Dr. റോബിൻ നിരപരാധിയോ, ആരവിൻ്റെ വെളിപ്പെടുത്തലിന് എന്താണടിസ്ഥാനം ? #biggboss #jasminjaffar #drrobin
Пікірлер: 189
@latha8615 күн бұрын
ഉപ്പ് തിന്നവൻ വെള്ളം കുടിക്കും എന്നല്ലേ ..... 👍👍👍dr റോബിൻ ❤️❤️❤️❤️❤️❤️❤️അന്നും ഇന്നും ഇഷ്ടം മാത്രം ❤️❤️
@bincyjohn67745 күн бұрын
Yes❤
@geethabbalakrishnan16495 күн бұрын
❤❤
@Ashika_creative5 күн бұрын
❤
@user-tr4bl3xd7g5 күн бұрын
Dr ഒറ്റക്ക്മതി അതാണ് ജനങ്ങൾക്ക് ഇഷ്ടം Dr.❤
@minnus72185 күн бұрын
നിങ്ങൾ എല്ലാവരും dr റെ തള്ളി പറഞ്ഞപ്പോൾ ഞങ്ങളെ പോലെത്തെ കുറച്ച് ആളുകൾ dr സപ്പോർട്ട് നിന്നത് അന്നും എന്നും full സപ്പോർട്ട്
@gooddaymallu95705 күн бұрын
sathyam 👍
@sunilkumartp6945 күн бұрын
ഡോക്ടറുടെ ഒപ്പം നടന്ന് അദ്ദേഹത്തിന്റെ ലൈഫിൽ ചൂഴ്ന്നിറങ്ങി ഓരോന്നും റെക്കോർഡ് ചെയ്തും create ചെയ്തും അദ്ദേഹത്തെ ദ്രോഹിച്ചതിനു കണക്കില്ല.... ഇതിനൊക്കെ അനുഭവിക്കാതെ ഇവരൊന്നും ഇവിടെ വിട്ട് പോകില്ല.
@ajitha34975 күн бұрын
ചങ്ങാതി ഇനി ആര് എന്തൊക്കെ പറഞ്ഞാലും dr റോബിൻ രാധാകൃഷ്ണൻ ❤❤❤അന്നും ഇന്നും എന്നും ഒരുപാട് ഒരുപാട് ഇഷ്ടം അതിന് ഒരു മാറ്റവും ഇത് വരെ വന്നിട്ടില്ല.. എന്റെ dr റെ ആരൊക്കെയോ എന്തൊക്കെയോ പറയുന്നു . ഇത് വരെ വിഷ്വസിച്ചിട്ടില്ല ❤❤❤❤❤
@maryalexander74055 күн бұрын
അവസാനം ഒലിവ് ചേട്ടനും റോബിനെ തള്ളി പറഞ്ഞായിരുന്നു പക്ഷേ അത് അവരെ സ്ട്രൈക്ക് തന്നതുകൊണ്ട് ആയിരുന്നു എന്ന് ഞങ്ങൾക്ക് അറിയാം ആദ്യകാലങ്ങളിൽ റോബിന് വേണ്ടി ഒത്തിരി സംസാരിച്ചതാണ് ഒലിവ് ചേട്ടൻ പക്ഷേ ചേട്ടനെയും അവർ അവസാനം പെടുത്തുകളഞ്ഞു ഒലിവ് ചേട്ടൻറെ നിസ്സഹായ അവസ്ഥ അവർ മുതലെടുക്കുകയായിരുന്നു ഇങ്ങനെയാണ് അവർ റോബിന്റെ കൂടെ നിന്നവരെ പോലും എതിർഭാഗത്ത് ആക്കിയത് പക്ഷേ റോബിനെ സ്നേഹിച്ച ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർക്ക് അറിയാമായിരുന്നു റോബിൻ ഒരു പാപം ആണ് എന്ന്
@AmmaluAmmus5 күн бұрын
Njan annu muthale idhehathe unsub cheythu
@dkoshy77915 күн бұрын
Njanum only comments kanum video kanathilla😂😂
@saliniksks88595 күн бұрын
ഞാൻ അന്ന് ഇയാളെ unsub ചെയ്തു
@user-xy9xu3hu8o5 күн бұрын
സത്യം
@ktleena75644 күн бұрын
അതേ ഇയാളും റോബിനെതിരെ തിരിഞ്ഞിരുന്നു
@sarasfamily48805 күн бұрын
താങ്കളും കാല് മാറിയതല്ലേ ജനങ്ങൾക്ക് എല്ലാം അറിയാം ആതിന് ഞങ്ങൾക്ക് കിട്ടിയത് അന്തം ഫാൻസ് എന്നും Dr❤️
@nehakarthika42545 күн бұрын
എനിക്കേറ്റവും വിഷമം ഉണ്ടായത് താങ്കൾ പിന്മാറിയപ്പോൾ ആണ്.അന്ന് താങ്കളെ നല്ല രീതിയിൽ വിമർശിച്ചുകൊണ്ടും അതിലേറെ വിഷമത്തോടെയും ആണ് unsub ചെയ്തത്. ഞങ്ങൾ അന്നും ഡോക്ടറെ തള്ളിപ്പറഞ്ഞില്ല. ഞങ്ങളുടെ ഡോക്ടറെ ഞങ്ങൾക്ക് അറിയാമായിരുന്നു. അതുകൊണ്ട് ഞങ്ങൾക്ക് ഒരു വിളിപ്പേരും കിട്ടി "അന്തങ്ങൾ ". എന്നിട്ടും ഞങ്ങൾ പിന്മാറിയില്ല. അന്നും ഇന്നും ഞങ്ങളുടെ ഡോക്ടറോടൊപ്പം ♥️♥️
@Nikhithabiju84944 күн бұрын
Yesss
@Nikhithabiju84944 күн бұрын
Dr pavam anu ipazhu ivane okke kannadachu vishwasikunu
@seemaps67165 күн бұрын
Olive bro.... വളരെ നാളുകൾക്ക് ശേഷം താങ്കളുടെ വീഡിയോ ക്ക്..ഒരു കമൻ്റ് ഇടുന്നു....👏👏👏👏👏👍👍👍👌👌👌
@seemasaji39885 күн бұрын
സത്യം എന്നായാലും മറനിക്കി പുറത്തു വരും Dr❤️❤️❤️
@jyothirajeevan75805 күн бұрын
Njanum❤
@lailashareef50385 күн бұрын
Njanum, Unsub cheythu poyatha njan, Dr. ❤❤❤
@Nikhithabiju84944 күн бұрын
Ys njanum❤
@sunilkumartp6944 күн бұрын
Seema sis👍👍👍♥️♥️
@vikramannair88865 күн бұрын
ഇവനൊന്നും പുറം ലോകം കാണരുത് ചതിയൻ മാർ
@shageernjellery32065 күн бұрын
Dr Robin great
@mayadeviks94015 күн бұрын
ഡോക്ടർ 🥰🥰🥰🥰അന്നും ഇന്നും എന്നും 🥰🥰🥰🥰🥰🥰
@joanna94685 күн бұрын
വളരെ നാളുകൾക്ക് ശേഷമാണ് താങ്കളുടെ വീഡിയോ കാണുന്നത്.
@mibs5215 күн бұрын
Njanum
@renukashaji3698Күн бұрын
Njanum
@jm188-pj8rw5 күн бұрын
Dr. റോബിനെ തുടക്കത്തിൽ കട്ടക്ക് support ചെയ്ത വ്യക്തി യാണ് olive bro. ❤️ അതൊന്നും ഒരിക്കലും മറക്കാൻ പറ്റില്ല. Olive bro 💞
@Ashika_creative5 күн бұрын
Ennu orthadeullu ennalum epozhum dr nu support cheyyunnalo sandosham
@user-lf4be1hs9z5 күн бұрын
സത്യം എന്നായാലും തെളിയും
@jollyannie5 күн бұрын
👍
@geethabbalakrishnan16495 күн бұрын
Dr Robin ❤❤❤❤❤
@seemaps67165 күн бұрын
Geetha sis ....sukhamaano ❤❤❤
@jyothirajeevan75805 күн бұрын
@seemanps6716 നമ്മുടെ Geetha sis aano? ❤❤❤❤❤❤❤❤
@jyothirajeevan75805 күн бұрын
Geetha sis❤❤❤❤❤❤❤❤
@ashjibu42785 күн бұрын
Geetha chechy 🥰♥️♥️🥰🥰
@Ajinsunitha5 күн бұрын
Dr❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@haseenak93695 күн бұрын
Dr.Robin😍😍😍😍
@user-md9xd9zc5w5 күн бұрын
Summerum moopenum okke mungiyoo dr❤❤❤❤
@pushpakumaribalan87115 күн бұрын
നിങ്ങളൊക്കെ അന്ന് dr എ കുറ്റം പറഞ്ഞവരിൽ പെടും അതുകണ്ടു ഞാൻ unsubcribe ചെയ്തതാ. ഇപ്പോൾ മനസ്സിലായോ
@FaihaKunnath5 күн бұрын
Dr robin yennum sathyam mathramanu orupad ishttamaanu ❤❤❤❤
@smithabiju90015 күн бұрын
Dr real bb king ❤❤
@ShijiSabu-yg6wm4 күн бұрын
തെറ്റുകൾ പറ്റുക മനുഷ്യസഹജമാണ് തിരിത്തുക എന്നത് ദൈവീകവും❤olive bro drക്കായി ഒരു പാട് സംസാരിച്ചിട്ടുണ്ട്. പക്ഷേ അവരുടെ മാനിപ്പുലേഷനിൽ നിങ്ങളും പെട്ടുപോയി ഇപ്പോൾ തുറന്ന് സംസാരിച്ചതിൽ സന്തോഷം
@khaderap42305 күн бұрын
കുറേ നാളുകൾക്കു ശേഷം ആണ് താങ്കളുടെ വീഡിയോ കാണുന്നത് കാരണം dr റോബിൻ ഞാൻ അന്നും ഇന്നും റോബിനെ സപ്പോർട്ട് ചെയ്തതിൽ അഭിമാനിക്കുന്നു കാരണം കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു അയാളാണ് ശരി എന്ന് എത്ര മാത്രം defame ചെയ്തത് അയാളുടെ മനകരുത് ഒന്ന് കൊണ്ട് മാത്രം suicide ചെയ്തില്ല
@lailashareef50385 күн бұрын
ഇവന്മാരുടെ വാക്കു കേട്ടു ഒത്തിരി KZbinrs ആ നല്ല മനുഷൃനെ തള്ളിപ്പറഞ്ഞു, കാല൦ തെളിയിച്ചു Dr. Robin ആയിരുന്നു ശരി എന്നു. അന്നു൦ ഇന്നും Dr. Robinoppam❤❤❤❤❤
@sureshpr44614 күн бұрын
ബിഗ്ബോസിൽ കണ്ട റോബിൻ എത്ര പാവം മനുഷ്യൻ ആണ് എന്ന് അരി ആഹാരം കഴിക്കുന്ന ആർക്കും മനസ്സിൽ ആകും.
@lallyvincent26875 күн бұрын
എല്ലാം കട്ടപ്പയാ dr❤
@pachamkulamgeorge4925 күн бұрын
Dr Robin 👍🏻👍🏻👍🏻
@Skr.-qj8xv5 күн бұрын
ചില തെറ്റിദ്ധാരണകൾ മാറട്ടെ.. മാറണംനല്ലവനെയും ' കെട്ടവനെയും 'ജനം തിരിച്ചറിഞ്ഞു തുടങ്ങി. മുടി വച്ച സത്യം. പുറത്ത് വന്നു കൊണ്ടിരിക്കുന്നു .അയാൾ ആണ് സത്യം. Yes DRR💪🔥👍
@user-md9xd9zc5w5 күн бұрын
Dr pavam❤❤❤
@maryalexander74055 күн бұрын
Dr❤❤
@lillydass58775 күн бұрын
KARMA will get with you. DrRobinൻ്റെ വിദ്യാഭ്യാസവും പേരും പ്രശസ്തിയെക്കുറിച്ചും ഉള്ള അസൂയയായിരുന്നു അത്. അത്തരമൊരു നല്ല വ്യക്തിയെയും പങ്കാളിയെയും തരംതാഴ്ത്തി ഉപജീവനം കണ്ടെത്തുന്നതിന് പകരം ബംഗാളികളുടെ കൂടെ പോയി കൂലിപ്പണി ചെയ്യുക. അതാണ് പറ്റിയ പണി.
@HameedaSainudeen5 күн бұрын
Dr areum visawsikaruthu.inimel .
@SobhanaSoman-wt2mt5 күн бұрын
Dr Robin Radhakrishnan ❤❤❤🔥🔥🔥🔥
@shageernjellery32065 күн бұрын
💯 correct point bro 👍👍👍👌
@soiyrs61965 күн бұрын
Dr ❤❤❤
@GeethaVijay-dy9vz5 күн бұрын
No 1 Dr Robin full support❤❤❤❤❤❤❤❤❤❤❤❤❤❤❤
@satheeshphotoworldpavangad27705 күн бұрын
Dr robin ❤❤
@user-ib3dw1sm5i4 күн бұрын
Dr Robin is for people, everyone who love him will always be with him❤️❤️❤️❤️❤️
@SindhuRatheesh-fe3qv4 күн бұрын
അന്നും ഇന്നും full support Dr ❤️🔥
@IgFatheenhh5 күн бұрын
Dr ❤❤❤❤
@user-ix2bx5pq2m5 күн бұрын
Chetta super eppol allam manasilayille
@Aabees47095 күн бұрын
സത്യം ജയിക്കുന്നത് വരെ ഈ കഥ തുടർന്ന് കൊണ്ടേ ഇരിക്കും....
@safwan21365 күн бұрын
Annum innum ennum Dr Robin Radhakrishnan ❤❤❤❤❤❤
@prasannadasappan87554 күн бұрын
Bro, സത്യം മനസ്സിലാക്കി ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ ഒരുപാട് സന്തോഷം
@ambujashivaram99535 күн бұрын
Dr Robin❤❤❤
@ashwins88815 күн бұрын
അന്നും ഇന്നും എന്നും Dr ക്കു ഒപ്പം Dr 🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤
@Jo-19005 күн бұрын
സോഷ്യൽ മീഡിയ സൗഹൃദം എല്ലാം ഇതുപോലെയാ ബ്രോ.😕
@user-bq4pn9ku6x5 күн бұрын
Dr ❤
@ramlathrasheed98135 күн бұрын
Dr ❤❤❤❤❤
@simijayaraj54475 күн бұрын
ശെരിക്കും സീസൺ 4 ന്റെ ട്രോഫി റോബിനുള്ളതായിരുന്നു
@Navneeth-in6rg5 күн бұрын
Olive bro👏👏👍 close contact il irikkumbol trust cheythu oru friend nodu parayunna karyangal record cheythu pinnedu blackmail cheyunnath orikalum angeekarikkan pattilla. Athu aaru thanne aayalum verum cheap aanu..Always with dr robin ❤❤❤
Dr ന്റെ ഒപ്പം അന്നും ഇന്നും sprt 👍🏼👍🏼ഇനി എന്നും അങ്ങനെ തന്നെ 👍🏼👍🏼 ഓരോ voice clip കേട്ട് വിശ്വസിച്ചു Dr ne degrade ചെയ്യാനും താഴ്ത്തി കെട്ടാനും നിന്നവരോട് പുച്ഛം മാത്രം....
@anitharajan5875 күн бұрын
Even you also I remember that.
@JustKiddingAarav4 күн бұрын
അടിച്ചുകേറിവാ..... നിങ്ങൾക്കുണ്ടായ അനുഭവം പുറത്തുവരണം 🔥🔥waiting
@AmmaluAmmus5 күн бұрын
Lots of thanks ftom this video❤❤❤
@kichuthampi1235 күн бұрын
❤ഡോക്ടർ ❤ഡോക്ടറർ ❤ഡോക്ടർ ❤
@smithabiju90015 күн бұрын
Karma😢😢dr❤❤❤ayaludae mental power ❤ utube mafiya karanam dr family polum kashtam 😢
@anilkumarv65505 күн бұрын
Olive bro Robin prashanattil nan unsubscribe cheyad aala nan oru massege idade. Inn mansal ayi tangalkk 🙏🙏Dr Robin ❤
@jollyannie5 күн бұрын
Well said
@MrJomyjose5 күн бұрын
Dr robin radhakrishnan 🥰
@leejavr46465 күн бұрын
Only Dr❤ പൊടി വേറാരും വേണ്ട
@Shadin-lb4bf5 күн бұрын
👍👍👍
@bindubalakrishnan87885 күн бұрын
Dr❤️❤️
@harikanthpreetha65475 күн бұрын
All ways Dr.❤❤❤❤❤❤❤
@user-it5hf8fm4k5 күн бұрын
Dr Machan ❤❤❤
@rakeshnair30865 күн бұрын
Annum innum ennum Dr.Robin oppam
@sudhak9214 күн бұрын
Dr Robin RadhaKrishan is Ever Green Perdon
@Jessy-em4yu5 күн бұрын
Eppol ellavarum video ayittu erangiyittundalloo.Sathyasandhatha kanikkanayi.
എല്ലാവരും ഡോക്ടറെ കുറ്റം പറഞ്ഞപ്പോളും അന്നും എന്നും ഡോക്ടറെ സ്നേഹിച്ച കുറച്ചു പേർ ഇവിടെ ഉണ്ട് ഡോക്ടറെകുറ്റം പറയുന്ന ഒരു വീഡിയോയും ഞാൻ കണ്ടിട്ടില്ല ഇനി കാണുകയും ഇല്ല ഏറ്റവും ഇഷ്ട പെട്ട ബിഗ് ബോസ് കണ്ടസ്റ്റൻസ് ഡോക്ടർ തന്നെയാണ് പിന്നെ ഇപ്പോൾ ആരാവ് വിവിയെ ഒട്ടിയെങ്കിൽ ഇപ്പോൾ ആരാവ് ആർക്ക് വേണ്ടിയാണോ വിവിയെ ഒറ്റിയത് അവരെയും നാളെ ആരാവ് ഒറ്റും ഉറപ്പാ ഇപ്പോഴാണ് സായിയും ജാബർ കാക്കയും ഉടനെ വരാം എന്ന് പറഞ്ഞതിന്റെ പോരുളും ആർക്കെതിരെയാണ് അവർ വന്നതെന്ന് മനസിലായി ഡോക്ടർ റോബിൻ ഒരു തെറ്റും ചെയ്യാതെ ആണ് ബിഗ് ബോസ് ഹൗസിനുള്ളിലും പുറത്തും അനുഭവിച്ചത് എന്നാൽ ജാഫർ കാക്കയുടെ മോൾ അവിടെ ചെയ്ത് കൂട്ടിയത് ജനങ്ങൾ കണ്ടതാണ് അതിനു വിവി കുറ്റക്കാരനല്ല ഒരു ഭാഗത്തു ഡോക്ടറുടെ നിരപരാദിത്വം തെളിഞ്ഞതിൽ സന്തോഷം ഡോക്ടറെ പൊക്കി പറഞ്ഞ ചാനലെല്ലാം തള്ളി കളഞ്ഞപ്പോൾ തള്ളാതെ നിന്നത് ഞങ്ങൾ കുറച്ചു അമ്മമാർ ആണ് എനിക്ക് പറയാനുള്ളത് ഡോക്ടറോടാണ് ഇനിയെങ്കിലും എല്ലാവരെയും വിശ്വസിക്കാതിരിക്കുക
ഇതിലെ കമെന്റുകൾ വായിക്കുമ്പോൾ വല്ലാത്തൊരു സന്തോഷം ഞാനും dr ഉടെ അന്തം ഫാൻ ആണ് ഈ ചാനെൽ un sub ചെയ്ത ശേഷം ഇന്നാണ് കാണുന്നതും comt ഇടുന്നതും love u dr♥️♥️♥️
@jamunaanilkumar30073 күн бұрын
Dr. ❤️❤️❤️❤️ എത്രമാത്രം ഈ മനുഷ്യനെ ദ്രോഹിച്ചു.. വളരെ മുൻപേ Dr. Case കൊടുക്കണം ആയിരുന്നു... Dr. ഇതെല്ലാം കേട്ടിട്ടും ആരെയും ദ്രോഹിച്ചില്ല... Strike കൊടുത്തിട്ടില്ല.... വെല്ലുവിളിച്ചിട്ടില്ല.... വീട്ടുകാരെ പറഞ്ഞിട്ടില്ല..... അതാണ് സംസ്കാരം, മനുഷ്യത്വം.
@riya98114 күн бұрын
Njangal ennum Dr k oppam....aarok enthuparanjalum. njangal ennum epozhum dr nte koode undakum❤❤❤
@jaleeljaleel38208 сағат бұрын
ഒരുപാട് ഇഷ്ടമായിരുന്നു ഒലിവ് ബ്രോ യെ.. ഒരിക്കൽ ബ്രോ യും ചതിയിൽ പെട്ടപ്പോൾ. വിഷമം തോന്നി.. എല്ലാം കലങ്ങി തെളിഞ്ഞ് ഒരു ദിവസം പുറത്തുവരും എന്ന് നമുക്ക് അറിയാമായിരുന്നു.. അന്നും ഇന്നും ഡോക്ടറെ സപ്പോർട്ട് ചെയ്തു dr ഫാമിലി ചേർത്തുപിടിച്ചു മുന്നോട്ടു പോയി.. ഇതൊന്നും ഇനി അവസാനിക്കാൻ പോകുന്നില്ല.. ആ മനുഷ്യൻ ജീവിച്ചിരിക്കുന്ന കാലത്തോളം അദ്ദേഹത്തിന്റെ പിന്നാലെ ചെന്നായ കൂട്ടങ്ങൾ കുരച്ച് പിന്നെ യും വരും... 😔. ചേർത്തുപിടിക്കാൻ തന്നെ തീരുമാനം.. എന്നുംഡോക്ടർ റോബിന്റെ കൂടെ❤❤