നിലമ്പുർ ആയിഷ നന്നായി അഭിനയിച്ചു നല്ലൊരു ഉമ്മയായി ജീവിച്ചു
@navasmoham11 жыл бұрын
ഇതുപോലൊരുസിനിമ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല അത്രയ്ക്ക് നല്ലത് നല്ല കഥ ഒരുപാട്നന്ദിയുണ്ട്
@Achoosmp7916 жыл бұрын
അവസാനം ഞങ്ങൾക്ക് വെറുതെ ഒരു പ്രതീക്ഷ തന്നു ... പിന്നെ അത് കരച്ചിലിലേക്കും😥 .നല്ല ടെലിഫിലിം നന്ദി mr സലാം കൊടിയത്തൂർ 👌👌👍
@southofpaz85273 жыл бұрын
ന്നാലും മരണം ഒക്കെ കുളമാക്കി
@pathummaputhenpeedikayil6286 Жыл бұрын
55:40 55:42
@Buty4124 жыл бұрын
വല്ലാത്ത ഫീൽ ഇക്കാ ഇപ്പോളാണ് ഇത് കണ്ടത് last ബിജിഎം അഭിനയം കണ്ണ് നനച്ചു 👌👌👌👌
@opentopvideos9953 жыл бұрын
സലാം കൊടിയത്തൂർ ഇന്റെ കണ്ടതിൽവച്ച് ഏറ്റവും ഏറ്റവും എനിക്കിഷ്ടപ്പെട്ട ഫിലിം ആണ് ഇതിൽ ഒരുപാട് ഒരുപാട് മെസ്സേജ് ഉണ്ട്
@aneeschonari330810 жыл бұрын
ഇത് വരെ സലാം കൊടിയത്തൂരിന്റെ ഇങ്ങനെയൊരു ഫിലിം കണ്ടിട്ടില്ല....എല്ലാവിധ ഭാവുകങ്ങളും...മേലില് ഇത് പോലെയുള്ളത് പ്രതീക്ഷിക്കുന്നു...
@rll704011 жыл бұрын
ഇതുപോലൊരുസിനിമ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല അത്രയ്ക്ക് നല്ലത് നല്ല കഥ ഒരുപാട്നന്ദിയുണ്ട് reneeb .ta
@misbaaslam44434 жыл бұрын
ഉമ്മാനെ മറക്കല്ലേ സ്വർഘം നീ കളയല്ലേ 😭😭😭😢😥
@rameesnawal49362 жыл бұрын
Enth umma aarude umma
@salaamebrahim43349 ай бұрын
ശരീരത്തിന്റെ ഒരു ഭാഗം അടർന്നു പോയത് പോലെ... ക്ലൈമാക്സ് ചങ്കിൽ കുത്തിയിറക്കിയ വേദന 🙏🙏🙏🙏
@prabhabaladevan12183 жыл бұрын
ആദ്യം ഒരുപാട് സന്തോഷിച്ചു അവസാനം ഒരുപാട് വിഷമമായി ടെലിഫിലിം ഒരുപാട് ഇഷ്ടമായി 👍👍👍👌👌👌💐💐💐Super
@ashrafachu39535 жыл бұрын
മനോഹരമായിട്ടുണ്ട്.. 👍👍👍👍👍👍👍👍👍.. നല്ല കഥ 👍👍👍👍..... സലാം കൊടിയത്തൂർ
@shameemshameem39826 жыл бұрын
Ee movie ishttamullavar etra perund like here
@shahamaanwer59334 жыл бұрын
Super
@abdulmanaf8504 жыл бұрын
Kaanatte mone nnitt cmnt okkkk.....
@mujeebk13733 жыл бұрын
I like this movie
@Sidiqu-vv1uz Жыл бұрын
എന്ത് സിനിമ ആണെടോ ഇത് ലോകം മുഴുവൻ എല്ലാ ഭാഷയിലും ഇതിന്റെ പ്രിന്റ് ഇറക്കണം അത്രയും നല്ല കഥയാണ് അടിപൊളി കൺഗ്രജുലേഷൻ 👍എന്റെ പേര് സിദ്ധിക്ക് കുന്നംകുളം ❤️yuo
@HYDERALI-KALIKAVU Жыл бұрын
സലാം കൊടിയത്തൂർ എന്ന ആ 'കലാ പ്രതിഭാസ'ത്തെ വളരെക്കാലമായി അടുത്ത പരിചയമുണ്ടെങ്കിലും ഇപ്പോഴും ഞാന് അദ്ദേഹത്തിന്റെ സിനിമകള് മുഴുവനായും കണ്ടിട്ടില്ല. അങ്ങനെ ഓരോന്നോരോന്നു കണ്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് നല്ലൊരു സിനിമ ശ്രദ്ധയിൽപ്പെടുന്നത്. ആദ്യം ചിരിപ്പിക്കാനും പിന്നീട് കരയിപ്പിക്കാനും അവസരമുണ്ടാക്കിയ ഈ സിനിമയിൽ മാതൃസ്നേഹം അനുഭവിച്ചവർക്ക് അയവിറക്കാനായി ഒരുപാടുണ്ട്. മാതൃസ്നേഹത്തിന്റെ ഗൌരവം മനസ്സിലാക്കാത്തവർക്ക് ഒരുപാട് പഠിക്കാനുമുണ്ട്. എന്തായാലും, വല്ലാത്തൊരാവിഷ്ക്കാരം !!! കഥയും സംഭാഷണങ്ങളും അവതാരവരണവും ഒന്നൊന്നിന്നു മെച്ചം. അഭിനയിച്ചവരും സംവിധായകനും ചിത്രീകരിച്ചവരും ഒരുപാട് അഭിനന്ദനങ്ങൾ അർഹിക്കുന്നു. സന്തോഷം
@tanwarsadiqt3 жыл бұрын
മറ്റാരോ നമുക്ക് വേണ്ടി എഴുതപ്പെട്ട ഒരു തിരക്കഥയാണ് നമ്മുടേയൊക്കെ ജീവിതം അതിൽ ചിലപ്പോൾ നമ്മളുദ്ദേശിച്ച സീൻ തന്നെ നമുക്ക് കിട്ടിക്കോളണമെന്നില്ല .... കിട്ടിയ സീൻ ഭംഗിയായി അവതരിപ്പിക്കാൻ ശ്രമിക്കുക.
@nissamkhan16295 жыл бұрын
ഗുഡ് വർക്ക് എല്ലവരും നന്നയി അഭിനയിച്ചു ശെരിക്കും കരഞ്ഞു പോയി ഗ്രറ്റ് വർക്ക്
@sreeprus13543 жыл бұрын
ശർക്കര വൈദ്യൻ തകർത്തു... സിദ്ദിഖ് കൊടിയത്തൂർ കലക്കി... 👌👌👌👍
@jabirjamal26986 жыл бұрын
സലാംക്ക വളരെ മനോഹരം.അഭിനന്ദാർഹം
@marjasmusthafa71962 жыл бұрын
എന്റെ ആയിഷുമ്മാമ ഇങ്ങൾ നല്ലൊരു സംഭവം തന്നെ.എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഇതിലെ ഉമ്മയായ ആയിഷമ്മാനെയാണ്.വല്ലാതെ ഇഷ്ടപ്പെട്ടു.ഞാൻ ഉമ്മാമ്മയുടെ പേരക്കുട്ടിയായി ജനിച്ചെങ്കിൽ എന്തൊരു ഭാഗ്യമായിരുന്നു എന്നോർത്തു പോവുകയാ എന്നോട്.കാരണം എനിക്ക് അത്രയും ഇഷ്ടമാണ് എന്റെ ആയിഷുമ്മാനെ.
@muhamednavas37697 жыл бұрын
സമകാലിക സംഭവങ്ങളുമായി വളരെ പ്രസക്‌തിയുള്ള ഫിലിം. ആശംസകൾ
@ansukkl6 жыл бұрын
ഓരോ ഭാര്യ ഭർത്താക്കന്മാരും കണ്ടിരിക്കേണ്ട ഫിലിം, ഇതിന്റെ അണിയറ പ്രവർത്തകർക്ക് എല്ലാ വിധ ആശംസകളും നേരുന്നു,
@younusyounu18566 жыл бұрын
6
@ദാസൻചട്ടമ്പി-ച6റ5 жыл бұрын
*നല്ലൊരു കുടുംബ ചിത്രം* 👏
@muhammedsalimmsl43223 ай бұрын
വേറിട്ടൊരു സിനിമയും സംവിധായകനും ! അഭിവാദ്യങ്ങൾ !
@naz99455 жыл бұрын
Climax ദുരന്തതതിന് പകരം സന്തോഷതേതാട് കൂടിയുള്ള പര്യവസാനം മതിയായിരുനനനു
@kunhimoossap267810 жыл бұрын
The very best movie of Salam Kodiyathoor. He has so much improved from his previous films in respect of direction and scripting. It is a well made movie with a very good message. The acting of all artists are very good. Thanks a lot Salamkka....
@shukkoorkhkonnamkudy98773 жыл бұрын
KunhimoossaP
@shukkoorkhkonnamkudy98773 жыл бұрын
The very bestmovieofsalamKodiyathoorHe
@shukkoorkhkonnamkudy98773 жыл бұрын
hasomuchimprovedfromhisprevious
@സ്നേഹിതൻ-ഛ9ഹ Жыл бұрын
സൂപ്പർ വേറെ ഒന്നും പറയാനില്ല അവസാനം കരയിപ്പിച്ചു 😢😢😢😢
@harshadkalarikkalclt494210 жыл бұрын
This is salam kodiyathoor.....profosionol touch film....all work are very good....expecially this movie...
@safeer60756 жыл бұрын
നല്ലൊരു സ്റ്റോറിയിയിൽ വിരിഞ്ഞ ക്ലാസ്സിക്കൽ ഗുഡ് മൂവി.. പണം ചിലവാക്കി പ്രദാനപ്പെട്ട നടീ നടൻമാർ അഭിനയിച്ചാൽ ഇ ഗുഡ് സ്റ്റോറി ഫിലിം വൻ ബോക്സ് ഓഫീസിൽ ചലഞ്ചയേനെ..
@thomasbiju48810 жыл бұрын
This is too much heart touching.touching. Very nice story,Again hope this type of Good message Movies.God Bless U Mr,Salam Kodiyathoor.
@vvnarayan84494 жыл бұрын
I
@mujeebmujeebkiliyan45113 жыл бұрын
Lockdownൽ കാണുന്ന ലെ ഞാൻ 🤓 കൊള്ളാം പൊളി സാനം. .....................✨️
@shameerwahab4 жыл бұрын
പൊളിച്ച് ഒന്നും പറയാൻ വാക്കുകൾ ഇല്ല
@IND194085 жыл бұрын
ഹോം സിനിമ ചിലതൊക്കെ ഞാൻ കണ്ടിട്ടുണ്ട്. അതിലൊക്കെ കൊറേ കോപ്രായങ്ങൾ കാട്ടിക്കൂട്ടുകയായിരുന്നു. But this is realy good thanks salam kodathur
@ninankc86949 жыл бұрын
Must See, all those who have good HEART
@sajirkannur83683 жыл бұрын
അവസാനം ബല്ലാത്ത ജാതി ആയി പോയി
@elcybinu546711 жыл бұрын
GOOD MOVIE & BEST MESSAGE EVER SEEN.......BEST OF LUCK
@mohammedsalam42236 жыл бұрын
Elcy Binu S
@pathoozzworld4534 жыл бұрын
G
@maimoonaajmal28115 жыл бұрын
ഇത് ഓരോ പെണ്ണിനും ഉള്ള പാഠമാണ്. ഒരു പെണ്ണ് ഒരു ആണിന്റെ ജീവിത്തിലേക്ക് വരുന്നതിന് മുൻപ് അവനെ സ്നേഹിക്കാനും അറിയാനും തുടങ്ങിയവളാണ് അവന്റെ ഉമ്മ. സ്വന്തം ഉമ്മയെ സ്നേഹിക്കുന്ന പോലെ അവരെയും സ്നേഹിക്കണം. ഭർത്താവിനെ ബഹുമാനിക്കണം. അവൻ ആഗ്രഹിക്കുന്ന സമയത്ത് അവനെ സ്നേഹിക്കണം. നാളെ ഒരുപക്ഷെ എല്ലാം നഷ്ടപ്പെട്ടാൽ ദുഃഖിക്കേണ്ടി വരും.
@homedept17626 ай бұрын
സത്യം.
@faharudeensalmabeevi44423 жыл бұрын
😭😢Really feeling one...
@nabeelmajeed8610 жыл бұрын
best of the best......................
@dq67916 жыл бұрын
Njn ithu full kandu. Namuk ithil ninnum orupad padikkanund..
@afsalrahman61508 жыл бұрын
salam ikka...nice movie.... you are great ikka..... ikkalathe bharyamar manassilakenda oru karyamund ithil... ellavarkum prayamavum marichu pogum ennad ... ellavarkum nanmakal varuthatte aameen
@lulululuriyaz70025 жыл бұрын
Afsal Rahman hi
@MYDREAM-xf8dz4 жыл бұрын
ശർക്കര vidayar... ഒരു അസാമാന്യ predithibha7
@Gopal193910 жыл бұрын
Salam, Salam Kodiyathur. Enjoyed your film.Never knew there is this excellent moviemaker may be because he is not in the commercial circuit. Though a telefilm it is much superior to the mainstream cinema. Would like to see more of his creations.
Heart touching movie really its good d'not miss it
@priyanpriyankk70322 жыл бұрын
ടെലിഫിലിം സൂപ്പർ തകർത്തു അസീസ്സ് ഇക്ക തകർത്തു
@ramshidpk15065 жыл бұрын
Home cinema ആണെങ്കിലെന്താ.....മുഖ്യധാരാ വാണിജ്യ സിനിമകളോട് കിട പിടിക്കും... സലാം കൊടിയത്തൂർ നല്ലൊരു ചലച്ചിത്രകാരൻ തന്നെ...എല്ലാ ഭാവുകങ്ങളും നേരുന്നു...... (അച്ചടി മലയാളം കൂടുതലായി സംസാരിക്കുന്നു എന്ന, അവഗണിക്കാവുന്ന ചെറിയ ഒരു പ്രശ്നം ഉണ്ടെന്നേയുള്ളൂ...)
@venumenon296111 жыл бұрын
Another super hit of Salam.
@abdulazeez.pazeez8837 жыл бұрын
good movie
@shakeerthayale97225 жыл бұрын
1:54:00 ഈ film ലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട scene
@shakeerthayale97226 жыл бұрын
വളരെ നല്ല കഥ നല്ല tittle
@nujoobtc3 жыл бұрын
ഭർത്താവിനെ ബുദ്ദിമുട്ടിക്കുന്ന എല്ലാ ഭാര്യമാർക്കും ഇതൊരു പാഠമായിരിക്കണം
@subairmltr36833 жыл бұрын
നാളെ എനിക്കും വരാനുള്ളത് ഈ അവസ്ഥ ആണെന്ന് ഒരു മക്കളും മരുമക്കളും മറക്കരുത് 😥
@shamseenashamsy55833 жыл бұрын
സത്യം
@beecake_restocafe9 жыл бұрын
very tuching.. realy..
@shanufancymol44473 жыл бұрын
ഉമ്മ ഇഷ്ടം 💞
@pokomon33354 жыл бұрын
സലാം കൊടിയത്തൂർ... 👍
@muneermunna79907 жыл бұрын
salam.ka super......................
@ramseenajazel86986 жыл бұрын
😭😭😭😭 very immotional and heart touching video
@FAIZU55967 жыл бұрын
super saleemka
@ദാസൻചട്ടമ്പി-ച6റ5 жыл бұрын
*_അർവകളെ_* ...... 😆
@rinshadrinu50434 жыл бұрын
ഗുഡ് സ്റ്റോറി 😘😘😘
@mubisworld37676 жыл бұрын
avasaanam oruppad karayippichu😥😥😥😣😣😣😣😣😣
@muhammedsalimmsl43223 ай бұрын
ഈ ഫിലിമിലെ യഥാർത്ഥ കോമഡി താരം(നായകൻ )... വൈദ്യരാ ....!ഇനി മറ്റൊരു ഫിലിം കൂടി വേണം മരുമകളെ ജീവിക്കാൻ അനുവദിക്കാത്ത അമ്മായിയുടെ കഥ ! ദുഷിച്ച സ്ത്രീകൾ പുരുഷവർഗത്തിന് അപമാനം !
@usmansoorppil76623 жыл бұрын
Movie kandu karanju😪
@paaraazzpk70179 жыл бұрын
heart touching
@buzairbujju63376 жыл бұрын
I miss you umma
@sinujasi21309 жыл бұрын
very nice jeevithil nadakkunna kaaryangal iniyum pradheeshikkunnu
Ummayoodulla snehathinyeyum bharthakkanmare anusarikkatha bharyamarkum valiya oru padaman e film
@msalim-ey9ek11 жыл бұрын
Super
@misbaaslam44434 жыл бұрын
Uppa super 💘💝💖💓💗💞💔
@Jaslu9164 жыл бұрын
salam kodiyathur..ikka 👍👍👍
@ruksanaap64796 жыл бұрын
Sooper
@farsanyasminch63435 жыл бұрын
Ushaaraayittund
@razakrazak73853 жыл бұрын
Salam kka poli ❤️❤️❤️
@kamarudheenp29359 жыл бұрын
very very good
@abirealestate59464 жыл бұрын
നല്ല ഹോം ഫിലിം ഒരുപാട് ഇഷ്ടായി
@hijabluver89776 жыл бұрын
Salamkka ningde story karayippichallo...sathyathil aadhyaaytta ithrem hrt tchng aaya oru home film kaanunnath...adipwoli aayttnd salamkka...iniyum nalla stories expect cheyyunnu...Assalamualaikum
@ansarvpz62846 жыл бұрын
Karanju poyi Athrakkum nalla movie😚
@PrasanthKumar-vg6tp6 жыл бұрын
Kollam, super kadha. Maduppikkathe kanichu. Ithoru drama aayittu stageil kaanan onnude style ayene.
@prakashgopi46812 жыл бұрын
നസിമ സൂപ്പർ ആക്ടിങ്
@nasarwandoor19746 жыл бұрын
super kadha polichu kodiyathoore
@amihaque99877 жыл бұрын
കഥ രസമുണ്ട്....!!!
@moideenlunching26066 жыл бұрын
AMI HAQUE
@mohammedsuhail24093 жыл бұрын
കണ്ടു അറിയാദേ കണ്ണ് നിറഞ്ഞnnu
@malusaslu96225 жыл бұрын
ക്‌ളൈമാക്‌സ് ചങ്ക് തകർത്തു 😓
@epshihab111 жыл бұрын
excellent
@nusairaashrafknusairaashra65627 жыл бұрын
Super
@kareemkada64545 жыл бұрын
adipoli ...ishtaaayii
@muneerzvlog766810 жыл бұрын
salam kodiyathur four a big salut ennathy samoohavum malayala cinema kkaarum kandirikkenda super hit film