Oliver twist എന്ന് കേട്ടപ്പോൾ home സിനിമ ഓർമ വന്ന എത്രപേർ ഉണ്ട്
@vinay8602 Жыл бұрын
🖐️
@panda_yt388 Жыл бұрын
😁
@eldhothomas9161 Жыл бұрын
@@vinay8602 1⁸
@sreelakshmi6893 Жыл бұрын
Njn
@user-devil475 Жыл бұрын
കോപ്പ് വന്നു
@hadishort95 Жыл бұрын
നമ്മുടെ ഈ ലോകത് ഏറ്റവും കൂടുതൽ രുചിയുള്ള ഭക്ഷണം ഏതാണെന്ന് അറിയോ നിങ്ങൾക്ക്....?? അത് വിശക്കുമ്പോൾ കിട്ടുന്ന ആഹാരം ആണ്.. വിശന്ന് വലഞ്ഞു ഇരിക്കുമ്പോൾ കിടന്ന ആഹാരത്തിനേക്കാൾ കൂടുതൽ രുചിയുള്ള ഒരു ഭക്ഷണവും ഇല്ല.........✨🙂 കഥ supperan..
@FRQ.lovebeal Жыл бұрын
Mmmmm😌
@aswin.c6879 Жыл бұрын
Super story bro...
@abdulmuneer1466 Жыл бұрын
Waterum athenneya dahikumbol kittunna vellam👌
@aneeshreigns1405 Жыл бұрын
💯💯💯
@shameervp617 Жыл бұрын
Mmmmm
@sonofnanu.6244 Жыл бұрын
പണ്ട് സ്ക്കൂളിൽ പഠിച്ച ഒലിവർട്വിസ്റ്റിന്റെ കഥ ഒരിക്കലും മറക്കാൻ കഴിയുന്നഒന്നല്ല. ഈ കഥ മനോഹരമായിട്ടവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ.
@ishal_noora Жыл бұрын
വേലക്കാരി ആയിരുന്താലും നീ എൻ മോഹവല്ലി. സ്നാക്സ് ഇല്ലേലും മല്ലുവിന്റെ story മുഖ്യം 💥💥💥💥
@DARKANGEL-ct2cn Жыл бұрын
സത്യം 😜
@anjel3963 Жыл бұрын
Pinnalla😂mallu🔥
@FRQ.lovebeal Жыл бұрын
*കഥ കേൾക്കാൻ ഇഷ്ടം ഉള്ള ആരൊക്കെ 😌😌😌ഓടി ചാടി ബാ 😌സ്നാകും ചായയും ഇല്ലേലും 😌കഥ കേൾകാം ❤*
@abhinands7795 Жыл бұрын
😃
@jasi700 Жыл бұрын
Alloh...nammale najmu 😄
@anjel3963 Жыл бұрын
😂katha mathiyallo
@FRQ.lovebeal Жыл бұрын
@@jasi700 jasiye😌baa
@my_world_9901 Жыл бұрын
എവിടെ നോക്കിയാലും inghalanallo 🙄
@anjel3963 Жыл бұрын
മല്ലുവിന്റെ ഓരോ കഥകളും 😁കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുവ 😊mallu🔥🔥🔥
@rasiyaabu1072 Жыл бұрын
ഒരുപാട് തവണ ഞാൻ വായിച്ച നോവൽ, ഇപ്പോഴും ഞാൻ അതെ ന്റെ കയ്യിൽ സൂക്ഷിക്കുന്നു
@navaspk3421 Жыл бұрын
മല്ലു സ്റ്റോറി ഒരു രക്ഷയുമില്ല പൊളി
@sreehari7819 Жыл бұрын
ബ്രോ ഇനിയും ഇതുപോലത്തെ കഥകൾ ഇടണേ എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു ❤️🩹❤️🩹
@sandhyadevichathambil656 Жыл бұрын
Oliver twist Schoolൽ പഠിച്ച കഥ! താങ്കൾ എത്ര നന്നായാണ് കഥ പറയുന്നത് . താങ്കളുടെ ശബ്ദത്തിന് ഒരു മാസ്മരികതയുണ്ട് !!
@akhiljoshy1620 Жыл бұрын
അത് വയനാട്ടുകാർക്ക് ഉള്ള ഒരു പ്രത്യേക കഴിവാണ്
@Nishahanu7304 ай бұрын
എന്റെ പത്താമത്തെ വയസിൽ വായിച്ചതാണ് 🥹ഇപ്പൊ വീണ്ടും കേട്ടപ്പോ ഒത്തിരി സന്തോഷം thankyou മല്ലു ❤❤
@kombnytpronandhuvsb8406 Жыл бұрын
ഈ സ്റ്റോറി ഞാൻ 2ടൈസ് വായിച്ചതാണ്. നല്ലൊരു സ്റ്റോറി ആണ്
നിങ്ങൾക്ക് കഥകൾ കേൾക്കാൻ ഇഷ്ടമാണോ നമുക്ക് പോകാം കഥകളുടെ ആ മായാലോകത്തിലേക്ക് എല്ലാവർക്കും സ്വാഗതം hallo മച്ചാൻ മാരേ welcome back to Mallu Explaner
@user-gw2vz2ji8t Жыл бұрын
എനിക്ക് ഇങ്ങനത്ത കഥകളാണ് കൂടുതൽ ഇഷ്ടം 💯💯
@ajinantony6022 Жыл бұрын
ആ പയ്യന്റെ cute മുഖം 🥰. നിഷ്കളങ്കതയും😘
@greeshmadeepu6854 Жыл бұрын
ഈ കഥ കേട്ടിട്ട് മതി ആയില്ല. സൂപ്പർ 😍🥰
@ponnuse6437 Жыл бұрын
കഥയെ ക്കൾ എനിക്ക് ചേട്ടന്റെ വോയിസ് ആണ് ഇഷ്ട്ടം 🥰🥰🥰❤️❤️❤️
@deepakaloshybabu1464 Жыл бұрын
സൂപ്പർ ♥️♥️♥️ ഇനിയും ഇതുപോലുള്ള കഥ വേണം ♥️♥️
@tomioka-7-4y Жыл бұрын
കൊള്ളാം നല്ല കഥ. ഇതുപോലെ വ്യത്യസ്ഥമായ നല്ല കഥകൾ ഇനിയും കൊണ്ടു വരണേ.👌👌👌
@Rasiya-vw8ng Жыл бұрын
എനിക്കും ഒത്തിരി ഒത്തിരി ഇഷ്ട്ടായി ❤️❤️
@safnathasnisafnathasni4831 Жыл бұрын
ഒരുപാട് ഇഷ്ടമായി ❤❤❤ഇനിയും ഇതുപോലത്തെ കഥകൾ ഇടണം 🥰🥰🥰waiting 🔥😍
@anunandk6305 Жыл бұрын
Bro.. നോവലിലെ കഥ സിനിമയിലെ കഥയുമായി കുറച്ചു വ്യത്യാസമുണ്ട്. പക്ഷെ ബ്രോയുടെ explanation supera
@vaighavaigha8214 Жыл бұрын
Poli kadhaaa....kannu niranju poyyy🥺 waiting for next
@gamingwithM2k123 Жыл бұрын
അടിപൊളി കഥ
@ahammedkn3344 Жыл бұрын
Sooper ഇനിയും ചെയ്യണേ pls
@junamary4465 Жыл бұрын
Good story❤️Eniyum ithupolulaa stories konduvaru👍
@bushrapp2399 Жыл бұрын
Oliver twist ennath novel poleyulla kathayalla novel thanneyan. Njan more than 10 times vayicha one and only story oliver twist aan. Enikk 7years old ullappo brother vangiyathayirunnu aa novel🥰🔥
@vinodkumarcp73 Жыл бұрын
ഓഓഓ ചെറുപ്രായത്തിൽ വായിച്ച കഥ, വളരെ സന്തോഷമായി 👍
@thansilanaseer1811 Жыл бұрын
Super movie mallu chetta 😍🥳
@reshmap8275 Жыл бұрын
Ekke orupad eshttamanne etharam kathakal.... Depressed aya manassine athmaviswasavum ner vazhiyum kannikkunna etharam kadhakal eniyum cheyyannam etta
Ethu poleyulla kadakal eniyum vennam Super moviyann 👌❤
@frenikrishnathumadom2959 Жыл бұрын
1969തിൽ 9ക്‌ളാസിൽ ഇംഗ്ലീഷ് രണ്ടാം പാർട്ട് ആയിരുന്നു. ആ കാലവും ടീച്ചർസ്, കുട്ടുകാർ, എല്ലാം ഓർമയും തന്നതിന് താങ്ക്സ് ഒരുപാട് 👍🥰
@poojams6469 Жыл бұрын
Pavam kutti nthellam sahichu. Nthayalum nalla movie 🤗☺. Innyum nalla movies idane. Waiting........ ❤😍😍❤
@muhammadsaeed329 Жыл бұрын
Kollam pakshe njan muyuvan kandittilla🤪
@Seesooon Жыл бұрын
പ്ലീസ് ഇനിയും ഇങ്ങനത്തെ കഥ കൾ ഇടണം
@manupriya7774 Жыл бұрын
Nannaytund storyyy ,😍
@rabiyarabiya9965 Жыл бұрын
Pwoli explanation 🥰🥰🥰
@ansarbonsai Жыл бұрын
ഇത് നോവൽ പോലുള്ള സിനിമയല്ല, ചാൾസ് ഡിക്കൻസ് ന്റെ world classic ഗണത്തിൽ പെട്ട ഫേമസ് നോവൽ തന്നെയാണ്.
@bindhyanair6265 Жыл бұрын
ഞാൻ ഈ കഥ കേൾക്കനന സൂപ്പർ കഥ
@saf534 Жыл бұрын
First ഞാൻ 💪🏻💪🏻
@roshmathew862 Жыл бұрын
In the novel Charles Dickens addresses the place where those kids were 'grown' as 'child farm', not orphanage. That explains a lot. Human seeds were sown, grown and reaped like anything else . The language and narration he used was so deep and powerful, that you can feel the gripping pain and suffocation while reading it. There was a question for our 12th finals, Literature in English questionnaire... Write a composition on, why Charles Dickens used the term child farm instead of orphanage, in relation with the novel Oliver twist and how you felt about the language impact and importance in conveying the message. Our heart was so heavy and chest reluctant to breathe, we wrote how we felt. That was a great question to ask a teenager of sixteen.
@fathimaarshad8098 Жыл бұрын
Mallu had a gud thought and also gud ❤️
@ManuMc-go9ew5 ай бұрын
നല്ല കഥ ഇനിയും ചെയ്യുക
@AriaNovaX10 ай бұрын
Bowlernte friend agnusnte മകനാണ് oliver.. അവൻ്റെ ബന്ധുക്കൾ തന്നെയാണ് സ്വത്തുക്കൾ അവനു കിട്ടാത്തെയിരിക്കാൻ അവനെ മോശക്കാരനാക്കാൻ ഓരോ അപകടത്തിലേക്ക് വലിച്ചിടുന്നത്.. അവസാനം bowler തന്നെയാണ് അവനെ adopt ചെയ്യുന്നത്
@shijis9730 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ❤️
@muhammednaseebnasu8061 Жыл бұрын
Ee novel njan vayichitund 😎
@ajinshashajahan5445 Жыл бұрын
Adipoli❤
@Once.Upon.In.Bharat Жыл бұрын
During my school days in the 1962-63 SSLC Batch, OliverTwist was the non-detailed English text!
@nbhyt7440 Жыл бұрын
Good story. ഞാൻ കാണാൻ ആഗ്രഹിച്ച movie thanks mallu😍😍🥰
@rinshazehrin1849 Жыл бұрын
Superb moviee.....expecting more like this kind of movies❤❤❤
@fathimathzuhra9712 Жыл бұрын
Idu poloru kadha veendum venam enn parayunnavar undo 🤩
@ruksanaruks5322 Жыл бұрын
Nhn kelkaan aagrahicha story😊 thaank youhh
@daebaak5211 Жыл бұрын
🥺 shrkum sangadam vannu.such a story bhynkara aayt ishatyi ❤️❤️
@nishila3373 Жыл бұрын
Malluo...... Nalla oru love story ideyy...💫💞
@driftvlog247 Жыл бұрын
🔥Exam aanu exam kazhinj ellam kaanam 💥🔥
@aashimasr801 Жыл бұрын
Ente oru friendinu Oliver twist enna novel bhayankara ishttam aanu. Ente aduthu athu vayikkaan eppozhum parayum but ente kayyil athu illa, vaangikkaam ennu vechal aa novel vayichu theerkkaan time illa. But thanks chetta ippo enikku athu within few minutes nallathuppole enjoy cheythu kelkkaan pattum . Ippol story enjoy cheyyaanum pattum , manassillaakkaanum pattum, timeum waste aavilla
@MINISTREAMERYT Жыл бұрын
Ulathil Vech Atavum Kashdapedavan 🌟
@rajitharavi6047 Жыл бұрын
njan ee pusthakam vayichitund... orikalum marakan kazhiyilla.. kelkunnathinekal vayichal ath kazhiunnath vare ulla curiosity ath vere thanneyaa... urakam kalanj vayikan thonnum.. athram poliya..🥰🥰🥰🥰... nyz movie
@rajappanm.k4132 Жыл бұрын
I studied Oliver Twist during school days , I read 📖it several times. I love❤ the novel, great work.
@sgtfilms7189 Жыл бұрын
☕💖👏👏👏👏👌
@sarangkm6856 Жыл бұрын
Machane vdoz oka shoopper aakta... Orekshila keep going💖💖💖💖
@Niranjanaah_ Жыл бұрын
Ithu kettappol ariyaathe kann niranjupooyi❤❤❤
@shahan2322 Жыл бұрын
പൊളി 👌
@saidathbeevi239 Жыл бұрын
Iganata കട supera
@athirababu5441 Жыл бұрын
Chettanu valiya ishttapetta story aannu parayandathu Ella parayunna rethilu kadhayodulla Ella snehom ishttom und nan Ella explanation um kanunna ala chettande athinnu enikku manasil aaya oru kariyam aa chettan special aayittu ishttam thonnunna kadha parayumbo prthiyega oru style il parayunne athu ee movie il und good story explanation pinne parayandathilllallo pwoli aanutta😊👍
@indiandost9767 Жыл бұрын
എനിക്ക് എന്തായാലും ഇഷ്ട്ടപെട്ടു 🥰
@Mini-tv3lw Жыл бұрын
😙😍❤❤
@prajithpulpally223 Жыл бұрын
നല്ല കഥ 👌👌👌👌👌 മല്ലു
@SURYA-s_v2_yt Жыл бұрын
Super broo 💙💙💙💙💙💙👌👌
@bintobinoy7763 Жыл бұрын
🔥❤️🔥
@asaaasaa6182 Жыл бұрын
Hiii vannu njnnn😘😘😘 mallu 🥰
@nizurodolf9156 Жыл бұрын
Adipowli....supper
@rajithaksrajithaks2540 Жыл бұрын
👌♥️
@crazyeaglevlogs5299 Жыл бұрын
👌👌😍😍
@jitheeshbhaskran Жыл бұрын
Poli Macha
@redflycytz2578 Жыл бұрын
Broo യുടെ ശബ്ദം കൊള്ളാം
@libinsini9541 Жыл бұрын
👌👌story 👌👌👌
@muhammedshareefpulikkal6377 Жыл бұрын
🤩🤩🤩 പോന്നോട്ടെ 💪ഞമ്മക്ക് ഏതും പോകും 😀
@rafichammirihaan6555 Жыл бұрын
Idh pole adipoli kadha orupad venam bro super
@rajilazar-ij2bg Жыл бұрын
Vishannit aa kunjinu urakam varathe nadakunnathu kandapol kannu niranju 😢😢😢😢
@Nihaaal-h3y Жыл бұрын
Adipoli comedy movie explain cheyyuoo✨️❤
@midhu5436 Жыл бұрын
Adipoliii 🔥
@prasigiri6323Ай бұрын
വളരെ നന്നായി പറഞ്ഞു പിന്നെ ആ ശവപ്പെട്ടി കച്ചവടക്കാരന്റെ പേര് strawberry എന്നല്ല സോവെർബെറി എന്നാണ്
@jashminjhon4601 Жыл бұрын
അടിപൊളി,
@midhunsmidhuns4025 Жыл бұрын
Background music pwoli❤
@footballfirst7512 Жыл бұрын
Thanks man igane ulla movies explain cheyyunadinn ❤️
@butterflyssss123 Жыл бұрын
Enta machane poli poli poli
@gamingwithfrozen369 Жыл бұрын
Under the dome next ഭാഗം വേഗം ചെയ്യ് pls
@MAHI-gg4hc Жыл бұрын
😊🙌
@dhanudhanucn8207 Жыл бұрын
Super 👌
@yedukrishna41 Жыл бұрын
Woow bro itharam novel stories inde injim cheyyanam💗