How To Plan Ooty Trip | Ooty Travel Map | Ooty Itinerary in Malayalam

  Рет қаралды 503,784

OM Way

OM Way

Күн бұрын

ഊട്ടി യാത്ര എങ്ങനെ പ്ലാൻ ചെയ്യാം എത്ര ദിവസം ഏതെല്ലാം റൂട്ട് ഉണ്ട് എല്ലാം ഈ വീഡിയോയിൽ ഉണ്ട് കാണുക അഭിപ്രായം അറിയിക്കുക ..
Instagram ID : / aslam_om_
കേരളത്തിൽ നിന്നും പ്രത്യേകിച്ച് ലഡാക്ക് ലക്ഷ്യം വെച്ച് All ഇന്ത്യ യാത്ര ചെയ്യുന്നവർക്ക് ഉപകാരം ആകുന്ന റൂട്ട് മാപ്പ് വീഡിയോ . ഒത്തിരി കഷ്ടപ്പെട്ട് സമയം എടുത്ത് ചെയ്യുന്നത് ആണ് ,
പാർട്ട് : 1 (കേരള , കർണാടക ,ഗോവാ )
• All India Road Trip Ma...
പാർട്ട് : 2 (മഹാരാഷ്ട്ര ,ഗുജറാത്ത് )
• All India Road Trip Ma...
പാർട്ട് : 3 (രാജസ്ഥാൻ )
• All India Road Trip Ma...
പാർട്ട് : 4 (UP,ഡൽഹി ,പഞ്ചാബ് )
• All India Road Trip Ma...
പാർട്ട് : 5 (കശ്മീർ )
• All India Road Trip Ma...
പാർട്ട് : 6 (Ladakh )
• Itinerary For Ladakh R...
പാർട്ട് : 7 (Spiti,Shimla,Manali )
• All India Road Trip Ma...
ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും...
• ലഡാക്കിൽ പോകാൻ എത്ര പൈ...
പെർമിറ്റ്‌ എങ്ങനെ എടുക്കാം...
• Leh Ladak Story (Part-...
റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ..
• Leh Ladak Story (Part-...
എന്താണ് AMS
• Leh Ladak Story in Mal...
ലഡാക് യാത്രയിൽ എത്ര പെട്രോൾ കരുതണം
• ലഡാക്ക് യാത്രയിൽ എക്സ്...
ലഡാക്കിൽ ചെയ്യാൻ പാടില്ലാത്ത 8 കാര്യങ്ങൾ
• ലഡാക്ക് യാത്രയിൽ ഒരിക്...
എവിടെ ഒക്കെ ടെന്റ് അടിക്കാം... എങ്ങെനെ ടെന്റ് അടിക്കും, എന്തൊക്കെ മുൻകരുതൽ
• TenT Stay അറിയേണ്ടത് എ...
ബൈക്ക് എങ്ങനെ പാർസൽ അയക്കും...
• How To Transport Two W...
എന്താണ് റൈഡിങ് ഗിയർ
• Riding Gear / ബൈക്കിൽ ...
ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 • Helpful Tips For Motor...
ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇
• Tips For Traveling Alo...
സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇
• Tips For Traveling Alo...
കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ ഇൻസ്റ്റയിൽ മെസ്സേജ് ചെയ്യുക ...
/ aslam_om_
oad trip planner india,
best road trips in india by car from kerala to kashmir,
best road trips in india by car from kerala,
all india road trip from kerala,
best road trips in india , leh,
#All_India_Road_Trip_Map_In_Malayalam
#sonamarg #nubravalley #himalayandiaries #zanskar #manalidiaries #pangong #lehladakh #leh #ladakhtourism #ladakhtrip#ladakh #india #leh #himalayas #kashmir #travel #lehladakh #ladakhdiaries #mountains #travelphotography #ladakhtourism #incredibleindia #nature #photography #jammu #ladakhtrip #wanderlust #travelgram #himachal #manali #himachalpradesh #nubravalley #kargil #adventure #jammukashmir #royalenfield #lovers #jammuandkashmir #instagram #bhfyp
#travelrealindia #delhigram #_soi #photographers_of_india #mumbai #nature #lenscaptureofficial #canon #travel #moodygrams
#srinagar #roadtrip #zanskar #khardungla #indianarmy #pangonglake #naturephotography
Song: Just smile - LiQWYD
Just Smile by LiQWYD is licensed under a Creative Commons License.
Creative Commons - Attribution 3.0 Unported - CC BY 3.0
Music supported by #BackgroundMusicWithoutLimitations
My Facebook:
/ no_copyright. .
My Instagram:
/ no_copyrigh. .
My TikTok:
/ nocopyrightvl. .
🚨Business enquiries - musicvibeslover@gmail.com
✅ Recommended playlists:
No Copyright Background Music
www.youtube.co....
Chill-out Music | No Copyright Background Music
www.youtube.co....
Relaxing Music | No Copyright Background Music
www.youtube.co....
🚨Playlists:
No Copyright Background Music
www.youtube.co....
Chill-out Music | No Copyright Background Music
www.youtube.co....
Relaxing Music | No Copyright Background Music
www.youtube.co....
🎵 Support Nomyn
/ nomyn
open.spotify.c....
www.youtube.co....
/ nomynmusic
🔥 FREE DOWNLOAD🔥 - Nomyn - Flow
www.toneden.io....
Ooty Trip Planning
Ooty travel map
Ooty travel itinerary
#ootytourism #ootytouristplaces #ootytrain #ootytour #ootyride #ootylake #ooty #ootytrip

Пікірлер: 725
@OMWay
@OMWay 2 жыл бұрын
Ooty to Kothagiri യിലേക്ക് ഉള്ള ദൂരം തെറ്റായി ആണ് പറഞ്ഞിട്ടുള്ളത് 29 കിലോമീറ്റർ എന്ന് തിരുത്തി വായിക്കണം ...
@ihsanmalayil2829
@ihsanmalayil2829 2 жыл бұрын
കോത്തഗിരിയാണ് ഊട്ടിനെക്കാളും തണുപ്പു കൂടുതൽ സ്ഥലമാണ് നല്ല സൂപ്പറാ... ഞാൻ ഈ ജനുവരിയിൽ പോയിരുന്നു...
@DrAnnMariyaKurian
@DrAnnMariyaKurian 2 жыл бұрын
Plz do north east videos fastly.... We are actually planning for north east .... Ur videos are help ful
@fayizmuhammed661
@fayizmuhammed661 2 жыл бұрын
Kothagiri onnum kaanaan ellaa, But kodanad is awesome
@yasarvpo2608
@yasarvpo2608 2 жыл бұрын
Ooty to kothagiri ala kothanaad long 35 km
@iamanindian1531
@iamanindian1531 2 жыл бұрын
മണ്ണാർക്കാട്, അട്ടപ്പാടി, മുള്ളി വഴി ഊട്ടി യാത്രയെ പരാമര്ശിച്ചില്ല..അടിപൊളി view ഉണ്ട്.. പക്ഷെ ഇപ്പോൾ ഒരു മാസമായി ചെക്ക് പോസ്റ്റ് അടച്ചിട്ടിരിക്കുന്നു.. കോടതി ഉത്തരവ് സമ്പാദിച്ചിട്ടുണ്ട്...
@muhammadsalih5376
@muhammadsalih5376 2 жыл бұрын
ഞങ്ങൾ ഒരാഴ്ച മുമ്പ് ooty പോയി വന്നു അപ്പൊ ഞാൻ നിങ്ങളുടെ ചാനൽ മുഴുവൻ തപ്പി. ഞാനും വിചാരിച്ചു ഊട്ടിന്റെ വിഡിയോ എന്താ ചെയ്യാത്തെ എന്ന്. എന്തായാലും പൊളിച്ചു
@thorthislife9020
@thorthislife9020 9 ай бұрын
Bro room evdeya eduthath?
@Hashirk-ol4lo
@Hashirk-ol4lo Жыл бұрын
ഊട്ടിയിൽ നിന്നും കോനൂരിലേക്ക് ട്രയിനിൽ പോയി തിരിച്ചു ksrtc യിൽ വരുന്നതാണ് നല്ലത് .ആ 1 മണിക്കൂർ വെയ്റ്റിംഗ് ടൈമിൽ ഊട്ടിയിൽ എത്താം .വേറൊരു യാത്രഅനുഭവമാണ് .❤❤
@rasnifathima9731
@rasnifathima9731 2 ай бұрын
Ksrtc Ella timilum undavumo ?
@Shabeerpunnol
@Shabeerpunnol 10 ай бұрын
Thanks bro... ഞാൻ ഇത് കണ്ടിട്ടാണ്ട് ട്രിപ്പ്‌ പോയത്. . പ്ലാൻ ഉപകാരപ്പെട്ടു ✌️
@faran5238
@faran5238 10 ай бұрын
How is the climate in ooty now?
@fuhadpk5884
@fuhadpk5884 Жыл бұрын
യാത്രകൾക്ക് ഒരു പാട് ഉപകാരപ്രദമാണ് താങ്കളുടെ വീഡിയോ - ഞാൻ ഈ സ്ഥലങ്ങളിലൊക്കെ നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് പോവൽ എനിയ്ക്ക് ഒരു പാട് ഉപകാരപ്രദമാണ് നിങ്ങളുടെ വീഡിയോ.
@arunkundara5440
@arunkundara5440 2 жыл бұрын
തെക്കൻ കേരളത്തിൽ നിന്ന് പോകുന്നവർ തിരുവനന്തപുരം - നിലമ്പുർ രാജ്യറാണി എക്സ്പ്രെസ് ഉണ്ട്.. നിലമ്പുർ ഇറങ്ങിട്ട് ഗുഡാലൂർ - ഊട്ടി ബസ് എപ്പഴും ഉണ്ട്... ഷൊർണുർ - നിലമ്പുർ പാതയിൽ കൂടി ഉള്ള ട്രെയിൻ യാത്ര മനോഹരം ആണ് ❤️
@ashishabraham7538
@ashishabraham7538 2 жыл бұрын
Nilamboor to ooty bus nu ethra time edukkum?
@arunkundara5440
@arunkundara5440 2 жыл бұрын
@@ashishabraham7538 3 മണിക്കൂർ എങ്കിലും എടുക്കും
@saleemgkakkad
@saleemgkakkad 2 жыл бұрын
Shoranur - nilambur ട്രെയിൻ യാത്ര അതിമനോഹരം ആണ്. പക്ഷെ രാജ്യറാണി അത് വഴി കടന്നു പോകുന്നത് രാത്രി ആണ്.. പ്രത്യേകിച്ചൊന്നും കാണാൻ പറ്റില്ല..
@gs5710
@gs5710 Жыл бұрын
​@@ashishabraham7538 Nilambur to ooty bus timing Kittan vazhi undo
@dipujoseph9012
@dipujoseph9012 10 ай бұрын
നിലമ്പുർ to ഊട്ടി bus എപ്പോഴും ഇല്ല.. വെറുതേ അറിയാതെ പറയരുത്
@Isd868
@Isd868 Жыл бұрын
ഞാന് ഇന്നു 10/6/23 നു വൈഫും കുട്ടിയും കൂടെ പോയി മനോഹരമായ റോഡ് ട്രിപ്പ് ആയിരുന്നു ബത്തേരി-ഗുണ്ടല്പെട്ട -ബന്തിപുർ-മുതുമല -മസനഗുഡി -കല്ലട്ടി ചുരം -ഊട്ടി അടിപൊളി ആയിരുന്നു 😍😍😍
@hamdamariyam1437
@hamdamariyam1437 Жыл бұрын
ബൈക്കിലാണോ....കുട്ടികളുമായി ബൈക്കിൽ പോകുന്നത് സുരക്ഷിതമാണോ.
@Isd868
@Isd868 Жыл бұрын
@@hamdamariyam1437 ബൈക്ക് അല്ലടോ കാറിൽ ബൈക്കിൽ റിസ്ക് ആണു മാനുകളൊക്കെ റോഡ്ക്രോസ്സ് ചെയ്യും
@hamdamariyam1437
@hamdamariyam1437 Жыл бұрын
Mmm
@FasilIkku
@FasilIkku Жыл бұрын
ബൈക്കിൽ പോയാൽ ഒരു റിസ്‌ക്കും ഇല്ല. ഞാൻ പോയിട്ടുണ്ട് ഫാമിലിയും ആയിട്ട്. അടിപൊളി ആണ് 👍
@Sakeer-km7hc
@Sakeer-km7hc Жыл бұрын
​@@FasilIkku bro ഞാൻ ബൈക്കിൽ പോവാൻ ഉദ്ദേശമുണ്ട് വൈഫുമായിട് സേഫ് ആണോ നമ്മെ കൂടാതെ വേറെ യാത്രക്കാരും ഉണ്ടാകുമോ ബൈക്കിൽ
@Unless3728
@Unless3728 2 жыл бұрын
Wayanad- MUTHANGA- gundalpetta- muthumalai- masinagudi- Ooty Best forest route ❤️❤️❤️
@JOHN-vb5bh
@JOHN-vb5bh 2 жыл бұрын
is there any bus going thru this way Wayanad- MUTHANGA- gundalpetta- muthumalai- masinagudi- Ooty
@sadiqarafath6805
@sadiqarafath6805 2 жыл бұрын
Good
@Unless3728
@Unless3728 2 жыл бұрын
@@sadiqarafath6805 early morning evening best time ❤️❤️❤️
@ontheroads1642
@ontheroads1642 2 жыл бұрын
Ippol aa vazhi kadathi vidumo? Bike il
@shafeequet
@shafeequet 2 жыл бұрын
@@ontheroads1642.
@KailasNathX
@KailasNathX 10 ай бұрын
Simple, very informative and right to point, super helpful video 👌
@OMWay
@OMWay 10 ай бұрын
Glad it was helpful!
@abdurahimek3857
@abdurahimek3857 2 жыл бұрын
Ooty യിൽ അഞ്ച് കൊല്ലം ജോലി ചെയ്ത വ്യക്തിയാണ് ഞാൻ. പറഞ്ഞത്,99% ശരിയാണ് മഞ്ചുർ. പോയി കാണുന്നത് രസം തന്നെ. ഇടുങ്ങിയ റോഡാണ്.കുത്തനെയുള്ളകയറ്റവും ഇറക്കവും, കാണാൻ ബഹു രസകരമാണ്. എന്നാലും, പോയി കാണുന്നത് കൗതുകം തന്നെ.√√√ 7/6/2022
@OMWay
@OMWay 2 жыл бұрын
😍😍❤️
@thamjeedha
@thamjeedha 2 жыл бұрын
Medium rate nalla food kittunna sthalam evide ennu parayamo
@Randomshortss143
@Randomshortss143 2 жыл бұрын
Broo. Ee masam ooty tripin pattumo. Mazha sceenaano? 18/7/22. aan.
@abdurahimek3857
@abdurahimek3857 2 жыл бұрын
@@thamjeedha Beauty of Ooty ❤️🏆❤️🙏😂😂😉😭 Ooty Ooty You are Beauty ! How Beautiful my Dearest Ooty !!! Why do you Wear always Blue Sari only ? Haven't You any Pinky Sari ??? How! Your Blouse also Dark Blue !!! Nay, Your Handkerchief is the same Blue! People say" You are Queen of Hills," Haven't You heard KING HIMALAYA ? Let tell about You When I Go to His Majesty ??? Let me Pray for my Great Guru???! May God bless him in his Paradise Life 🙏 2022 August 3 ❤️❤️❤️🙏😭🏆🙏
@thajudeenthaju7455
@thajudeenthaju7455 2 жыл бұрын
അവിടെ നല്ല rooms കിട്ടുമോ
@muneereramala7106
@muneereramala7106 2 жыл бұрын
ഊട്ടിയിൽ ഫ്ലവർ ഷോ നടക്കുന്നത് കൊണ്ട് റൂമുകൾ ഈ ആഴ്ച ഡബിൾ റേറ്റ് ആണ് Coonoor എന്ന സ്ഥലത്ത് റേറ്റ് കുറവാണ്
@santhoshraman1044
@santhoshraman1044 2 жыл бұрын
ഊട്ടി യിൽ നല്ല ഹോട്ടൽ പറയാമോ 1500 to 2500 range
@muhammedharis3705
@muhammedharis3705 Жыл бұрын
Foodinuratekooduthal
@safiyapocker6932
@safiyapocker6932 2 жыл бұрын
ട്രെയിൻ ടിക്കറ്റ് നെ പറ്റി പൂർണ്ണത കൈവന്നിട്ടില്ല, ഇനിയും അതിനെപ്പറ്റി വീഡിയോ ചെയ്യും എന്ന് കരുതുന്നു
@ashfakahammed.o2390
@ashfakahammed.o2390 2 жыл бұрын
ഒന്നും പൂർണ്ണമല്ല
@sreelatha1917
@sreelatha1917 2 жыл бұрын
ട്രെയിൻ ടിക്കറ്റ് ഭയങ്കര റേറ്റ് ആണ്.. കോയമ്പത്തൂർ നിന്ന് ബസ് ആണെങ്കിൽ 85 രൂപയെ ഉള്ളു ടൈമും കുറവാണ്
@asnaubaid6260
@asnaubaid6260 2 жыл бұрын
Ningal thanna information and root map 👍💯. And ootty poya oru feelings thanne kitti
@Resh-Raj-9999
@Resh-Raj-9999 Жыл бұрын
Edappal Nilambur Nadukani Theppakad Muthumala Bandipur U turn Theppakad Turn Left Masinagudi Ooty Ithaanu ente ooty trip..
@HasHemr1567
@HasHemr1567 2 жыл бұрын
ഇതിലും മനോഹരമായ ഒരു പോളി റൂട്ട് ഉണ്ട് ഊട്ടിയിലേക്ക് അട്ടപ്പാടി മുള്ളി മാഞ്ചുർ വഴി.. നിലവിൽ അടഞ്ഞു കിടക്കുവാണെന്നു തോന്നുന്നു തുറന്നാൽ പോളി ആണ്...
@user-zk5cj4nr8y
@user-zk5cj4nr8y Жыл бұрын
Masinagudi vazhiyekkal nallathaño bro , road condition ariyavo
@allyek6465
@allyek6465 Ай бұрын
4-20
@abdulhameed6943
@abdulhameed6943 8 ай бұрын
ആ വഴി പോയി വന്നു ഇനി വേറെ വഴി ഉണ്ടൊ.. ഉപകാരപ്രദമായ video ആണു.. keep it up
@melody_hub_
@melody_hub_ Жыл бұрын
നിങ്ങൾ ഊട്ടിയിൽ ഇവിടെ പോയില്ലേഗിലും കിന്നക്കോര റൂട്ട് പോകാൻ മറക്കരുത്.
@subairpathoorengapuzha6947
@subairpathoorengapuzha6947 2 жыл бұрын
Next വെഡ്നെസ്‌ഡേ25-5-22 ഞാനും ന്റെ വൈഫും activayil പോവുന്നു ❤tsy ചുരം -s ബത്തേരി -മുത്തങ്ങ -g പേട്ട് -ബന്ദിപൂർ -മുതുമലൈ -മസിനഗുഡി -ഊട്ടി ❤💕🔥190km
@asi7850
@asi7850 2 жыл бұрын
Bro a road ippol povan patuo?
@afsalangus5298
@afsalangus5298 2 жыл бұрын
Bro poliyanu.. Koode vere biko vandiyo undavan nokkanam
@shantoooosgaming718
@shantoooosgaming718 2 жыл бұрын
5PM munpu kaadu kadakkanam⚠
@shijoplply
@shijoplply 2 жыл бұрын
ആക്ടീവ് പോളി
@subairpathoorengapuzha6947
@subairpathoorengapuzha6947 2 жыл бұрын
@@asi7850 പോയി വന്നു honda activayil 😃😍🔥👍🏻 പാത്തൂന് ഇനിയും പോവണമത്രെ!!❤️
@kesavantknambhoodiri9645
@kesavantknambhoodiri9645 Жыл бұрын
പയ്യന്നൂരിൽ നിന്നും ഊട്ടിയിലേക്ക് പോകാൻ റൂട്ട്, രണ്ട് ദിവസം കൊണ്ട് കാണാവുന്ന ഏറ്റവും നല്ല ഡസ്റ്റിനേഷൻസ് ഏതൊക്കെയെന്ന് പറയാമോ?
@drvineeth9145
@drvineeth9145 2 ай бұрын
Kozhikode or kannur to ooty pokaan Chundale-- Meppadi -- Vaduvanchal-- Panthalur--Gudalur-- ooty Superb vibe and scenery
@adnx6039
@adnx6039 2 ай бұрын
Bro trainil enganeya pokuva ?
@raheem.t2843
@raheem.t2843 16 күн бұрын
Bike travel safe aano bro
@AliAkbar-lf1fu
@AliAkbar-lf1fu 2 жыл бұрын
Bro മറ്റൊരു കാര്യം... ഊട്ടിയിൽ നിന്ന് മസിനഗുടി വഴി ഇറങ്ങാൻ സാധിക്കില്ല..... മിക്കവാറും ചെക്ക് പോസ്റ്റിൽ പോലീസുകാർ തടയും... ഭാഗ്യമുണ്ടെൽ അവരിൽ നിന്ന് കൈച്ചിലാവാം...... ഒരു വിധം വണ്ടികളൊക്കെ അവർ അവിടെ തടയും എന്നിട്ട് ഗൂഡല്ലൂർ വഴി മുതുമലൈ വന്നിട്ട് മസിനഗുടി പോകാൻ പറയും....
@OMWay
@OMWay 2 жыл бұрын
Yes..return ഇപ്പോൾ അവർ തടയുന്നുണ്ട്
@ajmalhaneef8876
@ajmalhaneef8876 Жыл бұрын
Mmm ഞങ്ങളേം തടഞ്ഞു
@pistnboy1356
@pistnboy1356 Жыл бұрын
Bro angottekk പോകുമ്പോൾ ആണോ തടയുന്നത് അതോ ഊട്ടിയിൽ നിന്ന് വീട്ടിലെക്ക് വരുമ്പോൾ ആണോ മാസന കുടി യിൽ തടയുന്നെ 🙄
@AliAkbar-lf1fu
@AliAkbar-lf1fu Жыл бұрын
@@pistnboy1356 ഊട്ടിയിൽ നിന്നു മസിനഗുടി വഴി ഇറങ്ങാൻ സമ്മതിക്കില്ല...ഗൂഡല്ലൂർ വഴി തന്നെ പോരേണ്ടി വരും.
@ameenammu4534
@ameenammu4534 10 ай бұрын
Njan kannur kaaranaan njan Karachi monthsin mumb schooling ninn ootyilek trip poyittundaayirunnu 3:00pm purappettu sultan batheriyil nine food kazhich ootyilethiyath 1:00aminaan 10 11 hours travel cheythu
@Pra_veen_26
@Pra_veen_26 2 жыл бұрын
ഒരുപാട് ഉപകാരമായ വീഡിയോ ആണ്....വളരെ നല്ല ലളിതമായ അവതരണം..നല്ല ശബ്ദം....ഇനിയും വീഡിയോ ചെയ്യണം...😍😍😍😍
@vaseemk3806
@vaseemk3806 9 ай бұрын
Ooty yilekk povunnu now..ee video aan guide.. Aslam kante vedeo kand munnar,Kodaikanal poyi vannu.. Very usefull ❤
@OMWay
@OMWay 9 ай бұрын
❤️👍
@nidhin5276
@nidhin5276 2 жыл бұрын
Thank you for your Munnar വീഡിയോ.. ഞാൻ last vacation poyappol poyirunnu.
@sarathplumber1924
@sarathplumber1924 2 жыл бұрын
ഊട്ടിയിൽ നിന്നും മസിനഗുഡിയിലേക്കു എല്ലാ വണ്ടികളും കടത്തി വിടില്ല എന്ന് കേൾക്കുന്നു. അതിന്റെ വിവരണം ഒന്ന് പറഞ്ഞു തരാമോ ? ഇക്കയുടെ പ്ലാനുകൾ വളരെ നല്ലതാണ്. മാതൃകയാക്കി യാത്ര ചെയ്തിട്ടുണ്ട്
@OMWay
@OMWay 2 жыл бұрын
Athe return ippol vidunnilla bayankara accident Nadakkyunnu enna karanam
@idadavid1254
@idadavid1254 2 ай бұрын
Very informative video.... Map sketch super.... Please sketch places to visit number in the map... Will be more helpful
@safvanarwa1791
@safvanarwa1791 2 жыл бұрын
ഇത് പോലെ ആതിരപ്പള്ളി വായച്ചാൽ rout ഒന്ന് മാപ്പ് വരച്ചു കാണിച്ചു തന്നാൽ അടിപൊളി ആയിരിക്കും
@aliadam3675
@aliadam3675 2 жыл бұрын
എറണാകുളം ഊട്ടി പോകാൻ ഏത് വഴി ആണ് നല്ലത് എത്ര കിലോമീറ്റർ വരും സ്വന്തം വാഹനത്തിൽ
@boldbespoke
@boldbespoke 2 ай бұрын
ഏത് വാഹനത്തിൽ പോയാലും ഒരേ kms തന്നെയാണ് 😉
@greengarden8044
@greengarden8044 2 жыл бұрын
വയനാട് യാത്ര ചെയ്യുന്നതിനെക്കുറിച്ച് പോകേണ്ട സ്ഥലങ്ങൾ പറഞ്ഞുതരാമോ
@nandhus9816
@nandhus9816 2 жыл бұрын
Pookodae lake,Banasuransagar earth dam,Kuruva dweep,many water falls
@mastersowners6362
@mastersowners6362 2 жыл бұрын
ഊട്ടിയിൽ എത്തിയാൽ.. വാടക ടാക്സി കിട്ടുമോ.. നിശ്ചിത തുക കൊടുത്താൽ സ്ഥലങ്ങളൊക്കെയും കാണാൻ..! എത്രയാണ് ചാർജ്ജ്..? അറിയിക്കാമോ?
@mastersowners6362
@mastersowners6362 2 жыл бұрын
Madayi.. Vaadikkal.
@basrawarehousewarehouse1988
@basrawarehousewarehouse1988 2 жыл бұрын
Yes, njanum nokunathu etha also rooms
@IslanderMe
@IslanderMe Жыл бұрын
It's very informative.. Thank u bro.. This video really helped us to plan the trip accordingly. May god bless you
@nomad4273
@nomad4273 Жыл бұрын
From Ubaid’s troll video…😂 Masinagudiyil ninnum Ootyilekku oru yathra 😅
@Abinav_08
@Abinav_08 Жыл бұрын
Njaanum😂
@Flower.369
@Flower.369 2 жыл бұрын
Root map ന്റെ Pic discription ൽ കൊടുത്താൽ നന്നായിരിക്കും
@jayakumarj2188
@jayakumarj2188 Жыл бұрын
അതെ
@basherpvpv3907
@basherpvpv3907 2 жыл бұрын
the way of your explanation is good....
@OMWay
@OMWay 2 жыл бұрын
👍❤️
@shamseer9462
@shamseer9462 Ай бұрын
Thank you so much. Appreciated your effort ❤
@thanisyoonus3338
@thanisyoonus3338 2 ай бұрын
Thanks for your video ❤. Masinagudi via Ootty.അതൊരു വല്ലാത്ത അനുഭവമാണ്.ഒരു ദിവസം മസിനഗുടി ഫോറസ്റ്റിൽ താമസം.booked Labdhi Resort.last time stayed at Avadale masinagudi.it was also good. ഈ വർഷത്തെ രണ്ടാമത്തെ ട്രിപ്പ് നാളെ.insha allah.
@RamshadAkalad
@RamshadAkalad Ай бұрын
hlo
@LathuP
@LathuP 3 ай бұрын
ബോർഡിൽ മാപ്പ് വരച്ചിട്ട് വിവരിച്ചു തരുന്നത് വളരെ വളരെ വളരെ വളരെ വളരെ വളരെ ഉപകാരം ആണ് ബോർഡിൽ വരച്ച മാപ്പ് സ്ക്രീൻഷോട്ട് എടുക്കുക അത് പ്രകാരം പോവുക
@iamanindian1531
@iamanindian1531 2 жыл бұрын
മണ്ണാർക്കാട്, അട്ടപ്പാടി, മുള്ളി വഴി ഊട്ടി യാത്രയെ പരാമര്ശിച്ചില്ല..അടിപൊളി view ഉണ്ട്.. പക്ഷെ ഇപ്പോൾ ഒരു മാസമായി ചെക്ക് പോസ്റ്റ് അടച്ചിട്ടിരിക്കുന്നു.. കോടതി ഉത്തരവ് സമ്പാദിച്ചിട്ടുണ്ട്...
@user-zk5cj4nr8y
@user-zk5cj4nr8y Жыл бұрын
Ee route road endha avstha , athpole masinagudi vazhi utiyekal topano ith
@DocTor-lw9wy
@DocTor-lw9wy 2 жыл бұрын
Next week Ooty trip plan cheythappo thanne ingal video aayitu vannallo 🤩🤩💕❤️👍
@OMWay
@OMWay 2 жыл бұрын
👍👍
@sebastianpjohn2660
@sebastianpjohn2660 2 жыл бұрын
കോഴിക്കോട് നിന്നു വരുന്നവർ കൽപ്പറ്റ ബത്തേരി വഴി പോകേണ്ട ചുണ്ട മേപ്പാടി കള്ളാടി വഴി ഊട്ടിക്കു പോകാം
@greeshmabe9402
@greeshmabe9402 Жыл бұрын
Avalanche lake February oke poyaal vellam kaanilla. Angott povathitikunatha nallath. Ootyil ninn 1.hr angott und. Athinekkal kotagiri, kodanad aanu nallath. Avalanche, emerald vere route aanu. Kotagiri vere route. Rand placilekum ootyil ninn 1. hr und. So better choose kotagiri than avalanche.
@Shalu_mhd
@Shalu_mhd 2 жыл бұрын
Video waiting aayirunnu
@rahimkottakkal5018
@rahimkottakkal5018 Жыл бұрын
വളരെ ഉപകാരപ്പെട്ട വീഡിയോസ്. Thanks❤
@pravin9803
@pravin9803 2 жыл бұрын
Very useful video. Loved it. Keeping making such videos.
@abdulrakheeb0437
@abdulrakheeb0437 2 жыл бұрын
Soon to otty Thanks to aslam om✨️
@amruthakrishnan2228
@amruthakrishnan2228 4 ай бұрын
Very well explained!🙌 Thank you:)
@OMWay
@OMWay 4 ай бұрын
Glad it was helpful!
@sanumanadukkam8612
@sanumanadukkam8612 Жыл бұрын
മസാലഗുടി വഴി ഊട്ടി പോയിട്ട് വരാം 😌😌😌
@irfankpr896
@irfankpr896 2 жыл бұрын
attapadi - mulli - ooty route koode include cheyyamaayirunnu.
@afthabinspires
@afthabinspires 2 жыл бұрын
Closed aan bro
@ajmalaju4545
@ajmalaju4545 2 жыл бұрын
@@afthabinspires povan pattille next month plan und
@athulambadi4995
@athulambadi4995 2 жыл бұрын
@@afthabinspires ippol closed ano
@vishnumv-fn3mb
@vishnumv-fn3mb 5 ай бұрын
ചേട്ടൻ തൃശൂർ ഇൽ നിന്നും വരുകയാണെകിൽ ഏതു റൂട്ട് ആണ് നല്ലത് കാറിൽ മറുപടി പ്രതീക്ഷിക്കുന്നു
@anandusukumar4594
@anandusukumar4594 Жыл бұрын
Masanagudi vazhi ooty famous dailaouge urs ❤
@asokanchendayad258
@asokanchendayad258 7 ай бұрын
കാണാറുണ്ട്. ആദ്യമായാണ് ലൈക്ക്,ഷെയർ,സബ്സ്ക്രൈബ്...❤❤❤
@anshadanshad509
@anshadanshad509 Жыл бұрын
ഇപ്പോൾ ആരെങ്കിലും ഫാമിലി ആയി പോകാൻ ഉദ്ദേശിക്കുന്നുണ്ടോ
@ararun2456
@ararun2456 Жыл бұрын
family aayittu stay cheyyaan pattiya cottage room suggest cheyyaamo..
@FahadRahmanvp
@FahadRahmanvp Жыл бұрын
Instagram reel kannd vannavr indo😄
@mgmmomsgreatmagics5863
@mgmmomsgreatmagics5863 Жыл бұрын
Hii bro Ninghalde videos super anetto, njanghalude trip planner bro ane, thanks a lot man
@mujeebkuttikattil2586
@mujeebkuttikattil2586 2 жыл бұрын
താമരശ്ശേരി ചുരം വഴി പോകുമ്പോൾ കല്പറ്റ പോകാതെ ചുണ്ടേൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് മേപ്പാടി വഴി പോകുന്നതാണ് ദൂരം കുറവ്
@OMWay
@OMWay 2 жыл бұрын
yes ..മുത്തങ്ങ വഴി പോകാൻ ആണ് അങനെ ചെയ്തത്
@uttysvlogs8414
@uttysvlogs8414 2 жыл бұрын
കോഴിക്കോട് ഉള്ളവർ എന്തിനു കൽപ്പറ്റ ബത്തേരി വഴി പോവണം കോഴിക്കോട് ഊട്ടി റൂട്ട് കോഴിക്കോട്. താമരശ്ശേരി. വൈത്തിരി. ചുണ്ട. മേപ്പാടി ദേവാല. ഗുഡല്ലൂർ ഊട്ടി km 165 കോഴിക്കോട് ബത്തേരി ഊട്ടി Km 195
@OMWay
@OMWay 2 жыл бұрын
മുത്തങ്ങ വഴി പോകാൻ ആണ്
@QariAbdurrasheedSaqafiVengoor
@QariAbdurrasheedSaqafiVengoor 6 ай бұрын
Very useful dear bro thankfuly god bluss u
@nachu6737
@nachu6737 2 жыл бұрын
നിങ്ങളെ വീഡിയോ കാണാൻ പ്രത്യേക vibaanu എല്ലാം കിറുകൃത്യം ഒരധ്യാപകൻ biology ക്ലാസ് എടുക്കുന്നത് പോലെ ❤
@bonnyjoy8972
@bonnyjoy8972 Жыл бұрын
@OM way English content Short akiyal Map clear ayi kanam or Black colour matti Transperant Shade akkiyal better Akum
@akashasokkumar3156
@akashasokkumar3156 2 күн бұрын
Ooty il trusted ayit ula self drive rent a car kituvo?
@sarathsr1184
@sarathsr1184 2 жыл бұрын
Ooty to Masanagudi....vandi vidilla... dangerous road aanu....Masanagudi to Ooty povam👍
@jamn9668
@jamn9668 2 жыл бұрын
Yes kalhatty churam one way aanu
@emil8239
@emil8239 2 жыл бұрын
കണ്ണൂരിൽ നിന്ന് കൽപ്പറ്റ പോകേണ്ട ആവശ്യം ഇല്ല. മാനന്തവാടി-പനമരം-ബത്തേരി ആണ് റൂട്ട്
@holidaywithme9996
@holidaywithme9996 2 ай бұрын
കണ്ണൂർ നിന്ന് പോകുമ്പോൾ കൽപ്പറ്റ ടച്ച്‌ ആകുന്നില്ല... പച്ചിലക്കാട് നിന്ന് ബത്തേരി...
@lukmanmaliyekal1190
@lukmanmaliyekal1190 2 жыл бұрын
ഊട്ടിയിൽ താമസിക്കാൻ cheaper and safest place ഏതാണെന്നു പറയാമോ
@OMWay
@OMWay 2 жыл бұрын
ഊട്ടി താമസം വേണേൽ +91 80986 58038 പ്രവീൺ മലയാളി ആണ്
@lukmanmaliyekal1190
@lukmanmaliyekal1190 2 жыл бұрын
@@OMWay ok, Thanks
@Superlady1234
@Superlady1234 11 ай бұрын
Which is the best month to visit Ooty? Is it safe to travel with Baby?
@aswin3362
@aswin3362 Жыл бұрын
Kozhikode >thamarasserychuram>chundel>meppadi>vaduvanchal>gudalur>ooty. batheryikki povanda
@LathuP
@LathuP 3 ай бұрын
കൂനൂരിൽ നിന്നും മേട്ടുപ്പാളയം വഴി കോയമ്പത്തൂരിൽ പോകാതെ ആനക്കട്ടി വഴി മണ്ണാർക്കാട് ആ റൂട്ട് നല്ലതല്ലേ
@asbabumukkam6285
@asbabumukkam6285 2 жыл бұрын
സുഹൃത്തേ, വയനാട് ചുണ്ടേൽ - മേപ്പാടി വഴിയല്ലേ പോകാൻ എളുപ്പം ❓️ ആ വഴി മസനഗുടി പോവൂലെ
@ZameelMp
@ZameelMp 10 күн бұрын
Masanagudi vazhi oootyl travellerl pokaan patumo
@vinodkanadath9653
@vinodkanadath9653 2 жыл бұрын
Nice video & presentation 💐
@NaseefAslam-sy2bc
@NaseefAslam-sy2bc Ай бұрын
Coimbatore to mettupalayam bus kitto
@SoloFinder
@SoloFinder 2 жыл бұрын
ഊട്ടി യാത്ര എന്തായാലും പൊളിച്ചു.................
@Bullhubsecurities
@Bullhubsecurities Ай бұрын
മേടുപ്പാളയം വരെ ട്രെയിൻ വരുമ്പോൾ ഈ ഹെയർ പിൻ വളവുകൾ റെയിൽ ട്രാക്ക് എങ്ങനെയാ ചെയ്തിരിക്കുന്നെ?
@jinsalves
@jinsalves 10 ай бұрын
Bro, planning my ooty to munnar trip next week which route is better? Mettupalayam, coimbatore, pollachi munnar OR mettupalayam, palladam, udumalpet munnar?
@teamtravelcrazyandwildwibe3256
@teamtravelcrazyandwildwibe3256 10 ай бұрын
സർ, കോത്തഗിരിയിൽ താമസം എങ്ങനെ, ബഡ്ജറ്റ് റൂമുകൾ കിട്ടാൻ.. ഫാമിലികളാണ്.
@Flower.369
@Flower.369 2 жыл бұрын
വ്യക്തവും, ക്രത്യതയുമുള്ള വിവരണം.
@sidhanthkamble1849
@sidhanthkamble1849 2 жыл бұрын
i have realised today that sirf 2 min m banti h maggie
@mohammedidharulhassan3125
@mohammedidharulhassan3125 Жыл бұрын
KASARGOD ninn engane pokum
@ravimangalassery
@ravimangalassery 2 жыл бұрын
3:11 നിങ്ങൾ എന്താ ഈ പറയുന്നെ ooty to kotagiri ആകെ 20 കിലോമീറ്ററെ ഉള്ള..... 78 km ഒന്നും ഇല്ല
@OMWay
@OMWay 2 жыл бұрын
മാറി പോയത് ആണ് ഇപ്പോൾ നിങ്ങൾ പറഞ്ഞപ്പോൾ ആണ് അബന്ധം മനസ്സിലായത് ...
@hareshnuhs9847
@hareshnuhs9847 11 ай бұрын
ചേട്ടാ ഊട്ടിയിലെ സീസൺ മാസങ്ങൾ ഏതൊക്കെയാണ്..??
@subairchirathodi3580
@subairchirathodi3580 2 жыл бұрын
Mannarkkad, attappadi, mulli route not mentioned
@asifpp7419
@asifpp7419 2 жыл бұрын
Attappadi mulli vazhi ipo pokan pattumo
@anuraj6530
@anuraj6530 2 жыл бұрын
Eppol session aano..???? eee Saturday pokan plan unde..
@aiswaryapattanaik5548
@aiswaryapattanaik5548 2 жыл бұрын
Bro u are making excellent content.please make videos in hindi or English so a larger audience can get the benifit.its a humble request
@OMWay
@OMWay 2 жыл бұрын
Yes..I already updated subtitles…
@pradheepank1728
@pradheepank1728 Жыл бұрын
Good presentation ❤
@manumohan3636
@manumohan3636 Жыл бұрын
ആലപ്പുഴ യിൽ നിന്ന് വരുമ്പോൾ കോയമ്പത്തൂർ ninnum മേടുപ്പാളയം അവിടെന്നു ഉടകമണ്ഡലം (ഊട്ടി ) പോവാലോ അല്ലേ ട്രെയിനിൽ
@OMWay
@OMWay Жыл бұрын
❤️
@OMWay
@OMWay Жыл бұрын
yes
@thoppiljoppanthoppiljoppan3434
@thoppiljoppanthoppiljoppan3434 8 ай бұрын
ചേട്ടാ tvm ഒറ്റയ്ൽ പോകാൻ എളുപ്പ വഴി പറയുമോ
@DINKANskibidi
@DINKANskibidi Жыл бұрын
Oru bike eduthitt masinagudi vazhi povan aan ente plan... Dream....
@dr.sunojbhaskaran6212
@dr.sunojbhaskaran6212 2 жыл бұрын
ഗുഡല്ലൂർ ഊട്ടി യാത്രക്കിടെ കാണാൻ പറ്റിയ സ്ഥലങ്ങൾ ഏതൊക്കെയാണ്
@OMWay
@OMWay 2 жыл бұрын
Shooting point..pykara water fall
@dr.sunojbhaskaran6212
@dr.sunojbhaskaran6212 2 жыл бұрын
@@OMWay thanks
@rishinck1
@rishinck1 2 жыл бұрын
Needle rock,pykara,shooting point,pine forest
@nihal2487
@nihal2487 Жыл бұрын
Ith എല്ലാo Google map I'll mark ചെയ്തു തന്നിരുന്നെങ്കിൽ അടിപൊളി ആകുമായിരുന്നു
@shaheerthudimmel2760
@shaheerthudimmel2760 10 ай бұрын
You are great bro 😎 ഞാൻ ബ്രോ പറയുന്നത് പോലെ പോകുന്നുണ്ട് തിരിച്ചുവന്നു experience പറയാം ഒരു കാര്യം ഊട്ടി മസനഗുഡി ഗുട്ടുൽപേട്ട് വഴി മലപ്പുറത്തേക്ക് തിരിച്ചു യാത്ര ചെയ്യാൻ എന്തെകിലും തടസ്സങ്ങൾ ഉണ്ടോ pls reply
@amvlog6308
@amvlog6308 2 жыл бұрын
ഊട്ടിയിലേക്ക് മണ്ണാറക്കാട് നിന്ന് അട്ടപ്പാടി വഴി കോട്ടത്തറ മുള്ളി വഴി ഊട്ടിയിലേക്ക് വഴിയുണ്ട് വിട്ടു പോയതായിരിക്കും
@rashidrashi5026
@rashidrashi5026 2 жыл бұрын
Thanks bro Nice Presentation Helpfull
@rafnasmp2044
@rafnasmp2044 2 жыл бұрын
Attappadiyil Ninn Mulli vayi pokaan kayiyumo ippol ?
@muhammadrashidekrashid1828
@muhammadrashidekrashid1828 2 жыл бұрын
ഊട്ടി എന്താ ഇപ്പൊ പ്ലാൻ ചെയ്യാൻ
@vishnu-db2yz
@vishnu-db2yz 2 жыл бұрын
ഞാൻ കഴിഞ്ഞ ദിവസം നിങ്ങടെ ചന്നേൽ മൊത്തം തപ്പിയിരുന്ന്...thanks
@JOURNALISMCMATE
@JOURNALISMCMATE 2 жыл бұрын
Masinakudi വഴി മടങ്ങാൻ തടസങ്ങൾ ഉണ്ടോ
@adiladam5498
@adiladam5498 Жыл бұрын
Wayand muthanga gundlupet muthumalai masinagudi vayi ooty ethaan etre days edkum?? 1 day kond nadakuvo????
@OMWay
@OMWay Жыл бұрын
Yes nadakkim
@abdullahmkaduvayil7765
@abdullahmkaduvayil7765 5 ай бұрын
Bro ബന്ദിപ്പൂർ ഫോറസ്റ്റ് വഴി ബൈക്കിൽ പോകൽ സേഫ് ആണോ
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Winter Travel Tips | Winter Travel Packing Essential
5:56
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН