ഈ വീഡിയോ ഫുൾ കാണാതെ ആണ് പലരും ഓലയോടുള്ള ദേഷ്യം കമൻ്റിലൂടെ എന്നോട് തീർക്കുന്നത്. ഈ വീഡിയോയിൽ പറയും പോലെ ഇത് എൻ്റെ സുഹൃത്ത് വാങ്ങിയ സ്കൂട്ടർ ഞാൻ review ചെയ്തത് ആണ്. അല്ലാതെ paid review അല്ല എന്ന് ഓർമ്മിപ്പിക്കട്ടെ. വീഡിയോ ഫുൾ കണ്ടിരുന്നു എങ്കിൽ അത് മനസ്സിലായേനെ. അതുപോലെ ഈ ഒരു സ്കൂട്ടറിൽ ഉള്ള പ്രശ്നങ്ങളും ഞാൻ കൃത്യമായി പറയുന്നുണ്ട്. പിന്നെ ഇലക്ട്രിക് സ്കൂട്ടറുകൾ തീ പിടിക്കുന്ന കാര്യം. കഴിഞ്ഞ ദിവസം നോർത്ത് ഇന്ത്യയിൽ ഒരു പെട്രോൾ സ്കൂട്ടർ തീ പിടിച്ച വാർത്ത വായിച്ചിരുന്നു. എന്ന് വച്ച് ഇനി ആരും പെട്രോൾ സ്കൂട്ടർ വാങ്ങാതെ ഇരിക്കില്ലല്ലോ. ഞാൻ ഈ ഒരു വാഹനത്തിലെ ഫീച്ചറുകൾ ആണ് പരിചയപ്പെടുത്തിയത്. ഈ ഒരു വാഹനതോടുള്ള കൗതുകം കൊണ്ട് മാത്രം ആണ് ഇത്തരം ഒരു സ്ക്കൂട്ടറിൻ്റെ വീഡിയോ ചെയ്തത്. ഈ സ്കൂട്ടറിൻ്റെ യഥാർഥ ഉടമസ്ഥനെ പോലും ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്. മറ്റ് വീഡിയോകളിൽ എന്ന പോലെ തന്നെ ഞാൻ പരിചയപ്പെടുത്തുന്ന ഒരു പ്രോഡക്ടും വാങ്ങണം എന്ന് ഞാൻ പറയാറില്ല. അന്തിമ തീരുമാനം നിങ്ങളുടേത് ആണ്. ഈ ഒറ്റ വീഡിയോ കൊണ്ട് നമ്മുടെ ചാനലിനെ വിലയിരുത്തല്ലെ. നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ക്ഷമിക്കുമല്ലോ.
@praveen80172 жыл бұрын
സത്യം ഇലട്രിക് വാഹനങ്ങൾ വരട്ടെ 😏👌
@sunilskpa86292 жыл бұрын
കാലത്തിനനുസരിച്ചുള്ള ചുവടുമാറ്റം എല്ലാവർക്കും സാധ്യമാകട്ടെ ....
@Prasooj2 жыл бұрын
സ്കൂട്ടർ കിടു ആണ് ഒരു കുഴപ്പവും ഇല്ല ജയേട്ടാ .. ഞാൻ S1 PRO ഉപയോഗിക്കുന്ന ഒരു വ്യക്തിയാണ്..
@abhirambaiju2 жыл бұрын
👍♥️
@deepakevarma2 жыл бұрын
ഓല അല്ല ഒല 🤪🤪🤪🤪
@espvlog012 жыл бұрын
*ഇന്നലെ ഒരു വിഡിയോ കണ്ടു ഓല തമിഴ് നാട്ടിൽ ഒരാൾ വാങ്ങി കംപ്ലയ്റ്റ് കാരണം നടുറോഡിൽ കത്തിച്ച് കളഞ്ഞു*
@ajin_pavithran2 жыл бұрын
Yes Njanum kandirunnu
@SARAN.102 жыл бұрын
😳
@MCB6272 жыл бұрын
😅
@Fathah_leo2 жыл бұрын
Kandirunnu
@khamarudheenkhan35082 жыл бұрын
Thee vanu olA petrol ⛽️ kuppiyum karuthanamoo 😇
@jayanandannair27532 жыл бұрын
ola സ്കൂട്ടറിന്റെ പല വിഡിയോയും കണ്ടിട്ടുണ്ട്. എന്നാൽ മനസ്സിൽ കൊള്ളുന്ന രീതിയിൽ പ്രേക്ഷകർക്കു മനസ്സിലാക്കി തന്ന താങ്കൾക്കു അഭിനന്ദനങ്ങൾ 💐 ഞാൻ ഒരു മാസം ആയി ഉപയോഗിക്കുന്നു. ഇതു വാങ്ങിയതിൽ ഞാൻ അഭിമാനിക്കുകയും ചെയ്യുന്നു 🙏🙏
@HomebolmayHome5 ай бұрын
Sahodara vangalle OLA Munchum oraoppa
@malayalees23262 жыл бұрын
ജയരാജ് ഏട്ടൻ്റെ ഒരു പാവം സ്ഥിരം പ്രേക്ഷകനാണേ ഞാൻ....😍😍😍😘😘
@balachandrank8552 жыл бұрын
ഇത്തരം വണ്ടികളൊക്കെ ആദ്യം വാങ്ങുന്നവർക്ക് നല്ല ഇളവ് കൊടുക്കണം..കാരണം ഇതിന്റെ ദോഷവശങ്ങൾ മുഴുവൻ അവരാണ് അനുഭവിക്കുക. അവർ എടുക്കുന്ന റിസ്ക് ആണ് കമ്പനിയെ മുന്നോട്ട് നയിക്കുന്നത്. അവരുടെ അനുഭവ പാഠങ്ങളിലൂടെയാണ് പ്രൊഡക്ട് കൂടുതൽ നന്നാക്കാൻ കഴിയുന്നത്. കമ്പനിക്ക് നല്ല പാഠങ്ങൾ പറഞ്ഞു കൊടുത്ത തമിഴ് നാട്ടിലെ ഓല കത്തിച്ച ആ വ്യക്തിയെ കമ്പനി ആദരിക്കണം.
@Prasooj2 жыл бұрын
ജയേട്ടാ.. നല്ല വണ്ടിയാണ്.. കാരണം എന്റെ വണ്ടി OLA S1 PRO ആണ്. 2000km ആയി ഒരു കുഴപ്പവും ഇല്ല.. പിന്നെ കുറെ നെഗറ്റീവ് കമെന്റുകൾ കാണുന്നു .. അത് പൊതുവെ ഉള്ള ചില മലയാളികളുടെ കുഴപ്പം ആണ്.. ഒരു കാര്യം അംഗീകരിക്കാൻ കുറച്ചു ടൈം എടുക്കും.. താങ്കൾക്ക് എന്റെ എല്ലാ ആശംസകളും ..
@JOHN-vb5bh2 жыл бұрын
I too 750km aayi oru scnum illa
@sss-um1pl2 жыл бұрын
Done 3500 kms on my OLA.. Still going strong.. Love it... Ather not worth for the price and range it gives..
@Prasooj2 жыл бұрын
@@JOHN-vb5bh ❤❤
@Prasooj2 жыл бұрын
@@sss-um1pl ❤❤
@nirmalpk62232 жыл бұрын
Rate inroad ethra say chetta
@Jilphin2 жыл бұрын
നല്ല വീഡിയോ... പുതിയ ടെക്നോളജി വരുമ്പോൾ തുടക്കത്തിൽ ഒരുപാട് പോരായ്മകൾ ഉണ്ടാവും. അത് പരിഹരിച്ചു ഇലക്ട്രിക് യുഗം, വരും കാലങ്ങളിൽ മുന്നേറും ✌️
@abhisankar2632 жыл бұрын
👍
@snobinsno71162 жыл бұрын
Athin adyam showroom venam
@sanuab75152 жыл бұрын
ടെക്നോളജി വന്നിട്ട് കുറെ നാളായി. പുരോഗതി ഒന്നുമില്ലെന്ന് മാത്രം .
@Muhammadvibe2 жыл бұрын
@@sanuab7515 എന്ത് കുറെ നാൾ 4മാസം മാത്രമേ ആയിട്ടുള്ളൂ
@Muhammadvibe2 жыл бұрын
@@snobinsno7116 നിങ്ങള് എന്ത് അറിഞ്ഞിട്ട പറയുന്നത് dealers ഇല്ലാതെ indian യിലേ ഓരോ കോണിലും വണ്ടി എത്തിക്കുന്നുണ്ട് ola വണ്ടി service വരെ വീട്ടിൽ വന്നു ചെയ്തു തരും ഞാൻ ola owner ആണ് വണ്ടി കിട്ടീട്ടു ഇന്നേക്ക് 1മാസം 15 ദിവസംകൊണ്ട് 1700km ഓടി ഇന്ത്യയിൽ ഈ വിലക്ക് എവിടെ നിങ്ങൾക്ക് perfomance Smart scooter കിട്ടും ola battery 4kw ആണ് market ഈ ബാറ്ററി rate 90,000 വരെ വില ഇപ്പൊൾ ഉണ്ട് വണ്ടിക്ക് എനിക്ക് ആയ rate 1,47,000 രൂപ 3gb ram 32gbstorage Proximity Lock / Unlock Remote Boot Lock / Unlock Receive Call / Message / Access Contacts Infotainment Side Stand Alert Anti-theft Alert System Geo Fencing WiFi / Bluetooth / GPS Connectivity Onboard Navigation Limp Home Mode Reverse Mode Hill Hold Get Home Mode Cruise Control Take Me Home Lights വെറും ചുരുങ്ങിയ ഈ വിലയ്ക്ക് നിങ്ങൾക്ക് എവിടെ വണ്ടി കിട്ടും പിന്നെ ഒരു ola കത്തിയത് കൊണ്ട് നിങൾ പറയുന്നത് എങ്കിൽ എത്ര എത്ര petrol വണ്ടികൾ നിരന്തരം കത്തുന്നുണ്ട് ola owners അഭിപ്രായം ചോത്തിക്കു വെറുതെ എന്തെങ്കിലും വിളിച്ചു പറയേണ്ട 😂🙏
@bibscreations49762 жыл бұрын
എടുത്തുചാടി ആരും ഓലക്ക് തല വയ്ക്കരുത്.. ഇപ്പോഴുള്ള പ്രശ്നങ്ങൾ എല്ലാം ശരിയാക്കി നല്ലൊരു വണ്ടി വരുന്നത് വരെ കാത്തിരിക്കുക.. അല്ലെങ്കിൽ Ather എടുക്കുക..💯❤️😍
@abhisankar2632 жыл бұрын
ബ്രോ പറഞ്ഞതാണ് ശെരിക്കും ഉള്ള കാര്യം
@rosebriji44332 жыл бұрын
Ather nalla vandiyanu... Ente kaiyile oru vandi ather 150
@nuhroevents20992 жыл бұрын
Avoid 2camera...
@rishadkoyilandy45912 жыл бұрын
Why
@muhammedjasim32732 жыл бұрын
Yea
@muhammedfayis622 жыл бұрын
Yes....kanumbo ntho disturbing
@muhammedhanoonm35072 жыл бұрын
Ys
@motobiography84132 жыл бұрын
Jayaraj ഏട്ടന് phone മാത്രമല്ല വണ്ടികളും review ചെയ്യാൻ അറിയാം 🔥🔥🔥
@afmedia12462 жыл бұрын
🤭🤭🤭
@sooryanpnair77022 жыл бұрын
വണ്ടി കൊള്ളില്ല എന്ന് പറയുന്നവർ എല്ലാരും ഈ വണ്ടി ഓടിച്ച് പോലും നോക്കാത്തവരാണ്. എന്റെ വണ്ടി 1500 km ആയി..ഞാൻ 100% സംതൃപ്തനാണ്..
@MsPr-e8k9 ай бұрын
9km ഓടുമ്പോഴേക്ക് 11 തവണ ഓഫ് ആയി റെസ്റ്റാർട്ട് ചെയ്യേണ്ടി വന്ന ആദ്യ അനുഭവം.. പുതിയ വണ്ടി എടുത്ത് show റൂമിൽ നിന്നും വരുന്ന വഴി ആണെന്ന് പ്രത്യേകം ഓർക്കണം.. ഒരിക്കൽ റീസ്റ്റാർട്ട് ചെയ്യാൻ 5.10 മിനുട്ട് ഓഫ് ആക്കി ഇടണം അങ്ങനെ ടൌൺ ഇൽ നിന്നും 5മിനുട്ട് കൊണ്ട് സാദാരണ വീട്ടിലെത്തുന്ന ഞാൻ ഏകദേശം 1മണിക്കൂർ എടുത്തു..... ഇതു വെറുതെ ദേഷ്യം കൊണ്ട് പറയുന്നതല്ല ആരും ഇതുപോലെ പറ്റിപ്പോകണ്ട എന്ന് വെച്ചാണ്....
@maheshk79462 жыл бұрын
I have ola for last one month. Ola doesn't keep their promises but stilI I felt best in the market for now.
@kohlifans37182 жыл бұрын
Ather is best
@maheshk79462 жыл бұрын
@@kohlifans3718 ather has its built quality but cant afford the high prize with low mileage.
@kohlifans37182 жыл бұрын
@@maheshk7946 but ola has worst built also the claimed range is no where close to the actually range and now there are lot of bugs tooo .lot of complaints are registered in twitter . Atleast ather don't blow up while riding
@maheshk79462 жыл бұрын
Ola doesn't keep their promises but in kerala roads if we gets mileage around 135km that is bonus when compared to ather prizing and mileage . didn't face any buggs so far.. I see First batch customers have lots of issues but that can be fixed.ather also have issues is in the initial stages but that all fixed through customers experience.
@kohlifans37182 жыл бұрын
@@maheshk7946 i don't trust after the latest new from gov to stop all new release and also ols not able to update to move os 2 also ola bike crashing mod road .so no thank you for ola It either ather or petrol scooter
@jayakrishnanpv31422 жыл бұрын
ജയരാജ് ചേട്ടാ .....ഇത് അല്പം കടന്നു പോയി .. ചേട്ടൻ്റെ എല്ലാ വീഡിയോയും കാണുന്ന ആൾ ആണ് .... എത്ര ഓല കത്തി എന്നു കൂടി പറയണം ..
@deckgamingofficial78532 жыл бұрын
താങ്കൾ sarath neon ടെക്കിന്റെ വീഡിയോ ഒന്ന് കണ്ട് നോക്
@jayakrishnanpv31422 жыл бұрын
@@deckgamingofficial7853 എന്തിന് ????? തീരെ സമയം ഇല്ല ....
@Rahul3rd2 жыл бұрын
Bro iphone 6 bend adich arum vagathe aayinn kore kalam but still iphone users indd . Time kodukk avarrr set aaakkum ❤️
@arjunkesav41472 жыл бұрын
Bro ivide Nord 2 blast aayi ennu paranju aarum Athu vangathirikkunnilka.Ethu device aayalum defective batches undakum . Athu electric petrol upakaranangalilokke undakum
@absharmohamed2 жыл бұрын
@@jayakrishnanpv3142 ചോദിച്ച ചോദ്യത്തിന് ഉത്തരം ലഭിക്കും
@girishnairmanu86952 жыл бұрын
മൊബൈൽ ഇന്റെ കാര്യം നോക്കിയാൽ പോരേ അമ്പേ പരാജയം ആയ വണ്ടിയുടെ കാര്യം വേണമോ എന്ന് ചിന്തിച്ചക്കൂടെ ഇതാണ് യൂട്യൂബ് കാരുടെ കുഴപ്പം
@abhisankar2632 жыл бұрын
എന്റെ പൊന്നു ബ്രോ വണ്ടി ഇറങ്ങിയതല്ലേ ഉള്ളു ഇപ്പോഴേ അങ്ങ് വിധിച്ചോ പരാജയം ആണെന്ന് നല്ല റേഞ്ച് കിട്ടുന്ന ഒരു കുഴപ്പവും ഇല്ലാത്ത Ola നേരിട്ട് ariyaam
@girishnairmanu86952 жыл бұрын
@@abhisankar263 നിങ്ങൾ എന്നും ഈ രാജ്യത്ത് അല്ലേ ജീവിക്കുന്നത് വണ്ടി എടുത്ത അവർക്കറിയാം അവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടും വെറുതെ യൂട്യൂബിൽ കയറിയിട്ട് എന്തെങ്കിലും മറുപടി തന്നിട്ട് ഷൈൻ ചെയ്യാൻ നോക്കരുത് വണ്ടി എടുത്തവർ അടുത്ത് പോയി ആദ്യം അന്വേഷിച്ചു നോക്കൂ എന്നിട്ട് അനിയൻ പറ
@abhisankar2632 жыл бұрын
@@girishnairmanu8695 എന്റെ സുഹൃത്തേ വണ്ടി ഉള്ളത് എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ആളിനാണ് അയാൾക്ക് ഇന്ന് വരെ ഒരു കുഴപ്പവും ഇല്ല 100 nu പുറത്ത് മൈലേജ് കിട്ടുന്നുണ്ട് കംപ്ലയിന്റ് ഉള്ള വണ്ടികൾ ഉണ്ട് എന്നത് സത്യമാണ് എനിക്ക് നേരിട്ട് അറിയാവുന്ന ആളിന്റെ അനുഭവം ആണ് പറഞ്ഞത് അല്ലാതെ ഷൈൻ ചെയ്യാൻ നോക്കിയതല്ല
@NEO123-e5u2 жыл бұрын
Ee videoyil oru camerayil edutha videos shorts Clear nalla kuravundu,ath ini sredhikkumallo😅ath onn ormmippikkatte
Charging station കൂടുതൽ ആയി വന്നാൽ കൂടുതൽ ആളുകൾ ev വാങ്ങും.
@shahalnm97422 жыл бұрын
ഞാൻ ola S1 pro ഉപയോഗിക്കുന്ന ഒരു വേക്തിയാണ് 1500 ഓളം km ഓടിച്ചു കഴിഞ്ഞു ഇതു വരെ ഒരു കുഴപ്പം ഒന്നും വന്നിട്ടില്ല... Negetive അടിക്കുന്നവർ negetive അടിച്ചുകൊണ്ടെയിരിക്കും Any way I'm happy ...!
@riyaskraja1062 жыл бұрын
ഭാഗ്യം എന്ന് മാത്രം കരുതിയാൽ മതി
@saheernk15172 жыл бұрын
1500 km okke oru km anoo bhai
@shahalnm97422 жыл бұрын
@@saheernk1517 ഇപ്പൊ 11000 കയിഞ്ഞ് bro !
@nishadk39862 жыл бұрын
@@shahalnm9742 full charge aakkaan ethra units current aavum
@abdullakuttyathikk3602 жыл бұрын
അടി പോളി വണ്ടി യാണ് ഓടിച്ച് നോക്കി വാങ്ങിയാൽ മതി
@officialshahad0002 жыл бұрын
അതികനേരം വണ്ടി ഓടിച്ചാൽ ചൂടകുമോ Snapdragon 888 ano process
@MsPr-e8k9 ай бұрын
പയ്യന്നൂർ ഷോറൂമിൽ നിന്നും എടുത്ത വണ്ടി ഇ ത് ഇന്ന് എടുത്തതാണ് ഞാൻ വന്ന് പയ്യന്നൂരിൽ നിന്നും വീട്ടിലേക്ക് എത്തുന്നതിനിടയിൽ നാലു പ്രാവശ്യം ഓഫ് ആയി സിസ്റ്റം ഇഷ്യൂ എന്നാണ് കാണിക്കുന്നത് ഇനിയും എന്താ ചെയ്യണമെന്ന് അറിയില്ല സർവീസ് സെന്ററിൽ വിളിച്ചു അഞ്ചു മിനിറ്റ് കഴിഞ്ഞ് വീണ്ടും സ്റ്റാർട്ട് ആക്കി നോക്ക്...എന്ന് പറഞ്ഞുവിശ്വസിക്കാൻ കഴിയുന്നില്ല എവിടെയും ഏതുസമയത്തും ഓഫ് ആകാം അവസാനം അവർ പറഞ്ഞതുപോലെ റീസ്റ്റാർട്ട് ചെയ്തു പക്ഷേ ഒരു മീറ്റർ ഓടി വീണ്ടും ഓഫ് അവസാനം ഇവിടെ റോഡ്സൈഡിൽ ഒരു പീടികയുടെ അടുത്ത് വെച്ച് ഞാൻ ബസ്സിന് വീട്ടിലേക്ക് തിരിച്ചു പോയി അതുകൊണ്ട് ഈ വണ്ടിയെ 100% ആരും വിശ്വസിക്കരുത്
@noufaln154 Жыл бұрын
എന്റെ ഒല വണ്ടിയുടെ ഒന്നാമത്തെ സർവീസ് അനുഭവം. ഞാൻ വണ്ടി വാങ്ങിയിട്ട് രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ വണ്ടിയുടെ ഇടത് ഭാഗത്തെ മുമ്പിലുള്ള ഇൻഡികേറ്റർ വർക്ക് ചെയ്യുന്നില്ല. കമ്പനിയിൽ കാണിച്ചപ്പോൾ വയർ കട്ട് ആയതാണ് കട്ടാക്കിയത് മറ്റാരുമല്ല നിങ്ങളുടെ വീട്ടിലെ എലിയാണെന്ന് അവർ പറയുന്നു. ഇന്ന് ഇത് വരെ ആ എലിയെ എനിക്ക് കണ്ടെത്താനായിട്ടില്ല. സർവീസിന് ഇവർ ചോദിക്കുന്നത് വളരെ ചെറിയ തുക 12,000/- (വയറ് ജോയൻറ് ചെയ്താൽ......വാറണ്ടി....കിട്ടില്ല പോലും) Ola Customer Noufal
@Sreeharii20062 жыл бұрын
ഇനി പറക്കുന്ന വണ്ടികൾ വരാൻ waiting 🤩🔥🔥🔥❤❤
@drsathan61112 жыл бұрын
Ath vannitt venam orennam edukkan😅🔥
@rightclicks2 жыл бұрын
ആദ്യ ബാച്ചിൽ അതായത് ജനുവരിയിൽ ola ഡെലിവറി കിട്ടിയ ആളാണ് ഞാൻ. നാല് മാസം ഉപയോഗിച്ച എന്റെ experience ഒരു ചെറിയ വീഡിയോയായി ഇന്ന് ഇട്ടിട്ടുണ്ട്. 🥵ജയരാജേട്ടന്റെ വീഡിയോയുടെ താഴെ വന്ന കമെന്റുകൾ വായിച്ചിട്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്തത്. ഓല ശരിക്കും ഓലപ്പടക്കമാണോ എന്ന് അറിയേണ്ടവർക്ക് അവിടെ വരാം.🙏
@priyaam.svimalan65772 жыл бұрын
I waiting for delivery... Ola watsup groupil enne add cheyyamo
@abhijithkumbukkattu422 жыл бұрын
Kure ola odinju veezhunundallo....🤣🤣🤣
@condentking45472 жыл бұрын
Powli androidil ninnu electric ilekku 🔥🔥🔥😁😁
@HSquarePhotography2 жыл бұрын
Why in 720P?. Video too shaky, handheld may not wok with mirror less unless you are an expert. You need a gimbal.
@abhiJith.vaakavayalil2 жыл бұрын
🎶🎶🎶 OLA OLA OLA 🎙️🎶🎶 മുത്തപ്പന്റെ OLA 👏 മുത്തപ്പന്റെ OLA 👏
@praveen80172 жыл бұрын
ഇന്ധന ഭീമന്മാര് ഒരു കാരണം കിട്ടാൻ നോക്കി ഇരിക്കുവാ ഇലട്രിക് വാഹങ്ങൾ വരട്ടെ..
@aravindv.r41542 жыл бұрын
എൻ്റെ പോന്നു ചേട്ടാ ഇത് M53 യുടെ Ad കാണിക്കാൻ ആണോ ഈ വീഡിയോ ഇറക്കിയത്
@eforedit19692 жыл бұрын
Vu 4k ultra aano vu cinema action ano best please comment please.....
@nothing-impossible02 жыл бұрын
2 camera use chyyumpo Face kodukkunnathu onnillekku mathram akkuka
@ASH03ASH2 жыл бұрын
Electric scooter എല്ലായിടത്തും complaint വരുന്നുണ്ടല്ലോ തമിഴ് നാട്ടിൽ ഒരാൾ ഈ ഒല കത്തിക്കുന്ന video ഇന്നലെ കണ്ടിരുന്നു
@user-mr.joker6662 жыл бұрын
Petrol vandi complaint um katharum onnumille
@VijeeshP-lu1nu2 жыл бұрын
@@user-mr.joker666 ആകെ കുറച്ചെണ്ണം ഇറങ്ങിയപ്പോഴേക്കും പൊട്ടിത്തെറി ഉണ്ടായി പിന്നെ ഞാൻ ചില പെട്രോൾ വാഹനങ്ങളിൽ മ്യൂസിക് പ്ലെയർ ഉൾപ്പെടെയുള്ള കാര്യങ്ങളും തെറ്റായ രീതിയിൽ കണക്ഷൻ ചെയ്തിട്ടാണ് തീ. പിടിച്ചിട്ടുള്ളത് അങ്ങനെ ഇലക്ട്രിക് ബൈക്കുകളിൽ ഒന്നും ചെയ്യാതെ വരുന്ന ബൈക്കുകളിൽ എങ്ങനെയാണ് തീപിടുത്തം പിന്നെ വളരെ കത്താൻ താല്പര്യമുള്ള പെട്രോൾ വണ്ടികൾ എത്രയെണ്ണം താങ്കളുടെ അറിവിൽ എല്ലാദിവസവും കത്തുന്നു ഇറങ്ങുന്നതിന് അനുസരിച്ച് ഇലക്ട്രിക് ഏറ്റവും വലിയ പ്രോബ്ലം റേഞ്ചു മാത്രമാണ് പിന്നെ താങ്കൾ പെട്രോൾ വണ്ടികൾ തള്ളിപ്പറയുമ്പോൾ ഒരു കാര്യം ഓർക്കുക പോലെ രണ്ടുകൊല്ലം മൂന്നുകൊല്ലം കൊണ്ട് വണ്ടി വലിച്ചെറിയേണ്ടി വരും ഇലക്ട്രിക് വസ്തുക്കൾ ഏതാണ് സുഹൃത്ത് പത്ത് പതിനഞ്ച് കൊല്ലം ഉപയോഗിക്കാൻ പറ്റുന്നത്.. ഓരോ വട്ടം ചാർജ് ചെയ്യുമ്പോഴും ബാറ്ററി ഓരോ ശതമാനം കുറഞ്ഞു വരും ഫോണിന് അത് കാര്യമായി ബാധിക്കുന്നില്ല പക്ഷേ വണ്ടി അത് ശരിക്കും നമ്മൾ അത് മനസ്സിലാകും... ഇന്ന് ബിൽഡ് കോളേജിൽ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് ഇതിന് പൊട്ടിത്തെറി വരുന്നത്.. ആദ്യം രണ്ടു വണ്ടിയും തമ്മിലുള്ള പെട്രോൾ വണ്ടി ബാറ്ററി വണ്ടി തമ്മിലുള്ള സൗകര്യം നിലവിൽ തർജ്ജമ ചെയ്യുക എത്ര കമ്പ്ലീന്റ് വരുന്നു എന്നും താരതമ്യം ചെയ്തു നോക്ക്
@user-mr.joker6662 жыл бұрын
@@VijeeshP-lu1nu illegal wiring maathram alla fuel leakage engine over heating aayalum petrol vandi ninnu kathum . Ee ola polulla companies thudangiyitte ollu athukond orupad failures thudakkathil kaanu . Tesla polum thudangiyappol orupad complaints undayirunnu ennal ippo aver vere range il aanu . Electric scooter ee vipaniyil vannu thudangunnathe ullu . Petrol vandi aadhya kaalangalil ethra ennam kathi poyittund ennu ariyuvo . Ee raajayth electric scooter ithuvere vittathil ola aanu munpil . Electric scooter ee rajyathe vilpanayil 450% valarcha aanu rekhapeduthiye. Athu poorna reethiyil vijayam kayivarikkan kore kaalam koodi kaathirikkanam. Allathe thudakkathile negative adikkuvalla vendathu
@VijeeshP-lu1nu2 жыл бұрын
@@user-mr.joker666 സുഹൃത്തേ താങ്കൾക്ക് പെട്രോൾ-ഡീസൽ വണ്ടികളുടെ ലൈഫും അതുപോലുള്ള കാല പരിധി ഒരിക്കലും പ്രതീക്ഷിക്കേണ്ട ഒരു ബാറ്ററി വണ്ടി യിൽ കാരണം അവർ അഞ്ചുകൊല്ലം ആയിരിക്കാം അതിനു ലൈഫ് കാണുന്നത്.. ബാറ്ററി ലൈഫ് എന്ന് പറയുന്നത് ഓരോ ചാർജ് എങ്കിലും കുറയും അപ്പോൾ പിന്നെ റെയിഞ്ച് ഒരു പ്രശ്നം അല്ലേ സുഹൃത്തേ താങ്കൾ ഉപയോഗിക്കുന്ന ഏത് സ്മാർട്ട്ഫോണാണ് ഒരു പതിനഞ്ച് കൊല്ലം നിൽക്കുന്നത് 20 ലക്ഷം രൂപയ്ക്ക് വാങ്ങുന്ന വണ്ടി അഞ്ചുകൊല്ലം കഴിഞ്ഞാൽ കളയാൻ എല്ലാവർക്കും പറ്റുമോ.. അങ്ങനെയെങ്കിൽ ok
@user-mr.joker6662 жыл бұрын
@@VijeeshP-lu1nu sastram valarunnathu ningal ariyunnille athinulla prethividhiyum avar kandupidikkum. Enthayalum ini varunnath oru electric yugam aanu. Oru 12 varshthinu shesham petrol vandikal valare rare aayirikkum. Pinne ee 20 lakshathinu mukalil maathramalla vandikal varan pokunne 6 inum 7 inum okke varum . Vandi companies thanne battery problem orupad undenkil athinulla schemes konduvarum
@pkaneesh2 жыл бұрын
Adipowli features aanallo🥰🥰
@vinodkk66232 жыл бұрын
നിങ്ങളുടെ ഒരുപാട് വീഡിയോ കാണുന്ന ഒരാളാണ് ഞാൻ പക്ഷെ ഇത് ഇന്നലെ തമിഴ്നാട്ടിൽ ഓല വണ്ടി ഒരാൾ കത്തിക്കുന്നതും കണ്ടു അപ്പോൾ ഇതിൽ ഏതാണ് സത്യം
@ramshadnp45822 жыл бұрын
Parasyam kurachu kooduthalanu... Ee veedio full kanumboyek 10 thavanayil kooduthal
@sajeeshms28452 жыл бұрын
Variety. Ayallo chettaa കൊള്ളാം 👍
@ananthajithkrishnan88792 жыл бұрын
Ola ye kurich negative comment idunnavarod. Indiayil eattavum kooduthal vitt poya vitt pokunna oru electric scooter aan OLA and ente kayyilum und onn njn vangiya ann thanme ellavarum ennod engane und enm chothikkunnathin pakaram kathi pokathe nokkikko ith verthe aan pisa poyi mone nn okke aan paranje and ipo ellarem munnil andhassayi njn odich nadakkunnund ee vandi ith vare enikk oru prashnavum anubhavikkendi vannittilla ini varilla enn pratheeksikkunnu negativity spread cheyyunnavar cheyyatte vangi upayogichatil bhooripakam perum happy aan njnum (bhooribaagathil pedathavarkk undaaya budhimutkal oru valiya pizhav thanne aan) and OLA ella prashnangalum clear cheyth nirathil odum 🔥
@MsPr-e8k9 ай бұрын
എന്തായാലും പെട്രോൾ വണ്ടി പോലെ വിശ്വസിച്ച് ഓടിക്കാൻ പറ്റിയതല്ല ഏത് സമയത്തും എന്തും സംഭവിക്കാം
@navaneethc1312 жыл бұрын
Appo raining timil Scene alle Display touch cheyyaan
@muhammedafnan26212 жыл бұрын
Poli👍 എനിക്ക് ഇഷ്ട്ടപെട്ടു ❤️❤️
@pks1678 Жыл бұрын
Fork damage problem indooo
@shamilvlogs0772 жыл бұрын
ജയരാജേട്ടന്റെ ആദ്യത്തെ വാഹന റിവ്യൂ 😍😍
@statusmaker0112 жыл бұрын
Ethra vayas ulla allk odikam
@rafitirur63702 жыл бұрын
Ola അല്ലെ ഒരു തമിഴൻ കുറച്ചു ദിവസം മുമ്പ് പെട്രോൾ ഒഴിച്ചു കത്തിച്ചത്
@sijasp53262 жыл бұрын
നിലവിൽ ഇലട്റിക്ക് സ്ക്കൂട്ടർ എന്നു പറയാൻ ഏഥറും ഓലയും മാത്രമേ ഉള്ളൂ. ബാക്കി ഒക്കെ ചൈന ടോയ്സ് ആണ്. ഏഥർ വളരെ വളരെ ഓവർ െപ്രെസ്ഡ് ആണ് 1.75k ടെ വണ്ടി avarage mileage 70km ആണ്. ഓല ഒരു premium podect ആണ് ഈ മാസം ഇന്ത്യയിൽ വിറ്റ ola scooter ന്റെ എണ്ണം 9k ആണ് എഥർ 2.5 kയും
@noise8732 жыл бұрын
ഇലക്ട്രിക് സ്കൂട്ടറുകൾ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ല കാരണം. മഴ വൈദ്യുതി പ്രോബ്ലം ഒരു ശക്തമായി ഒരു കാറ്റടിച്ചാൽ രണ്ട് ദിവസത്തേക്ക് വൈദ്യുതി ഉണ്ടാവില്ല. പിന്നെ ഇലക്ട്രിക് സ്കൂട്ടർ മഴയത്തു ഓടിക്കുമ്പോൾ മഴവെള്ളം വാഹനത്തിൻറെ അകത്തു കയറിയാൽ ഷോർട്ട് സർക്യൂട്ട് വരാൻ സാധ്യത കൂടുതലാണ്.
@amalraj36242 жыл бұрын
Ola സ്കൂട്ടർ മഴ കാലത്ത് റോഡ് കളിൽ ഇറക്കാൻ പറ്റുവോ. Electric scooter alle മഴ നനഞ്ഞാൽ complent ആകുവയിരിക്കുലെ.
@nodata77832 жыл бұрын
അത് എന്താ
@Anand-lk3gp2 жыл бұрын
Water proof anu
@nodata77832 жыл бұрын
@@Anand-lk3gp എസ്സ്
@cocusnucifera52322 жыл бұрын
പിന്നെ നിങ്ങളൊക്കെ എന്തു വിശ്വസിച്ചാണ് കിണറ്റിൽ വെള്ളത്തിനുള്ളിൽ ഇറക്കി വയ്ക്കുന്ന മോട്ടോർ വാങ്ങുന്നത്. അതിനേക്കാൾ എത്രയോ സീൽഡ് ആണ് ഇതിന്റെ ബാറ്ററിയും മോട്ടോറും ഒക്കെ...
@purushothaman52692 жыл бұрын
എനിയ്ക്കും വാങ്ങണം Ola സ്കൂട്ടർ
@dizuzzayt37362 жыл бұрын
Electric bikente cheyaamo revolt rv 400
@ajeesharavind2 жыл бұрын
വണ്ടി ടെസ്റ്റ് ഡ്രൈവ് ചെയ്താൽ അറിയാം supper E സ്കൂട്ടർ
@_naseee___2 жыл бұрын
എന്താ പേര് ola 😂എന്തായാലും ഒരേ poli 🙂
@Darkmoon007-v4h2 жыл бұрын
വീഡിയോ editing വല്ലാതെ timing തെറ്റുന്നുണ്ട്
@rajeevrs94672 жыл бұрын
Ather 450X റിവ്യൂ ചെയ്താൽ 90% പോസിറ്റീവ് കമെന്റ് ആയിരിക്കും
@Muhammadvibe2 жыл бұрын
Ather 90% perfect ആണ് but അതിന് range കൂടെ കൂടുതൽ ഉണ്ടെങ്കിൽ ola യേ ക്കാൾ sale നടന്നേനെ ഓലയുടെ റേഞ്ച് മാത്രം നോക്കി ആണ് എല്ലാരും എടുക്കുന്ന ത് മാത്രമല്ല വിലയും കുറവും ola 50% മാത്രമേ ola perfect ഉള്ളൂ
@ajishjan58172 жыл бұрын
ഞാന് 3 മാസമായി ഒല ഉപയോഗികുനു പൂർണ തപതനാണ്
@abyjose.2 жыл бұрын
Dual light setup kaanumbol wall e nea orma varunnuundu 8:18 cameraman on pewer ✌️✌️
@Akbarali-mu1id2 жыл бұрын
ജയരാജേട്ടാ സഹപാടി അനിലേട്ടനെ കണ്ടപ്പോൾ നിങ്ങൾ ഇപ്പോഴും ഒരു മെഗാസ്റ്റാർ ലുക്ക് ആണല്ലോ എന്താണ് ഈ "സൗന്ദര്യത്തിൻ്റെ രഹസ്യം"🥰🥰🥰
ഏതെങ്കിലും ഒരു ക്യാമറയെ നോക്കി പറയൂ ജയരാജൻ ചേട്ടാ 😶
@Appuppanyt2 жыл бұрын
One plus 10R vs realme neo 3 comparison video cheyyamo
@kohlifans37182 жыл бұрын
OnePlus always
@Sreejithes72 жыл бұрын
Book cheythittunde but now double minded. Because of current issues with electric scooters especially ola
@sarathbabu68752 жыл бұрын
Take one after one year maybe on that time ola can rectify major issues
@sabucheriyil12 жыл бұрын
Ola പോലൊരു വണ്ടി നിങ്ങളുടെ മനസ്സിലും എന്റെ മനസ്സിലും ഒക്കെ ഉള്ള ഒരു ഐറ്റം ആണ്...ആര്‍ക്കും വാങ്ങാന്‍ തോന്നും..but അവരുടെ സർവീസ് അതാണ് പ്രശ്‌നം.. kathiiyaalum ,suspension polinjalum, kathichaalum, എന്തായാലും.. അതിനൊരു പരിഹാരം ഒരു കമ്പനി എന്ന നിലയ്ക്ക് responsibilities elle..അതു അവർ mind ചെയ്യുന്നില്ല...
@basil31302 жыл бұрын
Wait for the better version,or else go for ather 🔥
@ROSUJACOB2 жыл бұрын
Be careful bro.
@joyjoseph0072 жыл бұрын
ഞാൻ എടുത്തട്ട് ഇപ്പൊൾ ഒന്നര മാസം ആയി. 1300km. I'm satisfied with the scooter
@noyal72362 жыл бұрын
Realme gt neo 3 review cheyyummo
@SS-ww1xe2 жыл бұрын
Bike segmentil revolt rv 400 poliyanu
@rightx96972 жыл бұрын
Please 2 camera vechond. Agottum igottum mukham thirikkunnath valare borane. Pattyal 1 camera use cheyu
@arunvv21882 жыл бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ് 😂😂ശോ ഫസ്റ്റ് ആയില്ല 😞 സെക്കന്റ് 😞
@jeswin8860 Жыл бұрын
Add kirachu koodutal undallo
@jrcreation7772 жыл бұрын
Ethaanu Review..... Pwolichu,💫💫💫
@Hari-es4xf2 жыл бұрын
3.20 software update ഓ eni വണ്ടികളും bug adich erikuvoo avoo 😓 Phonil verunna update chyt ജാൻ oru വഴി അയി 😓
@abhijith93012 жыл бұрын
14:23 battery vandi ayond lag feel cheyyumenno..?🙄 Electric vandikku lag ennu parayunna 1st person 🤦🏻♂️
@nijilkumar47062 жыл бұрын
Athu ola yude complaint anu
@ragin65088310 ай бұрын
I applied loan for OLA scooter purchase on 11/01/2024 and the EMI I selected in IDIB Bank 48 months & 7.9% interest. But when it comes to the auto debit option it shows 10 years & 100000 monthly EMI. I already paid down payment rs 62760/-. Be careful when u deal with ola & IDIB bank
look vere level Ather kandal oru kothukinte lookkum
@arjunkesav41472 жыл бұрын
Super Jayarajetta 😍😍❤️❤️🔥
@anandhuranganath90642 жыл бұрын
2 camera il maari maari switch cheytu parayunnath oru sugam illa... Oru camera nokki paranjal mathiyarunnu
@albinaugusthy86652 жыл бұрын
ചേട്ടാ., ഇപ്പോൾ ഈ വീഡിയോ ചെയ്യണ്ടായിരുന്നു. പ്രത്യേകിച്ച് ഇലക്ട്രിക് സ്കൂട്ടറുകള്ളുടെ ബാറ്ററി പൊട്ടിത്തെറിച്ച് തീപിടിക്കുന്ന ഈ സമയത്ത് അതും ഒല സ്കൂട്ടറിനെ കുറിച്ച്. നിരുത്സാഹപ്പെടുത്തിയത് അല്ലട്ടോ. ചേട്ടൻ എന്തു പ്രോഡക്റ്റ് അവതരിപ്പിച്ചാലും ചേട്ടൻറെ വാക്കുകളെ വിശ്വസിക്കുന്ന ഒരു സബ്സ്ക്രൈബർ എന്ന നിലയിൽ മാത്രമാണ് പറഞ്ഞത് .
@ajithkumar.a.chakkattil79302 жыл бұрын
ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു വാഹനത്തെ കുറിച്ച് ഇത് പോലെ പൊക്കി പറയുമ്പോൾ .... ഉള്ള വിശ്വാസം നഷ്ടപ്പെടുത്തും
@neerajsprem2 жыл бұрын
Video quality maximum 720p aayallo. 🥲
@regic.v67352 жыл бұрын
ഞാൻ ഓല വണ്ടി വാങ്ങി ഉപയോഗിക്കുന്നുണ്ട് കഴിഞ്ഞ ദിവസം 41 km ബാക്കി ചാർജ്ജ് (ഏകദേശം 30 %) ഉള്ളപ്പോൾ വണ്ടി നിന്നു പോയി . പാർക്കിങ് മോട് ആയി ഒരു കിലോമീറ്റർ വണ്ടി തള്ളേണ്ടി വന്നു.
@JayarajGNath2 жыл бұрын
ഈ വീഡിയോ ഫുൾ കാണാതെ ആണ് പലരും ഓലയോടുള്ള ദേഷ്യം കമൻ്റിലൂടെ എന്നോട് തീർക്കുന്നത്. ഈ വീഡിയോയിൽ പറയും പോലെ ഇത് എൻ്റെ സുഹൃത്ത് വാങ്ങിയ സ്കൂട്ടർ ഞാൻ review ചെയ്തത് ആണ്. അല്ലാതെ paid review അല്ല എന്ന് ഓർമ്മിപ്പിക്കട്ടെ. വീഡിയോ ഫുൾ കണ്ടിരുന്നു എങ്കിൽ അത് മനസ്സിലായേനെ. അതുപോലെ ഈ ഒരു സ്കൂട്ടറിൽ ഉള്ള പ്രശ്നങ്ങളും ഞാൻ കൃത്യമായി പറയുന്നുണ്ട്. പിന്നെ ഇലക്ട്രിക് സ്കൂട്ടറുകൾ തീ പിടിക്കുന്ന കാര്യം. കഴിഞ്ഞ ദിവസം നോർത്ത് ഇന്ത്യയിൽ ഒരു പെട്രോൾ സ്കൂട്ടർ തീ പിടിച്ച വാർത്ത വായിച്ചിരുന്നു. എന്ന് വച്ച് ഇനി ആരും പെട്രോൾ സ്കൂട്ടർ വാങ്ങാതെ ഇരിക്കില്ലല്ലോ. ഞാൻ ഈ ഒരു വാഹനത്തിലെ ഫീച്ചറുകൾ ആണ് പരിചയപ്പെടുത്തിയത്. ഈ ഒരു വാഹനതോടുള്ള കൗതുകം കൊണ്ട് മാത്രം ആണ് ഇത്തരം ഒരു സ്ക്കൂട്ടറിൻ്റെ വീഡിയോ ചെയ്തത്. ഈ സ്കൂട്ടറിൻ്റെ യഥാർഥ ഉടമസ്ഥനെ പോലും ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്. മറ്റ് വീഡിയോകളിൽ എന്ന പോലെ തന്നെ ഞാൻ പരിചയപ്പെടുത്തുന്ന ഒരു പ്രോഡക്ടും വാങ്ങണം എന്ന് ഞാൻ പറയാറില്ല. അന്തിമ തീരുമാനം നിങ്ങളുടേത് ആണ്. ഈ ഒറ്റ വീഡിയോ കൊണ്ട് നമ്മുടെ ചാനലിനെ വിലയിരുത്തല്ലെ. നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ക്ഷമിക്കുമല്ലോ.
@jomalsanish2 жыл бұрын
Bro ningade videoyude adiyil vannu olaye kuttam parayunavar ningale alla kuttam parayunathu, athu onnu manasilaakoo. Comment boxil ee vandiyekurichulla abiprayam parayan avarkum avakashamunde. Bro ee video oru 4-5 masangalku munbe arunnu ittirunathenkil arum ee vandi ithrekum moshamanennu parayillarnu annal ippo athalla avastha. Ingane irikumbo ningade video kandu arum book cheythu preshnathil chennu chadaruthu annathukondanu alkar comment boxil mattulavare bodhavanmar akkunathu.
@electrical-lIT2 жыл бұрын
I am using hero electric optima CX. My vehicle need licence and registration. My vehicle mileage is 150kms in single charge. Dual battery anu. Subsidy kainju 77500rs anu. On road price is 120000rs. Company 120kms parayannu I am getting 150kms mileage. Cruise mode indu. Regenerative braking indu. My vehicle name is hero optima hs500er now CX improved version.
@arizvlog57732 жыл бұрын
ഈ വീഡിയൊ കണ്ടുകൊണ്ട് ആരും ഉടനെ തന്നെ OLA ബുക്ക് ചെയ്യാൻ പോകണ്ട.... ഒരുപാട് complaint report ചെയ്യുന്നുണ്ട്...1.5 lak മുടക്കി വാങ്ങിയ വണ്ടിക്ക് വഴിയിൽ വച്ച് complaint ആയാൽ roadside assistance ഉടനെ ലഭിക്കുന്നില്ല,വഴിയിൽ ഇട്ടോണ്ട് ബസ്സിൽ കയറി വീട്ടിൽ എത്തേണ്ട അവസ്ഥ ആണ്...
@mohammedanshad13912 жыл бұрын
Vehicle review thudangiyo
@shyjuindian953 Жыл бұрын
7 മാസം കഴിഞ്ഞപ്പോൾ EV യിൽ വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചില്ല ...... 8 മാസത്തെ കാത്തിരിപ്പ് 10 - 20 ദിവസം ആയി കുറഞ്ഞിട്ടുണ്ട്. ബഡ്ജറ്റ് ഫ്രണ്ട്‌ലി S1 air കൂടെ ola yil നിന്നും ഇറങ്ങാൻ ഇരിക്കുന്നു. കാത്തിരിക്കാതെ മുന്നോട്ട് വന്നു എടുക്കുന്നതാണ് ബുദ്ധി. പുതിയ മാറ്റങ്ങൾ വരുമ്പോൾ അങ്ങോട്ട് ചാടിയാൽ മതി. Ola delivery ee 17 anu booking time പറഞ്ഞത് അതിനു മുന്നേ കിട്ടുമെന്ന് കരുതുന്നു ... Process okke complete ayi
@jishnups26932 жыл бұрын
One plus nord ce 2 lite 5g review.....?
@anasu232 жыл бұрын
Video stability porello jayaraj etta, enthupatti
@454545ify2 жыл бұрын
താൻ ഏതു ലോകത്താണ് ഇലക്ട്രിക് സ്കൂട്ടർ റോഡിൽ പൊട്ടിത്തെറിച്ച് ആളുകൾ മരിക്കുന്നത് നീ കാണുന്നില്ലേ ഈ ഓല അടക്കം എത്ര സ്കൂട്ടറാണ് പൊട്ടിത്തെറിച്ചത് നിനക്ക് മൊബൈൽ ഒന്നും കിട്ടാതെ കൊണ്ടാണ് സ്കൂട്ടർ ആയിട്ട് വന്നത് ഓലയുടെ ബുക്കിംഗ് ആൾക്കാർ ക്യാൻസൽ ആക്കുകയാണ്. അപ്പോഴാണ് റിവ്യൂ ആയിട്ടു വന്നിരിക്കുന്നത്
@DILINVJUDE2 жыл бұрын
ennayirikkum iqoo neo se India il launch cheyukka parayamo pls
@shemeervs71822 жыл бұрын
KOMAKI യുടെ ELECTRIC SCOOTER ആരും വാങ്ങരുത്... കാരണം SERVICE അവർ കൊടുക്കുന്നത് സ്വന്തം ഷോറൂം ൽ നിന്നും വാങ്ങിയ വാഹനങ്ങൾക്കും,1St REGISTERED OWNER നും മാത്രം ആണ്. ( THODUPUZHA, KOOTHATTUKULAM. ഈ ഷോറൂം കാളിൽ എല്ലാം ഇപ്പോൾ ഇതാണ് നിയമം.) Ownership, showroom ഉം മാറിയാൽ guarantee or warranty cut ആകും പോലും. 😡😡😡 വാങ്ങിക്കുന്നവർ വാഹനം ആർക്കും വിൽക്കാതെ സൂക്ഷിക്കുക. വാങ്ങിച്ചവർ വേറെ ഷോറൂം ൽ സർവീസ് ന് പോകാതെയും സൂക്ഷിക്കുക.
@Tony_fx_sm2 жыл бұрын
പൊട്ടിത്തെറിക്കാത്ത ഇരുന്നാൽ മതിയായിരുന്നു 🥵
@ultratechmachan36512 жыл бұрын
Realme GT NEO 3 yudde video edduvvo
@techandtricksmalayalam24152 жыл бұрын
വീഡിയോ ഫുൾ ഇരുന്നു കണ്ടവർ ഒണ്ടോ 😂😂😂
@hareeshkrishnan87972 жыл бұрын
ചാർജ് മുഴുവൻ തീർന്നാൽ, ചാർജർ വണ്ടിയുടെ ഉള്ളിൽ ആണെകിൽ എന്താ ചെയ്യാൻ പറ്റുന്നത്.
@cellspare65612 жыл бұрын
😆😆😆😆
@_user__SBN2 жыл бұрын
കയ്യിൽ പിടിച്ച s22 ultra adipoli
@MohammedMuhammad-zs2op Жыл бұрын
Any possible to use gas cylinder for ola after battery
@abeyjoseph88392 жыл бұрын
Really interested your video 🙂 Hats off for your hard work ☺️ Thank you so much for your video 🙏 waiting for another exciting video ❤️ God bless your life with good moments and good things ❤️ Thank you so much 🤗
@Foodie_techie_19872 жыл бұрын
Unsubscribed
@Explore9262 жыл бұрын
Ola pile thane Electruc bike aanu odissi evoqis.. Cheta ente vees tvm.. 1 month aayi eduthit review edukamo☺️
@akrapovic17972 жыл бұрын
ഇതിനേക്കാൾ better Aither അല്ലേ 👀
@jazeersulthan65462 жыл бұрын
sure
@Taju2012 жыл бұрын
Yes. But more expensive and less range
@jazeersulthan65462 жыл бұрын
@@Taju201 it's for quality ... Beacuse it's a well tested vehicle
@Taju2012 жыл бұрын
@@jazeersulthan6546 still too expensive and not very useful for outside city use due to less range(for a lot of people) . അത് കൊണ്ടാണ് അവര് പോലും city focused ആയി showroom തുടങ്ങുന്നത്, It is made for city use Mass production ഇല്ല എന്നതുമാകും വില കൂടുതലിന് കാരണം. I am not denying that ather is a better engineered product. Ola issues solve ചെയ്താല്‍ നല്ല വണ്ടി ആണ്. Ather better range ഉള്ള model mass produce ചെയ്ത് ola യുമായി compete ചെയ്താ പൊളിയാകും
@rkumarvariar Жыл бұрын
ഓല വാങ്ങുന്നവന്‍ വിഡ്ഢിയാണ് .ഞാന്‍ വാങ്ങിയിട്ടു 3 മാസമേ ആയിട്ടുള്ളൂ .അതിനു കഴിഞ്ഞ പതിനേഴാം തീയതി കേടു വന്നു. അന്ന് തന്നെ ഞാന്‍ കസ്റ്റമര്‍ കെയര്‍ വിളിച്ച് റജിസ്റ്റര്‍ ചെയിതു. ഇത്രയും ദിവസമായി ഒരു ടെകനീഷ്യന്‍ പോലും വന്നില്ല. പല പ്രാവശ്യം കസ്റ്റമര്‍ കെയറില്‍ വിളിച്ച് നോക്കിയിട്ടും ഒരുത്തന്‍ പോലും എന്നെ കൊണ്ടാക്ട് ചെയിത്തില്ല..ഞാന്‍ ഉപഭോക്‍ത്ര കോടതി യില്‍ പരാതി നല്കാന്‍ പോകുകയാണ്.ഇത് പോലെ ഒരു വെസ്റ്റ് കമ്പനി വേറെ ഉണ്ടാവില്ല.അത്കൊണ്ട് ഇനിയാരും വഞ്ചിക്ക പ്പെടാന്‍ പാടില്ല. സര്‍വീസ് കിട്ടുമെന്ന പ്രതീക്ഷയില്‍ ആരും ഈ തല്ലിപ്പൊളി കമ്പനി യുടെ സ്കൂടര്‍ വാങ്ങരുത്.ഈ ഓല ഓടിക്കാന്‍ കൊള്ളില്ല കത്തിക്കാനെ പറ്റു.
@RidhinR-mt3fr2 жыл бұрын
എന്തായാലും എൻജിന്റെ അത്ര powerum, torqum ഒന്നും ഇതിനില്ല👍
@albatro9046 Жыл бұрын
58NM torque athaayath bullet ne kkaal torque inde just check chyth nokkiya ariyaam