Oh Sainaba | Amrutham |Video Song| K J Yesudas | K S Chithra | Kaithapram | M Jayachandran | Jayaram

  Рет қаралды 188,142

Manorama Music Songs

Manorama Music Songs

Ай бұрын

Lyrics: Kaithapram | Music: M Jayachandran | Singer: K J Yesudas & K S Chithra
Movie: Amrutham | Movie Director: Sibi Malayil | Producer:K.M.Thomas,M.S.Salim,Reena,Abbas
Banner:Magic Cinema
Listen Songs from the movie AMRUTHAM in your Favourite Audio Streaming Platforms
Spotify : open.spotify.com/album/0IriJm...
Jio Saavn: www.jiosaavn.com/album/amruth...
Wynk Music : wynk.in/music/album/amrutham/...
Amazon Music : music.amazon.in/albums/B07F6V...
Apple Music : / amrutham-original-moti...
Content Owner: Manorama Music
Published by The Malayala Manorama Company Private Limited
Facebook: / manoramasongs
Instagram: / manoramamusic
KZbin: / manoramafilmsongs
Twitter: / manorama_music
#jayaram #padmapriya #kjyesudas #kschithra #kaithapram #mjayachandran #manoramamusic #malayalamfilmsongs #filmsongs #kschitra #yesudas

Пікірлер: 46
@sreenath550
@sreenath550 21 күн бұрын
2:37 മുതൽ 2:47 വരെ... പത്മപ്രിയ ആ പടവിലൂടെ നടന്നു വന്ന് ഇരിക്കുന്നത് കാണാൻ വേണ്ടി ഒരു നൂറു തവണയെങ്കിലും അന്ന് ഈ പാട്ട് കണ്ടിട്ടുണ്ട്... എന്താ ഭംഗി ♥️
@user-cs5yq4rh3v
@user-cs5yq4rh3v 19 күн бұрын
എം ജയചദ്രന് ഒരു നേട്ടം ആയിരുന്നു ഇതിലെ ഗാനങ്ങൾ ഇതിനു ശേഷം അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല ഒരുപാട് ഹിറ്റ്‌ ഗാനങ്ങൾ അദ്ദേഹം സൃഷ്ടിച്ചു. പെരുമഴക്കാലം കൂടി ഹിറ്റായതോടെ അദ്ദേഹം മലയാളത്തിൽ തിരക്കുള്ള സംഗീത സംവിധായകനായി മാറി ❤️
@vandanansanthanan
@vandanansanthanan 25 күн бұрын
പണ്ട് അത്ര ഇഷ്ടമല്ലാന്നു ഈ പാട്ട്, അല്ലെങ്കിൽ വല്യ സംഭവം ആയിട്ട് തോന്നിയിട്ടില്ല. പക്ഷെ ഇപ്പോൾ ഇത് കേൾക്കുന്നത് നിർത്താൻ പറ്റുന്നില്ല ❤😂
@RahulKumar-pg2mz
@RahulKumar-pg2mz 6 күн бұрын
😅
@ismaeel8042
@ismaeel8042 4 күн бұрын
അതെ😂
@user-ps6cg9cf1v
@user-ps6cg9cf1v 24 күн бұрын
പദ്മപ്രിയ ചേച്ചി നിങ്ങൾ ഒരു കാലത്ത് മലയാള സിനിമയിൽ ഉണ്ടാക്കിയ ഓളമൊന്നും ഇപ്പോൾ ഒരു നടിയും ഉണ്ടാക്കിയിട്ടില്ല. മലയാളി അല്ലാതിരിന്നിട്ടും മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച നായിക ❤️💯. വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വന്നൂടെ 🙏🙏
@sreeragssu
@sreeragssu Ай бұрын
ഓ സൈനബാ അഴകുള്ള സൈനബാ ഇളമാൻ കിടാവുപോലെ വന്നതെന്തിനാണു നീ ഓ സൈനബാ അലിവുള്ള സൈനബാ അറിയാതെയെന്റെ ജീവനായതെന്തിനാണു നീ മാനല്ല ഞാൻ ഇളമാനല്ല ഞാൻ ഇളംതൂവൽ കൊണ്ട് കൂടുതീർക്കും അല്ലിപൈങ്കിളി ഓ സൈനബാ.. സൈനബാ..സൈനബാ... പെരുന്നാൾ നിലാവുകൊണ്ടുറുമാൽ തീർത്ത സൈനബാ ഞാന്‍ അരളിമാല കൊണ്ടു നിന്നെ കെട്ടിയിട്ടാലോ പെരുന്നാൾ നിലാവുകൊണ്ടുറുമാൽ തീർത്ത കൈകളാൽ ഞാന്‍ അരളിമാല നിനക്കു വേണ്ടി കോർത്തെടുത്തല്ലോ ഇനി താരകങ്ങളെ തിരുസാക്ഷിയാക്കി ഞാൻ നിന്നെയിന്നു സ്വന്തമാക്കുമെന്റെ സൈനബാ (ഓ..സൈനബാ...) അനുരാഗജാലകം തുറന്നു വന്നതാണു ഞാൻ മഴമുകിലുകൾക്കു മേലെ വന്ന മാരിവില്ലു നീ അനുരാഗജാലകം തുറന്നു വന്ന സൈനബാ കരിമുകിലുകൾക്കു മേലേ വന്ന മാരിവില്ലു നീ അതിലിന്നലിഞ്ഞുപോയ് പുളകം വിരിഞ്ഞുപോയ് നൂറുനന്മ പൂവണിഞ്ഞ പ്രണയസന്ധ്യയിൽ (ഓ..സൈനബാ..) May 20-2024
@serah1995
@serah1995 Ай бұрын
Love this song.... ❤ Missing old jayaramettan....
@Mallu_das
@Mallu_das 28 күн бұрын
My favourite ❤
@sherinrajula9976
@sherinrajula9976 27 күн бұрын
Entemmmm❤❤❤
@user-hl6yu7jo2x
@user-hl6yu7jo2x 15 күн бұрын
Yes my favourite
@sreeragssu
@sreeragssu Ай бұрын
എനിക്ക് ഈ movie റിലീസ് ആയ ടൈമിൽ ഒട്ടും ഇഷ്ടം അല്ലാത്ത song ആയിരുന്നു ഇത്‌. ഇതിലെ "മുത്തേ നിന്നെ " മാത്രം കേൾക്കുമായിരുന്നു 😍 എന്നാൽ കുറെ വർഷം കഴിഞ്ഞപ്പോ ഈ song enjoy ചെയ്ത് തുടങ്ങി. 🎶
@LeelaLeela-js9xs
@LeelaLeela-js9xs 28 күн бұрын
Neram
@donaelzatomy8483
@donaelzatomy8483 24 күн бұрын
പണ്ട് ഈ പാട്ട് ഇഷ്ടമില്ലാഞ്ഞു. ഇപ്പൊ fav ആണ്. Maybe അപ്പോൾ വിവരം ഇല്ലാഞ്ഞോണ്ട് ആയിരിക്കും 😁ഇപ്പോൾ കേൾക്കുന്നതല്ലാം പണ്ട് കേൾക്കാൻ ഇഷ്ട്ടമല്ലാത്ത പാട്ടുകൾ.... ഇപ്പോളാണ് പാട്ടുകളുടെ അർത്ഥം മനസ്സിലാക്കി തുടങ്ങിയത് 🥲എന്നെ പോലെ ഉള്ളവർ ഉണ്ടോ 😌🥲
@user-bl6ed8sl8c
@user-bl6ed8sl8c 3 күн бұрын
Enta ummanta name. Sainba ❤❤❤
@niyav7497
@niyav7497 14 күн бұрын
Ente favourite song❤❤❤❤
@anujithanujith9689
@anujithanujith9689 6 күн бұрын
Ishttam allatha oru paatt aarnnu ith.... Ishttappetta aal paadikettappol valland ang ishttayiii....... Oodi vann kett nokkiii eee nimisham muthal eante fav aayiii♥️♥️♥️
@Rahul-iu7jl
@Rahul-iu7jl 8 күн бұрын
സൂപ്പർ പാട്ട് ❤️❤️❤️❤️
@rahulkrishna9375
@rahulkrishna9375 5 күн бұрын
Ithu പോലത്തെ പാട്ടുകൾ ഇപ്പൊ എന്താ ഇല്ലാത്തെ
@rajanik4447
@rajanik4447 19 күн бұрын
Ente super❤❤❤
@reyanjacobtom9021
@reyanjacobtom9021 22 күн бұрын
❤❤❤❤❤,, nice
@RejiRejivj
@RejiRejivj 2 сағат бұрын
❤❤❤
@RahulRahul-es3gy
@RahulRahul-es3gy 5 күн бұрын
❤❤❤❤❤❤
@kiran577
@kiran577 4 күн бұрын
@junaidmuhammedillias6689
@junaidmuhammedillias6689 21 күн бұрын
💖💖
@chikku6200
@chikku6200 8 күн бұрын
😌😌❤❤
@jimmyblog3446
@jimmyblog3446 2 сағат бұрын
💓💓💓💓💓💓💓💓
@abhiizz
@abhiizz 24 күн бұрын
2024❤
@teophinasher4678
@teophinasher4678 26 күн бұрын
💙💙💙
@abu__7_602
@abu__7_602 11 күн бұрын
2024🤤
@Itheyynjammala._1212
@Itheyynjammala._1212 15 күн бұрын
❤❤👍🏽👍🏽👍🏽
@apsjunction6195
@apsjunction6195 5 күн бұрын
@raghavanchaithanya9542
@raghavanchaithanya9542 24 күн бұрын
Sainabasoopar
@bijuofcofcthomas
@bijuofcofcthomas 6 күн бұрын
Dasetta 100 umma
@user-sc9tu7pm6n
@user-sc9tu7pm6n 21 күн бұрын
ഞാൻ അരളി മാല കൊണ്ട് നിന്നെ കെട്ടിയിട്ടാലോ 💜❤
@alaswrmedia3741
@alaswrmedia3741 4 күн бұрын
ഇന്ന് കണ്ടവർ plz like
@sreemeshppkannur7878
@sreemeshppkannur7878 18 күн бұрын
ലൊക്കേഷൻ കണ്ണൂർ കോട്ട ബേക്കൽ കോട്ട
@RafeekUdm
@RafeekUdm 15 күн бұрын
Kannur Alla kasaragod
@sreemeshppkannur7878
@sreemeshppkannur7878 9 күн бұрын
Kannur kottayum und fst ​@@RafeekUdm
@sreemeshppkannur7878
@sreemeshppkannur7878 9 күн бұрын
​@@RafeekUdm kannur kottayum und fst
@talesofaghora
@talesofaghora 28 күн бұрын
❤❤❤❤❤ nostu ❤❤❤❤❤
@nimithaaa
@nimithaaa 26 күн бұрын
2:36 🤍
@pranilkv810
@pranilkv810 25 күн бұрын
2:36 എൻ്റെ നാട്ടിലെ അമ്പലക്കുളം
@Rahul32vnr
@Rahul32vnr 5 сағат бұрын
​@@pranilkv810പെരളശ്ശേരി അമ്പലക്കുളം ആണോ അത്?
@nancykurian3620
@nancykurian3620 23 күн бұрын
❤‍🩹
@dibujohn5634
@dibujohn5634 24 күн бұрын
.enteponne.ennanalla.song.
WHO DO I LOVE MOST?
00:22
dednahype
Рет қаралды 63 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 95 МЛН
Akimmmich - TÚSINBEDIŃ (Lyric Video)
3:10
akimmmich
Рет қаралды 435 М.
Ғашықпын
2:57
Жугунусов Мирас - Topic
Рет қаралды 66 М.
Sadraddin - Если любишь | Official Visualizer
2:14
SADRADDIN
Рет қаралды 546 М.
Төреғали Төреәлі & Есен Жүсіпов - Таңғажайып
2:51
6ELLUCCI - KOBELEK | ПРЕМЬЕРА (ТЕКСТ)
4:12
6ELLUCCI
Рет қаралды 256 М.