No video

ഒമ്പതാമത്തെ വയസ്സു മുതൽ കേരളത്തിലെ അതിശക്തനായ സുവിശേഷ പ്രസംഗകൻ, Eva. ജോയൽ മാത്യു(Mob: 8589862706)

  Рет қаралды 79,731

GospelTV UP

GospelTV UP

Күн бұрын

/ @evg.joelmathewofficia...
#joelmathew
#gospeltvup
#sajuvthomas

Пікірлер: 266
@jesusrenjithjenjith8564
@jesusrenjithjenjith8564 Жыл бұрын
എന്റെ കുഞ്ഞു സഹോദരനെ ദൈവം സമർത്ഥയായി അനുഗ്രഹിക്കട്ടെ നമ്മുടെ പെന്തക്കോസ്തുകാർക്ക് ഇതുവരിക്കും അറിഞ്ഞുകൂടാത്ത ഒരു കാര്യം ഞാൻ പറയുകയാണ് നമ്മൾ ദാസൻ അല്ല നമ്മൾ ദൈവത്തിന്റെ മക്കളാണ് യോഹന്നാൻ 1:12 അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. നമ്മൾ മക്കളെങ്കിലോ നമ്മൾ അവകാശിയും കൂടിയാണ്
@sujaambadi6005
@sujaambadi6005 Жыл бұрын
ജോയൽ മോനെ ശക്തമായി ഇനി വരുന്ന നാളുകളിൽ കർത്താവ് ഉപയോഗിക്കട്ടെ❤❤ആമേൻ
@pintoalphaemusicentertainm9955
@pintoalphaemusicentertainm9955 Ай бұрын
1) സർപ്പസന്തതി A)ഏദെൻ തോട്ടത്തിൽ വാസ്തവമായും സംഭവിച്ചത് എന്താണ്? B) പഴം കഴിച്ചതും നഗ്നതയും രക്ത സംബദ്ധമായ ബലിയും തമ്മിൽ എന്താണ് ബന്ധം? [മത്തായി. 12:33-35]. C)എതുതരത്തിൽ ഉള്ള പാമ്പിനാണ് സംസാരിക്കാൻ കഴിയുന്നത്? [ഉല്പത്തി. 3:1-7, 13-16 & 20, 4:3-7. സദൃശ്യവാക്യം. 30:20, ഉത്തമഗീതം 2:2] D)വചനപ്രകാരം കയിൻ ആരുടെ മകനാണ്? E)ആദമിന്റെ വംശപാരമ്പര്യത്തിൽ കയിൻ എവിടെ? [ഉല്പത്തി : 5:3-24, 4:16-23, ലൂക്കോസ്. 3:37-38, യൂദാ. 3:14, 1യോഹന്നാൻ. 3:8-12&15]. 2) യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനു മുന്നോടിയായി ഏലിയാ പ്രവാചകൻ വരേണ്ട ആവശ്യം ഉണ്ടോ, ഉണ്ടെങ്കിൽ അവൻ വന്ന് ദൈവജനത്തിനായി എന്തു ചെയ്യുമെന്ന് ബൈബിൾ പറയുന്നു? [മാലാഖി. 4:5&6, മത്തായി. 17:11, ലുക്കോസ്. 1:17]. 3) A)യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനു മുന്നോടിയായി കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേൽക്കും എന്ന് ബൈബിൾ പറയുന്നു, അവരെ എങ്ങനെ തിരിച്ചറിയാം? [മത്തായി. 24:23&24]. B)അന്ത്യകാലത്തിൽ വെളിപ്പെടാൻ ഇരിക്കുന്ന എതിർക്രിസ്തു ആരാണ്? [2തെസ്സലോനീക്യർ 2:2-12]. 4) A)പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും നാമത്തിൽ. ഏതാണ് ആ നാമം? B)ദൈവം ഏകനോ? അതോ ത്രീഏകനോ? C)ഏതു നാമത്തിൽ ആണ് നാം സ്നാനം സ്വീകരിക്കേണ്ടത്? ബൈബിൾ എന്ത് പറയുന്നു? [യാക്കോബ്. 2:18-20, എശ്ശയ്യ.9:6, യോഹന്നാൻ. 14:6-10, 1:1&14, മത്തായി. 28:19, അപ്പോസ്തല പ്രവർത്തി. 2:38, 4:12, 19:2-6, കൊലോസ്യർ. 3:17]. 5) A) വെളിപ്പാട് പുസ്തകത്തിൽ പറയുന്ന 7 സഭാകാലങ്ങളെയും 7 മുദ്രകളെയും കുറിക്കുന്നത് എന്താണ്? B) 7മുദ്രകൾ പൊട്ടിക്കുന്നത് എപ്പോഴാണ്? C) പൊട്ടിച്ചെങ്കിൽ അതിൽ പറയുന്ന ദൈവീക രഹസ്യങ്ങൾ എന്തൊക്കെ? D) നാം ജീവിക്കുന്നത് ബൈബിളിൽ ഏതു കാലത്താണ്? E) നിത്യ ജീവനായി നിങ്ങൾ ആരെയാണ് ആശ്രയിക്കുക, നിങ്ങളുടെ സഭയെയോ? [ദാനിയേൽ 12:4. വെളിപ്പാട്. 1:20, 2:1-3:22, 5:1-9, 6:1-17, 8:1&2, 10:6, 22:10] #FOR MORE INFORMATION CONTACT : PINTO ALPHAE. PH : 8086169035 [Call Or What's App] OR VISIT [themessage.com]
@anuj4518
@anuj4518 Жыл бұрын
ഈ തലമുറയിലെ ചെറുപ്പക്കാർ മദ്യത്തിനും, മയക്കുമരുന്നിനും അടിമയാകുമ്പോൾ, ഇത്ര ചെറുപ്പത്തിലെ ദൈവവേല ചെയ്യുന്ന ചെറുപ്പക്കാരനെ ദൈവം അനുഗ്രഹിക്കണമേ
@sajikurian7213
@sajikurian7213 Жыл бұрын
ഒരിക്കലും വിമർശിക്കരുതേ വളരുന്നു വരുന്നവരെ തളർത്തരുതേ. ജോയൽ മോനെ കർത്താവ് അനുഗ്രഹിക്കട്ടെ.
@sabucherian5552
@sabucherian5552 24 күн бұрын
All blessings to Joyal brother, May our Lord JESUS CHRIST bless you and your ministry abundantly 🎉
@marykuttyxavier177
@marykuttyxavier177 Жыл бұрын
സ്തോത്രം ദൈവം അനുഗ്രഹിച്ചു വേർതിരിച്ചവരെ ആർ കുറ്റം ചുമത്തും. വഷളത്തം നിറഞ്ഞ തലമുറയുടെ നടുവിൽ വിശുദ്ധിക്കുവേണ്ടി നിലനിന്നുകൊണ്ട് അനേകം തലമുറയെ യേശുക്രിസ്തുവിനായി നേടാൻ കർത്താവ് ഉപയോഗിക്കട്ടെ. വിമർശനം ഭയപ്പെടരുത്.
@trueteller960
@trueteller960 Жыл бұрын
വിമർശിക്കരുത് അപ്പാടെ വിഴുങ്ങണം ചെറുക്കൻ മറ്റുള്ള പാതിരി മാരെ അനുകരികുകയാണ് കാറി കൂവീ ഇത്തരത്തിലുള്ള പ്രഹസനം അല്ല സുവിശേഷ പ്രസംഗം ഇതൊക്കെ മനസിലാക്കാൻ MTH ഒന്നും വേണ്ട സാമാന്യ ബൊധമുള്ളവർക്കും പൗലൊസിൻറ ലേഖനം ഒരീപ്രാവശമെങ്കിലും വായിച്ചവർക്കും കാര്യം പിടികിട്ടും😭😭
@venugopalan5193
@venugopalan5193 Жыл бұрын
​@@trueteller960Oòp😊😢dearjoel monmay ourlord bless you
@kripavisualchristmedia5934
@kripavisualchristmedia5934 Жыл бұрын
പ്രൈസ് ദ ലോഡ് ബ്രദറിനെ ദൈവം ഒരുപാട് വീണ്ടും തന്റെ കരങ്ങളിൽ വച്ച് ഉപയോഗിക്കട്ടെ കായിഫലം ഉള്ള മാവിലെ കല്ലേറു കൊള്ളത്തുള്ളൂ അതുകൊണ്ട് ജനത്തിന്റെ വാക്ക് കേൾക്കരുത് ദൈവശബ്ദം കേട്ടിട്ട് ഇറങ്ങിയതല്ലേ ബലത്തോടെ നിൽക്കുക ദൈവസഹായിക്കട്ടെ സ്തോത്രം ഹാലേലൂയ
@johnaj6573
@johnaj6573 Жыл бұрын
ആശാരി ഉപദേശിയെപ്പോലെ വീറോടെ യേശുവിനെ പ്രസങ്ങിക്കാൻ കഴിയട്ടെ. വരും തലമുറയിൽ ഒരു പ്രവാചക ശബ്ദമായി മാറാൻ മകന് കഴിയട്ടെ
@anuthomas5229
@anuthomas5229 Жыл бұрын
ഒരു പൗലോസ് ആയി joel മോൻ വളരട്ടെ 🙏🏻god bless you🙏🏻💖
@satheeshkk9569
@satheeshkk9569 Жыл бұрын
ജോയൽ ഇപ്പോൾ തന്നെ തിരുത്തിയാൽ നന്ന് , പറഞ്ഞുകൊടുക്കേണ്ടവർ പുകഴ്ത്തി പുകഴ്ത്തി ദൈവ കൃപ നഷ്ടമാക്കാൻ സാധ്യതയുണ്ട്
@selinyesudas6673
@selinyesudas6673 Жыл бұрын
കുഞ്ഞേ അതിനായി കർത്താവ് നിന്നെ അനുഗ്രഹിക്കട്ടെ
@sandoshkumarsandoshkumar9117
@sandoshkumarsandoshkumar9117 Жыл бұрын
ഞാൻ ഹിന്ദുവാണ് ' എന്നാൽ എനിക്ക് ഇമോനെ ഭയങ്കര ഇഷ്ടമാണ്.
@blessongsamuel3497
@blessongsamuel3497 Жыл бұрын
ദൈവം വിളിച്ചതാണ് എങ്കിൽ തകർക്കാൻ ആർക്കും കഴിയുകയില്ല മറ്റുള്ളവരെ വളർത്തുവാൻ ശ്രമിക്കുന്നത് ദൈവകൃപയാണ്, മാത്യപിച്ചു, പുകവലിച്ചു കഞ്ചാവ് അടിച്ച് നടന്നിരുന്നങ്കിൽ നിന്ദിക്കുന്നവർക്ക് സന്തോഷം,പത്തുപേർ കൂടുന്നിടത്തുനിന്നുകൊണ്ട് സംസാരിക്കാൻ കഴിയാതിരുന്ന അനേകരെ അവസരം നൽകിയ ഒരു ടീം ഞങ്ങൾക്കുണ്ട്, നിന്ദിക്കുന്നവർ, അപമാനിക്കുന്നവർ, ചെയ്യട്ടെ നിൽക്കുന്നുവെങ്കിൽ വീഴാതിരിപ്പാൻ സൂക്ഷിപ്പിൻ ദൈവമാനുഗ്രഹിക്കട്ടെ
@mallumovieworld3003
@mallumovieworld3003 Жыл бұрын
ജോയലിനെകുറിച്ച് മാത്രമേല്ല ലോകത്തിലെ എല്ലാ മനുഷ്യരെകുറിച്ചും ദൈവത്തിന് പദ്ധതിയുണ്ട്.... ആ പദ്ധതിയുടെ രേഖ അടങ്ങിയതാണ് വിശുദ്ധവേദ പുസ്തകമായ ബൈബിൾ... എന്നാൽ ആ പുസ്തകത്തിൽ എഴുതിയിരിക്കുന്ന സത്യങ്ങളെ ആരും പഠിക്കാനോ,മനസ്സിലാക്കാനോ,ശ്രമിക്കാറില്ല.... എല്ലാവർക്കും അവരരുടെ സഭകളുടെ ദുരൂപദേശങ്ങൾക്കാണ് പ്രാധാന്യം....
@sanalsingh6572
@sanalsingh6572 Жыл бұрын
സഹോദരാ ഞാൻ ഒത്തിരി വർഷങ്ങൾക് മുൻമ്പ് ശുശ്രുഷാ കാണാൻ കഴിഞ്ഞു ഒരുവാക്ക് പ്രാർത്ഥിക്കാൻ കഴിഞ്ഞിട്ടുണ്ട് ഇ കാലഘട്ടത്തിന്റെ സത്യ വചനം സത്യമായി വിളിച്ചു പറയുന്ന ഈ കാലഘട്ടത്തിന്റെ അഫിക്ഷിത ദാസനായി ദൈവം മാറ്റും ആമേൻ ഹാലേലൂയ സ്തോത്രം ❤❤❤❤❤❤❤God blues you❤❤❤❤❤❤
@philipthomas9777
@philipthomas9777 Жыл бұрын
ദൈവം, കർത്താവ് തന്റെ വേലക്കായി ഓരോരുത്തരെ തെരെഞ്ഞെടുക്കുന്നു. അവർ സ്വയമേ അതിൽനിറയുന്നു, അല്ലാത്തവർ എത്ര പരിശ്രമിച്ചാലും വിജയിക്കില്ല 🙏
@malayaleeworker6433
@malayaleeworker6433 Жыл бұрын
God bless you
@fdawodkerala
@fdawodkerala Жыл бұрын
ലോക രക്ഷകനായ ക്രിസ്തുവിനെ ക്രൂശിച്ച ലോകമാണ് ഇത്. അതുകൊണ്ട് തളരാതെ മുന്നോട്ട് പോകുക കർത്താവ് കൂടുതൽ ശക്തീകരിക്കട്ടെ 🙏🏻🙏🏻🙏🏻
@ManuManu-bi9sx
@ManuManu-bi9sx Жыл бұрын
God bless you ജ്ഞാനം തന്നെ പ്രധാനം ജ്ഞാനം സമ്പാദിക്ക നിന്റെ സഹല സമ്പാദ്യ ത്താലും വിവേകം നേടുക ആമേൻ
@Ebl-w
@Ebl-w Жыл бұрын
ദൈവം കുഞ്ഞനെ ധാരാളമായി അനുഗ്രഹിക്കട്ടെ
@shineysunil537
@shineysunil537 Жыл бұрын
👍👍👍Nallavarayi papam cheyathe happy ayi jeevikuvan Karthave ellavareyum anugrahikkan pray cheyam✝️
@Sd-ih5ql
@Sd-ih5ql Жыл бұрын
Mone Joel parayunnavar parayatte,daivam mahananu,Avan ellam ariyunnu,mone ninte karmam niswarthamayi thudaruka,neethimanullathanu daivarajyam,chila kapada pastorumaranu perudosham undakkunnathu,ennum sathyatheyum neethiyeyum muruke pidikkuka ,god is great,go ahead bravely,wish you all the best
@vimalvarghese3787
@vimalvarghese3787 Жыл бұрын
ജോയൽ മോനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️
@shajanheavenlysong4845
@shajanheavenlysong4845 10 ай бұрын
GOD bless Amazing Glory spiritual Jole Mone❤️❤️🙏
@sarammasaramma6620
@sarammasaramma6620 Жыл бұрын
Let achild grow in Christ grow in christ for the kingdom of God 🙏🙏
@sakariaskj4203
@sakariaskj4203 Жыл бұрын
Go ahead Jesus is with you Hallelujah Amen
@alicekuttycherian
@alicekuttycherian Жыл бұрын
God bless you Pastor. 🙏 God bless you Joel mon. 🙏More prayer. Gospels share all over the Kerala, India, all over the world.🙏
@gheevarghesekizhakkadathu9660
@gheevarghesekizhakkadathu9660 Жыл бұрын
Joel,may God bless your efforts to proclaim Jesus. the visible countenance of God
@suganthysuganthy1433
@suganthysuganthy1433 Жыл бұрын
God blessed mon.karthavu athikam Kripa thannu nasathilekku pokuunna thalamuraye rekshippan kazhiyatte.🙏
@Axapeterson16
@Axapeterson16 Жыл бұрын
May GOD BLESS you Joel mon MAY GOD use you more for his glory
@sayanamolsimon744
@sayanamolsimon744 Жыл бұрын
Amen. Sotharam 🙏 🙏🙏🙏
@leenaninan2860
@leenaninan2860 Жыл бұрын
ആമേൻ സ്തോത്രം സ്തോത്രം ഹാലേലൂയ്യാ
@selinyesudas6673
@selinyesudas6673 Жыл бұрын
This father is so blessed because you got such a blessed son especially among the horrible situation that the youngsters are perishing
@mollykuruvilla7916
@mollykuruvilla7916 Жыл бұрын
Praise God for this blessed child,pray God bless him and use him for his ministry 🙏
@salygeorge3033
@salygeorge3033 6 ай бұрын
,,,,,,, God bless you... Mone.. ദൈവം ധാരാളമായി mone അനുഗ്രഹിക്കട്ടെ,,, നമ്മുടെ യേശു അപ്പച്ചന്റെ വചനം,,, ഭൂമിയുടെ അഞ്ചു വൻകര കളിലും അറിയിക്കുവാൻ, ദൈവം,, mone സഹായിക്കട്ടെ,,,💖... Praise the Lord,,, 🙏🏻🙏🏻🙏🏻..
@pintoalphaemusicentertainm9955
@pintoalphaemusicentertainm9955 Ай бұрын
1) സർപ്പസന്തതി A)ഏദെൻ തോട്ടത്തിൽ വാസ്തവമായും സംഭവിച്ചത് എന്താണ്? B) പഴം കഴിച്ചതും നഗ്നതയും രക്ത സംബദ്ധമായ ബലിയും തമ്മിൽ എന്താണ് ബന്ധം? [മത്തായി. 12:33-35]. C)എതുതരത്തിൽ ഉള്ള പാമ്പിനാണ് സംസാരിക്കാൻ കഴിയുന്നത്? [ഉല്പത്തി. 3:1-7, 13-16 & 20, 4:3-7. സദൃശ്യവാക്യം. 30:20, ഉത്തമഗീതം 2:2] D)വചനപ്രകാരം കയിൻ ആരുടെ മകനാണ്? E)ആദമിന്റെ വംശപാരമ്പര്യത്തിൽ കയിൻ എവിടെ? [ഉല്പത്തി : 5:3-24, 4:16-23, ലൂക്കോസ്. 3:37-38, യൂദാ. 3:14, 1യോഹന്നാൻ. 3:8-12&15]. 2) യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനു മുന്നോടിയായി ഏലിയാ പ്രവാചകൻ വരേണ്ട ആവശ്യം ഉണ്ടോ, ഉണ്ടെങ്കിൽ അവൻ വന്ന് ദൈവജനത്തിനായി എന്തു ചെയ്യുമെന്ന് ബൈബിൾ പറയുന്നു? [മാലാഖി. 4:5&6, മത്തായി. 17:11, ലുക്കോസ്. 1:17]. 3) A)യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനു മുന്നോടിയായി കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേൽക്കും എന്ന് ബൈബിൾ പറയുന്നു, അവരെ എങ്ങനെ തിരിച്ചറിയാം? [മത്തായി. 24:23&24]. B)അന്ത്യകാലത്തിൽ വെളിപ്പെടാൻ ഇരിക്കുന്ന എതിർക്രിസ്തു ആരാണ്? [2തെസ്സലോനീക്യർ 2:2-12]. 4) A)പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും നാമത്തിൽ. ഏതാണ് ആ നാമം? B)ദൈവം ഏകനോ? അതോ ത്രീഏകനോ? C)ഏതു നാമത്തിൽ ആണ് നാം സ്നാനം സ്വീകരിക്കേണ്ടത്? ബൈബിൾ എന്ത് പറയുന്നു? [യാക്കോബ്. 2:18-20, എശ്ശയ്യ.9:6, യോഹന്നാൻ. 14:6-10, 1:1&14, മത്തായി. 28:19, അപ്പോസ്തല പ്രവർത്തി. 2:38, 4:12, 19:2-6, കൊലോസ്യർ. 3:17]. 5) A) വെളിപ്പാട് പുസ്തകത്തിൽ പറയുന്ന 7 സഭാകാലങ്ങളെയും 7 മുദ്രകളെയും കുറിക്കുന്നത് എന്താണ്? B) 7മുദ്രകൾ പൊട്ടിക്കുന്നത് എപ്പോഴാണ്? C) പൊട്ടിച്ചെങ്കിൽ അതിൽ പറയുന്ന ദൈവീക രഹസ്യങ്ങൾ എന്തൊക്കെ? D) നാം ജീവിക്കുന്നത് ബൈബിളിൽ ഏതു കാലത്താണ്? E) നിത്യ ജീവനായി നിങ്ങൾ ആരെയാണ് ആശ്രയിക്കുക, നിങ്ങളുടെ സഭയെയോ? [ദാനിയേൽ 12:4. വെളിപ്പാട്. 1:20, 2:1-3:22, 5:1-9, 6:1-17, 8:1&2, 10:6, 22:10] #FOR MORE INFORMATION CONTACT : PINTO ALPHAE. PH : 8086169035 [Call Or What's App] OR VISIT [themessage.com]
@selinyesudas6673
@selinyesudas6673 Жыл бұрын
This father is so transparent God bless your child and use him mightily for the expansion of the kingdom of God
@lovelyvt8221
@lovelyvt8221 Жыл бұрын
God bless you mone
@manjuvimal8074
@manjuvimal8074 Жыл бұрын
Ee thalamuryil leharikkum mattum adimapettu anekam kunjungal und. Daivathe arinju daivathinu vendi jeevikkunna ee kunjine vimarssikkunnavar ariuka oru cinema kathayo matto onnum alla presangikkunnathe daivathinte mattamillatha vachanam ane. God bless you mone🙏🙏🙏🙏
@brijithlaila294
@brijithlaila294 Жыл бұрын
Ente makante duseelangal maranum padana mekhalayile thadasangal Maaranum avanu oru joli kittan vendiyum prarthikkaname amen
@priyamathew4429
@priyamathew4429 Жыл бұрын
Praise the lord 🙏 God bless you mon
@sarakutty5836
@sarakutty5836 Жыл бұрын
❤Jesus loves you,Joel mon,Amen❤
@jollydominic8489
@jollydominic8489 Жыл бұрын
God bless you Br.Joel
@omanajoy7483
@omanajoy7483 Жыл бұрын
Joel you are so blessed Those who send bad comments They hurt not u that send bad comments our lord Jesus Praise God for you our grand son I will pray for you God bless you Joel
@satheeshkk9569
@satheeshkk9569 Жыл бұрын
പക്ഷേ പൗലോസ് ആത്മാവിന്റെ യഥാർത്ഥ ഉപദേശവും പ്രബോധനവുമാണ് പറഞ്ഞിട്ടുള്ളത്
@merythomasdaniel8506
@merythomasdaniel8506 Жыл бұрын
God is great bless your family always joy : Jesus help you ameen
@mreraambili6967
@mreraambili6967 Жыл бұрын
Amen 🙏🌹🌹
@jayagopi362
@jayagopi362 Жыл бұрын
Praise the lord
@licybiju441
@licybiju441 Жыл бұрын
Praise the Lord. God bless you.
@sreeshnjoy8281
@sreeshnjoy8281 Жыл бұрын
Avan nannayi varatte. Too early to judge, it’s still a long way to go for him. May God strengthen him.
@annathomas7774
@annathomas7774 Жыл бұрын
Really I appreciate you mon.God will anoint you his kingdom.Praying for you mon.
@nintujohny1958
@nintujohny1958 Жыл бұрын
Amen 🙏🙏🙏
@rachelthomas8739
@rachelthomas8739 Жыл бұрын
Praise the lord. God bless u Joel mon more and more.
@rejicejohn8918
@rejicejohn8918 Жыл бұрын
മതത്തിനും മയക്കുമരുന്നിനും എതിരെ ബോധവൽക്കരണം നടക്കണം. യേശുവേട്ടൻ നമ്മെ അനുഗ്രഹിക്കട്ടെ. 🤗
@ajeeshscaria2541
@ajeeshscaria2541 Жыл бұрын
യേശുവേട്ടനോ.... യേശു ആരാ തന്റെ അളിയൻ ആണോ. Kashtam
@mallumovieworld3003
@mallumovieworld3003 Жыл бұрын
പെന്തക്കോസ്ത് തന്നെ ഒരു മയക്കുമരുന്നല്ലേ....? ദുരുപദേശമെന്ന കഞ്ചാവ്...?
@Abc-qk1xt
@Abc-qk1xt Жыл бұрын
​@@mallumovieworld3003 ഇവിടെയും വന്നോ..😂😂
@mallumovieworld3003
@mallumovieworld3003 Жыл бұрын
@@Abc-qk1xt ദൈവം അയക്കുന്നേടത്ത് പോയല്ലേ പറ്റൂ ബ്രോ...
@rejicejohn8918
@rejicejohn8918 Жыл бұрын
@@mallumovieworld3003 ഒരാൾ ദൈവത്തിനോട് സംസാരിച്ചു എന്ന് പറഞ്ഞാൽ അതിൽ വലിയ പ്രശ്നം ഉള്ളതായി തോന്നുന്നില്ല, എന്നാൽ, ദൈവം ഒരാളോട് സംസാരിച്ചു എന്ന് ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കിൽ, എത്രയും പെട്ടെന്ന്, അടുത്തുള്ള ഏറ്റവും നല്ല ഒരു മാനസീക രോഗാശുപത്രിയിൽ ആ ആളെ admit ചെയ്യണം. ആവശ്യമുള്ള ചികിത്സ ഉറപ്പാക്കണം.
@gracyjose4638
@gracyjose4638 Жыл бұрын
Praise the lord
@gngn4924
@gngn4924 Жыл бұрын
Makkale nee bhagyavan God bless you all
@thomasgeorge4265
@thomasgeorge4265 Жыл бұрын
Raise the LORD, May GOD bless you and your family, I have heard your message before, Joel Mon, don't worry for any unnessay comments, depend GOD and go ahead
@rohanzacharia4497
@rohanzacharia4497 Жыл бұрын
May God bless you ❤
@selinyesudas6673
@selinyesudas6673 Жыл бұрын
Annointed child God bless you mone
@sibinbabu6455
@sibinbabu6455 Жыл бұрын
Amen sthothram
@russelvalsakumaryr3849
@russelvalsakumaryr3849 Жыл бұрын
ഇശോയുടെ വചനം മോന് തന്ന് ദൈവം തെരെഞ്ഞടുത്തു ഈ മകനെ. കേരളത്തിലെ കൊല്ലും കൊലക്ക് ഈ മകനെ ഉപയോഗിച്ച് നല്ലത് ചിന്തിക്കുവാൻ കഴിവ് കൊടുക്കണേ. അല്ലെങ്കിൽ കഴുകൻ ചിഞ്ഞ് അണിഞ്ഞ മണമെന്ന ചിന്തകൾ മനുഷ്യന്റെ ജീവിതം തകർക്കും' ഈ പെന്ന് മോൻ കാരണം എല്ലാ മനുഷ്യരെയും ദൈവഭയം എന്ന ചിന്ത ഉണ്ടാക്കാൻ കഴിയണേ എൻറെ ദൈവമേ .എന്റെ യേശുവേ
@pintoalphaemusicentertainm9955
@pintoalphaemusicentertainm9955 Ай бұрын
1) സർപ്പസന്തതി A)ഏദെൻ തോട്ടത്തിൽ വാസ്തവമായും സംഭവിച്ചത് എന്താണ്? B) പഴം കഴിച്ചതും നഗ്നതയും രക്ത സംബദ്ധമായ ബലിയും തമ്മിൽ എന്താണ് ബന്ധം? [മത്തായി. 12:33-35]. C)എതുതരത്തിൽ ഉള്ള പാമ്പിനാണ് സംസാരിക്കാൻ കഴിയുന്നത്? [ഉല്പത്തി. 3:1-7, 13-16 & 20, 4:3-7. സദൃശ്യവാക്യം. 30:20, ഉത്തമഗീതം 2:2] D)വചനപ്രകാരം കയിൻ ആരുടെ മകനാണ്? E)ആദമിന്റെ വംശപാരമ്പര്യത്തിൽ കയിൻ എവിടെ? [ഉല്പത്തി : 5:3-24, 4:16-23, ലൂക്കോസ്. 3:37-38, യൂദാ. 3:14, 1യോഹന്നാൻ. 3:8-12&15]. 2) യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനു മുന്നോടിയായി ഏലിയാ പ്രവാചകൻ വരേണ്ട ആവശ്യം ഉണ്ടോ, ഉണ്ടെങ്കിൽ അവൻ വന്ന് ദൈവജനത്തിനായി എന്തു ചെയ്യുമെന്ന് ബൈബിൾ പറയുന്നു? [മാലാഖി. 4:5&6, മത്തായി. 17:11, ലുക്കോസ്. 1:17]. 3) A)യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനു മുന്നോടിയായി കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേൽക്കും എന്ന് ബൈബിൾ പറയുന്നു, അവരെ എങ്ങനെ തിരിച്ചറിയാം? [മത്തായി. 24:23&24]. B)അന്ത്യകാലത്തിൽ വെളിപ്പെടാൻ ഇരിക്കുന്ന എതിർക്രിസ്തു ആരാണ്? [2തെസ്സലോനീക്യർ 2:2-12]. 4) A)പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും നാമത്തിൽ. ഏതാണ് ആ നാമം? B)ദൈവം ഏകനോ? അതോ ത്രീഏകനോ? C)ഏതു നാമത്തിൽ ആണ് നാം സ്നാനം സ്വീകരിക്കേണ്ടത്? ബൈബിൾ എന്ത് പറയുന്നു? [യാക്കോബ്. 2:18-20, എശ്ശയ്യ.9:6, യോഹന്നാൻ. 14:6-10, 1:1&14, മത്തായി. 28:19, അപ്പോസ്തല പ്രവർത്തി. 2:38, 4:12, 19:2-6, കൊലോസ്യർ. 3:17]. 5) A) വെളിപ്പാട് പുസ്തകത്തിൽ പറയുന്ന 7 സഭാകാലങ്ങളെയും 7 മുദ്രകളെയും കുറിക്കുന്നത് എന്താണ്? B) 7മുദ്രകൾ പൊട്ടിക്കുന്നത് എപ്പോഴാണ്? C) പൊട്ടിച്ചെങ്കിൽ അതിൽ പറയുന്ന ദൈവീക രഹസ്യങ്ങൾ എന്തൊക്കെ? D) നാം ജീവിക്കുന്നത് ബൈബിളിൽ ഏതു കാലത്താണ്? E) നിത്യ ജീവനായി നിങ്ങൾ ആരെയാണ് ആശ്രയിക്കുക, നിങ്ങളുടെ സഭയെയോ? [ദാനിയേൽ 12:4. വെളിപ്പാട്. 1:20, 2:1-3:22, 5:1-9, 6:1-17, 8:1&2, 10:6, 22:10] #FOR MORE INFORMATION CONTACT : PINTO ALPHAE. PH : 8086169035 [Call Or What's App] OR VISIT [themessage.com]
@tresafrancis9570
@tresafrancis9570 Жыл бұрын
Joel is great, don't worry,he vl become great
@reenajohn644
@reenajohn644 Жыл бұрын
Hi Mone Joel, Very blessed testimony 🙏🙏 May God use you mighty for His kingdom advancement and for an end time revival. God bless you and your parents who helped you with your growth in Christ and spirituality.
@mollygeorge839
@mollygeorge839 Жыл бұрын
Please pray for my son to get filled with Holy spirit and wisdom 🙏
@shan9921
@shan9921 Жыл бұрын
May GOD BLESS YOU AND YOUR FAMILY ABUNDANTLY 💐💐💐💐
@lillymispa8809
@lillymispa8809 Жыл бұрын
God bless you monu,❤️👏👏👏
@rajuthoppil827
@rajuthoppil827 Жыл бұрын
Mon God bless you
@seejax3582
@seejax3582 Жыл бұрын
Dhaivam anugrahikatte moneyum kudumbhatheyum dhaivathine sthothram
@sabeenageorge7052
@sabeenageorge7052 Жыл бұрын
God bless you mon
@josphinvincent4166
@josphinvincent4166 Жыл бұрын
Amen amen God bless you mon
@mathewpoovathumkal8609
@mathewpoovathumkal8609 Жыл бұрын
Sthothram God bless you mone.
@sarama4304
@sarama4304 Жыл бұрын
Wow wonderful God bless sun bless you
@dansfuntime3774
@dansfuntime3774 Жыл бұрын
AMEN ❤
@fdawodkerala
@fdawodkerala Жыл бұрын
God bless you 🙏🏻🙏🏻
@thomaspanickeroommen3540
@thomaspanickeroommen3540 Жыл бұрын
God bless You abundantly Son
@pintoalphaemusicentertainm9955
@pintoalphaemusicentertainm9955 Ай бұрын
1) സർപ്പസന്തതി A)ഏദെൻ തോട്ടത്തിൽ വാസ്തവമായും സംഭവിച്ചത് എന്താണ്? B) പഴം കഴിച്ചതും നഗ്നതയും രക്ത സംബദ്ധമായ ബലിയും തമ്മിൽ എന്താണ് ബന്ധം? [മത്തായി. 12:33-35]. C)എതുതരത്തിൽ ഉള്ള പാമ്പിനാണ് സംസാരിക്കാൻ കഴിയുന്നത്? [ഉല്പത്തി. 3:1-7, 13-16 & 20, 4:3-7. സദൃശ്യവാക്യം. 30:20, ഉത്തമഗീതം 2:2] D)വചനപ്രകാരം കയിൻ ആരുടെ മകനാണ്? E)ആദമിന്റെ വംശപാരമ്പര്യത്തിൽ കയിൻ എവിടെ? [ഉല്പത്തി : 5:3-24, 4:16-23, ലൂക്കോസ്. 3:37-38, യൂദാ. 3:14, 1യോഹന്നാൻ. 3:8-12&15]. 2) യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനു മുന്നോടിയായി ഏലിയാ പ്രവാചകൻ വരേണ്ട ആവശ്യം ഉണ്ടോ, ഉണ്ടെങ്കിൽ അവൻ വന്ന് ദൈവജനത്തിനായി എന്തു ചെയ്യുമെന്ന് ബൈബിൾ പറയുന്നു? [മാലാഖി. 4:5&6, മത്തായി. 17:11, ലുക്കോസ്. 1:17]. 3) A)യേശുക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനു മുന്നോടിയായി കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേൽക്കും എന്ന് ബൈബിൾ പറയുന്നു, അവരെ എങ്ങനെ തിരിച്ചറിയാം? [മത്തായി. 24:23&24]. B)അന്ത്യകാലത്തിൽ വെളിപ്പെടാൻ ഇരിക്കുന്ന എതിർക്രിസ്തു ആരാണ്? [2തെസ്സലോനീക്യർ 2:2-12]. 4) A)പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും നാമത്തിൽ. ഏതാണ് ആ നാമം? B)ദൈവം ഏകനോ? അതോ ത്രീഏകനോ? C)ഏതു നാമത്തിൽ ആണ് നാം സ്നാനം സ്വീകരിക്കേണ്ടത്? ബൈബിൾ എന്ത് പറയുന്നു? [യാക്കോബ്. 2:18-20, എശ്ശയ്യ.9:6, യോഹന്നാൻ. 14:6-10, 1:1&14, മത്തായി. 28:19, അപ്പോസ്തല പ്രവർത്തി. 2:38, 4:12, 19:2-6, കൊലോസ്യർ. 3:17]. 5) A) വെളിപ്പാട് പുസ്തകത്തിൽ പറയുന്ന 7 സഭാകാലങ്ങളെയും 7 മുദ്രകളെയും കുറിക്കുന്നത് എന്താണ്? B) 7മുദ്രകൾ പൊട്ടിക്കുന്നത് എപ്പോഴാണ്? C) പൊട്ടിച്ചെങ്കിൽ അതിൽ പറയുന്ന ദൈവീക രഹസ്യങ്ങൾ എന്തൊക്കെ? D) നാം ജീവിക്കുന്നത് ബൈബിളിൽ ഏതു കാലത്താണ്? E) നിത്യ ജീവനായി നിങ്ങൾ ആരെയാണ് ആശ്രയിക്കുക, നിങ്ങളുടെ സഭയെയോ? [ദാനിയേൽ 12:4. വെളിപ്പാട്. 1:20, 2:1-3:22, 5:1-9, 6:1-17, 8:1&2, 10:6, 22:10] #FOR MORE INFORMATION CONTACT : PINTO ALPHAE. PH : 8086169035 [Call Or What's App] OR VISIT [themessage.com]
@UshaKumari-je7ip
@UshaKumari-je7ip Жыл бұрын
Go Ahead
@geevarghese8542
@geevarghese8542 Жыл бұрын
May God bless you Joel Mon.
@TibuCherian
@TibuCherian Жыл бұрын
ദൈവത്താൽ അനുഗ്ര ഹിക്കപ്പെട്ട പൈതൽ
@anilajoseph-vu5vw
@anilajoseph-vu5vw Жыл бұрын
God. Bless. You❤❤🙏🏿🙏🏿🙏🏿
@merythomasdaniel8506
@merythomasdaniel8506 Жыл бұрын
God bless you abundantly
@sallymathew2055
@sallymathew2055 Жыл бұрын
Praise the Lord Amen
@susammaabraham5107
@susammaabraham5107 Жыл бұрын
God bless you Joel Mon. ❤
@labrahamabraham9033
@labrahamabraham9033 Жыл бұрын
God bless you Joel and family.
@goldenvessel108
@goldenvessel108 Жыл бұрын
ചെറുപ്പത്തിൽ ഉള്ള ഈ കൃപ എന്നും നില നിർത്തുക. സാധാരണ യൗവനം ആകുമ്പോൾ തെറ്റിപോകുന്ന അവസ്ഥ ആണ് കാണുന്നത്. അങ്ങനെ ആവാതിരിക്കട്ടെ!
@satheeshkk9569
@satheeshkk9569 Жыл бұрын
നേരിൽ പരിചയം ഉണ്ടങ്കിൽ ഇതുവരെ നടത്തിയിട്ടുള്ള പ്രസംഗങ്ങൾ ശ്രദ്ധയോടെ കേൾക്കാൻ പറയുക കഴിയുമെങ്കിൽ വചനമർമ്മങ്ങൾ ഗൃഹച്ചിട്ടുള്ളവരുടെ ഉപദേശങ്ങൾ കേൾക്കാനും പറയുക
@jayakumari4279
@jayakumari4279 Жыл бұрын
Valthukal pr
@thankammak7496
@thankammak7496 Жыл бұрын
God bless you Joyal
@user-ot6hs5se3o
@user-ot6hs5se3o Жыл бұрын
God bless you mon abundantly. God will honour those who honour Him, so rejoice for God will honour you. And Jesus Himself has said in St,John 17th chapter 14th verse - *the world has hated them because they are not of the world* .In St,John 15:18-20 verses also we can read that. so look unto Jesus only. May God bless your ministry. PTL
@trinityforbsinteriors7723
@trinityforbsinteriors7723 Жыл бұрын
Amen
@maryisaac3528
@maryisaac3528 Жыл бұрын
What the bible says leven bfore the Lordput foundation for this world He planned everything in its place.
@jobinkjose5341
@jobinkjose5341 Жыл бұрын
Good god bless you.
@ambilyprasanth3303
@ambilyprasanth3303 Жыл бұрын
ഈ കുഞ്ഞിന്റെ ശുഷ്‌റൂഷ കൂടുവാൻ എനിക്കുംഭാഗ്യമുണ്ടായി.നെഗറ്റീവ് പറയുന്നവർ പറയട്ടെ. ഇത്രയും ചെറുപ്പത്തിൽ സുവിശേഷം പ്രസംഗിക്കുവാൻ കഴിയുന്നത് വലിയ ദൈവാനുഗ്രഹമാണ്. ദൈവം ശക്തമായി ഉപയോഗിക്കട്ടെ.
@user-xy2yv6xp4b
@user-xy2yv6xp4b Жыл бұрын
God.bless.you.mone
@RajuKA-du5kq
@RajuKA-du5kq Жыл бұрын
God bless you
@josephabraham7281
@josephabraham7281 Жыл бұрын
Amen
@dennysunny6124
@dennysunny6124 Жыл бұрын
Very very good ❤
@lizamathew8971
@lizamathew8971 Жыл бұрын
God bless you 🙏
@thankachankj1584
@thankachankj1584 Жыл бұрын
God bless mone 🙏🏻❤
@sumarajan4114
@sumarajan4114 Жыл бұрын
Super mon
@babupa7834
@babupa7834 Жыл бұрын
ഈ പയ്യൻ ഒരു തരം അനുകരണ കലയാണ് പ്രകടിപ്പിക്കുന്നത്
@kunjumolsamuel4957
@kunjumolsamuel4957 Жыл бұрын
Praise the Lord. God bless you Joelmon.
@leelammarajan6446
@leelammarajan6446 Жыл бұрын
Amen god bless you more mon
@racheljohnson6029
@racheljohnson6029 Жыл бұрын
God bless
@binubinus8254
@binubinus8254 Жыл бұрын
God bless you🙌🙌🙌
@stanlyjohnjohn8416
@stanlyjohnjohn8416 Жыл бұрын
Glory to God
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 39 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 62 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 53 МЛН
Malayalam Sermon 5 Faithfull Stones.
41:02
OURJESUSLIVES
Рет қаралды 468 М.
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 39 МЛН