The vibes when Saleeshattan is around is totally different 👌
@joelgeorge7198 Жыл бұрын
❤
@vipin_raj_vj Жыл бұрын
ഋഷി ഇത്ര സന്തോഷമായി വേറൊരാളുടെ കയ്യിൽ ഇരിക്കുന്നത് അത് സലീഷേട്ടന്റെ കയ്യിൽ മാത്രം 😍🥰😍 സലീഷേട്ടാ, നിങ്ങൾ മുത്താണ് മുത്ത് ഈ ബ്ലോഗ് കണ്ടപ്പോൾ എനിക്ക് പെട്ടെന്ന് മനസ്സിൽ ഓടിയെത്തിയത് രാത്രി സലീഷ് ചേട്ടന്റെ ജീപ്പിൽ ഓഫ് റോഡ് പോയതാണ് പെട്ടെന്ന് ഓർമ്മ വന്നത്❤ ഓർമ്മയുണ്ടോ സുജിത്ത് ബ്രോ 💪 അതൊക്കെ ഒരു കാലം അല്ലേ❤❤❤
@nithu2254 Жыл бұрын
' അപ്പനും മോനും വെള്ളം കണ്ടാ പ്രാന്താ, വെള്ളത്തിൽ കിടക്കാൻ വേണ്ടി എന്തും ചെയ്യും ' ശ്വേത ഇഷ്ടം ❤❤❤
@rahulregimon111 Жыл бұрын
Salish chettan sherikkum ningale oru big brother poleya care cheyunnath.......totally safe ❤
@TechTravelEat Жыл бұрын
yes❤️❤️❤️❤️
@SreejithGangadharan Жыл бұрын
നിച്ചാൽ സലീഷ് നല്ല മനോഹരമായ കാഴ്ചകൾ പകർത്തിയതിനു നന്ദി 😌❤️
@fitfoodtravel4867 Жыл бұрын
Video kandapol oru sugam . Namude nattil athum family ayi. Saleeshettanum ayi...orupad sandosham
@fliqgaming007 Жыл бұрын
റിഷിടെ സലീഷ് മാമൻ 😄❤️ സലീഷേട്ടൻ ഉണ്ടേൽ vibe 🤩
@rajasreelr5630 Жыл бұрын
Super😘 egne family trip poli😘 കൊല്ലങ്കോട് trip കാണാൻ ഞങ്ങൾക് ആഗ്രഹം ഉണ്ട് 🥰 tech travel eat fan girl 🥰🥰
@sreedevkarnaver Жыл бұрын
18:32🔥 ...Effortless Off road section with LEGENDER 😂
@renjitht.p3895 Жыл бұрын
Sweet Swetha, പുറകിലെ ആ മരം(കാറ്റിൽ ആടി ഉലഞ്ഞ്), വിത്ത് ഫോർച്യൂണർ... അടിപൊളി ഫ്രൈം ആയിരുന്നൂ.... പൊളി VD0z N സൂപ്പർ അവതരണം. പിന്നെ .hrishikkuan...👍👍👍
@paul00740 Жыл бұрын
Those who watch this video, will be addicted to fortuner.. Such a gem❤
@TechTravelEat Жыл бұрын
❤️
@MuhammedShanif-j1y Жыл бұрын
Ufff aa fortuner viewww oru rekshayillaa🤌😍💥
@Vanajaschannel Жыл бұрын
Saleesh’s love for trees is commendable.
@rangithpanangath7527 Жыл бұрын
അടിപൊളി അന്ന് വന്നപ്പോഴും ഋഷി കുട്ടനെ സ്വിമ്മിംഗ് പൂളിൽ ഇറക്കി നീന്തിയായിരുന്നു 👍👍👌👌 ഋഷി സൂപ്പറ് ❤️
@akashdominic3050 Жыл бұрын
International trip n kalum ithupolathe trips ishttamullavar ivde like adikku
@sreeranjinib6176 Жыл бұрын
❤❤❤❤ സൂപ്പർ Place അട്ടപ്പാടി, enjoy rishikutta
@Adam-hw2bo Жыл бұрын
Happy to see rise of SR JUNGLE RESORT❤
@munnathakku5760 Жыл бұрын
സുജി ബ്രോ 👍😍😘💪💪
@KULLUvlogs Жыл бұрын
പച്ചപ്പ് കോട മല ഇജ്ജാതി spot ഒരേ പൊളിയെന്നെ സുജിത് ഭായ് 😍❤️
@nagusekar3155 Жыл бұрын
It was amazing ❤no words. Hi to salish. Sweta, rishi luv u dears❤️
ഒരു international Trip with saleshettan is most awaited
@JAIBIBENNY Жыл бұрын
SALEESH bro is a fantastic person
@ruththomasmark6562 Жыл бұрын
I Can' t believe, Kerala is amazing.
@rajeevsureshbabu1937 Жыл бұрын
സൂപ്പർ വീഡിയോ അടിപൊളി സ്ഥലങ്ങൾ ❤❤❤🥰🥰❤❤❤😍😍
@tejunandhuvlogs Жыл бұрын
Kure nalugalku sheshama sujithettante super offload ❤❤
@pkfaslurahmanfasal3393 Жыл бұрын
സലീഷേട്ടൻ ഡയാലോഗ് 😂👍
@CoconutIndia Жыл бұрын
Thanks bro for showing our places. i am from mattathukadu near anakatty.
@TechTravelEat Жыл бұрын
So nice of you
@joeliype6348 Жыл бұрын
12:30 ആദ്യമായിട്ടാണ് ഒരാൾ കേരളവും അവുടുത്തെ വകുപ്പുകളും ഇത്രയും bussiness friendly ആണെന്ന് പറയുന്ന കേള്ക്കുന്നെ 😊
@sslssj1485 Жыл бұрын
സത്യം😂 ഇതിലും വലിയ തമാശ സ്വപ്നങ്ങളിൽ മാത്രം😂😂😂😂😂😂😂😂🎉😂😂
@ar_leo18 Жыл бұрын
@@sslssj1485huhuhuhhu odraa oole
@ar_leo18 Жыл бұрын
KERALATHIL ORUPAD MATTAM VANITUND EE SARKAR VANATHINU SHESHAM.. BUT NO MEDIA IS REPORTING THAT.. KERALA IS NOW ON TOP 15 OF EASE OF DOING BUSINESS LIST.. BUT SOME RIGHT WING IDIOTS AND MEDIA ARE STILL CHANTING OLD RHETORIC
@antoanto1130 Жыл бұрын
@@ar_leo18അതേ ഈ സർക്കാർ വന്നതിനു ശേഷം വലിയ മാറ്റങ്ങൾ ഉണ്ട് 😊
@suseeladpai1985 Жыл бұрын
Wonderful off roading.......
@faizalrta Жыл бұрын
സലീഷേട്ടാ പിന്നാലെ പോകുമ്പോ മണ്ണ് തെറിച്ചു എന്ന് പറഞ്ഞില്ലേ ചിലപ്പോൾ കല്ല് വരും വളരെ അപകടം ആണ് ശ്രദ്ധിക്കണം...❤❤❤❤❤
Saleesh chetta , ningalude muthalaaliyude life story onne video cheyyamo ??? Ariyan ulla akamsha konda ..please..
@Rakanjisjjdjdjd Жыл бұрын
❤
@SasiKumar-go6by Жыл бұрын
Attappadi yude bhangi yee hills ane building vanne yellam kalayum.
@sanpilgrim204 Жыл бұрын
ഒരു അടിപൊളി off Road Trip plan ചെയ്യൂ ❤
@dreams9604 Жыл бұрын
Melaku ishtam ❣️❣️❣️
@reenakoyimakandi6327 Жыл бұрын
Hi... I am a regular viewer of your vlog since three to 4yrs....l was happy to see different places through your vlog.... But sorry to say that now I feel that your vlog is more of you, your family and friends....we like to see different places and things which we can't afford to see ourselves...so please try to maintain the content of the video by showing places not family....we have seen enough of family... please try to take drone shots to make it more viewable.... I read all comments and no one is saying about what points i mentioned...so please don't mind😊
@lathakrishna4310 Жыл бұрын
Rishikuttaaaaaaa😄😆🥰😍💓🤗💖💞❤️💝💗
@gangadharpai6312 Жыл бұрын
സലീഷ് 🙏👍
@blndhukuttan6104 Жыл бұрын
ഹായ് ഋഷികുട്ടാ❤❤❤❤
@savad8182 Жыл бұрын
Fortuner kanan vendi mathram video kanunnu dream car
@simalsunesh2962 Жыл бұрын
Saleesh bro😘
@arunjoseph5360 Жыл бұрын
നല്ല ബാക്ക്ഗ്രൗണ്ട് bgm ഏത് മ്യൂസിക് ആണ് എന്ന് പറയാവോ ചേട്ടായി ☺️.
@remeshp7926 Жыл бұрын
ഹായ്... സുജിത്ത് ഭായ്. സലിഷ് ഭായിയും ചേർന്നുള്ള ഓഫ് റോഡ് അടിപൊളി. നല്ല സ്ഥലം. റിഷിക്കുട്ടൻ്റെ നല്ല കമ്പനിയാണ് സലിഷ് ഭായി.
In today’s vlog the scenery was awesome👌👌👌…..it was so cute to see our Rishi kuttan😘😘😘literally shaking because of the wind near windmills
@kmcreativelife Жыл бұрын
അനകട്ടി എന്ന് പറയുന്നതിലും ഭേദം അട്ടപ്പാടി ഷോളയൂർ എന്ന് പറയുന്നതാണ് ശെരി 😊😊
@shujahbv4015 Жыл бұрын
സുജിത് ഏട്ടൻ പറഞ്ഞ കാര്യം ശെരിയാ നമ്മുടെ കേരളത്തിൽ ആകെ കുറച്ചു സ്ഥലം മാത്രം ആണ് നല്ല റോഡ് ഉള്ളത് ബാക്കി ഒക്കെ ഭയങ്കര കഷ്ടം ആണ് പ്രതേകിച്ചു ഇന്നലെ ഒരു long trip പോയതാ വടകര കഴിഞ്ഞത് മുതൽ കോഴിക്കോട് അങ്ങോട്ട് പോവുമ്പോൾ ശെരിക്കും സൈഡ് ആവും റോഡ് പണി നടക്കുന്നുണ്ടെങ്കിലും ആറ് വരി പാത ആ റോഡ് പണി യുടെ കാര്യം പറഞ്ഞു ഇനി പൊട്ടിയ റോഡും കുഴി അടക്കില്ല തമിഴ് നാട് കർണാടക നെ ഒക്കെ കാര്യത്തിൽ സമ്മധിക്കനം അവിടെ ഒക്കെ പാർട്ടി ഭരിച്ചാലും റോഡ് ഒക്കെ ഭയങ്കര വികസനം ആണ് ഇനി ആകെ സമാധാനം ആർ വരി പാത ആണ് പക്ഷെ അതൊക്കെ ആവണം എങ്കിൽ 3 4 വർഷം എങ്ങനെ യും എടുക്കും എന്തായാലും സുജിത് ഏട്ടന്റെ സലീഷ് ഏട്ടന്റെ കൂടെ ഉള്ള യാത്ര എന്നും ഇഷ്ടം ആണ് സുജിത് ഏട്ടൻ ആണ് എന്നെ ഒക്കെ മാക്സിമം സിനിമയിൽ നിന്നൊക്കെ ഒഴിവാക്കി വ്ലോഗ് കാണുന്നതിലേക് എത്തിച്ചത് പ്രതേകിച്ചു ബന്ധി പൂർ വ്ലോഗ് അന്ന് ഭയങ്കര ഇഷ്ടം ആയിരുന്നു നാഗർ ഹോള യും വർഷം 1 തവണ എന്തായാലും അവിടെ ഒക്കെ പോവാറുണ്ട്
@MohammedBasheer-d4p Жыл бұрын
Sujith bhai. Video end cheyyumbol parayanam adhaanu oru sugam .next planum koodi parayanam
@rishinchuchu750 Жыл бұрын
Car adi poli ❤
@fayisfaizal4755 Жыл бұрын
സുജിത്തേട്ട വണ്ടിട alloy wheels change ചെയ്യ് ❤
@SujuKs-z5z Жыл бұрын
Sujithetta paramavathiyum attappadi full cover cheyyo?
@nirmalk3423 Жыл бұрын
Awesome 👌 but be careful
@TechTravelEat Жыл бұрын
Thank you, I will
@kmapila08 Жыл бұрын
is everything ok with harris.. do you have any updates
@YouTubeNew-h2k Жыл бұрын
hai Swetha...dear plz put dates and copyright at the end of videos.