Dr. Divya വളരെ ഉപകാരപ്രദമായ വീഡിയോ. കൂടുതൽ മെച്ചപ്പെടുന്നു ഓരോ എപ്പിസോടും. ഗോഡ് ബ്ലെസ് യു
@AyishaAa-ev1cu8 ай бұрын
Oily skin use cheyyan patiya face wash ,touner moisturizer cream face serum sunscreen ithokkea onnu paryao please dr
@eminmehnoor92898 ай бұрын
Yenikkum venam pls rply doctor
@jooliaji29958 ай бұрын
Face നേരിട്ട് കാണാതെ Dr ഒരു ക്രീമും suggest ചെയ്യില്ല. ചോദിക്കണ്ട.ക്ലിനിക്കിൽ ചെന്ന് കണ്ട് നോക്കൂ. എല്ലാം പറഞ്ഞു തരും❤ so nice lady
@bencyjoseph25268 ай бұрын
Vilvah teatree toner Vilvah alovera gel Vilvah milk drop serum Vilvah moisturizer Ahaglow face wash or VLCC haldi and Tulasi face wash Vilvah soyamilk sunscreen
@AyishaAa-ev1cu8 ай бұрын
@@bencyjoseph2526 ithokke evidya kitta brand company ano ithuvare Kolkata brand
Dr. Ente facil milia und. 2 tms eduthu. Ith edukum thorum varuna pole und engane ith full ozhivakam
@Kichukochuzzz8 ай бұрын
Travel chayunna oil bank anu njan 😢
@muhammedgafoor4478 ай бұрын
ഡ്രൈ സ്കിന്നിനെ കുറിച്ച് എവിടെയെങ്കിലും വീഡിയോ ചെയ്തിട്ടുണ്ടോ? അറിയാൻ കൗതുകമുണ്ട്!... ഇന്ന് ഒരുപാട് കാര്യങ്ങൾ പറഞ്ഞു...പക്ഷേ ഡോക്ടർ മൂഡോഫാണെന്ന് തോന്നുന്നു... മുഖം മനസ്സിന്റെ കണ്ണാടിയാണെന്നെല്ലേ പറയാറ്......
@DrDivyaNair8 ай бұрын
Video ഇട്ടിട്ടുണ്ട്
@ayshalatheefayshalatheef19418 ай бұрын
Waiting
@karunakarandi38178 ай бұрын
👏👏👏
@Abhi20-o3v8 ай бұрын
Nte oily skin aahn cheriya pimples okke ond... Pimples scars and marks ond... Nth use cheyythal maarum
@neethumoljoseph63858 ай бұрын
Oily സ്കിൻ ന് salicylic ആസിഡ് ഫേസ് serum use ചെയ്യാൻ പറ്റുമോ. Plz റിപ്ലൈ dr.
@lakshmipriyaes42988 ай бұрын
Daaa pattum. Oily skin ollavarkk ahnnn salicylic acid ettavum kuduthal use akunnne . Use chayyyuu. Oily skin in nallath ahnn. Njn use chayar ind . Nalla mattam ind epooo. Acne okke marii kittyy. Face clear avan thodagi
@neethumoljoseph63858 ай бұрын
@@lakshmipriyaes4298 aano.. thanks da.. entel ond ath..ini try cheyyam...
@PenandPaper-e3b4 ай бұрын
@@lakshmipriyaes4298 Eath company product aanu upayogikkunnth?
@Manojkc-n2s8 ай бұрын
Dr umma
@AbdulAbdulsalam-cf9qz8 ай бұрын
Nte oily skin aan pimples maran nthekilm pryumo?
@Sandrah_K6 ай бұрын
Acmed face wash, nteth oily acne skin an dermatologist suggest cheythe aanu
@AbdulAbdulsalam-cf9qz6 ай бұрын
@@Sandrah_K thnks
@eyewitnessvlogs52665 ай бұрын
Sebogel
@abhilash3528 ай бұрын
എനിക്ക് ഓയിൽ സ്കിന്നാണ് വെയിൽ കൊള്ളുമ്പോൾ മുഖം ചുവന്നു വരുന്നു മൂക്ക് ചുവന്ന് തടിച്ച് വരുന്നു സൺസ്ക്രീൻ, മോയ്സ്ചുറൈസർ ഉപയോഗിച്ചിട്ടും ഒരു മാറ്റവുമില്ല 😢
@DrDivyaNair8 ай бұрын
നിങ്ങൾക്ക് suit ആയിട്ടുള്ളത് എങ്ങനെ തിരഞ്ഞെടുക്കണം എന്ന് വീഡിയോ ഇട്ടിട്ടുണ്ട്
@dcxx98407 ай бұрын
1.75 x
@amruthamarythomas3208 ай бұрын
Dr currently UAE l anu work chayunath, hair fall koodunu, ee oru life l entellm hair care l chayanam,
@DrDivyaNair8 ай бұрын
പല വീഡിയോയിലും പറഞ്ഞിട്ടുണ്ട്. ഇതിന് വേണ്ടി ഒരു വീഡിയോ ചെയ്യാം
@amruthamarythomas3208 ай бұрын
Thank you so much doctor 😍
@jitheshsathyan60248 ай бұрын
ദിവ്യ എൻറെ അമ്മ വിഷു ദിനത്തിൽ ഭഗവാൻറെ തൃപ്പാദങ്ങളിൽ ലയിച്ചു. അതുകൊണ്ട് ലൈവിൽ വരാൻ ഒന്നും മനസ്സ് അനുവദിക്കുന്നില്ല. ദിവ്യയെ അറിയിക്കാൻ ഒരു മാർഗ്ഗവും ഇല്ല ജിതേഷ്സത്യൻ