ഒ.സി.യുടെ മനസിലിരിപ്പ് | Chat With Oommen Chandy | 24 News

  Рет қаралды 58,460

24 News

24 News

Күн бұрын

Пікірлер: 187
@stormteams659
@stormteams659 3 жыл бұрын
Bjp കേന്ദ്രത്തിൽ ഇരിക്കുമ്പോ ഞങ്ങൾക്ക് കേരളത്തിൽ കോൺഗ്രസ് തൽകാലം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ഇഷ്ട്ടം
@prashobkg6052
@prashobkg6052 3 жыл бұрын
ഉമ്മൻ‌ചാണ്ടി നയിച്ചാൽ വിജയം ഉറപ്പ്
@althoubtailoring3893
@althoubtailoring3893 3 жыл бұрын
അത് കുറെ കേട്ടതാ ഒന്ന് പോ അപ്പാ
@mohandaschandrashekar4587
@mohandaschandrashekar4587 3 жыл бұрын
എന്നാ വിജയമാ ഉദ്ദേശിച്ചത്?! കോതമംഗലം പള്ളിതർക്കമാണോ?! എന്തെന്നാൽ CM ഇനി ഒരു 5 വർഷം കൂടി ഇരട്ടചങ്കൻ തന്നെ.!!😄👍💪💪. അതാ ചോദിച്ചത്.?
@shameemshal1509
@shameemshal1509 3 жыл бұрын
Oc💙
@oneteam5619
@oneteam5619 3 жыл бұрын
കേരളത്തിൽ0C യുടെ നേത്യത്വത്തിൽ UDF തരംഗം ഉണ്ടാകും OC മുഖ്യമന്ത്രിയാകും.....
@veddoctor
@veddoctor 3 жыл бұрын
ഹ ഹ ഹ ഇവിടെ ആരും ഇല്ലേ ഇതൊന്നു പറഞ്ഞു ചിരിക്കാൻ 😆😆😆
@vipinvenugopal4529
@vipinvenugopal4529 3 жыл бұрын
@@veddoctor chiri nirthaan pattyaalalle onnu comment idaaan pattullu
@AlwinDominicalandominic
@AlwinDominicalandominic 3 жыл бұрын
@@veddoctor 😂😂
@antosUSnavy
@antosUSnavy 3 жыл бұрын
OC 🥰
@shamsusha4621
@shamsusha4621 3 жыл бұрын
ഞങ്ങൾക്ക് ഭരണ മാറ്റം വേണ്ട സാറേ
@naslimsha.kbadar2150
@naslimsha.kbadar2150 3 жыл бұрын
ഡൽഹിയിൽ പോയ കുഞ്ഞാപ്പ വരുന്നു... ആന്ധ്രയിൽ പോയ കുഞ്ഞൂഞ്ഞ് വരുന്നു... യുഡിഎഫ് അങ്കലാപ്പിൽ ആണ്...😂
@renjith.pprabhakran3235
@renjith.pprabhakran3235 3 жыл бұрын
കുഞ്ഞാപ്പയ്ക്ക് വേണ്ടി പ്രതിപക്ഷ നേതാവിൻറെ സീറ്റ് ഒഴിവു ഉണ്ടാവുംപക്ഷേ കുഞ്ഞ് ഗോപി വരയ്ക്കും
@najumudheencmt9683
@najumudheencmt9683 3 жыл бұрын
യുഡിഫ് അടുത്ത തിരഞ്ഞെടുപ്പിൽ 100 സീറ്റിൽ വിജയിക്കും. ഇൻശാ അല്ലാഹ ദൈവം അനുഗഹിച്ചാൽ. കാരണം സിപിഐഎം സ്വർണ കള്ള കടത്തു മുതൽ മൊത്തം അഴിമതി അല്ലെ
@kishorkumar1084
@kishorkumar1084 3 жыл бұрын
@@najumudheencmt9683 അല്ലാഹു അങ്ങനെ ചെയുമോ..ഖുർആൻ കള്ളക്കടത്തിനു ഉപയോഗിച്ചു എന്നു പറഞ്ഞവര udf കാർ
@jaizz5708
@jaizz5708 3 жыл бұрын
ഉമ്മൻ ചാണ്ടി വെച്ച് നോക്കിയാൽ പിണറായിക്ക് എന്ത് ജനകീയത ആണു ഉള്ളത്... ? ഉമ്മൻ ചാണ്ടിക്ക് ഹേറ്റേഴ്‌സ് ഇല്ല 💯😍👍
@vipinmohan169
@vipinmohan169 3 жыл бұрын
ATHU 2016 ELECTIONIL KANDAARUNNNALLO
@hainesjosepaulson3802
@hainesjosepaulson3802 3 жыл бұрын
Oomen Chandy Sir 😍💙😍
@nitinmylode
@nitinmylode 3 жыл бұрын
ഉമ്മൻ‌ചാണ്ടി നല്ല ഒരു ഭരണാധികാരിയാണ്.. പക്ഷെ അദ്ദേഹത്തിനൊപ്പം ഭരണം നടത്താൻ ഒരു നല്ല ടീം ഇല്ല. പിണറായി വിജയനു നല്ല ഒരു ടീം ഉണ്ട്‌ അതു കൊണ്ടു അദ്ദേഹം തന്നെ തുടരണം...
@comrade1606
@comrade1606 3 жыл бұрын
ഒരു ശക്തനായ നേതാവ് വന്നാൽ മാത്രമേ ഇനി കോൺഗ്രസിന് പിണറായി സർക്കാരിനെതിരെ പിടിച്ചുനിൽക്കാൻ കഴിയു
@mohandaschandrashekar4587
@mohandaschandrashekar4587 3 жыл бұрын
എന്തോന്ന് ശക്തി?!! ആ ചെന്നിത്തലയെ ചവിട്ടി പുറത്താക്കിയാൽ മതി. എല്ലാം നേരെ ആകും. ചെന്നിത്തലക്ക് ചോറ് കോൺഗ്രസിന്റെ വക, പക്ഷേ കൂറ് RSS നോടും BJP യോടും. പിന്നെങ്ങിനെ ശക്തിയുണ്ടാകും.😉😀
@babygeorge320
@babygeorge320 3 жыл бұрын
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്നു ,ചൂണ്ടികാണിച്ചുിരന്നാൽ കുറെ കൂടെ ഒാട്ടു കിട്ടുമായിരുന്നു ഇനി ഒരു സാധ്യതയും ഇല്ല. കേരളത്തിലെ ജനം നല്ല സ്വീകാര്യതയുള്ളവരെ തിരഞ്ഞെടുത്തു ജയിപ്പിക്കേണം, ജാതിയും, മതവും, നോക്കാതെ അഴിമതി രഹിതരും, ഇന്ത്യയെ സ്നേഹിക്കുന്ന, കേരളത്തിലെ ജനത്തിന്റെ എല്ലാ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന വെക്തികളെ ജയിപ്പിക്കേണം. പ്രാദേശിക ജനാധിപത്യ വളർന്നു വരുകയും ജനത്തിന്റെ ഇടയിൽ പുതിയ പാർട്ടി കളെകുറിചുളള വിശ്വാസം വളരണം 20/20 പോലെ യെങ്കിലും.
@sonyjoy3764
@sonyjoy3764 3 жыл бұрын
കള്ളന്‍ ചാണ്ടി ഇനി വേണ്ട തോല്‍വി സമ്മതിക്ക്‌
@joeljohnshaji3791
@joeljohnshaji3791 3 жыл бұрын
💙
@Cr-wc7kh
@Cr-wc7kh 3 жыл бұрын
Udf 80 ldf 59
@fvz7225
@fvz7225 3 жыл бұрын
ഏത് കണക്ക് ആണ് ഇത്...
@bijuvaf486
@bijuvaf486 3 жыл бұрын
Udf 👍
@kamarudheenkaami2152
@kamarudheenkaami2152 3 жыл бұрын
LDF 98 to 102 Congress 22 to 25 Leagu 13 to 16 Bjp 1 to 2 Ithaanu next assembly election result eythi vacho
@AlwinDominicalandominic
@AlwinDominicalandominic 3 жыл бұрын
@@fvz7225 അത്തങ്ങ പിത്തങ്ങ കളിച്ചതാകും
@manumathew6039
@manumathew6039 3 жыл бұрын
യുഡിഫ്
@mohandaschandrashekar4587
@mohandaschandrashekar4587 3 жыл бұрын
ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനം കണ്ടു,,തൈപ്പിച്ചു വച്ച ഘദർ വസ്ത്രമെല്ലാം പാഴായി പോകുമല്ലോ.?!! 😉😄😄😀
@rinadrinad.ibrahim3466
@rinadrinad.ibrahim3466 3 жыл бұрын
നന്മയുള്ള ജനകീയാനായ നേതാവ്....
@kiranninansunny374
@kiranninansunny374 3 жыл бұрын
Chandy sir💙💙💙💙💙💙💙💙💙💙💙
@abdurahmanpulisserivkpadi895
@abdurahmanpulisserivkpadi895 3 жыл бұрын
എന്തുവാ ചാണ്ടി സാറേ ഈ പറയുന്നത് ഞങ്ങൾ ഇവിടെയൊക്കെയുണ്ടായിരുന്നല്ലോ സാറെ
@arunemails
@arunemails 3 жыл бұрын
നല്ല ഒരു ഇന്റർവ്യ,ഉമ്മന് അറിയാം എന്തു പറയണം എന്ന്,ചെന്നിത്തല ഇതു പോലെ ഒന്ന് സാധിക്കുമോ ?
@MuhammedAli-zb5qo
@MuhammedAli-zb5qo 3 жыл бұрын
Oc💪💖
@chinnuroy1789
@chinnuroy1789 3 жыл бұрын
Yes correct
@fvz7225
@fvz7225 3 жыл бұрын
കേരളമൊന്നാകെ udf തരംഗം എന്നാണ് അദ്ദേഹം പറയാതെ പറയുന്നത്... ഓരോരോ അവസ്ഥകൾ 😂
@ajitvasu8808
@ajitvasu8808 3 жыл бұрын
Ente oc അന്ന് ചാരം കൊണ്ട് നടന്നു ജയിച്ചു അതല്ലേ സത്യം
@rinadrinad.ibrahim3466
@rinadrinad.ibrahim3466 3 жыл бұрын
അത് എന്തെ ചാരം കാണുമ്പോഴും ,രാഹുൽ ഗാന്ധിയെ കാണുംമ്പോഴും.... cpm വോട്ട് കോൺഗ്രസ്സിന് ചെയ്യുന്നത്....
@chinnuroy1789
@chinnuroy1789 3 жыл бұрын
Keralathile janangalude Nethavu 🧡🤍💚💪💪💪💪🔥🔥🔥🔥🔥
@SL-tg2ob
@SL-tg2ob 3 жыл бұрын
പിണറായി വിജയൻ 🚩
@yourdad07127
@yourdad07127 3 жыл бұрын
Chandy sir vannal udf baranathil varum💪
@fabianallan6270
@fabianallan6270 3 жыл бұрын
i guess Im kind of off topic but does anyone know a good place to stream newly released series online?
@baylortucker1867
@baylortucker1867 3 жыл бұрын
@Fabian Allan flixportal xD
@fabianallan6270
@fabianallan6270 3 жыл бұрын
@Baylor Tucker Thanks, I signed up and it seems like a nice service =) Appreciate it !!
@baylortucker1867
@baylortucker1867 3 жыл бұрын
@Fabian Allan Glad I could help xD
@veddoctor
@veddoctor 3 жыл бұрын
OC അല്ല ഇനി രാഹുൽഗാന്ധി വന്നു CMcandidate ആയി മത്സരിച്ചാലും കാര്യമില്ല ഹേ
@althoubtailoring3893
@althoubtailoring3893 3 жыл бұрын
സത്യം പറഞ്ഞൽ ഈ ഒറ്റ കേട്ട് എന്ന് പറയരുത് പ്ലീസ് 😃😃
@manjunathj1871
@manjunathj1871 3 жыл бұрын
Oomen sir vannuu❤️❤️🔥🔥
@anvaranvar5286
@anvaranvar5286 3 жыл бұрын
ഞങ്ങൾ തോറ്റില്ല അവർ ജയിച്ചു
@pradeepkumarr8907
@pradeepkumarr8907 3 жыл бұрын
നാട്ടിലെ SFl പുള്ളാര് ഇതിനേക്കാൾ നല്ല ചോദ്യം ചോദിക്കും
@RAJESHR-mo4kb
@RAJESHR-mo4kb 3 жыл бұрын
ഓ സി.. കരുണകാരനെ ഓസി 😁
@sharonirenesabu9204
@sharonirenesabu9204 3 жыл бұрын
വീട്ടിൽ കുത്തിയിരിക് ഉമ്മച്ചാ, ഇവിടെ ഭരിക്കാൻ പിണറായിയുണ്ട് വികസനമാണ് നാടിനു വേണ്ടത് അഴിമതിയല്ല, അഴിമതിയും പെണ്ണുപിടിയും നടത്താനുള്ള മോഹവുമായി ഇനി വരുകെ വേണ്ട
@nandanammusics745
@nandanammusics745 3 жыл бұрын
ഭരണമാറ്റം ആവശ്യമാണന്ന് എത് ജനങ്ങളാണ് ചാണ്ടി സാറേ പറഞ്ഞത്.. UDF ൻ്റെ ജനങ്ങളോ, LDF ൻ്റെ ജനങ്ങളോ, BJP യുടെ ജനങ്ങളോ അതോ കേരളത്തിലെ ജനങ്ങളോ, അതോ താങ്കളുടെ ആഗ്രഹമാണോ..?
@prajeeshppariyath890
@prajeeshppariyath890 3 жыл бұрын
Onnum nadakan pokunella uc sir
@ajitvasu8808
@ajitvasu8808 3 жыл бұрын
വെൽ ഫെയർ പാർട്ടി ബന്ധം ബ ബ എന്താ oc
@abdurahmanpulisserivkpadi895
@abdurahmanpulisserivkpadi895 3 жыл бұрын
എന്തിനാണ് ചാണ്ടി സാറെ വിടു വായിത്തം പറയുന്നത്
@cheriancgeorge1807
@cheriancgeorge1807 3 жыл бұрын
Oc ആരോഗ്യം അനുവദിക്കുന്നില്ല. അതുകൊണ്ട് ഒന്നും നടക്കുകയില്ല
@siyadmoosasiyadmoosa8627
@siyadmoosasiyadmoosa8627 3 жыл бұрын
പേടിക്കേണ്ട ഓ സി.., നമുക്ക് അടുത്ത പ്രാവശ്യം പ്രതിപക്ഷനേതാവായി നമ്മുടെ കുഞ്ഞാലിക്കുട്ടി സാഹിബിന് പരിഗണിക്കാം, ഉപ പ്രതിപക്ഷനേതാവായി മേക്കപ്പ് മാൻ ചെന്നിത്തലയെ നിർത്താം.. എങ്ങനെയുണ്ട് എന്റെ ബുദ്ധി
@sonyjoy3764
@sonyjoy3764 3 жыл бұрын
വളി വിടാന്‍ ആവതില്ലാത്ത ഇയാള്‍ എന്ത് ചെയ്യാന്‍
@riyadhjalal9882
@riyadhjalal9882 3 жыл бұрын
Pinnarayiyude vali aanno nee thinnunnathu
@naslimsha.kbadar2150
@naslimsha.kbadar2150 3 жыл бұрын
വെൽഫെയർ നെ പറയുമ്പോ... ബ ബ്ബ ബ്ബാ...😭
@najumudheencmt9683
@najumudheencmt9683 3 жыл бұрын
കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പിലും പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലും മാത്രമാണ് വെൽഫയർ പാർട്ടി യുഡിഫ് ന് വോട്ട് നൽകിയത് അതിനു മുന്നേ നടന്ന ഇലക്ഷന് എല്ലാം വോട്ട് വെൽഫയർ പാർട്ടി സിപിഐഎം നാണു വോട്ട് നൽകിയത് എന്നോർക്കണം
@omanacheriyan6188
@omanacheriyan6188 3 жыл бұрын
OC then how many ladies?
@1995boy0
@1995boy0 3 жыл бұрын
ഉമ്മൻ ചാണ്ടി നല്ല ഒരു നേതാവാണ്... നല്ല ഒരു മുഖ്യമന്ത്രി ആയിരുന്നു.... പക്ഷെ ഇനി അങ്ങ് മുഖ്യമന്ത്രി ആയാലും യുഡിഫ് മന്ത്രി സഭയിൽ കേരളത്തെ മുന്നോട്ട് നയിക്കാൻ നല്ല ഒരു മികച്ച മന്ത്രി സഭ രൂപീകരിക്കാൻ ഉള്ള ടീം ഇല്ല അത് ഇപ്പൊ കേരളത്തില്ലേ എല്ലാ ജനങ്ങൾക്കും അറിയാം ഒരു പക്ഷെ ഈ 5 വർഷം കൊണ്ട് യുഡിഫ് ഒരുപാട് താഴോട്ടു പോയി... ജനങ്ങൾക്കിടയിൽ ഉള്ള വിശ്വാസവും പോയി ..... അത് വച്ചു നോക്കുമ്പോൾ ഇന്ന് കേരളത്തെ നയിക്കാൻ നല്ല ഒരു Govt ഉണ്ട്.. ആ Govt ഇൽ നട്ടെല്ല് ഉള്ള മികച്ച ഒരു മുഖ്യമന്ത്രി ഉണ്ട്... ഇന്നത്തെ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന സമസ്ത മേഖല ഇലെ ഉം വികസനം ഇനിയും തുടർന്നു കൊണ്ട് പോകാൻ ഈ Govt നെ സാധിക്കു...
@nandanammusics745
@nandanammusics745 3 жыл бұрын
സുധാകരൻ ഇന്നും പറഞ്ഞു വെൽഫയർ പാർട്ടിയുമായിട്ട് UDF ന് ധാരണയുണ്ടന്ന് ചാണ്ടി സാർ പറയുന്നു ഇല്ലന്ന്
@manojdubai2474
@manojdubai2474 3 жыл бұрын
അവസാനം പാവങ്ങളുടെ പെൻഷൻ കൊടുക്കാതെ നിന്ന ഉമ്മൻ ഇയാളാണോ ജനസമ്മതൻ😅😃 ആയിരം രൂപ കൊടുക്കും മാത്രേ പെൻഷൻ ഇതാണ് വാഗ്ദാനം യുഡിഎഫ് വാഗ്ദാനം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ
@babumanampilly549
@babumanampilly549 3 жыл бұрын
Apology me nothing doing
@midland7405
@midland7405 3 жыл бұрын
Forget about welfare.....
@udayanudayan2699
@udayanudayan2699 3 жыл бұрын
സരിത വരുന്നു
@motivlogshabad6935
@motivlogshabad6935 3 жыл бұрын
OC💙💙💙💙💙💪💪💪💪💪💪💪💪
@kabeerm147
@kabeerm147 3 жыл бұрын
നിങ്ങൾ ഒറ്റകെയാൽ നിങ്കൽകുനല്ലത്. കണ്ണൂരും കൊച്ചിയും ഒരുപോലെ ആണോ. പറ്റേൺ പറഞ്ഞു സമദാനിച്ചോ. പാലോളി എല്ലാം മാറിനിന്നപോലെ മാറിനിൽക്കാൻ ശ്രമിക്കുക. ഞാൻ മാറിയാലും പാർട്ടി വിജയിക്കും എന്ന് ചിന്തിച്ചു മാറി നിൽക്കുക താൻപോയാലും തന്നെക്കാളും മിടുക്കർ വരാനുണ്ടെന്ന സത്യം പാർട്ടിയെ ബോധ്യപെടുത്തുക. എം സ്വരാജിനെ പോലെയുള്ള മിടുക്കർ കോൺഗ്രസിലും ഉണ്ടാവെട്ടെ. ഇനി നിങ്ങളെപോലെയുള്ള വരെ മത്സരിപ്പിച്ചു ബുദ്ദിമുട്ടിക്കുന്നതാണ് പാർട്ടിയുടെ തെറ്റ് എന്നുമനസിലാക്കി ആതെറ്റ് തിരുത്താൻ പാർട്ടിയെ പ്രേരിപ്പിക്കുക. അതാണ് സാർ ഇനി പാർട്ടിക്കു ചെയുന്ന ഏറ്റവും വലിയ സേവനം.
@anandankn620
@anandankn620 3 жыл бұрын
Mr. Ummenchandy you're a responsible person don't make fool the public.
@fazlurahman3082
@fazlurahman3082 3 жыл бұрын
ഉമ്മൻ‌ചാണ്ടി full ബബ്ബ
@omanacheriyan6188
@omanacheriyan6188 3 жыл бұрын
Of 21 years
@vishnumsd4101
@vishnumsd4101 3 жыл бұрын
Ningal varanam oc😘😘😘
@anishn4883
@anishn4883 3 жыл бұрын
പച്ചക്കള്ളം പറയുമ്പോൾ അതിന് തല കുലുക്കലാണോ ഇൻ്റർവ്യൂ ചെയ്യുന്ന ആളുടെ ജോലി
@kareemtk2882
@kareemtk2882 3 жыл бұрын
Exemption ഒന്നും അല്ല .., പേര മക്കളെ പരിഗണിക്കാൻ വേണ്ടി മാറ്റിവെച്ചതാ..👍
@jrrrish
@jrrrish 3 жыл бұрын
Not yet realized the failure- this is the problem of UDF leaders
@sivanpillai3083
@sivanpillai3083 3 жыл бұрын
Sarithayu de wayil itta aa sadanam working condition ano
@kabeerm147
@kabeerm147 3 жыл бұрын
ചാണ്ടി സർ രമ്യ യുടെ പാർലിമെന്റ് പെർഫോമൻസ് എങ്ങിനെ ഉണ്ട്.75 വയസായ ചാണ്ടി സിരെപോലെയുള്ള യുവാക്കൽത്തന്നെ ഇനിയും malsarokkanam
@pradeepkumarr8907
@pradeepkumarr8907 3 жыл бұрын
ചോദ്യകർത്താവ് വലതുപക്ഷ നക്കിയാണ്
@najumudheencmt9683
@najumudheencmt9683 3 жыл бұрын
ഉമ്മൻ ചാണ്ടി സർ നല്ല നേതാവ് 👍
@jrrrish
@jrrrish 3 жыл бұрын
UDF will not cross 40 seats
@renjith.pprabhakran3235
@renjith.pprabhakran3235 3 жыл бұрын
നാണം കെട്ടവൻ മാരുടെ ആസനത്തിൽ ആലു കീളിച്ചാൽഅതും തണലാണ് എന്ന് പറയും
@Football-eg5hu
@Football-eg5hu 3 жыл бұрын
Babari masjid thakarthappo ninghal kendram bharicu enit entha cheythath. Ninghal anu athine kootuninnath
@shahil2047
@shahil2047 3 жыл бұрын
Oc💪💪💪💪💪
@commonmalayali6612
@commonmalayali6612 3 жыл бұрын
Ldf valikum😂... OC 🔥👍👍
@navaneethnavani1355
@navaneethnavani1355 3 жыл бұрын
Nannaavilla
@rasheedlishana6097
@rasheedlishana6097 3 жыл бұрын
Kerelam eppo best aan please kulamaakkarudh the great leader pinaraai
@pradeeporumanayoor6007
@pradeeporumanayoor6007 3 жыл бұрын
"ഒറ്റക്കെട്ട് " എന്നത് പറയുന്ന വാക്കിൽ മാത്രമേ ഉള്ളൂ ... പ്രവർത്തിയിൽ ഒറ്റക്കെട്ടില്ല എന്നു മാത്രമല്ല ഗ്രൂപ്പുകൾ സജീവവും
@asifmuhdsakkir9457
@asifmuhdsakkir9457 3 жыл бұрын
O C is a Prophet not an ordinary man please understand Mr.
@yourdad07127
@yourdad07127 3 жыл бұрын
സിപിഎംൻ വെൽഫയർ പാർട്ടി യുമായി സഖ്യമുണ്ടാക്കിയാൽ മതേതരം sdpiyumay സഖ്യമുണ്ടാക്കിയആൽ മതേതരം.... എന്റെ മണ്ഡലത്തിൽ സിപിഎം sdpi സക്യം ഉണ്ടാക്കി ഒരുമിച്ച മത്സരിച്ചത്
@satheeshkumar607
@satheeshkumar607 3 жыл бұрын
Vasayaileee eni engienkilum.veetil erunukude
@yourdad07127
@yourdad07127 3 жыл бұрын
Kozhikode sdpi cpm sakyam cpmil koota raji 😂 Vargeeyatha thulayatte
@adulrouf6715
@adulrouf6715 3 жыл бұрын
Good മുഖ്യയമത്രി
@evans2736
@evans2736 3 жыл бұрын
Ba ba ba
@minnathv2655
@minnathv2655 3 жыл бұрын
leag vargeeyaparty thanneyalle
@najumudheencmt9683
@najumudheencmt9683 3 жыл бұрын
അല്ല
@sreeharim2232
@sreeharim2232 3 жыл бұрын
@@jilussagil3427 പേരിൽ ആണോ വർഗീയത ലീഗ് ഒരു ന്യൂനപക്ഷ പാർട്ടി ആണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമര പാരമ്പര്യം ഉള്ള ഒരു പാർട്ടി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്നാണ് പേര് തന്നെ. അവരുടെ ലക്ഷ്യം മതം അതിഷ്ഠിത്ത രാജ്യം പോലും അല്ല. ഇനി ലീഗിന് തീവ്ര മുസ്ലിം നിലപാട് ഇല്ല എന്ന് പറഞ്ഞാണ് ഐഎൻഎൽ എന്ന പാർട്ടി രൂപം കൊണ്ടത് അവര് എൽഡിഎഫിൽ അല്ലെ അതിനു കമ്മികൾക് പ്രശ്നം ഇല്ല
@hafismuhammed8104
@hafismuhammed8104 3 жыл бұрын
@@jilussagil3427 league eppozhada allahu akbarum vilich pooyad
@pradeepkumarr8907
@pradeepkumarr8907 3 жыл бұрын
ഇയാള് പോടേ
@sajeerhameed3445
@sajeerhameed3445 3 жыл бұрын
Ummacha tholikatti apparam thanne
@sajeerhameed3445
@sajeerhameed3445 3 жыл бұрын
Thottitum thottitilla ennu parayan
@gafoork.mshanitha7942
@gafoork.mshanitha7942 3 жыл бұрын
Avatharakante chodyangal super....But chandy sir....Bababababa
@najumudheencmt9683
@najumudheencmt9683 3 жыл бұрын
ഒരു ബബ ഇല്ല ചാണ്ടി സർ കറക്റ്റ് ഉത്തരം നൽകിയത്
@9611368676
@9611368676 3 жыл бұрын
100+ pakshe 😆😆
@mathewtm2582
@mathewtm2582 3 жыл бұрын
മണ്ണും ചാരി നിന്നവർ പെണ്ണിനെ കൊണ്ട് പോകാൻ ഇട വരരുതെ.
@oneteam5619
@oneteam5619 3 жыл бұрын
ഇതു പോലെ പിണറായ് യോട് ഒന്ന് ചോദിച്ച് മറുപടിവാങ്ങാമോ പത്രപ്രവർത്തകാ,,, തൻ്റെ മുട്ട് വിറക്കും
@rajaleela5743
@rajaleela5743 3 жыл бұрын
B
@satheeshkumar607
@satheeshkumar607 3 жыл бұрын
Umanchandi Thane cm sthanarthi pavam chenithala vennum 3g
@babygeorge320
@babygeorge320 3 жыл бұрын
വേറിട്ട ഒരു ചെറുപം തോന്നുന്ന നേതാവിനെ കാണാൻ കഴിയുന്നില്ല oc കഴിഞ്ഞാൽ ,ശശിതരൂർ കൊളളാം .പഷെ നിങ്ങളുടെ ഇടയിൽ ബുദ്ധിമുട്ടാണ്. 😳
@abhishekabhi5536
@abhishekabhi5536 3 жыл бұрын
Bhabhaba
@abhishekabhi5536
@abhishekabhi5536 3 жыл бұрын
Avadharakanu Karayangal Areàtheypokunnu
@muhammedfaris4919
@muhammedfaris4919 3 жыл бұрын
UDF 💚 UDF 💚 UDF 💚 UDF 💚 UDF 💚 UDF 💚 UDF 💚 UDF 💚 UDF 💚 UDF 💚 UDF 💚 UDF 💚 UDF 💚 UDF 💚 UDF 💚 UDF 💚 UDF 💚 UDF 💚 UDF 💚 UDF 💚 UDF 💚 UDF 💚 UDF 💚 UDF 💚 UDF 💚 UDF 💚 UDF 💚 UDF 💚 UDF 💚 UDF 💚 UDF 💚 UDF 💚
@broadband4016
@broadband4016 3 жыл бұрын
അധികാരം മാത്രം പുള്ളിക്ക് നോട്ടം.
@masterarrived8831
@masterarrived8831 3 жыл бұрын
League ne paranjal athengane vargeyatha aavum ??
@josephalex7646
@josephalex7646 3 жыл бұрын
K.karunakaran enne otti koduthu. Penne Ak Antony ottikodtha wishuddan.
@prakashkumar-bl9ne
@prakashkumar-bl9ne 3 жыл бұрын
ചത്ത കുഞ്ഞിന്റെ ജാതകം എന്തിനാണ് തപ്പുന്നത്
@akhileshsbabu7783
@akhileshsbabu7783 3 жыл бұрын
എന്തൊക്ക കേട്ടാൽ പറ്റും oc, uc, 😂😂 പക്ഷെ കല്ല് ചാണ്ടി യുടെ അത്രയും വരില്ല , നല്ല ഒരു നേതാവാണ് പക്ഷെ സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പേടിയാണ് ,
@satheeshkumar607
@satheeshkumar607 3 жыл бұрын
Adutha cm sthanarthi muslim legu ayirikum.kunjalikutti ayirikum mukyamantri
@abdulrafeeque4023
@abdulrafeeque4023 3 жыл бұрын
ഓസിക്ക്
@goodchanel4367
@goodchanel4367 3 жыл бұрын
Keralthinte swantham OC
@subair-koothradanmelmuri6271
@subair-koothradanmelmuri6271 3 жыл бұрын
ഈ ആൾ ആണ് 100 % ശെരി
@nouranazeez8108
@nouranazeez8108 3 жыл бұрын
OC💙
@planet-gf6sp
@planet-gf6sp 3 жыл бұрын
Enneech poda.....
@sajeerhameed3445
@sajeerhameed3445 3 жыл бұрын
Muncipalitiyilum kuravado UDF en
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 1,9 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 18 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 20 МЛН
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 1,9 МЛН