ഒടുവിൽ ഞാനിവളെ വിവാഹം കഴിച്ചു..| Wedding Day | കുടകിൽ പോയി കവിയെ സ്വന്തമാക്കിയ നാള് വന്നപ്പോൾ

  Рет қаралды 793,733

KL BRO Biju Rithvik

KL BRO Biju Rithvik

Күн бұрын

#klbrobijurithvik #reallife ##malayalam #kerala #klbro #bijurithvik #kannur #villagelife

Пікірлер: 1 900
@fourstars9582
@fourstars9582 2 жыл бұрын
അമ്മ നല്ല സപ്പോർട്ടും പ്രോത്സാഹനവും ആണ്.അമ്മ ക്യൂട്ടാണ്. നിഷ്ക്കളങ്കമായ സ്നേഹം കാണാൻ നിങ്ങളുടെ വീഡിയോ കണ്ടാ മതി. ഹാപ്പി.... ഹാപ്പി ...... ഹാപ്പി
@viewsvlog9245
@viewsvlog9245 2 жыл бұрын
Amma👌👌👌💋👌🥰🥰
@csb4
@csb4 2 жыл бұрын
വളരെ സ്നേഹമുള്ള ഒരു അമ്മ. ഈ അമ്മ തന്നെ ആണ് ഈ വീടിൻ്റെ സന്തോഷം. മോളും വളരെ നിഷ്കങ്ക ആയ കുട്ടി ആണ്. അമ്മയുടെ സ്നേഹ നിർഭരമായ മനസ് അമ്മ യുടെ മോനും കിട്ടിയിട്ടുണ്ട്. സ്വീറ്റ് family. May God bless you with all happiness.
@lathac1013
@lathac1013 2 жыл бұрын
Amme
@jomolsimon5931
@jomolsimon5931 2 жыл бұрын
ഈ അമ്മയുടെ സംസാരം കേൾക്കാൻ വേണ്ടി മാത്രം ഞാൻ ഇത് കാണുന്നത്... സ്വീറ്റ് അമ്മ ❤😍❤
@swapnavarghese7988
@swapnavarghese7988 2 жыл бұрын
You tube തുറന്നാൽ നിങ്ങളുടെ വീഡിയോ കാണുന്നത് മനസ്സിന് ഒരു കുളിർമ ആണ്. ഇന്നത്തെ ലോകത്തിൻ്റെ സ്വഭാവം ഒട്ടും തൊട്ട് അശുദ്ധം ആക്കാത്ത ഒരു ഫാമിലി. കാഴ്ചക്കാരുടെ ഉള്ളിൽ കുറെ അധികം നന്മ നിറക്കാൻ നിങ്ങളെ കൊണ്ട് കഴിയുന്നു. Happy Anniversary dears 😍❤️ അമ്മക്ക് ഒരു ചക്കര ഉമ്മ 😘
@nishraghav
@nishraghav 2 жыл бұрын
Correct👌🏻.. 100k ആവുമ്പോൾ തന്നെ പൊങ്ങച്ചതിന്റെയും പരിഷ്കാരത്തിന്റെയും അങ്ങേ ലോകത്തെത്തുന്നവരാണ് u tube ൽ കൂടുതൽ...സാഹചര്യത്തിന്റെ മാറ്റം ആവാം. പക്ഷെ ഇവിടെ ബിജുവും ഫാമിലി യും ലാളിത്യം കൊണ്ട് വേറിട്ട് നില്കുന്നു ...🥰
@premanarayan.8653
@premanarayan.8653 2 жыл бұрын
Valarey sariyaaa
@sadiquesaboora5762
@sadiquesaboora5762 2 жыл бұрын
HTML
@esathannickal6830
@esathannickal6830 2 жыл бұрын
Swapna. Crt ❤️❤️❤️
@fasilahamza1486
@fasilahamza1486 2 жыл бұрын
അമ്മ അടിപൊളിയാണ്. ആ അമ്മയാണ് നിങ്ങളുടെ കുടുംബത്തിന്റെ ഐശ്വര്യം.. ഇത് പോലെ മരുമകളെ സപ്പോർട് ചെയ്യുന്ന ഒരു അമ്മായിയമ്മയെ ഞാൻ ഇത് വരെ കണ്ടിട്ടില്ല.. എല്ലാവരും നന്നായി വരട്ടെ. Happy wedding anniversary
@sijij256
@sijij256 2 жыл бұрын
കവി സുന്ദരി ആയിട്ടുണ്ട് 👌നിങ്ങൾ ഇങ്ങനെ സ്നേഹിച്ചു ജീവിക്കുന്ന കാണാൻ നല്ല ത് തന്നെ ബിജു. അമ്മയെയും കവിയെയും respect കൊടുത്തു തന്നെ സ്നേഹിക്കുന്നുണ്ട്
@fasnarahman4476
@fasnarahman4476 2 жыл бұрын
അമ്മേടെ സ്നേഹം കാണുമ്പോൾ കണ്ണ് നിറയുന്നു.. 😍😍😍.. നിങ്ങളെ എല്ലാം കാണാൻ ഒരാഗ്രഹം..
@ssajithasajitha5800
@ssajithasajitha5800 2 жыл бұрын
സത്യം
@neethusanoj2308
@neethusanoj2308 2 жыл бұрын
ഒരുപാട് സന്തോഷത്തോടെ ഒരായിരം വിവാഹ വാർഷികാശംസകൾ കവി ❤️ബിജുഏട്ടാ 🙌🏻🙌🏻🙌🏻
@ariyav2284
@ariyav2284 2 жыл бұрын
കവിക്കും ബിജുവിനും കല്യാണ നാൾ വാഴ്ത്തുക്കൾ ചെന്നൈയിൽ ആര്യ 🌹🌹👍👍
@dineshsowmiya652
@dineshsowmiya652 2 жыл бұрын
Amma love
@esathannickal6830
@esathannickal6830 2 жыл бұрын
@@ariyav2284 hlo
@anjanaanish9277
@anjanaanish9277 2 жыл бұрын
എനിക്കറിയില്ല.. ഓരോ ദിവസ്സവും എനിക്ക് ഈ അമ്മയോടുള്ള സ്നേഹം കൂടി വരുകയാണ്.. Love you amma 🥰🥰🥰🥰🥰❤❤❤🙏🙏
@girijadevan4139
@girijadevan4139 2 жыл бұрын
ഡ്രസ്സ് രണ്ടു പേരുടെയും നന്നായിട്ടുണ്ട്Happy ആയി എന്നും ഇരിക്കാൻ ഇനശ്വരൻ അനുഗ്രഹിക്കട്ടെ
@smitharatheesh5925
@smitharatheesh5925 2 жыл бұрын
എന്ത് സ്നേഹം ഉള്ള അമ്മ. ഇത് പോലെ ഒരു അമ്മയെ കിട്ടിയാൽ ഭാഗ്യം. കവി യുടെ ഭാഗ്യം 🥰🥰🥰
@abhinps2786
@abhinps2786 2 жыл бұрын
എന്റെ ഹൃദയം നിറഞ്ഞ വിവാഹ ദിനാശംസകൾ 💞💞💖💖 കവിയുടെ ചുരിദാർ അടിപൊളി 👍
@sujadevu3212
@sujadevu3212 2 жыл бұрын
♥️ചേച്ചിടെ ഭാഗ്യം ആണ് ഇതുപോലെ ഒരു ചേട്ടനും അമ്മയും ♥️Happy wedding anniversary ♥️
@Rajeevnambeesanmattannur
@Rajeevnambeesanmattannur 2 жыл бұрын
അകലങ്ങളിരുന്ന്‌ അടുപ്പമുള്ളവരെ കുറിച്ച് ചിന്തിക്കുമ്പോഴാണ് സ്നേഹത്തിന്റെ വില തിരിച്ചറിഞ്ഞു തുടങ്ങുന്നത്..!!വിവാഹ വാർഷിക ആശംസകൾ നേരുന്നു.
@razalrazi2674
@razalrazi2674 2 жыл бұрын
എല്ലാത്തിനും സപ്പോർട്ട് തരുന്ന തക്കുടു അമ്മ.♥️ ആയുരാരോഗ്യ സൗഖ്യം നേരുന്നു.
@chithramurali6929
@chithramurali6929 2 жыл бұрын
Happy wedding anniversary കവിയുടെ ചുരിദാർ നന്നായിട്ടുണ്ട് patum super നിങ്ങളുടെ familyuda ഈ സ്‌നേഹവും ഒത്തൊരുമ യും എന്നും ഇതുപോലെ നിലനിൽക്കട്ടെ ഇതുപോലെ ഒരു അമ്മയെ കിട്ടിയ കവി ഭാഗ്യവതിയാ മോനുട്ടനും മോനുട്ടന്റ അച്ഛമ്മക്കും ചക്കരഉമ്മ 🥰🥰
@anonanon6225
@anonanon6225 2 жыл бұрын
Ellaavarkkum oru mathrukayum koodi aakatte
@ushababup.k4509
@ushababup.k4509 2 жыл бұрын
Super
@leenas.paniker4592
@leenas.paniker4592 2 жыл бұрын
Ka വി. Nice👍👍👌👌👌🥰🥰
@leenas.paniker4592
@leenas.paniker4592 2 жыл бұрын
കവി. നല്ലമ്മ. ആമ്മയെപോന്നുപോലെ. നോക്കണം
@ruksanaanshad8936
@ruksanaanshad8936 2 жыл бұрын
കവി ചേച്ചി ഭാഗ്യവാതിയാണ് ഇതുപോലെയൊരു ഭർത്താവിനെ കിട്ടിയതിൽ. ഇതുപോലെ ഭാര്യ യുടെ എല്ലാം ആഗ്രഹങ്ങളും സാധിച്ചുകൊടുത്തു അവളുടെ മുഖത്തെ ആ സന്തോഷം നിലനിർത്തുന്നതിൽ ❤❤❤❤❤
@hai-rb3py
@hai-rb3py 2 жыл бұрын
നിങ്ങളെകാൾ സന്തോഷം അമ്മാക്കാണ് പാവം
@nurajinamorayur
@nurajinamorayur 2 жыл бұрын
ഒരായിരം വിവാഹ വാർഷികാഘോഷം നേരുന്നു ❤❤❤❤. നിങ്ങളുടെ ഭാഗ്യം അമ്മയും അമ്മയുടെ ഭാഗ്യം നിങ്ങളും ആണ്... എന്നും ഇതുപോലെ സ്നേഹിച്ചുതന്നെ ജീവിക്കാൻ ദൈവം അമ്മയെയും നിങ്ങളെയും അനുഗ്രഹിക്കട്ടെ
@renjinisumesh3422
@renjinisumesh3422 2 жыл бұрын
രണ്ടുപേർക്കും ഒരായിരം വിവാഹ വാർഷികാശംസകൾ 🥰🥰. ഒരുപാടുകാലം ഇതുപോലെ സന്തോഷമായി ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടേ 🙏🏻
@esathannickal6830
@esathannickal6830 2 жыл бұрын
Oru pad kalam makalumoth santhoshathoda jivikan daivam anugrahikatey
@diyasreejith1702
@diyasreejith1702 2 жыл бұрын
നിങ്ങളുടെ വീടിന്റെ ഭാഗ്യം മോനും മരുമോളും സന്തോഷം ആയി ജീവിക്കുന്നത് മാത്രം കാണാൻ ആഗ്രഹിക്കുന്ന oru കുശുമ്പും ഇല്ലാത്ത ആ അമ്മയാണ് 🙏
@esathannickal6830
@esathannickal6830 2 жыл бұрын
Hi diya
@lincyjaimon5409
@lincyjaimon5409 2 жыл бұрын
അമ്മ യെ കാണാൻ എനിക്ക് ഒത്തിരി ഇഷ്ടം ആണ്... കവിയുടെ ഭാഗ്യം, ഇത്രയും നല്ല ഒരു അമ്മയെ കിട്ടിയത്.... ദൈവം ഇനിയും ഒത്തിരി കാലം സന്തോഷത്തോടെ ഇരിക്കാൻ ഉള്ള അനുഗ്രഹം തരട്ടെ.. 🥰
@microkinganurag7067
@microkinganurag7067 2 жыл бұрын
അമ്മുമ്മയെ കണ്ടതിൽ സന്തോഷായി...
@sharafudheenvarnam3632
@sharafudheenvarnam3632 2 жыл бұрын
അമ്മയെ കാണാൻ കൊതിയാവുന്നു. എന്ത് നല്ല അമ്മ💞🙂 നിങ്ങളും👍
@sreejaok1084
@sreejaok1084 2 жыл бұрын
Happy Anniversary 🌹 ഇനിയങ്ങോട്ടും ഇതിലേറെ സന്തോഷമായി ജീവിതം മുന്നോട്ടു പോകുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤🌹
@aksharap2325
@aksharap2325 2 жыл бұрын
Happy wedding anniversary
@pushpaunni5197
@pushpaunni5197 2 жыл бұрын
Un in
@RoseMary-tq8xq
@RoseMary-tq8xq 2 жыл бұрын
വിവാഹ വാർഷിക നന്മകൾ....... 💐💐എന്റെ മോളാണ് ഈ വ്ലോഗ് ആദ്യായിട്ട് കാണിച്ചുതന്നത്...... കണ്ടതും ഇഷ്ടായി.... അമ്മ എന്തു നല്ലതാ....
@aparnapk2400
@aparnapk2400 2 жыл бұрын
കവി എന്താ സിദൂരം thodathirunnath അതും കൂടി undeagil സൂപ്പർ ആയേനെ..... Happy wedding anniversary ❣️ Achappam
@YousafNilgiri
@YousafNilgiri 2 жыл бұрын
ഈ വിവാഹത്തിനു വേണ്ടി ഞങ്ങൾ കുറെ നാളായി കാത്തിരിക്കുന്നു ഇന്നെങ്കിലും നടന്നല്ലോ 🤩 Happy wedding anniversary 🥰
@maryalappatt6203
@maryalappatt6203 2 жыл бұрын
Nalla family. Biju Kavi, Amma, ellavarum valare nallavaratta. Super. I like your innocence. 👍🏻👌🏻love you all...
@mohammedishab3036
@mohammedishab3036 2 жыл бұрын
Happy wedding anniversary ഒരുപാട് കാലം ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ ഉള്ള ഭാഗ്യം നമ്മുടെ ഫാമിലിക്ക്ലഭിക്കട്ടെ
@younusyounus7751
@younusyounus7751 2 жыл бұрын
അടിപൊളി ഫാമിലി ജാടല്ലാത്ത കുടുബം സ്നേഹ മുള്ള അമ്മായി അമ്മ തൈവം അനുഗ്രഹിക്കട്ടെ ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ 🥰😘
@salimmonu3890
@salimmonu3890 2 жыл бұрын
ഇങ്ങളെ വീട്ന്റെ ഉൾഭാഗവും പുറംഭാഗവും വീഡിയോ ആയി ഇടുമോ Pls നല്ല പ്രകൃതി ആണ് നിങ്ങളുടേത് കാണാൻ ഉള്ള ആഗ്രഹം കൊണ്ട് ആണ് ന്റെ വീട് പട്ടണത്തിൽ ആണ്
@d3ssupervlogs982
@d3ssupervlogs982 2 жыл бұрын
Amma enthoru positive viba....ammoomma ammachi poli. Kavi poli, makan poppoli, Biju bai ningade aanu master brain. Spr good positive vibe. God bless u team.
@ponnuponnus9899
@ponnuponnus9899 2 жыл бұрын
വിവാഹ വാർഷികാശംസകൾ ബിജുവേട്ടാ & കവി🌹🌹🌹..... കവി ഇന്ന് ബ്ലൂ ചുരിദാറിൽ കൂടുതൽ സുന്ദരിയായിരിക്കുന്നു...😍
@sindhudevadas2765
@sindhudevadas2765 2 жыл бұрын
ഈ കുടുംബത്തിന്റെ സ്നേഹത്തിൽ ആരും കണ്ണുവെക്കാതിരിക്കട്ടെ ❤❤❤❤
@rakeshrak6358
@rakeshrak6358 2 жыл бұрын
Happy wedding anniversary to dears. അമ്മയെ ഒരുപാട് ഇഷ്ടമാണ് ❤❤❤❤
@riyasbava2498
@riyasbava2498 2 жыл бұрын
👍👍👍
@bobbybobby2484
@bobbybobby2484 2 жыл бұрын
വിവാഹ വാർഷിക ആശംസകൾ ബിജു കവി ഒരുപാട് വർഷം സന്തോഷത്തോടെ ജീവിക്കട്ടെ 🥰🥰🥰🥰😘😘😘😘
@mydreamfamily1956
@mydreamfamily1956 2 жыл бұрын
ഒരുപാട് നാൾ സന്ദോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. Happy wedding Anniversary
@thejayoutubechannel9441
@thejayoutubechannel9441 2 жыл бұрын
ഹാപ്പി വെഡിങ് ആനിവേഴ്സറി
@devusmedia4942
@devusmedia4942 2 жыл бұрын
ഞാൻ നിങ്ങളുടെ ചാനൽ subscriber ചെയ്യാൻ കാരണം നിങ്ങളുടെ കുടുംബത്തിന്റെ ഒത്തൊരുമയും സ്നേഹവും കണ്ടിട്ടാണ്.. എന്നും അങ്ങനെ തന്നാവട്ടെ.. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻
@shahidashahida9883
@shahidashahida9883 2 жыл бұрын
വിവാഹ വാർഷികാ ശംസകൾ കവിത ആൻഡ് ബിജു 💞💞💞💞💞 ജീവിത അവസാനം വരെ ഇതേ സ്നേഹത്തിലും സന്തോഷത്തിലും ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤ അമ്മമ്മ ഇന്ന് ഇത്തിരി ഉഷാറായിട്ടുണ്ട്..... Love you അമ്മ
@alikomar2479
@alikomar2479 2 жыл бұрын
വീഡിയോയിൽ പറയുമ്പോൾ എല്ലാം നിങ്ങൾ എന്നും ഇതേപോലെ പോണം എന്നുള്ള ഒരാഗ്രഹം ഉള്ള ഒരാളായ പറയുന്നത് പോലെ പണം അമ്മയും അമ്മയും എല്ലാവരും ഇതേപോലെ മണിച്ചേട്ടൻ
@muhammedaarifaarif2575
@muhammedaarifaarif2575 2 жыл бұрын
Happy wedding Anniversary പ്രിയപ്പെട്ട ബിജു &കവി ❤️❤️🎉🎉 ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@georgekutty76
@georgekutty76 2 жыл бұрын
സന്തോഷത്തോടുള്ള ജീവിതം. ഇങ്ങനെയുള്ള ഒരു അമ്മയെ കിട്ടിയ കവി ഭാഗ്യവതിയാണ്. ഇങ്ങനെ തന്നെയാവട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@lizypaul7423
@lizypaul7423 2 жыл бұрын
നല്ല നിഷ്കളങ്ക ആയ പെൺകുട്ടി ഒരുപാടിഷ്ട്ടമാണ് മോളെ
@ivyjohn6695
@ivyjohn6695 2 жыл бұрын
വിവാഹവാർഷികാശംസകൾ.... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ... അത് മാത്രേ എനിക്ക് പറയാനുള്ളൂട്ടോ ❤️❤️❤️❤️
@adharshram
@adharshram 2 жыл бұрын
Happy wedding anniversery kavi kurthi super ellarum ore colour super
@SajnaJith
@SajnaJith 2 жыл бұрын
Happy Wedding Anniversary Biju & Kavi 💐💐
@sajithamk1133
@sajithamk1133 2 жыл бұрын
അമ്മയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ 🥰
@jinsijinsi2890
@jinsijinsi2890 2 жыл бұрын
Happy anniversary dears😍😍😍 അമ്മ സ്നേഹനിധി😘😘😘 നെയ്ച്ചോർ വെന്ത് പോയി ന്ന് പറഞ്ഞപ്പോൾ കവിയുടെ മുഖത്തൊരു വിഷമം. പച്ചക്കറികളെല്ലാം വഴറ്റി അതിലേക്ക് നെയ്ച്ചോർ ആക്കി ഇട്ടുകൊടുക്കുകയാണ് ഞാൻ ചെയ്യാറ്.
@kanchanapaikkad6514
@kanchanapaikkad6514 2 жыл бұрын
അമ്മായിഅമ്മയേയും മരുമകളേയും അവരുടെ ഭർത്താവിനേയും മകനേയും ഒക്കെ നല്ല ഇഷ്ട്മായി
@sudhagnair3824
@sudhagnair3824 2 жыл бұрын
കവി.. ബിജു.... അമ്മ.. മോൻ..... പിന്നെ മോൾ.... എല്ലാവരും മുത്താണ്... കൂടെ നിങ്ങളുടെ സ്ഥലവും വീടും.... എല്ലാം എല്ല്ലാം മുത്താണ് മുത്തു
@saranyaaneesh8252
@saranyaaneesh8252 2 жыл бұрын
സാധാരണക്കാരുടെ മനസ് നിറഞ്ഞ സന്തോഷം...happy anniversary dears
@lucydavid1799
@lucydavid1799 2 жыл бұрын
Happy family
@reenamohanreena375
@reenamohanreena375 2 жыл бұрын
ബിജുവിനും കുടുംബംത്തിനും ആയുസും ആരോഗ്യം ഉണ്ടാവട്ടെ ❤❤❤👑👑👑
@krishnaajayakumar5649
@krishnaajayakumar5649 2 жыл бұрын
ചുരിദാർ കലക്കി. സെലക്ട്‌ ചെയ്തപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. സുന്ദരി ആയിട്ടുണ്ട്. Happy wedding anniversary 💕💕💕💕
@dhilsh8208
@dhilsh8208 2 жыл бұрын
അമ്മ എത്ര പാവം ❤️❤️
@yamunahari9944
@yamunahari9944 2 жыл бұрын
ബിജു വെട്ടാ ഒരു കാര്യം പറയട്ടെ ഒരു പാട് പെണ്ണ് കണ്ടു കല്യാണം നടന്നില്ല പക്ഷെ നിങ്ങളുടെ ഈ വീഡിയോ കാണുന്ന പെണ്ണുങ്ങൾ ക്ക് വെഷമം ഉണ്ടാകും നിങ്ങളെ കിട്ടാത്തതിൽ 😘😘😘😘😘😘❤❤❤❤❤❤❤അത്ര നല്ല അമ്മ അത്ര ബിജു വേട്ടൻ 😘😘😘😘😘❤❤❤❤❤
@SEVENBELLS
@SEVENBELLS 2 жыл бұрын
അമ്മയുടെ സ്നേഹം കണ്ടിട്ട് കൊതിയാവുന്നു. കവി..... cute ആയിട്ടുണ്ട് 😘😘😍😍😍
@Freeda985
@Freeda985 2 жыл бұрын
Kavi നല്ല സുന്ദരിക്കുട്ടി ആയിട്ടുണ്ട് 🥰🥰.. Happy wedding Anniversary dears.. May God bless you...
@jishaps9604
@jishaps9604 2 жыл бұрын
അമ്മക് ആദ്യം ഒരു 😘😘😘😘കവിക്കും ബിജുവിനും ഒരായിരം വിവാഹ ആശംസകൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😍😍😍😍😍😍😍😍
@vijayanabudhabi777
@vijayanabudhabi777 2 жыл бұрын
Happy wedding Anniversary.. Kavitha &Biju. സൂപ്പർ ആയിട്ടുണ്ട്... വളരെ നന്നായിടുണ്ട്.. ഡ്രസ്സ്‌ എല്ലാവരുടെയും... ഗോഡ് ബ്ലെസ് യു ഓൾ.. അമ്മ യും വളരെ.. ഹാപ്പി അന്നേ
@neethuksadan868
@neethuksadan868 2 жыл бұрын
ഒരുപാട് കാലം ഇങ്ങനെ സന്തോഷം ആയിട്ട് ഇരിക്കാൻ ദൈവം അനുഗരഹിക്കട്ടെ...
@akshayap.122
@akshayap.122 2 жыл бұрын
Happy anniversary bijuetta, kaviyechi...othiri sneham, ജീവിത പാതയിൽ എന്നും ഇതുപോലെ സന്തോഷമായി, സുഖത്തിലും ദുഃഖത്തിലും പങ്കുചേർന്നു പരസ്പരം സ്നേഹിച്ച്, മുന്നോട്ട് പോവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...എന്നും നിങ്ങളെ കാണാൻ ഇഷ്ട്ടം.ഒത്തിരി ഇഷ്ട്ടം.🥰🥰🥰🥰🥰😍😍😍😍
@malinimalini6339
@malinimalini6339 2 жыл бұрын
Happy Wedding Anniversary Kavi&Biju❤️❤️❤️❤️❤️❤️❤️❤️
@yamunahari9944
@yamunahari9944 2 жыл бұрын
അമ്മ സൂപ്പർ അമ്മൂമ്മ സൂപ്പർ സൂപ്പർ കവി 🥰🥰🥰🥰❤❤❤❤❤❤😘😘😘😘😘
@ambilijishith
@ambilijishith 2 жыл бұрын
Belated Anniversary Wishes bijueaten & Kavi chechiiiii☺❤️♥️😘
@smithainduchoodan3152
@smithainduchoodan3152 2 жыл бұрын
ദീർഘാകാലം സുഖമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... ഒരായിരം വിവാഹ മംഗളാശംസകൾ
@snehasuneesh8936
@snehasuneesh8936 2 жыл бұрын
Happy Wedding Anniversary Dears 😍😍
@etra174
@etra174 2 жыл бұрын
മൂന്നു പേരുടെയും കണ ണ്ണുകളിൽ നിറയെ സ്നേഹമാണ്. ജീവിതകാലം മുഴുവൻ അത് നിറഞ്ഞു നിൽക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.
@myworld4324
@myworld4324 2 жыл бұрын
Happy Wedding Day Biju & Kavitha. God bless both of you❤️
@teresa29810
@teresa29810 Жыл бұрын
Ammayude snehathodeyulla oru nottavum chiriyum. So nice . ❤ kavikutty so innocent smile and talking.❤
@elizabethgeorge1497
@elizabethgeorge1497 2 жыл бұрын
Happy Wedding anniversary dear children....may God bless you to live long..,May God bless amma and the small mon.. 💕💕
@salinipushkaran9342
@salinipushkaran9342 2 жыл бұрын
Happy wedding Anniversary Biju and Kavi💐💐
@GL_SIDHU_GAMING
@GL_SIDHU_GAMING 2 жыл бұрын
ഹാപ്പി വെഡിങ് ആനിവേഴ്സറി ഡിയർ
@GL_SIDHU_GAMING
@GL_SIDHU_GAMING 2 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാം സൂപ്പർ ആണ്
@GL_SIDHU_GAMING
@GL_SIDHU_GAMING 2 жыл бұрын
അശ്വതി ചേച്ചി യും കുമാരേട്ടനും സൂപ്പർ പിന്നെ കാർത്തിക ചേച്ചി അതിഗംഭീരം
@GL_SIDHU_GAMING
@GL_SIDHU_GAMING 2 жыл бұрын
ഞാനെന്നും നോക്കും നിങ്ങളുടെ വീഡിയോസ് ഉണ്ടോ എന്ന്
@sisiravimal4197
@sisiravimal4197 2 жыл бұрын
കവിതേച്ചി ഇന്ന് സുന്ദരി ആയിട്ടുണ്ട് 😍പാട്ട് അടിപൊളി
@syamalaparat9387
@syamalaparat9387 2 жыл бұрын
Happy wedding anniversary Biju and kavitha🎂🍨🍔
@hafsaasheebap5438
@hafsaasheebap5438 2 жыл бұрын
Happy wedding anniversary biju Love Kaviya
@sindhusudhakar191
@sindhusudhakar191 2 жыл бұрын
Happy anniversary Kavi, Biju 💐🎂 wish you a Happy and long married life,🙏 pavam Amma 😘
@monishamm5788
@monishamm5788 2 жыл бұрын
എനിക്ക് ഈ അമ്മയെ ഒരുപാട് ഒരുപാട് ഇഷ്ടം ആണ് അമ്മക്ക് എന്റെ ചക്കര ഉമ്മ ♥️♥️😘😘😘😘😘
@deepishaclt2033
@deepishaclt2033 2 жыл бұрын
Belated Wedding Anniversary wishes dears 😍🥰🎉🎊stay Blessed
@dorabujjii9353
@dorabujjii9353 2 жыл бұрын
എന്റെ മോന് ഇഷ്ടാണ് അമ്മാമ്മേടെ സംസാരം. അവനു ഒന്നര വയസ്സേ അയിനുള്ളു. വീഡിയോ കാണുമ്പോ അമ്മേടെ സംസാരം കേട്ടാൽ ഓടി വരും 🥰🥰🥰😂
@vinishavlogs4657
@vinishavlogs4657 2 жыл бұрын
Happy wedding anniversary kavichechi bijuetta 😘😘😘😘🎂🎂🍬🍬🍬
@vibgyor1988
@vibgyor1988 2 жыл бұрын
Happy wedding anniversary 🎊🎉 ഗ്രാമ കാഴ്ചകൾ അടിപൊളി🎉🎉
@naseerashakeer6183
@naseerashakeer6183 2 жыл бұрын
എന്തായാലും. കവി. ഒരുഭാഗ്യവതിയാണ്..നല്ലൊരുഅമ്മയേയും.. ഭർത്താവിനേയുംകിട്ടിയില്ലേ. 😍🥰🥰
@pepeesvlogs
@pepeesvlogs 2 жыл бұрын
Happy wedding anniversary dears 🥰🥰
@majeedmaji5551
@majeedmaji5551 2 жыл бұрын
Nanna favorite Song Chennagi hadu hadtheeya kavi
@sudhaprasad4824
@sudhaprasad4824 2 жыл бұрын
Happy wedding anniversary Biju& Kavi💐💞god bless you both
@lekshmimanoj7073
@lekshmimanoj7073 2 жыл бұрын
Happy Anniversary dears⚘⚘. Ambalam pokunna vazhi enthu rasa 😍😍😍😍
@sheebavarghese7641
@sheebavarghese7641 2 жыл бұрын
Happy wedding anniversary both of you ❤
@beenavenugopal6554
@beenavenugopal6554 2 жыл бұрын
നല്ലത്.... ജീവിച്ചിരിക്കുമ്പോൾ അല്ലെ.... ഇതൊക്കെ... എല്ലാവർക്കും കിട്ടാത്ത കാര്യങ്ങളാണ്.... കിട്ടുന്നവർ.... ആഘോഷിക്കുക..... Love you.... സന്തോഷം 👍👍👍🌹🌹🌹🌹🌹ഹാപ്പി wedding ആനിവേഴ്സറി.....
@anjuzz9228
@anjuzz9228 2 жыл бұрын
Happy Wedding Anniversary both of you Stay blessed dears ✨💫❤️
@nambeesanprakash3174
@nambeesanprakash3174 2 жыл бұрын
രണ്ട് പേർക്കും വിവാഹ വാർഷിക ആശംസകൾ ❤❤നിങ്ങളുടെ സ്നേഹവും സന്തോഷവും എന്നും ഉണ്ടാവും...
@dollykurian2997
@dollykurian2997 2 жыл бұрын
ബിജു കവി രണ്ടു പേരും എന്നും സന്തോഷമായി ഇരിക്കാൻ പ്രാർത്ഥിക്കുന്നു
@risamol4331
@risamol4331 2 жыл бұрын
കവി ninte family ini ഉണ്ടോ പെൺകുട്ടികൾ ഇവിടെ കുറേ ചെക്കൻ മാരുണ്ട് പ്രെപ്പോസ് ചെയ്യാനാ 🥰🥰👍👍👍👍
@sreelathanair4343
@sreelathanair4343 2 жыл бұрын
Happy wedding anniversary dears. Stay blessed always 💐🎁🎊🎂
@Lachu_vaiga
@Lachu_vaiga 2 жыл бұрын
Happy wedding Anniversary dears kavi biju
@lostgirl1092
@lostgirl1092 2 жыл бұрын
ഇത്രയും നിഷ്കളങ്കമായ കുടുംബം കാണുമ്പോൾ സന്തോഷം തോന്നുന്നു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഒരുപാട് സ്നേഹം
@mubeenarafi6566
@mubeenarafi6566 2 жыл бұрын
Happy wedding anniversary ബിജു ഏട്ടനും കവിയും മോനും അടിപൊളി 👍 നെയ്‌ ചോറിന് വെള്ളം എടുക്കുംമ്പോൾ ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെള്ളമാണ് എടുക്കേണ്ടത് എന്നാൽ സൂപ്പറാ
@soumyakr7968
@soumyakr7968 2 жыл бұрын
Happy Anniversary...stay blessed...Live long together
@muhammedtm3454
@muhammedtm3454 2 жыл бұрын
സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പൊന്നമ്മ
@jayasreepm7568
@jayasreepm7568 2 жыл бұрын
God bless you both with years of togetherness and happiness. Happy wedding anniversary .
@savithriv4635
@savithriv4635 2 жыл бұрын
നിങ്ങളുടെ കുടുംബ ബന്ധം എല്ലാർക്കും മാതൃക 👍👍👍
@chandrikaradhakrishnan9857
@chandrikaradhakrishnan9857 2 жыл бұрын
Happy wedding anniversary Biju and kavi 🌹🌹🌹 Stay blessed always dears 🙏
@sana-kv9qc
@sana-kv9qc 2 жыл бұрын
Lookkllllllp
@amminikv1618
@amminikv1618 2 жыл бұрын
Happy wedding Anniversary Biju kavi💕💕💕
@masterminder199
@masterminder199 2 жыл бұрын
ചേച്ചിയും ചേട്ടനും അമ്മയും മോനും പോളിയാണ് നിങ്ങളെ ഒരുപാട് ഇഷ്ടയ്
@muthuminnu8553
@muthuminnu8553 2 жыл бұрын
സൂപ്പർ അമ്മ നല്ല സപ്പോർട് ഉണ്ട് അമ്മ നിങ്ങൾക് എന്നും e സന്തോഷം ഉണ്ടാവട്ടെ 🤩❤️🌹🌹🌹
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 65 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 65 МЛН