OCCAM's Razor (Malayalam) - Anand T R | A Sword for Critical Thinking | വിമർശനാത്മക ചിന്തയുടെ പടവാൾ

  Рет қаралды 6,708

esSENSE Global

esSENSE Global

Күн бұрын

Пікірлер: 41
@rakeshunnikrishnan9330
@rakeshunnikrishnan9330 2 жыл бұрын
ആശയങ്ങൾ തമ്മിലുള്ള യുക്തിസഹമായ ബന്ധം മനസ്സിലാക്കിക്കൊണ്ട് വ്യക്തമായും യുക്തിസഹമായും ചിന്തിക്കാനുള്ള കഴിവാണ് വിമർശനാത്മക ചിന്ത (Critical thinking). പ്ലേറ്റോ, സോക്രട്ടീസ് തുടങ്ങിയ ആദ്യകാല ഗ്രീക്ക് തത്ത്വചിന്തകരുടെ കാലം മുതൽ തന്നെ critical thinking വളരെയധികം ചർച്ചകൾക്കും ചിന്തകൾക്കും വഴി തെളിയിച്ചിട്ടുണ്ട്. കൂടാതെ ആധുനിക യുഗത്തിലും വ്യാജ വാർത്തകൾ, വ്യാജ ചികിത്സാ രീതികൾ, വ്യാജമായ വാദങ്ങൾ, കപട ശാസ്ത്രങ്ങൾ എന്നിവയെ തിരിച്ചറിയാനുള്ള കഴിവ് നമുക്ക് ലഭിക്കുന്നതും വിമർശനാത്മകമായി ചിന്തിക്കുന്നതിലൂടെ തന്നെയാണ്. ക്രിട്ടിക്കൽ ആയി ചിന്തിക്കുന്നവർ ആശയങ്ങളെയും അനുമാനങ്ങളെയും മുഖവിലയ്‌ക്ക് സ്വീകരിക്കുന്നതിനു പകരം കർശനമായി ചോദ്യം ചെയ്യുന്നു. ശാസ്ത്രീയമായതും തെളിവുകൾ ഉള്ളതുമായ കാര്യങ്ങൾ തിരഞ്ഞെടുക്കുക എന്നതാണ് ഈ ചിന്താരീതിയുടെ ഒരു പ്രധാന സ്വഭാവം. എന്നാൽ പലപ്പോഴും നമ്മുടെ ജീവിതത്തിൽ രണ്ടു വാദ മുഖങ്ങൾ വരുമ്പോൾ നമ്മൾ അതിലേതു തിരഞ്ഞെടുക്കും എന്നത് നമ്മളെ പലപ്പോഴും കുഴക്കുന്ന ഒരു ചോദ്യമാണ്. അപ്പോൾ അതിനു നമ്മളെ സഹായിക്കുന്ന ശാസ്ത്രത്തിന്റെ ഒരു രീതിയാണ് Occam’s Razor എന്ന തത്വം. ഇത് ഉപയോഗിക്കുന്നതിലൂടെ നമുക്ക് നമ്മുടെ മുന്നിൽ വരുന്ന വ്യത്യസ്തങ്ങളായ സാഹചര്യങ്ങളെ ശാസ്ത്രത്തിന്റെ രീതിയിൽ തന്നെ പരിശോധിച്ചു ശെരിയായ വഴി ഏതെന്നു നിർണയിക്കാൻ സാധിക്കും. Occam’s Razor എന്താണെന്നും അത് എങ്ങനെ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കി നമുക്ക് നമ്മുടെ ജീവിതം മെച്ചപ്പെടുത്താമെന്നും ആണ് ഈ വിഡിയോവിലൂടെ ആനന്ദ് പറയാൻ ശ്രമിക്കുന്നത്.
@Amar-pu3ph
@Amar-pu3ph 2 жыл бұрын
bro puthiya video innum elle?
@rakeshunnikrishnan9330
@rakeshunnikrishnan9330 2 жыл бұрын
@@Amar-pu3ph ഒരെണ്ണം ചെയ്യണം ഈ മാസം..
@ArifHussainTheruvath
@ArifHussainTheruvath 2 жыл бұрын
A very good crispy presentation. Thanks @palebluethoughts.
@gibinpatrick
@gibinpatrick 2 жыл бұрын
Social മീഡിയയിലെ കോമാളിത്തരങ്ങൾ കാണുന്ന സമയത്തിൻ്റെ ഒരു അംശം ഇങ്ങനെയുള്ള info കാണാൻ ഉപയോഗിച്ചിരുന്നെങ്കിൽ നമ്മുടെ സമൂഹം ഇനിയും വളരെ ദൂരം മുന്നേറിയെനെ
@daisypraveen3713
@daisypraveen3713 2 жыл бұрын
U r correct
@kichutm1967
@kichutm1967 2 жыл бұрын
സൂപ്പർ... അവതരണം. അഭിനന്ദനങ്ങൾ കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു.
@moideenkmajeed4560
@moideenkmajeed4560 2 жыл бұрын
great
@Ashrafpary
@Ashrafpary 2 жыл бұрын
Great, informative. Thanks Mr. Anand
@swatkats9073
@swatkats9073 2 жыл бұрын
Great to have you join the essence presenters!
@anoopmv3954
@anoopmv3954 2 жыл бұрын
Please upload more videos about critical thinking. Thank you
@moideenkmajeed4560
@moideenkmajeed4560 2 жыл бұрын
anand🙏
@jameselamakkara
@jameselamakkara 2 жыл бұрын
സൂപ്പർ സ്പീച്ച്.
@mixera6077
@mixera6077 2 жыл бұрын
Critical thinking ലൂടെ മതങ്ങളും മറ്റു അന്ധ വിശ്വാസങ്ങളും ഉപേക്ഷിക്കാം
@haridasan2863
@haridasan2863 2 жыл бұрын
GOOD PRESENTATION...
@anjaliachu459
@anjaliachu459 Жыл бұрын
Thanku sir🖇️
@thecreator1127
@thecreator1127 2 жыл бұрын
Helpful…Thank You So Much
@java97
@java97 2 жыл бұрын
Brilliant talk.
@satheeshcr5859
@satheeshcr5859 2 жыл бұрын
Good presentation Anand 👏👏👏
@gokulkrishnam2284
@gokulkrishnam2284 2 жыл бұрын
Well done Anand!
@aswine1516
@aswine1516 2 жыл бұрын
Good very informative presentation 👍🏻
@anandambujakshan5679
@anandambujakshan5679 2 жыл бұрын
Great presentation
@00badsha
@00badsha 2 жыл бұрын
Thanks for sharing ❤️
@hashdove
@hashdove 2 жыл бұрын
Good 👍 one Anand n expecting more from you 😊👍
@sunilsapien955
@sunilsapien955 2 жыл бұрын
Thanks 👍👍
@sajeeshkm1565
@sajeeshkm1565 2 жыл бұрын
Good video
@subins4014
@subins4014 2 жыл бұрын
Super 👍
@joshymathew2253
@joshymathew2253 2 жыл бұрын
Good talk
@santhoshlalpallath1665
@santhoshlalpallath1665 2 жыл бұрын
Good presentation 👍😍
@surendrankrishnan8656
@surendrankrishnan8656 2 жыл бұрын
Appreciated 📚✅🔭
@ajeshaju254
@ajeshaju254 2 жыл бұрын
👍👍👍❤️
@kunhimonva1403
@kunhimonva1403 2 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്.പുറകി ൽ ഉള്ള ക്ലോക്ക് നടക്കില്ലെ? ബാറ്ററി മാറ്റിയിട്TKS
@allwinaugustine
@allwinaugustine 2 жыл бұрын
He sounds like actor prakash pothan
@ASANoop
@ASANoop 2 жыл бұрын
Pale Blue Thoughts ♥️
@pandittroublejr
@pandittroublejr Жыл бұрын
👍🏾
@mpShamsuTirur
@mpShamsuTirur 2 жыл бұрын
👍👍🌹
@non-religiouswomenspeakalo4396
@non-religiouswomenspeakalo4396 2 жыл бұрын
@sranco3052
@sranco3052 2 жыл бұрын
Seedhi baath no bakwas 👏👌
@homosapian3621
@homosapian3621 2 жыл бұрын
20 minute നീളമുള്ള സ്പീച്ച് പറയാൻ ഒരു സെക്കൻ്റ് പോലും എടുത്തില്ല
@balachandrabhat5816
@balachandrabhat5816 2 жыл бұрын
ഇദ്ദേഹത്തിൻറെ ഇംഗ്ഷീൽ ഉള്ള ഭാഷണവും ഉത്തമം.
@freedos3868
@freedos3868 2 жыл бұрын
"pale blue thoughts" മല്ലു ആയിരുന്നോ....!!!
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 45 МЛН