കേരളബാങ്കിലെ വിജ്ഞാപനം കോടതി 3 മാസത്തേയ്ക്ക് സ്റ്റേ ചെയ്തിരിക്കുകയാണ് ,അത് കൊണ്ട് തന്നെ APRIL 1 ന് PSC വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടില്ല , കോടതി STAY ചെയ്തതിനെതിരെ PSC അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്.
@Sinudev-k4j9 ай бұрын
Aa exam nadakille sir.... please reply sir
@user-hk1wo1re9s10 ай бұрын
University പോലെ ഒരുപാട് പാർട്ടിക്കാർ കയ്യടക്കി വേചേക്കുന്ന പോസ്റ്റ് ആണ്.. എക്സാം എഴുതിയിട്ട് ഉദ്യോഗാർഥികൾ ഓഫീസ് തോറും കയറി ഇറങ്ങിയാൽ vacancy വരും
@anandhuIndomitable10 ай бұрын
പഠിച്ചു പരീക്ഷ എഴുതി നിയമനം കാത്തിരിക്കുന്ന ഉദ്യോഗർത്തികളുടെ സ്വപ്നത്തിൽ മണ്ണുവാരി ഇടുന്ന ഇടതു സർക്കാർ ഉള്ളപ്പോൾ എന്തിനാണ് ബഹുമാനപ്പെട്ട കേരള PSC ഇങ്ങനെ നോട്ടിഫിക്കേഷൻ ഇട്ട് വെറുതെ സമയം കളയുന്നത് പാർട്ടി ഗ്രുപ്പിൽ ഇട്ടാൽപോരെ
@dhaneeshkumar603810 ай бұрын
PSC coaching centre cash kitto
@abhilashp929110 ай бұрын
PSC JEEVANAKKARKK ENTHELUM PANI VENDE.. ATHOND
@vij50510 ай бұрын
Pinnem pinnem enthinu ivanmarkk thanna kond poi vote kuthunnath..
@nandhuraveendran649410 ай бұрын
ഭരണ പാർട്ടിക്ക് 40% കഷ്ടപ്പെട്ട് പഠിക്കുന്നവർക്ക് 60% സമ്പൂർണ സച്ചര കേരളം നമുക്ക് അഭിമാനിക്കാം ഉഫ്ഫ് ❤
Ur correct 10th fail aaya party Kari ipo assistant manager aanu .3varshathinullil promotion
@ReshmaVipin-x4j10 ай бұрын
😂😂😂
@DREEMIRATES10 ай бұрын
University lgs അനുഭവം compleet താത്കാലികകാർ അവരെ suport ചെയ്യാൻ യൂണിവേഴ്സിറ്റികൾ, മറ്റ് സംഘടനകൾ. ഒരു കാര്യവും ഇല്ല.. തല്കാലികരെ തൊടാൻ കഴിയില്ല. ഇനി ഏത് examilum ആദ്യ 100ൽ എത്തണം.
@hashitout826410 ай бұрын
40% പാർട്ടിക്കാർക്ക് 🥲
@user-dz9ku3bs1t10 ай бұрын
😭
@simikrishnan954810 ай бұрын
40%alla 80%um partikarkka പിന്നെ list vannal 10%niyamanam ബാക്കിയുള്ളvar സമരം ചെയ്യുക വെറുതെ യുവജനങ്ങളെ pattikkuka cpo ക്കാരെ കണ്ടില്ലേ സര്‍ക്കാരിനെ ഒരു കുലുക്കവും ഇല്ല കഷ്ടപ്പെട്ട് പഠിക്കുന്ന വര്‍ക്ക് ഒരു വിലയും നല്‍കില്ലെന്ന്
@ajeeshrtvnr10 ай бұрын
👍🏿
@ponnarigourivlogs810810 ай бұрын
S
@vinshaKV-h4w10 ай бұрын
💯
@Keerthana-i2u2 ай бұрын
Lgs OA oke basic questions um degree karkk tough questions um tharum...OA oke degree karkum apply cheyan pattanamayirunu company board lgs degree can also apply athumpole lgs OA psc mattanm
@anaghaanil7589 ай бұрын
Sir ipo notification vilicha treatment organizer job ne kurich oru video cheyyamo job nature, promotion chance okke include cheytu
@anusreeu.r989410 ай бұрын
ഇപ്പോയെ field work തുടങ്ങിക്കോ, exam കഴിയുമ്പോ vacancy വേണമെങ്കിൽ
@soumyarajeevan3 ай бұрын
@PSCGACADEMY സാർ ഞാൻ എക്സാം എഴുതി. 10 വർഷം ആയിട്ടു sc ഡിപ്പാർട്മെന്റിൽ പാർട്ട് ടൈം sweeper ആയി ജോലി ചെയ്തു വരുന്നു. By transfer പറയുമ്പോൾ 40 മാർക്ക് മതിയോ. ഞാൻ Sc കാറ്റഗറി ആണ്.PH യും ആണ്
@alfahadalfadhik968810 ай бұрын
വളരെ പ്രതീക്ഷയോടെ ആണ് ulgs എഴുതിയത് അതെ അവസ്ഥ തന്നെ അല്ലെ ഇതിനും sir
@priyapriya29710 ай бұрын
അതുക്കും മേലെ ആയിരിക്കും ഇതിന്റെ അവസ്ഥ 😏😏
@Aladin171710 ай бұрын
Ulgs nu nth patti.. Vacancy varum bro
@naufalbahrain3 ай бұрын
25/5/81 ആണ് എൻറെ ഡേറ്റ് ഓഫ് ബർത്ത് ഞാൻ ഇതിന് അപ്ലൈ ചെയ്തു(OBC) എനിക്ക് ഹാൾടിക്കറ്റ് വന്നിട്ടുണ്ട് പരീക്ഷ എഴുതുന്നതിന് കുഴപ്പമുണ്ടോ സാർ ഇതിൽ പറഞ്ഞു 2/1/81 ശേഷമുള്ളവർക്ക് അപ്ലൈ ചെയ്യാൻ കഴിയില്ല എന്ന് ഒന്ന് ഡീറ്റെയിൽസ് പറയാമോ
@jamsheerali89910 ай бұрын
Kerala bank driver notification when will come?
@nishact794310 ай бұрын
😅sir എന്റെ DB 6.3.1981 ആണ് enikk apply ചെയ്യാൻ പറ്റുമോ
@minisuni19213 ай бұрын
Society catagory kk athra mark vedi varum sir
@ayuS-xv4ze9 ай бұрын
കേരള ബാങ്കിൽ job കിട്ടിയ രക്ഷപെടും. കാരണം allowance ഉൾപ്പെടെ starting 30000 രൂപ എന്നിവാങ്ങാം. എന്റെ അങ്കിൾ first റാങ്ക് വാങ്ങി കേറിയതാ.ഇപ്പോൾ നല്ല സാലറി യാ. ഇപ്പോൾ 50k എന്നിവങ്ങുന്നു But vacancy കുറവാണ്. കുറെ യൊക്കെ പാർട്ടി കാർക്ക് കൊടുക്കും... വളരെ കുറച് vacancy ആണ് psc യിൽ വരുന്നത്.
@Gft9325 ай бұрын
Uncle ഇപ്പോ ഏതാ പോസ്റ്റ്
@subis55077 ай бұрын
ഡിഗ്രി ഉള്ളത് ഇപ്പോൾ കുഴപ്പം തന്നെ. ഫൈനൽ year കഴിഞ്ഞാൽ ഇവർക്കൊക്കെ ഡിഗ്രി അല്ലേ കിട്ടുന്നെ. ഇതൊക്ക എവിടുത്തെ നിയമം 🤨🤨🤨🤨
@bijindev10 ай бұрын
Society യിൽ എങ്ങനെ ജോലി കിട്ടും എന്ന് കൂടി പറയാരുന്നു 😌
@srijilavinod-wd6me10 ай бұрын
Sir ഞാൻ കൊടിയത്തൂർ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിൽ വർക്ക് ചെയ്യുന്നു.9 വർഷമായി ഇവിടെ. എപ്പോഴും permenant ayittilla.എനിക്ക് ബികോം ഉണ്ട്. എനിക്ക് apply cheyyan pattumo. Age 37 aayi. Eni entha ചെയ്യേണ്ടത്
@RanadevD-iu2rz10 ай бұрын
Sir, syllabus engane anennu parayumo
@shalivineesh620510 ай бұрын
Thank you Sir 🙏🙏🙏😊
@user-dz9ku3bs1t10 ай бұрын
U LGS ന് ഇനിയും കെന്‍സി റിപ്പോർട്ട് ചെയ്യുമോ അല്ലെങ്കിൽ 207 വേക്കൻസിയിൽ ഒതുങ്ങിപ്പോകുമോ സർ 😢
@user-hk1wo1re9s10 ай бұрын
University കൾ തോറും നിരന്തരം കയറി ഇറങ്ങിയാൽ Vacancy വരും.. അത് ഇനി അങ്ങോട്ട് ഏത് എക്സാം എഴുതിയാലും അത് തന്നെ അവസ്ഥ. വീട്ടിൽ കൊണ്ട് തരില്ല ഇനി ഒന്നും
@kannankollam171110 ай бұрын
@@user-hk1wo1re9sയൂണിവേഴ്സിറ്റികളിൽ ഇനിയങ്ങോട്ട് വേക്കൻസി കുറവായിരിക്കും. കാരണം യൂണിവേഴ്സിറ്റുകളിൽ ഇനി കുട്ടികൾ എണ്ണം കുറയാൻ പോവുകയാണ് അവർ മൊത്തം വിദേശരാജ്യങ്ങളിലോട്ട് പോകുകയാണ് ഞാൻ നെഗറ്റീവ് പറഞ്ഞതല്ല എന്നാലും നിങ്ങളുടെ ട്രൈ ചെയ്യുക
@kannankollam171110 ай бұрын
സത്യത്തിൽ കേരളത്തിൽ എന്തിനാണ് യൂണിവേഴ്സിറ്റി ഇതേ യൂണിവേഴ്സിറ്റി പഠിച്ചു ഡിഗ്രി എടുത്ത് കുട്ടികൾക്ക് ജോലിയില്ല ഡിഗ്രി ഇല്ലാതെ ഏഴാം ക്ലാസ് പഠിച്ചവർക്ക് ജോലിയുണ്ട് എന്താണ് ഇവിടെ നടക്കുന്നത് അതും കൂടെ പറഞ്ഞത് ഇത്രയും വർഷം പഠിച്ച ഡിഗ്രി എന്തിനാണ് എടുത്തത്
@adarsh_mp10 ай бұрын
@@kannankollam1711avark university assistant und😅
@sarithasumesh54010 ай бұрын
സത്യം @@adarsh_mp
@arun653110 ай бұрын
Sir company board ksfe/kseb ethra rank vare job kittan chance undu Please reply
@jibimssalu512210 ай бұрын
ഫുൾ പിൻവാതിൽ ആണ് സർ 😄
@maharoofmv663210 ай бұрын
ഇതൊക്കെ various lgs ലിസ്റ്റിൽ നിന്നും എടുത്താൽ പോരെ അതിൽ കുറച്ചു നിയമനം നടക്കുകയും ചെയ്യും വെറുതെ എക്സാം നടത്തി നഷ്ടത്തിൽ ആക്കണ്ട
@ashwi.online10 ай бұрын
ഒരു കാര്യോല്ല.... ഇവിടെ ഒക്കെ ഈ പോസ്റ്റിൽ ഇപ്പോളും പാർട്ടിക്കാരെ എടുത്ത് കൊണ്ട് ഇരിക്കുന്നു.... ഇവന്മാരെ ഒന്നും ഉറക്കാൻ പറ്റില്ല ഇനി....
@pinku44199 ай бұрын
Hello sir, njn ithu apply cheythitunde.pakshe degree exam certificate or result vannitilla. Appo prashnamundo? Ippo kazhinjitte ullu exam.
@MIRRORROCK10 ай бұрын
Evida vechaa exam nadakkunea sir highcourt watchamandea onnu paranjutharamo ppz
@DEVAPRIYA-gb5mk10 ай бұрын
ഇനി P Sc എഴുതുന്നില്ല മടുത്തു😢
@fathima518510 ай бұрын
എനിക്കും മടുത്തു
@karthikasnair199010 ай бұрын
Vanitha co operative society yil. Joli cheyunna varku pattumo
@Ppppppppppppp3403 ай бұрын
Sir ee exam preliminary aano main aano..
@kannankollam171110 ай бұрын
ഇനി എന്തായാലും ഇനി എങ്ങോട്ടാരും ഡിഗ്രിക്ക് പോവുക കുറവാണ് കാരണം ഡിഗ്രി പഠിച്ചിട്ട് വലിയ കാര്യമൊന്നുമില്ല കാരണം ജോലിയില്ല ഏഴാം ക്ലാസ് പഠിച്ചവർക്ക് മാത്രം ജോലി. എന്തൊരു നാടാണ് ഇത്
@anask497410 ай бұрын
ഡിഗ്രി കഴിഞ്ഞവർക്ക് സിവിൽ സർവീസ് എക്സാം എഴുതിക്കൂടെ എന്നല്ലേ പഠിക്കാൻ വിട്ടപ്പോൾ ഉസപ്പി നടന്ന മഹാന്മാർ പറയുന്നത്.... 🤣🤣🤣🤣
@Mani4321-i3v10 ай бұрын
@@anask4974 അത് ആരാ
@jithin985710 ай бұрын
Degreekar ias ezhuthattey 😄
@kannankollam171110 ай бұрын
@@anask4974 പറഞ്ഞിട്ട് കാര്യമില്ല ഹൈക്കോടതി അവിടത്തെ ഓഫീസ് അസിസ്റ്റൻറ് വരെ ഏഴാം ക്ലാസ് ആണ് യോഗ്യത ഡിഗ്രികാർക്ക് എഴുതാൻ പറ്റില്ല അപ്പോൾ കോടതി പോയിട്ട് കാര്യമില്ല
@Mani4321-i3v10 ай бұрын
@@jithin9857 അത് ആരാ paranje
@suneshpc96010 ай бұрын
Inn thanne party il oru membrahip edukanm suply list enkilum vanna job set aakam..
@VineethaC.m10 ай бұрын
Thankyou സർ
@geethashaji678410 ай бұрын
18-36aanu age limit ennu pryunnllo
@PSCGACADEMY10 ай бұрын
Special Rules ല്‍ 40 ആണ്
@VishnuJayaraj-y3u10 ай бұрын
Psc പ്രൊഫൈൽ ഇൽ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ടോ
@PSCGACADEMY10 ай бұрын
കേരളബാങ്കിലെ വിജ്ഞാപനം കോടതി 3 മാസത്തേയ്ക്ക് സ്റ്റേ ചെയ്തിട്ടുണ്ട്.PSC ഇതിനെതിരെ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്
@allysanjith10429 ай бұрын
Sir... ippolthe ldc main listil ellarum kayaran sadyatha undo...
@ManojC-h3b10 ай бұрын
Thanks sir.. Good information
@renjithbhaskar231310 ай бұрын
Kerala Bank yenu paranchal sahakarana Bank itharkanu ariyathathu parti bank yentha Sir ingan...
@ratheeshravi93210 ай бұрын
Keralabankil affiliate cheyyatha society kku society category yil apply cheyyan kazhiyumo
@gokulps400410 ай бұрын
sir njn oru society 2 varsham kondu job cheyune attender ayitu temporary ayituu enku ayakkan patto 3 year nirbandham annoo????
@aryajapr94010 ай бұрын
Notification psc il vanillalloo?🤔
@PSCGACADEMY10 ай бұрын
APRIL 1
@sinesh7189 ай бұрын
സാറിന്റെ നമ്പർ ഒന്നു തരോ ? Advace related ഒരു സംശയം തീർക്കാനാണ്
എല്ലാരും പാർട്ടി മെമ്പർഷിപ്പ് എടുക്കുക 😅ജോലി ഉറപ്പിക്കുക 🎉🎉
@ayyappankp312110 ай бұрын
സർ, Direct recruitement ൽ Open Quatta പ്രകാരം എത്ര ഒഴിവ് പ്രതീക്ഷിക്കാം.
@akshaysachu73010 ай бұрын
അല്ലെങ്കിലും ഡിഗ്രികാർക്ക് അയിത്തം ആണല്ലോ 🤗 നല്ലൊരു ഇത്
@jeejamanojmanoj227710 ай бұрын
നിയമം എത്ര വരെ വരാൻ ചാൻസ് ഉണ്ട്
@mariyamsisters10 ай бұрын
150
@user-dz9ku3bs1t10 ай бұрын
150 അതിൽ 149 പാർട്ടിക്കാർക്ക് ഒന്ന് നോട്ടിഫിക്കേഷൻ വിളിചവകയിൽ പരീക്ഷ എഴുതുന്നവർക്ക്😭
@RanjiniP-r5q10 ай бұрын
😂😂😂
@SoumyaSM-i1y10 ай бұрын
😂😂😂
@VineshVinesh-tz5lq10 ай бұрын
Party കർ കഴിഞ്ഞു വല്ലോ ഉണ്ടെങ്കിൽ കിട്ടും 😀
@athulr221410 ай бұрын
Sir CPO notification ee varsham indakuoo.pleae replay sir
@kannankollam171110 ай бұрын
ഉള്ള പോലീസുകാർക്ക് ഇവിടെ വേക്കൻസി ഇല്ല ഇനിയാണ് ഇനി നോട്ടിഫിക്കേഷൻ ഈ വർഷാവസാനം കാണും എന്തായാലും നല്ല വൃത്തിക്ക് പഠിക്ക് നോട്ടിഫിക്കേഷൻ നോക്കിയിരിക്കാതെ നൂറ് അകത്ത് റാങ്ക് മേടിക്കാൻ നോക്കാം
@@athulr2214 അതാണ് വേണ്ടത് കാരണം ഇനി പോലീസ് അങ്ങോട്ട് കട്ട് ഓഫ് കൂടും ആളെ എടുക്കുന്നത് കുറയും നല്ലതുപോലെ പഠിച്ച് ഒരു നൂറിനകത്ത് ഉണ്ടെങ്കിൽ മാത്രം ജോലി കിട്ടുകയുള്ളൂ ഇനിയങ്ങോട്ട് അങ്ങനെയാണ് അത് മനസ്സിലാക്കി നല്ലവണ്ണം പഠിക്കുക പലരും പലതും പറയും കട്ട ഓഫ് കുറവായിരിക്കും ഇത്രയും വലുതായിട്ട് പഠിക്കേണ്ട എന്ന് പറയും പക്ഷേ നമ്മൾ നല്ലതുപോലെ പഠിക്കണം നമ്മുടെ ലക്ഷ്യം എപ്പോഴും നൂറിനകത്ത് റാങ്ക് ആയിരിക്കണം അല്ലെങ്കിൽ എന്തൊക്കെ സമരം ചെയ്താലും ജോലി കിട്ടുകയില്ല അതുകൊണ്ട് എത്രയും പെട്ടെന്ന് പഴയ സിലബസ് മൊത്തം കവർ ചെയ്യുക അതാണ് വേണ്ടത്
@sreedevsk57710 ай бұрын
Soceity quata age 40 തന്നെയാണോ
@deepubalan496210 ай бұрын
കാറ്റഗറി നമ്പർ എത്ര. നോട്ടിഫിക്കേഷൻ വന്നോ സൈറ്റ് ൽ
@PSCGACADEMY10 ай бұрын
വന്നിട്ടില്ല. രണ്ടാഴ്ചയ്ക്കകം വരും
@nithinkrishnan570010 ай бұрын
പാർട്ടിക്കാർക്ക് ഉള്ളതാണ്... ഒന്നു പോ സാറെ... ഇവിടെ സെക്രെട്ടറിയട്ടിന്റെ മുന്നിൽ കിടന്ന് നരകിക്കുവാ... ഞാൻ പട്ടികജാതി ആണ്... അത് പൊലിപ്പിച്ചു കാണിക്കേണ്ട കാര്യം എന്താ... 40 വയസ്സിലും 30 വയസ്സിലും ആര് പഠിച്ചു എഴുതും... പ്രാരാബ്ധക്കാരൻ പട്ടിണി ആാവും ഇതിന്റെ പിന്നാലെ പോയാൽ... പാർട്ടിക്കുവേണ്ടി തല്ലാനും കൊല്ലാനും കോടി പിടിക്കാനും പോയവന് ഇതിൽ ജോലി കിട്ടില്ല.. നേതാക്കന്മാരുടെ മക്കൾക്കും അടുത്ത ആൾക്കാർക്കും കൊടുക്കട്ടെ... 1 വർഷം ഞാനും ഒരു സർക്കാർ സ്ഥാപനത്തിൽ വർക്ക് ചെയ്തിട്ടുണ്ട്... അതും പാർട്ടി തട്ടി കളഞ്ഞു....
@anask497410 ай бұрын
സർ ക്ലാർക്ക് പോസ്റ്റ് നു അപേക്ഷ ഇപ്പോൾ വിളിക്കും...
@PSCGACADEMY10 ай бұрын
ഇതോടൊപ്പം വിളിക്കും
@visakh281110 ай бұрын
Sir enikk e job ipozhe kitti njan parttil chernnuuuuuu,
@Mani4321-i3v10 ай бұрын
എക്സാം എഴുതുമ്പോ ഡിഗ്രി വേണ്ട പാസ്സ് ആയി കഴിഞ്ഞാൽ ഡിഗ്രി ഒലക്കേലെ നിയമം.. 😡😡😡😡
@Malluonline12310 ай бұрын
Pinne എന്ത് ചെയ്യണം എക്സാം എഴുതി കഴിഞ്ഞും ഡിഗ്രി എടുക്കാൻ പറ്റില്ലെന്ന് പറയണോ
@Mani4321-i3v10 ай бұрын
@@Malluonline123 അങ്ങനെ എങ്കിൽ ഡിഗ്രി വേണ്ട എന്ന് പറയുന്നതിൽ എന്ത് അർത്ഥം ആണ് ഉള്ളത് പ്രത്യേകിച്ചു coopertion ആയി ബന്ധപ്പെട്ട എക്സാം ൽ
വിജ്ഞാപനം വന്നതിനു ശേഷംPSC പ്രൊഫൈല്‍ വഴി അപേക്ഷിക്കാം
@VIVEKPV-pj5mv10 ай бұрын
Ith Psc vazhi ano.Syllabus Lgs base ayiriko
@PSCGACADEMY10 ай бұрын
അതെ സിലബസ് LGS ന്‍റെത് തന്നെ
@vinodpv500410 ай бұрын
Category number ethrsya
@VIVEKPV-pj5mv10 ай бұрын
@@PSCGACADEMY Ok Thanku Sir
@VIVEKPV-pj5mv10 ай бұрын
@@vinodpv5004 Notification Vanitilalo.
@sreejiths430410 ай бұрын
ബന്ധുക്കൾക്കും ന്യായീകരിച്ചു മെഴുകുന്ന പാർട്ടി അണികൾക്കും കൊടുത്തു കഴിഞ്ഞു ബാക്കി വല്ലതും ഉണ്ടെങ്കിൽ കിട്ടും. 😏😏
@shintopaulose592210 ай бұрын
🤝
@Ralphfitch37610 ай бұрын
Cpim aano ❤ job sure allel vitto 😂
@devikags785010 ай бұрын
Sir തൊഴിൽ പ്രസിദീകരണങ്ങളിൽ കേരള ബാങ്ക് OA പ്രായ പരിധി. 36വയസ്സ് കിടക്കുന്നു. വിജ്ഞ പനത്തിൽ. OA ക്ക് 40എന്നത് മാറിയോ. പ്ലീസ് റിപ്ലൈ sir ഒന്ന് വ്യക്തമാക്കാമോ sir 🙏🙏
@PSCGACADEMY10 ай бұрын
SPECIAL RULES ല്‍ 40 വയസ്സ് ആണ്.വിജ്ഞാപനത്തിലും അങ്ങനെയാവും എന്നാണ് പ്രതീക്ഷിക്കുന്നത്