@niwsa uttuk♥️ പാട്ട് പഴയ നാടൻപ്പാട്ട് ആണ്.അത് പിന്നീട് സിനിമകളിലും വരാൻ തുടങ്ങി
@ben_miller_kochi54833 жыл бұрын
@niwsa uttuk♥️ കുമ്പളങ്ങി നൈറ്റ്സിലെ തില്ലേലോ ലെലേലോ പുള്ളേറങ്കുമാ.ഇതും പഴയൊരു നാടൻപ്പാട്ട് ആണ്
@deepubaby38713 жыл бұрын
ഇനി ആരും റീമിക്സ് ചെയ്ത കൊളമാകാതിരിക്കാൻ വേണ്ടതെല്ലാം ഇവര് തന്നെ തന്നിട്ടുണ്ട് 🔥🔥🔥🔥 Edit:10 million congraats 🔥🔥🔥🔥🔥🔥edit: 50 million😳😳😳😳❤️❤️❤️❤️
@richie40883 жыл бұрын
അയിന് ഇത് remix അല്ലേ 😋
@sree14763 жыл бұрын
Ithu thanne oru remix aado
@sahilmarampilly4553 жыл бұрын
😂😂
@thamburantheking60943 жыл бұрын
Doo eth adichu matal ann dj rubixinte remix ann myrenmr adich matiyee
@aimx..3 жыл бұрын
@@thamburantheking6094 athen anyaya copy adi aan .. ivide Dj Rubix ondakiya ollam inni oru myranmaarum ondkan varillaa ath orpaa💯💯💯
@anif65933 жыл бұрын
ഈ പാട്ട് പാടി ഡാൻസ് കളിച്ച കാലം ഒന്നും മറക്കാൻ പറ്റില്ല.... ഇങ്ങനെ വന്നപ്പോഴും ലെവൽ വേറെ തന്നെ 🔥🔥🔥🔥
@FAZILMEDIA4 ай бұрын
ഇതുപോലെ എനർജിയുള്ള സോങ്‌സ് മലയാളത്തിൽ കുറവാ, ഇനിയും ഇതുപോലുള്ള സോങ്‌സ് മലയാളത്തിൽ പ്രേതിക്ഷിക്കുന്നു
@FAZILMEDIA4 ай бұрын
അല്ല, ഇതേതാ ഭാഷ
@SaminSonu18 күн бұрын
Tulu
@മിഥുൻജിനു3 жыл бұрын
ഇപ്പോഴും ഈ പാട്ട് കേക്കുമ്പോ അറിയാതെ തലയും കാലും അനങ്ങും 😄🥳 ഇജ്ജാതി ബീറ്റ് 🥳👏🕺🕺🕺🕺
@aparnasarath69843 жыл бұрын
സത്യം 😄😄
@anjuzzvibezz83693 жыл бұрын
Sathyam
@vishnumani36423 жыл бұрын
Pinne alla 🔥🔥
@railfankerala3 жыл бұрын
😹
@rashiatroad86583 жыл бұрын
😍👍
@ribeeshk10543 жыл бұрын
നമുക്ക് ചിന്തിക്കാൻ കഴിയാത്ത...എന്തോ ഒരു ഇത്.... ആ പടത്തിൽ ഉണ്ട്... 💯%നല്ല സ്ക്രിപ്റ്റ് നമുക്ക് മുന്നിലേക്ക് ഈ ടീം തരട്ടെ .... എല്ലാ വിധ ആശംസകളും .... ❤❤😘😘
Ath correct anu paranjath.eantho oru feel und, enikkum thoni... Nalla padam avatte
@bijumadikai3 жыл бұрын
കാസർഗോഡ് -കണ്ണൂർ ജില്ലകളിലെ ആദിവാസി വിഭാഗമായ മാവിലൻ ഗോത്രത്തിൻ്റെ കലാരൂപമായ മംഗലംകളിയുടെ ഒരു പാട്ടിനെ റീമിക്സ് ചെയത് അവതരിപ്പിച്ചത് നന്നായിട്ടുണ്ട്. ഇത് കൂടാതെയുള്ള മറ്റ് റിമിക്സ് വേർഷനുകളും കൊള്ളാം
@fishlifekerala90213 жыл бұрын
@Lijo Mathew yes
@sreelakshmisree47803 жыл бұрын
Ee song ee filmil ullathinekkal munpe trend aayathaanallo. Njn dance cheyythatha😁
@sudhik40133 жыл бұрын
@Lijo Mathew yes
@frameandfocusmedia88653 жыл бұрын
കണ്ണൂർ ഇല്ല കാസറഗോഡ് ആണ് മംഗലം കളി കൂടുതൽ, ഈ പാട്ടിലെ പല വരികളും തെറ്റാണ്, eg. കാസറഗോഡ് പേട്ടതുള്ളിഗ, ഈ വരി മാറ്റിയാണ് പാടിയത്
@amaljoshy20313 жыл бұрын
Ayinu
@renushanthavengers89638 ай бұрын
Love from America ❤❤
@shibinck37263 жыл бұрын
വർഷങ്ങളായി നാട്ടിലെ എല്ലാ പരിപാടികൾക്കും സ്ഥിരമായി കേൾക്കുന്ന സോങ് ആണ് ഇത്..എന്തായാലും റീമിക്സ് കൊള്ളാം👍
@muhammedshafeeq74943 жыл бұрын
അപ്പൊ മക്കളെ ടുറിസ്റ്റ് ബസ്സിലും ഉത്സവങ്ങളിലും പൂരപ്പറമ്പിലും ഇനി ഇവൻ വാഴും.... അടിച്ചു പൊളിക്കട 🔥🔥🔥🔥
@htrdhyani4013 жыл бұрын
Agoshikan pattiya time aa
@nikhilms33363 жыл бұрын
അല്ലെങ്കിലും ഈ പാട്ടു പണ്ടും സൂപ്പർ ആണ്
@arsha98353 жыл бұрын
Njanum vicharichu coronakk munnulla time aayirrinel clgilum tour busilum pollichadakenda itemm aannaallo ennu
@meera38503 жыл бұрын
Agott eriya mathi nallatha Ambulanceil pokendi varum alla engil edi vandyil keram all the best😁😁😁😁😁😁😁😁 athu kanditt vennam njangalku onnu kuliyru koran 😁😁
@littishawithblush34093 жыл бұрын
kzbin.info/www/bejne/h6HRq35vo6ydqdE
@vishnubalakrishnann3 жыл бұрын
ഈ പാട്ടിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ അഭിമാനം❤️🥰 thanks to tinu sir and sujith eatta
@drbeast67383 жыл бұрын
Thanks onnum vendaa Nannayii varattey mone
@midhunmadhav18283 жыл бұрын
Pathiye thallu
@shamsuvlrsms59563 жыл бұрын
E koottathil evidanavo
@ANKITHA_0073 жыл бұрын
ഇനിയും അവസരങ്ങൾ ലഭിക്കട്ടെ ചേട്ടാ.... പ്രൊഫൈൽ പിക് *ഫഹദ് ഫാസിൽ* 🥰😍😍
@aruntp72653 жыл бұрын
@@shamsuvlrsms5956 backil ആണ് വീടിന്റെ..kaanula 😜😜
@sravanku880 Жыл бұрын
I from Himachal Pradesh I love the song bro❤ fantastic singers
@rjmark80563 жыл бұрын
എന്റെ പൊന്നോ ഇജ്ജാതി ബീറ്റ്... തിയറ്ററിൽ ആഘോഷമാക്കാൻ ഉള്ള എല്ലാ ചേരുവയും പടത്തിൽ ഉണ്ടാകും..🔥🔥🔥🙏🙏🙏🙏
@jayakrishnanjkzz3 жыл бұрын
ആണോടാ നായെ 😏
@rjmark80563 жыл бұрын
@@jayakrishnanjkzz നീ ഇവിടേം വന്നോ പുലി ജയാ..🖕🖕
@ithenthmeir.3 жыл бұрын
Vanangal elam undallo
@ashwinrajesh50133 жыл бұрын
ആഹാ എന്നിട്ട് 🙂
@aakashkrishna56743 жыл бұрын
ഹായ് വാണം റെജിന്
@joetjessie64723 жыл бұрын
പടം കണ്ട് കഴിഞ്ഞ് ഈ പാട്ട് കേൾക്കുന്നെന്റെ എഫക്ട് is Double💥💥😍🔥🙌🏼
@skatelove17443 жыл бұрын
Padam enghana und
@adwaithvadakkumbad26603 жыл бұрын
Shariya bro🔥
@adarshkb80153 жыл бұрын
Padam top annu theatre poyi erunn thanne kannanam👌🏾🤤
ഇനിയുള്ള കല്ല്യാണവീടുകളും ടൂറുകളും ഒക്കെ തീയും പുകയും ആക്കാൻ പോന്ന ഒന്നൊന്നരപൊളി ഐറ്റം🔥💥⚡
@nasofficial72003 жыл бұрын
Bgm ഇല്ല എന്നേ ഉള്ളു പാട്ടു നേരത്തെ ഹിറ്റ് ആണ്
@athulvysakhkd4083 жыл бұрын
@@nasofficial7200 ഇതിന്റ്റെ വേറെ രണ്ടെണ്ണം ഫോണികെടപ്പൊണ്ട് പക്ഷെ ഇത്രക്ക് പവറില്ല..🥴
@nasofficial72003 жыл бұрын
@@athulvysakhkd408 ys
@wilbureverything32993 жыл бұрын
Dj rubix
@adwaithta48163 жыл бұрын
Koppile corona
@prabinsuttyprabinsutty36073 жыл бұрын
ഇതു കേട്ടാൽ ഒന്ന് തുള്ളാൻ തോന്നാത്തവരായി ആരും ഉണ്ടാവാൻ ചാൻസ് ഇല്ല 🥳🥳🥳🥳
@akashsteny82353 жыл бұрын
Yes
@statusforyou72523 жыл бұрын
സത്യം 🤩
@ZEHRA-zx4ik3 жыл бұрын
trueee🤩🤩🤩🤩
@arshinarayalan4433 жыл бұрын
Yes🔥🔥
@amaldev.s92693 жыл бұрын
👌🏻👌🏻👌🏻
@rahulm61273 жыл бұрын
ഇതു തീയേറ്റർന്നു കേക്കണം... Goosebumps💯😻🔥
@subhijithsr83143 жыл бұрын
sthym
@unicornboy14373 жыл бұрын
Thee
@unicornboy14373 жыл бұрын
🔥
@femibabu27903 жыл бұрын
Uff വല്ലാത്തൊരു feel ആണ് അളിയാ
@Aswin_S0672 жыл бұрын
nan karanam 600 likes
@hemantsalunke192611 ай бұрын
I am from Maharashtra i don't understand what they are saying but still like this song because of the rhythm, flow , dancr and tune of song
@vibecatcher44162 жыл бұрын
എത്രയോ songs തീയറ്ററിൽ ഇരുന്ന് കണ്ടിരിക്കുന്നു .. but ആ ഒരു vibe , celebration മൂഡിലോട്ട് കൊണ്ടുപോയത് ഈ പാട്ട് കണ്ടപ്പഴാണ് .. That theatre experience was something boom💥
@asishpadiyur64792 жыл бұрын
kzbin.info/www/bejne/b328YqmXrc6mqbs
@ubsantos43652 жыл бұрын
Cause It's EDM
@vijeshkumar30842 жыл бұрын
അത് 4 tha peaple kaanathathu kondu anu
@sikhasikha72832 жыл бұрын
Yes😍😍ee film. Theatril thanne kandaale aa feel kitollu
@gouribalashambhav50362 жыл бұрын
ടൗസറോളി ആണ് അല്ലേ അല്ലങ്കിൽ ഇജ്ജാതി വീക്ഷണം ഉണ്ടാവില്ല
@rudolf_villa49193 жыл бұрын
അതിൽ ഉപയോഗിച്ച വാഴയില എന്റെ പറമ്പിലേതാണ് ❤️✌️
@sreelakshmisajeev39623 жыл бұрын
😂😂
@Robin-k5j3 жыл бұрын
Ijjathi😂😂
@SurajInd893 жыл бұрын
Thamashakkaraa..
@rahulyatheedradas3 жыл бұрын
ഈ പാട്ടില്‍ പപ്പടവും വിളമ്പിയത് ഞാനാ 😄😄
@JJ-rn8wd3 жыл бұрын
മോനെ 😂😂
@afnanshahismail3 жыл бұрын
അങ്കമാലീലെ പുലിക്കുട്ടികളെല്ലാം ഉണ്ടല്ലോ... 🔥🔥🔥 പാട്ട് വേറെ ലെവൽ എനർജി 🔥🔥❤❤💥💥💥👌👌👌
@sameerakutty58973 жыл бұрын
a Bride transgender aano?
@Abcdefghijklmnopqrstuvwxyz4828 ай бұрын
11 കോടി view 10 ലക്ഷം likes .. കാരണം മറ്റൊന്നുമല്ല..ഈ പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ച teamന് 100 കോടി 👏👏👏. അത്രയ്ക്ക് super ആയിട്ടാണ് 3അര മിനിറ്റ് ചെയ്ത് ചെയ്ത് വെച്ചേക്കുന്നത്...
@sarathkrishnan99143 жыл бұрын
ഇടക്കിടക്ക് വന്ന് ഇതുപോലെ ഓരോന്ന് കാണിച്ചു ഞെട്ടിക്കുന്നതാണ് സാറെ ഇവന്റെ മെയിൻ..... #pepe🔥
@LIFE-wb8sl3 жыл бұрын
❤🔥
@me_myself_0063 жыл бұрын
Pepe ❤️😍
@vineethajithu51052 жыл бұрын
🔥
@thoranamukk3 жыл бұрын
വല്ലപ്പോഴും വരും...ഞെട്ടിക്കും... ഇതാണ് സാറെ ഇവന്റെ മെയിൻ... #pepe
@akhilfabz70223 жыл бұрын
🔥🔥🔥🔥
@alwincherian27673 жыл бұрын
Waiting🤩
@teepee81583 жыл бұрын
അതാണ് 😍
@rashiqthevlogger73583 жыл бұрын
ഫസ്റ്റ് കേട്ടപ്പൊത്തന്നെ ഇത് ഹിറ്റ് ആകുന്നു തോന്നിയവർ ഇവിടെ കോമൺ 🥰🥰🎧🎧🎧🎧
@xbeats63333 жыл бұрын
Ith okke pande hit ayath alle bhai🥴
@sricnc10 ай бұрын
Pure vibe 🔥🔥🔥 from Chennai தமிழன்Gudos ❤
@anu26523 жыл бұрын
ഒരു ഇടിവെട്ട് പാട്ടും അതിനു ഒത്ത ബീറ്റും ... സാബു ചേട്ടന്റെ റോളും പെപെ യുടെ charecter ഉം അടിപൊളി കാസ്റ്റിംഗ് പിന്നെ ഡയറക്ടർ ന്റെ കഴിവും 2 മണിക്കൂർ ആസ്വദിച്ച കാണാൻ ഉണ്ട് 💋♥️
@asishpadiyur64792 жыл бұрын
kzbin.info/www/bejne/b328YqmXrc6mqbs
@jasminevv12342 жыл бұрын
W
@coldstart47952 жыл бұрын
വണപദം
@davidberdin45943 жыл бұрын
പണ്ട് തമിഴിൽ "naaku mukka" song കേട്ടത് പോലെ ഒരു feel... ഇജ്ജാതി Energy!!! This song is gonna be the hit of the Year...
@robinjohn27153 жыл бұрын
And The New Trend Song 💥Keralathile Kalyana veedukalile Speaker il ini ivante vilayaattam 💥😍
@Anu-gy4yj3 ай бұрын
ഈ പാട്ട് തിയറ്ററിൽ ഉള്ള സൗണ്ട് വൈബ് uff, Uff 💥💥ഒരു രക്ഷയുമില്ല
@anjanavariyath3 жыл бұрын
അടുത്ത വൈറൽഹിറ്റ് song🔥 മ്യൂസിക് പൊളി താളതിനനുസരിച്ച steps😍 റീൽസോളികൾ നശിപ്പിക്കാതിരുന്നാൽ മതിയായിരുന്നു...
@sreejithzree25383 жыл бұрын
💯💯💯
@gopakumargopan78503 жыл бұрын
ഉറപ്പ് പറയാൻ പറ്റില്ല 😂😂😂😂
@adithyanaadhi76533 жыл бұрын
Nadanath thanne 😂 nale thanne varum ee cmt noki vecho🤣🤣
@bart54123 жыл бұрын
Aa karyam urappa
@yA-nc7gy3 жыл бұрын
Ath nokanda. Nale muthal thudangikkolum reels naarikal
നമ്മളെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍🥰
@pratheeshkapu Жыл бұрын
For everyone who love this song lyrics, this plot scenario is from Kasaragod. So it’s not just Malayalam song, it’s Malayalam-Tulu song. ❤️✨
@sankethbhandary3671 Жыл бұрын
Yes it is mavilan tulu
@ashwin6536 Жыл бұрын
@@sankethbhandary3671doesn't matter the lyrics.. This is a malayalam movie song.. With edit
@veenakunnappally60483 жыл бұрын
പ്രസീദ അല്ലേലും പൊളിയല്ലേ. എന്നാ ഒരു വൈബ് ആണ് കേൾക്കാൻ ഇജ്ജാതി പൊളി പാട്ട് 🥰🥰🥰🥰
@dicapri_05283 жыл бұрын
സ്വാതന്ത്ര്യം അർന്ധരാത്രിയിൽ തിയേറ്ററിൽ കണ്ട feel ഇപ്പോഴും ഓർക്കുന്നു.. 🔥🔥 ഇത് പൊളിക്കും..
@The_reels_corner3 жыл бұрын
💯
@redcloudfilmstation74193 жыл бұрын
True
@muhammedkanthalattpk44323 жыл бұрын
ormippikkalla ponne Aashan nte shishyan enna summava ljp padathil und ennulla otta karanam kondaan padathin keriyath. enna TINU PAPPACHAN thannath nalla adaar aaranmula sadya. WAITING FOR THE NEXT MASTERPIECE TO WATCH IN THEATRE
@ajaym98683 жыл бұрын
Uff aa bgm, cinematography okke 💯 Ljp വേറെ ലെവൽ മനുഷ്യൻ തന്നെ പുള്ളി കൊണ്ടുവന്ന ഓരോ ആർട്ടിസ്റ്റുകൾ 💯💢💥
@muhammedkanthalattpk44323 жыл бұрын
@@ajaym9868 Sathyam I think we r blessed to watch these movies in theatre with people. Because nower days films are just marvellous.Really proud of being a malayali 🥰 #TINUPAPPACHAN #LJP #PEPE #ALLTHEACTORSOFANGAMALYDIARIES #SWATHANTHRYAMARDHARATHRIYIL
@jishnupmohanan27323 жыл бұрын
ഇനി ഇപ്പൊ ഈ സോങ്ങ് എന്തൊക്കെ ചെയ്താലും ഇതിന്റെ തട്ട് താണ് തന്നെ ഇരിക്കും പവർ 🔥 ഒന്നും പറയാൻ ഇല്ല poliii സാനം 🔥🔥🔥🔥🔥🔥❤️❤️❤️
@prajwalkumar382210 ай бұрын
From karnataka🙋♂️🙌
@tomyeditz37173 жыл бұрын
കേരളത്തിന്റെ സോഷ്യൽ മീഡിയ ഭരിക്കാൻ പോവുന്ന ഒരു ഇടിവെട്ട് ഐറ്റം 💥❤ബീറ്റ്, ലിറിക്‌സ്, കൾചർ, ഡാൻസ് എല്ലാം ഒരെണ്ണം ❤😍💥
@ranaprathap46553 жыл бұрын
kzbin.info/www/bejne/r37PdYdnZ7J6eJI 2 വർഷം മുന്നെ ഇത് ഉണ്ട്
@ajnasfxz53263 жыл бұрын
@@ranaprathap4655 ith pand muthal orupad ullath ann ipo nalla trend ayi set Sanam ith ann
@akhilsagar67933 жыл бұрын
6 വർഷം മുൻപേ നമ്മട അബലത്തിൽ, ഉത്സവത്തിന് പാടിയ നാടൻ പാട്ടാണ് അന്ന് നമ്മൾ ഒരു കീറു കീറി🤩 ഇന്ന് ഇപ്പൊ ഇങ്ങനെ കേൾക്കുമ്പോ അത് ഓർമ്മവരുന്നു.. എന്തായാലും hvy അയിറ്റം 🔥🔥
@queequeen68153 жыл бұрын
💯💯💯
@j_jchannelpetlover87383 жыл бұрын
തിയേറ്റർ തുറന്നാൽ ആദ്യത്തെ Hit പടം ഇതാവട്ടെ... ❣️ Ajagajantharam 💕
@shyjunavasali54513 жыл бұрын
🔥🔥🔥
@cuttingvibes11 ай бұрын
ഞാൻ ആഫ്രിക്കയിൽ നിന്നാണ്, എനിക്ക് മലയാളം അറിയില്ല, പക്ഷേ എന്നെ ഈ പാട്ട് വല്ലാതെ ആകർഷിച്ചു. നിങ്ങൾക്ക് എന്റെ അനർഗള നിർഗളമായ അഭിനന്ദനങ്ങൾ ....
@aniyajineesh437211 ай бұрын
😂
@sajilalsajilal146010 ай бұрын
കുട്ടിക്ക് മലയാളം അറിയില്ല 😭😭😭😭
@Sangeetha1-z1k9 ай бұрын
😂
@Sololiv8 ай бұрын
പച്ച മലയാളത്തിൽ ടൈപ്പ് ചെയ്ത ആഫ്രിക്ക ക്കാരന് ,ഒരു boost ഇട്ട ചായ കൊടുക്ക് guys.
@MunnaMunna-dn1ow8 ай бұрын
@@Sololivtranslation ചെയ്തതാവാലോ
@amithkumar64153 жыл бұрын
എല്ലാരും നല്ല പൊളപ്പൻ ഡാൻസ്,.. ഡാൻസിൽ ചേട്ടൻമാരോടൊപ്പം കട്ടക്ക് പിടിച്ചു നിന്ന ആ ചേച്ചിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ...എന്റെ മോനെ എജ്ജാതി energy 🔥🔥🔥
@Thwayyib_kadangode3 жыл бұрын
പടം കണ്ട് വരുന്നവർ ഹാജർ രേഖപ്പെടുത്തൂ😍😍 ഇജ്ജാതി തീയേറ്റർ experience 😍😍🔥🔥
@fknfriday3 жыл бұрын
🙋🏻♂️💥
@vickyvishnu19083 жыл бұрын
പൊളി 🔥
@sanomanjiroooooooo3 жыл бұрын
Best experience🔥
@akhilarjuns62813 жыл бұрын
പൊളിച്ചു 💕❤️❤️💞💞💞
@kollamkaran22413 жыл бұрын
അഞ്ചൽ അർച്ചന സൗണ്ട് മോശം
@deepumon.d31483 жыл бұрын
കല്യാണ പെണ്ണ് ആയി അഭിനയിച്ച ആളുടെ ഡാൻസ് ആയിരുന്നു തീയേറ്ററിൽ ഏറ്റവും അടിപൊളി ആയി എനിക്ക് തോന്നിയത്..!😃😇
@vijeeshvg3 жыл бұрын
ആ കൊച്ച് പൗളിച്ചു
@redfoxyt79573 жыл бұрын
🐓shpotted⚡️🤣
@denilpaul71053 жыл бұрын
@@majostephen6750 ഡെയ്.. ഒരു നടിയുടെ performance കണ്ടിട്ട് ആരെങ്കിലും അവരെ പ്രകീർത്തിച്ച് ഒരു കമൻ്റ് ഇട്ടാൽ അവർ കോഴി ആകുമോ? നീ ഒക്കെ എന്ത് ഇങ്ങനെ...
@athiranarayan16533 жыл бұрын
Anyone knows her name?
@vijeeshvg3 жыл бұрын
@@athiranarayan1653 plz mention
@AbhishekM-xd6md Жыл бұрын
ഈ പാട്ടും സിനിമയും 🔥 Theatre experience vere level💯🥵
@asaru64263 жыл бұрын
പൊതുവേ മലയാളം സിനിമയിൽ മലയാള കൾച്ചർ തുളുമ്പുന്ന ബീറ്റുകളുള്ള പാട്ടുകൾ കുറവാണ്. എന്നാൽ തമിഴിലും തെലുങ്കിലും അത്തരത്തിൽ ഉള്ള പാട്ടുകൾ കൂടുതൽ ആണ്. ചെണ്ട യുടെയും നാടൻപാട്ടുകളുടെയും അകമ്പടിയുള്ള പാട്ടുകൾ നമുക്ക് വേണ്ടതുണ്ട്. ഈ പാട്ട് അത്തരത്തിൽ ഉള്ള ഒരു മാറ്റമാണ്.
@jezzyjezz45593 жыл бұрын
ഉറങ്ങാൻ കിടന്ന ഞാൻ വരെ എഴുന്നേറ്റ് രണ്ട് സ്റ്റെപ്പ് ഇട്ടു എന്താ ബീറ്റ് 💥💥😍😍 വിഷ്വൽസ് കണ്ടാലേ അറിയാം പടം വേറെ ലെവൽ ആയിരിക്കുമെന്ന് 🔥🔥 ടിനു പാപ്പച്ചൻ ലിജോചേട്ടന്റെയല്ലേ ശിഷ്യൻ ഒന്നും പറയാനില്ല പൊളി 👌🔥🔥❤️❤️
@jnj107413 жыл бұрын
Yes😍
@sherinbaby79293 жыл бұрын
Ethu stepa ittath
@Enzo-q2y3 жыл бұрын
Bhayagram thanne 😲😲😲
@jezzyjezz45593 жыл бұрын
@@Enzo-q2y 😉😎
@josephninan49003 жыл бұрын
നിങ്ങൾ ഉറക്കം വരുമ്പോൾ ആണോ സ്റ്റെപ് എടുക്കുനെ
@blueeyesmedia51293 жыл бұрын
ഇ പാട്ടിന്റെ കൊറേ വേർഷൻ ഇറങ്ങിട്ടുണ്ടെങ്കിലും... ഒരു അത്ഭുതമായി തോന്നിയത് ഇ ഐറ്റം കേട്ടപ്പോൾ ആണ്.... ഉഫ്ഫ് ബീറ്റ് 😎😎😎😎
@amal60312 жыл бұрын
😂😂
@Yadukrishnan32 ай бұрын
കമെന്റ് ബോക്സ്‌ഇലെ എല്ലാ കമന്റിനും എത്ര ലൈക്സാ എനിക്ക് മാത്രം ഒരു ലൈക് പോലും ഇല്ല 😢
@Vivekkasi-z1yАй бұрын
കിട്ടുമെടാ വെയിറ്റ് ആക്ക് 👍
@romanreigns6513 жыл бұрын
എന്നെപ്പോലെ വീണ്ടും വീണ്ടും വന്ന് കേൾക്കുന്നവർ ഉണ്ടോ അമ്പോ ഒരു രക്ഷയും ഇല്ലാ Song&Dance ചുമ്മാ 🔥🙌
@kukku98773 жыл бұрын
കേൾക്കും തേറും രസം കൂടി വരുന്നു 💥💥💥
@jibinoffl3 жыл бұрын
അടുത്ത സുപ്പർ ഹിറ്റ് സോങ് വന്നു ! ❤️😍 Energetic Level ❤️
@georoy13743 жыл бұрын
ആണേൽ ഊമ്പ്
@athulya_as3 жыл бұрын
@@georoy1374 അസഭ്യമായ പദങ്ങൾ പറയാതെ vro🙂
@anonymous-wp1pd3 жыл бұрын
😼🔥
@joelj2883 жыл бұрын
Nee aa mathan the warrior allyodaa😂😂
@jibinoffl3 жыл бұрын
@@joelj288 Yeyoo Pokki Njaan Mathanum Alla Kumbalum Alla 😂😬
@muhamedkhayezАй бұрын
Understanding 0% Enjoy 100% Love from Indonesia ❤️
@L-e-o-M103 жыл бұрын
ക്യാമറാമാൻ: ക്യാമറ എവിടെ വെക്കണം? ഡയറക്ടർ ടിനു മോൻ: എന്തായാലും ഡാൻസ് അല്ലേ ക്യാമറയുടെ കൂടെ നീയും ഡാൻസ് കളിക്ക് 🥳🥳😂😂😂🕺🕺🕺🕺🕺🥳🥳65k👍🏻tq All
@nayana52213 жыл бұрын
😂😂
@abhijith29543 жыл бұрын
😂💯😄
@L-e-o-M103 жыл бұрын
പിന്നല്ലാതെ ഇജ്ജാതി ക്യാമറ വർക്ക്
@nayana52213 жыл бұрын
@@L-e-o-M10 💥💥
@L-e-o-M103 жыл бұрын
@nayana🕺🕺🕺
@amal_b_akku3 жыл бұрын
പാടിയവർക്കും, കളിച്ചവർക്കും, അഭിനയിച്ചവർക്കും, കേൾക്കുന്ന നമ്മുക്കും ഒരേ energy 🔥🔥🔥അല്ലേ 👌💯
@vineethaunnikrishnan33693 жыл бұрын
😂😂
@HARISHKUMAR-ri2kr2 жыл бұрын
@@vineethaunnikrishnan3369 bhot mool knnnpbbhh jo lo l)+i P
@MaheshMimics3 жыл бұрын
Theatre experience 🔥💯
@abhikzzytube71843 жыл бұрын
Sathyam🥵💥💥💥
@AJSAL_3 жыл бұрын
Satyam chumma thee
@sevensgarage3 жыл бұрын
💥⚡
@sevensgarage3 жыл бұрын
Ellarum thee🔥
@the_prince1543 жыл бұрын
Pinnallah 🔥🔥♥️
@peacefulweeb150711 ай бұрын
I'm from Myanmar. I love this Song.
@A6JUN.3 жыл бұрын
ഇനി മുതൽ സ്റ്റാറ്റസും പാർട്ടികളും ഈ പാട്ട് ഭരിക്കും!! ഇജ്ജാതി ബീറ്റ്!🌚❤️
ഏറ്റവും വലിയ ഞെട്ടിക്കുന്ന കാര്യം എല്ലാ തീയേറ്ററിലും മിക്ക ഷോയിലും ഫുൾ ഡാൻസ് ആയിരുന്നു...💥💥💥🖤
@gladwinjoy9252 жыл бұрын
Yes
@suryanarayananb95172 жыл бұрын
Except inox shoba
@findyourdreams49922 жыл бұрын
@@gladwinjoy925 pppp9
@villagevlog69052 жыл бұрын
💯💯 Kottayam Abhilash 💥🔥
@ajinmanoj56572 жыл бұрын
@@villagevlog6905 1 st Day chedari💫💥
@carpidiem28311 ай бұрын
Celebrations നു ഈ പാട്ട് 💯 Must ആണ് Happy New Year❤❤ 115 Million Wow....
@_____afhj3 жыл бұрын
ഈ വർഷത്തെ കോളേജ് ക്രിസ്മസ് പരിപാടികൾ മുഴവനും ഈ പാട്ട് ആയിരുന്നു 💫❤️
@Abhi369493 жыл бұрын
Innu 💥💥💥
@lijalijapradeep34143 жыл бұрын
Sathyam
@Ashamoons3 жыл бұрын
Pinne Oo Antava um ond😂
@vinukrishnan83863 жыл бұрын
💥💥💥💥💥💥💥💥💥💥💥💥
@joiceabraham21023 жыл бұрын
party ille pushpa എന്ന് തുടക്കം 😌
@tmcthrissur32143 жыл бұрын
ഈ പാട്ടിൻ്റെ ഊർജ്ജം പ്രസീത Congratulations💕👌💞
@AllInOne-uv7je3 жыл бұрын
Lalettan - ടിനു പാപ്പച്ചൻ combo... Waiting🔥🔥
@atulmohana77003 жыл бұрын
Kudukkum Tinu ettan fanboy 😍
@martinsam87873 жыл бұрын
@@atulmohana7700 Pulli evdiya laletan fan ennu paranjaa??
@Hkasiv13112 күн бұрын
ഇതിൽ വിളമ്പുന്ന സദ്യ ഞാൻ ഒരുക്കിയതാണ്. Thanks
@ArlinVlogger3 жыл бұрын
ചുമ്മാ തീ 🔥🔥🔥
@anonymous-wp1pd3 жыл бұрын
😼🔥
@devadarshkv39953 жыл бұрын
fan bro
@adinadhanp.k15933 жыл бұрын
Poli Vibe Alla
@harisignalseditz16103 жыл бұрын
🙄🙄
@anooptj10523 жыл бұрын
എല്ലാരും ഒരേ പൊളി.. 🤸🏻♀️
@Ak-nb6ts3 жыл бұрын
ഇത് കൂടെ കൂട്ടി എത്ര തവണ കണ്ടെന്നറിയില്ല. ഒരുപക്ഷെ ഈ ഇടയ്ക്ക് ഏറ്റവുമധികം ഭാഗ്യം ചെയ്തവർ ഈ പാട്ടിൽ ആടി തിമിർക്കുന്നവരായിരിക്കും. എനർജി ലെവൽ 🔥🔥❣️❣️
@rasimrasim191910 ай бұрын
ഈ പാട്ട് ഒരുപാട് തവണ കേട്ടിട്ടുണ്ട് ഈ രണ്ടായിരത്തി ഇരുപത്തിനാല് ഫെബ്രുവരി ഇരുപത്തിമൂന്നിനാണ് അറിയുന്നത് ഇത് മലയാള സിനിമയിലെ പാട്ടാണെന്ന് 🙏
@saranyas18542 жыл бұрын
ചാലക്കുടി പ്രസീത ചേച്ചി നാടൻ പാട്ടിന്റെ മുത്തുമണി thankuuu for this wonderful song 🙏🙏ചേച്ചിയുടെ ശബ്ദതിൽ ഈ പാട്ടിനു കിട്ടിയ ഓളം such an amazing singer 🙏
@bowtie11273 жыл бұрын
Big salute to Cameraman Mr.Jinto George and editor Mr. Shameer Mohammed..we can feel their hard work...surely this will blast the chart list...2021..
@sarancutx96583 жыл бұрын
💖🔥😍💋💖
@KMJEFF-_-0103 жыл бұрын
Yess from uk and I like Tamil and Malayalam and these 🎵 are 🔥💥💥💥
@rrassociates87113 жыл бұрын
ഈ സിനിമയിൽ അഭിനയിച്ച ആനയാണ് ഞാൻ . എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും നന്ദിയുണ്ട് 🐘🙏 ടീം അജഗജാന്തരം
@princefrancis74843 жыл бұрын
Ayshari
@nivedmurali85233 жыл бұрын
@@princefrancis7484 😂
@sabarisagarms63203 жыл бұрын
Aayikko tte
@dillitraj59673 жыл бұрын
😂😂
@jayakrishnantu32653 жыл бұрын
സ്വന്തമായി You tube account ഉള്ള ആന😂
@ssmoviesandedit48667 ай бұрын
I first saw this song when our school girls dance( Kerala dance ) for this song in cultural program , then I addicted to this song . I am from Tamil Nadu 😊 addicted to this song
@athiraammu23102 жыл бұрын
ഒരക്ഷരം പോലും കൃത്യമായി കേട്ട് വേർതിരിച്ചു എടുക്കണം എന്നില്ല പാട്ട് ആസ്വദിക്കാൻ എന്ന് തെളിയിച്ചു ❤️ The Beat❤️
@shithy87453 жыл бұрын
I am from kasaragod my mother tongue Tulu...this song is a folk song in Tulu language.I am very proud to say I am Tuluva
@aashiqsofficial3 жыл бұрын
Can u tell me the meaning?
@sharetrademalayalam70932 жыл бұрын
Very nice song
@vishnusastryk85992 жыл бұрын
@@aashiqsofficial google cheythu nokkanam mister
@manishrayee50972 жыл бұрын
Undhu tulu song aa
@prajwal66382 жыл бұрын
@@manishrayee5097 came here after troll enku posted about this song
@sojisaji44463 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ തന്നെ അറിയാതെ ഡാൻസ് കളിക്കാൻ തോന്നും..super voice and super beat.... Especially ക്യാമറമാൻ്റെ കഷ്ടപ്പാട് really appreciated. 🥳🥳💃💃💃
@casanova91783 жыл бұрын
Padam full same feelaan Camera and music 💥
@sojisaji44463 жыл бұрын
@@casanova9178 ഞാൻ ഈ സിനിമ കണ്ടില്ല ☹️🙂
@casanova91783 жыл бұрын
@@sojisaji4446 tym undenkil try cheyy Theatre experience poliyaan
@sojisaji44463 жыл бұрын
@@casanova9178 Exams ആണ് 😥
@casanova91783 жыл бұрын
@@sojisaji4446 അങ്ങനാണേൽ ഇപ്പൊ പഠിച്ചോ എന്നാൽ ഭാവിയിൽ സ്വന്തം കാഷിന് എത്ര പടം വേണേലും കാണാം 😁
@puneethrai377 ай бұрын
Unique touch by "Tulu" language for this song , what a great vibe