ഒറ്റുകാരൻ സന്ദീപിന് ശങ്കു ടി ദാസിന്റെ മറുപടി ! | ABC MALAYALAM NEWS | ABC TALK | 06-12-2024

  Рет қаралды 133,437

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 704
@abcmalayalamoffl
@abcmalayalamoffl 13 күн бұрын
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
@petrixiron
@petrixiron 13 күн бұрын
എന്തോന്നടെ ഈ പെണ്ണുംപിള്ള ഇരുന്നു പറയുന്നത് കണ കുണ
@RameshT-sx1rv
@RameshT-sx1rv 13 күн бұрын
@@abcmalayalamoffl വേണ്ട,
@rajanka2512
@rajanka2512 13 күн бұрын
👍✅👌
@balachandran1499
@balachandran1499 6 күн бұрын
What sangutti sir said is 100% correct about 3rd rated coolee journalist.
@asokankg5460
@asokankg5460 13 күн бұрын
ഇങ്ങനെ ഒരു ഇന്റർവ്യൂ അത്യാവശ്യമായിരുന്നു.ABC ക്ക് നന്ദി 😊
@bharath-l9q
@bharath-l9q 13 күн бұрын
ശങ്കു പിന്നെ എല്ലാം തികഞ്ഞവാണല്ലോ. ബിജെപി പോലെ തൊലിഞ്ഞ പാർട്ടി ഇന്ത്യയിൽ വേറെ ഇല്ല
@paanchajanyam7903
@paanchajanyam7903 13 күн бұрын
സൂപ്പർ. ഇത്തരത്തിലുള്ള ആളുകളെ ഇന്റർവ്യൂ ന് എത്തിക്കുക. നന്ദി.
@Anoopkumar-zm6ch
@Anoopkumar-zm6ch 13 күн бұрын
Bjp അണികളിൽ ആശയ ക്കുഴപ്പം ഉണ്ടാക്കാൻ വേണ്ടി പ്രധാനം ആയി ശ്രമിക്കുന്നത് മറുനാടൻ സാജൻ എന്ന കോൺഗ്രസ് കാരനാണ്
@harikumarapillai1989
@harikumarapillai1989 13 күн бұрын
​@@Anoopkumar-zm6ch തരികിട കുരിശു കൃഷിക്കാരൻ! ഇറ്റലിയിലെങ്ങാനും DNA തിരയണം!!
@venukonat9173
@venukonat9173 13 күн бұрын
വാസ്തവം പറഞ്ഞാൽ അവൻ കോൺഗ്രസ്‌ കാരൻ. സന്ദീപ് കാല് മാറിയത് ശരിയായില്ല. പക്ഷെ അതിലും കഷ്ടമല്ലേ സുരേന്ദ്രന്റെ ധാർഷ്ട്യം. അവൻ പണ ചാകുകളുടെ അടിമ. കൊടകരയിൽ പിണറായിക്ക് തല വെച്ച് കൊടുത്തു. ഇളകാൻ പറ്റില്ല. ഒരു സിന്ഡിക്കേറ്റന്റെ അടിമ. വിദ്യാഭ്യാസ മേധാവി , ചാനൽ മേധാവി, പിന്നെ പിണറായി. കഷ്ടം!
@venukonat9173
@venukonat9173 13 күн бұрын
@@paanchajanyam7903 ഒന്ന് ക്ലിയർ ആയി mമനസ്സിലാക്കി അഭിപ്രായം പറയു. കൊള്ളാര്തായ്മ കൊണ്ടല്ലേ കൊടകരയിൽ പിണറായിക്ക് തല വെച്ച് കൊടുത്തത്? തിരഞ്ഞെടുപ്പിൽ കള്ളപ്പണം ഉപയോഗികത പാർട്ടികളുണ്ടോ? ഇയാൾ മാത്രം എങ്ങിനെ പിടിക്കപ്പെട്ടു? കേന്ദ്ര നേതൃത്തിനെ വരെ വെയ്ടിലക്കി.
@rajankn932
@rajankn932 13 күн бұрын
​@@Anoopkumar-zm6chതാൻ കുത്തിതിരിപ്പ് ഉണ്ടാക്കാൻ നോക്കണ്ട...
@renjuponnamma4754
@renjuponnamma4754 13 күн бұрын
നല്ല ഒരു വ്യക്തിത്വത്തിനുടമ ശങ്കു ടി ദാസ് ......
@asokkumarmanikkoth5422
@asokkumarmanikkoth5422 13 күн бұрын
കൃത്യവും സത്യസന്ധവുമായ നിരീക്ഷണം
@Anoopkumar-zm6ch
@Anoopkumar-zm6ch 13 күн бұрын
Bjp അണികളിൽ ആശയ ക്കുഴപ്പം ഉണ്ടാക്കാൻ വേണ്ടി പ്രധാനം ആയി ശ്രമിക്കുന്നത് മറുനാടൻ സാജൻ എന്ന കോൺഗ്രസ് കാരനാണ്
@brc8659
@brc8659 13 күн бұрын
100 % കൃത്യവും സത്യവുമായ നിരീക്ഷണം ❤❤❤
@chandranpillai2940
@chandranpillai2940 13 күн бұрын
ആശയ പരം അല്ല സന്ദീപവാര്യരുടെ പ്രശ്നം ആമാശയപരമാണ് എന്തിനാണ് ഇതൊക്കെപ്പറഞ്ഞ് സമയം കളയുന്നത് പോകുന്നവർ പോകട്ടെ ......
@brc8659
@brc8659 13 күн бұрын
@chandranpillai2940 ശരിയാണ്, പക്ഷെ അയാള്‍ക്ക് ഈ പാർട്ടിയിൽ വിചാരിക്കുന്ന അത്രയും സമ്പാദിക്കാനും സ്ഥാനമാനങ്ങൾ പിടിച്ചടക്കാനും കഴിയുമോ എന്നറിയില്ല ,അവിടെ ഉള്ളവരുടെ മുന്നില്‍ ഇയാൾ വെറും ശിശു ആകാനാണ് സാധ്യത 😁
@shinyshetty8735
@shinyshetty8735 13 күн бұрын
​@@chandranpillai2940True, I think discussing him is a waste of time and giving him unnecessary importance. So forget the guy and move on.
@sathyansathyarajan3949
@sathyansathyarajan3949 12 күн бұрын
കേരളത്തിൽ BJP ജയിക്കും എന്ന പ്രതിക്ഷ തങ്ങളുടെ ഇടയിൽ പോലും ഇല്ല എന്ന യാഥാർഥ്യം ശങ്കുട്ടി ദാസ് തന്നെ വ്യക്തമാക്കി. 2014 ലേ നരേന്ദ്ര മോഡിയുടെ വിജയത്തെ തുടർന്നു ഉണ്ടായ മോഡി പ്രഭവവാതിൽ അലയടിച്ച മോദിപ്രഭാവം ഇവിടെയും ഉണ്ടായി. മാത്രമല്ല കേരളത്തിലെ പ്രഭല സ്വാമുതയിക സംഘടനയുടെ നേതൃത്വത്തിൽ തുടങ്ങിയ BDJS എന്ന രാഷ്ട്രിയ പാർട്ടി യെ കുടി മുന്നണിയിൽ എടുത്തു. അതോടു കൂടിയാണ് ഇപ്പോഴുള്ള 15% ലേക്ക് ഉയർന്നത്. ഇപ്പോൾ മോദിപ്രഭാവം ഇടിഞ്ഞിരിക്കുന്നു. കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പോടെ. അജയ്യർ എന്നു കരുതിയ പലരും കുപ്പു കുത്തി വിഴുന്ന കാഴ്ച്ച കണ്ടു. ഒറ്റയ്ക്ക് 400 ഇൽ അധികം സീറ്റ്‌ എന്നാണ് അവർ കരുതിയത്. പക്ഷെ 230 സീറ്റ്‌ നേടാനേ കഴിഞ്ഞുള്ളു. വാരാണസിയിൽ റെകാർഡ് ഭൂരിപക്ഷമാണ് പ്രതീക്ഷിച്ചതു. വിജയിച്ചെങ്കിലും ലക്ഷക്കണക്കിന് വോട്ടു ചോർച്ചയുണ്ടായി മോഡിക്ക് പോലും.. ഇതൊക്കെ വരും തിരഞ്ഞെടുപ്പുകളിൽ ഇവിടെയും ബാധിക്കും. പണ്ടും സവർണ്ണ ഹിന്ദുകളുടെ രാഷ്ട്രിയ പാർട്ടി കേരളത്തിൽ ഉണ്ടായിട്ടുണ്ട്. UDF നൊപ്പം ചേർന്ന് ഭരണം പങ്കിട്ടിട്ടുമുണ്ട്. അത് അന്യം വന്നു പോയതാണ് കലക്രമത്തിൽ. അവരൊക്കെ പിന്നീട് BJP എന്ന സംഘടനായിലേക്കാണ് പോയത്.. അനുകൂല കാലാവസ്ഥയിൽ ചില ചലനങ്ങൾ ഉണ്ടാക്കാം എന്നല്ലാതെ കേരളത്തിന്റെ രാഷ്ട്രിയ ഭൂമികയിൽ കാര്യമായ വ്യത്യാസം വരുത്താൻ സാധിക്കില്ല.
@brc8659
@brc8659 12 күн бұрын
@@sathyansathyarajan3949 കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് കുറയാൻ പല കാരണങ്ങൾ ഉണ്ടായിരുന്നു ,ലോകം മുഴുവൻ ഉള്ള ഇന്ത്യ വിരുദ്ധർ ഇവിടെ ഉള്ള മോഡി വിരുദ്ധരുമായി ചേര്‍ന്ന് ഒരിക്കലും തമ്മിൽ ചേരാത്തവർ ഒരു അവിയൽ മുന്നണി ഉണ്ടാക്കിയത് കണ്ടല്ലോ? ഈ മുന്നണിക്ക് വോട്ട് ചെയ്താൽ ഓരോ മാസവും 8500 രൂപ വെച്ച് ഓരോ കുടുംബത്തിനും കൊടുത്ത് കൊള്ളാം എന്ന ഉറപ്പിന് എട്ട് കോടിയോളം ബോണ്ട് കൊടുത്ത് ജനങ്ങളെ മുഴുവന്‍ വഞ്ചിച്ചു എന്നൊക്കെ ന്യൂസ് കേട്ടിരുന്നു, election കഴിഞ്ഞു അവരില്‍ പലരും പണം കിട്ടാത്തത് കൊണ്ട് ബഹളം വച്ചു എന്നൊക്കെ കേട്ടു. അത് കൂടാതെ ബിജെപി ക്കാരുടെയും RSS ന്നും ഇടയിൽ ഉള്ള സ്വരച്ചേർച്ചയും സീറ്റ് കുറയാന്‍ കാരണമായി എന്ന് തോന്നുന്നു. പക്ഷേ ഇപ്പോള്‍ ജനങ്ങൾക്ക് മുഴുവന്‍ കാര്യങ്ങൾ മനസ്സിലായി അവിയൽ മുന്നണി വന്നാൽ രാജ്യം എവിടേക്ക് പോകുമെന്ന്. പിന്നെ കേരളത്തിലെ വോട്ടർമാരെ ക്കുറിച്ച് പറഞ്ഞാൽ കുറെ പറയാനുണ്ട് 🫠 സ്ഥാനാര്‍ത്ഥി ആരെന്നോ അവരെക്കൊണ്ട് ഈ നാടിനോ രാജ്യത്തിനോ വല്ല ഗുണവും ഉണ്ടോ എന്ന് ചിന്തിച്ച് വോട്ട് ചെയ്യുന്ന എത്ര പേർ ഉണ്ട്? 🤔
@ranjiatl
@ranjiatl 13 күн бұрын
ഞങ്ങൾ ബിജെപിയിൽ ആണ് മെമ്പർഷിപ്പ് എടുത്തത് അല്ലാതെ സന്ദീപ് വാരിയറിൽ അല്ല
@Anoopkumar-zm6ch
@Anoopkumar-zm6ch 13 күн бұрын
Bjp അണികളിൽ ആശയ ക്കുഴപ്പം ഉണ്ടാക്കാൻ വേണ്ടി പ്രധാനം ആയി ശ്രമിക്കുന്നത് മറുനാടൻ സാജൻ എന്ന കോൺഗ്രസ് കാരനാണ്
@sangishaji
@sangishaji 13 күн бұрын
100% ശരിയാണ് പാർട്ടിയിൽ ആരായാലും അവരെ നമ്മൾ അംഗീകരിക്കും
@balachandranramakrishnan1421
@balachandranramakrishnan1421 13 күн бұрын
​@@Anoopkumar-zm6ch well said. Shajahaaan Skariaaa is a Khangressi by birth.Whenever I listen to " Loose _ Talk being done by " Marunadan" I used to request Rajmohsnji not to make this " Khangressi person " as his partner in such talks.😂
@georgeavvarkey5142
@georgeavvarkey5142 13 күн бұрын
പാർട്ടിയിൽ മാത്രം വിശ്വാസം.. നേതാവിൽ അല്ല... രാജ്യമാണ് പ്രധാനം,.. ആദ്യം🙏🙏🙏. ഭാരത മാതാവിന് വന്ദനം❤️🙏
@rebel_reform
@rebel_reform 13 күн бұрын
💪
@divyahari5392
@divyahari5392 13 күн бұрын
ശങ്കു പറയുന്നത് കൃത്യം,വ്യക്തം.. 👍🏼👍🏼🙏🏼🔥ശങ്കുവിന്റെ ഇത്തരം ഇന്റർവ്യൂ എല്ലാ ചാനലിലും ഉണ്ടാവട്ടെ..👍🏼സന്ദീപ് പുകഞ്ഞ കൊള്ളിയാണ്.. അങ്ങേര് പുറത്ത് തന്നെ ആണ്..!!
@venukonat9173
@venukonat9173 13 күн бұрын
@@divyahari5392 എളുപ്പം ആണ് ഒരാളെ പുകഞ്ഞ കൊള്ളിയാകാൻ. നമ്മൾക്ക് നമ്മുടെ ശക്തിയെ അംഗീകരിക്കാൻ കഴിഞ്ഞിക്ലെങ്കിൽ നഷ്ടം നമുക്ക് തന്നെ. തോങ്ങന്മാർക് റാൻ മൂളേണ്ടി വരും. ഭാഷ അറിയാത്ത, മന്ത്രിസഭയിൽ നിന്ന് ഒഴിവാകിയ ഒരു പൊങ്ങാൻ പ്രഭാരി. സന്ദീപ് varier ചെയ്‌തതു ശരി വെക്കുന്നില്ല. പക്ഷെ എന്ത് ചെയ്യും
@malabargazette2809
@malabargazette2809 13 күн бұрын
ശങ്കു ജി കൃത്യമായി വിലയിരുത്തി പറഞ്ഞു.. സത്യമാണ് പറഞ്ഞതെല്ലാം.. സന്ദീപ് മാറി നിന്നപ്പോൾ ഞാൻ സുരേന്ദ്രൻ ജിയുടെ ഫേസ്ബുക്കിൽ പോയി വിമർശിച്ചിരുന്നു.. പക്ഷെ സന്ദീപ് പാർട്ടി വിട്ടപ്പോൾ മുതൽ അദ്ദേഹം എന്റെ വർഗ ശത്രുവാണ്
@hareeshnambiar3886
@hareeshnambiar3886 13 күн бұрын
കൃത്യമായ നിരീക്ഷണം
@Anoopkumar-zm6ch
@Anoopkumar-zm6ch 13 күн бұрын
Bjp അണികളിൽ ആശയ ക്കുഴപ്പം ഉണ്ടാക്കാൻ വേണ്ടി പ്രധാനം ആയി ശ്രമിക്കുന്നത് മറുനാടൻ സാജൻ എന്ന കോൺഗ്രസ് കാരനാണ്
@vijayalekshmyvalappil4392
@vijayalekshmyvalappil4392 13 күн бұрын
അത് ശരിയാ. കേരളം മൊത്തം ഒരു നെഗറ്റീവ് ചിന്തകരുടെ നാട് ആണ്.
@GirijaMavullakandy
@GirijaMavullakandy 13 күн бұрын
ശങ്കു ടി.ദാസ് നമസ്തെ താങ്കളുടെ സംസാരം കേൾക്കുവാൻ എനിക്കു വലിയ ഇഷ്ടമാണ്. വ്യക്തമായി കാര്യങ്ങൾ അപഗ്രഥിക്കുന്നതിന് താങ്കൾക്കു സാധിക്കുന്നു.
@kuttanpillaisivakumar3569
@kuttanpillaisivakumar3569 13 күн бұрын
ക്രിത്യമായ വിലയിരുത്തൽ👍 അച്ചടക്കമുള്ള സംഘപുത്രൻ'
@sabineshp7606
@sabineshp7606 13 күн бұрын
വളരെ സത്യസന്ധവും യുക്തിസഹവും കേരളത്തിൻറെ അവസ്ഥയും മനസ്സിലാക്കാവുന്ന നിരീക്ഷണം
@bharath-l9q
@bharath-l9q 13 күн бұрын
ഒലക്ക !!
@jacob-fd6th
@jacob-fd6th 13 күн бұрын
Correct , വളരെ ശരിയായ കാഴ്ചപ്പാട്
@karthikeyanpn6454
@karthikeyanpn6454 13 күн бұрын
❤❤❤❤❤ നമസ്തേ ശ്രീ ശങ്കൂ ടീ ദാസ്. നന്ദി നമസ്കാരം സർ.❤❤❤
@KesavaPillaiNair
@KesavaPillaiNair 13 күн бұрын
ഇപ്പോൾ എങ്കിലും മാധ്യമ അജണ്ട മനസ്സിലായതിൽ സന്തോഷം. അഞ്ച് വർഷം മുൻപ് ഞാൻ ഇത് KVS ഹരിദാസിനോട് ഒരു ട്വീറ്റിൽ പറഞ്ഞപ്പോൾ എന്നോട് പറഞ്ഞത് കേരളത്തിലേ മഹാ ഭൂരിപക്ഷം മാപ്രകളും സത്യസന്ധർ ആണെന്നാണ്. ആൾക്കാർ വായിക്കുന്ന രണ്ട് പത്രങ്ങളും ആൾക്കാർ കാണുന്ന ചാനലുകളും അതിലെ മാപ്രാസും എങ്ങനെ ബിജെപിയേ വളർത്താതിരിക്കാം എന്ന് റിസർച്ച് ചെയ്തുകൊണ്ടിരിക്കുമ്പോൾ ബിജെപിക്ക് 19.85% വോട്ട് കിട്ടുന്നത് 40%:കിട്ടുന്നതിന് തുല്യം ആണ്.
@narendransivaramannair368
@narendransivaramannair368 13 күн бұрын
Kvs or വിവരം കെട്ടവൻ ആണ്.
@unniag7019
@unniag7019 13 күн бұрын
Full credit to this comment.
@ramakrishnankk6586
@ramakrishnankk6586 13 күн бұрын
Aq
@mohan.g
@mohan.g 13 күн бұрын
ഈ മാപ്രകളുടെ അജണ്ട സെറ്റുചെയ്യുന്നത് ജിഹാദി വൃവസായ സ്ഥാപനങ്ങൾ പരസൃ മാമാങ്കം നടത്തി പണം വാരിക്കോരി നൽകി ക്കൊണ്ട്. മാപ്രകൾ ചെയ്യുന്നത് കൂലി കിട്ടുന്നതിനു തിരികെ കൊടുക്കുന്ന ജോലി. അതായത് "കൂലിക്കുള്ള ജോലി".ചിലജിഹാദി സ്വർണ്ണാഭരണസ്ഥാപനങ്ങൾ ലോക്സഭാതിരഞ്ഞെടുപ്പു കാലത്തു നടത്തിയപരസൃ മാമാങ്കങ്ങൾ വെറുതേ ആയിരുന്നില്ല.
@rajeshp500
@rajeshp500 13 күн бұрын
ഇപ്പൊ സന്ദീപ് വാര്യർ രണ്ടും കെട്ടവനാണ്. അതോണ്ട് ഇപ്പൊ ഒന്നുമല്ല സന്ദീപ് വാര്യർ
@rajibnair12345
@rajibnair12345 13 күн бұрын
സത്യസന്ധമായ വിശകലനം 👌🙏👍
@krishnakumarote
@krishnakumarote 13 күн бұрын
എത്ര നല്ല വിശകലനം ഇതു ഒന്ത് വര്യരെ ഒന്നു കാണിക്കണം...
@rajeev.ppalakkote6149
@rajeev.ppalakkote6149 13 күн бұрын
സന്ദീപ് bjp യിൽ നിന്ന് പോയി congress ൽ ചേർന്നതോടെ..... അദ്ദേഹത്തോടുള്ള ബഹുമാനം പോയി 🤔🤔🤔🤔🤔
@Anoopkumar-zm6ch
@Anoopkumar-zm6ch 13 күн бұрын
Bjp അണികളിൽ ആശയ ക്കുഴപ്പം ഉണ്ടാക്കാൻ വേണ്ടി പ്രധാനം ആയി ശ്രമിക്കുന്നത് മറുനാടൻ സാജൻ എന്ന കോൺഗ്രസ് കാരനാണ്
@ashokanvediyil1292
@ashokanvediyil1292 13 күн бұрын
​@@Anoopkumar-zm6chനൂറ് ശതമാനം ശരിയാണ്.
@aiderm7869
@aiderm7869 13 күн бұрын
ഏയ് ബഹുമാനം കൂടി
@Sansan-bk3is
@Sansan-bk3is 13 күн бұрын
​​@@Anoopkumar-zm6chഷാജൻ പറയുന്നതിൽ സത്യമുണ്ട്, അത് അംഗീകരിക്കുക... BJP യിലേക്ക് വന്ന പ്രമുഖ വ്യക്തികൾ എവിടെ ? എല്ലാവരേയും സുരേന്ദ്രനും, മുരളീധരനും ചേർന്ന് ഒതുക്കി മൂലക്കിരുത്തി...
@balachandranramakrishnan1421
@balachandranramakrishnan1421 13 күн бұрын
​@@aiderm7869 engil veettil vilichuvaruthi thamasippikku.😂
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 13 күн бұрын
എന്തു നല്ല കിറുകൃത്യം ആയ മറുപടി !!!! ശ്രീ ശംങ്കു/ഖു T ദാസിനെ പ്രശംസിക്കുന്നു. ( ആദ്യത്തേത് ശിവ ഭഗവാനും രണ്ടാമത്തേത് വിഷ്ണു ഭഗവാനും) ! നന്മ വരട്ടെ ഇദ്ദേഹത്തിന്!!!
@JithuDas
@JithuDas 13 күн бұрын
കൃത്യമായ നിരീക്ഷണം👌
@nishabiju1628
@nishabiju1628 11 күн бұрын
ശ്രീ ശങ്കു ഞാൻ താങ്കളുടെ സ്ഥിരം കാഴ്ചക്കാരിയാണ്. വസ്തുതകൾ നിരത്തിയുള്ള ചർച്ചകൾ അഭിനന്ദനമർഹിക്കുന്നു
@GreeshmaGreeshma-h2b
@GreeshmaGreeshma-h2b 13 күн бұрын
സന്ദീപ്ന് ഒരുപാടു ഇഷ്ടമായിരുന്നു ഇപ്പോൾ ഒരുപാടു വെറുപ്പ്‌ ആണ്.
@madhuthoppil4874
@madhuthoppil4874 13 күн бұрын
പരനാറി വാരിയർ
@purushothamankani3655
@purushothamankani3655 12 күн бұрын
കറക്റ്റ്.. അടിപൊളിയായിരുന്നു അയാളുടെ പെർഫോമൻസ് , പറയാതെ വയ്യ.. എന്തായാലും, അയാൾ പോയല്ലോ.. ഇനി ആ ഭാഗം വിട്ടുകളയാം
@p.n.unnikrishnan6659
@p.n.unnikrishnan6659 13 күн бұрын
കേരള മാപ്രകളെ പറ്റി പറഞ്ഞത് നൂറുശതമാനം സത്യം. ഇത് മനസ്സിലാക്കാനുള്ള ബുദ്ധി കേരള ജനത്തിന് ഇല്ല.
@karthikeyanpn6454
@karthikeyanpn6454 13 күн бұрын
❤❤❤❤❤ നമസ്തേ എബിസി ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ ❤❤❤
@Anoopkumar-zm6ch
@Anoopkumar-zm6ch 13 күн бұрын
Bjp അണികളിൽ ആശയ ക്കുഴപ്പം ഉണ്ടാക്കാൻ വേണ്ടി പ്രധാനം ആയി ശ്രമിക്കുന്നത് മറുനാടൻ സാജൻ എന്ന കോൺഗ്രസ് കാരനാണ്
@Vinodkumar-ec3nu
@Vinodkumar-ec3nu 13 күн бұрын
കൃത്യമായ വിശകലനം... ❤
@Anoopkumar-zm6ch
@Anoopkumar-zm6ch 13 күн бұрын
Bjp അണികളിൽ ആശയ ക്കുഴപ്പം ഉണ്ടാക്കാൻ വേണ്ടി പ്രധാനം ആയി ശ്രമിക്കുന്നത് മറുനാടൻ സാജൻ എന്ന കോൺഗ്രസ് കാരനാണ്
@sreekanths1817
@sreekanths1817 13 күн бұрын
കൃത്യമായ വിശകലനം സന്ദീപിന്റെ കാര്യത്തിൽ 👍
@sumithkumar1681
@sumithkumar1681 13 күн бұрын
❤❤❤ വ്യക്തമായ വിശകലനം....
@narasimhajsharm3045
@narasimhajsharm3045 13 күн бұрын
സന്ദീപ് ഒര് അവസരവാദി ആണ്. അവന് സംഘവും ആയി ഒര് ബന്ധവും ഇല്ല.
@anusreesreejith153
@anusreesreejith153 13 күн бұрын
നല്ല ഒരു അഭിമുഖം. കാര്യമാത്രപ്രസക്തമായ ചോദ്യങ്ങൾ നല്ല കൃത്യമായ ഉത്തരം. അഭിനന്ദനങ്ങൾ എബിസി 🎉🎉
@manmohan7135
@manmohan7135 13 күн бұрын
👍🙏
@vanajasasi5703
@vanajasasi5703 13 күн бұрын
🙏🌷സത്യമേവ ജയതേ🌷🙏
@ashokanvediyil1292
@ashokanvediyil1292 13 күн бұрын
മുസ്‌ലിം പ്രീണനം മാത്രമാണ് കോണ് ഗ്രസ്സ ആദർശം.
@ravibusiness
@ravibusiness 13 күн бұрын
കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം ഇസ്ലാമിസേഷൻ ആണ് രാഹുൽഗാന്ധി ഒരു പ്രസംഗത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്.
@nnsankaran2666
@nnsankaran2666 13 күн бұрын
ശരി യായ വിലയിരുത്തൽ 👍
@bijubhaskarpwr8876
@bijubhaskarpwr8876 13 күн бұрын
Very True, Well said ❤
@dgradhakrishnan8455
@dgradhakrishnan8455 13 күн бұрын
Thank you Dasji, you have hit the nail on the head
@Venugopal-og9sg
@Venugopal-og9sg 12 күн бұрын
.ഏത് മന്ദബുദ്ധികൾക്കും മനസ്സിലാകും വിധം ശങ്കുട്ടി ദാസ് വളരെ ഭംഗിയായി ആരെയും നോവിക്കാതെ കർത്ഥവ്യം നിർവഹിച്ചു. വളരെ നന്ദി🙏 ഇങ്ങനെയാ വണം ഒരു പ്രവർത്തകൻ . നേതൃത്വ മാറ്റം അനിവാര്യമാണ്. ജനളെ പറ്റിക്കാൻ ഡിജിറ്റൽ യുഗത്തിൽ സാദ്യമല്ല . മൂന്നു കൊല്ലം എന്നത് ഒരു ചെറിയ കാലമല്ല. പെർഫോമൻസ് ശരിയല്ലെങ്കിൽ 'മാറ്റണം. മോഡി മൂന്നാമതും വന്നു. എന്തുകൊണ്ട്🤔 തിരിച്ചു കിട്ടാത്ത നാളുകളാണ് പാഴാവുന്നത്. പേരുദോഷമില്ലാത്ത കഴിവുള്ള ഒരുപാട് നേതാക്കളുണ്ട്. BJP യിൽ ' മടിയിൽ കനമില്ലാത്തവന് നിവർന്ന് നിന്ന് സംസാരിക്കാം എലക്ഷൻ എത്ര അടുത്താലും നേതൃത്വം ജനപ്രിയനാണെങ്കിൽ എഴുന്നേൽക്കാൻ വയ്യാത്തവരും വന്ന് വോട്ട് ചെയ്യും. . വാര്യര് പോയതുകൊണ്ട് ഒരു ചുക്കും സംഭവിക്കില്ല. പാർടിയിൽ വളർന്നുവന്ന് സ്വാർത്ഥ താൽപര്യം നടന്നില്ലെന്നുകരുതി ഛർദിച്ചത് എടുത്ത് ഭക്ഷിക്കുന്ന രീതിയിൽ തരം താഴ്ന്ന ഒരു പിതൃ ശൂന്യൻ . ചെന്നു കേറിയ പാർട്ടിയിൽ പിടിച്ചു നിൽകാൻ വേണ്ടി പെടാപാട് പെടുകയാണ് . പെറ്റ തള്ള പോലും സഹിക്കില്ല. നാൽപത് കൊല്ലന്നോളം പാർട്ടിയിൽ പ്രവർതിച്ച കൂടുതലാരും അറിയാത്ത PJ കുര്യൻ ഉണ്ട് കേരളത്തിൽ അദ്ധേഹം ഇന്ന് കേന്ദ്ര മന്ത്രിയാണ് . കർമം ശരിയാണെങ്കിൽ ഫലം തേടി വരും.🙏 അവതാരക നിഷ്പക്ഷമായി കർതവ്യം നിർവഹിച്ചു. നന്ദി❤️🙏
@unnikrishnanb1237
@unnikrishnanb1237 3 күн бұрын
PJകുര്യനല്ലാ;!! ജോർജ്ജ് കുര്യൻ.!!😢😢😊
@raveendrankanikodan1362
@raveendrankanikodan1362 13 күн бұрын
Currect
@ramksp7427
@ramksp7427 13 күн бұрын
മറുനാടൻ ഈ വീഡിയോ മനസ്സിരുത്തി കാണണമെന്നു ഞാൻ താല്പര്യപ്പെടുന്നു
@viralthumbu699
@viralthumbu699 13 күн бұрын
ശങ്കൂജീ..കിടിലന്‍ ❤❤❤
@muralikrishnana9935
@muralikrishnana9935 13 күн бұрын
സന്ദീപ് പോയത് കൊണ്ടൊന്നും വോട്ട് കുറഞ്ഞതല്ല
@Anoopkumar-zm6ch
@Anoopkumar-zm6ch 13 күн бұрын
Bjp അണികളിൽ ആശയ ക്കുഴപ്പം ഉണ്ടാക്കാൻ വേണ്ടി പ്രധാനം ആയി ശ്രമിക്കുന്നത് മറുനാടൻ സാജൻ എന്ന കോൺഗ്രസ് കാരനാണ്
@reshminair2534
@reshminair2534 13 күн бұрын
കൃത്യമായ മറുപടി. ശങ്കു ബിജെപി ക്കു ഒരു asset ആണ്. ഭാവിയിൽ കേരളത്തിലെ ബിജെപി മുഖ്യമന്ത്രി. ❤
@SAFFRON_IST
@SAFFRON_IST 13 күн бұрын
ശങ്കു മഹാ പണ്ഡിതൻ ആണ്. രാമചന്ദ്രൻ സാറിൻ്റെ ഒപ്പം ചരിത്ര ചർച്ച ചെയ്ത് കാണാൻ ആഗ്രഹിക്കുന്നു
@kumardinesh4272
@kumardinesh4272 13 күн бұрын
Correct observation...S.T.Das
@prasanthbhavani890
@prasanthbhavani890 13 күн бұрын
ഇതാണ് പാർട്ടി പ്രവർത്തനം.ദാസ്ജി എല്ലാ വിധ ആശംസകളും
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 13 күн бұрын
ABC മലയാളം ഒന്നു മനസ്സിലാക്കണം. എല്ലാർക്കും കസേര കിട്ടില്ല. അതു സന്ദീപിനെ മനസ്സിലാക്കി കൊടുക്കണം.
@AnimolMR
@AnimolMR 13 күн бұрын
സന്ദീപ് ഒരു ചർച്ചയാക്കാൻ യോഗ്യതയുള്ള ആളെ അല്ല. അയാളെകുറിച്ച് ഇനി ചിന്തിക്കുന്നതിനു പകരം രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി മോദിജിയുടെ കൂടെ ഉറച്ചുനിന്നു ഒറ്റക്കെട്ടായി പോരാടൂ. എന്നെ പോലെ ബിജെപി യുടെ പ്രവർത്തനങ്ങളിൽ ആകൃഷ്‌ട രായി നിലവിലുള്ള ഭരണത്തെ വെറുത്തു കടന്നുവരുന്നവരെ നിരാശപെടുത്തരുത്. തമ്മിൽ തല്ലി പിരിഞ്ഞു പോകാതെ സഹിഷ്ണുതയോടെ പ്രവർത്തിക്കൂ 🙏🙏🙏🙏🙏🙏
@RameshT-sx1rv
@RameshT-sx1rv 13 күн бұрын
ശങ്കു ഡീ ദാസ് പറഞ്ഞപ്പോൾ ആണ് കാര്യങ്ങൾ വ്യക്തമായത്
@PradeepKumar-vd5lw
@PradeepKumar-vd5lw 13 күн бұрын
പറയാതെ വയ്യ. ചോദ്യം പലപ്പോഴും അരോചകമാകുന്നു. വല്ലാതെ നീണ്ടു പോകുന്ന ചോദ്യങ്ങൾ ചർച്ച കാണാൻ വരുന്ന വർക്ക്‌ ദഹിക്കില്ല. മാത്രമല്ല ശങ്കുട്ടി ദാസിന്റെ അഭിപ്രായമാണ് കേൾക്കേണ്ടത് അതിനു ചെറിയചെറിയ ചോദ്യങ്ങൾ ആണ് ഭംഗി
@sheryag3392
@sheryag3392 13 күн бұрын
Super. Very correct 👍👍
@Anoopkumar-zm6ch
@Anoopkumar-zm6ch 13 күн бұрын
Bjp അണികളിൽ ആശയ ക്കുഴപ്പം ഉണ്ടാക്കാൻ വേണ്ടി പ്രധാനം ആയി ശ്രമിക്കുന്നത് മറുനാടൻ സാജൻ എന്ന കോൺഗ്രസ് കാരനാണ്
@sudheerc8019
@sudheerc8019 13 күн бұрын
പാർട്ടിയിൽ പാർട്ടിപറയുന്നത്അനുസരിച്ച്പോവുക അല്ലാത്തവർപുറത്ത്പോവുക
@dharmafilmworld8461
@dharmafilmworld8461 13 күн бұрын
ശങ്കു ടി ദാസ് ❤
@cyriacchandrankunnel3868
@cyriacchandrankunnel3868 13 күн бұрын
Correct observations. Discuss and share and publish such findings and correptions.
@rajeevkalapurackel3694
@rajeevkalapurackel3694 13 күн бұрын
ബി ജെ പി ഇപ്പോഴേ ആറ്റിങ്ങലിലും,,, ആലപ്പുഴയിലും,,, തിരുവനന്തപുരത്തും... ബി ജെ പി ക്കു vote sher കൂടുതൽ ഉള്ള പ്രദേശങ്ങളിൽ.... തിരഞ്ഞെടുക്കപ്പെട്ട കുറച്ചു പേരേ ഇപ്പോഴേ പ്രവർത്തിക്കാൻ അനുവദിക്കുക... അങ്ങനെ നിയമ സഭയിൽ 20 പേരിൽ കുറയാത്ത അംഗങ്ങൾ ഉണ്ടാകും.
@streetfighter8617
@streetfighter8617 13 күн бұрын
ശോഭ ആലപ്പുഴ കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയാണ് .
@salimpn1038
@salimpn1038 13 күн бұрын
BDJS നെ അവഗണിച്ചാൽ BJP ഇല്ല NDA എന്നു പറഞ് ശോഭ ഒട്ടു പിടിച്ചപ്പോൾ ആലപ്പുഴയിൽ ഒട്ടു കൂടി BJPയിലെ സവർണ്ണർ സൂത്രത്തിൽ അവർണ്ണരെ പറ്റിക്കാൻ ശ്രമിക്കുമ്പോൾ BTP യ്ക്ക് ഒട്ടു കുറയും
@purushothamankani3655
@purushothamankani3655 12 күн бұрын
അത്‌ ചെയ്യേണ്ടതാണ്, ചെയ്യാവുന്നതുമാണ്.. പക്ഷെ, അതൊന്നും അറിഞ്ഞുകൂടാത്ത ഒര് നേതൃത്വത്തിനെക്കുറിച്ച് എന്ത് പറയാനാണ്.. സ്റ്റേറ്റ് നേതൃത്വത്തിലെ ചിലരെ മാറ്റിനിർത്തണം.. ഏതൊരു പാർട്ടിയിലും സമയാസമയങ്ങളിൽ നേതൃത്വമാറ്റം അനിവാര്യമാണ്.. എന്നാലേ പുതിയ ആശയങ്ങൾ, പുതിയ കാഴ്ചപ്പാടുകൾ, പാർട്ടിയിൽ ഉണർവ് ഒക്കെ വരുള്ളൂ.. ബിജെപിക്ക് നല്ല മുന്നേറ്റം വരുമെന്നുള്ളത് ഉറപ്പാണ്, പക്ഷെ, നേതൃത്വം മാറണം
@rajeevkalapurackel3694
@rajeevkalapurackel3694 12 күн бұрын
@purushothamankani3655 മൂന്ന് വർഷമാണ് ഒരു നേതൃത്വം തുടരുക... ഒരു tem കൂടി സുരേന്ദ്രന് നീട്ടികൊടുത്തു... മുൻപേ തന്നെ... അത് കഴിഞ്ഞാൽ മാറ്റപ്പെടും... എന്റെ അഭിപ്രായത്തിൽ സന്ദീപ് പണിക്കരെ പോലെ... ചരിത്രത്തിലും.. ആനുകാലിക വിഷയങ്ങളിലും പ്രാകത്ഭ്യം ഉള്ളവരെ നേതൃ സ്ഥാനത്ത് കൊണ്ടുവരിക... അങ്ങേരു ഒരു അനുഭാവി മാത്രമാണെങ്കിലും... കേന്ദ്രത്തിൽ നിന്നുമുള്ള നേരിട്ടൊരു ആലോചന ഉണ്ടെങ്കിൽ അങ്ങനുള്ളവരെ മുൻ നിരയിൽ എത്തിച്ചു... കേരളത്തിലെ വലിയൊരു രാഷ്ട്രീയ ശക്തിയാകാൻ ബി ജെ പി ക്കു കഴിയും... സംഘടിതർ അല്ലാത്ത ഹിന്ദുക്കൾ പണം,, പദവി.. എന്നിവക്കു പിന്നാലെ പായുന്നതാണ് സ്വയം നശിക്കാൻ കാരണം... അതിന്റെ അവസാനത്തെ ഉദാഹരണമാണ് സന്ദീപ് വാര്യർ.
@purushothamankani3655
@purushothamankani3655 12 күн бұрын
@@rajeevkalapurackel3694 ചേട്ടാ, ബിജെപിയുടെ ഒര് പൊതുയോഗം കണ്ട കാലം ഞാൻ മറന്നു..ഏതെങ്കിലുമൊരു ജനകീയ പ്രശ്നത്തിൽ ബിജെപി ഇടപെട്ടു കണ്ട കാലം മറന്നു.. ഞാൻ ബിജെപിയുടെ കൊടി തന്നെ കണ്ട കാലം മറന്നു.. സന്ദീപ് വാര്യർ ഉണ്ടാരുന്നപ്പോൾ പുള്ളിയുടെ ചാനൽ ചർച്ചകൾ ഞാൻ നിരന്തരം കാണുമാരുന്നു.. അയാളുടെ കുറ്റം കൊണ്ടാണോ നേതൃത്വത്തിന്റെതാണോ എന്നെനിക്കറിയില്ല , അയാൾ പുറത്തു പോയി.. സത്യത്തിൽ, എനിക്ക് എത്ര ശ്രമിച്ചിട്ടും ആ ഷോക്കിൽ നിന്ന് മുക്തനാകാൻ കഴിയുന്നില്ല.. അയാളുടെ തന്നെ എത്രയോ വീഡിയോകൾ.. പ്രതിയോഗിയെ വലിച്ചു കീറി ചുവരിൽ ഒട്ടിക്കുന്ന എത്രയെത്ര വീഡിയോകൾ.. ആരൊക്കെ എതിർത്താലും, ബിജെപിയേ, ചാനൽ ചർച്ചകളിലൂടെ ആണെങ്കിലും, ഔന്നത്യങ്ങളിൽ എത്തിച്ച ഒരാൾ തന്നെയാണ് സന്ദീപ്.. ചെയ്തതിനെ ചെയ്‌തെന്ന് പറയുന്നവനാണ് rss, തള്ളിപ്പറയരുത്, അത്‌ ദൈവ കോപം കിട്ടും.. അയാളുടെ കൊഴപ്പം എന്തായിരുന്നു, രാജ്യദ്രോഹമാണോ.. എന്താ അത്‌ നേതൃത്വം പുറത്ത് പറയാത്തത്.. ഇത്രേം കാലിബർ ഉള്ള ഒരാളെ ബിജെപിയിൽ ചേട്ടന് കാണിക്കാൻ ആരാ ഒള്ളേ.. പോട്ടെ, അയാൾ പോയി.. പോട്ടെ.. അയാൾ അവിടെച്ചെന്ന് mla യോ mp യോ ഒക്കെ ആകട്ടെ.. ഈ അള്ളിപ്പിടിച്ചിരിക്കുന്ന നേതൃത്വം അൻപത് കൊല്ലം കഴിഞ്ഞെങ്കിലും മാറും എന്നറിയാനുള്ള ബുദ്ധി അയാൾക്ക് ഇല്ലാതെ പോയി.. ഞാൻ ബിജെപിയിൽ മെമ്പർഷിപ് ഉള്ള ഒര് കൂലിവേലക്കാരനാണ്..
@divyahari5392
@divyahari5392 13 күн бұрын
ധന്യ, അനാവശ്യമായി ശങ്കുവിനെ തടസ്സപ്പെടുത്തി ചില സമയത്ത്..ശങ്കുവിന്റെ സ്വഭാവികമായ flow തടസ്സപ്പെടുത്തരുത്...!! നിങ്ങൾ സ്മൃതി പരുതിക്കുരുവിന് പഠിക്കുകയാണോ? 😀
@DefenseOrganization777
@DefenseOrganization777 13 күн бұрын
സന്ദീപ് വാരിയൻ കുന്നന്റെ, ശിങ്കിടി ആണ് ധന്യ 👍👍👍👍💯💯💯💯
@tvarghese5433
@tvarghese5433 13 күн бұрын
ഇവിടുത്തെ ഹിന്ദു വും ക്രിസ്ത്യാനികളും ഒന്നിക്കണം, മുസ്ലിം ഒരിക്കലും കോൺഗ്രസ്‌ വിടില്ല, കാരണം കോൺഗ്രസ്‌ എന്നാൽ മുസ്ലിം ആണ്.
@SachinRamakrishnan-uh2zt
@SachinRamakrishnan-uh2zt 13 күн бұрын
ക്രിസ്ത്യനികളെ വിശ്വസിക്കാൻ കൊള്ളില്ല. നേതൃത്വം എന്ത് കണ്ടിട്ടാണ് അവരുടെ പിറകെ നടക്കുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല.
@purushothamankani3655
@purushothamankani3655 12 күн бұрын
ക്രിസ്ത്യാനികളും ഏറെക്കുറെ കണക്കാണ്, പറയാതിരിക്കാൻ പറ്റില്ല.. ചേട്ടൻ നോക്ക്, പത്തനംതിട്ട ക്രിസ്ത്യൻ ഭൂരിപക്ഷ മണ്ഡലമാണല്ലോ.. അവിടെ നല്ല എഡ്യൂക്കേഷൻ ഉള്ള, ഡൽഹിയുമായി വളരെ അടുത്ത ബന്ധമുള്ള, ഹിന്ദിയും ഇംഗ്ലീഷും അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള ഒര് ക്രിസ്ത്യനെ candidate ആക്കി മത്സരിപ്പിച്ചു.. പക്ഷെ, ബിജെപി കേന്ദ്രത്തിൽ ജയിച്ച് മന്ത്രിസഭ ഉണ്ടാക്കും എന്ന് ഉറപ്പായി ബോധ്യമാരുന്നിട്ടും, ജയിച്ചാൽ ആ candidate മന്ത്രിസഭയിൽ ഉൾപ്പെട്ടാൽ തങ്ങൾക്ക് ഗുണമേ ഉണ്ടാവൂ എന്നറിഞ്ഞിട്ടും അയാളെ നാണം കെട്ട തോൽവിയിലേക്ക് തള്ളിവിട്ടു.. ഇതല്ലേ ക്രിസ്ത്യാനി.. ബിജെപിക്ക് രക്ഷ വേണമെങ്കിൽ, അതിലൂടെ ഇന്ത്യക്ക് രക്ഷ വേണമെങ്കിൽ ഹിന്ദുക്കൾ ബിജെപിക്ക് അനുകൂലമാവണം.. അത്‌ 200 വർഷം കഴിഞ്ഞാലും കേരളത്തിൽ സംഭവിക്കാൻ പോണില്ല 😊
@padmakumarcr2739
@padmakumarcr2739 13 күн бұрын
നോക്കൂ ഈ പ്രസ്ഥാനത്തിൽ ഒരു വാര്യരും അനിവാര്യരല്ല, എന്താണ് പ്രസ്ഥാനത്തിന്റെ ആദർശമെന്നു വിവരമുള്ള ക്രാന്തദർശികൾ പറഞ്ഞിട്ടുണ്ട്, " നിങ്ങൾ ഉണ്ടെങ്കിൽ നിങ്ങളോടൊപ്പം, നിങ്ങൾ ഇല്ലെങ്കിൽ നിങ്ങൾ ഇല്ലാതെ, നിങ്ങൾ എതിർത്താൽ നിങ്ങളെയും എതിർത്ത് " അത്രയേ ഉളളൂ പ്രസ്ഥാനത്തിന് വ്യക്തികൾ.
@ajithkumartaniyoor9581
@ajithkumartaniyoor9581 13 күн бұрын
നന്നായി പറഞ്ഞു.
@dassaults925
@dassaults925 13 күн бұрын
Sanku T Das👍👍
@Anoopkumar-zm6ch
@Anoopkumar-zm6ch 13 күн бұрын
Bjp അണികളിൽ ആശയ ക്കുഴപ്പം ഉണ്ടാക്കാൻ വേണ്ടി പ്രധാനം ആയി ശ്രമിക്കുന്നത് മറുനാടൻ സാജൻ എന്ന കോൺഗ്രസ് കാരനാണ്
@satheedevib6531
@satheedevib6531 13 күн бұрын
Very good sanku t dasji ,
@nandakumarcheloor8814
@nandakumarcheloor8814 13 күн бұрын
Very good discussion....& Inspiring and clearing all doubts of Paid Media so called Ma Pras മാധ്യമ പ്രവർത്തകരുടെ നുണകൾ പൊളിച്ചു കാട്ടി ❤🙏👌👌👌👌
@balachandranm.b3888
@balachandranm.b3888 13 күн бұрын
🙏നമസ്തെ ശങ്കു ടി ദാസ്സ്🙏 ഇപ്പോൾ 70 വയസ്സുള്ള ഞാൻ ബി ജെ പി യുടെ പ്രവർത്തനം കേരളത്തിൽ തുടങ്ങിയ കാലം മുതൽ അതിൽ പ്രവർത്തിച്ചുവരുന്ന ആളാണ് അതിന്റെ നേതൃത്വത്തിൽ ആരായിരുന്നാലും ശരി ഞാൻ എന്നും അതിനൊപ്പം തന്നെയാവും നിലകൊള്ളുക
@sreerajsukumarannair2772
@sreerajsukumarannair2772 13 күн бұрын
Well done ശങ്കു ത് ദാസ്. ഇങ്ങിനെയാണ് കാര്യങ്ങൾ വുക്തമാക്കേണ്ടത്. രാഷ്ട്രീയ പ്രബുദ്ധത കുറഞ്ഞ മലയാളികൾക്ക് spoon feeding തന്നെയാണ് വേണ്ടത്. അവരെ കുറച്ചെങ്കിലും കാര്യങ്ങൾ പറഞ്ഞു ബോധിപ്പിക്കാൻ ശങ്കുവിന് കഴിയും. Study ക്ലാസ്സിൽ പറയുന്നത് മാത്രം കേട്ട് ഒരു പ്രസ്ഥാനത്തിനെ ഇപ്പോഴും വിശ്വസിക്കുന്ന ഒരു ജന സമൂഹം ഉള്ള നാടാണ് കേരളം എന്നോർക്കുക. അടിയന്തരാ വസ്ഥകാലം കഴിഞ്ഞ ഉടൻ അതിന്റെ ക്രൂരതകൾ അനുഭവിച്ച രാജ്യം 1977 ഇൽ ഒറ്റകെട്ടായി ഇന്ദിര ഗാന്ധിയെ തോൽപിച്ചപ്പോൾ 20ഇൽ 20 സീറ്റ് കൊടുത്ത് കോൺഗ്രസിനെ ജയിപ്പിച്ച നാടാണ് കേരളം. എന്നിട്ട് assembly യിൽ 111 സീറ്റ് കിട്ടി കരുണാകരൻ മുഖ്യൻ.കേന്ദ്രത്തിൽ വന്ന ജനതാ party അടിച്ചു പിരിഞ്ഞ് 1980 ഇൽ വീണ്ടും ലോകസഭ election നടന്നപ്പോൾ ഇടതിനു 12,കോൺഗ്രസിന് 5 അടക്കം udf ഇന് 8. അന്ന് 353 സീറ്റ് ഒറ്റക്ക് ലഭിച്ചു കോൺഗ്രസ്‌ ഒറ്റക്ക് കേന്ദ്രത്തിൽ ഭരണത്തിൽ വന്നു എന്നോർക്കണം. എന്നിട്ട് കേരള നിയമ സഭയിൽ ഇടതിനു 83 സീറ്റ്. നായനാർ മുഖ്യമന്ത്രി. 1984 തൊട്ടുള്ള കഥകൾ ഇതിലും വിശേഷം. പറഞ്ഞു വന്നത് അങ്ങിനെ രാഷ്ട്രീയ പ്രബുദ്ദത യോ ദേശീയ രാഷ്ട്രീയബോധമോ മോ ഒന്നും അറിവില്ലാത്ത ഒരു ജനത യാണ് മലയാളികൾ. അവർക്ക് കാര്യങ്ങൾ അറിഞ്ഞു വരാൻ സമയം എടുക്കും.ക്ഷമയാണ് വേണ്ടത്. ശങ്കുവിനെ പോലെ വസ്തു തകൾ വച്ചു പറഞ്ഞു മനസിലാക്കി കൊടുക്കാൻ ആളുകൾ മുന്നോട്ട് വരണം. അതാണ്‌ കേരളത്തിന് ഇന്നാവശ്യം. ഒരു ചാനൽ/ മാധ്യമ സ്ഥാപനം എങ്ങിനെ പ്രവർത്തിക്കുന്നു.വരുമാനം എങ്ങിനെ,rating എന്നാൽ എന്ത്,funding എങ്ങിനെ എന്നൊന്നും അറിയില്ലാത്തവരാണ് മലയാളികൾ. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത അത്രയും മുഖ്യധാരാ മാധ്യമങ്ങൾ കേരളത്തിൽ ഉണ്ട്.അവയിൽ മുൻ നിരയിൽ ഉള്ള എല്ലാ മാധ്യമങ്ങളും ബിജെപി വിരുദ്ധർ ആണു താനും. എന്നിട്ടും 2009 ഇൽ 5% വോട്ടിൽ നിന്നും 2024 ഇൽ 19% വോട്ട് ലഭിച്ച ബിജെപി യുടെ വളർച്ച അഭിനന്ദനാർഹം തന്നെ. ഒരു കാര്യം കൂടി പറഞ്ഞു കൊണ്ട് അവസാനിപ്പിക്കാം. കേരളത്തിൽ ബിജെപി ക്ക്‌ രക്ഷ ഇല്ലെങ്കിൽ ഒരിക്കലും ജയിക്കില്ലെങ്കിൽ പിന്നെ എന്തിന് അവരെ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും mind ചെയ്യുന്നു. എന്തിന് ഒന്നിച്ചു നിന്ന് എതിർക്കുന്നു. അങ്ങ് വിട്ടു കളഞ്ഞാൽ പോരേ.എന്തിന് നിരന്തരം താഴ്ത്തി കെട്ടൽ??🤔. അതെങ്കിലും കണ്ട് മലയാളി യുടെ രാഷ്ട്രീയ പ്രബുദ്ധത ഒന്ന് വളർന്നെങ്കിൽ 😂😂🤦🏻‍♂️🤷🏻‍♂️🙏🏻🇮🇳
@easwarannambudiryeaswaran8855
@easwarannambudiryeaswaran8855 13 күн бұрын
ചാനൽ നായിക ക്ക് നല്ല നേതാവിനോട് ഇപ്പോഴും സ്നേഹമെന്നു കരുതുന്നുവെങ്കിൽ സംഘപരിവാറിനെ ക്കുറിച്ച് മഹതിക്ക് ഒന്നുമറിയില്ല. പാമ്പിനെയാണല്ലോ പാലു കൊടുത്തു വളർത്തിയത് " എന്നാണ് സാധാരണക്കാരുടെ വികാരം 'ആയിരം സന്ദീപാണു് അര ശങ്കുട്ടി. ഹൃദയം തുറന്നു കേൾക്കുക. ചിന്തിക്കുക. ആ മാശയമല്ല ആദർശമാണ് രാജ്യമാണ് രാഷ്ട്രീയമല്ല മുഖ്യം. നാറുന്നവനെ താങ്ങിയാൽ ചേച്ചിയും നാറും.സുരേന്ദ്രനെയെന്ന വ്യാജേന ബി.ജെ.പിയെ എതിർക്കുന്നതു ചില ദേശവിരുദ്ധമാധ്യ മങ്ങളുടെ രഹസ്യ അജണ്ടയാണെന്നു് ചിന്തിക്കുന്നവർക്കറിയാം.പാലക്കാടു മാത്രമല്ല കേരളത്തിൽ ജയിച്ചത് ആരാണ്? തോറ്റതു പ്രബുദ്ധ മലയാളികളല്ലെ?
@Anoopkumar-zm6ch
@Anoopkumar-zm6ch 13 күн бұрын
Bjp അണികളിൽ ആശയ ക്കുഴപ്പം ഉണ്ടാക്കാൻ വേണ്ടി പ്രധാനം ആയി ശ്രമിക്കുന്നത് മറുനാടൻ സാജൻ എന്ന കോൺഗ്രസ് കാരനാണ്
@unniag7019
@unniag7019 13 күн бұрын
100marks for this opinion..❤
@helo6898
@helo6898 13 күн бұрын
​@@Anoopkumar-zm6ch അതെ ✌️✌️
@sreeramasubramanianvv5476
@sreeramasubramanianvv5476 13 күн бұрын
വ്യക്തം കൃത്യം ശങ്കൂട്ടി❤ 👍👍👏👏👏
@Mister-J-o5w
@Mister-J-o5w 13 күн бұрын
ശങ്കു ടി ദാസ് 🙏👍
@XoPlanetI
@XoPlanetI 13 күн бұрын
ബിജെപി ജയിക്കാതിരിക്കാൻ വേണ്ടി ഇടതും വലതും കൂടി തോൽപ്പിക്കുന്ന ഒരു സ്ഥിതിയും ഉണ്ട്
@SudhakaranM-h3f
@SudhakaranM-h3f 13 күн бұрын
കൃത്യമായ നിരീക്ഷണം. അണികളിൽ ചിലർക്കെങ്കിലുമുണ്ടായ തെറ്റിദ്ധാരണാ നിവാരണത്തിനുതകുന്ന ചർച്ച. പ്രത്യേകിച്ച് K മാധ്യമങ്ങളുടെ കഷ്ടപ്പാടുകൾ തുറന്നു കാട്ടിയിരിക്കുന്നു.
@kaybeyam
@kaybeyam 13 күн бұрын
ഒരു സത്യ സന്ധമായ വിശകലനം. മലയാള മാമാ മാധ്യമ മാഫിയ ബഹിഷ്‌കരിക്കുക. രാജ്യ വിരുദ്ധ വികാരം പ്രചരിപ്പിക്കുന്നു.
@vishnuviswanath8812
@vishnuviswanath8812 13 күн бұрын
വളരെ കൃത്യമായ മറുപടി..
@anilsani1
@anilsani1 13 күн бұрын
നല്ല വിശദീകരണം very good 100% true,👍👍👍
@sivasankarapillaissp
@sivasankarapillaissp 13 күн бұрын
Hundred percent correct ❤
@sreenivasanmm9322
@sreenivasanmm9322 13 күн бұрын
സുരേന്ദ്രൻ ഉള്ളപ്പോൾ ഇത്രയും വോട്ട് വർധിച്ചത്
@santhoshalath2318
@santhoshalath2318 13 күн бұрын
നല്ല നിരീക്ഷണം
@ajithankappan7938
@ajithankappan7938 13 күн бұрын
അല്പം വിനയം ഒക്കെ ആകാം അങ്കർക്കു.... ഒരു അഹങ്കാരം ഫീൽ ചെയ്യുന്നു ചോദ്യങ്ങൾക്ക്
@k_anoop_91
@k_anoop_91 13 күн бұрын
Yes, പാർട്ടി വിട്ട് സന്ദീപിനേം വിട്ട്😁
@Anoopkumar-zm6ch
@Anoopkumar-zm6ch 13 күн бұрын
Bjp അണികളിൽ ആശയ ക്കുഴപ്പം ഉണ്ടാക്കാൻ വേണ്ടി പ്രധാനം ആയി ശ്രമിക്കുന്നത് മറുനാടൻ സാജൻ എന്ന കോൺഗ്രസ് കാരനാണ്
@k_anoop_91
@k_anoop_91 13 күн бұрын
@Anoopkumar-zm6ch അത് 916 കൊങ്ങി അല്ലെ
@XoPlanetI
@XoPlanetI 13 күн бұрын
Sanku is an intellectual
@VENUGOPAL-nr8wo
@VENUGOPAL-nr8wo 13 күн бұрын
സന്ദീപ് ഇനി ആരും അല്ല
@sukumarannair4833
@sukumarannair4833 13 күн бұрын
സന്ദീപിന്റെ തൊലിക്കട്ടി അപാരം 😂😂
@nandhanannandhan8397
@nandhanannandhan8397 13 күн бұрын
BJP അണികൾ സന്ദീപ്ിനെ കണ്ടല്ല ഈ പ്രസ്ഥാനത്തിൽ നിൽക്കുന്നത്,സന്ദീപ് പാർട്ടി വിട്ടതോടെ അണികൾ അയാളെ കയ്യൊഴിഞ്ഞു
@sreeraj761
@sreeraj761 13 күн бұрын
Well said.. Shanku.. Congrats 👍👍👍
@sudharansundha1218
@sudharansundha1218 13 күн бұрын
എത്ര നല്ല വിശദീകരണം 🙏🏽🙏🏽👍🏽👍🏽❤️❤️❤️
@sunilkumar-th1wt
@sunilkumar-th1wt 13 күн бұрын
ശങ്കു ❤❤❤❤❤
@Anoopkumar-zm6ch
@Anoopkumar-zm6ch 13 күн бұрын
Bjp അണികളിൽ ആശയ ക്കുഴപ്പം ഉണ്ടാക്കാൻ വേണ്ടി പ്രധാനം ആയി ശ്രമിക്കുന്നത് മറുനാടൻ സാജൻ എന്ന കോൺഗ്രസ് കാരനാണ്
@ajeeshpr2615
@ajeeshpr2615 13 күн бұрын
ശങ്കു ❤️🙏🙏❤️❤️❤️❤️
@sudarsan916
@sudarsan916 13 күн бұрын
ഭാരതംബ ഇതാകേരളത്തിലും. അധികംവൈകാതെ
@Kumar-v7j
@Kumar-v7j 13 күн бұрын
❤❤❤ സൂപ്പർ വിശകലനം ❤❤❤❤
@SureshMK-s2p
@SureshMK-s2p 6 күн бұрын
Super interpretation 👍
@thankappapanicker6324
@thankappapanicker6324 13 күн бұрын
കോൺഗ്രസ്‌ ന്റെ പ്രത്യയ ശാസ്ത്രം എന്തെന്നാൽ അതു മുസ്ലിം നെ പ്രീണിപ്പിക്കുക. ഇതു മാത്രം ആണ്‌.
@Anoopkumar-zm6ch
@Anoopkumar-zm6ch 13 күн бұрын
Bjp അണികളിൽ ആശയ ക്കുഴപ്പം ഉണ്ടാക്കാൻ വേണ്ടി പ്രധാനം ആയി ശ്രമിക്കുന്നത് മറുനാടൻ സാജൻ എന്ന കോൺഗ്രസ് കാരനാണ്
@subrahmanianpv9640
@subrahmanianpv9640 12 күн бұрын
🎉 Very beautiful brief. !!! Congratulations !!! Warm Best Wishes !!!🎉 Arise and get strengthened !!!🎉
@deepasudheer7747
@deepasudheer7747 13 күн бұрын
എന്തെങ്കിലും കാര്യ സാധ്യത ക്കു വേണ്ടി മാത്രമേ ക്രിസ്ത്യൻ &മുസ്ലിം വോട്ട് കിട്ടുകയുള്ളു,, അപ്പോൾ ഹിന്ദു വോട്ട് കിട്ടുന്നതിന് വേണ്ടി നന്നായി നേതാക്കൾ, പ്രയന്തി ക്കേണ്ടി ഇരിക്കുന്നു, ഈ കാര്യത്തിൽ ന്യൂനപക്ഷത്തെ കണ്ടു പഠിക്കണം,, ഇവിടെ രാജ്യസ്നേഹത്തിന് മുൻ‌തൂക്കം ഇല്ല. ന്യൂനപക്ഷത്തിന് മത സ്നേഹം ആണ് കൂടുതൽ. വിരലിൽ എണ്ണാ നു ണ്ടാകുമാരിക്കും അങ്ങിനെ അല്ലാത്തവർ.
@ravic724
@ravic724 13 күн бұрын
The first sentence tells it all The minorities and some cast based parties or groups have only their group interests in supporting the two fronts all these years. They are not interested in trying for a third alternative so long as their interests are protected. Both UDF and LDF took care to appease them in different ways. Compare that with the Punjab scenario where the Sikh were ready to give a chance to AAP. In Kerala people are happy with the exaggerated living standards. State and country can go to hell!
@johnai3434
@johnai3434 13 күн бұрын
Very good STD ji ❤
@Anoopkumar-zm6ch
@Anoopkumar-zm6ch 13 күн бұрын
Bjp അണികളിൽ ആശയ ക്കുഴപ്പം ഉണ്ടാക്കാൻ വേണ്ടി പ്രധാനം ആയി ശ്രമിക്കുന്നത് മറുനാടൻ സാജൻ എന്ന കോൺഗ്രസ് കാരനാണ്
@johnai3434
@johnai3434 13 күн бұрын
@@Anoopkumar-zm6ch theerchayaayum ayaalkku maamaa maaprakalekkaal ottum kurayaattha pankundu , ayaalude VD moham BJP thadayumo yennaanu ayaalude bhayam
@VinodKumar-eh2dx
@VinodKumar-eh2dx 13 күн бұрын
ബിജെപിയുടെ ഏറ്റവും മികച്ച വാഗ്മിയായ ശങ്കു ടി ദാസിനെ പക്വതയില്ലാത്ത ഒരു അവതാരക അഭിമുഖം ചെയ്യുന്നത്കാണുന്നത് ദൗർഭാഗ്യകരമാണ്.
@vasanthatv3783
@vasanthatv3783 13 күн бұрын
ഒരു ഭാരതീയ ജനതാ പാർട്ടിയുടെ അംഗത്തിന് ഭാരത ജനതയുടെ, രാഷ്ട്രത്തിന്റെ എല്ലാ തരത്തിലുമുള്ള ഉന്നമനം തന്നെയാണ് അന്തിമ ലക്ഷ്യമെന്ന് ശ്രീമാൻ. ശങ്കു.ടി. ദാസ് വളരെ ലളിതസുന്ദരമായി പറഞ്ഞു ഫലിപ്പിച്ചു.ഹാർദ്ദമായ അഭിനന്ദനങ്ങൾ!!! രാഷ്ട്രത്തിന്റെ സുരക്ഷ ഇത്തരം വ്യക്തികളിലും അവരെ അനുഗമിക്കുന്ന പൊതുജനങ്ങളിലും ഭദ്രം! മാധ്യമ വേശ്യകൾ നരച്ചു കഴിഞ്ഞു..... ജാഗ്രതൈ .
@PremarajanKk-dl8si
@PremarajanKk-dl8si 12 күн бұрын
😮 ശങ്കുട്ടി ദാസിന് ഒരു വലിയ ആത്മാർത്ഥമായ നമസ്ക്കാരം കാരണം വളരെ കൃത്യമായി കാര്യങ്ങൾ വ്യക്തമാക്കി യതിനു ഒരോ ചോദ്യത്തിനും വളരെ വ്യക്തമായ ഉത്തരം കൊടുത്തതിന് ഇനിയെങ്കിലും പാർട്ടിയെ പറ്റി ഇതുപോലുള്ള ചോദ്യങ്ങൾ ചോദിക്കാതിരിക്കുക? സംഘടനസംവിധാനം എന്ത് എന്ന് അറിയണം?
@prajithvt846
@prajithvt846 11 күн бұрын
സന്ദീപ് വചസ്പതി. യുവരാജ് ഗോകുൽ. അവരെയും ഇത് പോലെ കൊണ്ട് വരണം
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 13 күн бұрын
സത്യം കേരളത്തിലെ ജനങ്ങൾ പൊതുവേ ജയിപ്പിക്കാനല്ല തോൽപ്പിക്കാനാണ് കൂടുതൽ ശ്രദ്ധിക്കുന്നത്.
@SajeevK-hq2nl
@SajeevK-hq2nl 13 күн бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് മാധ്യമങ്ങൾ കോൺഗ്രസിന്‌വേണ്ടി കൊട്ടേഷൻ എടുത്ത് രിക്കായിരുന്നു BJP യെ തോൽപ്പിക്കാൻ
@grenjith123
@grenjith123 13 күн бұрын
ഈ സ്ത്രീ സന്ദീപ് വാര്യരുടെ അടിമയാണെന്ന് തോന്നുന്നു
@Anoopkumar-zm6ch
@Anoopkumar-zm6ch 13 күн бұрын
Bjp അണികളിൽ ആശയ ക്കുഴപ്പം ഉണ്ടാക്കാൻ വേണ്ടി പ്രധാനം ആയി ശ്രമിക്കുന്നത് മറുനാടൻ സാജൻ എന്ന കോൺഗ്രസ് കാരനാണ്
@unniag7019
@unniag7019 13 күн бұрын
She may be haunted by the ghost of Dhanush !😂
@Pradeepkumar-f4d6q
@Pradeepkumar-f4d6q 11 күн бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് രാഷ്ട്രീയപ്രവർത്തകൻ ശങ്കു ടി ദാസ്❤
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Mohanlal-മോഹൻലാലിന് പറയാനുള്ളത്.
9:23
Malayalivartha Inside
Рет қаралды 4,4 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.