ഒഴുകുന്ന വീട്ടിൽ കയറി ഉല്ലസിക്കാം​ മീൻ പിടിക്കാം | ജലകന്യക | Floating House Kannur - Tilapia Fishing

  Рет қаралды 1,016

Pazhassi Diary

Pazhassi Diary

2 жыл бұрын

ഒഴുകുന്ന വീടുകളിൽ കയറി ഉല്ലസിക്കാൻ ഇനി കുട്ടനാട്ടിലേക്കോ ആലപ്പുഴയിലോ പോകണമെന്നില്ല. വേങ്ങാട് കാവിൻ പള്ളയിലെ ഉപേക്ഷിക്കപ്പെട്ട കരിങ്കൽ ക്വാറിയിലേക്ക്​ പോകാം. കരിങ്കൽ ക്വാറിയിലെ വൻവെള്ളക്കെട്ടിലാണ് കൂട് മത്സ്യകൃഷിക്കൊപ്പം ഫ്‌ളോട്ടിംഗ് ഹൗസും ഒരുക്കിയിട്ടുള്ളത്.
വേങ്ങാട് സ്വദേശിയായ ജയരാജൻ കൂർമ്മയുടേതാണ്​ ജലകന്യക എന്ന ഒഴുകുന്ന വീടി​െൻറ ആശയം. പ്രകൃതി ഭംഗിയുടെ പശ്ചാത്തലത്തിലുള്ള ഈ വീട് ആരെയും ആകർഷിക്കുന്ന തരത്തിലാണ് . 2019 മുതൽ ക്വാറിയിൽ ശുദ്ധജല കൂട് മത്സ്യകൃഷി ചെയ്യുന്നുണ്ട്. അങ്ങനെയാണ് ടൂറിസം സാധ്യത ഉപയോഗപ്പെടുത്താവുന്ന രീതിയിൽ ഒഴുകുന്ന വീട് എന്ന ആശയം അദ്ദേഹത്തി​െൻറ മനസിൽ ഉദിച്ചത്.
മത്സ്യകൃഷിയുടെ ഭാഗമായുള്ള കൂടിൽ ബാരലുകൾ ഘടിപ്പിച്ചാണ് ഫ്‌ളോട്ടിംഗ് ഹൗസ് ഒരുക്കിയിട്ടുള്ളത്. 12 ബാരലുകൾ അടുക്കി വച്ചാണ് ഒഴുകുന്ന വീടിന്റെ നിർമ്മാണം. സുഹൃത്തുക്കളുടെ സഹായത്തോടെ ഒരുക്കിയ വീടിന് ഒന്നര ലക്ഷത്തോളം രൂപ ചിലവായിട്ടുണ്ട്.നിരവധി പേരാണ് ഒഴുകുന്ന വീട് കാണാൻ എത്തുന്നത്. വേങ്ങാട്, വട്ടിപ്രം മേഖലയിൽ മാത്രം നാൽപ്പതോളം ഉപേക്ഷിച്ച കരിങ്കൽ ക്വാറികൾ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ശുദ്ധജല സ്രോതസ്സുകളുടെ വൻശേഖരമായ ഇവയെല്ലാം ഉപയോഗപ്പെടുത്താനായാൽ വൻ സാധ്യതകളാണ് തുറന്നു കിട്ടുക.
മത്സ്യകൃഷിയിൽ 5 കൂടുകളിലായി 3000 തിലോപ്പിയ മത്സ്യങ്ങളാണ് ഉള്ളത്. ഈ കൃഷിക്ക് ആവശ്യമായ സാങ്കേതിക സഹായം നൽകുന്നത് മലബാറിൽ ആദ്യമായി കൂട് മത്സ്യകൃഷിയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ പി.എം ദിനിൽ പ്രസാദ് ആണ്. ഫിഷറീസ് വകുപ്പ് സൗജന്യമായി നൽകിയ മത്സ്യക്കുഞ്ഞുങ്ങളെയാണ് വളർത്തുന്നത്. ഇതിന്റെ വിളവെടുപ്പാണ് ഇപ്പോൾ.
Constructing Floating Homes
Houses On Water
Zillow
Floating House In Kannur koothuparamba vengad - Tilapia Fishing
Best Tourist Place In Kannur
house boat
floating house
kannur tourism
jalakanyaka floating house
koormmas fish farming
fish farming
kerala house boat
Tilapia Fishing
Kannur
koothuparamba
vengad
Luxury House Boat Journey Parashinikadavu Best Tourist Place In Kannur Travel vlog malayalam
#Houseboat #FloatingHouse #KannurTourism #GodsOwnCountry #HomeTour

Пікірлер: 36
@muhammedsiyan6552
@muhammedsiyan6552 2 жыл бұрын
@arippayilsajir7286
@arippayilsajir7286 2 жыл бұрын
👍
@ameerpk4732
@ameerpk4732 2 жыл бұрын
Adipoli video...
@muhammedp7953
@muhammedp7953 2 жыл бұрын
Polichu 😍
@filmmaster762
@filmmaster762 2 жыл бұрын
😍
@shefeequepk9812
@shefeequepk9812 2 жыл бұрын
സൂപ്പറായിട്ടുണ്ട്. ❤️ നിങ്ങളുടെ വീഡിയോയിൽ ഏറ്റവും മികച്ചത്🔥👍🏻
@AmeerPk321
@AmeerPk321 2 жыл бұрын
😘😘😘😘😘
@RBMEDIAforBudgies
@RBMEDIAforBudgies 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ബ്രോസ്... ഫിഷിങ് റോഡ് കൊണ്ടു മീൻ കിട്ടിയില്ല എന്ന പരാതി തീർന്നില്ലേ😀😀 all the best.... കൂടുതൽ നല്ല നല്ല വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ...
@midlajveliyambra7457
@midlajveliyambra7457 2 жыл бұрын
Poli 😍😍😘😘😘
@arippayilsajir7286
@arippayilsajir7286 2 жыл бұрын
❤️❤️❤️
@ajisaayisha1361
@ajisaayisha1361 2 жыл бұрын
😍😘
@nafeesarizap8412
@nafeesarizap8412 2 жыл бұрын
👍🏻👍🏻
@shihabudeenkv6936
@shihabudeenkv6936 2 жыл бұрын
Adipoli😍
@raihanridhanyahyya5640
@raihanridhanyahyya5640 2 жыл бұрын
👍👍👌
@shabeer678
@shabeer678 2 жыл бұрын
Nice video
@filmmaster762
@filmmaster762 2 жыл бұрын
Wow super😍
@azarkt3132
@azarkt3132 2 жыл бұрын
Adipoli
@rasminamanshad1575
@rasminamanshad1575 2 жыл бұрын
👌
@harisk2108
@harisk2108 2 жыл бұрын
Adipoli 👍
@ranarayan7293
@ranarayan7293 2 жыл бұрын
Adipoli 😘😄😘😘😘
@shafeekpallikkandy7610
@shafeekpallikkandy7610 2 жыл бұрын
Super
@parayilmusthafa4019
@parayilmusthafa4019 2 жыл бұрын
Nalla video
@ayshaayshu1692
@ayshaayshu1692 2 жыл бұрын
സൂപ്പർ അടിപൊളി
@Safal-rw6wi
@Safal-rw6wi 2 жыл бұрын
Good one .👍💐👌
@rashithasli2368
@rashithasli2368 2 жыл бұрын
Super. Video... 👌🏻
@Craftyexpo
@Craftyexpo 2 жыл бұрын
Pwoli
@Mashookmac1
@Mashookmac1 2 жыл бұрын
👍👍👍
@shanajunu2505
@shanajunu2505 2 жыл бұрын
🤩🤩
@shaheerbabu1550
@shaheerbabu1550 2 жыл бұрын
നന്നായിട്ടുണ്ട് bro ❤️👍
@midilajmichu3014
@midilajmichu3014 2 жыл бұрын
🤩
@amruthac4875
@amruthac4875 2 жыл бұрын
അമ്മയുടെ നാട് 🥰🥰🥰🥰🥰🥰
@haneefpm9847
@haneefpm9847 2 жыл бұрын
👍😍😍
@muhammadsafwank2974
@muhammadsafwank2974 2 жыл бұрын
👍
@ranahajaramuhammedrayannp5352
@ranahajaramuhammedrayannp5352 2 жыл бұрын
👍🏻👍🏻
@niamathmedia
@niamathmedia 2 жыл бұрын
❤❤❤
@ajnasaju2170
@ajnasaju2170 2 жыл бұрын
♥️
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 16 МЛН