Bosse ഇത് ഷൂട്ടിംഗ് വേണ്ടി ഉണ്ടാക്കിയ ഷെഡ് അല്ല ഇവിടെ ഉള്ള കുറച്ചു ചെറുപ്പക്കാരുടെ കഷ്ടപ്പാട് ആണ്
@shamspeersada3 жыл бұрын
ജെട്ടിയിലുള്ള ആളുടെ ഇമ്ഫ്രമേഷൻ ആയിരുന്നു 🤝
@aswinsoman44033 жыл бұрын
Shooting nu veendi undakiyath allaaa njagall undaki kayijapoo shootingnu aver eduthu
@shamspeersada3 жыл бұрын
Jettile oral paranjathairunnu
@jamshinakv9303 жыл бұрын
നല്ല വീഡിയോ...സൂപ്പർ..ഇനിയും ഇങ്ങനെയുളളവ പ്രതീക്ഷിക്കുന്നു
@faseelafasalthiruvalloor13573 жыл бұрын
🤩🤩🤝
@jubairiyasidhik3510 Жыл бұрын
Ante veedinte aduthan
@rithunanth.kno43413 жыл бұрын
കുടിലിനെ കുറിച്ച് പറഞ്ഞ കഥകളൊന്നും ശരിയല്ല. അത് ഇവിടെയുള്ള കുറച്ച് കുട്ടികളുടെ ശ്രമഫലവും കലാപരമായ കഴിവുമാണ് അത് അവരുടെ ഒഴിവു സമയങ്ങൾ ചിലവഴിക്കാനും മാനസിക ഉല്ലാസത്തിനും വേണ്ടി ഉണ്ടാക്കിയതാണ്
@shamspeersada3 жыл бұрын
അവിടെ കിട്ടിയ ഒരു ഇൻഫ്രാമേഷൻ ആയിരുന്നു സോറി
@kunjikili123 Жыл бұрын
Ticket price parayamo .,...ippolum service undo...... oloppara correct spot parayamo.....cherukulum bus root ano....ellam disum undo time eppol anu?
@shamspeersada10 ай бұрын
കുറഞ്ഞ ചിലവിൽ
@AJGAMERYTfreefire2 жыл бұрын
My naadu
@rathnakaranthoovayil71462 жыл бұрын
അവിടെ ഒരു പത്ത് നാല്പത് പേർക്ക് ഒരു ദിവസം താമസിക്കാനും എൻജോയ് ചെയ്യാനുമുള്ള ഇടമുണ്ടോ ?