സമൂഹത്തിൽ വരുന്ന മാറ്റം കാണുമ്പോഴുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കുവാൻ കഴിയുകയില്ല... Kudos to Arif & other ex-muslims.
@AnandBharat11Ай бұрын
❤
@abdullakoya7836Ай бұрын
Congratulations ❤ For your Response Many many Thanks 🙏
@divakaranpm6944Ай бұрын
Very good
@ThomasmullerthegoatАй бұрын
ഫലം കണ്ടു തുടങ്ങി ❤❤️⭐️ആരിഫ് ❤️
@abdullakoya7836Ай бұрын
Absolutely Correct 💯 Thanks 🙏
@rmk5717Ай бұрын
അഥവാ ദൈവം ഉണ്ടെങ്കിലോ? എങ്കിൽ ആ ദൈവത്തെ ഏറ്റവും വികൃതമാക്കിയ മുഹ-മ്മദിനെ പിൻപറ്റുന്നവർക്കു നരകം ഉറപ്പ് !!
@XCommentManАй бұрын
ഇത് പോയിൻ്റ് 😂
@JewelinlotusАй бұрын
Exactly 💯🤣
@Itsmeanu-m4rАй бұрын
Correct 💯
@ManojM2000Ай бұрын
Mammadhe Orappayum Narakathilane 😂😂
@gamerbnp4251Ай бұрын
True
@KaleshCn-nz3ieАй бұрын
നല്ല നല്ല കോയകൾ ഇവിടെ ഉണ്ടായിവരട്ടെ 👍❤️
@SkyWar-t4dАй бұрын
ഇത് വരെ ഈമാൻ പോയവർ ഇവിടെ ലൈക് ❤💥💗
@AnilKumar-pw5vhАй бұрын
ഈമാൻ പോകുന്നത് 'സാമാൻ 'കാരണമാണോ...?? 🥴🤔
@udhamsingh6989Ай бұрын
ങ്ങളൊരു ഹനുമാൻ തന്നെ.
@indianfirst4709Ай бұрын
കിടക്കട്ടെ നമ്മൻ്റെ ഒരു ലൈക്❤
@abdullakoya7836Ай бұрын
Like 💯💯💯 thanks for your support Many many Thanks 🙏
@AlternateThinkerАй бұрын
തെറ്റുകൾ പറ്റുന്ന മനുഷ്യനെ ഉണ്ടാക്കിയ ദൈവം ആണ് ആദ്യം നന്നാവേണ്ടത്..!
@Itsmeanu-m4rАй бұрын
😆😆😂😆
@SkvlogxzАй бұрын
Checkmate ♟️
@emshareef5676Ай бұрын
സംശയ നിവാരണം ഒരു നല്ല തുടക്കമാണ്.മത നിരാസത്തിലേക്കുള്ള തുടക്കം. ഈ സുഹൃത്ത് വളരെ മാന്യമായി സംസാരിക്കുന്നു.മുസ്ലിങ്ങൾ മാന്യമായി, സഭ്യമായി സംസാരിക്കുന്നവർ പൊതു ഇടങ്ങളിൽ അപൂർവം മാത്രം!
@KaleshCn-nz3ieАй бұрын
ബാലരമ ചിത്രകഥ മായാവി ആ ഉദാഹരണം കലക്കി ആരിഫ് 😊😊
@ullasbennachan1993Ай бұрын
രാവിലെ കോഫി കുടിക്കാൻ നോക്കിയപ്പോൾ പാല് ഇല്ല.... യൂട്യൂബ് തുറന്നപ്പോൾ കോയാകോളിങ്ങ്.... എന്നാ പിന്നെ ചായയും വേണ്ട കോഫിയും വേണ്ട😂😂😂 രാവിലെ നല്ല ഉന്മേഷം🤣🤣🤣
@ArifHussainTheruvathАй бұрын
😁😂🙌🏾
@Simbathelionking-so1xpАй бұрын
😂😂
@Troy--yyyАй бұрын
കോയാ pever
@joseag9716Ай бұрын
ഞാനാണെങ്കിൽ അത്താഴമാണ് ഉപേക്ഷിക്കുന്നത്.
@rettscarletАй бұрын
കോയയുണ്ടെങ്കിൽ ചായയെന്തിന്?
@troll01024Ай бұрын
മറ്റൊരു മതരാജ്യത്തിന് വേണ്ടി ഇവിടെ ഇനിയൊരു കലാപം ഉണ്ടാകാതിരിക്കാന്‍ നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തി ഇനിയും തുടരേണ്ടതുണ്ട്. കുറെപ്പേരെങ്കിലും വാസ്തവങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത് ഒരു ശുഭസൂചനയായി കരുതാം. 👍🙏
@sipokolips5074Ай бұрын
ഇമാം ആരിഫ് ഹുസൈൻ (റ) വലിയുള്ളാഹി
@StandwithTruth03Ай бұрын
വലിയുൽ ഡിങ്കാഹി എന്ന് ശരിയായി പറയൂ കുട്ടീ😂
@TruthTeller-g7fАй бұрын
😂😂😂❤
@Sharfu-q4eАй бұрын
അതെന്താ റ"😮
@LijeeshLijeeshk-qq7beАй бұрын
റ അല്ല പൂ,,
@tesseract5DАй бұрын
Rally al dinkahu anhu... 😅
@sathyanmenadath5752Ай бұрын
ഇസ്ലാമിലെ സംശയം ചോദിക്കാൻ വിളിച്ച ആൾക്ക് പോലും പേര് പറയാൻ ഭയക്കുന്നു. ഇസ്ലാം അത്രയ്ക്ക് ഭയക്കേണ്ട മതമാണോ?
@GireeshcholayilАй бұрын
സമാധന മതത്തിൻ്റെ മഹിമ ആത്ര തന്നെ .😂😂😂😂
@riyas6201Ай бұрын
അതെ. പീസ് പീസ്.... 🤣🤣🤣
@jovee9531Ай бұрын
ഭയമുള്ളവർക്കും ജീവിക്കണ്ടേ?
@raynabharathАй бұрын
ഉണ്ണാനും, പണ്ണാനും 7 നുറ്റാണ്ടിലെ ഒരു കേഡി ഉണ്ടാക്കിയ മതം😅😅😅
@AnandBharat11Ай бұрын
@@raynabharath😂😂😂
@pramodraman331Ай бұрын
നവോഥാന നായകൻ ❤ Harif Hussain theruvath 💥💥💥❤️🔥❤️🔥❤️🔥
@newkeralanews7556Ай бұрын
കാന്തപുരത്തിന് ശേഷം ആര് എന്ന ചോദ്യം വേണ്ട , comment box ൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട് ശൈഖ് ഷെഫീന ബീഗം ❤❤❤❤
കുറച്ചുകാലം മാത്രം ഇലോകത്ത് ജീവിക്കുന്ന മനുഷ്യരെ മറ്റു ജീവികളേക്കാളും വിവേകബുദ്ധി നൽകി ആദരിച്ചു. എല്ലാ മനുഷ്യർക്കും സന്തോഷവാർത്തയായിക്കൊണ്ട് ദൈവം അരുളി ഏകനായ തമ്പുരാനെ മാത്രം ആരാധിക്കുകയും പ്രവാചകൻമാരിലൂടെ അവൻ പറഞ്ഞ വിധിവിലക്കുകൾ അനുസരിച്ചു സൽകർമ്മങ്ങൾ ചെയ്ത വർക്ക് ഉന്നതമായ ന്യത്യ സ്വർഗം ലഭിക്കുമെന്നും, എന്നാൽ വിഗ്രഹ ആരാധന നടത്തിയ,ദൈവ നിശേദികൾക്ക് നിത്യനരകവും ലഭിക്കുമെന്ന താക്കീതും നബിമാരിലൂടെ അവൻ നൽകി. ഇതിൽ അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി. ഇനി പ്രവാചകൻമാർ വരുകയില്ല ലോക അവസാനം വരെ ജനങ്ങൾക്ക് മാർഗദർശനമായി ഖുർആനും പ്രവാചക ചര്യയും പരലോകത്ത് രക്ഷ ലഭിക്കണമെന്ന് ആഗ്രഹമുള്ളവർക്ക് പിൻപറ്റാം. നിത്യനരകം ആഗ്രഹിക്കുന്നവർക്ക് തിരസ്കരിക്കാം. "ലക്കും ദീനക്കും വലിയ ദീൻ "
@amalrajp2119Ай бұрын
ellam hoorikalk vendi aan 😂😂@@godgod9877
@p.kPEE-KAYАй бұрын
അൽ ആരിഫ് ഉസ്താദ് 🔥🔥🔥🔥
@stebinsebastian9747Ай бұрын
നിങ്ങൽ നമ്മളോട് ഇങ്ങനെ പോയാൽ 😢 ഇനി നമ്മ എന്തു ചെയ്യും മല്ലായ്യാ 😭😭😭😭
@PinkaJoSamАй бұрын
😂😂
@joshivc3516Ай бұрын
😃😃😃
@babeeshlal2981Ай бұрын
ഇഷ്ട്ടമായി❤❤❤ ആരിഫ്❤❤❤ സംവാദം.. തുറന്ന വേദിയിൽ അതാണ ചങ്കൂറ്റം. ആരിഫ്. ലിയാക്കത്❤❤❤
@saraswathin7333Ай бұрын
നമസ്ക്കാരം ആരിഫ് സാർ❤❤
@garudavishnu1445Ай бұрын
Exactly man..... 🙏🙏🙏🙏നല്ല സംവാദം great ആരിഫ് sir 🙏🙏🙏🥰🥰🥰❤️
@shajithaanwar1321Ай бұрын
വിശ്വാസികൾ ക്കു മനസിലായി ആരിഫ് ഉസ്താദ് ഉം ലിയാകാത്ത ഉസ്താദും പറയുന്നത് ആണ് ശരിയെന്നു. എല്ലാവരും കിതാബുകൾ വായിച്ചു തുടങ്ങി.
@mithintajudeen31Ай бұрын
ഇവിടെ വന്നു ഷഫീന ടെ കാര്യം പറയുന്നത് എല്ലാം ബേസിൽ സാഹിബിന്റെ ഫേക്ക് ഐഡികൾ ആണ്. 😂😂
@ASTHRA-VATTATHODEАй бұрын
യ്യോ ❤😂😂 പ്ലാസ്റ്റിക് ബോട്ടില് മായാവി...അത് പൊളിച്ചു😅
@Cinema_123-w2zАй бұрын
Arif sir party രൂപീകരിച്ചാൽ സന്തോഷം പൂർവ്വം ഞാൻ ഉണ്ടാവും. എന്റെ സജീവ പ്രവർത്തനവും ഒപ്പം ഉണ്ടാകും 🔥
@trialtechchannel1003Ай бұрын
@@Cinema_123-w2z വേണ്ട. അതോടെ ഈ പരിപാടി ഇല്ലാതാകും. നമുക്ക് വേണ്ടത് ജനങ്ങളെ ബോധവത്കരണം ചെയ്യുക എന്നത് മാത്രം ആണ് എന്നാണ് തോന്നുന്നത്
@abdullakoya7836Ай бұрын
Undavanam 💯 Thanks 🙏
@relaxingpeaceful4655Ай бұрын
@@Cinema_123-w2z അങ്ങനെ ചെയ്യില്ല ഒരിക്കലും....... കാരണം അതും മതം പോലെ തന്നെ അല്ലെ....
@vishnuvk9666Ай бұрын
എന്തുകൊണ്ട് ഈ മതം ഇത്ര ശക്തമായി നിൽക്കുന്നു? ആരിഫ് : മതം വിട്ടവനെ കൊല്ലും എന്ന നിയമം ഉള്ളതുകൊണ്ട്. പേടിച്ചതുകൊണ്ട് മാത്രമാണോ? ആരിഫ് : അതെ "കോൾ ചെയ്തപ്പോൾ സ്വന്തം പേരും സ്ഥലവും പറയാൻപോലും പേടി"യുള്ളയാൾക്ക് ചേർന്ന സംശയം 😂
@jijo66614 күн бұрын
😂 thats all my lord 😂
@Jupiter-y9zАй бұрын
സംശയവുമായി വരുന്ന എല്ലാ ആളുകളോടും ശുക്ളത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട് അത് കേൾക്കുമ്പോൾ അപ്പോൾ ചിരിവരും വല്ലാത്തൊരു സംശയമാണ്
@rajith240Ай бұрын
ആറാം നൂറ്റാണ്ടിൽ നിന്നും പുറത്ത് ചാടാത്ത ഒരേയൊരു മതമേയൊള്ളു അത് ഇസ്ലാം മാത്രമാണ്
@abdullakoya7836Ай бұрын
Exactly Correct Reference 💯 Thanks 🙏
@ragesh2024Ай бұрын
9.29.വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ.
@90sthegoldenera84Ай бұрын
പടച്ചോൻ ശക്തരിൽ ശക്തനും മറ്റുമാണ്.. പച്ചേങ്കി ഒളിച്ചിരുന്ന് കാട്ടറബികൾക്ക് കൊട്ടേഷൻ കൊടുക്കാൻ മാത്രമേ അറിയൂ 😒
Arif = the man with the light at the end of the tunnel
@edwineldhobiju2184Ай бұрын
പഠിച്ചിട്ട് വിമർശിക്കൂ എന്ന് വീമ്പിളക്കിയത് വെറുതെയായിപ്പോയല്ലോ എന്റെ പട.... ചേനെ ,🍀🍀
@stebinsebastian9747Ай бұрын
മമ്മദ് ഒന്നു നിൽക്കാൻ നിങ്ങള് സമ്മദിക്കൂല്ലേ 😢 നിങ്ങള് വീണ്ടും വീണ്ടും മൂട്ടിൽ തീ കൊളുത്തി വിടുകയാണല്ലോ മല്ലെയയാ 😢 ഇനി നമ്മ എന്തു ചെയ്യും 😢
@johncena-be5xbАй бұрын
ആരിഫ് ഉസ്താദ്❤❤❤
@binoymj3429Ай бұрын
മനസ്സിലാകാത്ത ഭാക്ഷയിൽ പരസ്പരംബന്ധമില്ലാതെ എഴുതിവെച്ചരിക്കുന്ന കുറെ കതകളും ആകതകൾക്കിടയിൽ കുറെ ഉപദേശങ്ങളും ന്നരകഭയത്തെ മുൻ ന്നിർത്തിയുള്ള പക്ഷപാതപരമായകുറെ വ്യാഖ്യാനവും ആവിശ്യത്തിന് അക്രമവും ഒറ്റപ്പെടുത്തലും ഇതെല്ലാം ചേരുവ അനുസരിച്ച് ചേരുമ്പോഴാണ് അത് ഒരു മതമായ് മാറുന്നത് മതപരമായ കാര്യങ്ങളിൽ ഒരു വിശ്വാസിസഹിഷ്ണുതയോടെ സൊന്തം യുക്തി ഉപയോഗിച്ച്പഠിക്കാൻ തുടങ്ങിയാൽആ വ്യക്തിയുടെ മനസ്സിലെ മതഅന്ധകാരത്തിലേക്ക് പ്രകാശ രശ്മികൾ എത്താൻ തുടങ്ങിയിരിക്കുന്നുഎന്ന് തന്നെയാണ് അതിൻ്റെ അർത്ഥം
@TruthTeller-g7fАй бұрын
Dr. ARIF Hussain ❤❤🎉🎉🎉
@abdullakoya7836Ай бұрын
Arif Hussain Appreciate your Efforts 🙏 Congratulations ❤❤ Your Efforts Should be Won For Our Peace And Harmony 💗 Many many Thanks 🙏
@Athiest1967Ай бұрын
Arifbhai,s spontaneous analogy superb.😂❤❤❤
@jeejamithran1917Ай бұрын
Arief Hussain Awesome speech, God bless you.
@00badshaАй бұрын
Thanks Arif ❤
@lightnshadowlive5070Ай бұрын
ആരിഫ് ഉള്ളത് കൊണ്ടാണ് ഇസ്ലാം മനസ്സിലാക്കാൻ പറ്റുന്നു
@godgod9877Ай бұрын
😂
@rejvsАй бұрын
"അള്ളാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല" (ഖുറാന്‍ 33.36). അപ്പോള്‍ അള്ളാഹുവും അതിയാന്‍റെ സൃഷ്ടിയായ മുഹമ്മദും കൂട്ടുചേര്‍ന്നാണ് തീരുമാനങ്ങള്‍ എടുക്കുന്നത്!!! 😛
@jovee9531Ай бұрын
അൽ ലാഹു ഒറ്റക്ക് തീരുമാനങ്ങൾ എടുക്കില്ല. കൂട്ടായ തീരുമാങ്ങളാണ് എടുക്കാറുള്ളത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം എപ്പോഴുമുണ്ടാകും.
@Sandyburg199Ай бұрын
ഞാനും അപ്പനും സുഭദ്രയും …അതാണ് ലൈൻ …
@jo-dk1guАй бұрын
തൻ്റെ ആശയങ്ങളെ അനുകൂലിക്കത്തവരെ വെറുക്കാനും കൊല്ലാനും പറയുന്നവൻ ആരായാലും അതൊരു നന്മയുള്ള ആളല്ല......ഇനി നാളെ പൊതുജന മദ്ധ്യേ തൻ്റെ ചെയ്ത്തുകൾ സംസാര വിഷയം ആകാതിരിക്കാൻ, തന്നെ കുറിച്ച് ആരെങ്കിലും മോശം പറഞാൽ അവൻ്റെ കൈ കാലുകൾ എതിർ ദിശയിൽ വെട്ടാൻ തൻ്റെ അനുയായികളെ മൂപ്പിച്ച് വിടുന്ന ആൾക്ക് ഒരൽപ്പം പോലും അമാനുഷിക കഴിവില്ലെന്നു വ്യക്തം....ഉണ്ടെങ്കിൽ അനുയായികളെ മൂപ്പിച്ച് വിടേണ്ട കാര്യമില്ലല്ലോ....
@vjjayanthi322Ай бұрын
എല്ലാം മനുഷ്യരെയും ഒരുപോലെ വിലകൽപ്പിക്കുന്നതാണ് യഥാർത്ഥ സ്നേഹമതം
@andrewskjandrews6259Ай бұрын
ആരിഫ്💖🤝🙌
@jayaprakashsubramanian6234Ай бұрын
Arif, make a video about the Oxford Union Debate. It was an amazing debate. Mosab Hassan Yousef, Jonathan Sacerdoti, Natasha Hausdorff, and Yoseph Haddad all performed excellently. The jihadists interrupted, but the speakers handled it well. Please do a reaction video
@AlienFromAndromedaGalexyАй бұрын
Full video link ഇടാമോ
@jayaprakashsubramanian6234Ай бұрын
oxford union debate
@Athiest1967Ай бұрын
Well said.Good opinion.I was also expecting a serious debate on the subject ❤
@Anila.P1Ай бұрын
It may sound little rude when Arif says he doesn’t have time, he is busy etc.. but i think it is totally understandable.. he also have only 24 hours in a day 😊 and how can you get things done without efficiently managing time.. I felt he is just being honest and transparent.
@freespirithermitАй бұрын
He's just being practical ig.... വിശ്വാസികളോട് ഒരു പരിധിയിൽ കൂടുതൽ താഴ്ന്ന് കൊടുത്താൽ,ഒരു gap കിട്ടുമ്പോ freedom of speech okke അവരങ്ങ് മറക്കും... റേഡിയോ പോലാകും...listen to liyakathali's koya calling....😅 that's what happens when they're given too much space...
@AnandBharat11Ай бұрын
ഒത്തിരി എളിമ കോയമാരോട് വിലപോകില്ല. 👍
@thetruthoflandАй бұрын
സംശയം മാറില്ല പേടി കാരണം അതാണ് ഇദ്ദേഹത്തിന് സംഭവിക്കുന്നത്
@umeshcristiano7986Ай бұрын
"ദൈവം ഇല്ല എന്ന് പറയുന്നില്ല ഉണ്ടെങ്കിൽ നന്നായേനെ എന്നെ പറയുന്നുള്ളൂ" - കമൽഹാസൻ(movie:ദശാവതാരം )
@Peacefulsoul9056Ай бұрын
എല്ലാം കാണുന്ന പരിശുദ്ധ dinkan ഉണ്ടല്ലോ 🤲🏻
@Iamanandhu360Ай бұрын
Ini anagñe undennu karuthuka but enthalayum athu religious il paranja pola onnaalla
@@Iamanandhu360 angane anenkil cheriya oru chance und enn parayam pakshe religion God not chance 😂 Karanam ithrayum gathiketta dhaivam undakilla 😂
@Sandyburg199Ай бұрын
ഉണ്ടെങ്കിൽ എന്ന് പറയുന്നത് തന്നെ ഉറപ്പില്ലാത്തതു കൊണ്ടല്ലേ ?
@vishaag8164Ай бұрын
Arif bro 🔥 keep going❤️🎉
@smart123735Ай бұрын
അവസാനം ആരിഫ് ഓർമപ്പെടുത്തുന്നത് കൊണ്ട് മാത്രം ആണ് വീഡിയോ ലൈക്ക് ചെയ്യുന്നത് 👍
@Maadhavi-j2eАй бұрын
പൊളി....
@tomykabraham1007Ай бұрын
ലൊകം അവാസനികും എന്നുo അതിനു മുന്പ് maximum സുഹിക്കാം എന്ന ചിന്തയില് നിന്നു ഇ പ്രെസ്നം 😂😂😂😂😂😂
@JAK-nn6mwАй бұрын
ലോകം അവസാനിക്കും മുന്നേ എങ്കിലും പോയി നേരെ ചൊവ്വേ എഴുതും വായനയും പഠിക്കാൻ നോക്കു സത്യ വിഷ വാസി
@nam8582Ай бұрын
.പത്തൊൻപതാം നൂറ്റാണ്ട് വരെ ലോകത്ത് രാജ്യ ഭരണവും മറ്റു രാഷ്ട്രീയ കാര്യങ്ങളിലെല്ലാം അവരുടെ ദൈവത്തിനു പ്രഥമ സ്ഥാനം ഉണ്ടായിരുന്നു.ഇന്ത്യയിലും രാജാവിനെ നിയന്ത്രിച്ചിരുന്നത് പുരോഹിത വർഗം ആയിരുന്നു.അന്നത്തെ പൊതു ജനങ്ങളോട് രാജാവ് എന്ത് നിയമം കൊണ്ടു വന്നാലും അവിടെ ദൈവഹിതം എന്ന് പറഞ്ഞിരുന്നു.എന്നാലേ ജനങ്ങൾക്ക് തൃപ്തി ഉണ്ടാകുമായിരുന്നുള്ളൂ.മുഹമ്മദിൻ്റെ രാഷ്ട്രീയ കളികൾക്കും അല്ലാഹു എന്ന ദൈവത്തെ ഉപയോഗിച്ചത് ജനങ്ങളെ ഭയപ്പെടുത്തി അനുസരിപ്പിക്കാനായിരുന്നു.ദൈവം ഉള്ളപ്പോൾ പ്രാര്ത്ഥന വേണമല്ലോ,അതും ഉണ്ടാക്കി.ബാക്കി ഡെക്കറേഷൻ ഒക്കെ പിന്നീട് വന്ന ഭരണ കർത്താക്കളുടെ പരിഷ്‌ക്കരണമായിരുന്നു. ചേലാകർമ്മം കൊണ്ട് വന്നത് മുആവിയായുടെ പരി ഷ്‌കരണമായിരുന്നു.
@davidfootballskills9065Ай бұрын
ഒന്നും അറിയില്ല എന്ന് പറയുന്നതും ഒരു വിവേകം ആണ് 👍
@tomykabraham1007Ай бұрын
അയൊ പാവം വായിചിട്ടു ഒന്നും പിടികിട്ടിയില്ല 😂😂😂😂😂😂
@AnilKumar-pw5vhАй бұрын
'പരിശുദ്ധം ', പരിശുദ്ധം 'എന്ന് പറഞ്ഞു നടന്നിട്ട് ഇപ്പോൾ കാണുന്നതും കേൾക്കുന്നതും മുഴുവൻ 'അവിശുദ്ധങ്ങൾ' ആണല്ലോ '... പടച്ചോനെ 🥴🥴😫
@RajeshKumar-yx5xz7 күн бұрын
അത് പറിസുത്തം എന്നാണ് വായിക്കേണ്ടത്
@sujithsujith4058Ай бұрын
ആരിഫേ ഈ കോളറെ സൂക്ഷിക്കണം കാരണം അവസാനത്തെ ചോദ്യത്തിൽ എന്തോ ഒരു സംശയം ആ കുട്ടി എവിടെയാണ് എന്നുള്ള ചോദ്യം അതിൻ്റെ ശൈലി സംശയം ജനിപ്പിക്കുന്നു
@parvathi2525Ай бұрын
Illa. പുള്ളി journalist alle... അവർ അങ്ങനെ തന്നെയാ. പ്രശ്നം തോന്നുന്നില്ല.
@nsure-c2tАй бұрын
I too felt something wrong
@CggsoАй бұрын
സംവാദത്തിന് വരാതെ മുങ്ങി നടക്കുന്നവരെക്കുറിച്ച് വല്ല വിവരവും ഉണ്ടോ
@suresh5610Ай бұрын
Gundelpetti room eduthu maarinikka
@ottakkannan_malabariАй бұрын
UA ടീമിലെ മറ്റൊരാളെ സംവാദത്തിന് വിട്ടു. ഇനി അയാളെ മുടക്കും അങ്ങനെ UA നൈസായി മുങ്ങും
@shadityms1021Ай бұрын
Arif Hussain 🎉🎉🎉🎉❤❤❤❤
@kiranrs6831Ай бұрын
മതം ഇല്ലാത്ത ലോകം ❤
@Balakrishnan-e6fАй бұрын
Abinandhanagal..ARIFBAI❤❤❤
@HumanBeing-cr8gjАй бұрын
Your effort is appreciated… and it’s working too . Let us live peacefully together
@anilunitedindiaАй бұрын
ഇസ്ലാമിനെ പേടിക്കുന്നത് എന്തിനാണെന്ന് ചോദിച്ച് സംസാരമൊക്കെ തുടങ്ങും. വീഡിയോ പബ്ലിഷ് ചെയ്യുമ്പോൾ പേര് വയ്ക്കേണ്ട എന്ന് പറയുന്നത് ഇസ്ലാമിനെ ശരിക്കും പേടിയുള്ളത് കൊണ്ട് തന്നെയല്ലേ...
@ajith762Ай бұрын
ഈ 🚀 ങ്ങൾ സാധാരണ മനുഷ്യനെ socially ഒറ്റപ്പെടുത്തും... അതാണ് പല കോയമാരുടെയും പേടി. എന്ത് ചെയ്യാനാ😕
@backupmail-ge7tpАй бұрын
Yes 👍
@clisthacsАй бұрын
ആരിഫ് ji പറഞ്ഞതിൽ കാര്യമായ തെറ്റുണ്ട്. നിങ്ങളുടെ സംസാരം കേട്ടാൽ തോന്നും മുഹമ്മദ് ജീവിച്ചിരുന്ന ചരിത്രത്തിൽ ഇടം നേടിയ ഒരാൾ ആണ് എന്ന് അങ്ങനെ ചരിത്രത്തിൽ ഇടം നേടിയ ഒരു ചരിത്രപുരുഷ അങ്ങനെയൊരു നല്ല ആശയമോ അല്ല ഇസ്ലാം മുസ്‌ലിംകളുടെ ഗ്രന്ഥത്തിൽ മാത്രമാണ് ഇസ്ലാം ഉള്ളത് ചരിത്രത്തിൽ ഇല്ല.താങ്കൾ പറഞ്ഞ ബാലരമ പോലെ ഒരു കെട്ടു കഥ
@MrRajanpillai007Ай бұрын
ചുമ്മാ ഓരോ കെട്ടുകഥകൾ അത്രയും ഒള്ളൂ... ആരിഫ് ⭐⭐⭐⭐⭐
@mathewvarghese9074Ай бұрын
Dr aarife Hussain sr
@Binoymathew86Ай бұрын
ആരിഫ് ❤️❤️❤️
@sudheeshsudhakaran3631Ай бұрын
പേടി ഇല്ലാത്തതു കൊണ്ടാണോ പേര് പറയാൻ മടിക്കുന്നത്. ഈ മതം ഇത്ര ശക്തമായി നിൽക്കുന്നത് പേടി കാരണം ആണ് എന്നു ആരിഫ് പറഞ്ഞത് അതുകൊണ്ടാണ്.
@backupmail-ge7tpАй бұрын
Very true... 😀 👍 👍
@LittleboycommunityАй бұрын
Arif the Hitman ❤
@SooryaakasunАй бұрын
Yes, light is slowly spreading within the Muslim community.❤
@sajeshvv4090Ай бұрын
Dr ❤🎉❤
@chackopm5355Ай бұрын
മതങ്ങളുടെ നിലനില്പ് ആചാര' അനുഷ്ഠാ ങ്ങളുടെ അടിസ്ഥാനത്തിലാണ്
@GeetaPrasad-g4eАй бұрын
Arif ,take care. Eee man no good.
@sibmepmepdesignhub6875Ай бұрын
ഈ മതം ശക്തപ്പെട്ടു നില്ക്കാൻ ഒരു കാരണം കൂടി ഉണ്ട്. ഏറ്റവും കൂടുതൽ കുട്ടികൾ ഉണ്ടാകുന്ന മതമാണ് ഇത്. ചെറിയ പ്രായത്തിൽ നിക്കാഹ്, ഒന്നിൽ കൂടുതൽ ഭാര്യമാർ, അതിൽ കുറെയേറെ കുട്ടികൾ. ഒന്നിൽ നിന്ന് പത്തും പതിനാറും ആവുന്ന ശാസ്ത്രം. മറ്റുള്ള മതങ്ങൾ ലോഭിച്ചു ഇല്ലാതാവുമ്പോൾ ഇവിടെ അംഗസംഖ്യ കൂടുന്നു. ഇത് കൂടി ഒരു കാരണമാണ് എന്ന് തോന്നുന്നു.
@dilshad_MaverickАй бұрын
Arif bro 🔥🔥💪
@arunvs143Ай бұрын
Sounds good ❤
@sreedevipaniker2361Ай бұрын
Very good conversation
@Anila.P1Ай бұрын
Nice 👌
@lakshmimohan9626Ай бұрын
Namasthe Arif brother 🙏
@humanbeing-86Ай бұрын
ഉസ്താദിനോട് ചോദിച്ചാൽ വെളുപ്പിക്കാന് വേണ്ടി നുണയെ പറയുള്ളൂ.. അപ്പോ പിന്നെ അരീഫിനോട് ചോദിക്കാം.. എന്നിട്ട് ഇരുന്നു കരയാം 🤣
@shijithkumarp7837Ай бұрын
doubtful koya
@tomykabraham1007Ай бұрын
basil ന്റെ ആള വെഷം മാറി വന്നത 😂😂😂😂😂😂
@bsvy9658Ай бұрын
Good guy❤
@mathewvarghese9074Ай бұрын
God bless you all🙌❤🎉🎉🎉
@GIRIJAPUTHANVEEDUАй бұрын
He is a very good person Well behaved 😊
@Ajmalbgfgghunnnhhcn26 күн бұрын
ശെരിക്കും...പ്രവാചകൻ ആരിഫ് ആണ്...💪💪💪💪👍👍🥰🥰🥰
@premg516Ай бұрын
E ലക്കം ബാല മംഗളം ok....
@lucasscottnicholas1272Ай бұрын
ഇവനെ സൂക്ഷിക്കണം ഇവൻ നിങ്ങളെ spot ചെയ്യാൻ ശ്രമിക്കുന്നു
@JMianАй бұрын
Yup
@arman8338YАй бұрын
ഇപ്പൊ ഒരു 30% ക്ലീൻ ആയി.... ശരിയായിക്കോളും.... ടൈം ണ്ടല്ലോ..
@manoharank8264Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ok haraf
@rameshabhimani7204Ай бұрын
Yes
@WitnessBАй бұрын
പേടിച്ചത് കൊണ്ടു മാത്രമല്ല ഈ മതം നിലനിൽക്കുന്നത്,മാതാപിതാക്കളയും കൂട്ടുകാരെയും തിരിച്ചു അറിയുന്നതിന് മുൻപ് തന്നെ മദ്രസ്സ പഠനത്തിലൂടെ തലച്ചോറിന്റെ logical reasoning അടച്ചു കളയുന്നതും കൊണ്ടാണ്
@backupmail-ge7tpАй бұрын
Yeah... 👍 👍 👍 😄
@AnandBharat11Ай бұрын
❤️
@AnnbabuАй бұрын
👍
@ChristiJohn-e8qАй бұрын
ഖുർആൻ അടിമത്ത മനോഭാവം മാറ്റി വച്ചു വായിക്കുക അവിടെ തീരും ബുദ്ധിയുള്ള ഒരു വിശ്വസിയുടെ ഈമാൻ 🤣🤣
@tomykabraham1007Ай бұрын
പൂചു പുറതു വന്നു 😂😂😂😂
@rajanpv7713Ай бұрын
😂 ഇത്രേം പേപിടിച്ച മതം എന്നല്ല മറിച്ച് പേ പിടിച്ച് മതം ഉണ്ടാക്കി എന്നതാണ് സത്യം
@neharedex93612 күн бұрын
He cleared his doubts calmly, good koya.
@kalkki9789Ай бұрын
ശുക്ലം അകത്തോ പുറത്തോ, അതി സങ്കീർണ്ണമായ ഒരു വിഷയത്തിന് ആറാം നൂറ്റാണ്ടിൽ പരിഹാരം കണ്ടെത്തി, പഷ്ട് കിത്താബാ.
@SURESHMK-mz7ne21 күн бұрын
ഒരു വിവരമുള്ള മനുഷ്യൻ 🙏🙏
@abdulnazar1300Ай бұрын
എടാ ലോകത്ത് 7150 ഭാഷകൾ ഉണ്ടായിട്ട് എന്തുകൊണ്ട് അൽ ലാഹ് ഈ കാട്ടറബി ഭാഷ തന്നെ തിരഞ്ഞെടുത്തു ? മമ്മദിന് കൂ റാൻ ഇറക്കി കൊടുത്തത് ഇതേ രൂപത്തിൽ ആയിരുന്നോ ? കൂ റാൻ മമ്മദിന് അൽ ലാഹ് ഇറക്കി കൊടുത്തതാണെന്ന് ആരുപറഞ്ഞു ? മമ്മദ്. മമ്മദിന് കൂ റാൻ കൊണ്ട് കൊടുത്തത് ആരായിരുന്നു ? ഈൽ ദൈവത്തിന്റെ പേരിലുള്ള ജിബ്ർഈൽ.ഈ ജിബ്ർ ഈൽ ആണ് മമ്മദിന് കൂറാൻ കൊണ്ട് വന്ന് തള്ളിക്കൊടുക്കുന്നതെന്നു ആര് പറഞ്ഞു ? മമ്മദ്. ചുരുക്കി പറഞ്ഞാൽ മമ്മദ് - അൽ ലാഹ് - ത്രികോണത്തിൽ കിടന്നു, വട്ടത്തിൽ കറങ്ങുന്നതല്ലാതെ പുറത്ത് പോകുകയില്ല. ചുരുക്കി പറഞ്ഞാൽ വക്രബുദ്ധിക്കാ രനായ മമ്മദ് ഉണ്ടാക്കിയെടുത്ത ഒരു സെറ്റപ്പ് ആണ് ഈ അൽ ലാഹും, ഇസ്ലാമും എല്ലാം തന്നെ.ആത്യന്തിക മായി ഇതിന്റെ ഗുണ ഭോക്താവും മമ്മദ് തന്നെ. ആറാം നൂറ്റാണ്ടിൽ മമ്മദിന്റെ സ്വന്തം ലൈംഗിക സുഖത്തിനു വേണ്ടി മമ്മദ് തന്നെ ഉണ്ടാക്കിയ നിയമങ്ങൾ അല്ലേ കിത്താബിന്റെ സിംഹഭാഗവും. ആ നിയമത്തിന് ഇന്ന് ബാലിന്റെ വിലയുണ്ടോ ?