG can continue to be the coach of India for T20. But for ODIs and Test there can be another option as coach.. It will work as pure bliss..
@murshidpvmurshidpv9641
@murshidpvmurshidpv9641 6 күн бұрын
തിരിച്ച് വരും👍
@asokkumar7768
@asokkumar7768 6 күн бұрын
South ആഫ്രിക്കയിൽ അഭിഷേക് കളിച്ചോ ഇല്ലാ അപ്പോൾ ചാൻസ് കൊടുക്കാം, മിടുക്കനാണ് ടീമിൽനിന്ന് കളയാൻ വരട്ടേ
@vpopzienz8502
@vpopzienz8502 6 күн бұрын
Abhishek കിട്ടിയ കിട്ടി പോയ പോയി കളി ആണ്. ബംഗ്ലാദേശ്, South ആഫ്രിക ഇവർക്കെതിരെ sanju centuary അടിക്കുമ്പോഴും abhishek തുടർ പരാജയം ആയിരുന്നു. എന്നിട്ടും team ൽ ഉണ്ട്. So അവസരം കൊടുക്കണം
@jintobv4004
@jintobv4004 6 күн бұрын
25 bowlil oru 50,18 bowlil oru 36 2 matchil kalichu 2 matchil kalichilla.abishek okke sanjuvine pole Ella bowlum back footil kalikunna player alla
@vargheseka2630
@vargheseka2630 6 күн бұрын
സഞ്ജുവിനെ എഴുതി തള്ളാൻ വരട്ടേ.. അടുത്ത രണ്ടു മത്സരങ്ങൾ കഴിയുമ്പോൾ ഓക്കേ ആകും... അപ്പോൾ സൂര്യയുടെ കാര്യം രണ്ടു പേരും അടുത്ത മത്സരങ്ങൾ കഴിയുമ്പോ foam ആയിക്കോളും.., 👍
@Sarathkrishna81
@Sarathkrishna81 6 күн бұрын
സഞ്ചുന് സ്ഥിരരതയില്ലാത്ത ബാറ്റിംഗ് ആണ്. വന്ന് എന്തെങ്കിലും ഒക്കെ ചെയ്ത് വേഗം പോണം അത്രേ ഒള്ളു. 😂
@ajaya3297
@ajaya3297 6 күн бұрын
Athukond anu vere aarkum illatha record sanju ullath wk batter enna nilayil
@Sarathkrishna81
@Sarathkrishna81 6 күн бұрын
@ajaya3297 nee enth myrada ee parayunne😂
@Sarathkrishna81
@Sarathkrishna81 6 күн бұрын
@ajaya3297 vidhyabhasam ille ninake😂
@zayn_231
@zayn_231 6 күн бұрын
​@@Sarathkrishna81 thaayoli ninkk aahn ath illaathath Avan parannath correct aahn kunne
@gameon...1636
@gameon...1636 5 күн бұрын
​@@Sarathkrishna81 Ninakkilla ennu manassilayi. Education relevant allatha sthalath nee ath mention cheythappol thanne ariyam arkkan ullathum illathathum enn
@Bibinmelepuram
@Bibinmelepuram 6 күн бұрын
ക്രിക്കറ്റിൽ. Six മാത്രം അല്ല ഡൗബ്ൾസ് സിംഗിൾസ് ഫോര് ഒക്കെ ഉണ്ട് എന്ന് ആരെങ്കിലും അവനോട് പറയു 🤔😏😏
@hishighnes5474
@hishighnes5474 6 күн бұрын
Ethu gambhir Master plan, kali srathicha manassilavum, ellavarodum ella bowlum hitt cheyyananu paryunne. Ella batsman marum out avunnathu catch anu. Ellavarodu first ball hit cheyyananu parayunne. So arenkilum click aya kootan score kittum. So consistency arum pratheekshikanda
@kiranprasad328
@kiranprasad328 6 күн бұрын
Plan ഒക്കെ നല്ലതാ bowling friendly pitch ല്‍ kalichal കുടുങ്ങും
@sanwinbosco2347
@sanwinbosco2347 4 күн бұрын
That is suicidal , oru player engilum anchor role cheynm allwngil knockout il oke pedum
@abhijithma5358
@abhijithma5358 4 күн бұрын
Kazhinja series um athinu munnilathe series um mosham prakadanam nadathiya Abhishek ee series il kalichille,.... Ella players um ella divassavum perform cheyyumenn vichaarikkunnath mandathanam aanu,.... Angane kalicha aarum thanne team il undaavilla,... Especially team kodukkunna support kittikalich vyakthikatha score undaakkan alla adich kalikkan aanu ath ella players um venda reethiyil cheythittund ,...
@renjithkumarci9015
@renjithkumarci9015 4 күн бұрын
പാവം അവൻ 😭😭😭
@698203
@698203 5 күн бұрын
സഞ്ജു വിനു ആവശ്യത്തിലധികം പ്രഷർ ഉണ്ടായിരുന്നു.. ഈ സീരീസിന് ഇറങ്ങുബോൾ...അത് ഗ്രൗണ്ട് ൽ നിന്ന് മാത്രം അല്ല കളിക്കളത്തിന് പുറത്തും.... അത് കൊണ്ട് അവൻ അല്പം തളർന്നു കാണും.. പക്ഷെ അവൻ തിരിച്ചു വരും..... അതാണ് അവന്റെ ചരിത്രം 🔥🔥🔥🔥🔥🔥
@maneeshthakku19
@maneeshthakku19 6 күн бұрын
അത് പിന്നെ.. എങ്ങിനെ ആണ് ആൾ നല്ല രീതിയിൽ പ്രഷർ ആകുന്നു... ഗ്രൗണ്ടിന് അകത്തല്ലാതെ പുറമേ നടക്കുന്ന കാര്യങ്ങൾ നാളെ നല്ല രീതിയിൽ പ്രഷർ ആക്കുന്നത്... സഞ്ജുവിന്റെ അച്ഛൻ ആണ് ഏറ്റവും കൂടുതൽ കാരണം ഒരു മാച്ചിൽ സെലക്ട് ആയി കഴിഞ്ഞാൽ.. അദ്ദേഹം വന്നു ഏതെങ്കിലും ചാനൽ അനാവശ്യമായ ഇന്റർവ്യൂ കൊടുക്കുകയും ചെയ്യും പല പ്രശ്നങ്ങളും തുടക്കം കുറിക്കുകയും ചെയ്യും എന്തിനാ ഇത്രയും ഒരു പ്ലെയറെ ടെൻഷൻ ആക്കുന്നത്.. വിധി എന്ന് പറയാം ഇനിയെങ്കിലും അടുത്ത ഏതെങ്കിലും മാച്ച് സെലക്ട് ആയി കഴിഞ്ഞാൽ പുറമേ നിന്നുള്ള പ്രഷർ കൊടുക്കാതിരിക്കാൻ പരമാവധി ശ്രമിക്കുക അപേക്ഷ ആണ് 🙏🏻
@SupermaN_18_
@SupermaN_18_ 5 күн бұрын
Sanju has come this far by playing his own style and doesn't seem to need any advice from anyone and this is t20 game please understand first
@shebeerk4664
@shebeerk4664 6 күн бұрын
Thilak വർമ കളി അടിപൊളി ആണ് അത് പോലെ കളിക്കണം സഞ്ജു... എല്ലാം six four അടിക്കാൻ നോക്കല്ല കുറച്ചു ഡോട്ട് ആയാലും കുഴപ്പം ഇല്ല
@ചർച്ചകൾക്കൊരിടം
@ചർച്ചകൾക്കൊരിടം 5 күн бұрын
ഇത് തന്നെ ആണ് ഒരു കാലത്ത് സേവാങ്കും ഗംഭീറും ഗാംഗുലിയും ഫോമിൽ നിന്നപ്പോ സച്ചിനെ പറ്റി മാദ്ധ്യമങ്ങൾ പറഞ്ഞു നടന്നതും.
@neerajr3229
@neerajr3229 5 күн бұрын
Sachine vchokke comparison kollam mone👌 annatte team um innatteyum vytyasamund. Annatte bowlers innatte nalla andharamund. Udaharanam nallatha athoke onnudi alojich adik
@ചർച്ചകൾക്കൊരിടം
@ചർച്ചകൾക്കൊരിടം 5 күн бұрын
@neerajr3229 പക്ഷെ മാദ്ധ്യമങ്ങളുടെ സൂക്കേടു അന്നും ഇന്നും ഒരുപോലക്കെ തന്നെ. സഞ്ജു സചിനെപോലെ ആണ് എന്നല്ല.
@GabbarSingh18-n6p
@GabbarSingh18-n6p 5 күн бұрын
​@@ചർച്ചകൾക്കൊരിടംEde Kunjuvokke ordinary batsmanaane. Mallu anenn paranje thallimarikkalle
@mohanrajnair865
@mohanrajnair865 6 күн бұрын
Captain എന്ത് ചെയ്തു? Equal to Sanju.
@akhileshnagatharayil6067
@akhileshnagatharayil6067 6 күн бұрын
ഒരിക്കലും പാഠം പഠിക്കില്ല ഓവർ കോൺഫിഡൻസ് ആണ് main പ്രശ്നം... അപ്പുറത് ബൗലർ വിക്കെറ്റ് നേടാൻ ആണ് പന്തെറിയുന്നത് അല്ലാതെ അടികൊള്ളാൻ അല്ല അത്‌ സഞ്ജു ഓർത്താൽ നന്ന്
@peacenluv2411
@peacenluv2411 6 күн бұрын
sanjuvine venda pinthuna ippo koduthillengil Innu kalichavar naalathe sanju aavan valiya thaamasam undavilla angane consistent aayi kalikkunna players illathe india rating thazhottu pokum.
@johnsonjee3300
@johnsonjee3300 5 күн бұрын
സഞ്ജു കളിക്കുമ്പോൾ ചിരിക്കില്ല, ഒരു ഗൗരവമുള്ള ലുക്ക് . ആരോ തല്ലി കളിക്കൂ കളിലിപ്പിക്കുന്നത് എന്ന് തോന്നും.
@Sabith_muhammed
@Sabith_muhammed 5 күн бұрын
സൗത്ത് ആഫ്രിക്ക സീരീസിൽ ഗംഭീർ അല്ല കോച്ച് വിവിഎസ് ലക്ഷ്മൺ ആയിരുന്നു 😂
@SureshKumar-d3x3z
@SureshKumar-d3x3z 4 күн бұрын
ഇനി സജ്ഞുവിന്റെ കാര്യം പറഞ്ഞ് ആരും വരരുത്.
@adarshbabu3491
@adarshbabu3491 5 күн бұрын
Wat abt sky
@akkuakbar5802
@akkuakbar5802 6 күн бұрын
Sanjuvine gambeer nilanirthum
@aravindm.r5217
@aravindm.r5217 6 күн бұрын
Short pitch maatram alla presnm, avru bodylottanu eriyunnath, ath sanjunu pick cheyyan pattunilla, athine engne marikadakkanonn kandethanm... Oro kaliyum same reethil thanne out aai sanjunte weekness koodutal expose aai.. Pulli ath crct cheythilel adutha iplilum elarum ith thanne try cheyum annerm ath koodutal presnm akum.. Sanju pace nalla reethiyil kalikkunna alarnnu but kurach aai athum week akunnu..
@Arunkannur12
@Arunkannur12 5 күн бұрын
സഞ്ജു ഒക്കെ എത്ര കാലം ഇനി കാണും എന്ന് കണ്ട് തന്നെ കാണാം... ലോങ്ങ്‌ റണ്ണിംഗ് കിട്ടാൻ ചാൻസ് കുറവാണു
@arunmohanms4831
@arunmohanms4831 5 күн бұрын
ആ തള്ള് വണ്ടികൾ വീണ്ടും വന്നിട്ടുണ്ടല്ലോ 😂
@Lijo8
@Lijo8 6 күн бұрын
Sanju പ്രൂവ് ചെയ്ത വിക്കറ്റ് കീപ്പർ ബാറ്റർ ആണ് ..so ഉടനെ ഒന്നും എടുത്തു വെളിയിൽ കളയില്ല
@jintobv4004
@jintobv4004 6 күн бұрын
Indian teamil ethiya ellavarkum proove cheytha wicket keepers aane. Ella bowlum back footil aane sanju kalikunne. defensive technique week aane situation anusarich kalikan aariyila,pressure situationil kalikilla.champion trophyil eduthilla ennayirunnu Kure pottanmarude karachil. pant,rahul ivr sanjuvinekal techniqil orupad munnil aane
@GabbarSingh18-n6p
@GabbarSingh18-n6p 6 күн бұрын
​@@jintobv4004Angane paranje kodukkanna. Ivanmare malayali anenn paranje pokki kond nadakkaya. Legendsumayokke vare compare cheythe kalayum 😂😂
@jintobv4004
@jintobv4004 6 күн бұрын
@@GabbarSingh18-n6p sanju nalla talent ulla player aane but foot work pora Ella bowlum back footil aane kalikunath. sanju domesticil perform cheythit illa ath kond aane sanjuvine avasaragal kittathath. sanjuvinte achan paranju 3 captain oru caochum ente makante 10 year kalanju enne.sanju adyam aayi iplil polum oru 400 run score cheythath 2018il aane aa sanjuvine 2014 mutal kalipichilla ennu parayunath thanne vidditharam. pant testil foreign conditionil nadathiya prekadanagal indiyil ennala asiayil sankakara allathe vere oru wicket keeperum kalichit illa.rahul t20yil pora but baki 2 formatilum sanjuvinekal better player aane. kohliye Matti sanjuvine kalipikanam ennuvare parayunna malayalikal und pant,Kohli,rahul ivarumayi okke sanjuvine cmpre cheyunath malayali ayath kond mathram aane.
@jintobv4004
@jintobv4004 6 күн бұрын
@@GabbarSingh18-n6p main aayi sanjuvine pantumayi aane cmpre cheyunath.pantoke Indian teamil ethiayath domesticile mikacha prekadnam kond aane. ranjyil(first class) pantine 54 avg und. espncric info,crizbuzz ithiloke playersinte international match koodi ulpeduthi aane first class stats koduthit ullath athupolum ariyath pantinte first class avg 45 sanjuvine 39 valya difference illa ennu parayunavr und. njn under 19 muthal pantinte Kali kandit und domesticil perform cheyth aane aa player teamil ethiayth aa timil sanju domesticil verum parjayam aayirunnu. pant,rahul ivaroke batting techniquil sanjuvinekal ethreyo better aane. sanju 50 bowl kalichal 50 bowlum back footil aane kalikunath defencive techniqum mosham aane.sanjuvine testil kalipikanam ennu polum parayunna fans und. malayali aayath kond mathram support enne peril vidditham parayan fans enna peril Kure enna und
@Lijo8
@Lijo8 6 күн бұрын
@ സൗത്ത് ആഫ്രിക്കയിൽ പോയി odi ൽ 100 അടിച്ചത് ഡിഫെൻസിവ് കളിച്ചാണ് ..സൗത്ത് ആഫ്രിക്കയിൽ എത്ര ഏഷ്യൻസിനു സെഞ്ച്വറി ഉണ്ടെന്നു ഒന്ന് check ചെയ്തു നോക്ക് ...
@rafeeqmeelaf5792
@rafeeqmeelaf5792 5 күн бұрын
മലയാളമാധ്യമ പ്രവർത്തകരേ ഇതുവരെ നിങ്ങളൂടെ നാട്ടിൽ നിന്ന് എത്രയാൾ സഞ്ചുവിനെ പോൽ ഇൻഡ്യൻ ഓപൺറോൾ കൈകാര്യം ചെയ്തിട്ടുണ്ട് ....?
@LeyardS.P.Regulus
@LeyardS.P.Regulus 6 күн бұрын
അനുകരണം ഇല്ലാതെ അവതരിപ്പിക്കു😂😂
@chakkocp8486
@chakkocp8486 5 күн бұрын
സഞ്ജു നന്നാവണം എങ്കിൽ എന്നേ ആവാമായിരുന്നു
@kinkY_TaiL_MapogO
@kinkY_TaiL_MapogO 6 күн бұрын
രോഹിത് തച്ചോളിയെ ആദ്യം പുറത്താക്കണം ഭൂലോക വാഴ 🤧🤧
@Vedhikvedhikraj
@Vedhikvedhikraj 6 күн бұрын
അതിന് രോഹിത് ഇല്ല 😄
@mohanrajnair865
@mohanrajnair865 6 күн бұрын
ടീംല്‍ varumbol പുറത്ത് ആക്കണം എന്നാണ്‌ അണ്ണan പറയാന്‍ ഉദ്ദേശിച്ചത്!
@stijojoseph8178
@stijojoseph8178 6 күн бұрын
3 double century adicha player.. T20 World Cup jayicha captain.. Ippo verum vazha.. Kashtam thannae..
@librielibri2745
@librielibri2745 6 күн бұрын
He's not in a right space of mind..athanu.. Manjerekar parayanthil.karaymund Support is what he needs.
@hazinshan8264
@hazinshan8264 5 күн бұрын
Bgm ഒഴിവാക്കൂ.
@ajusworldaju4892
@ajusworldaju4892 6 күн бұрын
അങ്ങനെ പുറത്ത് ആക്കണം എങ്കിൽ കോഹ്‌ലിയെ അല്ലേ അക്കേണ്ടത് ഒരേ പോലെ എത്ര തവണ പുറത്ത് ആയിട്ടുണ്ട്
@praveenkumarp1072
@praveenkumarp1072 6 күн бұрын
Kohliye tholppikkunnath angerude parayam koodiyanu may ve difference in hand eye coordination but he is still greatest in shortest format comparing him with Sanju😂
@sinilgeorge6479
@sinilgeorge6479 6 күн бұрын
😂😂😂 കഷ്ടം 😂😂😂
@ajaya3297
@ajaya3297 6 күн бұрын
Evide kohli compare cheyyathala pulikkarann but kohli flop ayalum support cheyyaunnaa und athupolaa sanju support athinte output result underikkum, athu sanju prove kazhinja year
@GabbarSingh18-n6p
@GabbarSingh18-n6p 6 күн бұрын
​@@ajaya3297Sanju ordinary aane. Veruthe hype onnum kodukkenda
@kiranprasad328
@kiranprasad328 6 күн бұрын
Than endh mandan Aado, Kohli എന്നൊക്കെ പറയാന്‍ sanjuvinte karyathil 😂
@mmathew6735
@mmathew6735 6 күн бұрын
Not consistant that is his problem, India is a country where cricket is the only sport's played out... So it is hard to stay in National team without consistency without a strong lobby support.
@sportsmedia9615
@sportsmedia9615 6 күн бұрын
രോഹിത്തും ആദ്യം ഇങ്ങനെ ഒക്കെ തെന്നെ ആയിരുന്നു
@Onkz132
@Onkz132 6 күн бұрын
മലയാളികൾ കുറെ തള്ളി പോകുന്നു എന്നെ ഉള്ളു. വലിയ നിലവാരം ഒന്നുമില്ല
@rinuabraham2594
@rinuabraham2594 6 күн бұрын
O thanne
@LOVE-ns8kx
@LOVE-ns8kx 6 күн бұрын
Ninakum atha ollu nilavaram😂😂😂😊
@livinvincent6661
@livinvincent6661 6 күн бұрын
high pace oru problem aane ennalum drop aakilla
@stijojoseph8178
@stijojoseph8178 6 күн бұрын
Malayalikal thannae aanu sanjuvinte yettavum valiya sathrukal.. Support ennu paranju koodae koodi dhrohikukayaanu.. Indiayilae mattu statesilulla aalukalku avarudae players kalikumbol ee preshnam illello..
@arundev2861
@arundev2861 5 күн бұрын
തള്ളണ്ട അല്ലാതെ വെച്ചോ. ഇതൊക്കെ അഹങ്കാരം ആണ് . ഒറ്റ ഒരു കളി ക്ഷേമയോടെ കളിച്ച മതിയാരുന്നു.
@mehzinmedia
@mehzinmedia 5 күн бұрын
അങ്ങനെ എഴുതി തള്ളണമെങ്കിൽ അഭിഷേകിനെ ഈ കളിയിൽ നിന്നും തള്ളനമായിരുന്നു, ഇതിനു മുന്നത്തെ പരമ്പരയിൽ മോശം ഫോം ആയിരുന്നു
@rahulsasidharan9513
@rahulsasidharan9513 5 күн бұрын
T20 kalikuna aal entha 40 ball il 50 edukano???
@milesofdreams6176
@milesofdreams6176 6 күн бұрын
Gill is not a t 20 bater
@lsk8442
@lsk8442 6 күн бұрын
ഗിൽ വേണമെന്നു വെച്ചാൽ t20 സെറ്റ് ആകും. 2023 ഓറഞ്ച് ക്യാപ് കിട്ടിയത് വെറുതെ അല്ലല്ലോ? അതും മികച്ച സ്ട്രൈക്ക് റേറ്റ്ൽ തന്നെ
@kiranprasad328
@kiranprasad328 6 күн бұрын
Gill all format batter ആണ് Mon, Gill ne കൊണ്ട്‌ 3 format um പറ്റും, but 3 format ഒക്കെ ഇനി Aare കൊണ്ടും kalippikkum എന്ന് തോന്നുന്നില്ല
@saintjaanko
@saintjaanko 6 күн бұрын
സ്ഥിരതയില്ലായ്മയിൽ സ്ഥിരതയുണ്ടെന്ന് പിന്നേം തെളിയിച്ചു.
@believe186
@believe186 6 күн бұрын
Fitness ila oru kuntham illa lakshmikutti
@WilsonsAntonysince
@WilsonsAntonysince 6 күн бұрын
Sky ഉണ്ട് കൂടെ
@AJ_M_95
@AJ_M_95 6 күн бұрын
Le Sky😂😂
@human_7341
@human_7341 6 күн бұрын
Edo ellavrum ellam seriesilum kalikan pattuo angne aarelum kalichititundo illeloo. SA ayt ulla seriesil sanju nallonm kalich.. Ann kalikanja abhishek ee seriesil kalich.. atreyollu.. allathe velliya vartha aakmda avashyamillla.. ingne vartha akunnathanu preshnm.
@RedisOman
@RedisOman 6 күн бұрын
Ethranannayi kalichalum aadyam malayaliya. Avane kaliyakkunnathu... Ee paranja abhisheku randu toornamentu flopayittanu oru centuari adichathu. Evi continu 3 centuriya samsante.avane malayalikkum pucham.surya ethra run adichu. Kohli eppo entha cheyyunne....pinne rohith....avarella avarude swantham nattukarum bakki ellavarum pinthunakkim.nammude chekkane nammal malayalikalenkilum support cheyooo.... please ❤❤❤❤❤
@ajaya3297
@ajaya3297 6 күн бұрын
💯
@kiranprasad328
@kiranprasad328 6 күн бұрын
Abhishek കഴിഞ്ഞ Sereis ല്‍ 4 കളികളില്‍ 2 കളി മോശം ഇല്ലാതെ kalichittund അത് അറിയില്ലേ, പിന്നെ sanjuvinte കാര്യം പറയുമ്പോൾ Kohli rohit ഇവരുടെ കാര്യം പറയുന്നത് endhina അണ്ണാനെ ആനയും ayi compare ചെയ്യരുത്, നിങ്ങളെ പോലത്തെ fans ആണ് sanjuvinte തകര്‍ച്ച 😂
@ajaya3297
@ajaya3297 6 күн бұрын
@@kiranprasad328 pinne vara nalla oru wicket keeper batter T20 kanichu tharamoo🤭
@kiranprasad328
@kiranprasad328 6 күн бұрын
@@ajaya3297 ഏയ് man bcci ആയിട്ട് പ്രശ്നം ഒന്നും ഇല്ലായിരുന്നെങ്കില്‍ sanjuvinte സ്ഥാനത്ത് ishan kishan ആയിരിക്കും ഉണ്ടാവുക,ഇനി സഞ്ജു ഫോം out ആയാൽ Kl rahul ഇറക്കും, പുള്ളി form lekkethiyal പിന്നെ sanjuvine നോക്കുക koode വേണ്ട
@ajaya3297
@ajaya3297 6 күн бұрын
@@kiranprasad328 dai kl Rahul recent international T20 ella ultra flop anu .form out ayee nikkana kl Rahul kond varum oru series attack cheythu wicket aya recent series' form aya nikkana sanju kalayum enn anoo..pinne ishan krym avn ethra centuries T20 international.. ninke thonunu Randu lefty batter opening erakkum enn ..pinne sanju form thanne anu struggle cheythu alla wicket ayath attack cheythu anu athum edge onnumallaloo oru series' onn form out ayappol avn flop enn ezhuthi thalland avishm indoo already pulli capability prove cheythathu anu.
@SanilKumar-x7h
@SanilKumar-x7h 6 күн бұрын
Suriyakumaro
@jobincjoy7277
@jobincjoy7277 6 күн бұрын
Sanju നെ കുറ്റം പറയേണ്ട,, സൂര്യാ um മോശം ആരുന്നു
@GabbarSingh18-n6p
@GabbarSingh18-n6p 6 күн бұрын
Sky evide kidakkunne Kunju evida kidakkunne😂😂
@jobincjoy7277
@jobincjoy7277 6 күн бұрын
@@GabbarSingh18-n6p മിക്കവാറും രണ്ടു പേരും റൂമിൽ ആകും 🤭🤭
@LOVE-ns8kx
@LOVE-ns8kx 6 күн бұрын
​@@GabbarSingh18-n6poola malayali.. 😊
@arunk.b7346
@arunk.b7346 5 күн бұрын
Edakk oru 100 adikkum. Athre ullu. Kalikkumpo oru nalla inings. Consistant alla. Ange ullavare aan teamil vendath. Abhishekh oru sthanam urappichu.
@alexgiby009
@alexgiby009 6 күн бұрын
Never. Ask him to sit out
@manojthayyil8503
@manojthayyil8503 6 күн бұрын
Surya ugrankali
@jova1167
@jova1167 5 күн бұрын
he is kind of out of shape, he need to get fit
@hhptk6575
@hhptk6575 6 күн бұрын
ഓരോ പരമ്പരയ്കും സഞ്ജുവിനെ തള്ളി കൊണ്ട് വാ..
@khalidmapal1177
@khalidmapal1177 6 күн бұрын
IPL kalikatte IPL man
@azizksrgd
@azizksrgd 5 күн бұрын
Jaiswl abhishek t20 set opner
@William_Jonsonn
@William_Jonsonn 6 күн бұрын
Ini indian team jersey nokkanda sanju 👍
@AbhijithAmbady-km1mr
@AbhijithAmbady-km1mr 6 күн бұрын
Athentha
@ajaya3297
@ajaya3297 6 күн бұрын
Pinne vara aaru varum wicket keeper batters ayye , vara aarum illa bro sanju enthannyenn already prove athukond ee Series flop ayye yenn paranju drop cheyyilaa.
@sangeethts4331
@sangeethts4331 6 күн бұрын
സഞ്ജു എന്തിന്?
@a.vjoseph7698
@a.vjoseph7698 6 күн бұрын
Chila chanalukal anavasya titilukalum photokalum koduthukondu sanjuvine dhurbalapeduthunnu veettukarude anavasya idapedalukal nirthanam
@surajpr8795
@surajpr8795 6 күн бұрын
Hmmm . .. luck കൊണ്ട് മാത്രം ബാറ്റ് വിസുന്നവൻ sanju
@rizajabishaji
@rizajabishaji 6 күн бұрын
ക്രിക്കറ്റ്‌ എന്നാൽ ലക്ക് ആണ്. നീ ആണ് മണ്ടൻ.... കളി ഫണ്ണി ഗെയിം ആയാണ്.... ബുദ്ധിയുള്ളവർ പറയുന്നത്.... നിനക്കില്ലാത്ത...എന്തോ അത്..
@kiranprasad328
@kiranprasad328 6 күн бұрын
ഒരു Sereis flop ayond പുറത്താക്കും എന്ന് തോന്നുന്നില്ല ഇനി purathakkiyalum പ്രശ്നം ഒന്നുമില്ല ഒരുപാട്‌ per kathirikkunnund അവസരം kittananayi, Sky ne purathakkanam എന്ന് പറയുന്ന pottanmar ഉണ്ട് Sky ലോകത്തെ തന്നെ ഏറ്റവും മികച്ച t20 player ആണ് ഒരു Sereis form out ayal ഒന്നും പുള്ളിയെ purathakkilla
@ajaya3297
@ajaya3297 6 күн бұрын
Athupola sanju drop cheyyila bro eppo best T20 wicket keeper sanju, athu last year prove cheythathu
@kiranprasad328
@kiranprasad328 6 күн бұрын
@ajaya3297 purathakkithirikkan ആണ് chance കൂടുതല്‍ but purathakkiyalum കുറ്റം പറയാന്‍ പറ്റില്ല
@ajaya3297
@ajaya3297 6 күн бұрын
@@kiranprasad328 series sky & sanju flop but enn paranjin sky drop cheyyumo illa because he already prove athapola sanju drop cheyyan kazhill same reason, sanju &sky form therichu varum. Sanju form out ayyalum drop cheyyan pattila vara nalla wicket keeper illaa but sanju NXT series same avsatha ann chelapol vara athu decision chance und but sanju out reason selfish ayee kalikqunnila pinne Avante ego Karanam out akkuna.
@funzonekerala
@funzonekerala 5 күн бұрын
Ningal aanu paranju paranju shokam aakunathu.. Vere content onnum ille..
@Dhileep-f7w
@Dhileep-f7w 5 күн бұрын
സഞ്ജു ഒന്ന് സെഞ്ച്വറി അടിക്കുമ്പോൾ വലിയ കോപ്പിൽ ego ആണ്.. മസിൽ കാണിച്ചു പെരുപ്പിക്കുന്നത്
@shalbz193
@shalbz193 6 күн бұрын
Malayali ayond mathrm aahn ivmar okee pokki pidikunnath ith ipo vere kalikaran aanel kanamarnu😂😂 retire aavnm enn oke paranjondd ...ejjathi vanagal thanne
@GabbarSingh18-n6p
@GabbarSingh18-n6p 6 күн бұрын
💯
@sinilgeorge6479
@sinilgeorge6479 6 күн бұрын
സഞ്ജു and സൂര്യ bad പെർഫോമൻസ്
@maufoos
@maufoos 6 күн бұрын
They will come back stronger
@muraleedharanv4480
@muraleedharanv4480 6 күн бұрын
എത്ര പരമ്പര കൊണ്ടാണ്
@jinujoseph8205
@jinujoseph8205 6 күн бұрын
Avan aditch ann out avunnath allatha kotti alla
@GabbarSingh18-n6p
@GabbarSingh18-n6p 6 күн бұрын
Ayine
@jinujoseph8205
@jinujoseph8205 6 күн бұрын
@@GabbarSingh18-n6p ooooooooo
@pachuselu7607
@pachuselu7607 6 күн бұрын
waste sanju
@similrenjith1954
@similrenjith1954 5 күн бұрын
Sanju is waste cricketer 😂
@MujeebRahaman-g7g
@MujeebRahaman-g7g 6 күн бұрын
സജു പോടാ നല്ല കളിക്കാർക് അവസരം നൽകു
@GabbarSingh18-n6p
@GabbarSingh18-n6p 6 күн бұрын
💯
@ajaya3297
@ajaya3297 6 күн бұрын
Vara aara bro nalla wicket keeper onnu paranju tharamoo, oru year 3 century in T20 international match adicha oru player kanichu tharamoo
@SunilKumar-f5h
@SunilKumar-f5h 6 күн бұрын
അവൻ നന്നാവൂല്ല.... പാഠം പിഠിക്കുകയുമില്ല വല്ലപ്പോഴും എന്തെങ്കിലും ചെയ്യും അത്ര തന്നെ അദ്ദേഹത്തിനു വേണ്ടി മുറവിളി കൂട്ടാതിരിക്കു ഒരു കഥയുമില്ലാ ത്ത മരവാഴ പോകാൻ പറ
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН