എങ്ങാണ് എന്റെ സന്തോഷം പോയത് എങ്ങാണ് എന്റെ ചിരി മാഞ്ഞത് എന്നാണ് എനിക്ക് സമാധാനത്തോടെ കിടന്നുറങ്ങാൻ പറ്റാതായത് എന്റെ ചിന്തകൾ എങ്ങോട്ടാണ് കാട് കേറുന്നത് എല്ലാത്തിനും ഒരു ഉത്തരം മാത്രം കൊറോണ ... ഇനി വരുനൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ മലിനമായ ജലാശയം അതിൽ മലിനമായൊരു ഭൂമിയും 😒😒😒