ഈ തലക്കെട്ടിന്റെ ആവശ്യമേ ഇല്ല ചേച്ചി.. My shade ആണോ എങ്കിൽ ക്വാളിറ്റി ഉറപ്പല്ലേ👌👌👌👌. ക്വാളിറ്റിയിലും വിശ്വസ്തതയിലും My shade തന്നെ മുന്നിൽ.. No doubt👍👍👍👍
@nalinic5305Ай бұрын
കൊള്ളാം❤❤❤ നീളം അൽപ്പം കൂടുതലല്ലേ ?
@priyatha_sreerajАй бұрын
Elegant കളക്ഷൻസ്.. മനോഹരമായ കളറുകൾ 🎊
@PreethaChandran-hv6zkАй бұрын
Beautiful❤️
@k.slovelyworld6303Ай бұрын
ഹൈ നെക്ക് എപ്പോഴും റിച്ച് ലുക്ക് തരുന്ന ടൈപ്പ് ആണ്. സൂപ്പർ കളക്ഷൻ ❤❤❤❤🎉🎉🎉
@sindhukunjumon6999Ай бұрын
ഈ പുഴയോരത്തു നിൽക്കുന്ന ത് കാണുമ്പോൾ എന്റെ സ്വന്തം നാട് വല്ലാതെ മിസ്സ് ചെയ്യുന്നു ❤❤❤ബ്യൂട്ടിഫുൾ കുർത്തി ❤
@ayanaprasannakrishnan7307Ай бұрын
Superrr aayittund 👌👌👌👌❤️❤️❤️
@swapnapradeesh7894Ай бұрын
സൂപ്പർ ❤❤
@tomyt6323Ай бұрын
Ithinte round neckil side slitil kondu varamo pls, superayittund
@CreationwitharadhyaАй бұрын
Super ayittundu kto ❤❤❤❤
@sasikalagm3042Ай бұрын
High neck allathe illee
@anjuunnimon5831Ай бұрын
അടിപൊളി കളക്ഷൻ 🥰
@aflahafsa2518Ай бұрын
3xl കൂടി available ആക്കാമായിരുന്നു 😊
@anuramesh2033Ай бұрын
Super
@smithasushi7501Ай бұрын
സൂപ്പർ സൂപ്പർ ❤️❤️
@SH-vy9zsАй бұрын
Collections kollam. High neck allathe model elle madam
@minibiju16118Ай бұрын
Plus size please
@joisyjoy7333Ай бұрын
Super 👍
@minik2160Ай бұрын
എന്താണ് പറയേണ്ടത് എന്ന് അറിയില്ല.അത്രയ്ക്കും സൂപ്പർ കളക്ഷൻസ് ആണ് ഓരോ ദിവസവും കൊണ്ടുവരുന്നത്.super budget rate collection 🥰🥰🥰🥰🥰🥰