ഈ റിവ്യൂ paid ആണോ എന്ന് ചോദിക്കുന്നവർ ഈ കമന്റ് ഒന്ന് മുഴുത്തവനായും വായിക്കണം. . ഒരുപാട് കാലമായി ഓല തന്നെ വിളിച്ചു വണ്ടി തരാം എന്ന് പറഞ്ഞിട്ട് ഞാൻ തന്നെ വേണ്ട എന്ന് പറഞ്ഞ ഒരു വണ്ടി ആണ് ഇത് . അത് മറ്റൊന്നും കൊണ്ടല്ല , വണ്ടി അവര് തന്നാൽ അവർക്ക് വീഡിയോ ആദ്യം അയച്ചു കൊടുത്ത approval എടുക്കേണ്ടി വന്നേക്കാം. അതുകൊണ്ടാണ്. . പക്ഷെ ഈ അടുത്താണ് ഓല ഷോറൂം തുറക്കുന്നത്. അപ്പോൾ അത് ആളുകളിലേക്ക് എത്തിക്കാൻ എനിക്ക് സാധിക്കുമോ എന്ന് ചോദിച്ചു ഓല എന്നെ വീണ്ടും contact ചെയ്തു. ഈ ചാനലിൽ ഒരു വെറും ഷോറൂം visit ചെയ്താൽ, കാണുന്നവർ തന്നെ വണ്ടി ഓടിച്ചില്ല എന്ന് പറഞ്ഞു കമന്റ് ഇടും എന്ന് എനിക്ക് നന്നായി അറിയാം. ഈ സാഹചര്യം മുതലെടുത്ത ഞാൻ അവരോടു പറഞ്ഞു " ഷോറൂമും ഓഫേർസ് ഒക്കെ ഞാൻ പറയാം, പക്ഷെ അതൊരു റിവ്യൂ വിഡിയോയിൽ മാത്രമേ പറയു. അതും റിവ്യൂ എനിക്ക് തോന്നിയപോലെ. പക്ഷെ ഷോറൂം ഡീറ്റൈൽസും ഓഫേഴ്സും നിങ്ങൾക്ക് പറഞ്ഞുതരാം". അവസാനം ഈ പണ്ടാരകാലൻ എന്തെങ്കിലും കാണിക്കട്ടെ, ഓഫർ തീരുന്നതിനു മുൻപേ വീഡിയോ ഇടാൻ പറ്റുമോ എന്ന് ചോദിച്ചു. I said yes. . ഏഴ് ദിവസം വണ്ടി വേണം, എനിക്ക് തോന്നിയതേ റെവ്യൂയിൽ ഞാൻ പറയുള്ളു. വീഡിയോയുടെ ഷോറൂം ഭാഗങ്ങൾ മാത്രം നിങ്ങൾക്കേ അയച്ചു തന്നു അപ്പ്രൂവൽ എടുക്കാം എന്ന ഒരു ഉടമ്പടിയിൽ ഞാൻ ഈ വീഡിയോ ചെയ്തു. . ഈ വിഡിയോയിൽ 3:56 മുതൽ 6:12 വരെയാണ് എനിക്ക് ഒരു പയ്മെന്റ്റ് ഓഫർ ഉള്ളത്. അത് അവരുടെ ഷോറൂം ഉണ്ടെന്നു നാട്ടുകാരെ അറിയ്യിക്കാന് വേണ്ടിയാണ് . ഓലയുടെ പേരിൽ ഒരുപാട് ഓൺലൈൻ scam നടന്നത് നിങ്ങൾക്കേ കുറച്ചുപേർക്കെങ്കിലും അറിയാം എന്ന് വിശ്വസിക്കുന്നു. അത് ഒഴിവാക്കാനാണ് ഓല ശ്രമിക്കുന്നത്. അതിൽ തെറ്റില്ലെന്ന് എനിക്കും തോന്നി. . ഇനി ഈ വണ്ടിയെ കുറിച്ച് പറയാം. ഏഴു ദിവസം വച്ച്, ഞാൻ ഉൾപ്പടെ നാല് പേര് ഓടിച്ച ഒരു feedback ആണ് ഞാൻ പറഞ്ഞത്. ഇപ്പം നിങ്ങൾക്ക് തോന്നാം, അപ്പം ഈ റിവ്യൂ ഒക്കെ കൂട്ടം കൂട്ടം ആയാണോ ചെയ്യുന്നത് എന്ന്. അല്ല. പക്ഷെ ചില controversial വണ്ടികൾ വരുമ്പോൾ, ഒന്നിൽ കൂടുതൽ അഭിപ്രായത്തിനു വേണ്ടി ഞാൻ പലരീതിയിൽ വണ്ടി ഓടിക്കുന്നവർക്ക് കൊടുത്തു അഭിപ്രായം ചോദിക്കും. ഹരിക്കുമ്പോഴും ഗുണിക്കുമ്പോഴു ഉത്തരം ശരിയെന്നു തോന്നുമ്പോൾ ഒന്നുകൂടെ ഹരിച്ചും കുനിച്ചു നോക്കുന്നതിൽ തെറ്റില്ലല്ലോ. . ഈ വിഡിയോയിൽ ഓലയുടെ പൊട്ടിത്തെറിയെ കുറിച്ചോ, suspension പൊട്ടിയതിനെ കുറിച്ചോ ഞാൻ മെൻഷൻ ചെയ്തില്ല. കാരണം, അത് എന്തുകൊണ്ട് ഉണ്ടായി എന്നതിൽ ഞാനും കുറച്ചു study നടത്തിയിരുന്നു. അത് ഉണ്ടായി എന്ന് ശരിയാണ്, അവർ അത് rectify ചെയ്തു എന്നും പറയുന്നു. ഞങ്ങളെകൊണ്ട് ടെസ്റ്റ് ചെയ്യാവുന്ന രീതിയിൽ ഒക്കെ ടെസ്റ്റ് ചെയ്തു. ഒരു തവണയെങ്കിലും പൊട്ടട്ടെ എന്ന രീതിയിൽ ഓടിച്ചു നോക്കി. പക്ഷെ അതിൽ ഒരു പ്രശ്നവും കാണാൻ സാധിച്ചില്ല. അത് വന്നിരുന്നെങ്കിൽ, ഇന്ന് ഈ വീഡിയോ പോലും ഇവിടെ ഉണ്ടാകില്ല. അതായിരുന്നു ഞാനും ഓലയും തമ്മിൽ ഉള്ള ഡീൽ. ഒരു sub-standard product ഈ ചാനലിൽ ഞാൻ പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. അങ്ങനെ ആയിരുന്നെങ്കിൽ മുക്കിലും മൂലയിലും ഉള്ള ഇലക്ട്രിക്ക് വണ്ടികൾ ഈ ചാനലിൽ കാണിക്കാമായിരുന്നു. . മൊത്തത്തിൽ ഓല ഉള്ള ഫാൻസ് പോലെത്തന്നെ ഒലക്ക ഹേറ്റേഴ്സും ഉണ്ടേ എന്ന് എനിക്കെ personally തോന്നിയിട്ടുണ്ട്. അതും മീഡിയയിൽ. അതുകൊണ്ടുതന്നെ ഓല സ്കൂട്ടറിന് എന്ത് സംഭവിച്ചാലും അത് എടുത്തു കാണിക്കുന്ന ഒരു സ്വഭാവം കണ്ടുവരുന്നു. പക്ഷെ ബാക്കി കമ്പനിയുടെ വണ്ടികൾക്കെ issues ഉണ്ടാകുമ്പോൾ ഇതേ മീഡിയ ഒന്നും മിണ്ടുന്നില്ല. ഇത് മൊത്തത്തിൽ ഒരു തെറ്റിധാരണ ഉണ്ടാക്കുന്നു. . ഈ ഒരു സെഗ്മെന്റിൽ ഇരിക്കുന്ന ആൾ എന്ന നിലയിൽ എല്ലാ പൊട്ടിത്തെറിയും എല്ലു ഒടിഞ്ഞതും ഞാൻ വഹട്സപ്പ് images ആയി അറിയുന്നുണ്ട്.എനിക്കെ ഇതിൽ ഒരു വീഡിയോ ചെയ്തു വ്യൂസ് ഉണ്ടാകണം എന്നില്ല. ന്യൂസ് മീഡിയ ആണ് ഇതൊക്കെ പുറത്തു കാണികണ്ടത് . പക്ഷെ ഓല ന്യൂസ് എല്ലാം കുറച്ചു ഹൈപ്പ് ചെയ്തു കാണിക്കുന്നതുപോലെ തോന്നി. പക്ഷെ ഓലയുടെ ചില പ്രൊമോഷൻ കണ്ടാൽ അത് പ്രൊമോഷൻ ആണെന്ന് കൊച്ചു കുട്ടികൾകൂടെ പറയാൻ പറ്റും. പണി പാലും വെള്ളത്തിൽ കിട്ടുമ്പോൾ അതിൽ horlicks കലക്കി കൊടുക്കുന്ന ഒരു strategy . . മൊത്തത്തിൽ ഇങ്ങനെ ഒരു സാഹചര്യത്തിൽ നിങ്ങൾ എന്നെ സംശയിച്ചതിൽ തെറ്റില്ല. പക്ഷെ ഈ ചാനലിലെ റിവ്യൂ "Paid " ആയിട്ടും ചെയ്യാൻ ഞാൻ തയ്യാറാണ്. പക്ഷെ എന്ത് പറയണം എന്നുള്ളത് "എന്റെ ഇഷ്ടം", ഒരു കമ്പനിക്കും അതിൽ കൈ കടത്താൻ പറ്റില്ല. . ഇത്രയും വായിച്ചതിൽ സന്തോഷം. Good day to you. Strell
@Hermes_296 Жыл бұрын
H2 review onn chayamo
@shamsukakkattara5234 Жыл бұрын
Good. ഇങ്ങിനെ ഒരു വീഡിയോക്ക് കാത്തു നിൽക്കുകയായിരുന്നു
@SiddiPerfect Жыл бұрын
👏🏽👏🏽👏🏽
@irshadmuhammed7270 Жыл бұрын
eth OLAkamele tymilano OLA reviewn idan tonniyath lle😁 its okay aashane😀 OLA ku varunna atrem frequently/ atrem dangerous issues kandu varathath kondakum bro arum ath atrakk highlight cheyyathath... ownersinte tweets/post vach tannayanu njn kandittulla mika newsilum vandiye kuttam parrayaru..atil 80% genuine case ayttanu tonnittollathu...ellarum strell brotherinodolla sneham kondanu OLA chyndarunn enn parrayunnath including me okay HAVE A NICE DAY👋
@RahulRaj-mb2wi Жыл бұрын
@@irshadmuhammed7270 വാങ്ങാൻ കഴിവില്ലാത്തവർ negetive review ഇട്ട് നിർവൃതി അടയുന്നു😆dangerous issues പറി ആണ്..happy customer😌 Ola🤌🔥ഇന്ത്യയിൽ നിലവിൽ top sale നടത്തുന്ന scooter
@arunpaniker7423 Жыл бұрын
എനിക്കും തോന്നിയിരുന്നു strell എന്ത് കൊണ്ട് ഓലയെ അവഗണിക്കുന്നു എന്ന്...ഞാൻ 4 mnth ആയി ola user ആണ്..zomato ഓടുന്നുണ്ട് part time ആയി..ഈ നാലുമാസത്തിൽ 9k കിലോൽമീറ്റർ cover ചെയ്തു..അത് approximately എന്റെ petrol ബൈക്ക് wise compare ചെയ്യുമ്പോൾ 163 ltr വരും..its cost aprx. rs 17000/- വരും..current bill rs 1600/- (2 times aayitanu),പിന്നെ petrol bike use ചെയ്യുന്ന അതെ speed limits ഇൽ തന്നെ ആണ് ola ഓടിക്കുന്നത്..50-60 km speed ഇൽ..എനിക്ക് ഒറ്റ ചാർജിൽ 120 kilometers ഓടാൻ കഴിയുന്നുണ്ട്.. ഇത് വരെ ഷോറൂമിൽ പോകേണ്ടതയാ major issues ഒന്നും തന്നെ ഉണ്ടായിട്ടുമില്ല..എനിക്ക് തോന്നുന്നത്,നല്ലത് പറയുമ്പോ മലയാളികൾക്ക് കുരുപൊട്ടും എന്ത് കൊണ്ടെന്ന് അറിയില്ല..use ചെയുന്നവർ ബുദ്ധിമാന്മാർ. അല്ലാത്തവൻ ഇങ്ങനെ negative പറഞ്ഞോണ്ട് തന്നെ ഇരിക്കും..അവസാനം വരെയും അത്രേ ഉള്ളു 😂
@sathyaki Жыл бұрын
Innalem kude front fork odinja 2 vandi kanda le njan..all the best bro..chakunnath vare ellarum midukanmara.
@arunpaniker7423 Жыл бұрын
@@sathyaki ചാകാൻ വിധിയുണ്ടെങ്കിൽ..വെറുതെ നടക്കുമ്പോ ഓല തലേൽ വീണാലും മതി..ബ്രോ..😂😂
Been riding ola s1 pro for 4 months, 2000+ km done already.. Pretty solid vehicle .. no suspension issues whatsoever .. there is reinforcement for front suspension in my vehicle
@vinuphilip924 Жыл бұрын
😅
@danielvipin7163 Жыл бұрын
orapp thanne, atho cheruthai thattiyal front wheel oori pokumo?
@frodobaggins2852 Жыл бұрын
@@danielvipin7163 no.. I have done rough use .. Gone offroad and taken some heavy potholes without any issues
@vinuphilip924 Жыл бұрын
@@frodobaggins2852 bro don't try any stunts for the sake of testing..
@frodobaggins2852 Жыл бұрын
@@vinuphilip924 riding on Indian roads is nothing less than a stunt but thanks for the concern... Major things were potholes and bad roads only
@bhagyarajka6999 Жыл бұрын
6:32 Actually its have one more mode called ECO. You have to hold the mode button 2-3 sec to change into ECO.
@vishnumtm Жыл бұрын
Oru paid review pole tonni. No major issues related to Ola scooters were addressed in this video like the front suspension. Oru original Strell video ayi ottum tonniyilla.
@vijaisankar6541 Жыл бұрын
He will never do that. He respect the trust his audience have over his reviews.
@jaikishpurakkat7521 Жыл бұрын
Hi, I am an Ola S1 pro owner. Got it this February. As you said, I too have a suggestion for the company to change their indicator switches to the normal type as I find it hard to search for the switch at night (atleast they can illuminate the switches). Similarly, the power output is very good and therefore, Ola has to think about ABS for safety. Keyless entry looks fine to me, however, the proximity sensors may not work properly all the time. Hence, a keyless option with key will be my suggestion. Now regarding the suspension, vehicle feels to be stiff and sturdy on normal roads. Hence, company has to rethink about the front suspension design. Lookwise, as you have mentioned - this is my cute futuristic scooter and I love all the colours available.
@8891Z Жыл бұрын
Why are you simply pestering about OLA scooters, and that too in a public platform...
@jerinjoseph7420 Жыл бұрын
USER EXPERIENCE OLA = Untrusty company. Unethical marketing. Zero value for customer. ANYONE LOOKING TO TAKE OLA SCOOTER CHANGE UR MIND. IT'S WASTE MONEY AND TIME. 2 MONTHS MY BIKE WAS DEAD. MY EXPERIENCE WAS WORST. THEY ARE ONLY LOOKING FOR SALES. EXTRACT MAX MONEY FROM US. New scam by @OlaElectric Customers has to pay the extended warranty within 1 year or else can't do that. My scooter was dead for 2 month and OLA didn't do nothing. Now they are calling and (hv cal rcding)if u didnt do it today (15, Dec, 2023) u can't do it anymore. It's 8499 INR.
@angrydragonfruit8 ай бұрын
They charged my mother 76000 for the battery after 3 months because the charge 'ONCE' went below 3% and that can be categorised as 'accident due to negligence ' and will void the battery warranty.
@shamsukakkattara5234 Жыл бұрын
ഞാൻ ഒരു വര്‍ഷത്തോളം ആയി ഉപയോഗിക്കുന്നു . എന്റെ അഭിപ്രായത്തില്‍ ഇപ്പൊ ഉള്ളതില്‍ വെച്ച് നല്ല ഒരു electric scooter ആണ് ola s1 pro
@sudhi2663 Жыл бұрын
Contact number onne tharumo
@abuhameed4375 Жыл бұрын
Vandi എങ്ങനെയാണ് എടുത്തത്
@arjunts496113 күн бұрын
At present how it is?
@shamsukakkattara523411 күн бұрын
@@arjunts4961 good no problem
@akhileshh9926 Жыл бұрын
Njn ola S1 pro aanu eduthe..1 week use cheyth.njn fully satisfied aanu.enik Asianet broadband marketing aanu job.10 manik e scooter aayitt irangum evng oru 5:30 vare job und. Ath kazhinj 6 to 9 Zomato yum Odum... daily njn oru 150 km Odum. Nyt njn charge cheyyaan ittekum.eco mode lum normal mode il aanu njn odikaar.pinna hyper mode Il itt 110 kettiyattund.
@jumpototo Жыл бұрын
Hardworker, 2 jobs in a single day.Hatsoff😍.
@hardiksnair735 Жыл бұрын
10:47 അതൊരു major issue തന്നെ അല്ലെ..??Software ഇൽ glitches ഉണ്ടെകിൽ എങ്ങനെ വിശ്വസിച്ച് വാങ്ങും..?? വണ്ടി on ആക്കാൻ പറ്റിയില്ലങ്കിലോ..??
@irshadmuhammed7270 Жыл бұрын
vangunnavan anubhavikum atra tanne
@arjunarun3033 Жыл бұрын
Lakshangal koduth ee theetam vedikkunnavanu ath kittenda thanne
@strellinmalayalam Жыл бұрын
Ithoru sensor issue aayittanu enikke thonnunath. Because if it's a software issue, it can only be rectified by software update or a reboot. Allathe chilappol work cheyyuna software issues varilla. From a software engineer 😁
@jithinthomas6011 Жыл бұрын
Touch il issue undenkil mobile upayogichu boot, vandi ellam unlock aakkan pattum... Touchil varunna issues temporary aanu... Oru restart / lock unlockil clear aakarund
@frodobaggins2852 Жыл бұрын
Enikku software glitch indayittind while riding... All buttons stop working except the drive button.. it works no matter what.. scooter ride cheyyan pattum without any issues..but horn , indicator stopped working.. Scooter reboot cheythu, issue appo thanne solve aayi.. ini oru rekshayum illenki, ola will send you a pickup vehicle for your scooter and arrange taxi for you
@sajinthomas22 Жыл бұрын
Hi. I really admire the content you put out. And njan valare athikam aalukalkk suggest cheyunna oru channel aan ith. Pakshe this honestly feels like an Ad. Maybe ith paid aarikilla. Pakshe experience centers ne pattiyum subscription plans ne pattiyum aa goodies nte karyavum okke ithra athikam veenayirunno. Vandium service um okke orupaad improve cheythitundavam, pakshe you could have done this as a regular review. Especially when reviewing something with a bad track record. Oru deal ntem aavasyam ellello Strell nn review cheyan vandi kittan. Valare loyal aayitt ulla oru fan base um und. Ee type of videos will certainly affect your credibility
@strellinmalayalam Жыл бұрын
Thanks for your comment. Please read my pinned comment :)
@jintothomas008 Жыл бұрын
You have to explain more about ola Scooter about mode and build quality and total experience rating. Detailed review means (we expect) more. As a ola user I love this mechine ❣️
@VijeeshP-lu1nu Жыл бұрын
ഈ ചാനലിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഒരു കാര്യവും വ്യക്തമായി പറയില്ല നെഗറ്റീവ് എന്നൊരു സാധനം ഇല്ല പകുതി കാര്യങ്ങൾ തള്ളി വയ്ക്കുക മാത്രം വണ്ടി ബോഡി മീറ്റർ ഒക്കെ കാണണം എന്നുണ്ടെങ്കിൽ ഈ ചാനൽ കാണാം എന്നല്ലാതെ അഭിപ്രായം ഒന്നും വ്യക്തമായി മനസ്സിലാവില്ല വാങ്ങാനും പറയില്ല വാങ്ങണ്ട എന്നും പറയില്ല എന്നാണ് അഭിപ്രായം.. നമ്മൾ അങ്ങ് തീരുമാനിച്ചാ പോരെ .. 😭 നെഗറ്റീവ് എന്ന് ഉദ്ദേശിക്കുന്നത് നെഗറ്റീവ് കാര്യങ്ങളല്ലാം വണ്ടിയുടെ പോരായ്മകളെ കുറിച്ച് പറയില്ല .
@arunpaniker7423 Жыл бұрын
@@VijeeshP-lu1nu ath than ang paranja mathiyoooo..pooi ella videos um kuthirunn kaanu apo manasilavum..oru paniyum illand KZbin il video idunna alanoo strell enn.kore waste ukal irangi kollum,kuru pottikond
@rajivmehta9572 Жыл бұрын
After the test ride, I found it impressive.
@filterkid Жыл бұрын
it's the same experience I had with my S1 Pro, I completely agree with your views and suggestions, because that's same I need OLA to improve in future. completed 11K+ kms
@MV-DEV Жыл бұрын
E scooter ente frnd eduthitund sports modil aanu njan odichath Ns200 aanu ente bike athine kalum valichu nammale kond povunund ithil ABS mustai venam allel pani palan chance ind Ithil abs eppozhelum varuvanel njan edukum ithu oru normal scooter de koode orikalum compare adikan patatha power figures aanu...
@wasimaliahmed Жыл бұрын
ഉപയോഗിച്ച് തുടങ്ങുമ്പോൾ Passwd ഒരു ചൊറയായി തോന്നും Passwd + ഒരു finger പ്രിന്റ് സെൻസർ കൂടി വേണമായിരുന്നു
Phone il entho connect cheyyamallo ath vazhi unlock cheyyam
@sukoortanur8219 Жыл бұрын
വാങ്ങി കുടുങ്ങിയവനാണ് ഞാൻ. സ്‌കൂട്ടർന് ജന്മസിദ്ധമായ കുറേ പ്രശ്നങ്ങളുണ്ട്. കൂടാതെ സർവീസിന് കൊടുത്താൽ രണ്ടു മാസവും അതിലേറെയുമോക്കെയാണ് എടുക്കുന്നത്.
@KNOWLEDGECITYYYАй бұрын
ഇത്രേം ഈ വണ്ടിക്ക് കുറ്റം പറയുന്ന മലയാളി തന്നെ വീണ്ടും രണ്ടാമത് ആലോചിക്കാതെ ഈ വണ്ടി തന്നെ എടുക്കുന്നത് എന്തുകൊണ്ടാണെന്നുള്ളത് ചർച്ച ചെയ്യപ്പെടേണ്ട ഒരു കാര്യം തന്നെയാണ് 🤌
@arunkrishnamadhusandhya Жыл бұрын
Front suspension break avunatayi orupade issues varunundallo.ath nthane explain cheythillallo?
njn two times kandattud roadill odijukidakunathu. commentill pic share chyan pattuvarnel adipoli aayirunnu .. 😌
@AMAL-nn4gn Жыл бұрын
@@afthabakku9075 athoke accident case alle!
@ranoshrafeek8837 Жыл бұрын
Bro ee video ningalum olayum thammil oru collabil undakiyathano?( Cuz discount codes plus vandide bad historyiye kurich onum mention cheythila)...just a que from a long time fan...🙂🙂
@sa34w Жыл бұрын
This is mostly a city scooter than a off road vehicle. It’s important to keep using it carefully in unpaved roads
@jerinjoseph7420 Жыл бұрын
USER EXPERIENCE OLA = Untrusty company. Unethical marketing. Zero value for customer. ANYONE LOOKING TO TAKE OLA SCOOTER CHANGE UR MIND. IT'S WASTE MONEY AND TIME. 2 MONTHS MY BIKE WAS DEAD. MY EXPERIENCE WAS WORST. THEY ARE ONLY LOOKING FOR SALES. EXTRACT MAX MONEY FROM US. New scam by @OlaElectric Customers has to pay the extended warranty within 1 year or else can't do that. My scooter was dead for 2 month and OLA didn't do nothing. Now they are calling and (hv cal rcding)if u didnt do it today (15, Dec, 2023) u can't do it anymore. It's 8499 INR.
@nisamamian8609 Жыл бұрын
ചില വാഹങ്ങൾക്ക്, പ്രത്ത്യേകിച് tata cars, mahindra carsand ola scooters- ഇവയ്ക്ക് പൊതുവിൽ ഉള്ള കാര്യമാണ് toxic fenbois, ഭയങ്കര petrolheads ആണെന്നാണ് അവരുടെ വിചാരം, ലോകത്തിലെ ഒരു വാഹനവും ഇവയെക്കാൾ മികച്ചതല്ലെന്നു പറയൽ, ഇവയുടെ അത്ര ബലം വേറെ ഒരു വണ്ടിക്കും ഇല്ല എന്ന് പറയൽ, മുതലായവ ഇവരുടെ വിനോദം ആണ്, ഈ പറയുന്ന വണ്ടികൾ എല്ലാം നല്ലതാണ്, ബട്ട് എല്ലാ കറുകൾക്കും ഉള്ളപോലെ ചെറിയ കുറവുകൾ ( ചിലപ്പോൾ വലിയ ), ഇവയ്ക്കും ഉണ്ടാകും പക്ഷെ മറ്റുവാഹങ്ങളെ ഒരു കാരണവുമില്ല ഇവർ ഭയങ്കരമായി harass ചെയ്യും, ന്നാ ഒരു വക വിവരം ഉണ്ടാകുകയും ഇല്ല ( അടുത്തിടെ ഒരു fenboi പോസ്റ്റ് ചെയ്തതു കണ്ടു, suzuki jimny, mahindra thar കോപ്പി അടിച്ചു ഉണ്ടാക്കിയതാണെന്നു,,, ഇതാണ് ഇവരുടെ ഒക്കെ വിവരം ) Olayude ടെസ്ട്രീടെ അപ്‌ലോഡ് ചെയ്തപ്പോൾ ഇത് പറയണം എന്ന് തോന്നി......
@harisankarkp Жыл бұрын
വളരെ വളരെ ശരിയാണ് ❤️
@mohammednasim6815 Жыл бұрын
correct
@dhruv_uchiha. Жыл бұрын
And 10yr old Toyota supra fenbois too🤣 (Enikk ella vandikalum ishtam aan, no hate🙂)
@anoopjohn1 Жыл бұрын
Using ola S1 for about 4 month and clocked 6200km ,still no issue,best value for money EScooter in market.I think if the scooter run as same for 3 year i got my money back as petrol savings .
@jumpototo Жыл бұрын
Is there any heating issue
@adithhhp Жыл бұрын
@@jumpototodei ith phone alla
@TrafficKerala Жыл бұрын
Service. അതാണ് നമുക്ക് അറിയേണ്ടത്. 7:45
@financefix32 Жыл бұрын
Ola s1 pro owner here 7000 km within just 2 months ee vandi karanam aan family ipo run cheyunnath perfomance ayalm cost effectve ayalm most better
Sulaiman:- alla strelle... Irangi oru kollathinte idayil itrem issues report cheythittum athine patti onnum review il paranju kettillalo???🤔
@financefix32 Жыл бұрын
Iam an ola s1 pro owner aa issues ellam avar sortum cheythu ippo full kidilam an
@hr_47 Жыл бұрын
@@financefix32 front wheel odinj pokunnatho?
@anandparameshwaran429 Жыл бұрын
@@hr_47 its fixed on new model
@financefix32 Жыл бұрын
@@hr_47 yes they changed the front suspension design
@bimalkp Жыл бұрын
Bro you forgot to include the build quality section that was always present in your videos which was mandatory for ola considering the issues it got from other people's experiences and the quality issue news reports that came out after its initial launch
@strellinmalayalam Жыл бұрын
Hi bro, I have ridden the first generation of Ola and this one is way far better than that. That's one reason I waited so far for this review. Also, there is nothing exceptional now to boast in build quality, hence I didn't mention. Neither bad nor too good.
@shabeebsha5 Жыл бұрын
Am also expected the bulid quality section but bro you nothing told about it mainly fork
@sathyaki Жыл бұрын
@strell nyayeekarana simhamaeee
@muhammedrayif6087 Жыл бұрын
Nice and simple review entey frnd ev scooters nokkund book aakan ather Ola avantey listil nan ashantey ather video ithum avan ayachitind
@Sachinsnadh Жыл бұрын
Nice Ad bro 😀
@nithinpr6205 Жыл бұрын
Bro, can u tell about both suspension?
@ajeesha7155 Жыл бұрын
Eee vandi use akathavark ahnu thalavedhana veshamam okae aganae erikae njn test drive eduth vandi angu vangi 1month 2.5k kilometres still no issues it's a gem
@frodobaggins2852 Жыл бұрын
Same here 2k kms kazhinju, gem of a scooter
@jibinpjohnpala7227 Жыл бұрын
സ്‌കൂട്ടി വീഡിയോസ് കാണാറില്ല, പക്ഷെ ആശാന്റെ വീഡിയോ ആയോണ്ട് അങ്ങ് പ്ലേ ആക്കി... ❤️
@abhirama308 Жыл бұрын
Njn last month bangalore oru cousinte koode ayirunnu... Oro places kanumpozhum nalla familiarity anu.. Bro de videosil ulla same vazhikal... Oru day full njan oru road sidil irunnu nokki enganam kanan pattumonn... Last njn pling.. 😁 Ini vrmpo eppzhelm kanan pattmenn vicharichu ippo njn nattil irunnu video kanunnu... 😁 Bro ippo vtl oru ev edukkan plan cheyyunnu.. Ather anu 1st preference... Needs enthanenn vechal 1. slope kuzhappamillathe keranam.. 2.pillion comfort for atleast 100 kms venam 3.build quality venam.. Ee usenu pattiya electric scooters onnu parayane.. Ee week thanne delivery edukkan anu... Ather.. Iqube.. Benling aura anu ippo ulla options.. Better undenkil parayane..
@frodobaggins2852 Жыл бұрын
I can vouch for point 1 and 3 ... I have gone very steep sloped without issues... Build quality um nallatha
@kalex15 Жыл бұрын
Many scooters had front fork failure (breaking into two) . Any update on that?
@ab_hi_na_nd_7331 Жыл бұрын
What about suspension..?
@afthabakku9075 Жыл бұрын
athu parayillalow 😌
@bhuvankumar2680 Жыл бұрын
If anyone is interested in purchasing an electric scooter, the Ola S1 series could be a good option to consider.
@buniyamincy9850 Жыл бұрын
Ather nte video il ather perudhosham kelppikkaatha scooter aanu enn strell mention cheythirunnu. Udheshichath ellarkkum manassilaayi kollendavarkk kondu. appozhe thoni ola yude sidenn vili varum enn
Password sokam aanu. കാമറയുടെ ലോകത്തിൽ Vandi സ്കെച്ച് ഇട്ടു എടുത്ത് കൊണ്ടുപോവാൻ എളുപ്പം ആണ് . Futuristic ഒക്കെ ശരി തന്നെ , but first safety and useful aano ന്നു കൂടി നോക്കണം. Key കൂടെ ഉണ്ടെങ്കിൽ oru sugam ആയേനെ. പിന്നെ ആ front foot rest ഒര് ചാക്ക് അരിയും പച്ചക്കറിയും വാങ്ങിയാൽ വെക്കാൻ പറ്റുന്ന പോലെ ആക്കണം.
@OneLifeOneShot Жыл бұрын
Future el electrical scooter aayirikum Nammude Aasreyam ❤Informative video ❤Thank you Aashanne ❤ Aashan ishttam ❤
@afthabakku9075 Жыл бұрын
njn post chytha comment missing 😅 ... njn parajile ...manushan aannu marum marakum. panduthottu video kannu nna al aanu .. Boss orupadu maripoy 🥲 bad ...ola nte RND katta shogam aah ... (front shock absorber. potty kidakunathu 3 ola njn nerittu kandattud. katta risk ale bro ..chilapol Life ah povum ... ullathu open aayi parayanam ... talking car pole.. njn ah KZbin channel poki parayunathu alla .. just paraju eannu ollu
@abhimanyu7669 Жыл бұрын
Ninja zx 10r Review cheyumoo?
@gameplay9017 Жыл бұрын
Ithil at a stretch 100km okke pookumbol bhayankara budhimutt indoo?
@cobrabarrel1353 Жыл бұрын
would you pls put a comparison video of ola and ather
@jaganrajpr10a37 Жыл бұрын
Aashan edukaanengi ola edukuo atho ather edukuooo. Pls reply❤️❤️❤️
@ansonsabu8430 Жыл бұрын
Rainy seasonel eth oddikkan patto
@pavanayiii5052 Жыл бұрын
Engil Tvs iqube kude cheyu pls !
@lostworld5667 Жыл бұрын
Bro ingane fulltime helmet vechal mudi kozhiyule
@ajirajpanachikkal7827 Жыл бұрын
Eco mode koodi und.. Mode switch long press cheythal mathi..👍🏽
@hariprasadur5829 Жыл бұрын
Front il 2 telescopic illathe njan vangikilla except vespa model one side shockabsorber
@johnsamuval8986 Жыл бұрын
ola user experiance goods 1 ഓടിക്കാൻ സുഖം ആണ്, സീറ്റ് നല്ല വൈഡ് ആണ് 2 സസ്‌പെൻഷൻ നല്ല effective ആണ്. 3.komaki ഒക്കെ start ചെയ്യുമ്പോ ഉള്ള തെറിക്കൽ ഇല്ല, സാധാരണ പെട്രോൾ സ്കൂട്ടർ ഓടിക്കുന്ന പോലെ ഒള്ളു. 4,ബൂട്ട് space നല്ല പോലെ ഉണ്ട് bad 1,fully ടച്ച് ആണ്, സോ വണ്ടി ഓണ് ആകുന്നത് ടച്ച് ആയത് കൊണ്ട് എപ്പോളും വണ്ടി യൂസ് ചെയ്യുന്ന ആൾക്ക് ഇത് പാടാണ്, കാരണം പെട്ടന്നു ലോക്ക് ആക്കി പോകാൻ പറ്റില്ല, ഓണ് ആകാനും 2 വണ്ടി ലോക്ക് ആക്കിയാൽ ചിലപ്പോൾ code അടിച്ചാൽ ലോക്ക് ഓപ്പൺ ആയി എന്ന് കാണിക്കും, but ഹാൻഡിൽ ലോക്ക് അഴിയാത്ത അവസ്ഥ ആണ്,. പിന്നീട് ഒന്നും കുടി ലോക്ക് ആക്കി unlock ചെയ്യണം. 3 അതിൽ കൊടുത്തിരിക്കുന്ന switch കുറച്ചു നാൾ കഴിയുമ്പോൾ ഇഷ്യൂ കാണിക്കുണ്ട്, 4 foot board il sadhanm vekkan kazhiyilla,
I really don't understand all the hate in the comments section. This is a review after riding it for a short amount of time, and whatever you can experience in that time, he has mentioned in this video. All the issues you guys are talking about are not likely to occur in the short amount of time he had it with him, so asking why he is avoiding all those issues or saying he has been paid by OLA is just utter nonsense. I am not saying he has or hasn't been paid, I am just saying no one can say that based on this review.
@Dileepkumar-fd9t Жыл бұрын
Hi 🌝. People expect Cover more are . He is always covering good and bad. First ola scooter launched 8 15 2022.
@mmb5859 Жыл бұрын
Because he titled the video as "detailed" review.. and in my opinion this is not even close to a detailed review..
@strellinmalayalam Жыл бұрын
Thanks for your comment. I had this scooter for 7 days and I tried covering all wanted things with this as a user. Ola has tons of features which I feel a common man don't use on a daily basis. May be a person might be interested in the first month, after that, its switch on , ride, turn off. My review is a flat review from that point of view. Don't wanna hype it or don't wanna degrade it as well.
@sathyaki Жыл бұрын
In that case, this type of reviews are practically useless and should be considered only for entertainment purpose. He may as well give a disclaimer saying the same, just like the justification for over speeding.
@commandocobra7643 Жыл бұрын
Strell bro ultraviolet f77 review and everything to know a buyer
@Callmesailor256 ай бұрын
Old model thotte auto cancel endu indicators nu
@suryajiths8781 Жыл бұрын
Bro top end 🖖🏾
@deerajalookaran4137 Жыл бұрын
Front fork breaking pati endelum
@shaisonkjkurisupurakkaljoh927 Жыл бұрын
Tyre pressure monitor ella And front suspension problem And battery cut off when apply break
@darbar2.o92 Жыл бұрын
Strell bro Eee vandi koottan theri kerumo....kurach theri kerumo enna test cheyyaamaairunnu....ellaa aalkkaarum mazhayathu vare oodikkunnavaraanu....mazhayathu oodikkumbo option change aavum ennokke chilar parayunnund....next oru video idunnenkkil olaye kurich deep aayitt review idanam plz🙂(ola maathram alla bakki electric vandikalum)
@sreehari8204 Жыл бұрын
OLA nte front suspension pottunnathai news kettitunnu build quality issue alle ?
@VJcreation71 Жыл бұрын
Bro 2nd scooter odichatille What u think Ola or Ather ? Broo pine oru video varum ennu paranjittu vannilla😢 ( Aprilia Tuono v4 ) Waiting u video 😍😎
@Mhd_ajzal_ Жыл бұрын
Strell broo sugaanoo 😊❤️ sound okkey maareyalloo oru vethiyaasam
@ajilesh1 Жыл бұрын
I have happened to see this video recently. 🙄 A question arose in my mind at that time !!🤔 Which would be the best electric scooters now available in india, considering all factors ?? If possible, can you do a video on this topic.
@ziyadziyad4289 Жыл бұрын
Suzuki katana detail review cheyyumo.
@shinoopca2392 Жыл бұрын
Nice review 👌🏻👌🏻
@kuruvilamanoj9451 Жыл бұрын
Strell bro can you please talk about the suspension i currently own an ola but I feel like it's really stiff while riding over bad patches
@jaikishpurakkat7521 Жыл бұрын
I too face the same issue
@TheJosejustin Жыл бұрын
Yes it is
@Yyyyy-y6s Жыл бұрын
1.5 month aaayi 2500km oodikunnu good riding experience . Move os 3 vannepine vandi usharaan
@sreejithraj4985 Жыл бұрын
@@oldninjateam no
@lj4daniel70 Жыл бұрын
Daily 40kms oodikaaan set aahno!!...hypercharger use cheythaal full charge aavaan ytra time ydukkkum!!
Footboard flat അല്ലാത്തത് കൊണ്ട് ഗ്യാസ് കുറ്റി വെക്കാൻ പറ്റില്ല.. അതോണ്ട് ഇത് വേണ്ട 😅
@anthadaserpriseaayonee3268 Жыл бұрын
Aashaane.... Aaatmaaarthamaayt vandiyeppattu parayaaathe paisayk vendi cheytha review pole und....... Thumbnail kand keriyappale orthath bro aadhyam thanne parayaan povunnath ithinte fork odiyunna kaaryavaayirikkum ennaan... Ath kekkkaaththa paksham ee samshayathode aan vdo fullum kandath.. Paisayk paranjathaarikkuo enna mind il..... Strell aake ee vandiyeppatty mosham paranjath aaa indicator switchinte kaaryathilum,, abs vekkamaayirunnu,,, pne valare cheriya kaaryam pole boot lock ne pattiyum.... Baakki motham vandiye airil kettunna kaaryangal.... Innvare broyodu thonnaaththa oru akalcha thonnunnu..... Varshangalaaytt ashaaan idunna ella vdos um kaanunna aalaarunnu njan🥲... Ithrem naalum manasil kettipokkiya oru aaalaaanallo ennorkkumbo.....🥀💔
@അപ്പൻകുളപ്പുള്ളി Жыл бұрын
Strell നു ഇതിൽ കൂടുതൽ ഒന്നും പറയാനില്ലായിരിക്കും അതുകൊണ്ട് കൂടുതൽ പറയാനുള്ള യൂസേഴ്സ് ന്റെ experience കേട്ട ശേഷം മാത്രം ഇതെടുക്കണോ വേണ്ടേ ന്ന് ആലോചിക്ക. Thts ol😇
@ebin3691 Жыл бұрын
Oru thenga veenu display pottiyal nth cheyum??🤔
@muslimquotesofficial Жыл бұрын
Oru mathiri Shammi Thilakane pole? What do u mean dude??? Shammi thilakante sound super alle
@crownwheeldrive Жыл бұрын
mazhakkalath display yil vellam veenal touch screen issues ndaville.?
@padmanabhan__9681 Жыл бұрын
Headlight on akiyal battery pettannu low akunna problem indu
@jbtech4521 Жыл бұрын
ഞൻ ola വാങ്ങി ഇപ്പൊ ബ്രേക്ക് പ്രോബ്ലം ഒണ്ട് ഒരാഴ്ചയായി service നടക്കുന്നു, സർവീസ് കിട്ടുന്നില്ല
@arjunajaykumarkerala Жыл бұрын
Ather icube ola e 3 ennathil eetavum heating isssue ula vandi ola ah.
@DelhiDudeArts Жыл бұрын
One question though did you get fond of bikes by watching Street Hawk series back in the 80s. Can you make a video on the Legendary series The Street Hawk bike
service intervals ,service cost, onroad price , battery warranty and replacing cost...???
@guppylitesbyaniketh5270 Жыл бұрын
can you do a comparison between ola and ather
@jopaulkp6780 Жыл бұрын
Apple air tag pole ola oru ola Tag erakiya mathy key ayit vendallo athil sensor Vanna mathy auto unlock lock feature pinne athil oru button Vanna boot lok and unlock ayit use cheyam
@johnantony7289 Жыл бұрын
Bro please make a video for honda cb 350 rs wobbling issue. Is it ok to buy that bike? I was planning to buy that bike but recently I heard about the wobbling issue. Now I am super confused. Please reply
@johnantony7289 Жыл бұрын
Anyone facing this wobble issue?
@dilshadks7866 Жыл бұрын
No bro I'm using it for more than 3 months , I didn't face any such type of issue, it's an excellent bike🖤
@johnantony7289 Жыл бұрын
@@dilshadks7866 ok bro👍
@rohith3465 Жыл бұрын
Confused strell...!! Confusion maariyo... part 3/3 enna iduka..??
@OBLODY Жыл бұрын
Oru finger print lock vacha porayirunno avarkk... 😄💕
@IGRISxOP Жыл бұрын
Bro speakrine patti cheriya oru review like water,dust proof sound etc