A NEGATIVE FACT ABOUT CANADA | MEDICAL SYSTEM | ഒരുപാടു കഷ്ടപ്പെട്ടു !!!!

  Рет қаралды 33,486

OMGmallu

OMGmallu

Күн бұрын

3 ദിവസം കൊണ്ട് ഞങ്ങൾ ശെരിക്കും അനുഭവിച്ചു ! ഇ ഒരു അവസ്ഥ നിങ്ങൾക് വരാതിരിക്കാൻ ശ്രെദ്ധിക്കുക !!!
" In case of Emergency, don't go to emergency dept! Call 911 "
Follow us on Instagram ‪@omgmallu‬
#mallusincanada #mallu #omgmallu #canadamedical #medicalsystem #canadalife #canadaimmigration #canadastudyvisa #canada

Пікірлер: 146
@mackut1825
@mackut1825 2 жыл бұрын
ശക്തമായ വേദനയുമായി ചെന്ന രോഗിയോട് 13 മണിക്കൂർ വെയ്റ്റ് ചെയ്യാൻ.... വികസിത രാജ്യമായ കാനഡയുടെ അവസ്ഥയാണിത്..... അവികസിത രാജ്യമായ നമ്മുടെ നാട്ടിൽ അങ്ങനെ പറഞ്ഞാൽ ആ ആശുപത്രി പിന്നെ പ്രവർത്തിക്കേണ്ടി വരില്ല!! പിന്നെ കാനഡ ആയത് കൊണ്ട് കൂടെക്കൂടെ താങ്ക്യുവും സോറിയും പറഞ്ഞോണ്ടിരുന്നാൽ വേദന അറിയില്ല എന്നതാണ് മറ്റൊരു പ്രത്യേകത!!!
@bijubaby8711
@bijubaby8711 2 жыл бұрын
super
@yadukrishna3540
@yadukrishna3540 2 жыл бұрын
😅
@paru..m8841
@paru..m8841 2 жыл бұрын
😅
@madhuridevi4387
@madhuridevi4387 2 жыл бұрын
ഇതൊക്കെ വളരെ ശരിയാണ്. യൂറോപ്യൻ രാജ്യങ്ങളിലും എല്ലാം ഇതുപോലെ തന്നെ. മെഡിക്കൽ സിസ്റ്റം നമ്മുടെ നാട്ടിനെ വച്ചു നോക്കുമ്പോൾ വളരെ മോശം തന്നെ ആണ്. വെയ്റ്റിംഗ് വളരെ കൂടുതലാണ്. സർജറി ചെയ്യാനൊക്കെ വെയിറ്റ് ചെയ്തു നടക്കാതെ ആളുകൾ വിട വാങ്ങുന്നു. കഷ്ടമാണ്. ഞാൻ അനുഭവിച്ച ആളാണ്.
@bijubaby8711
@bijubaby8711 2 жыл бұрын
100 percent true
@mackut1825
@mackut1825 2 жыл бұрын
സ്വിറ്റ്സർലൻഡിലൊക്കെ എനിക്ക് ചികിത്സിക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ രോഗിയുടെ മുഖത്ത് നോക്കി തന്നെ പറയും... കാനഡയിൽ ഹാർട്ട് അറ്റാക്ക് വന്നാൽ മാത്രമേ ഹാർട്ട് സ്കാൻ ചെയ്ത് നോക്കാൻ അവിടുത്തെ "ഡോക്ടർമാർ" നിർദ്ദേശിക്കുകയുള്ളു! ഇവിടുത്തെ പോലെ രോഗിയുടെ ആശങ്ക തീർക്കാൻ ലാബ് ടെസ്റ്റുകൾ നടത്താൻ ഡോക്ടർമാർ റെക്കമെന്റ് ചെയ്യില്ല!!! ആ നാട്ടിലേക്കാണ് ഇവിടുന്ന് വീടും സ്ഥലവും പണയം വെച്ച് ആളുകൾ പഠിക്കാനും പണി എടുക്കാനും പോകുന്നത്!!
@anilkumar-wm8dw
@anilkumar-wm8dw 2 жыл бұрын
ഗൾഫ് രാജ്യങ്ങളിൽ ഒരു പ്രശ്നവും ഇല്ല, UAE പോലത്തെ രാജ്യത്ത് നല്ല പ്രൈവറ്റ് ഹോസ്പിറ്റലുകൾ ഉണ്ട്, നമ്മുടെ ഹെൽത്ത്‌ കാർഡും അവിടെ allowed ആണ്.
@siliyaak
@siliyaak 9 ай бұрын
UAE yil Ella treatmentnte tabletnum insurance coverd alla eg : Infertility Treatment,Dental,Ear,Eye injuctions medicine okke athee cash kodukanam athanu ivdathe oru porayma bakki ellam ok aanu enik ivdnn oru surgery kazhinjitu otta paisa polum chilavayitilla Nalla careingum kittum athoke adipoli aanu
@archiesvlogcanada
@archiesvlogcanada 2 жыл бұрын
Good content..ellarum arinju irikanam..Natil ullavar viswasikuo paranjal...Ithanu sathyam😥
@georgeoommen3612
@georgeoommen3612 2 жыл бұрын
അകത്തെ സർവ്വീസ് സൂപ്പറാ .🤔 സ്വന്തം നാട് ആർക്കും വേണ്ട. കാനഡയെ കുറ്റം പറയുക വേണ്ട. ചോറ് അവിടെയും കൂറ് വേറെവിടെയോ🙄 ശരിയല്ല. ഗുണവും ദോഷവും അനുഭവിക്കണം സേട്ടൻമാരെ 😟
@omgmallu
@omgmallu 2 жыл бұрын
അപ്പോൾ ഗൾഫിൽ പോകുന്ന പ്രവാസികളോടും താങ്കൾക് ഇതാണോ പറയാൻ ഉള്ളത് ? ശെരി സേട്ടാ 🙏😅
@christothomas7501
@christothomas7501 2 жыл бұрын
It's truly a negative side. We all come here in search of a better lifestyle. But what's the point of that lifestyle if we are not able to get that basic needs at the needed time.
@marrykomm3090
@marrykomm3090 2 жыл бұрын
Boyzz are back💙
@lijoymathew9809
@lijoymathew9809 2 жыл бұрын
When you call 911, paramedics take us to the hospital if it’s necessary and after that it’s the same wait time and procedures in the hospital… unless someone is dying… Or paramedics staffs only passes our health condition to the hospital staff at the initial stage after that they will leave… so it’s the same waiting time… we waited around 16hrs in Brampton Civic with our fainted toddler…
@Pikachu-c9l
@Pikachu-c9l 2 жыл бұрын
ഇത് പറയാതിരിക്കാൻ വയ്യ, ഇതൊരു negative comment അല്ല, വാസതവമാണ്. medical nte കാര്യത്തിൽ ഇങ്ങനെ ജനങ്ങളെ മൂഞ്ചിക്കുന്ന country വേറെ ഇല്ല. 😂 കാരണം PR ഇൽ വരുന്ന ഡോക്ടർസ് എല്ലാം ഡ്രൈവർ ആയി car ഓടിച്ചുo security ആയി അല്ലേ ജോലി ചെയ്യുന്നത്. Canada medical health എല്ലാ വർമ്മവും നോക്കിയിട്ടെ labours നെ എടുക്കൂ.. പിന്നെ എങ്ങനാ ഈ അവസ്ഥ വരാതിരിക്കുക??? UK ഇതിലും ഭേദമാ.. അവർ experience um നല്ല ielts score um ഉള്ള നേഴ്സ്മാരെ recruit ചെയ്തു വളരെ പെട്ടെന്ന് ജോലി കൊടുക്കുന്നു.. UK student visa യും പെട്ടെന്ന് കിട്ടുന്നു. എന്നാൽ canada student വളരെ കാലത്താമസവും അവസാനം rejection നും ആകുന്നു.. Migration ന്റെ യും student visa യുടെയും കാര്യത്തിൽ Canada എന്ന രാജ്യം കുറെ വാഗ്ദനങ്ങൾ തന്നു അവസാനം Visa reject ചെയ്തു മൂഞ്ചിക്കുന്നു..
@dollybinoy7514
@dollybinoy7514 2 жыл бұрын
Nursing കുട്ടികൾക്ക് വരാനോ അഡ്മിഷൻ കിട്ടാനും പാടാണ്.. Exam എല്ലാം tough ആണ്. ഇവിടുത്തെ doctors ന് അവിടെ ജോലി കിട്ടില്ല.
@yadukrishna3540
@yadukrishna3540 2 жыл бұрын
@@Km981. ninne canadayile sayipp aano ondakkiyath.
@dataone100
@dataone100 2 жыл бұрын
This is Negative ( a big one), cost of medical procedures and bills can be ignored to some extent considering standard of living and other things but not getting help during emergency is a big problem. why ? do they only consider someone bleading to death as an emergency case?. we can only hope that malllu community in Canada develops and we have a representative who can bring in better healthcare. waiting for Sikhs to do something in this regard is futile even though they have a lot of representation within the government.
@mohammadhassan8893
@mohammadhassan8893 Жыл бұрын
Good vidio thanks
@reshmamini982
@reshmamini982 2 жыл бұрын
Coz the process to become an RN is very difficult there when compared to other countries.. so no one willing to go there.. looks like this is also one of reason for staff shortage also 😏
@bijubaby8711
@bijubaby8711 2 жыл бұрын
you will regret everything missing in india especially kerala good weather good food.grass is not greener on the other side.my friend wait 3 months for a tooth ache in a RICH COUNTRY .everything is free but with some cost some times even precious life
@doctorstephenstrange6916
@doctorstephenstrange6916 Жыл бұрын
myr.. thanks for the info🙏🏻🙏🏻
@starlyabrahamabraham5120
@starlyabrahamabraham5120 2 жыл бұрын
Thanks a lot
@robinmathew2895
@robinmathew2895 2 жыл бұрын
9:09 11:39
@t.hussain6278
@t.hussain6278 2 жыл бұрын
അധികമായി വൊമിറ്റിങ് ഉണ്ടായാൽ സ്ട്രോക് ഉണ്ടാകാൻ സാധ്യത ഉണ്ട്. Very dangerous. ഒരു തുണി നനച്ച് വയറു ഭാഗത്തു ഇടുന്നത് നല്ലതാണ്.
@andrewspaul7288
@andrewspaul7288 2 жыл бұрын
Informative Video. Medical services privatise chythaal medical services free aayrkuo....?
@omgmallu
@omgmallu 2 жыл бұрын
Public medical services free ayirikum bro.. private ilum nammude insurance card accept cheyanam
@iloveindia1076
@iloveindia1076 Жыл бұрын
Dental also very difficult
@mohamedjamaludheen1320
@mohamedjamaludheen1320 2 жыл бұрын
You should tell the doctor once you met them
@vishnuks2088
@vishnuks2088 2 жыл бұрын
chumma 10th scale il pain ondenn 911 il paranjal avashyam illatha medicine okkke kazhipikule
@JINUKSUNNY
@JINUKSUNNY 2 жыл бұрын
Its casual in canada
@lilykuty682
@lilykuty682 2 жыл бұрын
ചേട്ടൻ മാരെ ഇതിനാണ് മെഡിക്കൽ ഇൻഷുറൻസ് എടുത്താൻ ആ കാർഡ് കാണിച്ചാൽ ഡോക്ടർ മാർ അവരുടെ കൈവേലയേൽ നിങളെ ക്ണ്ടുപോയി ഉടൻ താനെ നോക്കും , കാരണം ഇൻഷുറൻസ് കമ്പനി അവർക്കു ക്യാഷ് പേ ചെയ്യും , എല്ലാ വികസിത രാജികളിലും പൗറിയാൻ മാർ സെന്തമായ് പ്രിവേറ്റ് ഇൻഷുറൻസ് എടുത്തുകൊള്ളണം , ഫ്രീ കുറവാണു
@omgmallu
@omgmallu 2 жыл бұрын
ഹൃത്തേ… ഇവിടെ പബ്ലിക് ഹോസ്പിറ്റൽസ് ആണ് … Government ഫ്രീ മെഡിക്കൽ insurance ആണ് തരുന്നത്..:
@blessyannjojy
@blessyannjojy 2 жыл бұрын
Why the authorities are blind on this issue??? So bad.. worse approach than in a third world country!
@rajmalayali8336
@rajmalayali8336 2 жыл бұрын
Health care expenses are too high here
@rajmalayali8336
@rajmalayali8336 2 жыл бұрын
Salary of medical professionals is very high and hence healthcare cost is too high here.
@blessyannjojy
@blessyannjojy 2 жыл бұрын
@@rajmalayali8336 in US, the cost is more, but u will get immediate attention. No need to bear the pain for 12 hrs!
@rajmalayali8336
@rajmalayali8336 2 жыл бұрын
@@blessyannjojy They are private hospitals. Only people having insurance can afford the health care there
@deepajoseph7533
@deepajoseph7533 2 жыл бұрын
പല്ലിന്റെ ഡോക്ടർ അവിടെ ഇല്ലേ. മോന്റെ പല്ല് അടച്ചത് പോയി എന്ന് പറഞ്ഞു.
@omgmallu
@omgmallu 2 жыл бұрын
Undallo. Insurance illenkil nalla costly aanu
@austinejosephmammoottil298
@austinejosephmammoottil298 2 жыл бұрын
@albyabraham488
@albyabraham488 2 жыл бұрын
❤️‍🔥
@nandagopal715
@nandagopal715 2 жыл бұрын
IELTS illathe canadayil joliku varan pattumoo..?
@alwinabraham7876
@alwinabraham7876 2 жыл бұрын
Pattum
@nandagopal715
@nandagopal715 2 жыл бұрын
@@alwinabraham7876 how..?
@alwinabraham7876
@alwinabraham7876 2 жыл бұрын
@@nandagopal715 ente ponnu bro evide ielts ullavark polum pokan pattunilla.. Apozha🤣
@nandagopal715
@nandagopal715 2 жыл бұрын
@@alwinabraham7876 nannayiiii🤣🤣
@firdousbabu1331
@firdousbabu1331 2 жыл бұрын
@@alwinabraham7876 eethagilum trusted aayulla egency ariyo
@akartsthomas7014
@akartsthomas7014 2 жыл бұрын
My god.
@LoganEditttt
@LoganEditttt 2 жыл бұрын
Why don't you prefer private?
@Aswin-ry5cm
@Aswin-ry5cm 2 жыл бұрын
private illa
@LoganEditttt
@LoganEditttt 2 жыл бұрын
@@Aswin-ry5cm oh👍
@venkitaramansubramoniam4858
@venkitaramansubramoniam4858 Жыл бұрын
Private mrigangalkku mathrame ullu. Manushyarkkilla
@erabsheer4851
@erabsheer4851 Жыл бұрын
കൊച്ചു കുട്ടികളുടെ കാര്യവും ഇങ്ങനെ ഒക്കെ ആണോ? കുട്ടിക്ക് പനി ഒക്കെ ആയി ചെന്നാൽ fits വരുന്ന വരെ കാത്തിരുത്തുമോ? പ്രൈവറ്റ് ഇൻഷുറൻസ് എടുത്താൽ നല്ല സർവീസ് കിട്ടുമോ? Please reply..😞
@venkitaramansubramoniam4858
@venkitaramansubramoniam4858 Жыл бұрын
Insurance allallo prashnam. It’s about hospitals. Private hospital mrigangalkku mathrame ullu. Manushyarkkilla…for dental, yes there are private clinics
@shirishs6150
@shirishs6150 2 жыл бұрын
NOTHING NEW BRO, ITS HAPPENING FOR SO MANY YEARS IN EUROPEAN COUNRIES , INDIANS WHO ALL THR THEY WILL NEVER TALK ABOUT THATS WHY YOU ALL SHOULD PRAISE INDIA NO MATTER WHAT IT IS ALWAYS A EMOTIONAL TOUCH IS THR IN INDIA
@jinsukuriakose3537
@jinsukuriakose3537 2 жыл бұрын
Canadian health care system might be good but what is the use of getting it after you are dead🤣. Look whats happening in Brampton. Brampton only has one hospital and that is not enough for a town which is very populated. When i got covid, I created a drama because i knew, they wouldn’t even put an IV anytime soon( indeed i was very sick).
@iloveindia1076
@iloveindia1076 Жыл бұрын
ലോകത്ത് ഏറ്റവും നല്ല ചികിത്സയും പണം കുറവുള്ളതും ഇന്ത്യയിൽ ആണ്, എന്നാൽ ചൈനയിൽ നിന്നും കുറെ എണ്ണം MBBS പഠിച്ചു വരുന്നുണ്ട്, കമ്പോണ്ടറിന്റെ അറിവുപോലും ഇല്ല, അതാണ് ഏക പേടി
@lakeofbays1622
@lakeofbays1622 2 жыл бұрын
Yes, Ontario medical system is going down for last 4 years. All of us can thank Doug Ford. His idea is to make a chaos in the system so he can privatize it. There is lots of vested interest in this political scam.
@jacklintjoseph1220
@jacklintjoseph1220 21 сағат бұрын
I would like to give a correction here as I am a registered nurse here.Calling 911 and saying worst pain you are experiencing wouldn’t make paramedics to take you to hospital because their assessment find you feel ok to survive 12 hours ,then chances are less.My personal experience taught me to go to near by urgent care so that you may get services within 5 hours of window period.
@somysebastian7209
@somysebastian7209 2 жыл бұрын
രാജ്യം ഏതായാലും പോലീസിന്റെ എമർജൻസി നമ്പറിൽ വിളിക്കുക. ഗൾഫ് രാജ്യങ്ങൾ ഇതിലും എത്രയോ ഭേദമാണെന്ന് വേണം കരുതാൻ.
@TheKakkasserys
@TheKakkasserys 2 жыл бұрын
“No you are wrong, Canadian healthcare is the best”🤣 “You’re just lying, here healthcare is free and there are no wait time”😇 “Don’t compare it with India here the emergency services are the best”😎 “OHIP is issued to everyone who lives in Ontario, so you don’t need to pay anything at hospitals”🤩 . . . These are some of the comments we received for our vlog, actually we had much more substandard responses related to healthcare system, however in our case we had to pay 1200$ for 3 hours visit to a hospital in Kitchener area. Anyhow, Good content, keep posting more videos, love from - The Kakkasserys team
@omgmallu
@omgmallu 2 жыл бұрын
Thanks for the support team ❤️🫡
@anitaroy8113
@anitaroy8113 2 жыл бұрын
These are the true facts and situations. We realise the worth of our Country when we are away from our Motherland. We have freedom and conveniences like transportation, hospitals, shops, super markets, malls and all modern facilities within our reach. We feel our Country is not as developed as other Countries and rush to go to a foreign land. The state of such Developed Countries is really miserable. I wish the higher authorities understand and find a solution to all these problems and make their Country a better place to live. Students pay a lot of money for education and once they reach there they find it difficult even to get a decent part time job. Students can bring their partners and visa is issued without any difficulty but PR holders have to wait for years to bring their spouse to Canada. Grandparents & Parents should be able to join with their children soon. Accommodation is costly too. To survive they have to face a lot of hurdles in life. There are a lot of delays in everything. The rules must change for better and for the convenience of the people. How? When? Who will take the initiative? We can do nothing as it's all beyond a common man's control. Anyway wishing all those rushing to other countries the best in life.
@NKTalks097
@NKTalks097 2 жыл бұрын
Njanum engana vicharinunu but my friend had a high heart rate and he was taken to emergency and they checked him immediately. But I dono why? Lol Hospital was Brampton Civic Hospital.
@alexvarughese984
@alexvarughese984 2 жыл бұрын
That's an acute emergency. That's why they immediately treated.
@arunps1004
@arunps1004 2 жыл бұрын
ആളെ കണ്ടപ്പോൾ അവർക്ക് മനസിലായിട്ടുണ്ടാകും അത്ര serious ഒന്നും ആല്ല എന്ന്.... അത്ര തന്നെ....
@mayansbudha4317
@mayansbudha4317 2 жыл бұрын
ഇതുപ്പോലെ തന്നെയാണ് മിക്ക വിദ്ദേശ രാജ്യങ്ങളിലേയും സ്ഥിതി
@dollybinoy7514
@dollybinoy7514 2 жыл бұрын
കാനഡ യുടെ medical കാര്യങ്ങൾ മോശമാണ്. ഈയിടെ കോതമംഗലം കാരൻ പയ്യൻ നല്ല ചികിത്സ കിട്ടാതെ മരിച്ചു. നേഴ്സ് മാർ തീരാ കുറവാണു. ഇതു govt എങ്ങനെ ബോധ്യ പെടുത്തും....
@vimal4154
@vimal4154 2 жыл бұрын
IELTS score kurachu nursmarkk avasaram Kittanam
@omgmallu
@omgmallu 2 жыл бұрын
വേറെ രാജ്യത്തു നിന്നും പഠിച്ച നേഴ്സ്മാർക്ക് ഇവിടെ licence കിട്ടുന്നതിന് ഗവണ്മെന്റ് എന്തൊക്കെയോ പ്ലാൻ ചെയുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത് . Ividuthe അവസ്ഥ പരിഗണിച്ച ആണ് ഇ തീരുമാനം
@Honeykarthika
@Honeykarthika 2 жыл бұрын
So africa is better than Canada in times if medical emergency
@shanimol4391
@shanimol4391 2 жыл бұрын
Avidatha exams aganayane pls replay
@dataone100
@dataone100 2 жыл бұрын
Why wait so long ? Come to India and get it treated . Nothing is more important than one’s health.
@aishwaryamenon252
@aishwaryamenon252 2 жыл бұрын
I’ve had the same situation twice in 2 different hospitals in London Ontario. Maduthu vayyandai 😢
@arunps1004
@arunps1004 2 жыл бұрын
Better come back to india
@ashaletha6140
@ashaletha6140 2 жыл бұрын
Not a good advice of calling 911 n acting !!! Are they fools that they can't find out whether you are Faking ! You may end up with heavy fine or Jail
@omgmallu
@omgmallu 2 жыл бұрын
We said “ If you are having an emergency or intense pain, call 911! , they are not going to simply put someone in jail! Why would someone go to the hospital without having any issues!
@ashishjoji1742
@ashishjoji1742 2 жыл бұрын
@@omgmallu don't try to misguide people broh. It will end up very bad prejudice against mallu community
@omgmallu
@omgmallu 2 жыл бұрын
@@ashishjoji1742A bad prejudice to mallu community? Bro we just shared our experience here! You won’t understand itbunless you go through the same traumatic experience! We didn’t tell anyone to call 911 for ordering a donut. We were specific “If anyone is having any sort of emergency, call 911” If this creates a bad prejudice to mallu community, let it then!
@desp1984
@desp1984 2 жыл бұрын
Keralathile aanengil hospital thallipolichane
@annsara4163
@annsara4163 2 жыл бұрын
Yes.. True'😀
@bloom1114
@bloom1114 2 жыл бұрын
Hi September 12 i am traveling to Toronto . Is there any problem if i book a ticket through Montreal to Toronto.
@vasudevannair7598
@vasudevannair7598 2 жыл бұрын
Medical attention should be timely Very primitive system is prevailing in Canada If you are prepared to pay they should pay immediate medical service In India even poor people are getting medical services free of cost
@tuttuachu633
@tuttuachu633 2 жыл бұрын
Very useful and thank u for sharing ur experience to all 🥰
@Secular633
@Secular633 2 жыл бұрын
നമ്മൾ വളരെ advanced ആണെന്ന് കരുതുന്ന പല രാജ്യങ്ങളിലും മെഡിക്കൽ രംഗം ഇങ്ങനെയൊക്കെത്തന്നെയാണ് ഇന്ത്യയിലാണ് ഏറ്റവും ചെലവ് കുറഞ്ഞ നിലയിൽ ഏറ്റവും മികച്ച ചികിത്സ കിട്ടുന്ന രാജ്യം ഏതെങ്കിലും അസുഖം മൂർച്ഛിച്ചു രോഗി മരിച്ചാൽ ഡോക്ടർമാരെ കൈയേറ്റം ചെയ്യുന്നവർ ഒന്നാലോചിക്കുക ഇവിടെ 200-300 രൂപ കൊടുത്താൽ ഏത് സ്പെസിലിസ്റ്റിനെയും കാണാൻ പറ്റുമല്ലോ
@vimal4154
@vimal4154 2 жыл бұрын
Nurse markk score kurachu avide joli cheyyan ulla avasaram kodukkanam ennale set akullu
@jayalakkat5590
@jayalakkat5590 2 жыл бұрын
I am living in Canada since 1968. If it’s emergency you should not carry your patient by yourself in your car. You are required to call 911 and they will take care of the rest.Otherwise you have to wait the for Long time. You came to Canada with out having any procedure here.Here you will get the best medical care in the world with out spending a penny from your pocket.
@Arjunkumarp
@Arjunkumarp Жыл бұрын
Pathetic your country .. is this best medical system.. nanam ille parayaan .. india okke ethrayo bedam
@venkitaramansubramoniam4858
@venkitaramansubramoniam4858 Жыл бұрын
It depends Sir. From my personal experiences, even in Vancouver I waited for ambulance for almost 1.5 hours after I had a mishap breaking one hand and dislocating other shoulder. Since I couldn’t manage the pain, I had someone else drive to emergency since ambulance didn’t come. Not to mention I had to wait another 3-4 hours in emergency ward waiting room in pain before meeting doctor. I am not sure of the situation 20 or 40 years back, but things look grim atleast in the last 3 years with a huge influx of immigrants and with COVID
@aswathiidevika8220
@aswathiidevika8220 2 жыл бұрын
Thank you for the update 👍
@SimplyPaaruz
@SimplyPaaruz 2 жыл бұрын
Condition is similar in the UK
@angeljimy2525
@angeljimy2525 2 жыл бұрын
Hii.. Njn oru Electrical engineer aanu..studnt visaku try cheyunud.. After BE EEE edukan pattiya courses ethoke aanenu onu paryavo?? Plzz youtble ethinte oru video polum aarum cheyunilla.. Courses onnu paryu... Plz
@samjohn9061
@samjohn9061 2 жыл бұрын
Did you complete your BE/BTech degree?. Are you looking for MS or PhD?. There are several areas you can do your major depending on your interest. I came to US in 1985 with BTech from TCR Govt Eng College, studied in 3 major US Universities. I am specialized in 'Control Systems' and Bio-Medical Engineering. Please feel free to reply if you need more details.
@angeljimy2525
@angeljimy2525 2 жыл бұрын
@@samjohn9061 yes i am completed BE EEE.. Canadayil studnt visayil pg diploma edukan aanu..ethanu nallath? Onnu suggest cheyyo?
@samjohn9061
@samjohn9061 2 жыл бұрын
@@angeljimy2525 Sorry, I do not know much about ;PG Diploma' in Canada. In US, we have mostly MS and PhD after BS.
@samjohn9061
@samjohn9061 2 жыл бұрын
Take TOFEL and GRE, depending on your score, you can get admission with scholarship in good US Universities. Also, you can work in the campus to make some money.
@LifeUK24
@LifeUK24 2 жыл бұрын
In uk as well same
@211marypaul
@211marypaul Жыл бұрын
You are absolutely right! Canada has Universal healthcare. Meaning everyone has a right to healthcare. However, the healthcare has not grown to meet the growing number of new immigrants. Thus the long wait times. As the mother of a child who went through cancer treatment in Toronto, I can vouch for the quality. But just like any other developed country with universal healthcare, we are understaffed and over worked. We need more healthcare workers and doctors immigrating to the country who are willing to go through the training to meet the standards here. It's a work in progress. Lastly, Just like every thing in the world there is always bad that comes with every good.
@lisalaser8429
@lisalaser8429 Жыл бұрын
This is a big nightmare staying here in Canada 😢Hope it will be privatized soon,Already taxes are going above head so it’s okay to pay bit more money for a health insurance,Peace of mind is important
@cr8114
@cr8114 2 жыл бұрын
dont give false news you guys are from rich family....all of them are very rich
@samjohn9061
@samjohn9061 2 жыл бұрын
In US healthcare system, you get fast and good treatment in Emergency, however, you will be shocked when you get the hospital bill, you wish you must not have gone to ER, if you do not have health insurance.
@safeH888
@safeH888 2 жыл бұрын
Thank you for the video
@saranyaanuraj2015
@saranyaanuraj2015 2 жыл бұрын
Thanks for this information 👍
@ynwa11acm
@ynwa11acm 2 жыл бұрын
+2 commerce anno science anno edukan nalath +2 kayin canada varan 🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
@Aswin-ry5cm
@Aswin-ry5cm 2 жыл бұрын
science
@ynwa11acm
@ynwa11acm 2 жыл бұрын
@@Aswin-ry5cm commerce mosham anno
@Aswin-ry5cm
@Aswin-ry5cm 2 жыл бұрын
@@ynwa11acm no anganonulla commerce edthal commerce field pinne choose cheyyan pattu science anel eth course venelum edkam ath mathre benefit ullu
@sankarnath
@sankarnath 2 жыл бұрын
Cholecystites/Biliary Colic aakan chance unde...
@stats345
@stats345 2 жыл бұрын
911 misuse cheydha law & order issue indavum chelapo
@rashidthottathil
@rashidthottathil 2 жыл бұрын
Good information
@arjunsekharpersonalmail2178
@arjunsekharpersonalmail2178 2 жыл бұрын
medical oru veliya kariyam thanne annu. but private ayal it's benefits
@rosem3182
@rosem3182 2 жыл бұрын
Meny meny thanks.......
@mohamedjamaludheen1320
@mohamedjamaludheen1320 2 жыл бұрын
You can't go to another hospital
@beingikigai5204
@beingikigai5204 2 жыл бұрын
stay safe guyss!!
@shinyvimalkallupurackkal6333
@shinyvimalkallupurackkal6333 2 жыл бұрын
B. Sc Nsg kazhinju avide next padikan enthu course anu. Eniku canadayil varan.
@omgmallu
@omgmallu 2 жыл бұрын
Usually nursing kaynjavar SSW, Health system management okke aanu edukaru
@mycanadianlife2410
@mycanadianlife2410 Жыл бұрын
Critical care nursing and gerentology nursing at Conestoga college, Kitchener, Ontario
@t.hussain6278
@t.hussain6278 2 жыл бұрын
യെസ്. എന്റെ മകൻ ഇംഗ്ലണ്ടിൽ പഠിച്ചിരുന്നതാണ്. ഈ കംപ്ലയിന്റ് തന്നെ പറഞ്ഞിരുന്നു. എല്ലാം റിപ്പോർട്ട്‌ ബേസ്ഡ് മാത്രമാണ് അവിടെ. റിപ്പോർട്ട്‌ ഇല്ലെങ്കിൽ ഡോക്ടർക് ഒന്നും ചെയ്യാൻ സാധിക്കില്ല. നമ്മുടെ നാട്ടിൽ സിമ്പ്റ്റം കൂടി കൺസിഡർ ചെയ്യുന്നത് കൊണ്ട് കൂടുതൽ വഷളാകുന്നതിനു മുൻപ് ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കും. പനി വന്നാൽ കഞ്ഞി കുടിക്കുക, വയറു വേദന, തല വേദന, പല്ലു വേദന, മൈഗ്രൈൻ ഇവക്കു തുണി നനച്ച് വയറു ഭാഗത്തു ഇടുക. യോഗ മുതലായവ ഫോളോ ചെയ്യുക. ആഹാരം ശ്രദ്ധിക്കുക. ഇങ്ങനെ കുറേ കാര്യങ്ങൾ. ഗുഡ് ലക്ക്. നമ്മുടെ നാട്ടിൽ നല്ല വിവരവും "പുത്തിയും" ഉള്ള രാഷ്ട്രീയകാർ ഉള്ളത് കൊണ്ട് ഉന്നത വിദ്യാഭ്യാസവും ആരോഗ്യവും ഉള്ള ചെറുപ്പക്കാർ നാട് വിട്ട് മറ്റ് രാജ്യങ്ങളിലേക്കു ചെക്കേറുമ്പോൾ രാജ്യത്തിനു ഉണ്ടാകുന്ന ഭീമമായ നഷ്ടം ആരെങ്കിലും കാണുന്നുണ്ടോ?
@joyjohn3512
@joyjohn3512 2 жыл бұрын
are you ready to come back, no,am l correct
@omgmallu
@omgmallu 2 жыл бұрын
Every country has it’s own problems. Politics in India, medical system in canada… riot in russia… so it’s all about learning to survive… We have a good job and the working culture here is far better than anywhere that we’ve worked in the past… We have no plans to leave this place forever
@shajitilak5168
@shajitilak5168 2 жыл бұрын
Nadinte villa arinjalo
@omgmallu
@omgmallu 2 жыл бұрын
Naadinte vila compare cheyan alla ivde vannath.. Life set akkan aan. Ella naadinum athinted aaytulla preshnangal und.
@RIJOMATHEW9
@RIJOMATHEW9 2 жыл бұрын
If you call ambulance then the front office registration will be easy but the waiting period will be same. Hospital will take action fast for heart attack patients
@jubyjoseph3609
@jubyjoseph3609 2 жыл бұрын
Entae chechi ude delivery kazijuu Canada yil only medicine painkiller 🙏
@omgmallu
@omgmallu 2 жыл бұрын
Aisheri! 😓.. Hope they are okay
@reshmamini982
@reshmamini982 2 жыл бұрын
😧
@vincyjimson8217
@vincyjimson8217 2 жыл бұрын
Baharain il athupolum illa
@aryamanu7363
@aryamanu7363 2 жыл бұрын
Bro..10 years exp ulavark (age 29, BCA 2013 passout) student visa kitan paad ano
@albinsunny6595
@albinsunny6595 2 жыл бұрын
Proper documents undenkil no issue... Pinne powerful SOP shuold be made
@Name-qz5kr
@Name-qz5kr 2 жыл бұрын
Bro gap onnum illalo aa gap ellam experience alle appo kuzhappam illa
@ushanayar7158
@ushanayar7158 2 жыл бұрын
Canadayil ishtam pole jolikkum,padikkaanum pokunnundu. Canada gulf rajyam pole thanne. IELTS polum Venda.
@storesitra1716
@storesitra1716 2 жыл бұрын
@@ushanayar7158 nere ang chennu koduk epo kittum
@venkitaramansubramoniam4858
@venkitaramansubramoniam4858 Жыл бұрын
@@ushanayar7158true 😂 Ippo +2 mathi ennaanu kelkkunnath…
@anilsworldclick
@anilsworldclick 2 жыл бұрын
🥰🥰🥰🥰
The 5 Most Common Mistakes IELTS Students Make: and How to Fix Them
3:22
IELTS with Angloverse
Рет қаралды 487
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 9 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 66 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН
Its the damn truth!! Genuine UK student Public opinion about UK | Is it worth coming to UK in 2023
22:05
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 9 МЛН