OMG! Bridegroom who goes to pawn gold ends up pawning her life | Oh My God | Funny Episode

  Рет қаралды 997,603

Kaumudy

Kaumudy

Күн бұрын

Пікірлер: 371
@abhimanyu205
@abhimanyu205 2 жыл бұрын
സാബു ചേട്ടനാണ് പെർഫോമർ ഇവരെ രണ്ടു പേരേം സിനിമയിൽ ചാൻസ് കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 😁😁😍😍🥰🥰
@നെൽകതിർ
@നെൽകതിർ 4 жыл бұрын
അടിപൊളി ഭാര്യ ..തന്റേടം.. വളർത്തി വലുതാക്കിയ വീട്ടുകാരോട് നല്ല സ്നേഹവും ഉണ്ട് ..അത്യാവശ്യം കാര്യബോധവും ഉണ്ട്
@harithab531
@harithab531 3 жыл бұрын
00
@rahmanj308
@rahmanj308 3 жыл бұрын
ആ കുട്ടിയെ കുറിച്ച് കുറച്ചു പേർ കമെന്റ് ഇട്ടതു ഞാൻ കണ്ടത് കൊണ്ട് പറയുകയാണ് വീട്ടുകാർ കഷ്ടപ്പെട്ട പൈസ ഉണ്ടാക്കി വാങ്ങി കൊടുത്ത സ്വാർണം ആണ് അത് കൊണ്ട് വീട്ടുകാരെ പറയുമ്പോൾ ആ കുട്ടിക്ക് ദേഷ്യം ഉണ്ടാകുന്നത് സ്വഭാവികം ആണ് ആ പെൺകുട്ടി അവനെ പൊന്നു പൊലെ നോക്കും ഈ കമെന്റ് ഇടുന്നവർ ഒന്നും വിഷമിക്കണ്ട
@alwin2658
@alwin2658 3 жыл бұрын
Chechi confidence poliii✌️
@rmk8017
@rmk8017 3 жыл бұрын
സാബു ചേട്ടാ നിങ്ങൾക്ക് എങ്ങനെ ഈ ഡയലോഗുകൾ ലൈവായി കിട്ടുന്നു ? സമ്മതിച്ചു !
@anandbnair8831
@anandbnair8831 5 жыл бұрын
ഇപ്പം അടിച്ചെന്നെ എന്നെ അടിച്ചെന്നെ ആ കുട്ടി 🤣🤣🤣🤣
@jobsaji6552
@jobsaji6552 4 жыл бұрын
Chechi super confidence, poli poli
@vaishaksuresh8555
@vaishaksuresh8555 2 жыл бұрын
Till end she was sure that it was real gold... Sahodhari poli aannu👍😄
@aneeshkhancomrade1606
@aneeshkhancomrade1606 5 жыл бұрын
മോനെ വേണമെങ്കിൽ ഓടി രക്ഷപെട്ടോ ഇല്ലെങ്കിൽ..ജീവിതം. ഗോവിന്ദ... ഗോവിന്ദ.. ഗോവിന്ദ 😂😂😂😂😂😂😂
@alwin2658
@alwin2658 3 жыл бұрын
Athanu pennugalk thanthedam padila... Aanugal nthelum paranjal kuninj kumbidanam... Ithanu ninte oke kuzhapam... Avrk swantham kaalil nikan padila... Allathar oke mosham
@nikhilsjaison8662
@nikhilsjaison8662 29 күн бұрын
Onn poyeda myraa...
@neenusvchanel3367
@neenusvchanel3367 3 жыл бұрын
Excellent ❤❤❤❤❤❤❤❤❤❤
@തുപ്പലാപ്പി
@തുപ്പലാപ്പി 3 жыл бұрын
തെന്നെ
@chinjuchinju2199
@chinjuchinju2199 6 жыл бұрын
Aa kuttiku ellam Ariyam ningala pattipoyathuuuu😆😆😆
@Wandererr-l1e
@Wandererr-l1e Жыл бұрын
Aa penkoch🔥🔥🔥
@shafimuhammad6975
@shafimuhammad6975 4 жыл бұрын
Annaaa ningade pall 🤣🤣🤣🤣
@sreejithas2339
@sreejithas2339 5 жыл бұрын
സാബു അണ്ണൻ വേറെ ലെവൽ ആണ്
@georgekj9649
@georgekj9649 3 жыл бұрын
എൽഎൽഎൽഎൽഎൽഎൽഎൽഎൽഎൽഎൽഎൽഎൽഎൽഎൽഎൽഎൽഎൽഎൽഎൽഎൽഎൽഎൽഎൽഎൽഎൽഎൽഎൽഎൽഎൽഎൽഎൽ
@shaselavupalam
@shaselavupalam 5 жыл бұрын
എല്ലാവരും പറയുന്നു ആ പെങ്കൊച്ചിനു അഹങ്കാരമാണെന്നു അല്ല സുഹൃത്തുക്കളെ സ്വന്തം വീട്ടുകാരെ കുറിച്ച് ഇത്രയും മോശമായി പറഞ്ഞാൽ നിങ്ങളാണെങ്കിൽ എങ്ങനെയാ പ്രതികരിക്കുന്നത് ... അവന്റെ ജന്മം പോക്കാണെന്നു പറഞ്ഞവരെ നിങ്ങൾക്കെന്താ ഇത്ര ചൊറിച്ചിൽ അവരുടെ ജീവിതം അവർ ജീവിച്ചോട്ടെ .. വീട്ടുകാരെ കള്ളി കള്ളൻ പറ്റിപ്പ് മുക്കുപണ്ടമെന്നൊക്കെ അവഹേളിച്ചിട്ടും ഭാരത സ്ത്രീകളുടെ ഭാവം കൈവിടാതെ നിൽക്കുന്ന പെൺകുട്ടികളൊന്നും ഇന്നില്ല സൂർത്തുക്കളെ
@ANUSNTVM
@ANUSNTVM 5 жыл бұрын
my dream farm 00966530554497 correct
@Vikasthesailor
@Vikasthesailor 5 жыл бұрын
Best അഭിനയം.. എന്റെ പൊന്നോ
@abhi_manu
@abhi_manu 2 жыл бұрын
മിടുക്കി 👍👍👍
@noushadmuhammed8766
@noushadmuhammed8766 4 жыл бұрын
സാബു അളിയൻ പൊളി....
@syam8405
@syam8405 4 жыл бұрын
സാബു അണ്ണൻ പൊളി 🤣🤣
@റൂഹിനെതേടിയവൻ
@റൂഹിനെതേടിയവൻ 6 жыл бұрын
പിന്നെ ഇതിൽ ഊള ആയതു ആണ് ചെക്കൻ ആണ് അവന്റെ പെണ്ണിന് ഒരു തരി സ്നേഹം കാണുന്നില്ല ഹ ഹ
@ഡാർക്ക്ഷേഡ്
@ഡാർക്ക്ഷേഡ് 6 жыл бұрын
nizamudheen cholayil. സത്യം.
@vaheedamame862
@vaheedamame862 6 жыл бұрын
nizamudheen cholayil
@mhdshd549
@mhdshd549 6 жыл бұрын
sathayam..anikkum athu feel chaithu
@kunjippapl6028
@kunjippapl6028 6 жыл бұрын
അവൾക് കാര്യങ്ങൾ അറിഞു ചിരിക്കുന്നു
@achuuniquez27
@achuuniquez27 2 жыл бұрын
Sabu annan 😍🤩💙
@imthu999
@imthu999 6 жыл бұрын
അവളുടെ ചിരി കണ്ടാൽ അറിയാം ആദ്യമേ അറിഞ്ഞു കൊണ്ടുള്ള അഭിനയം മാത്രം 🤣😡😬👊
@shahanaqq2489
@shahanaqq2489 2 жыл бұрын
Chirikkunnath veronnumalla .ethra series aayitt irunnalum ivarde kali kanumpol chirich poville
@sajisurendrababu3316
@sajisurendrababu3316 3 жыл бұрын
ആ കുട്ടി super.
@mistrydevil4584
@mistrydevil4584 5 жыл бұрын
Kanunnavare mandanakkunna program parasparam nalla othukali super
@nevergiveup6990
@nevergiveup6990 6 жыл бұрын
Super
@Teslinmary582
@Teslinmary582 3 жыл бұрын
Francis chettan and sabu chettan my heros
@abhjnnnnnnnnnnnnnnnn
@abhjnnnnnnnnnnnnnnnn Жыл бұрын
Ennu sagar alias Jacky
@sherin1048
@sherin1048 Жыл бұрын
സാബു ചേട്ടൻ fan. അഭിനയം ❤️
@shibinkumar2449
@shibinkumar2449 8 ай бұрын
സാബു ചേട്ടാ നമിച്ചു 😂😂😂 സത്യം പൊളി
@kannanms8179
@kannanms8179 5 жыл бұрын
ഇവർ ഇപ്പോഴും ഒരുമിച്ച് ജീവിക്കുന്നുണ്ടോ?😁
@sheenashyam6400
@sheenashyam6400 5 жыл бұрын
Ivare randu pereyum sammathichu... Ningaleppazhum pallu uyarthi vekkane enthina... Enthayalum adi kittathe nokkikkolu... Super performance
@jojojoy7242
@jojojoy7242 6 жыл бұрын
അവളുടെ മുഖം കണ്ടാൽ അറിയാം..ഇത് അവൾക്ക് മനസിലായി കഴിഞ്ഞു...എന്നിട്ടും വെറുതെ act ചെയ്തു...മനസിലായി കഴിഞ്ഞാൽ അതങ്ങ് തുറന്നു പറഞ്ഞു കൂടെ...ഏതോ ഒരു നടി ഒരിക്കൽ പറഞ്ഞു..ഇത് oh my god prgrm അല്ലെ എന്നു...അതാണ് മാന്യത...എന്തിനാ ഇങ്ങനെ ഡ്രാമ കളിക്കുന്നത്..ഇതിപ്പോൾ ശശി ആയത് അവളെ പറ്റിക്കാൻ വന്നവർ ആണ്.
@manojperumarath8217
@manojperumarath8217 4 жыл бұрын
drama kalichillenkil sammanangal kittillalo chetta
@vishnuvichu139
@vishnuvichu139 6 жыл бұрын
എത്ര വർഷം കൊണ്ട് ഇവർ ഈ പരിപാടിയുമായി കൊണ്ടുപോകുന്നു കൊച്ചുകുട്ടികൾക്കു വരെ ഇവരെ അറിയാം എന്നിട്ടും ഇത്രയും നാളായിട്ടും ഇവരെ ആർക്കും മനസ്സിലാവുന്നില്ലേ കാണുമ്പോൾ കഷ്ടം
@malayalamvideos8975
@malayalamvideos8975 6 жыл бұрын
Vishnu vichu അവൾക്ക് ഇതു പോഗ്രാം ആണെന്ന് അറിയാമായിരുന്നു
@aadilaadilsha7975
@aadilaadilsha7975 6 жыл бұрын
ആളുകൾക്ക് അറിയാം പക്ഷെ അറിഞ്ഞതായി ഭാവിക്കില്ല കാരണം എന്താണെന്നോ സമ്മാനങ്ങൾ കിട്ടണ്ടേ 😂😂
@threestar9887
@threestar9887 6 жыл бұрын
Vishnu vichu aaa bro njaanum athaanu alojikkunnathe🤔🤔 ithe arinjukondulla abhinayam aanu thonnunnu
@shamilashuhaib1677
@shamilashuhaib1677 6 жыл бұрын
Kunju kuttikalku ivare kandal thirichariyam. ennittano ivark. ivarellavarum koodi nammale patikkuvaa
@JinusreeEditor
@JinusreeEditor 6 жыл бұрын
kzbin.info/www/bejne/pXS4dq2BhtxojKM
@rameshanthattarikandil6917
@rameshanthattarikandil6917 6 жыл бұрын
ആ പയ്യന്റെ കാര്യം പോക്കാ. അവൾ അവനെ വരച്ച വരയിൽ നിർത്തും. ശകലം ജാട കൂടുതൽ. ബഹുമാനം ഒട്ടും ഇല്ല. എല്ലാം ശരിയാകും
@hi-lp4wu
@hi-lp4wu 5 жыл бұрын
Ethil verayum couplesineum pattichittunde avareyokke tallan pidichapol avarude allam wife's athine athirkkununde evide no anakkam.
@saheeraerom
@saheeraerom 6 жыл бұрын
good acting
@ratheeshkttp3790
@ratheeshkttp3790 6 жыл бұрын
സൂപ്പർ
@achustsr7093
@achustsr7093 6 жыл бұрын
Nice
@reshmakm8866
@reshmakm8866 2 жыл бұрын
Nalla bold aaya penkutty super
@ameghvasanth2420
@ameghvasanth2420 4 жыл бұрын
She is very bold and confident girl.
@melvinmoncy8434
@melvinmoncy8434 6 жыл бұрын
Chechi cheriche program kollam aake..
@jobsaji6552
@jobsaji6552 4 жыл бұрын
Sabu chetta messing with wrong girl, she is super strong by mentally,.... Super sister
@sreejithchelakkottil2756
@sreejithchelakkottil2756 5 жыл бұрын
Sthree dhanam vangunnadhum kodukkunnathum thettanu chetta
@ghostridermallu1768
@ghostridermallu1768 5 жыл бұрын
Ee sammaanam aarkegilum kittiyavarundo😁
@KrishNa-jf2vh
@KrishNa-jf2vh 6 жыл бұрын
ഒട്ടും അഹങ്കാരം ഇല്ലാത്ത ചേച്ചി, ആ ബ്രോ നന്നായിട്ടു അനുഭവിക്കും...
@fahirufas3633
@fahirufas3633 4 жыл бұрын
😂🤣🤣😂😂
@shahanasamad940
@shahanasamad940 4 жыл бұрын
അച്ചടക്കം ഇല്ലാത്ത പെണ്ണ്..
@Teslinmary582
@Teslinmary582 3 жыл бұрын
Onnu poda kuranga
@safujaan5180
@safujaan5180 6 жыл бұрын
Ningal oru raksha illa bhaay 🤣🤣🤣✌️✌️✌️
@sreevidhyaprasanth812
@sreevidhyaprasanth812 4 жыл бұрын
എനിക്കണേലും കലി വര്ണിണ്ട് കാരണം ഇതാ ചേച്ചിയേം വീട്ടുകാരേം കുറ്റം പറഞ്ഞാണ് അവതരിപ്പിക്കുന്നത് അപ്പൊ കലി വന്നു പോകും ഇതിൽ സ്നേഹത്തിന്റെ കാര്യം എന്താണ് എല്ലാ പെണ്ണുകളും ഇങ്ങനെ ഒരു പ്രശ്നം വന്നാൽ ഇതുപോലെ പ്രതികരിക്കു
@raveendrancv3040
@raveendrancv3040 8 ай бұрын
ആ പെൺകുട്ടി പറഞ്ഞത് കൃത്യമായ കാര്യം 916. കറക്റ്റ് ഉണ്ടെങ്കിലെ ഹാൾ മാർക്ക്‌ അടിക്കാൻ പറ്റുകയുള്ളു 👍🏻
@zainulabodeen9852
@zainulabodeen9852 Жыл бұрын
കുറച്ചു കഴിഞ്ഞാൽ ഇവനെ വരച്ച വരയിൽ നിറുത്തും 🤣🤣🤣ഈ സിസ്റ്റർ 🤣🤣🤣പൊതുവെ ഭർത്താവിനെ ആരെങ്കിലും അടിക്കാൻ നോക്കിയാൽ ഭാര്യ ഒന്നുകിൽ കരയും അല്ലങ്കിൽ റിയാക്റ്റ് ചെയ്യും അവനെ അടിച്ചാലും കൊന്നാലും സിസ്റ്റർ 👍🏻
@subairabdullatheef4309
@subairabdullatheef4309 5 жыл бұрын
ആ ചേട്ടന്റ കഷ്ട്ടം കാലം. ഇങ്ങനെ സ്നേഹം ഇല്ലാത്ത ഭാര്യ യെ കിട്ടിയത് കൊണ്ട്. എന്തൊരു അഹങ്കാരം ആണ് ആ സ്ത്രീക്ക്. പാവം ചേട്ടൻ
@cjgjjcjg8365
@cjgjjcjg8365 Жыл бұрын
Podaa patti niyan ahamkari 😡👎😤👊😡😤👊😥
@Wandererr-l1e
@Wandererr-l1e Жыл бұрын
Poda myre oombitharam parayaathe aa penninte side nu chindich nok
@ajithkaravaloor
@ajithkaravaloor 6 жыл бұрын
Ellavarum abhinayam pwolichu. Nava vadhu abhinayich marichu
@AshrafAshraf-xn6xl
@AshrafAshraf-xn6xl 4 жыл бұрын
ഇതിൽ ചിരിക്കാൻ എന്തിരിക്കുന്നു 'പെൺകുട്ടിയെ ആക്കും ഫൂളാക്കാൻ പറ്റിയില്ലല്ലോ,,,,,??
@Born_To_Feel_Music
@Born_To_Feel_Music 5 жыл бұрын
Sabu : Gold അല്ല.. Mold ... ചേമ്പ് Mold ചെയ്തത്
@marneer381
@marneer381 6 жыл бұрын
that lady smile many times
@Ttalks2012
@Ttalks2012 6 жыл бұрын
വർഷങ്ങൾ കൊണ്ട് പറ്റിപ്പ് പരിപാടി നടത്തുന്ന രണ്ടാൾക്കാർ 👬 രൂപത്തിലും വേഷത്തിലും വലിയ ഒരു മാറ്റവും വരുത്താതെ ഉള്ള പ്രോഗ്രാം 👽എന്നിട്ടും നിങ്ങളെ ആർക്കും കണ്ടാൽ അറിയില്ല🐒 അതിൽ നിന്നും എന്താ നിങ്ങൾ മനസിലാക്കേണ്ടത് നിങ്ങളുടെ പരിപാടി ആരും കാണുന്നില്ല😁 എന്നല്ലേ?? അല്ലെക്കിൽ ഇതിൽ വരുന്നവർ എല്ലാവരും നല്ല നടി നടൻമാർ ആണ് 🙏
@rijilravindran7102
@rijilravindran7102 6 жыл бұрын
Ariyam evare but mansil kayarytilla evar sabuvine pole athavam
@HANDASA829
@HANDASA829 5 жыл бұрын
Athinalle veppu pally vekkunnathu
@sirajvakkad3324
@sirajvakkad3324 6 жыл бұрын
Bharthavine sneham elllatha .....bhariya..........verum kalipp bhariya.....
@Teslinmary582
@Teslinmary582 3 жыл бұрын
Onnu podey, pavam athinte gold pottaya ennum veettukarem paranjal sahikkumo
@nadeesha3442
@nadeesha3442 5 жыл бұрын
അവന്റെ ഇനിയുള്ള ജീവിതം സ്വാഹ😊☺️
@alwin2658
@alwin2658 3 жыл бұрын
Onju podeyy... Veetukare vilikumbo kamanu kumbitu kaalu nakkano? Igne venam pennugal....
@amrutha2786
@amrutha2786 2 жыл бұрын
Athe avr swirnam allann parayumbozhe saashtangam pranamich karanj mezhuki veeettukare parayumbo karanj karanj engaladich kettond irunnirunnenkil perfect penn.. Jeevitham sundharam.. Swontham veettukare paranjavan thirich strong aayi ninnath mosam... Ennalum chechi ithra mosam aakaruthaarunn😏
@Wandererr-l1e
@Wandererr-l1e Жыл бұрын
​@@amrutha2786true❤
@justinejacob6137
@justinejacob6137 5 жыл бұрын
സാബു 😂😂
@kingslinkb
@kingslinkb 6 жыл бұрын
Sabu KalAkki ✌❤👌👍
@amaljose432
@amaljose432 5 жыл бұрын
12:56 acting polinju
@rashidrashi7329
@rashidrashi7329 5 жыл бұрын
Nalla bariya
@sajit3528
@sajit3528 4 жыл бұрын
നല്ല അഹങ്കാരിയായ ഭാര്യാ നി കൊറെ പാട് പെടും അണ്ണാം .....
@alwin2658
@alwin2658 3 жыл бұрын
Poda myree
@sirajkc1
@sirajkc1 5 жыл бұрын
*വീട്ടുകാർ പറ്റിച്ചു പറ്റിച്ചു പറ്റിച്ചു*... ഇനിയും പറയും.. 😆😆
@UNIQUEINDIANofficial
@UNIQUEINDIANofficial 6 жыл бұрын
Cheettipoyalle😂😂
@ctjunaid
@ctjunaid 6 жыл бұрын
Chekkan pakka natural
@mallufoodpark2323
@mallufoodpark2323 6 жыл бұрын
സംഭവം കൊള്ളാം. എന്നാലും എല്ലാവരും ഒരു അഭിനയമാണോ എന്ന് ഒരു ഇത്....
@manu-pc5mx
@manu-pc5mx 5 жыл бұрын
പൊളിച്ചു
@sakkeerpazoor299
@sakkeerpazoor299 3 жыл бұрын
സ്വന്തം ഭർത്താവിനെ അടിച്ചപ്പോൾ പ്രശ്നം ഇല്ല അവളുട വീട്ടുകാരെ പറഞ്ഞപ്പോൾ അവൾ പ്രതികരിച്ചു നല്ല സ്‌നേഹം അവനോട് ഇവൾക്ക് ഉണ്ട് എന്ന് മനസ്സിൽ ആയി ബെസ്റ്റ് ഭാര്യ
@jamsheeralijamshi740
@jamsheeralijamshi740 6 жыл бұрын
ഇവർ എല്ലാരും അറിഞ്ഞിട്ട് ഉള്ള ഒരു പ്ളാനാണോന്ന് ഒരു സംശയം 🤔
@hussanihussu2060
@hussanihussu2060 4 жыл бұрын
Hlo
@sidhiquekeralamalappuram6567
@sidhiquekeralamalappuram6567 6 жыл бұрын
Yeah 12.56 smile
@nabeelvlogs7474
@nabeelvlogs7474 6 жыл бұрын
നിങ്ങളെ രണ്ടു പേരേയും ആരും തിരിച്ച് അറിയുന്നില്ല ,എങ്ങനെ സാധിക്കുന്നു ഇതല്ലാം
@maheshkrishnan4862
@maheshkrishnan4862 4 жыл бұрын
ഇവളുടേത് അഭിനയം അല്ലെങ്കിൽ അവന്റെ കാര്യം കട്ടപൊഹ
@yishvn3262
@yishvn3262 3 жыл бұрын
ഫർത്താവിനെ നല്ല വിശോസം ഉള്ള ഫാര്യ
@mylifemyrules9530
@mylifemyrules9530 5 жыл бұрын
Aiwa
@haneefak.k8863
@haneefak.k8863 4 жыл бұрын
Chechi 100% currect aaanu
@sukumarannair3588
@sukumarannair3588 3 жыл бұрын
മിടുക്കി തന്റെടം ഉള്ള പെണ്ണ് ഇങ്ങനെ വേണം പെൺകുട്ടികൾ
@joseTM07
@joseTM07 5 жыл бұрын
Sabu , annan...kiiii
@vishnubhargavan3692
@vishnubhargavan3692 6 жыл бұрын
Hus polichu
@sreejithchelakkottil2756
@sreejithchelakkottil2756 5 жыл бұрын
Well planned
@sreejithsoman8274
@sreejithsoman8274 5 жыл бұрын
Its scripted or not...... that girl is right.......
@irfankarayil8069
@irfankarayil8069 6 жыл бұрын
എല്ലാവരും cameraക്ക് വെണ്ടിയുള്ള അത്യാവശ്യം touch up ചെയ്തിട്ടുണ്ട്... കറക്ട് മേക്കപ് ചെയ്ത് script ഉണ്ടാകി ഒരു നാടകം.. ഒട്ടും പ്രതീക്ഷിച്ചില്ല.. ഞാൻ അറിഞ്ഞില്ല... 😜 😜 😜 എന്തൊക്കെ..
@shafihasa
@shafihasa 6 жыл бұрын
സാബു ആ പല്ല് മാറ്റിയാലും തിരിച്ചറിയില്ല 😏😏
@kunjavavengara7153
@kunjavavengara7153 6 жыл бұрын
Kooooooy
@jerwidanshad9612
@jerwidanshad9612 6 жыл бұрын
Othukali 12:56 girl smiling
@athulsachinks972
@athulsachinks972 3 жыл бұрын
12:55 aniya ith pattipp annu ninte jeevitham thakarnada Ath sathyam ayath konda avalu chirichath 😂😂😂
@noushadma9075
@noushadma9075 3 жыл бұрын
@@athulsachinks972 T-E--ea
@shamsuqatar8736
@shamsuqatar8736 6 жыл бұрын
👍👍👍
@swathistar4439
@swathistar4439 6 жыл бұрын
A pennu first ayalenokumbolthanne manassilakki eth pattikalanennu..pinne gift kittumonuvicharichayirikum onnummindathirunne
@shajahanpc5893
@shajahanpc5893 6 жыл бұрын
Rahul mathramalla wife um ninagalu paranjukoduthapole cheythittund 😂😂
@ajumonuninsured4738
@ajumonuninsured4738 6 жыл бұрын
bst
@merinmathew614
@merinmathew614 6 жыл бұрын
Gold gold gold...ntha aallle ..athnu vendyanoo kettye...! Epozhm undo engne aalkaru...." Ethrem prgms oke mansikamayi palareym thalarthuna prgms Anu..I duno ..elarkum engne eth istakunu enn...
@ragamragam3527
@ragamragam3527 6 жыл бұрын
ivanmare yellaperkum kandalariyam
@dontcareanyone2434
@dontcareanyone2434 5 жыл бұрын
12:56&16:30 that girl smiling....
@MarshalJose1
@MarshalJose1 6 жыл бұрын
12:55 did she smiled?
@athulsachinks972
@athulsachinks972 3 жыл бұрын
12:55-aniya ith pattipp annu ninte jeevitham thakarneda Sathyam ayath kond avalu chirichath
@bloomart1894
@bloomart1894 6 жыл бұрын
മോറൽ വാല്യൂ ഇല്ലാത്ത വിലകുറഞ്ഞ രീതിയാണ് ഈ പ്രോഗ്രാമിന്..! ഒരാളുടെ വക്തിപരമായ വികാരങ്ങളെ വേദനിപ്പിക്കുകയും അപമാനിക്കുകയും ചെയ്തുകൊണ്ടാണ് ഇവർ ഇത് ഇത് തമാശ എന്ന പേരിൽ കാണിക്കാൻ ശ്രമിക്കുന്നത്..വളരെ നാണംകെട്ടതു പരിതാപ കരവുമായ രംഗം..!!
@Fousiya1618
@Fousiya1618 3 жыл бұрын
എന്റെ പൊന്നു സാബുവണ്ണാ നമിച്ചു
@sabnasabi8295
@sabnasabi8295 6 жыл бұрын
superrb
@krishhhh8877
@krishhhh8877 6 жыл бұрын
She knew already. fake😏
@santhoshdasan8340
@santhoshdasan8340 6 жыл бұрын
ഇത് അഭിനയം ആണ്. അല്ലായിരുന്നെങ്കിൽ അവൻ ആണല്ലയോ എപ്പോഴേ കൈ വച്ചേനെ ആയിരുന്നു😀😀. ഉടായിപ്പ് 😄
@pranavpranav9338
@pranavpranav9338 4 жыл бұрын
😁👌
@ജിൻസ്
@ജിൻസ് 6 жыл бұрын
Ee abinayathine oscar kittum.
@sandrababy6169
@sandrababy6169 5 жыл бұрын
Nannam ille pennitte gold nokki kettunne
@shahanasamad940
@shahanasamad940 4 жыл бұрын
ആ ചെക്കന്റെ കഷ്ടകാലം.... ആ പെണ്ണ്...
@athulsachinks972
@athulsachinks972 3 жыл бұрын
Sathyam anna sathyam
@Teslinmary582
@Teslinmary582 3 жыл бұрын
Mangatholi
@abhjnnnnnnnnnnnnnnnn
@abhjnnnnnnnnnnnnnnnn Жыл бұрын
@@Teslinmary582 jai modiji
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Ep 565 | Marimayam | Oh my Gomatha..
25:47
Mazhavil Manorama
Рет қаралды 2 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН