No video

old house renovation before. പഴയ വീടുകൾ പുതുക്കി പണിയുമ്പോൾ

  Рет қаралды 71,410

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

പഴയ വീടുകൾ പുതുക്കി പണിയുമ്പോൾ ഉബകാരപ്പെടുന്ന കാര്യങ്ങൾ
all round construction

Пікірлер: 206
@shaloobkaryaparamban8205
@shaloobkaryaparamban8205 3 жыл бұрын
എനിക്ക് പുതുക്കി പണിയാൻ താൽപ്പര്യം ഉണ്ട്
@user-tt1oe9rq1b
@user-tt1oe9rq1b 3 жыл бұрын
ആരാടാ നമ്മളെ മച്ചാനെ ഉപദ്രവിക്കുന്നത് ) സൂപ്പർ ഗുഡ് ജോബ്)അഭിനന്ദനങ്ങൾ )👏👏👏🇮🇳❤
@muneesmunees3157
@muneesmunees3157 3 жыл бұрын
നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് ഉപകാരങ്ങൾ ഉണ്ടാകാറുണ്ട് ഇനിയും നിങ്ങൾ വീഡിയോ ചെയ്യാൻ മടിക്കരുത് കാരണം ഉപകാരം ഒരുപാട് പേർക്ക് കിട്ടുമല്ലോ തെറ്റായ രീതിയിൽ കമന്റ് പറയുന്നവർക്ക് നിങ്ങൾ മറുപടി പറയരുത് ആ സമയം നഷ്ടപ്പെടുത്തരുത് ഇനിയും ഒരുപാട് വീഡിയോ നിങ്ങൾക്ക് ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു...👍
@sajikumar9271
@sajikumar9271 3 жыл бұрын
അടുത്ത വീഡിയോ പോരട്ടെ.... ക്ഷമയില്ല.... എന്നിട്ട് വേണം എനിക്കും അടുത്ത പൊളി തുടങ്ങാൻ...
@anvarpk9553
@anvarpk9553 3 жыл бұрын
മുത്തേ ഞാൻ ആഗ്രഹിച്ച വീഡിയോ. എന്റെ വീടും ഇതുപോലെ ചെയ്യണം
@rafeeplk
@rafeeplk 3 жыл бұрын
Please number tharummo
@jayaprabhachalana5304
@jayaprabhachalana5304 3 жыл бұрын
ഹലോ 🙏 ഞാൻ ഇങ്ങനെ ഉള്ള വീഡിയോ നോക്കിയപ്പോൾ ഇത് കണ്ടു വളരെ ഉപകാരം ഉള്ള വീഡിയോ ആണ് എന്റെ വീട് ഓട് ഇട്ട വീട് ആണ് ഇതു ഒന്ന് വാർക്കണം എന്ന് വിചാരിക്കുന്നു 😊 എനിക്കി ഒന്ന് കോണ്ടാക്ട് നമ്പർ തരാമോ എനിക്കി കുറച്ചു details ചോദിക്കാൻ ആണ്
@thajulthanseer6847
@thajulthanseer6847 3 жыл бұрын
ഞങ്ങളുടെ വീടും ചെയ്യണം ഇന്ഷാ അല്ലാഹ്
@nishadmctnaturelover4030
@nishadmctnaturelover4030 3 жыл бұрын
വല്യേ ടീമോ..അപ്പോ ങ്ങള് ഇത്ര നിസ്സാര ടീമാണോ..😁
@bitheshk
@bitheshk 3 жыл бұрын
എന്നും വീഡിയോ അപ്‌ലോഡ് ചെയ്താൽ ഉപകാരം ആവും 😍
@bijusainudheen3863
@bijusainudheen3863 3 жыл бұрын
Waiting for Part 2
@jisonpeter3987
@jisonpeter3987 2 жыл бұрын
മൊബൈൽ നമ്പർ കിട്ടുമോ
@shajipoikayil
@shajipoikayil 3 жыл бұрын
Bro, thaankal super. Njanum ente pazhe veedu renovate cheyan uddesikunnu. Thaankal undenkil enik oru tension edukenda
@mskokkur7892
@mskokkur7892 3 жыл бұрын
ഇങ്ങനത്തെ ഒരു വീട് ഞമ്മക്കും ഉണ്ട്ട്ടാ ഇത് കണ്ടപ്പോ ഒരു പിട്ത്തും കിട്ടേനെഞ്ഞില്ലെട്ടാ
@emilv.george9985
@emilv.george9985 3 жыл бұрын
Oh no 12 height itself was good .. Because it can reduce the room temperature .. Athu mandatharam aayi , ororuthsrum veedinte height e game kootam enu alochikuva .. tiles oke ITU varumbo 10 feet height pineem korayum. 😅
@oooo1502
@oooo1502 3 жыл бұрын
ആരാ ഉപദ്രവിക്കുനത് നിങ്ങൾ പുലിയലെ കൂട്ടുകാരാ 🌹🌹💪💪💪💪
@nasarpk7254
@nasarpk7254 2 жыл бұрын
ഇതുപോലെ ഒരു പൊളി നടത്താൻ ഉണ്ട് കുറച് കഴിഞ്ഞ് ഞാൻ ബന്ധപ്പെടാം നല്ല വർക്ക്
@jahamgeerc
@jahamgeerc 2 жыл бұрын
യഥാർത്ഥ എഞ്ചിനീയർമാർ പിറവിയെടുക്കുന്നത് ഇങ്ങനെയാണ്
@fisalgk
@fisalgk 3 жыл бұрын
Supper bro. enikkum oru veedu undu nigalkku edukkane pattumo?
@gk49822
@gk49822 3 жыл бұрын
Step by step aai full video pratheekshikkunnu
@arunrajp8323
@arunrajp8323 2 жыл бұрын
Bhayi enikkum ithupoloru veedund oditte.Ithe pokkavum.Enikkum pokkam 10adi aakkanam .varantha 8 adiyum athum 10 adi aakkanam.Ennal ente veedinum jentil illaa.Full chudu kattayil cementinu pakaram mannil cheythekkunnatha.Enikk pokkam 10 adi aakki steel pipe IL odu fix cheyyana plan.Athinal ente veedinu jentil cheyyano
@blackmamba3427
@blackmamba3427 3 жыл бұрын
Awesome video 👌 Work safe and take care 🙂 ❤ 🙏
@efxTHUMBi
@efxTHUMBi 4 ай бұрын
ഞാനും പൊളിച്ചു പണിയും
@anoopmadambath
@anoopmadambath 3 жыл бұрын
Work theerunna murak oro stage lem video Idoo👍👍
@beerankutty9067
@beerankutty9067 3 жыл бұрын
Mashaallah good work
@jinujinu8135
@jinujinu8135 2 жыл бұрын
എന്റെ വീട് ഓട് ആണ് 27 വർഷം പഴക്കം.എന്നാലും ചുവർ നല്ല ഉറപ്പാണ് സിമന്റ് +പഴയ കാലത്തെ വെട്ടുകല്ല് ഉപയോഗിച് പണിതത് .നല്ല മണ്ണാണ് ഞങ്ങളുടെ പറമ്പിൽ 10 അടി താഴ്ന്നാൽ കടുപ്പമേറിയ കല്ലാണ് ഭൂമിയിൽ .ഈ അവസ്ഥയുള്ള വീട് എനിക്ക് ഓട് മാറ്റി വാർപ്പ് ചെയ്യാൻ ധൈര്യപൂർവം ഇറങ്ങാമോ.pls താങ്കളുടെ അഭിപ്രായം പറയാൻ സാധിക്കുമോ
@Abhi_Kunju
@Abhi_Kunju 3 жыл бұрын
Idukkil vann cheyyuth tharuvo?
@reghunathpv1367
@reghunathpv1367 3 жыл бұрын
ചേട്ടാ കൊള്ളാം എങ്ങനെയാണ് ഇതിൻറെ പ്രൈസ്
@seventy3m3d49
@seventy3m3d49 3 ай бұрын
Full video undo
@akhilss492
@akhilss492 3 жыл бұрын
ബെൽറ്റ് ചെയ്യാത്ത വീട്ടിൽ മുകളിൽ റൂം എടുക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്. പ്ലീസ് റിപ്ലേ:
@NizinTheGamer
@NizinTheGamer 2 жыл бұрын
7
@sadiqkv8728
@sadiqkv8728 3 жыл бұрын
Tirur ഒരു വീട് renovate cheyanund contact num
@jeesmonjoy7141
@jeesmonjoy7141 3 жыл бұрын
കണ്ണൂർ ഒരു വീട് ചെയ്യാൻ സാധിക്കുമോ?
@muralikrishnan5221
@muralikrishnan5221 2 жыл бұрын
ഒന്നും പ്രശ്നംള്ള കാര്യല്ല....സകലകലാവല്ലഭൻതന്നെ👌👍
@yoonusshareefa3901
@yoonusshareefa3901 3 жыл бұрын
Super wark bro %100👍
@muhammedalivalat9504
@muhammedalivalat9504 Жыл бұрын
1000 സ്‌ക്വർ ഫീറ്റ് ഷീറ്റ്ട്ട വീട് ഇത് പോലെ ആക്കാൻ എന്ത് ചിലവ് വരും
@sheriraheem2267
@sheriraheem2267 2 жыл бұрын
Pazhaya oditta veed renovation chilav ethrA aakum .
@musthafath454
@musthafath454 Жыл бұрын
Ella's vediyakalum kande knee Erikunnu
@shafeek_sfk_fc5483
@shafeek_sfk_fc5483 3 жыл бұрын
Malappuram Kottappadi varamo? 😬
@anilv1481
@anilv1481 3 жыл бұрын
Waiting for part 🕵️‍♂️
@keralapolice0018
@keralapolice0018 3 жыл бұрын
ഭിത്തി പൊട്ടിയത് aananangi എന്തങ്കിലും ചെയ്യാൻ പറ്റുമോന്നു
@denneypallipad5219
@denneypallipad5219 3 жыл бұрын
ആലപ്പുഴ ജില്ലയിൽ ഒരു വീട് renovation ചെയ്തു തരാമോ?
@denneypallipad5219
@denneypallipad5219 3 жыл бұрын
@@allroundconstructions1355 ഇത്തിരി ലോങ്ങ്‌ ആണെങ്കിലും നിങ്ങൾ ഒരു ടീം ആയി വന്നു സഹായിക്കും എന്ന് കരുതി..
@brotherslimousine7339
@brotherslimousine7339 3 жыл бұрын
@@allroundconstructions1355 Koduvally povarundooo
@mgaravindakshannair5862
@mgaravindakshannair5862 2 жыл бұрын
Useful information
@sidikpan
@sidikpan 3 жыл бұрын
ഞാൻ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് അടുത്തുള്ള വാഴം പുറത്തുനിന്നാണ്. ഇപ്പോൾ ദുബായിൽ ജോലി ചെയ്യുന്നു.എൻറെ വീടിൻറെ എൻറെ കുറച്ച് renovation വർക്ക് നിങ്ങളെക്കൊണ്ട് ചെയ്യാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ കോൺടാക്ട് നമ്പർ തരുകയാണെങ്കിൽ എനിക്ക് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് വിളിച്ചു ഞാൻ നാട്ടിലേക്ക് വരാം
@user-br4qj7ox3u
@user-br4qj7ox3u 3 жыл бұрын
മാണിക്യ കല്ലേ..... പൊളി.....
@ismailk2615
@ismailk2615 3 жыл бұрын
Bro എനിക്‌ ഒരു പഴയ വീട്‌ ഉണ്ട്‌ ഇത്‌ പൊലത്തത്‌. ഫുൾ പൊളിക്കണൊ റിനൊൾവ്ഷൻ ചെയ്യണൊ എന്ത ചെയ്യ
@ismailk2615
@ismailk2615 3 жыл бұрын
@@allroundconstructions1355 ഇങ്ങളെ വീഡിയൊ കാണ്ണുംബോൾ ഒരു സമാധാനമാണ്ണു. സാധാരണക്കാർക്ക്‌ പറ്റിയ അറിവുകളാണ്ണു നിങ്ങളെ വീഡിയൊയിൽ
@jinsha.ksajeesh9282
@jinsha.ksajeesh9282 3 жыл бұрын
ഉപകാരമുള്ള വീഡിയോ ആണ്.
@ANASMMon
@ANASMMon 3 жыл бұрын
Work poli bro
@hngogo9718
@hngogo9718 3 жыл бұрын
എന്റെ വീട് ഒറ്റ നില ട്രസ് റൂഫാണ് . ട്രസ്സ് അഴിച്ചുമാറ്റി അത് വാർക്കണമെന്നുണ്ട് . മാത്രമല്ല ഭാവിയിൽ അതിനു മുകളിൽ രണ്ടാം നില പണിയണമെന്നുണ്ട്. തറയ്ക്ക് മുകളിൽ ബെൽറ്റ് വർത്തിട്ടുണ്ട്. പക്ഷെ ഒരിടത്തും ലിന്റൽ വർത്തിട്ടില്ല. മേൽക്കൂര വർക്കുമ്പോൾ ലിന്റ നിർബന്ധമാണോ. അല്ലെങ്കിൽ ജനലിന്റെയും വാതിലിന്റെയും മാത്രം മുകളിൽ ലിന്റൽ വർത്തൽ മതിയോ ? എന്തായാലും ട്രസ് അഴിച്ചുമാറ്റിയശേഷം ജനലിന്റെയും വാതിലിന്റെയും മുകളറ്റം വരെയുള്ള കട്ടകൾ പൊളിച്ചു മാറ്റി മൊത്തം ലിന്റൽ വാർത്തിട്ടു അതിനുമുകളിൽ പത്തടി ഉയരത്തിൽ ചുമരുണ്ടാക്കിയ ശേഷം മേൽക്കൂര വർക്കണമെന്നാണ്. ഇതിനു വലിയ ചെലവ് വരില്ലേ. ലിന്റൽ ചുമരിന്റെ ഏറ്റവും മുകളിൽ വർക്കയോടൊപ്പം ലിന്റ വാർത്തൽ മതിയോ ? അങ്ങനെയാണെങ്കിൽ ജനല് വരെയുള്ള ഭിത്തി പൊളിക്കാനും വീണ്ടും പണിയാനുമുള്ള ചിലവ് ചുരുക്കാമല്ലോ? വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.
@hngogo9718
@hngogo9718 3 жыл бұрын
@@allroundconstructions1355 വളരെ നന്ദി. താങ്കൾ മറുപടി തന്നു. താങ്കളുടെ വീഡിയോസ് വളരെ ലളിതമായി വിശദീകരിക്കുന്നു. സാദാരണക്കാരുടെ വീടുപണി പ്രശ്നങ്ങൾക്ക് വളരെ ഉപകാരപ്രദം. ഞാനിന്നു സബ്സ്ക്രൈബ് ചെയ്തു, കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു. കാരണം പഴയ ഓടുവീട് അല്ലങ്കിൽ ഷീറ്റു കൊണ്ടോ ആസ്ബസ്റ്റോസ് കൊണ്ടോ വീട് മേഞ്ഞവർക്കു അത് പിന്നീട് വർകണമെന്നു തോന്നിയാൽ ആവശ്യത്തിന് ഫൌണ്ടേഷൻ ഉണ്ടാകണമെന്നില്ല, അല്ലെങ്കിൽ ലിന്റൽ , ബെൽറ്റ് എന്നിവ വർത്തിട്ടുണ്ടാകണമെന്നില്ല. അങ്ങെന്=ള്ളവർക്കു വലിയ ചെലവ് കൂടാതെ ഉറപ്പോടുകൂടിയ വീട് പണിയാനുള്ള കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു
@channelvibes3267
@channelvibes3267 3 жыл бұрын
Gud work.... waiting for part 2
@ayshathsabeena4937
@ayshathsabeena4937 3 жыл бұрын
Ea veedinde nxt video send cheyyu
@muhammedfaisal8543
@muhammedfaisal8543 3 жыл бұрын
എൻ്റെ വീട് ഇതുപോലെ ചൈതിരുന്നു പൊളി ഞാനും ഉപ്പയും കൂടിയാണ് ചൈതത് രണ്ടായ്ച്ച എടുത്താണ് പൊളി തീർത്തത് .ഒരു കല്ല് പോലും കേടുവരുത്തിയില്ല
@safafathima9755
@safafathima9755 3 жыл бұрын
ഇങ്ങള് poliyaan
@jithin3466
@jithin3466 Жыл бұрын
Ee pullide number onu kitoo … ente veedum renovate cheyanm ennu ind pakshe thangalude pole experience and idea ola orale kittanam aaredenkilum kayil number indekil onu tharamo
@hishammehabin7863
@hishammehabin7863 3 ай бұрын
എനിക്കും വീട് പുതുക്കി പണിയണം ഫോൺ നമ്പർ തരുമോ
@deepasreekanth4572
@deepasreekanth4572 3 жыл бұрын
എത്ര ആയി amount?
@manazyachutty4270
@manazyachutty4270 3 жыл бұрын
Amazinggeyyyyyy😂 👐🙌
@fidhamehfil5816
@fidhamehfil5816 3 жыл бұрын
Super
@muhammedali3278
@muhammedali3278 Жыл бұрын
Ende veedin kurachu paniyund
@achusvlog3797
@achusvlog3797 3 жыл бұрын
Super🙏❤
@ummarvtummar5118
@ummarvtummar5118 3 жыл бұрын
3rd from Riyadh
@Abhi_Kunju
@Abhi_Kunju 3 жыл бұрын
Ningal idukkiil varuvo?
@JineshplyKesh
@JineshplyKesh 3 жыл бұрын
Kollam district
@rejithomas82
@rejithomas82 3 жыл бұрын
പുലി ബ്രോ
@anasabdhulla7168
@anasabdhulla7168 3 жыл бұрын
കിടിലം
@visakhmurukesan5484
@visakhmurukesan5484 3 жыл бұрын
താന്ന നിലത്തിലെ വീട് ഉയർത്താൻ എന്തേലും ചെയ്യാൻ പറ്റുമോ...
@sijinlal7739
@sijinlal7739 3 жыл бұрын
👌✌️
@ashnaneethu3488
@ashnaneethu3488 3 жыл бұрын
Ee vidinu ethra cost aayi
@rajithmr2159
@rajithmr2159 3 жыл бұрын
Renovation budget ethrayanu bro
@sushamams4785
@sushamams4785 2 жыл бұрын
1. എന്റെ വീട് നടുമുറ്റം പൊളിച്ച് വീട് പുതുക്കിപണി ചെയാൻ പറ്റുന്നില്ല ? 2. ചരിഞ്ഇരുകുന concrete roof പൊളിച്ച് വീട് പുതുകിപണി ചെയാൻ പറ്റുന്നില്ല ? 3. എനിക്ക് ഇഷ്ടപ്പെട്ട ഞാൻ സ്വപ്നം കണ്ടരിതില് എന്റെ HOUSE RENOVATION CONSTRUCTION ചെയാൻ പറ്റുന്നില്ല ?
@sushamams4785
@sushamams4785 2 жыл бұрын
ദയവായി എന്നെ തിരിച്ചു വിളിക്കുക വളരെ അത്തിഅവിശം അണ് എന്നെ ദയവായി സഹായിക്കൂ
@manchesterutd3738
@manchesterutd3738 3 жыл бұрын
👍❤
@muhammadarafathavulan8249
@muhammadarafathavulan8249 3 жыл бұрын
കട്ട വീട് വാർക്കാൻ കഴിയുമോ
@vishnupriyasreemol8698
@vishnupriyasreemol8698 3 жыл бұрын
Sprrrrr
@aneebp648
@aneebp648 3 жыл бұрын
ആരാ ഉപദ്രവിക്കുന്നത്
@rishan300
@rishan300 3 жыл бұрын
നിങ്ങളുട നോ തരുമോ മലപ്പുറം അരീക്കോട് വന്നു പണ്ണി എടുക്കുമോ
@saleemcp8418
@saleemcp8418 3 жыл бұрын
Cost?
@ggg-do1uh
@ggg-do1uh Жыл бұрын
നംബർ കിട്ടുമോ?
@moideenkuttyap3008
@moideenkuttyap3008 3 жыл бұрын
എൻറെ വീട് ഒന്ന് പുതുക്കണം
@sadique9974
@sadique9974 3 жыл бұрын
ബെൽറ്റ് ഇണ്ടോ
@harshiddyl6416
@harshiddyl6416 3 жыл бұрын
സെക്കന്റ്‌ ഫ്രം saudi
@HamzaHamza-io8rx
@HamzaHamza-io8rx 3 жыл бұрын
ലിന്റൽ ഇടുമോ
@mohammedshahid8296
@mohammedshahid8296 2 жыл бұрын
Hi
@brotherslimousine7339
@brotherslimousine7339 3 жыл бұрын
Veedu revocation unde
@premakumarkumar7786
@premakumarkumar7786 2 жыл бұрын
ബേൺ നം.തരാമേ,, ?
@sufiyanpanoor9715
@sufiyanpanoor9715 3 жыл бұрын
Gd
@hitechweldingworkes5796
@hitechweldingworkes5796 3 жыл бұрын
മൺ ചുമരു കൊണ്ടുള്ള വീട് എത്ര കാലം ഈട് നിൽക്കും
@m4kechery169
@m4kechery169 Жыл бұрын
@@allroundconstructions1355 നമ്പർ തരുമോ..
@vismayavalsan8574
@vismayavalsan8574 3 жыл бұрын
Renovation cheyyanam.vaarka veedanu.18 varsham pazhakkam und.belt vaarthitilla.mugalileku room edukan pattumo.contact no please.thrissur district aanu
@christopthomas9207
@christopthomas9207 3 жыл бұрын
Lintle undo
@christopthomas9207
@christopthomas9207 3 жыл бұрын
Mm
@adilameen4815
@adilameen4815 3 жыл бұрын
Part 2 venam
@nasarkknasarkk800
@nasarkknasarkk800 3 жыл бұрын
@@allroundconstructions1355number pls
@mabrookfone8346
@mabrookfone8346 3 жыл бұрын
5 ാം സ്ഥാനം ഞാന്‍ ഇങ്ങ് എടുത്തു
@hamsonsrahiman2929
@hamsonsrahiman2929 3 жыл бұрын
Not call slave slab
@suhailalingal3021
@suhailalingal3021 2 жыл бұрын
Oru work und
@faisalcpcp8281
@faisalcpcp8281 3 жыл бұрын
After renovations video ille
@sushamams4785
@sushamams4785 2 жыл бұрын
1. എന്റെ വീട് നടുമുറ്റം പൊളിച്ച് വീട് പുതുക്കിപണി ചെയാൻ പറ്റുന്നില്ല ? 2. ചരിഞ്ഇരുകുന CONCRETE ROOF പൊളിച്ച് വീട് പുതുകിപണി ചെയാൻ പറ്റുന്നില്ല ? 3. എനിക്ക് ഇഷ്ടപ്പെട്ട ഞാൻ സ്വപ്നം കണ്ടരിതില് എന്റെ HOUSE RENOVATION CONSTRUCTION ചെയാൻ പറ്റുന്നില്ല ? 😢 😭 😭
@sajithaaboobakker6257
@sajithaaboobakker6257 3 жыл бұрын
നിങ്ങളെ നമ്പർ കിട്ടാൻ എന്താ ചെയ്യാ
@ffgaminggirl9019
@ffgaminggirl9019 3 жыл бұрын
Ernakulam sidel oru veedundetto
@ffgaminggirl9019
@ffgaminggirl9019 3 жыл бұрын
Cash ethra akum
@goodshow4542
@goodshow4542 3 жыл бұрын
നമ്പർ തരുമോ എന്റെ വീടും ഒന്ന് നന്നാകാനാണ്. പ്ലീസ്
@praveenmv4353
@praveenmv4353 3 жыл бұрын
Next video waiting bro
@brotherslimousine7339
@brotherslimousine7339 3 жыл бұрын
@@allroundconstructions1355 contact number
@sushamams4785
@sushamams4785 2 жыл бұрын
1. എന്റെ വീട് നടുമുറ്റം പൊളിച്ച് വീട് പുതുക്കിപണി ചെയാൻ പറ്റുന്നില്ല ? 2. ചരിഞ്ഇരുകുന CONCRETE ROOF പൊളിച്ച് വീട് പുതുകിപണി ചെയാൻ പറ്റുന്നില്ല ? 3. എനിക്ക് ഇഷ്ടപ്പെട്ട ഞാൻ സ്വപ്നം കണ്ടരിതില് എന്റെ HOUSE RENOVATION CONSTRUCTION ചെയാൻ പറ്റുന്നില്ല ? 😢 😭 😭
@sushamams4785
@sushamams4785 2 жыл бұрын
1. എന്റെ വീട് നടുമുറ്റം പൊളിച്ച് വീട് പുതുക്കിപണി ചെയാൻ പറ്റുന്നില്ല ? 2. ചരിഞ്ഇരുകുന CONCRETE ROOF പൊളിച്ച് വീട് പുതുകിപണി ചെയാൻ പറ്റുന്നില്ല ? 3. എനിക്ക് ഇഷ്ടപ്പെട്ട ഞാൻ സ്വപ്നം കണ്ടരിതില് എന്റെ HOUSE RENOVATION CONSTRUCTION ചെയാൻ പറ്റുന്നില്ല ? 😢 😭 😭
@rhlk2356
@rhlk2356 3 жыл бұрын
Eniku veedu puthki paniyan intereste undo give ur no..
@powerguncomments4299
@powerguncomments4299 3 жыл бұрын
മെഷീൻ ഞാൻ വാങ്ങിത്തരാം veno
@Asifaas559
@Asifaas559 3 жыл бұрын
എനിക് തരുമോ
@sadiquealip2265
@sadiquealip2265 Жыл бұрын
Nabar undo please reply
@hishafcerukadhishafcheruka9001
@hishafcerukadhishafcheruka9001 3 жыл бұрын
minimum 20 minitu engilum video edaan shramikkuka
@Jestinjohn66
@Jestinjohn66 3 жыл бұрын
@@allroundconstructions1355 അത് ശരിയാ. ലെങ്ത് കൂടിയ കാണാൻ ആളു കുറയും. 👍👍
@baijuharichandanam81
@baijuharichandanam81 3 жыл бұрын
വീഡിയോ ബാക്കി കാണിക്കുക
@baijuharichandanam81
@baijuharichandanam81 3 жыл бұрын
സഹോ മനോഹരമായിട്ടുണ്ട് ഇത്ര റിസ്ക് എടുത്തു വീഡിയോ ചെയ്തല്ലല്ലോ നിങ്ങൾ കൂടുള്ളവർക്കും ആശംസകൾ ഞാൻ 600 Sq feet മേശിരിയെ കാണിച്ചു 3 ലക്ഷ o പറഞ്ഞു തേപ്പ് ഫിനിഷിംഗ് ഇല്ലാതെ
@powerguncomments4299
@powerguncomments4299 3 жыл бұрын
കരളേ 30 min വീഡിയോ ഇദ്
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 28 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 4 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 54 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 28 МЛН