എന്റമ്മോ.. എന്താ ഭംഗി റോയൽ ബ്ലൂവിന്റെ ഓരോ കുർത്തികൾക്കും.. കണ്ണെടുക്കാൻ തോന്നുന്നേയില്ല 🥰🥰
@govind205914 сағат бұрын
Super ❤ beautiful collections ❤❤❤
@Creationwitharadhya15 сағат бұрын
First kurti beautiful and affordable price ❤❤❤❤ athinte work anau super ❤❤❤❤❤❤
@Royalbluedesigns12 сағат бұрын
@@Creationwitharadhya thank you ❤️❤️❤️
@ambilynair29615 сағат бұрын
Super❤❤first le kooduthal ishtapettat❤
@Sheela.jayasingh1113 сағат бұрын
ഏതൊക്കെ ഓൺലൈൻ shop ഉണ്ടെങ്കിലും വില കുറവിന്റെ കാര്യത്തിൽ ee channel വെല്ലാൻ ആർക്കും ആവില്ല. ഈ സംരംഭം ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@Royalbluedesigns12 сағат бұрын
@@Sheela.jayasingh11 thank you ❤️❤️
@Sruthi123-k7k15 сағат бұрын
Super 🥰💞
@PreethaChandran-hv6zk12 сағат бұрын
Collections superb👌❤️
@gopikagopz613515 сағат бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@Royalbluedesigns12 сағат бұрын
@@gopikagopz6135 thank you ❤️❤️❤️
@GeethuS-11214 сағат бұрын
Wow 💞ഒരു പൂത്തോട്ടത്തിൽ ആണോ ഞാൻ നിൽക്കുന്നത് എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി. അത്ര മനോഹരമായി പൂക്കൾ വിടർന്നു നിൽക്കുന്ന ഒരു feel. Super budget friendly collection 💥
@Royalbluedesigns12 сағат бұрын
@@GeethuS-112 thank you ❤️❤️❤️
@SheejaMA-p2g14 сағат бұрын
സൂപ്പർ collection amazing. എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞ് മനസ്സിലാക്കി തരുന്നുണ്ട് . മിതമായ വിലയിൽ super quality ഉള്ളതാണ്.. ഈ സൗമ്യമായ അവതരണം എല്ലാം കാരണം വീഡിയോ മുടങ്ങാതെ കാണാറുണ്ട്
@Royalbluedesigns12 сағат бұрын
@@SheejaMA-p2g thank you ❤️❤️
@HimaDhas13 сағат бұрын
ഇന്നത്തെ കളക്ഷൻ അടിപൊളി.എല്ലാപേർക്കും വാങ്ങാൻ കഴിയുന്ന വിലയിലുമാണ് കൊണ്ടുവന്നിരിക്കുന്നത്. Super Adipoli..ഈ വിലയിൽ ഇത്രയും നല്ല dresses more than worthy aanu.. Beautiful pattern and Design.. Amazing collection