രണ്ട് സിനിമയിൽ അഭിനയിച്ചാൽ സ്റ്റാറാണെന്ന് കരുതുന്ന 'സ്റ്റാറുകൾ' ഈ വ്യക്തിയെ ഒന്ന് പരിചയപെടേണ്ടത് തന്നെ👍🏻👏😍
@mossangeles44674 жыл бұрын
Just like Ahana krishana😂
@smo25834 жыл бұрын
Moss Angeles അഹാന മാത്രമേ താങ്കളുടെ ലിസ്റ്റിൽ ഉള്ളൂ
@mossangeles44674 жыл бұрын
@@smo2583 ariyilla. Tell me
@smo25834 жыл бұрын
Moss Angeles public platform ൽ വ്യക്തിപരമായി പറയാൻ ബുദ്ധിമുട്ടുണ്ട്.
@mossangeles44674 жыл бұрын
@@smo2583" ഒളിഞ്ഞിരുന്ന് മറ്റൊരാളുടെ അഭിപ്രായ സ്വാതന്ത്രത്തെ വിമർശിക്കാൻ താങ്കൾക്ക് ബുദ്ധിമുട്ടില്ലെന്ന് ഞാൻ കരുതുന്നു".
@elizabeththomas94523 жыл бұрын
വെള്ളം കേറി എന്ന് പരാതി പറയാതെ ചൂണ്ട ഇട്ട് മീൻ പിടിക്കുന്നെ ടീം ഏട്ടന് ഇരിക്കട്ടെ 👏👏👏👏
@hanze77723 жыл бұрын
Ha ha 😃😄
@shalwinshajan63882 жыл бұрын
Teeeme teeemine ijk I'll kandu
@unnikrishnanrajappan97562 жыл бұрын
Haiii
@seekerofopportunity61633 жыл бұрын
പുള്ളിയുടെ ലാളിത്യം + എളിമ ഉള്ള സംസാരം. നിഷ്കളങ്കമായ സംഭാഷണ ശൈലി. This guy is great. സ്റ്റാർ മാജിക്കിൽ ബിനീഷ് അണ്ണൻ ഉണ്ടോ എന്ന് എപ്പോഴും നോക്കും
@akshaykrishna99003 жыл бұрын
❤️❤️❤️❤️ നല്ല നടൻ ഇങ്ങനെ വേണം ഒരു ജാടയും ഇല്ല 🥰🥰
@techmind39183 жыл бұрын
ടീമേ.... ഒരു രക്ഷയുമില്ലാട്ടാ.... പൊളി.നുമ്മ തൃശ്ശൂർ കാരൻ ആണ് ടീമേ. ഒരു ലൈക് തരോ ടീമേ..
@pramishap91643 жыл бұрын
Star magic കണ്ടതിനു ശേഷം ആണ് ടീം nte chanel um തിരക്കി vanea. Superb bro simple ❤️
@smallangeles86533 жыл бұрын
🥰ഞാനും
@vijininandhakumar53843 жыл бұрын
Njanum
@adithyanj64113 жыл бұрын
ഈ മനുഷ്നോട് എന്തോ ഒരു ഇഷ്ടം ലാലേട്ടനോടും മമ്മുകയോടും പോലുള്ള ഒരു തരം ആരാധേന 😊😊😊😊😘😘😘
@ptsaifu4 жыл бұрын
ടി മേ കൊച്ചിയിലെ തേരാ പര കണ്ട് ഇവിടെ വന്ന ഞാൻ
@BineeshBastinOfficial4 жыл бұрын
Mmm
@sharideepu84234 жыл бұрын
Njanum
@jaazi_4 жыл бұрын
What u mean by ടീമേ
@princypeter12694 жыл бұрын
Njanum
@attukalmoosansmoosa38233 жыл бұрын
ടീമേ പൊളിച്ചു സൂപ്പർ അഹങ്കാരമില്ലാത്ത പച്ചയായ ഒരു മനുഷ്യൻ ഇത് കണ്ടു പഠിക്കണം ജാഡ ഇടുന്ന സിനിമാതാരങ്ങൾ 🥰🥰🥰
@shafitm44673 жыл бұрын
ടീമേ ... സ്റ്റാർ മാജിക്കിൽ വന്നതിനു ശേഷം ഇവിടെ വന്നത്.
@derinjoshy4 жыл бұрын
ടിമെ തേരാ പാരാ കണ്ടു ഈ വഴി വന്നപ്പോ ഒന്നു കേറിയതാണ്. മാസ്സ് ആയിട്ടാ 🔥❤️
@blaicygeorge21933 жыл бұрын
ടീമേ.. സ്റ്റാർ മാജികിലൂടെ കണ്ട് തിരക്കി ഇറങ്ങിയതാണ് കേട്ടോ.... 🌹🌹🌹 സൂപ്പറാണ് ❤❤❤
@RabbitVLOG4 жыл бұрын
ടീമേ... കട്ട ഫാൻ, army കാരെല്ലാം ഇണ്ട് കൂടെ... ✌️💪👨✈️
@Sufiyan_Shaiz4 жыл бұрын
ആ ടീമേ എന്ന വിളി.. Uffffff ചങ്കാണ് ടീമേ നിങ്ങൾ.. 😍😍😍😘😘
@salwaperingodan40874 жыл бұрын
Sherin chettante തേരാ പാരാ കണ്ട് വന്നതാ... 😍😍😍
@ayshusworld82163 жыл бұрын
ഈ ഭാഗ്യം ആർക്കും ഉണ്ടാവില്ല ടീമേട്ടാ. ... 👍👍👍👍👍
@ksa70104 жыл бұрын
ടീമേ കുക്കിംഗ് വീഡിയോ കാണാനായി കാത്തിരിക്കുന്നു
@abhishek41064 жыл бұрын
Machane sherinz vloge kandittalle vannathu🧐🧐
@BineeshBastinOfficial4 жыл бұрын
Hello
@akashc86424 жыл бұрын
You again
@xd_madleo0074 жыл бұрын
@@BineeshBastinOfficial ✋️
@Ashik-dd6jd4 жыл бұрын
സ്ഥിരം ആണല്ലോ
@scariyajohn542 жыл бұрын
എന്തിനോടും...ഏതിനോടും ചേർന്ന് പോകുന്ന..ജാടയില മനസ്സ് സൂപ്പർ...നിങ്ങള് വനോലും ഉയറെട്ടെ...ബെസ്റ്റ് wishes..prayers
@santhoshjose78993 жыл бұрын
എല്ലാ അനുഗ്രഹങ്ങളും നൽകി ദൈവം ടീമിനെ കാക്കട്ടെ 🙏🏻🙏🏻🙏🏻
@PAPA_DJ4 жыл бұрын
ഷെറിൻ വ്ലോഗ്സിൽ കണ്ടു, അപ്പോൾ ആണ് ചേട്ടന്റെ ചാനൽ ഉണ്ടെന്നു അറിഞ്ഞത്, നേരെ വന്നു സബ്സ്ക്രൈബ് ചെയ്തു
@soldierlover33 жыл бұрын
Teame എല്ലാവരും 1 സിനിമയിൽ ഒക്കെ അഭിനയിച്ചിട്ടുണ്ടാവും എന്നാലും അവരുടെ ജാഡ കൂടിവരും ഇവിടെ സിനിമയിലും ind star magicile താരവും ആണ് എന്നിട്ടും ഒരു utubers പോലും ചെയ്യാത്ത ഇതുപോലെ ചെയ്യുന്ന team ചേട്ടൻ ആണ് hero 🔥
@retheeshsandya78943 жыл бұрын
ഹായ് ബിനീഷ് ചേട്ടാ ചേട്ടൻ ഒരു സിനിമാനടൻ ആണെന്ന് ഞാൻ അറിഞ്ഞത് സ്റ്റാർ മാജിക് കൂടെയാണ് അതിൽ കണ്ടപ്പോഴാണ് ചേട്ടൻ ഒരുപാട് സിനിമകളിൽ ഉണ്ടല്ലോ എന്ന് അറിഞ്ഞത് കോളേജിലെ പ്രശ്നം ഇതുകൂടി കണ്ടപ്പോ ഞാൻ ചേട്ടന്റെ ഒരു ഫാൻ ആയി ചേട്ടനെ പൊളിയാണ് ടീമേ പൊളിയാണ് ❣️❣️❣️❣️
@nrfooding94944 жыл бұрын
ടീമേ... ഞങ്ങടെ നാട്ടിൽ (തൃശ്ശൂർ ) കറൂപ്പ് കരിപ്പിടി എന്നറിയപ്പെടും
@derinjoshy4 жыл бұрын
Yesh
@don-om8ki4 жыл бұрын
Yeah
@ManoAct4 жыл бұрын
Kallada
@monspjames74104 жыл бұрын
Kallada,Andi kalli (kottayam)
@athullenin19584 жыл бұрын
Pinnalla
@AKHIL-lj7mi4 жыл бұрын
ട്ടിമേ... ആർക്കും കിട്ടാത്ത ഭാഗ്യമാണ് ചേട്ടയ്ക്ക് കിട്ടിരിക്കണത് വീട്ടിന്റെ മുമ്പിലുരുന്നു മീൻ പിടിക്കാൻ പറ്റുന്നത് ❤️❤️❤️❤️
@More-Dreams4 жыл бұрын
ടീമേ.. ........... 😘😘😘😘😘😘😘😘😘😘😘😘 എന്തോ ഒരു പറയാനറിയാത്ത അത്രക്കൊരു ഇഷ്ട്ടാണ് ettooo
Full സപ്പോർട് താങ്കളിൽ നിന്ന് മറ്റുള്ളവർക് പഠിക്കാൻ ഉണ്ട്. വീടും പറമ്പും വെള്ളം കേറിയിട്ടും ആരോടും പരിഭവവും പരാതിയും പറയാതെ വളരെ കൂൾ ആയി ചൂണ്ടൽ ഇട്ട് മീൻ പിടിക്കുന്നത് കാണുമ്പോൾ. താങ്കളുടെ എല്ലാവിഷമങ്ങളും ദൈവം മാറ്റി സന്ദോഷം നൽകട്ടെ
Team bro yude💖💖സംസാരം ഒരുപാട് ഇഷ്ടം എന്ത് നിഷ്കളങ്കമായ ആണ് 👌👏👏💪💪🥰
@abusufiyan6113 жыл бұрын
ടീമാണ് നമ്മുടെ ടീം ലോക്ഡൗണിലും പോലീസിനേ പേടിക്കാതെ വീട്ടിലിരിന്ന് ഫിഷിങ് ഫിഷിങ് നമ്മുടെ ഹരമാണ്
@princypeter12694 жыл бұрын
എന്തൊരു ഭാഖ്യo, വീട്ടിൽ ഇരുന്നു മീൻ പിടിക്കാം 🤣🤣👌കൊച്ചിയിൽ തേരാ പാരാ കണ്ടു വന്നതാ 😇😍💖💖✌️✌️✌️
@arshasharafalilalu79114 жыл бұрын
wow....super bineesh eatta ... God bless you👍👍👍👍
@jomontv-hy5ek4 жыл бұрын
*നാളെയെ സ്വപ്നം കാണുകയാണ് അവനും........* *🙏🏻PLEASE SHARE🙏🏻* *പ്രിയപ്പെട്ടവരെ..... ചിങ്ങം ഒന്ന് മലയാളികൾക്ക് ഏറെയേറെ പ്രതീക്ഷ നൽകുന്ന ഒരു സുദിനമാണ് സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ആ നല്ല ദിനങ്ങൾ ഇനിയും പിറക്കട്ടെ എന്ന് പ്രാർത്ഥനയോടെ ആശംസിക്കുന്നു. നാളെയെ സ്വപ്നം.. കാണുകയാണ് അവനും... സ്വന്തം ജീവൻ നിലനിർത്താൻ കേഴുകയാണ് അവൻ... അവന്റെ യാതനയ്ക്ക് നമുക്കൊരുമിച്ച് പരിഹാരം കാണാൻ കഴിയും... അവന്റെയൊപ്പമുള്ള മറ്റ് മൂന്ന് ജീവിതങ്ങളുടെ ഏക പ്രതീക്ഷക്ക് വേണ്ടി അവർക്കൊപ്പം നമ്മളുമൊന്നിക്കുകയാണ് ചിങ്ങം ഒന്നിന് (തിങ്കൾ) വൈകിട്ട് 7 മണിക്ക്..... Facebook LIVE-ൽ..... ഇരു വൃക്കകളും പ്രവർത്തന രഹിതമായ ജോജി ജോസഫ് (34) എന്ന പാവപ്പെട്ട യുവാവിന് വേണ്ടി ചക്കരപ്പറമ്പ് സുഹൃത്തുക്കളും , പാണ്ഡവാസ്,കൊച്ചിയും ചേർന്ന് മലയാളികൾ നെഞ്ചേറ്റിയ നാടൻ പാട്ടുകളുമായി FB Live ഷോയിൽ എത്തുന്നു. ജോജിമോനെ നമുക്ക് ചേർത്ത് നിർത്താം സഹായിക്കാം അവനായി പ്രാർത്ഥിക്കാം ഏവർക്കും ഒരിക്കൽ കൂടി ചിങ്ങം ഒന്നിന്റെ ആശംസകൾ നേരുന്നു......* m.facebook.com/story.php?story_fbid=1225166554491271&id=413066972367904 Please share🙏🏻🙏🏻🙏🏻🙏🏻🙏🏻
@sisterliji9939 Жыл бұрын
You are so simple and humble .
@shibinkanneeran60614 жыл бұрын
ടീമേ അഭിനയം പൊളിച്ചു 🤣
@vlogsbysinan78953 жыл бұрын
എന്റെ പൊന്ന് ടീമേ എനിക്കും fishing ആണ് hoby❤❤❤❤❤❤
@rendeepradhakrishnan65064 жыл бұрын
ടീമേ സബ് ചെയ്തിട്ടുണ്ട് തേരാ പാരാ കണ്ടു വന്നതാ ടീമേ
@aswathyag95493 жыл бұрын
Polichu to teame.👍sure aayittum share cheythekkam
@rifas17694 жыл бұрын
Big fan
@faseelanajifaseelanaji77222 жыл бұрын
ടീമേ പൊളി ആണ് കേട്ട 🥰🥰🥰
@siyan_sha23434 жыл бұрын
ടിമേ...............
@nirmalkn87403 жыл бұрын
ടീമേ പൊളിച്ചു🥰 പണ്ട് കണ്ടക്ടർ ആയി വർക്ക് ചെയ്യുമ്പോൾ ഒരു ഫോട്ടോ എടുക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു, ചോദിച്ചാൽ no എന്ന് പറയോ... മറ്റുള്ള യാത്രക്കാരുടെ മുന്പിൽ നാണക്കേട് ആകും.. എന്ന് കരുതി തിരക്ക് കുറയാൻ കാത്തിരിക്കും പളളിമുക്ക് ആകുമ്പോൾ തിരക്ക് കുറച്ച് കുറയും വീണ്ടും wait ചെയ്യും മേനക എത്തുമ്പോൾ വണ്ടി കാലിയാകും കൂടെ ടീമും.... സത്യം പറയാമല്ലോ star magic program കണ്ടതിനു ശേഷമാണ് കുഞ്ഞുങ്ങളുടെ മനസ്സാണ് ടീമെ.. ടീമിന് എന്ന് മനസിലാക്കുന്നേ....
@baachenliving20634 жыл бұрын
ടീമേ ആർക്കു പറ്റും സ്വന്തം വീടിന്റെ മുറ്റത്തുന്നു ഇത് പോലെ മീൻ പിടിക്കാൻ...പൊരിച്ചു അടിക്കു.
@sonumon22064 жыл бұрын
നിനക്ക് പറ്റുമോ ടീമേ
@baachenliving20634 жыл бұрын
@@sonumon2206 : തീർച്ചയായും പറ്റില്ല... അതാണല്ലോ ആർക്ക് പറ്റും ഇത് പോലെയൊക്കെ എന്ന് ചോദിച്ചത് ഗഡി...
@ammukichu31682 жыл бұрын
Athee kalapavan manichettane pole njangalku oru team chettanum undallo😁😁😁😁❤️❤️❤️❤️
@arunrajbs46584 жыл бұрын
ഞാൻ ഇത് വരെ ഒരു സിനിമാ ഷൂട്ടിങ്ങ് കണ്ടില്ല. എന്നെ ഷൂട്ടിങ്ങ് ഒന്ന് കാണാൻ സഹായിക്കുമോ?
@rasheedh80034 жыл бұрын
😂
@achurutvm44054 жыл бұрын
ടീമേ സുഗാണോ .... ഞാനും enta പയ്യന്മാരും ചേർന്നു ഒരു നാടൻ രീതിയിൽ ഒരു കറക്കുകോഴി ചെയ്തിട്ടുണ്ട് ....എപ്പോഴങ്കിലും സമയം കിട്ടുമ്പോ വന്നു കാണണേ.....♥♥♥♥♥♥♥♥♥
@fejistrolls83963 жыл бұрын
Simply awsome bineesh chetta katta fan of teamaa 💯❤
@Zara-vd8bx3 жыл бұрын
ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം❤️❤️❤️
@aswinryfaswin4 жыл бұрын
Teame njngalku evde ithanu teame pani .Bineesh ettan poliyanu kettooo😍😍😍😘😘
@anurajanurajkr72323 жыл бұрын
Team poliyaanu power seen
@aswathyachu6783 жыл бұрын
Team ettante varthanam kettondirikan thanne supera teame😍😍😍😍😍
@rasheedarasheeda65853 жыл бұрын
കലക്കി 👍🏻👍🏻👍🏻👍🏻 ടീമേ 👍🏻👍🏻
@merinjose79633 жыл бұрын
Hi first time watching ur videos.... u r such a simple man.... ethaan stardum... allathe 1 cinemayil abhinayikumbozhekkum malayalam marakkunnathallaa stardom... super kep going.... star magic fans like adi evide....
@bibinbibi68784 жыл бұрын
Nigal nalla manushan aan enik chettayinte samsaram bhayankara ishtta