Ola S1 GEN 3 all models review in Malayalam | SKR |

  Рет қаралды 22,381

SKR

SKR

Күн бұрын

320 കി മീ ബാറ്ററി റേഞ്ചുമായി ഓല | Ola S1 GEN 3 all models review in Malayalam | SKR |
Ola Electric GEN 3 price details:
S1 Pro+ 5.3kWh (with 4680 Bharat Cell), and 4kWh priced at ₹1,69,999, and ₹1,54,999, respectively.
The S1 Pro, available in 4kWh and 3kWh battery options, is priced at ₹1,34,999 and ₹1,14,999, respectively.
S1 X range is priced at ₹79,999 for 2kWh, ₹89,999 for 3kWh, and ₹99,999 for 4kWh
S1 X+ : 4kWh battery and priced at ₹1,07,999
#olagen3 #olaelectric #olas1proplus #olas1progen3 #olas1pro+gen3 #skr

Пікірлер: 123
@SKRmotovlogs
@SKRmotovlogs 7 күн бұрын
ഓല S1 GEN 3 സീരീസിന്റെ പ്രൈസ് ഡീറ്റെയിൽസ് !! S1 Pro+ 5.3kWh (with 4680 Bharat Cell), and 4kWh priced at ₹1,69,999, and ₹1,54,999, respectively. The S1 Pro, available in 4kWh and 3kWh battery options, is priced at ₹1,34,999 and ₹1,14,999, respectively. S1 X range is priced at ₹79,999 for 2kWh, ₹89,999 for 3kWh, and ₹99,999 for 4kWh S1 X+ : 4kWh battery and priced at ₹1,07,999 ആക്ടിവ ഇലക്ട്രിക് വന്നപ്പോൾ. Honda Activa e Electric scooter മലയാളം റിവ്യു kzbin.info/www/bejne/fl6rlYeCrc90o8U Honda QC1 Electric Scooter മലയാളം റിവ്യു kzbin.info/www/bejne/aIG1p6SKnrWZr7s TVS ഐ ക്യൂബ് റേഞ്ച് ടെസ്റ്റ് kzbin.info/www/bejne/aYCkqKCYqLl6grc Instagram instagram.com/stalinkraju/ FB: facebook.com/SKRmotovlogs പിന്നെ പറഞ്ഞത് മറക്കണ്ട, കട്ട സപ്പോർട് തന്നില്ലേൽ എല്ലാരും എൻ്റെ മുതലക്കുഞ്ഞുങ്ങൾക്കിരയാകും...! ഓർമയിരിക്കട്ടെ !!! 😁😍🤩
@sivadasst2076
@sivadasst2076 7 күн бұрын
കേടുവന്നാൽ നന്നാക്കിക്കിട്ടുകയില്ലങ്കിൽ പിന്നെ എന്ത് പറഞ്ഞിട്ടെന്താ കാര്യം ? ആദ്യം ആ പ്രശ്നം പരിഹരിക്ക്
@Riversidefishfarm
@Riversidefishfarm 7 күн бұрын
Nte 33k km aayi ithuvare oru single complaint vannittila. Only break pad and back tyre mattan aan service centre poyittollu 1 year and 9 months
@SandeepMNMaximus
@SandeepMNMaximus 7 күн бұрын
@@Riversidefishfarm Boss thangal just onn google cheyyu. You will find numerous unsolved cases. So many people are frustrated and most of them regret buying one.
@shyjuindian-up7ui
@shyjuindian-up7ui 7 күн бұрын
​@@Riversidefishfarm എനിക്ക് 2 വർഷം ആവുന്നതിന് മുന്നെ പണി കിട്ടി . ബാറ്ററി അടിച്ചു പോയി .... 40- 45 ദിവസം എടുത്തു മാറ്റിക്കിട്ടാൻ . വീണ്ടും ഇപ്പോ പണി കിട്ടി സോഫ്റ്റ്വെയർ അപ്ഡേറ്റ് കാരണം വണ്ടി ലോക്ക് ഓപ്പൺ ആവുന്നില്ല . പെട്ടന്ന് മണിക്കൂറുകൾക്കുള്ളിൽ തീർക്കാവുന്ന ഒരു പ്രശ്നം ... ഇവരുടെ അനാസ്ഥ കാരണം 35 ദിവസത്തിന് മേലേ ആയി അവിടെ കിടക്കുന്നു . വണ്ടി റെഡി ആക്കിയിട്ടും . സെർവീസ് സെൻ്റർ , RSA. കസ്റ്റമർ കെയർ എല്ലാം വേസ്റ്റ് . പണ്ട് കാലത്ത് വില്ലേജ് ഓഫീസ് ഇൽ പോയ അവസ്ഥയാണ് ..... വേറെ വണ്ടി ഉള്ളവർ ഒരു പരീക്ഷണം എന്ന രീതിയിൽ എടുത്താൽ മതി. പിന്നെ സർവീസ് സെൻ്റർ 10 - 15 km നുള്ളിൽ ഉണ്ടോ എന്നും നോക്കുക . വണ്ടി ഇടയ്ക്ക് ഒന്ന് പോയി കാണുക എങ്കിലും ചെയ്യാം 😂😂😂😂
@shyjuindian-up7ui
@shyjuindian-up7ui 7 күн бұрын
സർവീസ് കൊടുക്കാൻ ഷോറൂം / സർവീസ് സെൻ്റർ കാർക്കും താല്പര്യമില്ല . പിന്നെ എന്തിനാണാവോ ഇവർ തുറന്ന് വച്ചിരിക്കുന്നത്. അവിടെ പോയാൽ നാല് പണിക്കാരും രണ്ട് സെയിൽസ് ഗേളും ഉണ്ടാവും . ഒരു കാര്യം ചോദിക്കണമെങ്കിൽ / അന്വേഷിക്കണമെങ്കിൽ ഉത്തരവാദിത്വപ്പെട്ട ഒരാളും ഇല്ല . പണിക്കാർ പറയുന്നു ഇതിൻ്റെ ആൾക്കാരെ അവർക്ക് പോലും അറിയില്ലത്രേ. അവരെ ആരോ സെലക്ട് ചെയ്ത് ഫോൺ വഴി ഇന്നേ സർവീസ് സെൻ്ററിൽ ജോയിൻ ചെയ്തോ എന്ന് പറഞ്ഞ് വന്നതാണെന്ന് . കണ്ണൂർ ഷോറൂം ആൻ്റ് സർവീസ് സെൻ്റർ നടത്തുന്നവൻ്റെ ആനപ്പൂട
@Binucj
@Binucj 7 күн бұрын
Service ippole nalla reethiyil improve aayittind
@sinu3581
@sinu3581 3 күн бұрын
Price okke adyam thanne Paranja ore oru KZbiner ath ishtayi... good information bro keep it up🎉🎉🎉
@mehfilgallery
@mehfilgallery 7 күн бұрын
My Ola S1 Air covered 13000 kms. No problem. Satisfied with service centre Thalayolapparambu (Kottayam) team.
@gokulganesh7053
@gokulganesh7053 2 күн бұрын
@@mehfilgallery ഇടി വെട്ടിയിട്ടും ചാവാത്തവരും ഉണ്ട്, ചത്തവരുടെ എണ്ണം കൂടുതൽ ആയതുകൊണ്ട്, ചാവാത്തവരെ " ഭാഗ്യവാന്മാർ " എന്ന് വിശേഷിക്കപ്പെടും 🫡
@najeebpp3829
@najeebpp3829 7 күн бұрын
ഉള്ള സ്കൂട്ടർ നന്നാക്കാൻ കൊടുത്തിട്ട് 1,1/2 മാസ മായി ഇതുവരെ നന്നാക്കാ ൻ കഴിഞ്ഞില്ല എന്തിന് ഇതുപോലെ ഉള്ള സ്കൂട്ടർ ഇറക്കി ലാഭം മാത്രം ഉണ്ടാക്കി ജനങ്ങളെ പറ്റിക്കു ന്നേ
@kenzakenza909
@kenzakenza909 7 күн бұрын
112മാസമോ ഇവൻ നമ്മുടെ സ്വന്തം തള്ളുമാമനെ 😂 കടത്തിവെട്ടി യിരിക്കുന്നു
@aryamonrr
@aryamonrr 6 күн бұрын
Ninte ola aano?
@najeebpp3829
@najeebpp3829 6 күн бұрын
@aryamonrr yes
@arifzain6844
@arifzain6844 6 күн бұрын
Ethu showroom anu? Thrissur okke vegam kittndu thoonunu
@najeebpp3829
@najeebpp3829 6 күн бұрын
@arifzain6844 Calicut
@shincyvijith2766
@shincyvijith2766 6 күн бұрын
I am using Ola S 1 pro for last one year . No issues, getting range of 135 km .
@misthastk1318
@misthastk1318 Күн бұрын
ഓല വണ്ടി എങ്ങിനെ നല്ലതാണോ ഏതർ ചേതക്ക് tvs Icube ഏതാ നല്ലത്?
@jyothish7378
@jyothish7378 7 күн бұрын
തേങ്ങ എത്ര അരച്ചാലും താളല്ലേ കറി...?? Electric വണ്ടി 2 കൊല്ലം ഓടിച്ചപ്പോ മതിയായി...6 മാസം മുൻപ് Splendor+ എടുത്തു. 87 km/l വരെ mileage കിട്ടിയിട്ടുണ്ട്.എല്ലായ്പ്പോഴും 80+ കിട്ടുന്നുണ്ട്.
@arifzain6844
@arifzain6844 6 күн бұрын
Ethanu electric scooter? Pinne scooter and bike compare cheyyalle. Scooter storage anu main. Bike long ride ulla sugavum.
@ansil762
@ansil762 7 күн бұрын
ഓല സൂപ്പർ, Parts വില വളരേ കൂടുതലാണ്
@BROTHERSILLATH678
@BROTHERSILLATH678 7 күн бұрын
ആദ്യം പോയി സർവീസ് നന്നാക്കി, കുറച്ചു സർവീസ് ചെയ്യാൻ ഉള്ള മെക്കാനിക്കിനെ കൊണ്ട് വരു അല്ലാതെ വണ്ടി ഇറക്കി ഇട്ടാൽ വിജയിക്കില്ല
@BIGANEESH
@BIGANEESH 6 күн бұрын
No service ❌ only sale✅
@aboothalhath4405
@aboothalhath4405 7 күн бұрын
ഞാൻ ഓല gen 2 വാങ്ങി 18000 km ഓടി 10 മാസം കൊണ്ട്. ഇത് വരെ പണിയൊന്നും കിട്ടിയില്ല.രണ്ട് തവണ brake പാഡ് മാറി.ഒരു തവണ ബാക് ടയർ മാറി
@milli_meter_.3409
@milli_meter_.3409 7 күн бұрын
5 masam aayi gen2 15000 km ithuvare brakepad polum maariyittilla. Belt noise oke undayit kond pokumpol nalla service aan kittunnath. Ola is improved now
@Rk777M
@Rk777M 6 күн бұрын
Mine is s1pro gen 1 now almost 2yrs and almost 34k kms. Had issues with suspension leak, switches, brake pad change, bearing till date. One thing is sure they're trying to improve for sure. They cleared my suspension leak issue by replacing the shock within a few hrs. If you bring changes customers will be your biggest advertisement. Still there are many people who are afraid to take their scooter to the service center thinking of their previous experience. That should change. The product is good just keep the customer concerns addressed that's what it is.
@Muhammadvibe
@Muhammadvibe 6 күн бұрын
Bharath cell gen3+ 5.3kw model വണ്ടിക്കു മാത്രം ആണ് ആളുകളെ തെറ്റിധരി പ്പിക്കുന്ന video ആണ് ഇതു 5.3kw model test drive പോലും അവർ ഇറക്കിയിട്ടില്ല അതിന്റെ complete chassis തന്നെ മാറ്റം ഉണ്ട്‌ ജൂൺ കയ്യും ഇറങ്ങാൻ
@kingsreeraj
@kingsreeraj 2 күн бұрын
Ola service has improved a lot.
@SandeepMNMaximus
@SandeepMNMaximus 7 күн бұрын
I don't know why you are promoting a brand which doesn't have a stable product. A large majority of customers are suffering.
@nisam1637
@nisam1637 7 күн бұрын
Really sad
@Riversidefishfarm
@Riversidefishfarm 7 күн бұрын
I am using s1 pro gen 1 33k km til now not a single complaint . No need any service. Only break pad hsnge back tyre changed nothing else . No fuel cost no oil no engin works or anything 😊
@SandeepMNMaximus
@SandeepMNMaximus 7 күн бұрын
@@Riversidefishfarm Good for you. Considering the number of complaints it is not recommended to buy one.
@sunilkumararickattu1845
@sunilkumararickattu1845 7 күн бұрын
A brand company first among poor under rated after sales service Think several time before buy ' Waste investment unless good Service Provided
@humanbeing8022
@humanbeing8022 7 күн бұрын
Are you a user? .. I'm a gen2 user for last one year.. Never faced any issue so far and completely satisfied on service.. Many of my friends uses the same, most of them never faced any major issues
@renjeevpr6182
@renjeevpr6182 7 күн бұрын
ആദ്യം ഷോറൂമിലെ വണ്ടികള്‍ നന്നാക്കി കൊടുക്ക്. എന്നിട്ട് പുതിയ വണ്ടികള്‍ sale ചെയ്യ്
@Rudraks9797
@Rudraks9797 6 күн бұрын
Kekkan nalla rasam undu... No plans in going to OLA
@prathappd
@prathappd 4 күн бұрын
ഇലക്ട്രിക്ക് വണ്ടി വാങ്ങാൻ താല്പര്യ ഉണ്ട്. അന്വേഷിച്ചപ്പോൾ സർവീസ് വളരെ വളരെ മോശമാണ് എന്നാണ് അറിയുന്നത്. തൽക്കാലം ഉദ്ദേശം സ്റ്റോപ്പ് ചെയ്തു.
@Quizmalayalam-k3b
@Quizmalayalam-k3b Күн бұрын
chethak 3501
@roshinsiby5390
@roshinsiby5390 7 күн бұрын
Ola is superb..my s1air clocked 8000 km..no problems
@pranavjs
@pranavjs 7 күн бұрын
That means you are lucky to get a good vehicle Not ola is superb Just search on youtube ,there are tons of complaints about vehicle failure and poor servicing. Same goes for tata as well
@shyjuindian-up7ui
@shyjuindian-up7ui 6 күн бұрын
@@roshinsiby5390 സമയം ആവുന്നേ ഉള്ളൂ . ഞാനും കുറേ ഇതുപോലെ ഇട്ടതാ . 12K കഴിഞ്ഞാ എനിക്ക് പണി കിട്ടി തുടങ്ങിയത് . ,,
@shabeebkoloth
@shabeebkoloth 6 күн бұрын
Ola is absolutely superb. 25000km run without a single problem. 100% happy.​@@pranavjssomany fakes spreading against ola in youtube.
@Riversidefishfarm
@Riversidefishfarm 6 күн бұрын
@@pranavjs complaint ulla 10 per u tube il video cheyyum but complaint illatha അതിലേറെ വണ്ടികൾ ഇൻഡ് . എൻ്റെ 33k km aayi ithu vare back tyre change break pad change 2 tyre puncture aan aake service nnu parayaan ചെയ്തിട്ടുള്ളത്. Break pad ok on the spot il ready aaki thannu 2 തവണയും . But avde kure ola scooters irikkunnind 😀. Athillannu Njan പറയുന്നില്ല . മെയിൻ റീസൺ വണ്ടി ഒരു പാട് നിരത്തിൽ ഇറങ്ങുന്നുണ്ട് അതിനുള്ള സർവീസ് centres kurava nnullath seri thannen.
@pranavjs
@pranavjs 5 күн бұрын
@@Riversidefishfarm severe fault o parts kitathatho/varathatho okke akum☹
@BIGANEESH
@BIGANEESH 6 күн бұрын
Release gen 3,but gen 1 didn't get service yet
@shyjuindian-up7ui
@shyjuindian-up7ui 7 күн бұрын
സർവീസ് കൊടുക്കാൻ ഷോറൂം / സർവീസ് സെൻ്റർ കാർക്കും താല്പര്യമില്ല . പിന്നെ എന്തിനാണാവോ ഇവർ തുറന്ന് വച്ചിരിക്കുന്നത്. അവിടെ പോയാൽ നാല് പണിക്കാരും രണ്ട് സെയിൽസ് ഗേളും ഉണ്ടാവും . ഒരു കാര്യം ചോദിക്കണമെങ്കിൽ / അന്വേഷിക്കണമെങ്കിൽ ഉത്തരവാദിത്വപ്പെട്ട ഒരാളും ഇല്ല . പണിക്കാർ പറയുന്നു ഇതിൻ്റെ ആൾക്കാരെ അവർക്ക് പോലും അറിയില്ലത്രേ. അവരെ ആരോ സെലക്ട് ചെയ്ത് ഫോൺ വഴി ഇന്നേ സർവീസ് സെൻ്ററിൽ ജോയിൻ ചെയ്തോ എന്ന് പറഞ്ഞ് വന്നതാണെന്ന് . കണ്ണൂർ ഷോറൂം ആൻ്റ് സർവീസ് സെൻ്റർ നടത്തുന്നവൻ്റെ ആനപ്പൂട
@shinujohn007
@shinujohn007 6 күн бұрын
What will be the on road price of Ola s1pro +
@SKRmotovlogs
@SKRmotovlogs 5 күн бұрын
Not sure but close to 2 lakh
@VICHU-wq9fn
@VICHU-wq9fn 2 күн бұрын
Enthok undennu paranjaaalum edak edak restart pathivaanu..........pinne glitch glitch glitch.......pakshe vandi superaaa...... software issue bhayangaram aanu....
@mudwayne4243
@mudwayne4243 6 күн бұрын
8 years battery warranty edthu matyy 3 year aayi Ola gen3 pro + il navigation illa idc range rnnu paranju aalukalee kabalipikunnath manasilavumillaa also on road 1.82 lakh
@SulfiS-c5m
@SulfiS-c5m 7 күн бұрын
Service swadamayi padich vekkanm. Showroom cheyyilla. Break tight cheyyan polum 1 week aakum
@Shakkeer288
@Shakkeer288 7 күн бұрын
ഓലയുടെ സർവീസ് നന്നാക്കാൻ പറയുക എന്നിട്ട് വണ്ടി ഇറക്കുന്നത് അല്ലേ നല്ലത് ഇന്നും ഒരുപാട് ആൾക്കാർക്ക് സർവീസ് കിട്ടാതെ വണ്ടി റോഡിൽ ഓടുന്നുണ്ട്
@dhaneshanapparakal50
@dhaneshanapparakal50 7 күн бұрын
ബ്രേക്ക്പാട് മാറാൻ അറിയാത്ത സർവീസ് സെന്റർ ആദ്യം ശെരിയാക്ക് 5 തവണ കയറിയറങ്ങി ഞാൻ കൊച്ചി ഇടപ്പളി സർവിസ് സെന്ററിൽ വളരേ മോശം പെരുമാറ്റമുള്ള സ്റ്റാഫ്
@bindumurali9350
@bindumurali9350 5 күн бұрын
S1 pro എടുത്തതു തന്നെ മതി. ഷോറൂം കയറി ഇറങ്ങി നടക്കുന്നു.
@sidheekkoolath7848
@sidheekkoolath7848 7 күн бұрын
കേട് വന്നാൽനന്നാകൂല ഇഷ്ടണ്ടങ്കിവാങ്ങിയാമതിട്ടോ?😂
@justindevassia4586
@justindevassia4586 7 күн бұрын
I'm a ola s1pro gen2 owner. Please improve service. Also please respect customer. I experienced bad behavior from your ernakulam edappally showroom.
@Aaroo1234
@Aaroo1234 7 күн бұрын
വ്വോ വേണ്ട...വണ്ടി ഓടിട്ട് ഇല്ലേൽ മൈലേജ് മാത്രം കിട്ടിയിട്ട് endina
@riyashometech4297
@riyashometech4297 7 күн бұрын
എന്റെ ഓല s1 pro ഷോറുമിൽ ആണ് .ഷോക്ക് പൊട്ടിറ്റ്. 20 ഡേ പിടിക്കും എന്ന പറഞ്ഞത്. എന്റെ അവസ്ഥ
@Aneesh-i4r
@Aneesh-i4r 7 күн бұрын
Plz..... Ola...... ഇറക്കിയ വണ്ടിക്ക് സർവീസ് തരൂ........
@mkgokul2584
@mkgokul2584 7 күн бұрын
Chain drive aaya sthithik frequent ayit chain maintanence avasyam varum. So service centres should be more active
@sayyidhishamthangal5666
@sayyidhishamthangal5666 7 күн бұрын
ആരും വാങ്ങി പെട്ട് പോകണ്ട, അനുഭവം ഗുരു
@joffinjoy555
@joffinjoy555 7 күн бұрын
Chain drive aayathukond efficiency koodum😄 enthokya parayane
@laluprasad9916
@laluprasad9916 7 күн бұрын
ഇത് പൊളിക്കും
@sandeepsurendran2515
@sandeepsurendran2515 6 күн бұрын
I will take one this time
@haris3206263
@haris3206263 6 күн бұрын
Ola cheating company Don’t buy Ola
@krishnaprasadcs9849
@krishnaprasadcs9849 6 күн бұрын
Waiting cng scooter
@SulfiS-c5m
@SulfiS-c5m 7 күн бұрын
Service kolilla. Aarum vagaruth
@AbifrancisFrancis
@AbifrancisFrancis 7 күн бұрын
കച്ചവടം മാത്രമുള്ളു maintenence ഇല്ല 😀😃
@Aji_Cheeramban
@Aji_Cheeramban 7 күн бұрын
Bad സർവീസ് 😡
@nallenthiran2720
@nallenthiran2720 7 күн бұрын
still pro model have speaker
@nallenthiran2720
@nallenthiran2720 7 күн бұрын
say yes or no
@km4185
@km4185 7 күн бұрын
Speaker nooki aano വണ്ടി എടുക്കുന്നത്
@smitheesha.r4149
@smitheesha.r4149 7 күн бұрын
Ola S1 Pro gen 3 delivery ആരംഭിച്ചോ?
@SKRmotovlogs
@SKRmotovlogs 5 күн бұрын
mid-February
@sreejiththattayil
@sreejiththattayil 5 күн бұрын
S1Pro gen2 195 റെയിഞ്ച് പറഞ്ഞിട്ട് 100 പോലും കിട്ടുന്നില്ല. പിന്നേ സർവീസിന്റെ കാര്യം പറയേണ്ടതില്ല
@ameenahmed1306
@ameenahmed1306 7 күн бұрын
ദയവായി ആരും എടുത്തു പെടരുത്
@safeerkochu1056
@safeerkochu1056 7 күн бұрын
Charging time pro+
@SKRmotovlogs
@SKRmotovlogs 5 күн бұрын
Charging Time (0-80%) 7 hrs
@sumeshsubramanian132
@sumeshsubramanian132 7 күн бұрын
Ola s1 pro ആയിട്ട് എക്സ്ചേഞ്ച് ചെയ്യാൻ പറ്റുമോ 😄
@shyjuindian-up7ui
@shyjuindian-up7ui 6 күн бұрын
@@sumeshsubramanian132 അതിൻ്റെ സുഖം ഒന്നും പുതിയതിന് ഇല്ല. റേഞ്ച് കൂടുതൽ മാത്രം
@SKRmotovlogs
@SKRmotovlogs 5 күн бұрын
haha 😄
@rahulchandranramani
@rahulchandranramani 7 күн бұрын
പൊന്നു ചേട്ടാ ഒരണ്ണം എടുത്തു പെട്ടു വേണമെഗിൽ chettane ഞാൻ ഒരു ഗ്രൂപ്പിൽ ആട് ചെയാം അവസ്ഥ മനസിലാകും 🤣😭😭😭
@manumohan3636
@manumohan3636 7 күн бұрын
Ola s1 x ഫുൾ ചാർജ് ചെയ്താൽ 168 കിട്ടുള്ളു. 184 ഒക്കെ കിട്ടും എന്നൊക്കെ ആണ് വാങ്ങുമ്പോൾ പറഞ്ഞത്. ഒടുവിൽ 170 കിട്ടും എന്നായിരുന്നു പറഞ്ഞത്
@kenzakenza909
@kenzakenza909 7 күн бұрын
@@manumohan3636 184 പറഞ്ഞിട്ട് 168 കിട്ടുന്നുണ്ടോ എന്നിട്ടാണോ ഇങ്ങനെ പരാതികൾ........,....,.............. Byd ev car ഒന്നുമല്ലല്ലോ പറഞ്ഞ റേഞ്ച് ഫുൾ കിട്ടാൻ......
@SKRmotovlogs
@SKRmotovlogs 5 күн бұрын
IDC range um real range um thammil vyathyasamund.
@manumohan3636
@manumohan3636 Күн бұрын
@SKRmotovlogs ഫുൾ ചാർജ് ചെയ്തു കഴിയുമ്പോൾ ഇക്കോ മോഡൽ ഇട്ട് ഡിസ്പ്ലേ നോക്കുമ്പോൾ 168 കാണിക്കുന്നുള്ളു.
@Zayan_ff_team_hsf
@Zayan_ff_team_hsf 6 күн бұрын
Ettavum. Speed vandi....... Ettavum slow ayitt service cheithuntharum
@sudhizz6113
@sudhizz6113 7 күн бұрын
ഇതൊക്കെ കൊള്ളാം. വണ്ടി. സൂപ്പർ ആണ്. അത്. ഓടിയലെ. ഇതൊക്കെ. നമ്മൾക്ക്. പ്രയോജനം ആകു. അപ്പോൾ. വണ്ടി ഇങ്ങനെ ചവറു പോലെ ഇറക്കുമ്പോൾ. അതിന്റെ. പ്രശ്നങ്ങൾ. പരികരികൻ. ഉള്ള മാർഗ്ഗം കൂടി. ഉണ്ടാകണം. gen 2 ഓടിയതിലും കൂടുതൽ. പണിയായി കേറിയതാണ്. ഇതും അതുപോലെ ആകാതിരുന്ന മതി. ഇനി ചെയിൻ. മാറാൻ കിട്ടിയ മതിയായിരുന്നു
@manmohana-ig2oq
@manmohana-ig2oq 7 күн бұрын
You will get 150 exact range
@aryamonrr
@aryamonrr 6 күн бұрын
S1 pro 1gen aanu ente enikke oru 140+ kittunnude sireeee
@aravind.v.2433
@aravind.v.2433 7 күн бұрын
Really bad experience. Bad service. Plz don't buy. Very bad irresponsible company. If u buy u will suffer. Plz don't promote these cheaters
@gamingrolex2.066
@gamingrolex2.066 3 күн бұрын
Chain kollam belt akumbol pootum annu pedikanam
@pranav4878
@pranav4878 4 күн бұрын
Belt cover mari broi
@idhayakumar952
@idhayakumar952 7 күн бұрын
Boot space?
@SKRmotovlogs
@SKRmotovlogs 7 күн бұрын
Same as old model
@jamshivlog9250
@jamshivlog9250 7 күн бұрын
Thallipoli vandiyaanu thallipoli brandumanu aarum edukalleee
@arifzain6844
@arifzain6844 6 күн бұрын
Hat off ola, ivarude lookum features alla alukal ithedukan karanam, ithinte range thanne anu. Mattu companies range kootathe karyamaya maatam undavum ennu thoonunilla. Pinne chain drive abadham ayo ennoru doubt illathilla. Chain lube okke cheythal dirt aville motorinte avide okke? 🧐 Athupole motor + control unit orumipichathinal ini ithil ethinenkilum complaint ayal randum koode matendi varum. Athu costly ayirikkum.
@JayadLal
@JayadLal 7 күн бұрын
ചാത്തൻ
@muhammadp.hassan4321
@muhammadp.hassan4321 3 күн бұрын
Kayattam karoola heeting
@biluressal550
@biluressal550 7 күн бұрын
Toys better than ola
@Zayan_ff_team_hsf
@Zayan_ff_team_hsf 6 күн бұрын
Dont buy pls.....
@AsokantvVlogg
@AsokantvVlogg 7 күн бұрын
കൂടുതല്‍ കത്തി നശിക്കുമോ
@jezeemv1286
@jezeemv1286 7 күн бұрын
Good 👍👍
@jamshivlog9250
@jamshivlog9250 7 күн бұрын
320 alla 1000 km aanelum ooola njammakk vendaaa😂😂 onninum kollilla
@misthastk1318
@misthastk1318 Күн бұрын
ഓല വണ്ടി എങ്ങിനെ നല്ലതാണോ ഏതർ ചേതക്ക് tvs Icube ഏതാ നല്ലത്?
@misthastk1318
@misthastk1318 Күн бұрын
ഓല വണ്ടി എങ്ങിനെ നല്ലതാണോ ഏതർ ചേതക്ക് tvs Icube ഏതാ നല്ലത്?
320 KM റേഞ്ചുമായി OLA GEN 3 ഇറങ്ങി
8:06
under the stars***
Рет қаралды 23 М.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Ola Roadster X Malayalam Review | SKR Motovlogs
3:42
The All-New Gen 3 Platform
3:54
Ola Electric
Рет қаралды 528 М.
ഓലയെവിടെ? EV 2 Wheeler SALES REPORT JAN
6:45
under the stars***
Рет қаралды 17 М.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН