Olivia Designs,ചതിക്കുഴി| ആരും അറിയാതെ നടന്നത് വമ്പൻ ജോലി തട്ടിപ്പ് 😡

  Рет қаралды 17,150

Smrithy

Smrithy

Күн бұрын

#reactionvideo #malayalam #malayalamtrending #viral #viralvideos #smrithysn #trending #latest

Пікірлер: 70
@suryasyam2451
@suryasyam2451 3 ай бұрын
കുറച്ചു ദിവസം എല്ലാവരും ഇതിന്റെ പുറക്കെ നടക്കും അത് കഴിയുമ്പോൾ ഇത് എല്ലാവരും മറക്കും ഇതും തേഞ്ഞു മാഞ്ഞു പോകും
@soumyasree7752
@soumyasree7752 3 ай бұрын
ഇസ്ഥാപനം പൂട്ടികെട്ടാൻ എവിടെ ആരും ഇല്ലേ പാവങ്ങളെ പറ്റിക്കൽ സ്ഥാപനം
@rohithhari4634
@rohithhari4634 3 ай бұрын
ഉള്ളത് പറഞ്ഞാൽ ഇയാളുടെ ആദ്യത്തെ video കണ്ടപ്പോൾ തന്നെ ക്രഷ് അടിച്ചു ഇപ്പൊ subscriber ആയി. Never mind. Go on with your job.
@adkrsh3995
@adkrsh3995 3 ай бұрын
😆
@pathuspathuss8097
@pathuspathuss8097 3 ай бұрын
Njanum 😁
@punisher-qp3id
@punisher-qp3id 3 ай бұрын
@@ZM-ro2kp lol
@elisabathjoyal4635
@elisabathjoyal4635 3 ай бұрын
Ee issue's il vanilla commission action edukkanam justice for ladies
@akashanandhu4478
@akashanandhu4478 3 ай бұрын
ഞാനോരു C D M മെന് ബറാണ് പറഞ്ഞ് കേട്ടിടത്തോളം ഈ സാദനങ്ങളെ സംരക്ഷിച്ച് നിർത്തുന്നത് അവിടെത്തെ ഒരു പാർട്ടിനേതാവാണ് അയ്യാൾക്ക് എത്രയാണ് കമ്മീഷനെന്നും കൂടി അറിയണം ഇവനെ പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കണം
@SajadhYusufYusuf
@SajadhYusufYusuf 3 ай бұрын
ഒരു ഇവിടെ ജോലി ചെയ്ത ഒരു കുട്ടിയുടെ ചേച്ചി വീഡിയോ ഇട്ടിട്ടുണ്ട് ...പാവം അത് ടാർഗറ്റ് തികയ്ക്കുന്നത് അതിന്റെ ഫാമിലി മെമ്പേഴ്സ് കൂട്ടുകാർ ഇവരോടൊക്കെ ഒരു ടോപ് മേടിച്ചു ഹെല്പ് ചെയ്യു പറഞ്ഞാണ് അവിടെ നിന്നത് എന്നിട്ട് അതിന് കിട്ടിയത് 8..0 മൂന്നാം മാസം സ്വന്തമായി മേടിച്ച മൊബൈലും കൊടുത്ത് ഈ കട്ടിങ്ങും കഴിഞ്ഞു പാവം അതിന്റെ വീട്ടിൽ പോയി.....എല്ലാ ആഴ്ചയും ആളിനെ എടുക്കും 15 ഡേ ട്രെയിനിംഗ് കാണുമ്പോൾ തന്നെ മതിയായി തിരിച്ചു പൊയ്ക്കോളും അത്രയും ദിവസം ഫ്രീ...😢😢😢 എറ്റവും രസം ഈ മുതലാളി മനുഷ്യന്റെ ടിക് ടോക് ഇപ്പോ വന്നിട്ടുണ്ട്...അയ്യോ... ..
@faneyahbala4867
@faneyahbala4867 3 ай бұрын
സഹോദരിക്ക് അഭിനന്ദനങ്ങൾ
@sugathakumari1254
@sugathakumari1254 3 ай бұрын
ഈ പറയുന്ന salary യും കൊടുത്ത് ഇത്രയും സ്വകര്യങ്ങളും കൊടുത്താൽ ഇത്രയും ഒരു വലിയ ബംഗ്ലാവും,, കാറുകളും ഒക്കെ എങ്ങനെ വരും. പുതിയ പെൺപിളർക്കു മാറ്റി എടുത്താൽ അവർക്ക് businuss നടക്കുകയുള്ളു. അച്ചു എന്ന കുട്ടിക്ക് വലിയ ഒരു സംസാരവും. നിങ്ങൾക് വേണ്ടിട്ടാണ് എന്നുള്ള ഒരു സംസാരവും. Trick ആണ് ഇവരുടെ
@adhiln764
@adhiln764 3 ай бұрын
അവരുടെ husbandinta കണ്ടാൽ തന്ന ഒരു മിസ്റ്റേക്ക് തോന്നും
@vivme2576
@vivme2576 3 ай бұрын
Aa penkuttykalude cashil vangunna phonum aa kuttykalude perilulaa sim um pidich vekan ivark enth avaskasham aanu ullath. Ee sthapanam aanu avarude kachavadam nadatham phonum simum nalkendath.
@PraveenDas-x8n
@PraveenDas-x8n 3 ай бұрын
Well said👌❤️
@anupamasreevisakh1993
@anupamasreevisakh1993 3 ай бұрын
Ithoke velyil konduvaranam....schoolinte PADI polum keratha avane sir ennu vilichu pokkikondirikunnu
@entepattanamthitta7799
@entepattanamthitta7799 3 ай бұрын
വേറെ ഒരുപാട് job ഇണ്ട്... പിന്നെ ഏതിന് അങ്ങോട്ടു പോകണം..
@akashanandhu4478
@akashanandhu4478 3 ай бұрын
ആസ്ത്രിയുടെയും അവള ഭർത്താവും പക്കാ ക്രിമിനൽ ആണ് രണ്ടിൻ്റെയും സംസാരം കേൾക്കുമ്പോളറിയാം
@abinadoor8959
@abinadoor8959 2 ай бұрын
ഉടായിപ്പ് ഷോപ്പ് ആണ് 40000രൂപ സാലറി ഉണ്ട് ഫുഡ്‌, അക്കൗഡാമടക്ഷൻ ഉണ്ട് പറയുന്നേ ഇവനൊക്കെ നാണം ഇല്ലേ ആൾക്കാർ പറ്റിച്ചു ജീവിക്കുന്നെ പക്കാ ഉടായിപ്പ് ഷോപ്പ് ഞാൻ അടൂർ ഉള്ളവൻ ആണ് 3hours ഡ്യൂട്ടി മാത്രം ആണെന്ന് പറയുന്നേ ബാക്കി ഡാൻസ്, പാട്ട് എന്നൊക്കെ പക്കാ ഉടായിപ്പ് ഷോപ്പ് ആണ്
@manojbd4
@manojbd4 3 ай бұрын
Avar avarku thonnunnathu cheyyatte Keralsthil vere aarum joli kofukkunnnille
@abdashr1195
@abdashr1195 2 ай бұрын
😅.. Enthellaam udaayippukal...panam oru pisachaanu... U too
@rajendranl9305
@rajendranl9305 3 ай бұрын
Congratulations smrithy
@RM-bv4jz
@RM-bv4jz 3 ай бұрын
File a writ in High court
@faisaltp1551
@faisaltp1551 3 ай бұрын
അയാളെയും അവളെയും കണ്ടാൽ അറിയാം പക്കാ തരികിടയാണ്
@anunair9150
@anunair9150 3 ай бұрын
🙏 സഹോദരി നന്നായി
@anoopprabhakar4856
@anoopprabhakar4856 3 ай бұрын
Very good presentation!😊
@anilkumarp795
@anilkumarp795 3 ай бұрын
അഹങ്കാരി സ്ത്രീ ആണ്. ഒരിക്കൽ അവരുടെ ഡ്രസ്സ്‌ unfit ആണ് എന്ന് പറഞ്ഞു വീഡിയോ ചെയ്ത ലേഡി യെ കൊലവിളി നടത്തി... പിന്നീട് കുറെ ദിവസം അതിന്റ വെല്ലു വിളി നിറഞ്ഞ വീഡിയോ ആയിരുന്നു....വെറുപ്പിക്കുന്ന വീഡിയോ... എവിടെ വരെയും പോകും.. സുപ്രീം കോർട്ട് പോകും.... എന്തൊക്കെ ആയിരുന്നു സംസാരം... ഞാൻ അത് ഒരിക്കൽ ഇവരുടെ എക്സിക്യൂട്ടീവ് നോട് പറഞ്ഞിരുന്നു.... ആ കുട്ടി ഒരു വർഷം മുന്നിൽ ഇവരുടെ സ്ഥാപനം വിട്ടു
@chinnuchinnu3441
@chinnuchinnu3441 3 ай бұрын
Avane kandalum mathi njn orthu oru pavam annannu voice kettapom annu avnte character manasilakkiye….. aval udayip annannu videos idumpozhe nik doubt undarunu
@MdRafi-es2hw
@MdRafi-es2hw 3 ай бұрын
അവർക്ക് ഗുണമുണ്ടായി, 😄😄😄
@SajuT.K
@SajuT.K 3 ай бұрын
Thattippukaarude loakam 😢
@ajeeshajee8714
@ajeeshajee8714 3 ай бұрын
Sathyam purath varatte...naattukare pattikkan ullath avarude thattip
@Rss857
@Rss857 2 ай бұрын
10:04😂😂😂
@ALI-uo2cf
@ALI-uo2cf 3 ай бұрын
അധോലോകം വിത്ത് ഉടായിപ്പ് കമ്പനി 😁
@Becadi
@Becadi 3 ай бұрын
മുത്തുമണി ❤️❤️❤️❤️
@LillygardernGarden
@LillygardernGarden 3 ай бұрын
Avde valla olicamerayum undakum. E penkutikalude dress changing vdos oke eduthu vilkamallolo… allathenthinanu penkutikale velupp noki thiranedukunath. Oru anveshanam nadathiyal elam velichath varum.
@Vaijayanthi-tu3hk
@Vaijayanthi-tu3hk 3 ай бұрын
Seriyan 👌👌👌❤🥰
@RM-bv4jz
@RM-bv4jz 3 ай бұрын
Case kodukku
@AX-sq5vm
@AX-sq5vm 3 ай бұрын
This pavagal not giving formal complaint help them to grow more and scam more pavagal Why this pavagal is part of this for pennies
@ramachandranp1146
@ramachandranp1146 3 ай бұрын
😮 🙏
@tessy.joseph3141
@tessy.joseph3141 3 ай бұрын
Shipping charge undu njsn orennam vaghichittundu very low quality athode stop cheythu
@Smrithysn
@Smrithysn 3 ай бұрын
അതെയോ
@shereefrm6890
@shereefrm6890 3 ай бұрын
NO:1 ഉടായിപ്പ്
@Padhaniswanam
@Padhaniswanam 3 ай бұрын
👍🙏
@madhuk4174
@madhuk4174 3 ай бұрын
സഹോദരി താങ്കളുടെ പൊട്ട് നടുക്കല്ല മുഖത്തു നോക്കുമ്പോൾ ഒരു പ്രയാസം പോലെ 😂😂😂😂
@nishavasudevan
@nishavasudevan 3 ай бұрын
Ningale drohichathinu njangalkku parathi illa polum. Annan joke adikkunnu😂
@SosammaMathew-t1o
@SosammaMathew-t1o 3 ай бұрын
Achu not normal person
@eyedropmusic4348
@eyedropmusic4348 3 ай бұрын
Samoohathile kaaryangal vilayiruthanum vimarsikkanumayitano e channel?
@kcrahman
@kcrahman 3 ай бұрын
kuttam parayan elupama joli kodukkan aanu kashtam
@user-Naveen302
@user-Naveen302 3 ай бұрын
താങ്കൾ പ്രമുഖ ഇന്ത്യൻ youtuber ആയ Dhruv Rathee യെ കുറിച്ച് വീഡിയോ ചെയ്യുമോ. Time കിട്ടുകയാണെങ്കിൽ
@BincyJineesh-e8z
@BincyJineesh-e8z 3 ай бұрын
Supper
@Adv.VishnuMenon
@Adv.VishnuMenon 3 ай бұрын
💯💯💯
@lesliejoseph4523
@lesliejoseph4523 3 ай бұрын
👍🏻👍🏻👍🏻👏👏👏
@SosammaMathew-t1o
@SosammaMathew-t1o 3 ай бұрын
Joys and sibi friend
@mstcmt
@mstcmt 3 ай бұрын
Lady Chekuthan
@rigman4k319
@rigman4k319 3 ай бұрын
🎉🎉🎉🎉
@rigman4k319
@rigman4k319 3 ай бұрын
🎉🎉🎉🎉🎉🎉
@bijudaniel3272
@bijudaniel3272 3 ай бұрын
🌿🌿🌿😊😊😊
@green8224
@green8224 3 ай бұрын
Private ellam enganae annu
@AimOnlineMarketingCo
@AimOnlineMarketingCo 3 ай бұрын
പൂട്ടിക്കടോ. .. പൂട്ടിക്ക് കഷ്ട്ടം
@ajeshsivaramannair6171
@ajeshsivaramannair6171 3 ай бұрын
Potte naduk idu .
@Smrithysn
@Smrithysn 3 ай бұрын
Enik nadukayitta thonnunne🥲
@wdeepesh
@wdeepesh 3 ай бұрын
ഒരാൾക്കെങ്കിലും ജോലി കൊടുക്കാൻ താങ്കളെ കൊണ്ട് പറ്റുമോ.... വെറുതെ റീച്നു വേണ്ടി വരല്ലേ... അവരുടെ അടുത്ത് കുറച്ചു മിസ്റ്റേക്ക് ഉണ്ട് അത് തിരുത്തിയാൽ ഒരു pblm ഉണ്ടാവില്ല നിങ്ങളായിട്ട് കുറച്ചു പേരുടെ ജോലികളഞ്ഞു കുറച്ചു കുടുംബം പട്ടിണിയിലാക്കി അത്രമാത്രം.... അവരുടെ പ്രോഡക്റ്റ് എല്ലാം നല്ല അഭിപ്രായം ആണ്...
@Labeebafathima123
@Labeebafathima123 3 ай бұрын
Ethra roopa kittti😂kashtam thanne
@shereefrm6890
@shereefrm6890 3 ай бұрын
അവരുടെ ജോലി പോയാലും അവർക്കു വേറെ ജോബ് കിട്ടും ഇത്രക്കും പ്രെഷർ അനുഭവിക്കേണ്ട ആവിശ്യം ഇല്ല
Family Q & A | Favourite Foods to Fun Facts | Actress Navya Nair
19:10
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 26 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,8 МЛН
♥️
21:25
Athul Vlogs
Рет қаралды 60 М.