💯OMG😱 I am shocked 😵 Trying Viral weight loss Drink ~ 58kg to 52 kg🔽 ~ glamyganga

  Рет қаралды 1,591,523

Glamy Ganga

Glamy Ganga

Күн бұрын

#Partnership
Mamaearth link : bit.ly/39MNFgr
Coupon code : GLAMY2022
Amazon Link : amzn.to/3HIhcEB
Nykaa Link: bit.ly/3OfpkPr
Flipkart link : bit.ly/3tWGNUH
Mamaearth app link : bit.ly/3tVBGVn
“But if you purchase from their website, they will link your order to a tree that they plant”.
chiaseeds👇
Neuherbs Raw Unroasted Chia Seeds for eating with Omega 3 and Fiber for Weight Loss management - 200 Gram amzn.eu/d/cubzLCx
#weightloss #viralweightlossdrink
#weightlosstransformation #weightlosstransformation #weightlossdrinkathome #viralweightlossdrink #chiasseeddrink #makeup #weightlossdiet #funnyvideo #viraltips

Пікірлер: 2 100
@deepikab2564
@deepikab2564 2 жыл бұрын
Actual video starts from 10:28😊
@juhanajakhz6154
@juhanajakhz6154 2 жыл бұрын
Thank you ☺️☺️
@riswanaps624
@riswanaps624 2 жыл бұрын
Ty💋
@aswathysuresh256
@aswathysuresh256 2 жыл бұрын
Thank you
@nishaprabha5264
@nishaprabha5264 2 жыл бұрын
Thank you
@kst7645
@kst7645 2 жыл бұрын
Thanks
@jyothi2022
@jyothi2022 2 жыл бұрын
ഇത് വളരെ സത്യം ആണ്. ഞാൻ ഒരു തമിഴ് വീഡിയോ കണ്ടു ഇത് പരീക്ഷിച്ചു നോക്കി. ഡെലിവറി കഴിഞ്ഞു ഏതാണ്ട് 10kg യോളം ഭാരം എനിക്ക് കൂടിയിരുന്നു. ഇപ്പോൾ മോൾക് 10 മാസം ആയി. ഈ ഡ്രിങ്ക് നെ കുറിച്ച് ഉള്ള വീഡിയോ accidently കണ്ടതായിരുന്നു. ഞാൻ ഇതിലേക്ക് തേൻ അല്ല പകരം ബ്രൗൺ ഷുഗർ ആണ് ചേർത്തത്. കാരണം ആൾറെഡി weight ലോസ് ന്റെ ഭാഗമായി ഞാൻ white sugar use ചെയ്യുന്നത് നിർത്തിയിരുന്നു. എനിക്ക് തേൻ കിട്ടാനും അത്ര എളുപ്പം ആയിരുന്നില്ല. ഓൺലൈൻ വഴി വാങ്ങുന്ന തേൻ എനിക്ക് അത്ര വിശ്വാസവും അല്ല. അതുകൊണ്ട് ഞാൻ ബ്രൗൺ sugar ഉപയോഗിച്ചു. നിങ്ങളുടെ കൈവശം നല്ല തേൻ ഉണ്ടെങ്കിൽ അത് തന്നെ ആണ് നല്ലത്. പിന്നെ ഞാൻ ഈ ഡ്രിങ്ക് എടുത്തത് നമ്മുടെ നല്ല പച്ചവെള്ളത്തിൽ ആണ്. കാരണം രാവിലെ വെറും വയറ്റിൽ ചൂട് വെള്ളം കുടിക്കുന്നത് എനിക്ക് സങ്കൽപിക്കാൻ പോലും കഴിയില്ല. നിങ്ങൾക് പ്രശ്നം ഇല്ലെങ്കിൽ ഇളം ചൂട് വെള്ളം തന്നെ ആണ് കൂടുതൽ റിസൾട്ട്‌ തരുക. പിന്നെ ഞാൻ ഇതിലേക്ക് ഒരു കഷ്ണം ഇഞ്ചി കൂടി ചതച്ചു ഇടുമായിരുന്നു. എവിടെയോ കേട്ടിട്ടുണ്ട് ഇഞ്ചിയും നാരങ്ങയും കൂടി ചേർന്നാൽ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാകും എന്ന്. ആ അറിവിന്റെ ബലത്തിൽ ചെയ്തതാണ്. അപ്പോൾ എന്റെ ഡ്രിങ്ക് പച്ചവെള്ളം + ചിയ സീഡ്‌സ് + ബ്രൗൺ sugar + ഇഞ്ചി ആയിരുന്നു. എന്നിട്ട് തന്നെ എനിക്ക് നല്ല റിസൾട്ട്‌ കിട്ടി. എന്നേ കണ്ടവർ ഒക്കെ ചോദിച്ചു എന്താ ക്ഷീണിച്ചു പോയത് എന്ന്. ജസ്റ്റ്‌ ഒരാഴ്ച മര്യാദക്ക് കുടിച്ചപ്പോൾ തന്നെ നല്ല മാറ്റം വന്നു. ചിയ സീഡ്‌സ് ഞാൻ ഇവിടെ ഉള്ള സൂപ്പർമാർകെറ്റിൽ നിന്ന് വാങ്ങിയതാണ്.അപ്പോൾ ഇളം ചൂടുവെള്ളം +ചിയ സീഡ്‌സ് + തേൻ + ഇഞ്ചി ഡ്രിങ്ക് കുടിച്ചാൽ തീർച്ചയായും നല്ല പോലെ weight കുറയും. എനിക്കും അനുഭവം ഉള്ള കാര്യമാണ്. ഞാൻ ഇത്രയും ഇവിടെ പറഞ്ഞത് പുതുതായി ഈ ചാനെൽ കാണുന്ന ഒരാൾ ഈ വിഡിയോയിൽ പറയുന്നത് ഫേക്ക് ആണെന്ന് കരുതി പരീക്ഷിച്ചു നോക്കാതിരിക്കരുത് എന്നുള്ളത് കൊണ്ടാണ്. എല്ലാവർക്കും ധൈര്യം ആയി പരീക്ഷിക്കാം. സൂപ്പർ റിസൾട്ട്‌ ആണ്.
@leena2654
@leena2654 2 жыл бұрын
Ethra weight kuranju.. Ethra time kond. Face fat kurayoo?🙂
@Reelsworldmalayalam
@Reelsworldmalayalam 2 жыл бұрын
രാവിലെ മാത്രം ആണോ കഴിച്ചത്?
@ananyaprabhakaran7136
@ananyaprabhakaran7136 2 жыл бұрын
Loos motion chardi like enthengilum undaavumo
@Athiraaathi
@Athiraaathi 2 жыл бұрын
Continuous kudikkano athoo ravile mathramo
@hashishuhaibfalaq2994
@hashishuhaibfalaq2994 2 жыл бұрын
Idinte koode fd control cheydiruno.
@AshaKs-fl9uu
@AshaKs-fl9uu 3 ай бұрын
Weightloss content starting 10:20
@Achu____7767
@Achu____7767 2 жыл бұрын
ചേച്ചിടെ വീഡിയോസിൽ എപ്പോഴും ചിരിച്ചോണ്ട് കാണാം. 😁♥️ഏത് വിഷയം ആണെകിലും 📌💗
@soumyavijith4912
@soumyavijith4912 Жыл бұрын
ഞാനും ഇത് പരീക്ഷിച്ചുനോക്കി. വളരെ എഫക്ടീവ് ആയ ഒന്നാണിത്. രണ്ടാഴ്ചകൊണ്ട് നാല് കിലോ കുറഞ്ഞു.
@leeanheee
@leeanheee Жыл бұрын
oru neram kazhichal mathiyo
@dayadas7861
@dayadas7861 3 ай бұрын
Work out cheyano Ithinde kude
@neethudishob5918
@neethudishob5918 Жыл бұрын
രാത്രി 11.10 nu തടി കുറക്കാനുള്ള എളുപ്പവഴി തപ്പി വന്ന ഞാൻ. സംസാരം കേട്ടു ഞാൻ കുറെ ചിരിച്ചു. സംഗതി അടിപൊളി. സംസാരം അതിലും അടിപൊളി. ❤️❤️❤️❤️❤️❤️
@AryaJithin508
@AryaJithin508 Жыл бұрын
Me at 11.21 pm🙊
@neethudishob5918
@neethudishob5918 Жыл бұрын
@@AryaJithin508 🙂🙂🙂
@irinaju2334
@irinaju2334 Жыл бұрын
ഇപ്പൊ 11.15 😄
@ColourfulDhuniya
@ColourfulDhuniya Жыл бұрын
Ende ponne ipol time 11:10 pm
@zaanstalks
@zaanstalks Жыл бұрын
Njn 12:33 😂😂
@infinitynaturelover2017
@infinitynaturelover2017 Жыл бұрын
Be short and clear. Respect the time of your viewers. It's actually very weird
@sruthivj2745
@sruthivj2745 Жыл бұрын
10:26 👍🏻
@renug7362
@renug7362 Жыл бұрын
Make sure you keep an eye on your blood pressure as chia seeds are blood thinners due to Omega 3 fatty acids.
@susucreations9217
@susucreations9217 5 ай бұрын
Lownpressure idak undakum apo ith kudikan patuo
@lakshmi7412
@lakshmi7412 4 ай бұрын
@@susucreations9217 No low bp ullavar use cheyyan padillenna arinje
@jiswinjoseph1290
@jiswinjoseph1290 2 жыл бұрын
മുടി അഴിച്ചു ഇടുന്നത്തിലും ഭംഗി ഇങ്ങനെ ആണ് 👍
@Dop_fx
@Dop_fx Жыл бұрын
ഗംഗ പറഞ്ഞത് വളരെ സത്യം ആയിട്ടുള്ള കാര്യം ആണ് chia seed പെട്ടെന്ന് weight lose തരും. ഇപ്പോൾ എല്ലാ diet consultants ഉം chia seed ഉപയോഗിക്കാൻ diet ചാർട്ടിൽ പറയുന്നുണ്ട് വളരെ effective ആണ്. എന്റെ ഫ്രണ്ട് ഇതു use ചെയ്തു two months കൊണ്ടു 10 kg കുറച്ചു.
@binzvlog2646
@binzvlog2646 Жыл бұрын
Brown sugar and honey rendum use cheyadhe chia seed + ginger+ hotwater kudichal result kittumo
@Dop_fx
@Dop_fx Жыл бұрын
@@binzvlog2646 കിട്ടും chia seed രാത്രി ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടുവച്ചിട്ട് രാവിലെ ഉപയോഗിക്കാം അങ്ങനെ ആണ് എന്റെ ഫ്രണ്ട് use ചെയ്തത് അവൾക് നല്ല effective ആയിരുന്നു
@ansiyaancy3613
@ansiyaancy3613 Жыл бұрын
​@@Dop_fx ചൂട് വെള്ളത്തിൽ ആണോ ഇട്ട് vekkande
@Dop_fx
@Dop_fx Жыл бұрын
@@ansiyaancy3613 അല്ല നോർമൽ water
@123kssj
@123kssj Жыл бұрын
​@@Dop_fxittu vachittu athe vellam thanne raavile kudikkaamo. Atho vere vellathilottu maattano
@MrsRajinashakeel
@MrsRajinashakeel Жыл бұрын
ഇതിൽ ഈ കൊച്ച്‌ പറയാൻ വിട്ട്‌ പോയതാണോ എന്തോ, ചിയാസീഡ്‌ കഴിക്കുന്നവർ നന്നായ്‌ വെള്ളം കുടിച്ചില്ലെങ്കിൽ എട്ടിന്റെ പണികിട്ടും ന്നുള്ളതാണേ. Stomach upset ആയതും ആ കാരണം കൊണ്ടായിരിക്കും.സ്വന്തം ഭാരത്തേക്കാൾ 12 ഇരട്ടി വെള്ളം വലിച്ചെടുക്കാൻ ചിയാ സീഡിനാവും.നിങ്ങൾ വെള്ളം കുടിച്ചില്ലെങ്കിൽ ഉള്ളിൽ ചെന്ന് ഇത്‌ പണിതരും. വെയിറ്റ്ലോസ്സ്‌ വേണമെങ്കിൽ വെള്ളവും നന്നായി കുടിക്കുക. ഫൈബർ ആണല്ലൊ ന്നു കരുതി മൂന്ന് നേരവും ഇത്‌ കഴിക്കാനോ ,ഒന്നര സ്പൂണിൽ കൂടുതലൊ കഴിക്കാതിരിക്കുക.തുടക്കത്തിലും ഒരു സ്പൂൺ ഒന്നും കഴിക്കാതെയും ശ്രദ്ധിക്കുക.പതുക്കെ ഒന്നിലേക്ക്‌ എത്തുക. ധാരാളം വെള്ളവും കുടിക്കാം.വൈകിട്ട്‌ ഇത്‌ കഴിച്ചാൽ, വയർ ഫുള്ളായ ഫീൽ ഉണ്ടാവുംമ്പൊ വേണമെങ്കിൽ മാത്രം ഡിന്നർ കഴിച്ചാൽ മതിയാവും. വെള്ളം മറക്കാതിരിക്കുക.All the best
@SameenaSivadas
@SameenaSivadas Ай бұрын
Good infrmtion❤
@Ma_V_JJ
@Ma_V_JJ 2 жыл бұрын
12:40 Enikk njn , pinne njn, ippo njn, annu njn, njn, njn 🤣🤣🤣🤣
@jollylukose
@jollylukose 7 ай бұрын
😂😂😂😂
@arabhipremachandran5400
@arabhipremachandran5400 5 күн бұрын
😂😂😂😂😂
@nikki70369
@nikki70369 2 жыл бұрын
Remedy starts at 00:10:29
@kinginiarun3074
@kinginiarun3074 2 жыл бұрын
Thanks
@poornimav7834
@poornimav7834 2 жыл бұрын
Life saviour! Thanks
@nikki70369
@nikki70369 2 жыл бұрын
@@poornimav7834 😉
@njjijo8801
@njjijo8801 Жыл бұрын
Thank you
@dr.anumolam4979
@dr.anumolam4979 Жыл бұрын
Thank you
@nasriyaknasriya3049
@nasriyaknasriya3049 Жыл бұрын
ചേച്ചി അപോ ഇതിൻ്റെ കൂടെ work out onnum ചെയ്തില്ലേ..തേൻ ചേർക്കാതെ ചിയ സീടും cherunaranga നീരും മാത്രം ചേർത്ത് kudikkamo
@rasanadiya1086
@rasanadiya1086 Жыл бұрын
Love you dear ninne nikkk bayagra esttaa yalla video adipoli ayittundu all' the best sister
@shilpamalu220
@shilpamalu220 Жыл бұрын
Hi dr... Appozhum chirichutavum njn eyaldee videos kaanaaruu 😁😁... Ur presention was really nice to see.... Thn... Eth verum vayattil kudikan pattilleee... Apoo result kittilee....?? Thn pcos ullavarkk wrkout avoooo eth???
@athurajus
@athurajus Жыл бұрын
Brown sugar called indians jaggery☺️
@everythingfresh1558
@everythingfresh1558 Жыл бұрын
Veetilirunnu നിങ്ങൾക്കും വരുമാനം നേടാം താല്പര്യം മുള്ളവർ yes പറയണേ
@Aishu_vipin
@Aishu_vipin 2 жыл бұрын
I am Groot 😍 in the background
@snowysneha
@snowysneha 2 жыл бұрын
Drinking chia seed water is said to help in digestion and increase the feeling of fullness, thus aiding the weight loss journey.
@Dijiyaraju
@Dijiyaraju 2 ай бұрын
Challenge accepted... I will update details here.. Current weight - 77.3 I am not using sugar in it.. I dont need honey too.. Also i m adding a bit of ginger powder and fenugreek powder as antioxidants I drank for 4 days now.. Now i am at 76.1 kg Will keep updating
@Anusree__23
@Anusree__23 2 ай бұрын
Enthyiii
@aiswaryaprabha2677
@aiswaryaprabha2677 2 ай бұрын
Whats ur weight now
@bichuzz3643
@bichuzz3643 Ай бұрын
Nthayi
@Nafih_nafi-w1y
@Nafih_nafi-w1y 26 күн бұрын
Chathooo😢😅
@bhagyasreelatha7297
@bhagyasreelatha7297 2 жыл бұрын
Saniya eppan te oru face cut ullathupole thonnunnath enik mathram anno guys 😍
@freedawilfred3405
@freedawilfred3405 Жыл бұрын
Chechi I Love you 😘...... Njn first time ahh chechi de video kaananee.... Enik otthiri istaayi 💕
@NidhinNidhi-d3f
@NidhinNidhi-d3f 9 ай бұрын
താൻ കൊള്ളാം എനിക്ക് ഇഷ്ടം ആണ് തന്റെ വീഡിയോസ്
@Akshayaammus
@Akshayaammus Жыл бұрын
Oru doubt choikatte, honey cherkkumbo cheruthen valiyathen angane vallom undo? Chilar parayum etho oru then kudichaal vannam vekkum ennu.ath Ethra ennu ariyoola
@abdulvahidkopanvahid8988
@abdulvahidkopanvahid8988 Жыл бұрын
ലൂസ് മോഷൻ വന്നതോണ്ടായിരിക്കും weigh കുറഞ്ഞത് 😜🥰
@nincyjoseph2282
@nincyjoseph2282 2 жыл бұрын
മേരി ആവാസുനോ filmil Gangaye kandavar undo😊
@zahirn9545
@zahirn9545 Жыл бұрын
Illa
@aathaskids
@aathaskids 2 жыл бұрын
👍chechi old pic koody include cheyymo?
@Kavyaragh
@Kavyaragh 2 жыл бұрын
Ithin vendi waiting aayirunu😌❤
@sonynidhin6501
@sonynidhin6501 2 жыл бұрын
ഞാൻ മിനിഞ്ഞാന്ന് ഇത് order ചെയ്തുള്ളു.ഇപ്പോ gym നെ പോവുന്നുണ്ടേ.അപ്പോ കൂടുതൽ effect കിട്ടുന്നതിനു വേണ്ടി.
@rakeshm3037
@rakeshm3037 2 жыл бұрын
Diet fllow ചെയ്യുന്നുണ്ടോ
@aiwakannur
@aiwakannur 2 жыл бұрын
@@rakeshm3037 weight loss best option ane slim tea.if you want pls replay
@shafeedasameer5317
@shafeedasameer5317 2 жыл бұрын
@@aiwakannur evdunn kittal
@aiwakannur
@aiwakannur 2 жыл бұрын
@@shafeedasameer5317 best result anuto
@aiwakannur
@aiwakannur 2 жыл бұрын
@@shafeedasameer5317 njan use cheyyunnund
@geethusn3840
@geethusn3840 2 жыл бұрын
Product link plz😍
@familyactwithgauriandneel8094
@familyactwithgauriandneel8094 2 жыл бұрын
Ennal pinne chia seed kudichitalla weight loss vannath...bangalore poyappol undaya loose motion aanu reason 6 kg kurayan..
@Vinaya_shabin
@Vinaya_shabin 2 жыл бұрын
😂
@Dadsgirl1111
@Dadsgirl1111 2 жыл бұрын
Ys food poison vannu melinju. Vomiting undayrunnu ennu paranjallo. Appo kaicha food full vomit aayi poovualle. Appo bodykk aacashyamulla calories kittela. Angane 6 kg kuranju.
@priyesha5519
@priyesha5519 11 ай бұрын
Ganga chechi.....tea Kudikuna pakaram use cheyamooo
@hibahh975
@hibahh975 Жыл бұрын
Diet cheythirunnoo chia seed kudikuumbol? Plss rply
@donanivas3170
@donanivas3170 2 жыл бұрын
Hai 😊 enik weight 72 kg und ,ee video kandukazhinjappol ith use cheyyamennu thonni ,food kurach ano ee drink use cheyyunne?food kuduthal njan kazhikkilla but sweet ente favourite anu athannu ente weight kurayathath,ith onnum pareeshikkan thudangukayanu 🥰🥰🥰
@nidhinkc2759
@nidhinkc2759 2 жыл бұрын
Kuranjo weight
@Amudha_005
@Amudha_005 2 ай бұрын
Nthaayi....???
@dreamgirl3475
@dreamgirl3475 Ай бұрын
ഷുഗർ നിർത്തുക നല്ല മാറ്റം ഉണ്ടാകുക
@jeenanelju-cw9yd
@jeenanelju-cw9yd 11 ай бұрын
ഞാൻ try ചയ്യത്. അടിപൊളി ആണ്
@goodcreation2693
@goodcreation2693 2 жыл бұрын
എത്ര ആത്മാർത്ഥമായിട്ടാണ് നിങൾ ഓരോ വീഡിയോയും ചെയ്യുന്നത് വളരെ സന്തോഷം തോന്നുന്നു.God bless you dear..
@dhanyanaveen4561
@dhanyanaveen4561 2 жыл бұрын
No
@unnipoonthottathil1694
@unnipoonthottathil1694 2 ай бұрын
Sathay Sandhamaya Samsaram Cheery Super.❤❤❤
@sahalefx4148
@sahalefx4148 Жыл бұрын
Hlo njn pala vediosum kanditund ee wait lose vedios adyamayita kanune..ithil paranja drink kudichal nammude bakki nthokke kurayum athukoodi parayo
@dora-sz4rn
@dora-sz4rn 2 жыл бұрын
Chechi 18 years ullavarkk chia seed drink kudikknat kond ntelum side effects indavo? Plz reply.....
@adithipaul505
@adithipaul505 2 жыл бұрын
No
@shifana0987
@shifana0987 Жыл бұрын
15 age ullavark chia seed kazhikan pattumo
@githubbb8363
@githubbb8363 Жыл бұрын
Sugar and honey effect eventually same aanu..insulin spike undavum...better not to use honey if you are diabetic or prediabetic
@ash0635
@ash0635 Жыл бұрын
Oru doubt chilar parayunnethukettitund weight loss inu honey best aanennu
@aparnaanilkumr3924
@aparnaanilkumr3924 Жыл бұрын
@@ash0635 2spoon വരെ കഴികാം
@anjujoy8487
@anjujoy8487 Жыл бұрын
​@@ash0635Athu Wrong Dharana Aaanu, Dr Paranjittundu,Honey &Sugar Same Effect Aaanu, Weight Koodukaye Ullu
@baby24142
@baby24142 Жыл бұрын
Yes we don't get pur honey .it is fortified with sugar
@Zachia5767
@Zachia5767 9 ай бұрын
​@@ash0635 enik honey plus lime water Bayangara effective aayrnu weight lose but honey kurach kazhiyumbol motion pokaan paadakum.
@BeenaDas_
@BeenaDas_ Жыл бұрын
Teeth entha alligners ഇട്ടതു?
@nismamuhammed322
@nismamuhammed322 2 жыл бұрын
Chechi backgroundile curtain evdnna vangiyath..
@jasirasheed9413
@jasirasheed9413 Жыл бұрын
എന്താണ് chiyaseed (കസ്കസാണോ ) നോമ്പ് കഴിഞ്ഞിട്ട് വേണം തൊടങ്ങാൻ ഇൻശാഅല്ലാഹ്‌ 😊
@sajnasaji2257
@sajnasaji2257 Ай бұрын
Alla
@vismayaviswam
@vismayaviswam 2 жыл бұрын
Bt chechi lemon juice daily kazhikkyunnathu health nu nallathalla ennu kettittundu. Main aayittu bone nu? Seriyano?
@mufeedagafoor6146
@mufeedagafoor6146 2 жыл бұрын
Fud control cheythirunno.work out cheythirunno. Ee drink maathram kudichittano 6 kg kuranchath.
@hasnathsafni8417
@hasnathsafni8417 Жыл бұрын
Actress Rajisha vigayante sound Pole. Ennikk mathranoo thonniye😃
@harithadeepu8283
@harithadeepu8283 2 жыл бұрын
Stud kale patty video plz
@GK-fj9pw
@GK-fj9pw 2 жыл бұрын
New subscriber Useful video sister
@neethuneethutsy6741
@neethuneethutsy6741 2 жыл бұрын
നിങ്ങളെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് love you
@enjoylittlethings2458
@enjoylittlethings2458 2 жыл бұрын
ഈ expression ഒക്കെ കണ്ടു എനിക്ക് ചിരി വന്നു.. 😘💖🤣😅Loved your video.. I am watching your video at first time.. ✨️Interesting✨️
@hafeesashajeer9470
@hafeesashajeer9470 2 жыл бұрын
Njnum
@mubeenashabeer1214
@mubeenashabeer1214 2 жыл бұрын
naanum 😄
@krishhhh8877
@krishhhh8877 2 жыл бұрын
ചിരിക്കാൻ ആണെങ്കിൽ ഇതൊന്നും അല്ല. Wax തേച്ചു പണികിട്ടിയ ഒരു video ഉണ്ട്. ചിരിച് മരിക്കും. ഒരു comedy piece ആണിത് 🤣🤣🤣🤣🤣
@Angadi303
@Angadi303 2 жыл бұрын
W
@ash0635
@ash0635 Жыл бұрын
Hi, njan ennumuthal use cheythu thudengi,,hot water nirbhentham aano? Morning ennulethu night aakkiyal kuzappamundo?
@rahisjournal6572
@rahisjournal6572 6 ай бұрын
Chia seeds, lemon, honey
@lechu8977
@lechu8977 2 жыл бұрын
Da ith thyroid n endometriosis ullavark kudikamo? Hormonal imbalance karanam vallathe thadi vaykunu
@devu5526
@devu5526 2 жыл бұрын
Hi endometriosisnu treatment edukkunnundo ? Enikum und endometriosis ,thyroid illa , enth cheythalum thadi kurayunnum illa.. ithudi ethayalum nokkanam
@lechu8977
@lechu8977 2 жыл бұрын
@@devu5526 ys da January l laproscopy kazhinju..tablet kazhicht seriyayilla
@suhaila.r5137
@suhaila.r5137 2 жыл бұрын
@@lechu8977 ipo weight ethra und lechu
@lechu8977
@lechu8977 2 жыл бұрын
@@suhaila.r5137 last nokyapo 75 😒
@suhaila.r5137
@suhaila.r5137 2 жыл бұрын
@@lechu8977 height ethra und
@anuuanuu1003
@anuuanuu1003 2 жыл бұрын
Chechi ith use cheyyumbol namkude daily food l endhengilum controls varuthande
@veenavs4639
@veenavs4639 2 жыл бұрын
Chechi ippozhatha skin care routine video cheyyo
@alfiyaou7825
@alfiyaou7825 2 жыл бұрын
Cheechi weight korkkalleyy ippa thanna face okka ottiya poola feel cheyyandd... Korch thuduth irikkna chechiya koodal rasam kaanan
@subisurya6348
@subisurya6348 Жыл бұрын
Chechi you tube channel thodagaan veda mobile phone onnu parayumo light settings oke
@Imminivalyalife
@Imminivalyalife 2 жыл бұрын
"Kuzhi njjn fast food ittu nikathiii"🤣🤣🤣🤣
@shortlifebigdreams9898
@shortlifebigdreams9898 2 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളെ സംസാരം കേട്ട് ഇരിക്കാൻ super ആണ് കേട്ടോ
@rasanadiya1086
@rasanadiya1086 Жыл бұрын
love you sister 😘 nigale samsaram kettodirikkan nalla rasaa sandosham thonnaa yantte makkalkkum eshtta njan 115 kilo undu Herbalife nutrition kayikkunnudu chiya seed njna vagittoo eee video nikk bayagra helful ayittooo tnq so much padachonu hayrakkattee 🤲👍❤️
@rhythmicdancestepswithshal9782
@rhythmicdancestepswithshal9782 Жыл бұрын
ഞാനിത് ട്രൈ ചെയ്തു നോക്കി... ഒരു റിസൾട്ടും കിട്ടിയില്ല 😢😢😢
@soumyavs7379
@soumyavs7379 Жыл бұрын
Orupadu Valichu Neettathe...Come To The Point
@rajianoop6726
@rajianoop6726 2 жыл бұрын
എനിക്ക് കുറഞ്ഞില്ല 😒 60 കെജി ഉള്ളു ഞാൻ അതിൽ നിന്നും onnum പോയില്ല ഈ ഡ്രിങ്ക് kazhichitt
@farseenashareefkl1032
@farseenashareefkl1032 2 жыл бұрын
Koode diat cheyyanam korayum😊😊
@HaruTanuOfficial
@HaruTanuOfficial 2 жыл бұрын
Woooow❤️ Amazing ❤️❤️❤️Loved your presentation as well🎉
@jasiyarasheed2209
@jasiyarasheed2209 2 жыл бұрын
Kuttiye kananum samsaram kelkanum vendi mathramanu njan kuttyude videos kanunnath. Really chiripichu kollum... Keep it up and God bless you dear.... 🥰🥰🥰
@ambilyremesh8450
@ambilyremesh8450 2 жыл бұрын
Chechi dry skin inulla face wash parayumoo
@rithvikunja6358
@rithvikunja6358 2 жыл бұрын
Ente ponnu chechi expression kandu chirichu chirichu maduthu... Enthaayaalum orupaadishtaato chechiye..
@varshavarsha5983
@varshavarsha5983 2 жыл бұрын
Chechi appo ithinte koode enthelum diet cheythirunno atho normal food kazhijitt ith kudicha mathyoo
@niyahlee6890
@niyahlee6890 2 жыл бұрын
Thenum Illa friendum Illa friend evida enggum Illa 🤣🤣🤣ente ponnoo 😂
@Ardra_mohan
@Ardra_mohan 7 ай бұрын
ഞാൻ ഇത് ഇന്ന് മുതൽ തുടങ്ങി (19/2/2024) .... 2 വീക്ക് കഴിഞ്ഞ് update ചെയ്യാ ട്ടോ
@KrishnamuneerAbhiAidhi-zf1oc
@KrishnamuneerAbhiAidhi-zf1oc 7 ай бұрын
എന്തായി.. മാറ്റം ഉണ്ടോ
@Ardra_mohan
@Ardra_mohan 5 ай бұрын
@@KrishnamuneerAbhiAidhi-zf1oc എടാ, Chia seed എല്ലാവർക്കും പറ്റില്ല ട്ടോ .... ഞാൻ ഇതേ പോലെ follow ചെയ്തു but കുറച്ച് days ആയപ്പോ എനിക്ക് vomiting ഒക്കെ തുടങ്ങി, ആകെ എന്തൊക്കെയോ ആവാൻ തുടങ്ങി , ആകെ സീൻ ആയി .... Dr റെ കാണിച്ചു അപ്പോ പറഞ്ഞു എല്ലാർക്കും ചിയ സീഡ് പറ്റില്ല . ചിലവർക്ക് ഓക്കേ vomiting, gas issue ഒക്കെ വരും എന്ന് . Chia seed നിർത്തി നോക്കാൻ പറഞ്ഞു , ഞാൻ അതേ പോലെ നിർത്തിയപ്പോ എല്ലാം റെഡി ആയി ..... ഞാൻ വാങ്ങിയ chia seed ബോട്ടിൽ അതാ waste ആയി കിടക്കുന്നു . 🙂 എല്ലാ ശരീരത്തിനും എല്ലാം പറ്റില്ല ഡാ ... ഞാൻ ഇത് കഴിച്ച് ഒരുപാട് ബുദ്ധിമുട്ടിപോയി
@athulyaaaaahhhh
@athulyaaaaahhhh Ай бұрын
​@@Ardra_mohan pinne weight korakan enthenkilum cheydhiruno
@Ardra_mohan
@Ardra_mohan Ай бұрын
@@athulyaaaaahhhh yes njan ippo 65 ninn 59 vare ethii . Intermittent fasting cheythu 16:8 ratio yil . Appo nannayi weight kuranju . Aadhyam okke workout cheyyernn ippo time kittaarilla . But intermittent fasting ippozhum und ♥️ adipoli aanu nalla result kittum 💯
@athulyaaaaahhhh
@athulyaaaaahhhh 25 күн бұрын
@@Ardra_mohan athine kurich detailed aayt parayavo enikk ithine patti ariyathilla atha
@shikhaarjun4034
@shikhaarjun4034 4 ай бұрын
Its really working. Thanks dear ❤🙏
@priyakm2604
@priyakm2604 Жыл бұрын
Chechiyude talking with action enik eshtamaanu
@mubeenamubeezz949
@mubeenamubeezz949 2 жыл бұрын
വേറെ ഒരു വിഡിയോയിൽ പറഞ്ഞു one വീക്കിൽ ചിയ ചീസ് കഴിച്ചാൽ കാൻസർ ഉണ്ടാകും എന്ന്
@AryaJithin508
@AryaJithin508 Жыл бұрын
Enthadooo🙄🙄🙄
@_treasure_script_
@_treasure_script_ 2 жыл бұрын
Chechi ithinta kooda food control cheytharunno reply tharo plz
@asnamuhsin7296
@asnamuhsin7296 2 жыл бұрын
Aah chechy sugar content food okke control cheyyano please rply
@diyanmehroof2964
@diyanmehroof2964 2 жыл бұрын
Ith kudichitt mathram alla food poison kudi vannathukond aanu 6 kg kuranjath enn anu enik thonunnath. ☺️ enthayalum mukham nannayi sheenichittund. Mukhathin vannam ullathanu kurachudi nallath enn thonunnu
@AnandhiDas
@AnandhiDas 2 жыл бұрын
Same..i tooo felt so
@razilrazil1785
@razilrazil1785 2 жыл бұрын
I too felt same
@elizebeth1105
@elizebeth1105 Жыл бұрын
Dear little girl, make it short and sweet... bit dragging
@theresajoseph2970
@theresajoseph2970 Жыл бұрын
U got discomfort in your stomach because your adding too much of chia seed u have to take little amount of chia seed and the discomfort in ur stomach is the side effect of chia seed because it happen to me then I understood tat I consumed too much amount of chia see after I became good then again I started with little amount of chia seed den I feel good
@geenajohn2865
@geenajohn2865 Жыл бұрын
Mm
@aiswaryaa.s5564
@aiswaryaa.s5564 Жыл бұрын
Nalla presentation. Njanum aadhyayitta video kaanunne👍
@allinmystyle6080
@allinmystyle6080 2 жыл бұрын
Breastfeeding moms nu use cheyyamo😊pls rply
@heerakvijayan
@heerakvijayan 2 жыл бұрын
Ask ur doctor
@sivaamisivaami1130
@sivaamisivaami1130 2 жыл бұрын
Ithu cheyumbol dieting, exercise chryyano
@VLOGS-2024
@VLOGS-2024 Ай бұрын
Thanks for the information chechi
@hariponnu2060
@hariponnu2060 2 жыл бұрын
Gloriya house 🏠 and shoby 🤗
@manjushakt5106
@manjushakt5106 2 жыл бұрын
Chechi does wgt loss include loss of butt fat and thigh fat?
@SpyGod_MR
@SpyGod_MR Жыл бұрын
Body fat
@neethula8742
@neethula8742 2 жыл бұрын
Pcod ullavark ithu use cheyavo
@spicydine3979
@spicydine3979 Жыл бұрын
ഇതു കുടിക്കുമ്പോൾ അതിന്റെ seed ചവച്ചു കുടിക്കണോ?
@shahana8607
@shahana8607 2 жыл бұрын
Your lipstick shade??
@Nandanaammu8996
@Nandanaammu8996 2 ай бұрын
Hello.. lemon add avoid akkiya ok ano, athayath chia seed + honey ok ano??arelum parayamo
@aswathia.s148
@aswathia.s148 2 жыл бұрын
Ipo chechiku pallil kambi ittathil paining enthekilum undo... Ipo foods ellam chavikan pattuno?reply tharo
@username55114
@username55114 Жыл бұрын
Chechi food control cheyythino Diet eduthino please 🙏 reply
@ShimzWorld
@ShimzWorld Жыл бұрын
Your weight lose has happened more bcoz of ur stomach upset so not completely bcoz of the chia seeds. Even I lost my weight during loose motions. So try when you are fine for 2weeks n let us know.
@praseethamp23
@praseethamp23 Жыл бұрын
Cheya seed evida kittum chechi vagan ?
@RadhikaG-gn6ty
@RadhikaG-gn6ty Жыл бұрын
Super video മോളെ ❣️
@jubystanly6685
@jubystanly6685 2 жыл бұрын
Chechi ravile medicine kazhikkunnavar nth cheyyum
@shaheerabdulvahab2646
@shaheerabdulvahab2646 2 жыл бұрын
Lemon substitute ayit apple cider vinegar use cheyamo
@sujalasjayapal
@sujalasjayapal 2 жыл бұрын
No
@andreenafrancis4043
@andreenafrancis4043 2 жыл бұрын
Chechii weight lose cheyumbo,face nalla dull avunn,kann oke kuziyunn, pakshe chechida face kuzapam onum illa,any remady.
@thaalam7781
@thaalam7781 2 жыл бұрын
Food kazhichu water kudichu exercise cheyuuu face coloure vekkum...patynikidqkaruth
@realitylyrics5305
@realitylyrics5305 Жыл бұрын
Chechiii teenagers ന് kudikkkamo pls rplyy chechiiii❤️🙂
@deepthips3532
@deepthips3532 Жыл бұрын
Presentation adipoli and talking
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 708 М.
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,5 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 56 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 45 МЛН