B1 എൻജിൻ ക്രാങ്ക് വെയിറ്റ് കൂട്ടിയാലുണ്ടാകുന്ന ഗുണവും ദോഷവും ഒന്നു വിവരിക്കാമോ
@bhooshangopalakrishnan91902 жыл бұрын
Good work!
@torqrestorers2 жыл бұрын
Thank you 😊
@nsbharathi44022 жыл бұрын
Good mechanic ❤️❤️❤️👍👍👍🙏🙏🙏
@ravis95442 жыл бұрын
Very nice , good job,🙏
@torqrestorers2 жыл бұрын
Thank you 😊
@dilshadck29732 жыл бұрын
Great work... 👍👍
@torqrestorers2 жыл бұрын
Thank you 😊
@ameersuhail7049 Жыл бұрын
Bro place evidaya
@torqrestorers Жыл бұрын
Near Piravom Ernakulam district 9567260997 Google search Torq Engineering
@nsbharathi44022 жыл бұрын
Sir I want flywheel How much mm dia and width
@torqrestorers2 жыл бұрын
We don't add Weight on crank.. it's against Engineering
@abhilashbhaskar37172 жыл бұрын
Very nice
@torqrestorers2 жыл бұрын
Thank you 😊
@kozhikodechannelfrk89442 жыл бұрын
Beautiful job I like it Thank you
@torqrestorers2 жыл бұрын
Thank you 😊
@GreenTechIndia74242 жыл бұрын
സൂപ്പർ വീഡിയോ... പൊളിച്ചു 👍👍👍.. ഡീസൽ ബുള്ളറ്റിന്റ എൻജിൻ വർക്ക് ചെയ്യുമോ
@torqrestorers2 жыл бұрын
Cheythittilla.. 😊
@GreenTechIndia74242 жыл бұрын
@@torqrestorers ഓക്കേ.. ഒരു എഞ്ചിൻ ബ്ലോക്ക് റീ ബോർ ചെയ്തു സ്ലീവ് ഇറക്കണമായിരുന്നു.. നിങ്ങളുടെ വർക്ക് കണ്ടപ്പോൾ ബോധിച്ചു 👍👍👍👌👌👌
@GreenTechIndia74242 жыл бұрын
Greaves 520 Diesel bullet 5 HP engine
@torqrestorers2 жыл бұрын
Namukku ivide boring and honing illa.. cylinder block work thudangiyittilla😭
@GreenTechIndia74242 жыл бұрын
@@torqrestorers ഓക്കേ... No issues.. I have seen almost all your videos, i became a fan.. Just waiting to see more and more from you 👍👍👍👍
@anoopputhalath31812 жыл бұрын
ഹായ് ചേട്ടാ ഞാൻ ഇതു വരെ ഇതുപോലത്തെ മെഷിൻ കൊണ്ട് എഞ്ചിനിൽ പണിയുന്നത് ആദ്യമായിട്ടാണ് കാണുന്നത്. നോർമൽ ലൈത്തും നോർമൽ ഡ്രിൽലും വച്ചിട്ടാണ് ഞാൻ കണ്ടവരൊക്കെ പണിയുന്നത്.... ഇതുപോലത്തെ DLR മെഷീൻ ഒരു ഷോപ്പിലും ഞാൻ കണ്ടിട്ടില്ല. ഒരിക്കലും പറയാതെ വയ്യ നിങ്ങകൾ എത്രയും micro mm വരെ ക്ലിയർ ചെയ്യുന്നു .... നിങ്ങൾ ഒരു engine വർക്ക് ചെയ്താൽ അത് ഒരു 25 വർഷമൊക്കെ റൺ ചെയ്യുമായിരിക്കും.. മെറ്റൽ കാലക്രമം കൊണ്ട് തെയ്മാനം വരുമ്പോൾ മാത്രമേ അതിന് എന്തെങ്കിലും സൗണ്ട് വരൂ... നിങ്ങൾ പൊളിയാണ്......... ❤
@torqrestorers2 жыл бұрын
Thank you 😊
@jayachandrans53392 жыл бұрын
TORQ ബ്രോ നമസ്കാരം, വീഡിയോ ഞെരിപ്പായിട്ടുണ്ട്. പിടിച്ചിരുത്തി പഠിപ്പിക്കുന്ന വീഡിയോ. അടുത്ത വീഡിയോ പെട്ടന്നാകട്ടേ... ❤️❤️❤️
@torqrestorers2 жыл бұрын
Thank you 😀😀😀😀 college il padippikkal aayirunnu pandu 😂😂
@alinijama21842 жыл бұрын
Great effort
@torqrestorers2 жыл бұрын
Thank you 😊
@anilkrishna10392 жыл бұрын
hello sir, it shud be 0 ??.....why it is deflecting
@torqrestorers2 жыл бұрын
0.01mm is the least count.. 0.03mm is the factory permissible limit.. 🤣🤣🤣 that one division is not 1 mm 🤣🤣
@torqrestorers2 жыл бұрын
You can go through this link kzbin.info/www/bejne/a2qynK2lrrKgiLM
@anilkrishna10392 жыл бұрын
@@torqrestorers this video i saw it alrdy....its good
@torqrestorers2 жыл бұрын
@@anilkrishna1039 how much is the deflection
@anilkrishna10392 жыл бұрын
Hello sir check this video kzbin.info/www/bejne/ZqvVfZWnaremgtk
@basil20902 жыл бұрын
ബ്രോ std 350 Bs4 ന്റെ തമ്പ് കൂട്ടാൻ എന്ത് ചെയ്യണം സൈലെൻസ്ർ മാറ്റിയിട്ടും തമ്പ് കൂടുന്നില്ല (മിനിപഞ്ചാബി)
@torqrestorers2 жыл бұрын
Old model nte work mathre cheyyunnullu.. not so familiar with uce
@gafoork61448 ай бұрын
സ്ഥലം എവിടെയാണ്
@anoopanu82842 жыл бұрын
Bro old model bulletil timming side വരുന്ന crankshaft main bearing ഏതാണ് ഏറ്റവും നല്ലത് ball bearing ആണോ roller bearing ആണോ നല്ലത് bearing ന്റെ നമ്പർ പറഞ്ഞു തരോ
ഞാൻ ഒരു ബുള്ളറ്റ് എടുക്കുമ്പോൾ ചേട്ടൻ സെറ്റ് ചെയ്തു തന്നോട്ട laith work
@aboobackerjamal62042 жыл бұрын
Good job
@torqrestorers2 жыл бұрын
Thank you
@sijokjoy47662 жыл бұрын
Superb
@torqrestorers2 жыл бұрын
Thank you 😊
@sabuvaliyaparampil90862 жыл бұрын
ഹലോ bro ഇതിൽ കാണിക്കുന്ന ക്രാങ്ക് castiron അല്ലേ. പിന്നെ എങ്ങനെയാണു താങ്കൾ stainless സ്റ്റീൽ വെൽഡിങ് റോഡ് ഉപയോഗിച്ച് weld ചെയ്യ്തത്. Pls clarify.
@torqrestorers2 жыл бұрын
It's not castiron its forged steel.. during the primary boring check the chip comming its continuous and soft.. only case hardened.. feel free and to call for further clarification 9567260997 😊😊
@jerinjoyabraham78879 ай бұрын
പൊളിച്ചു 😍
@kingvarkala Жыл бұрын
Perfect 👍
@anoopp.t8293 Жыл бұрын
Adipoli 😊
@subashsubu48732 жыл бұрын
soooper bro
@torqrestorers2 жыл бұрын
Thank you..
@akshaynandhu35092 жыл бұрын
old മോഡൽ ബുള്ളറ്റ് full എൻജിൻ പണി ചെയ്യുമോ അതായത് ലെയ്ത് വർക്ക്
@torqrestorers2 жыл бұрын
Undalloo
@nabeelpathanni2 жыл бұрын
Nice video…
@torqrestorers2 жыл бұрын
Thank you 😊
@AnilKumar-ht9tv3 ай бұрын
Super
@devadattan1200 Жыл бұрын
Nice❤
@navakumaran90642 жыл бұрын
Nice works
@torqrestorers2 жыл бұрын
Thank you 😊
@raseeth66742 жыл бұрын
Bro crank bend cheking vedeo
@torqrestorers2 жыл бұрын
Crank or connecting rod ?
@deepakp64732 жыл бұрын
Awsom❤️
@subhashs70622 жыл бұрын
സ്റ്റലം എവിടെയാണ് മൊബൈൽ നബ്ബ ർ തരുമോ
@torqrestorers2 жыл бұрын
Near Piravom Ernakulam district contact number 9567260997
@nagrajanraj26018 ай бұрын
❤
@leninmp84872 жыл бұрын
Nice
@torqrestorers2 жыл бұрын
Thank you
@shanojdaniel30522 жыл бұрын
👌👌👏👏👍
@torqrestorers2 жыл бұрын
Thank you 😊
@kulangarasanthosh79692 жыл бұрын
👌👌👌👏👏👏
@torqrestorers2 жыл бұрын
Thank you 😊
@bipinelavummoottil16952 жыл бұрын
👍🏻
@torqrestorers2 жыл бұрын
Thank you 😊
@JibinSahib Жыл бұрын
ഈ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ
@ajoythomas21012 жыл бұрын
❤🙏
@torqrestorers2 жыл бұрын
Thank you 😊
@sreesreejithv1sreesreejith5922 жыл бұрын
സൂപ്പർ നമ്പർ ഉണ്ടോ
@torqrestorers2 жыл бұрын
Thank you
@torqrestorers2 жыл бұрын
9567260997
@sunilKumar-oj1lr2 жыл бұрын
@@torqrestorers ആദ്യമായി അഭിനന്ദനങ്ങൾ അറിയിക്കട്ടെ . പ്രൊഡക്ഷൻ ലൈനിൽ അല്ലാതെ പ്രോപ്പർ മെഷീൻ ഉപയോഗിച്ച് റിസ്റ്റോർ ചെയ്യുന്ന ഒരു മെഷീൻ ഷോപ്പ് കേളത്തിൽ ആദ്യമായാണ് കാണുന്നതു👍 എത് മെഷിനും (Engine) ഇത്തരത്തിൽ ഓവർ ഹാൾ ചെയ്താൻ അത് ഏറെക്കാലം ഈട് നിൽക്കും. പരമ്പരാഗതമായി ഞങ്ങൾ 75 വർഷമായി ടൂവീലർ റിപ്പയറിങ്ങ് രംഗത്ത് പ്രവർത്തിച്ചു വരുന്നവരാണ് ഒരിക്കൽകൂടി👍🌹
@torqrestorers2 жыл бұрын
@@sunilKumar-oj1lr thank you so much
@makhelasanjay84532 жыл бұрын
Hindi ne video banaye...
@torqrestorers2 жыл бұрын
Weak in Hindi 😭
@akhilroyalroyal87005 ай бұрын
Laith evidane contact no
@torqrestorers5 ай бұрын
@@akhilroyalroyal8700 9567260997 Near Piravom Ernakulam district.. Just google search Torq Engineering.. location is there