മോന്റെ സന്തോഷം കണ്ടില്ലേ എത്രയും പെട്ടെന്ന് വീടുവയ്ക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🤗😍
@binojchacko973610 ай бұрын
വീട് എന്ന സ്വപ്നം എത്രയും പെട്ടന്ന് നടക്കാൻ ഞാൻ പ്രാത്ഥിക്കാം 🥰🥰
@ameliamanu353810 ай бұрын
വീട് നമ്മുടെ എല്ലാവരുടെയും ഒരു സ്വപ്നം തന്നെയാണ് എത്രയും പെട്ടെന്ന് വീട് വയ്ക്കാൻ സാധിക്കട്ടെ ഞങ്ങളും ദൈവത്തോട് പ്രാർത്ഥിക്കാം കണ്ടിരുന്നു പോകും നല്ലൊരു വീഡിയോ ആയിരുന്നു 👍🏻😍
@ptvlog647410 ай бұрын
എല്ലാ നല്ല സ്വപ്നങ്ങളും സഫല മാവേട്ട 🙏👍🏿
@lilaantony647510 ай бұрын
സ്ഥലംകണ്ട് ഒരുപാട് ഇഷ്ടമായി ഇനി എത്രയും പെട്ടെന്ന് വീട് വയ്ക്കാൻ ദൈവം അനുഗ്രഹിക്കട്ടെ കുട്ടന്റെ സംസാരം... 👌❤
@roy3RVideos10 ай бұрын
നല്ലൊരു വീഡിയോ ❤ എത്രയും വേഗം വീടുപണി പൂർത്തിയാവട്ടെ
@chingu95925 ай бұрын
പുതിയ വീടിൻ്റെ വീഡിയോ ഉടനെ ഇടാൻ ദൈവം അനുഗ്രഹിക്കട്ടെ ❤
@vismayacheppu84569 ай бұрын
Athe..ellavarudeyum valiya oru swapnam anu vedu ennathu...🙏🏻🙏🏻vedinu aduthu thanne oru ambalam.... nalla positive vibe....ethrayum pettannu vedu panioke thudagatte...👍🏻🙏🏻
@harleygem920510 ай бұрын
കണ്ടിരുന്നു നല്ലൊരു വോഗ് ആയിരുന്നു ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ.. 😍