വളരെ സന്തോഷവും അതിലെറെ നന്ദിയുമുണ്ട് എബിൻ ചേട്ടാ നമ്മടെ അത്താഴം കഴിക്കാൻ എത്തിയതിന്...
@renjuajaythamburu46716 жыл бұрын
Chettaiiiii zzzz പുലികൾ ആണ് 😜😜😜😜😜🌹🌹🌹🌹
@FoodNTravel6 жыл бұрын
വളരെയധികം താങ്ക്സ് ഉണ്ട് ഉണ്ണി...
@dsk24x76 жыл бұрын
ഉണ്ണി ഭായ് പണ്ട് നിങ്ങളോടു നിങ്ങളുടെ പഴയ ഹിറ്റ് വിഭവങ്ങൾ വെച്ച് ഒരു ഹോട്ടൽ തുടങ്ങാൻ ഞാൻ പണ്ട് പറഞ്ഞിരുന്നു .... ദാ നിങ്ങടെ കാമറാമാൻ സ്റ്റാലിന് വരെ സ്വന്തമായി തുടങ്ങി ... നിങ്ങൾക്കും ആകാം സ്വന്തമായിട്ട് ഒരെണ്ണം നിങ്ങടെ പഴയ വിഭവങ്ങൾ നുമ്മ ഫാൻസിനു ഒന്ന് രുചിച്ചു നോക്കാൻ ഒരു അവസരവും ആകുമല്ലോ ..... ഷെയർ ഇടാൻ നിങ്ങക്ക് NRI ഫാൻസിനെ കിട്ടാൻ പഞ്ഞം ഇല്ല കേട്ടാ.....😉 😊 😋 😎
സ്റ്റാലിന്റെ ഹോട്ടൽ എന്ന് പറഞ്ഞാൽ ഉണ്ണിയുടെ ഹോട്ടൽ. ഉണ്ണിയുടെ ഹോട്ടൽ എന്ന് പറഞ്ഞാൽ എബിൻ ചേട്ടന്റെ ഹോട്ടൽ. എബിൻ ചേട്ടന്റെ ഹോട്ടൽ എന്ന് പറഞ്ഞാൽ ഞങ്ങളുടെ ഹോട്ടൽ... പൊളിച്ചു ചേട്ടാ.
@FoodNTravel6 жыл бұрын
താങ്ക്സ് ഉണ്ട് ബ്രൊ
@maheshkollamparampilanakka77096 жыл бұрын
Good
@rashid32095 жыл бұрын
എബിൻ ചേട്ടന്റെ ഭക്ഷണത്തെ കുറിച്ചുള്ള വിശദീകരണം വേറെ ലെവൽ ആണ് ❣️❣️
@FoodNTravel5 жыл бұрын
താങ്ക്‌സ് ഉണ്ട് റഷീദ് 😍😍😍
@siyadsiyad79304 жыл бұрын
@@FoodNTravel ഫുഡിനെക്കാൾ ഇഷ്ടം എബിൻ ചേട്ടന്റെ അവതരണമാണ് നിങ്ങൾ പൊളിയാണ്
@subinthomas93086 жыл бұрын
എബിൻ ചേട്ടാ വീഡിയോ അടിപൊളി നിങ്ങൾ രണ്ടാളെയും ഒരുമിച്ചു കണുമ്പോൾ ഉള്ള സന്തോഷം വെറെ ഒന്നു തന്നെയാണ്
@FoodNTravel6 жыл бұрын
വളരേ താങ്ക്സ് ഉണ്ട് സുബിൻ.. ഈ സന്തോഷത്തിനും.. സ്നേഹത്തിനുo
എബിൻ ബ്രോ..... പതിവുപോലെ കൊതിപ്പിച്ചു😋😋😋😋👌👌 ഞാൻ അടുത്ത ആഴ്ച നാട്ടിൽ വരുന്നുണ്ട് അപ്പോൾ അത്താഴത്തിൽ പോയി സ്റ്റാലിൻനെയും ഉണ്ണിയെയുംകാണാനും ഭക്ഷണങ്ങൾ രുചിക്കുകയും ചെയ്യാൻ ശ്രമിക്കാം വീഡിയോ ഇഷ്ടമായി 👏👏👏👏
@sebingeorge41776 жыл бұрын
ഞാൻ അത്താഴത്തിലെ സ്ഥിരം കസ്റ്റമർ ആണ്, രുചികരമായ നാടൻ ഭക്ഷണം ഇവിടുത്തെ പ്രേത്യേകതയാണ്
@FoodNTravel6 жыл бұрын
Atheyoo...ഭക്ഷണം കഴിച്ചു സത്യസന്ധമായി അഭിപ്രായം അറിയിച്ചതിൽ വളരെയധികം സന്തോഷമുണ്ട് ബ്രൊ.... താങ്ക്സ് ബ്രൊ
@shanibinnathbinnath2215 жыл бұрын
Hotel place evideya
@jaleelpareed53203 жыл бұрын
@@shanibinnathbinnath221 വൈറ്റിലക്കും അരൂരിനും ഇടയ്ക്കു
@sunojmtw97296 жыл бұрын
നിങ്ങൾ രണ്ടു പേരുടെയും ഫോളോവർ ആണ് ഞാൻ ഉണ്ണി ഇസ് മൈ ബെസ്റ്റ് & എബിൻ chettan also my favourite... Congratulations for such an idea . Keep going both of you .. Love you...
@FoodNTravel6 жыл бұрын
Thanks sunoj.... Athe... Unni muthaanu.... Thanks a lot for the wishes..
@alfazmohd14526 жыл бұрын
OMKV fans like here🔥🔥
@FoodNTravel6 жыл бұрын
😍😍😍
@MIC800845 жыл бұрын
ഞാൻ ഈ വീഡിയോ കണ്ടു പകുതി ആയപ്പോൾ തന്നെ കമെന്റ് ചെയ്യാൻ തീരുമാനിച്ചു. രണ്ടുപേരുടെയും കോമ്പിനേഷൻ സൂപ്പർ. നിങ്ങൾ ശരിക്കും ആസ്വദിച്ചു ചെയ്തു. കണ്ട ഞാനും ഇനിയും കലർപ്പില്ലാത്ത സന്തോഷം പ്രതീക്ഷിക്കുന്നു 😃
@FoodNTravel5 жыл бұрын
താങ്ക്സ് ഡിയർ... ഫുഡ് എല്ലാം സൂപ്പർ ആയിരുന്നു.. എനിക്കു വളരെയധികം ഇഷ്ട്ടപെട്ടു... സൂപ്പർ tasty &Yummy😍😍😍
@avtacl64496 жыл бұрын
ഞങ്ങൾ കമന്റ് തൊഴിലാളികളുടെ വായിൽ കപ്പലോടിക്കാൻ രണ്ട് കാലൻമാരുംകൂടി ഇന്ന് ഒരുമിച്ചാണല്ലേ..!! 😋
@FoodNTravel6 жыл бұрын
അതെ ഇന്ന് ഒരുമിച്ചാണ് 😍😍😍
@isharacollections76606 жыл бұрын
😀😀😀
@aleenaroy83776 жыл бұрын
Haha
@ananthanc26466 жыл бұрын
😀😀
@kosaksipasapukal4145 жыл бұрын
AVT ACL sathiyam
@vinilalkannan43236 жыл бұрын
All the best.. Successful akatte iswaran te anugraham undakum...
@FoodNTravel6 жыл бұрын
Thanks dear
@anishspta9996 жыл бұрын
സ്നേഹം ആണ് വിളമ്പുന്നത്... ഉണ്ണി... സ്റാൻലിൻ ഇവരെ ഞങ്ങൾക്ക് ജീവനാണ്...
@FoodNTravel6 жыл бұрын
അടിപൊളി
@akhilmk16624 жыл бұрын
എബിൻ ചേട്ടാ എല്ലാ videosum കാണാറുണ്ട് ഒരുപാട് സ്നേഹം എബിൻചേട്ടന്റെ അവതരണവും ആ വെറൈറ്റി food കോംബോസും 😋 Food പോലെ മറ്റെന്തുണ്ട്, ഓരോ വറൈറ്റിസിലും സ്നേഹം പല താരത്തിലായി നിറഞ്ഞിരിക്കുന്നു 😘😘
@FoodNTravel4 жыл бұрын
അടിപൊളി... താങ്ക്സ് അഖിൽ... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍🤗
@TripCompany6 жыл бұрын
Hi bros.. Unni bro Stalin bro adipoli. ഇനി കൊച്ചിയിൽ വരുമ്പോൾ കഴിക്കാൻ വരാം. 😍✌️
@FoodNTravel6 жыл бұрын
തീർച്ചയായും anas... നമുക്കിനിയും പോണം അവിടെ..... ഒരുമിച്ച് പോണം
@nobythundathil6 жыл бұрын
Omkv ഉണ്ണിച്ചുട്ടനുമായിട്ടുള്ള വീഡിയോ അടിപൊളി ബീഫ് വെന്താല് അടിപൊളി ഐറ്റം ആണ് എബിൻ ചേട്ടൻ പറഞ്ഞത് ശരിയാണ് മീൻ കറിക് നല്ല എരിവും പുളിയും വേണം എങ്കിലേ ഒരു രസം ഉള്ളു. കേരകറി പൗളിച്ചു... അതെ കോട്ടയത്തു മുറിച്ചു വില്കുന്ന എല്ലാ മീനും തുണ്ടൻ മീൻ എന്നാണ് പറയുന്നത്.. ഞാൻ ഏറ്റുമാനൂർ ഉള്ളതാണ്... ലിവർ അടിപൊളി ആണ് 👌👌👌👌👌👌👌👌👌👌
@FoodNTravel6 жыл бұрын
Thanks und bro... അതെ kottayamkarude meencurry nalla erivum puliyum niranja adipoli curry aanu... അതെ സ്റ്റാലിൻ dishes എല്ലാം അടിപൊളി ആയിരുന്നു...
@nisampulikottilvella27776 жыл бұрын
അടിപൊളി ചേട്ടായിയെ ഒന്നും പറയാനില്ല അമ്മ ഉണ്ടാകുന്നതല്ലേ ഉണ്ണിയും സ്റ്റാന്റ്‌ലിയും കൂടി ആയതിനാൽ എന്നാ പറയാനാ കലക്കിട്ടോ അമ്മക്കും പെങ്ങൾക്കും കൂടി അഭിനന്ദനങ്ങൾ 👌👌👌👌👌👌✌✌✌✌💪💪💪💪💪💪💪💪👍👍👍👍👍👍👍👍👍👍
@FoodNTravel6 жыл бұрын
താങ്ക്‌സ് നിസാം... അതെ അമ്മ ഉണ്ടാക്കുന്ന ഫുഡിന്റെ ടേസ്റ്റ് അതു വേറെ തന്നെയാണ്...
@nisampulikottilvella27776 жыл бұрын
@@FoodNTravel അത് ശെരിയാ ചേട്ടാ
@powerplayaudios99154 жыл бұрын
എന്റെ പൊന്നു ഉണ്ണി ചേട്ടാ നിങ്ങളുടെ നിസഹായത ഞാൻ മനസ്സിലാക്കിയത് ആണ് നിങ്ങൾ എന്നും വിജയിക്കും എതിർപ്പുകളെ നിങ്ങൾ ഒരിക്കലും നോക്കാതെ ഇരിക്കുക നിങ്ങളോട് കൂടെ സപ്പോർട്ട് ചെയ്യുന്ന നല്ല മനസ്സ് ആയ ebbin ചേട്ടൻ. ഫിറോസ് ചേട്ടൻ. എല്ലാ നന്മകളുലും നേരുന്നു ഒപ്പം ഞാനും വൈശാഖ് sg പൂഴിക്കുന്നു
@FoodNTravel4 жыл бұрын
😍😍👍
@nibingeorge73886 жыл бұрын
നല്ല അടിപൊളി വീഡിയോ എബിൻ ചേട്ടാ .ഉണ്ണി ചേട്ടൻ ഉള്ളതു കൊണ്ടും നല്ല ഓളമുണ്ട് .ബേസ്ഡ് ഓഫ് ലക്ക് ഡിയർ സ്റ്റാലിൻ ആൻഡ് ഫാമിലി♥️♥️♥️
@FoodNTravel6 жыл бұрын
താങ്ക്സ് ഉണ്ട് നിബിൻ ബ്രൊ
@anishkumarpm51136 жыл бұрын
രണ്ടു പേരെയും വളരെ ഇഷ്ടം ആണു ഞാൻ ഇപ്പൊൾ നാട്ടിൽ ഇല്ല എങ്കിലും നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്തൊക്കെയോ നല്ല കുറച്ചു ഓർമകൾ കിട്ടുന്നു ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു എവിടെയെങ്കിലും വച്ചു കാണുവാനും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു ഞാനും ഒരു Kottayam Karan ആണു ,ഉണ്ണി ചേട്ടൻ സൂപ്പർ ആണു എബിൻ ചേട്ടനും
@FoodNTravel6 жыл бұрын
ബ്രൊ വിദേശത്ത് എവിടെയാണ്... നാട്ടിൽ വരുമ്പോൾ നമുക്ക് കാണാം .. വിലയേറിയ ആശംസകൾക്ക് ഞാൻ എന്റെ മനസ്സ് നിറഞ്ഞ നന്ദി അറിയിച്ചു കൊള്ളുന്നു
@anishkumarpm51136 жыл бұрын
@@FoodNTravel ഞാൻ വിദേശത്ത് അല്ല ഞാൻ പഞ്ചാബിൽ ആണു ഉള്ളത് ,അവിടെ ജോലി ചെയ്യുന്നു
@shafeekmuthalief36376 жыл бұрын
ചേട്ടായി സന്തോഷത്തോടെ ചെയ്ത വീഡിയോ അപ്പവും മീനും പൊളിച്ചു. നല്ല അവതരണം മനസ്സ് നിറഞ്ഞു സന്തോഷം നന്ദി..
@FoodNTravel6 жыл бұрын
Thanks ഷഫീക്... വീഡിയോ ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷമുണ്ട് ഡിയർ...
@rajeeshnichu78935 жыл бұрын
Shafeek Muthalief
@RanjithRanjith-li3is6 жыл бұрын
ഇതുവെറും അന്യായമാണ്..😊 എങ്ങനെ കൊതുപ്പിച്ചു കൊല്ലരുത്.. 😜😜😜..കിടുക്കി 👌👌👌
@FoodNTravel6 жыл бұрын
അടിപൊളി... താങ്ക്സ് ബ്രൊ
@thejusthirumeni80996 жыл бұрын
സ്റ്റാലിൻ ബ്രോ..... അത്താഴം റെസ്റ്റോറന്റ് ഒരു വൻവിജയമാകട്ടെ..........എബിൻ ചേട്ടാ.....സൂപ്പർ 👍omkv ഉണ്ണിബ്രോ... 👍
@stalinjosmj95656 жыл бұрын
തേജസ്സ് ബ്രോ പറഞ്ഞ വാക് അതു പോലെ തന്ന നടക്കട്ടെ
@FoodNTravel6 жыл бұрын
Thanks dear... stalin ente എല്ലാവിധ ആശംസകളും നേരുന്നു...
@racheljinurajan36006 жыл бұрын
Adipoliiii... renduperem kandathil santhosam... all the Best.... ur presentation is soo good.
@FoodNTravel6 жыл бұрын
Thank you rachel
@Praveenrozario6 жыл бұрын
ഉണ്ണി ചേട്ടൻ ഫാൻസ് hit likes
@FoodNTravel6 жыл бұрын
😆😆😆
@arabmallu24744 жыл бұрын
വളെരെ നല്ല preparation ആണ് ,നല്ല ഫുഡും ആണ് ....സെർവിങ്ങിനു ഒരു സ്പൂൺ കൂടെ ആവാമായിരുന്നു ...നന്ദി .
@FoodNTravel4 жыл бұрын
Thanks bro.. 🤗
@arabmallu24744 жыл бұрын
😅😅😍😍😍😍
@somiyarenjith23746 жыл бұрын
എബിൻചേട്ടന്റെയും ഉണ്ണി ചേട്ടന്റെയും അവതരണ രീതി വളരെ വ്യത്യാസം ആണ്.. പക്ഷേ രണ്ടും കൂടിയുളള കോംബോ... എന്റെ സാറേ പൊളിയാണ്.. പിന്നെ എബിൻ ചേട്ടന്റെ സിംപ്ലിസിറ്റി വേറേ ലെവൽ...😘 😘 😘 😍 😍 😍
@FoodNTravel6 жыл бұрын
വളരെയധികം thanks ഉണ്ട് ഡിയർ.... വീഡിയോസ് ഇഷ്ട്ടപെട്ടതിൽ വളരെയധികം സന്തോഷമുണ്ട് ഡിയർ.... തുടർന്നും കാണണം
@soorajsooryakg6 жыл бұрын
എബിൻ ചേട്ടനും ഉണ്ണി ബ്രോ യും പൊളിച്ചു... ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം..
@FoodNTravel6 жыл бұрын
താങ്ക്സ് സൂരജ്
@cookwithsudhaevans56566 жыл бұрын
Hai Ebbin brother super video. Unni is also my one of the favorite vlouger.i enjoyed the video lot.thank u 😊😊😊
@FoodNTravel6 жыл бұрын
Thanks sudha... Unni superaanuu... Thankyou once again...
@k.prabhakarkannan3186 жыл бұрын
Adipoli video....ebin chetta and unni chetta.....its looks so nice....my two best food videomakers onnuchernu kazhikunnathu and presenting tge tastes in versatile way......superb chetta.....
@FoodNTravel6 жыл бұрын
Valareyathikam thanks und dear
@jobyjoseph64196 жыл бұрын
എബിൻ ചേട്ടൻ &ഉണ്ണി കുമ്പളങ്ങി. രുചി വൈവിധ്യങ്ങൾ പരിചയപെടുത്തുന്ന ലോകത്തിലെ രണ്ടു തിളക്കമാർന്ന നക്ഷത്രങ്ങൾ. വളരെയധികം അഭിനന്ദനങ്ങൾ,ശ്രീ എബിൻ ചേട്ടൻ &ഉണ്ണി ബ്രോ. നിങ്ങളുടെ ഈ കൂടിചേരലിന്...എല്ലാവിധ നന്മകളും നിങ്ങൾ രണ്ടു പേർക്കും ഉണ്ടാകട്ടെ...
@FoodNTravel6 жыл бұрын
താങ്ക്സ് ഉണ്ട് ജോബി.... വീഡിയോസ് എല്ലാ ഇഷ്ട്ടപെടുന്നതിൽ വളരെയധികം സന്തോഷമുണ്ട്... തുടർന്നും കാണണം...
@jobyjoseph64196 жыл бұрын
Food N Travel by Ebbin Jose ഉറപ്പായും പ്രിയ എബിൻ ചേട്ടാ....
@OMKVFishingCooking6 жыл бұрын
Thank-you so much bro
@jobyjoseph64196 жыл бұрын
OMKV Fishing & Cooking വളരെ സന്തോഷം ഉണ്ണി ബ്രോ. ഇനിയും കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു...
താങ്ക്സ് ഉണ്ട് സുജിത്.... വളരെയധികം സന്തോഷം... തുടർന്നും കാണണം...
@sajithkannur79326 жыл бұрын
എബിൻ ചേട്ടനും.. ഉണ്ണിയും.. സ്റ്റാലിനും.. ഭക്ഷണവും സൂപ്പറാ.. 👌
@stalinjosmj95656 жыл бұрын
Thanks സജിത്ത് കണ്ണൂർ
@FoodNTravel6 жыл бұрын
Thanks bro
@josephpoulose64016 жыл бұрын
ebin chetta super... bayankara santhosham thonni video kandappo... thank you so much..god bless
@FoodNTravel6 жыл бұрын
Thanks joseph
@rahulbhaskar79186 жыл бұрын
Unni chettan and ebin chettan.....u guys are superb.....pinne nammude stalin bro......luv u all
@stalinjosmj95656 жыл бұрын
Thanks മച്ചാ
@FoodNTravel6 жыл бұрын
Thanks a lot rahul
@sandeepsekhar1825 жыл бұрын
Ebin chettan veendum polichu....ithavana naatil pokumbo attazham visit cheythirikkum...thanks for the video
@FoodNTravel5 жыл бұрын
Thanks und dear... Poyittu abipraayam parayanam...Videos ellam kaanaan marakkaruthe...
@jaseenathoppil65146 жыл бұрын
സാറിന്റെ ശബ്ദം ഇടക്കൊക്കെ നടൻ ലാലു അലക്സിന്റെ ശബ്ദം പോലെ തോന്നുന്നു. പിന്നെ പരുപാടി ഒകെ ഉഷാറാണ് കേട്ടോ.എന്തോ സ്വന്തം വീട്ടിലുള്ള ഒരാള് സംസാരിക്കുന്ന പോലെ തോന്നുന്നു.ഭയങ്കര ഒരു സമാധാനം കിട്ടുന്നു വീഡിയോ കാണുമ്പോൾ. Good luck
@FoodNTravel6 жыл бұрын
താങ്ക്സ് ഉണ്ട് ഡിയർ... ലാലു അലക്സിന്റെ ശബ്ദം പോലെയാണോ.. 😆😆😆😆
@MrAbu14966 жыл бұрын
Lalu Alex aano..? siddique alle...😜
@jaseenathoppil65146 жыл бұрын
Abu M P അതും തോന്നുന്നുണ്ട്. ഇടക്കൊക്കെ ലാലു അലക്സിന്റെ ശബ്ദം പോലെ തോന്നുന്നു. എന്റെ അഭിപ്രായം മാത്രം ആണ് ശരിയാ കണം എന്നില്ല
@reshmarn7325 жыл бұрын
Sidhique nte Pole thonni
@luckyluckylucky46925 жыл бұрын
മനുഷ്യനെ നോക്കിയിരുത്തി കഴിക്കുന്നതും പോരാഞ്ഞിട്ട് ഫുഡിനെ പറ്റി വർണ്ണിക്കുകയും ചെയ്യുന്നു ഹോ മ്യാരകം തന്നെ ചേട്ടാ 👍👍👍👍👍👍
@FoodNTravel5 жыл бұрын
ഇതൊക്കെ ഒരു രസമല്ലേ lucky Lucky Lucky😊😊😍
@IRFAN-qn9rx6 жыл бұрын
എബിൻ ചേട്ടാ 6 മണിക്ക് കാണണം എന്ന് തന്നെയാണ് വിചാരിച്ചത് അപ്പഴാണ് ഉണ്ണിയേട്ടൻ ലൈവ് വന്ന notification വന്നത് .അതുകൊണ്ട് ആദ്യം ലൈവിൽ പോയി അത് കഴിഞ്ഞപാടെ ഇത് കണ്ടു ഇത് 75 ആം കമെന്റ് ആണ് ... രണ്ടാളും അടിപൊളിയായി ചെയ്തിട്ടുണ്ട് ... കുമ്പളങ്ങി വരുകയാണെങ്കിൽ അവിടുന്ന് ഒരു അത്താഴം ഉറപ്പ് . ഞാൻ കണ്ണൂരാണ് അതുകൊണ്ടാണ് .. അടുത്തതായിരുന്നെങ്കിൽ ഞൻ ഇപ്പൊ അവിടേക്ക് വിട്ടേനെ 😍😍
@FoodNTravel6 жыл бұрын
താങ്ക്സ് ഉണ്ട് ബ്രൊ... കുമ്പളങ്ങിയിൽ അത്താഴം കഴിക്കാൻ പോണുണ്ടോ... പോകുവാണേൽ കഴിച്ചിട്ടു അഭിപ്രായം അറിയിക്കാൻ മറക്കരുതേ
@IRFAN-qn9rx6 жыл бұрын
Food N Travel by Ebbin Jose തീർച്ചയായും 👍🏼👍🏼
@Sahad_Cholakkal5 жыл бұрын
Ebin Jose, OMKV Unni,Mallu Traveler, Sujith Bhakthan are my fvts 😍😍😍😍
@FoodNTravel5 жыл бұрын
Adipoli.. Thanks Sahad Cholakkal...
@shaheermk40886 жыл бұрын
What a coincedence. കുമ്പളങ്ങി nigts റീലീസ്‌ഡ് ടുഡേ also
@FoodNTravel6 жыл бұрын
Yes dear
@VivekSk56 жыл бұрын
Ebi chettanem, unni chettandem orumich ulla video kalakki. Super. Enikk eppol ee channel kandalm vishapp tudangam. Hahaha. Anyway keep on doing such wonderful videos guys. Thank you and good luck.😊👍
@FoodNTravel6 жыл бұрын
Thanks a lot vivek.... Keep watching...
@കൂതറ6 жыл бұрын
എന്തായാലും രണ്ടാളും അല്ല വീഡിയോയിലെ എല്ലാരും പൊളിച്ചു 😍😍😍😍എന്തായാലും ഞാൻ വരുന്നുണ്ട് സ്റ്റാലിന്റെ ഹോട്ടലിൽ😍😍😘😘😘😘
@FoodNTravel6 жыл бұрын
അടിപൊളി... Varanam... വന്നിട്ടു അഭിപ്രായം അറിയിക്കാൻ മറക്കരുത്...
@കൂതറ6 жыл бұрын
@@FoodNTravel തീർച്ചയായും😍😍
@stalinjosmj95656 жыл бұрын
തീർച്ചയായുംവരണം
@nirmalgeorge28256 жыл бұрын
Randu perum simply super anu...orumichu iniyum videos chyanam..
@FoodNTravel6 жыл бұрын
Theerchayaayum nirmmal
@pastoramjithkottayam84246 жыл бұрын
Beautiful presentation... Go ahead and bring forth the hidden tastes of Kerala.
മീൻകറി ആണെങ്കിൽ എരിവ് വേണം......കലക്കി. വിവരണം ഹൃദ്യമായി...... അഭിനന്ദനങ്ങൾ...
@FoodNTravel6 жыл бұрын
താങ്ക്സ് ഉണ്ട് ഡിയർ
@deepavn83936 жыл бұрын
രണ്ടുപേരും തകർത്തു. ഇങ്ങനെ ഞങ്ങളെ കൊതിപ്പിച്ചാൽ ഞങ്ങൾ അങ്ങോട്ട് വരുവെ😋😋😋😋😋
@FoodNTravel6 жыл бұрын
അതിനെന്താ... വന്നോളു... ഇവിടെ food റെഡിയാണ് ദീപ ...
@deepavn83936 жыл бұрын
@@FoodNTravel Thank you Ebbin 🙋😊
@backp52946 жыл бұрын
Nalla hygeine feel cheyyunna hotal sooopr ...food also ..ee vecation enthayalum kumbalangi and athazham...ebin and unii ..pinne parayandallooo...😍😍😍
@estatebungalowcookingchann5386 жыл бұрын
എബിൻ ബ്രോ ഉണ്ണി ബ്രോ👬രണ്ടാളും തകർത്തു എന്തായാലും😍😋😋😋 വായിൽ കപ്പലോടിക്കാം ✌️💯സൂപ്പർ...
@FoodNTravel6 жыл бұрын
താങ്ക്സ് ബ്രൊ... അടിപൊളി
@rahulbhaskar79186 жыл бұрын
Athu polichhu.....ellavareyum orumichhu kaanumbol oru prethyeka santhosam aanu.....
@FoodNTravel6 жыл бұрын
Thanks und bro
@sajin97725 жыл бұрын
I love Stalin Family, all of them Working to achive their goal, Love them❤ Nice video Ebin Brother
@FoodNTravel5 жыл бұрын
Thanks Sajin😍😍🤗😍
@anilpezhumkad6036 жыл бұрын
ഒന്നും പറയാനില്ല.... രണ്ടു പേരും ഒന്നിച്ചുള്ള വീഡിയോ വളരെ നന്നായി.. പാചകത്തിലും മീൻ പിടിക്കുന്ന കാര്യത്തിലുമാണല്ലോ ഉണ്ണി നമുക്ക് പ്രിയങ്കരനാവുന്നത്. നല്ല നാടൻ കുമ്പളങ്ങി ഭാഷയും എബിൻ ചേട്ടനാണെങ്കിൽ യാത്രയുലട നീളം ഭക്ഷണ വൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്നു .. സൂക്ഷ്മ രുചി ഭേദങ്ങൾ തിരിച്ചറിഞ്ഞ് ഒന്നാം തരം വിവരണം നൽകുന്നു.' കേൾക്കുമ്പോൾ തന്നെ കൊതി തോന്നും.. വളരെ നന്നായി....
@FoodNTravel6 жыл бұрын
ഇത്രയും നല്ല കമന്റ് തന്ന ബ്രോയ്‌ക്കു എന്റെ ഒരു വല്യ താങ്ക്സ്... വളരേ സന്തോഷം തോന്നുന്നു...
@anilpezhumkad6036 жыл бұрын
@@FoodNTravel 🙏🙏🙏🙏
@shamnadkarukone8656 жыл бұрын
ഏറ്റവും കൂടുതൽ ബീഫ് ഫ്ര കഴിക്കുന്നത് രണ്ടെണ്ണം അടിക്കുന്നവര് ആയിരിക്കും അവർക്ക് വേണ്ടിയാണ് അതിൻ്റെ കൂടെ സവാള വെക്കുന്നത് ( അടിക്കുമ്പോൾ ഉണ്ടാകുന്ന കുത്തൽ മാറാൻ ) ഇനി അടിക്കാത്തവര് ഉണ്ടെങ്കിൽ ഇതിൽ വന്ന് comment തരുക....? ആരയും നമ്മൾ വെറുപ്പിക്കരുത് അതുകൊണ്ടാണ്...!! സ്റ്റാലിൻ,,,,ഉണ്ണി omkv എബിൻ ചേട്ടാ...സൂപ്പർ..,,? ഉണ്ണിയുടെ സംശയം മാറി എന്ന് പ്രതീക്ഷിക്കുന്നു..(.ഞാൻ അങ്ങനെ ആണ് ) ഇത് വായിക്കുന്ന ഒരോരുത്തരുടേയും അഭിപ്രായം രേഖപെടുത്താം ഉണ്ണിയുടെ സംശയം മാറ്റാൻ വേണ്ടി മാത്രം ....?
@FoodNTravel6 жыл бұрын
Thank you so much for a wonderful answer... ശെരിക്കും പറഞ്ഞാൽ ഇതുപോലെത്ത creative answers വായിക്കുമ്പോൾ വളരെയധികം santhosham thonnunnu... Ithu positive aayittu ellarum edukkanam dears
@avtacl64496 жыл бұрын
ഏതാ ബ്രാൻഡ്.. ഞാൻ മീൻകുളം ജങ്ഷനിൽ ഉണ്ട് 😉😀😋
@thasleemfayis43756 жыл бұрын
@@FoodNTravel my number is please contact me .in whatsapp 8086471569 .oru ugran dishundu. in Malappuram. Mulankozhi 🐔
@akhilsatheesan77456 жыл бұрын
@@FoodNTravel എബിൻ ചേട്ടാ ഇ കമന്റ് ഇത് pin ചെയ്യു....
@truethink94036 жыл бұрын
puliyee hahaa
@Mrariyallur5 жыл бұрын
Hi Ebi Chettaayi... I seen you earlier in OMKV... PUNNAARA MEEN EPISODE... Today I subscribed your channel... Your way of talk and gesture so nice ... Really enjoyed your video and you passed the real flavours of ATHAZHAM... Hi Unni... Wayandan yaathra adipoli... Paattu powlichu....😄😄
@FoodNTravel5 жыл бұрын
Adipoli... Thanks a lot Basheer for that lovely compliments... Yes Unni is super and his song was entertaining one...
@ap26136 жыл бұрын
Randaalum Polichadukki 😍😍 Stalin chettane restaurant thudankhiyath nannaayi 😍😍
Athe super aanu food... Athey stalin motham familyode aanu nadathunnathu.... Enthoru sneham allee...
@vivekvijay40216 жыл бұрын
Ebin chettay😍 Powlichelooo kidukki
@FoodNTravel6 жыл бұрын
Thanks und bro
@liadin176 жыл бұрын
നിങ്ങൾ രണ്ടാളും കിടിലൻ കോമ്പിനേഷൻ ആണ്..... ചുമ്മാ പൊളിച്ചു..... നാട്ടിൽ വന്നു സെറ്റിൽ ആയിട്ടു വേണം നിങ്ങടെ കൂടെ ഇരുന്നു ഫുഡ് അടിക്കാൻ..... എന്റെ സാറെ....
@FoodNTravel6 жыл бұрын
ബ്രൊ ഇപ്പോൾ എവിടെയാണ്? നാട്ടിൽ വരുമ്പോൾ നമുക്കൊന്ന് കൂടാം... അവിടുന്ന് പോരുവാണോ..
@renjuajaythamburu46716 жыл бұрын
ചേട്ടായിമാർ സൂപ്പർ ആണേ.........😃😍😍😍😍😍
@FoodNTravel6 жыл бұрын
താങ്ക്‌സ് ഉണ്ട് രെഞ്ചു
@renjuajaythamburu46716 жыл бұрын
Wlcm ചേട്ടായി
@abhijithnavakumaran68636 жыл бұрын
Ebbin chettaa unni bro randu perum polich adukki.... nattil varumbol food kazhikkan pokenda place ezhuthi ezhuthi oru book theernnu..... 😘😘😘😘❤❤❤
@FoodNTravel6 жыл бұрын
ഹഹ.. അതു കലക്കി... Oru full book theernnooo..
@deepakpk55966 жыл бұрын
Randu bhakshanapriyar onnikumbol enne pole ulla Bhakshanaprandanmaark iratti madhuram tanne..Kumbalangi pokumbol teerchayayum Athazham Athazhathil ninn..Huge Thumps up for Stalin Bro..
@FoodNTravel6 жыл бұрын
Thanks a lot deepak... Poyittu abipraayam ariyikkaan marakkaruthee..
@bijulalbponkunnam35446 жыл бұрын
എന്റെ എബിനെ കൊതിപ്പിച്ചു കൊല്ലല്ലേ..☺☺👍👍.. ഓരോ ഐറ്റവും കഴിച്ചു കഴിഞ്ഞുള്ള എബിന്റെ വിവരണവും ഉണ്ണി ബ്രോയുടെ ആ മൂളലും.. ആഹാ.. ഒന്നും പറയാനില്ല... സ്റ്റാലിൻ ഉണ്ണിടെ ക്യാമറമെൻ മാത്രമല്ല ഒന്നാന്തരം കുക്കാണ് എന്നു ഇപ്പോഴല്ലേ അറിയുന്നത്.. എബിന്റെ ക്യാമറമെൻ ഹാഷ്മി ആണോ... പറഞ്ഞില്ലല്ലോ.. സൂപ്പർ വീഡിയോ😊😊👍👍😘😘😘
@OMKVFishingCooking6 жыл бұрын
Shariyanu thank-you so much
@FoodNTravel6 жыл бұрын
താങ്ക്സ് bijulal... അതെ സ്റ്റാലിൻ നല്ലയൊരു കുക്ക് തന്നെ... അതിലുപരി നല്ലൊരു ക്യാമറാമാനും... ഉണ്ണിയുടെ കൂടെ ഇരുന്നു ഭക്ഷണം കഴിച്ചത് നമ്മൾ ശെരിക്കും enjoy ചെയ്തു ..
@vivekgopi67396 жыл бұрын
Ebin chetta thanks for sharing price list also 😊
@FoodNTravel6 жыл бұрын
Thanks vivek
@mufeedamufi46056 жыл бұрын
Vivek Gopi മിതമായ പ്രൈസ്👍👍
@vivekgopi67396 жыл бұрын
Mufeeda Mufi exactly
@anjuzvlogz1314 жыл бұрын
അത്താഴം റെസ്റ്റോറന്റിൽ എന്തായാലും ഒരിക്കെ വരും ഉണ്ണി ചേട്ടാ🤩😍
@FoodNTravel4 жыл бұрын
🤩👍👍
@girishampady85186 жыл бұрын
വീഡിയോ കലക്കി.. അത്താഴം സ്പെഷ്യൽ.. അടിപൊളി.. മത്സ്യവും മാംസവും കഴിക്കുമ്പോൾ സാലഡായി സവാളയും മറ്റും കഴിക്കുന്നത് മത്സ്യവും മാംസവും കഴിച്ച് ഉള്ളിൽ ചെന്നാൽ ശരീരം ചൂടാകും.. അതിനെ തണുപ്പിക്കാനാണ് സലാഡ്‌സ് കഴിക്കുന്നത്.. പലരിൽ നിന്നും പകർന്ന് കിട്ടിയ അറിവ് പങ്കുവെച്ചു.. അത്രതന്നെ...
@OMKVFishingCooking6 жыл бұрын
Thank-you so much bro
@FoodNTravel6 жыл бұрын
താങ്ക്സ് ഡിയർ... ഇതുപോലത്തെ വളരേ informative ആയാ comment share ചെയ്തതിനു വളരെയധികം താങ്ക്സ് und..
@bibinagireesh84846 жыл бұрын
Ebin chetta kalakki Ini epo naattil ethiyaalum athazham onnu visit cheyum koode unni chettaneyum👍🏻
But most of the people will not checking the description,if u mentioned in the running video every body will view & comment rate will increase for our better performance...
@prasanthvp25476 жыл бұрын
ചേട്ടന്റെ ഓരോ വിഡിയോസും കൊതിയോടെ ആണ് ഞാൻ കാണാറ്.. കാരണം ഞാനും ഒരു ഭക്ഷണ പ്രിയനാണ്... പാചകം പരീക്ഷിക്കാറും ഉണ്ട്.. ഇനി മലപ്പുറം ജില്ലയിൽ ചേട്ടൻ വരുമ്പോ ചേട്ടന്റെ കൂടെ കൂടണം... വിളിക്കില്ലേ
@FoodNTravel6 жыл бұрын
Theerchayaayum vilikkam bro.. ഇനിയെങ്ങാനും ഞാൻ വിളിക്കാൻ വിട്ടുപോയാൽ എന്നെ വിളിച്ചോണം... ഞാൻ വരുന്നതിനു മുൻപ് നോട്ടിഫിക്കേഷൻ ഇടാം
@@FoodNTravel njan theerchayaayum kaanum because I love fooooood
@rekha44776 жыл бұрын
Nice combo between you two, really enjoyed seeing the lovely food. Hope to visit this restaurant soon. All the best! Ini njan poyi unakka sandwich lunch kazhikkatte😄
@FoodNTravel6 жыл бұрын
Rekha... Thanks a lot dear... Nattil varumbol ponam... Poyittu abipraayam parayaan marakkaruthee...
@resmyramakrishnan56165 жыл бұрын
Shoooo kothipichu randu perum. Belgaum il vare curry yude manam vannu, vaayil vellavum 😋😋😋
@FoodNTravel5 жыл бұрын
Rashmi.... Thanks und dear.... Adipoli...
@കൃഷ്ണചന്ദ്രൻ6 жыл бұрын
Good episode enjoy with two foodie ❤️ legends 🌟 🌟 🌟
@FoodNTravel6 жыл бұрын
താങ്ക്സ് ബ്രൊ
@anshadkbasheer17285 жыл бұрын
ebin chetta ith oru mathiri kothippikkunna program aayipoitta kanditt skip cheyyanjum pattanilla ennalum powlich
@FoodNTravel5 жыл бұрын
Idakkoke kothichaalalle kazhikkan oru aagraham thonnukayullu😉😉😉
@shinythomas56814 жыл бұрын
Raw Onion helps in digestion. That’s the reason.
@FoodNTravel4 жыл бұрын
Yes... You are right
@athiramp86996 жыл бұрын
Chettraaii as always polichu..randalum.....😍keep rokz