ONAM SPECIAL | നൂറ് കറിക്കു പകരം ഒന്ന്, ഇഞ്ചി കറി ഉണ്ടാക്കാം |INJI CURRY | GOODWILL PACHAKAM

  Рет қаралды 1,369,292

Goodwill Pachakam

Goodwill Pachakam

Күн бұрын

✪ Subscribe Now ➠ bit.ly/3cNZaD8
CHEF : SHIBU O K
CAMERA : ABHAYAN
EDITOR : SARATH
☕️ ANTI-PIRACY WARNING ☕️
ᴛʜɪꜱ ᴄᴏɴᴛᴇɴᴛ ɪꜱ ᴄᴏᴘʏʀɪɢʜᴛᴇᴅ ᴛᴏ ɢᴏᴏᴅᴡɪʟʟ ᴘᴀᴄʜᴀᴋᴀᴍ. ᴀɴʏ ᴜɴᴀᴜᴛʜᴏʀɪᴢᴇᴅ ʀᴇᴘʀᴏᴅᴜᴄᴛɪᴏɴ, ʀᴇᴅɪꜱᴛʀɪʙᴜᴛɪᴏɴ ᴏʀ ʀᴇ-ᴜᴘʟᴏᴀᴅ ɪꜱ ꜱᴛʀɪᴄᴛʟʏ ᴘʀᴏʜɪʙɪᴛᴇᴅ. ʟᴇɢᴀʟ ᴀᴄᴛɪᴏɴ ᴡɪʟʟ ʙᴇ ᴛᴀᴋᴇɴ ᴀɢᴀɪɴꜱᴛ ᴛʜᴏꜱᴇ ᴡʜᴏ ᴠɪᴏʟᴀᴛᴇ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ᴏꜰ ᴛʜᴇ ꜱᴀᴍᴇ

Пікірлер: 508
@GoodwillPachakam
@GoodwillPachakam 3 жыл бұрын
ഓണ സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത രുചികരമായ ഇഞ്ചി കറി വളരെ വേഗത്തിൽ എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയാണെന്ന് അറിയാൻ വീഡിയോ മുഴുവനും കാണുക . നിങ്ങൾക്ക് ഇഷ്ടപെടും തീർച്ച 🙂
@aryantheprogamerjain1435
@aryantheprogamerjain1435 3 жыл бұрын
@@sojaprabhu5478 QqQ
@najeenannajeenan4090
@najeenannajeenan4090 3 жыл бұрын
Aaaaaaaaaaaaaaaaaaaaaaaaa
@molytvla5397
@molytvla5397 3 жыл бұрын
Good curry thank you.
@sujabiju9184
@sujabiju9184 3 жыл бұрын
'
@indiramak683
@indiramak683 3 жыл бұрын
@@najeenannajeenan4090 hi
@jpanand45
@jpanand45 2 жыл бұрын
ഇഞ്ചി പിഴിഞ്ഞ് വെള്ളം കട്ട് അടിയാൻ വയ്ക്കുക പിന്നെ ഇഞ്ചിവറക്കുക തിരുമ്മുമ്പോൾ പൊടിയുന്ന പാകത്തിന് വാങ്ങി വയ്ക്കുക. തെളിവ് അവസാനം പുളി വെള്ളം ഒപ്പം ചേർക്കുക അപ്പോൾ. കുത്തൽ മാറും.50കൊല്ലം മുൻപ് നാട്ടിൽ ഇങ്ങനെ അമ്മൂമ്മ ഉണ്ടാക്കി കണ്ടിട്ടുണ്ട്. ചെയ്തു നോക്കുക
@hameedashereef9941
@hameedashereef9941 2 жыл бұрын
ഞാൻ ഇഞ്ചി വറുത്തു തരി തരി യായി പൊടിച്ചതിന് ശേഷം ഇതേ രീതിയിൽ വെക്കും...
@renju934
@renju934 5 ай бұрын
അടുത്തുള്ള വീട്ടുകാർ അറിയാതെ ഇഞ്ചിക്കറി ഉണ്ടാക്കാൻ പറ്റുമോ.? അങ്ങനെ എൻ്റെ ഇഞ്ചിക്കറിയുടെ മണം കിട്ടി അവർ ചോറ് ഉണ്ണണ്ട.!! 😜🤣🤣
@sajinasasi2603
@sajinasasi2603 22 күн бұрын
😂😂😂
@daisymonachen9309
@daisymonachen9309 21 күн бұрын
മോശം
@renju934
@renju934 21 күн бұрын
ഓഹോ 😅🤣
@roshnijohnson389
@roshnijohnson389 16 күн бұрын
😂😂
@princes9095
@princes9095 15 күн бұрын
Avar avde nalla beefum vecha manamadich annan injicurry kuti ivde irunn thinunnu.... Pavam
@bibinbaby8877
@bibinbaby8877 2 жыл бұрын
Thankalude manga achar undakki ,kedayi ,vellam chethondannu veettinnu paranju. 👍
@sindhu106
@sindhu106 3 жыл бұрын
ഇപ്രാവശ്യം ഈ രീതിൽ ഉണ്ടാക്കി നോക്കാം 👌👌👍🏻
@saradaayyappan5508
@saradaayyappan5508 2 жыл бұрын
Sbeç
@RadhaKrishnan-sb2fk
@RadhaKrishnan-sb2fk 3 жыл бұрын
നല്ല അവതരണം 👍👍👍
@ammaslaila9981
@ammaslaila9981 2 жыл бұрын
Ingane aanu njan undakunath.. Uluva podi idarillato.. Easy aanu.. Tastyum
@augustinjoseph9489
@augustinjoseph9489 5 ай бұрын
വെളിച്ചെണ്ണ ഇത്രയധികം ചേർത്താൽ എത്തുകറിയും.. Supper ആകും
@raveendranpadachery4792
@raveendranpadachery4792 3 жыл бұрын
Happy Onam festival 🌻😩🙏🔥
@ananthalekshmy2278
@ananthalekshmy2278 29 күн бұрын
Engupuluyil garlic onion onnum use cheyyilla
@mohanmenon2066
@mohanmenon2066 9 ай бұрын
Good but doubt if garlic and coriander powder is added
@madhavikutty7652
@madhavikutty7652 3 жыл бұрын
We wont. Use kaayam. But your giger curry is. Ugran. Iwant to taste it.
@ambilyfennyambilyfenny7999
@ambilyfennyambilyfenny7999 3 жыл бұрын
kanumpo thanne kothivannittu vayya😋😋😋😋😋super
@safusabi4176
@safusabi4176 2 жыл бұрын
Pulingak pakaram kudam puli cherkkan patto
@Betty-wy4ws
@Betty-wy4ws 3 жыл бұрын
Super njan undakki 👌
@sunithamanikandan5783
@sunithamanikandan5783 3 жыл бұрын
Sharkara cherthu kazhinjal oru teaspoon karutha ellu varuthu podichu cherthale injipuliyude smell varulloo. mallipodi cherthal sambarinde manamanu undavuga. adhu pole nallennayil undakiyal oru nalla smell undagum.
@jameelata3793
@jameelata3793 2 жыл бұрын
സൂപ്പർ എന്തായാലും ഉണ്ടാക്കിനോക്കണം
@ajithakumari5970
@ajithakumari5970 3 жыл бұрын
സൂപ്പർ ഇഞ്ചിക്കറി 👌👌👌
@geethaulakesh7564
@geethaulakesh7564 4 ай бұрын
അടിപൊളി എന്താ രുചി 😊❤
@jalaja4981
@jalaja4981 Ай бұрын
Enganeyum vaykam annal ethu kurenal cheetha akathe erikum ethil oru muri pazhutha thenga thirumi varuthu vellam cherkathe arachu cherthal sarkara edathe thannne urukku annayum thenga yudey madhuravum kittum athanu kooduthal ruchiií
@mustafak.p4442
@mustafak.p4442 3 жыл бұрын
Pls. avoid sugar. Sarkara cherthit pinne enthu sugar taste balancing
@pushpavally2007
@pushpavally2007 3 жыл бұрын
അതെന്നെ
@lalyappoose5969
@lalyappoose5969 Ай бұрын
Adipoli super ❤
@lijibrijesh1766
@lijibrijesh1766 2 жыл бұрын
Varuth arakanam.eth puli inchi an.inchicurry varutarach an vakendat
@mycrafts8139
@mycrafts8139 3 жыл бұрын
Super 👌😊.Oonam Aasamsakal.
@tellsaboutthat
@tellsaboutthat 3 жыл бұрын
Super chetta
@sreedevph1403
@sreedevph1403 3 жыл бұрын
Kothippikkalleee.......🤤
@susansrecipe-healthyyummybites
@susansrecipe-healthyyummybites 20 күн бұрын
Adipoli Inji curry ❤
@sangeethachilambil6198
@sangeethachilambil6198 3 жыл бұрын
Super tasty recipe..... Thank you chettaa...
@GoodwillPachakam
@GoodwillPachakam 3 жыл бұрын
Welcome 😊
@shibinbenny4440
@shibinbenny4440 2 жыл бұрын
Kazhikan thonundu
@basil6262
@basil6262 2 жыл бұрын
Pachakam padikan avidayum pokanda sirnta recepies kandal mathi
@nakshatra6605
@nakshatra6605 Жыл бұрын
Suuperb chef..❤😋😋
@ushababu4396
@ushababu4396 29 күн бұрын
Supperinji kari
@swatantrasharma3533
@swatantrasharma3533 2 жыл бұрын
To cover the wide vast variety of viewers u sud add English too
@jessyselvan3861
@jessyselvan3861 3 жыл бұрын
Super👌
@omanafelix8500
@omanafelix8500 2 жыл бұрын
Adipoli 👌🏼👌🏼
@remakrish7884
@remakrish7884 2 жыл бұрын
ഞങ്ങൾ വെളുത്തുള്ളി ചേർക്കാറില്ല
@rkwibes3134
@rkwibes3134 3 жыл бұрын
നല്ല എളിമയായി പ്രെസന്റ് ചെയ്തു 👍👍👍
@GoodwillPachakam
@GoodwillPachakam 3 жыл бұрын
Thankyou!
@salimkumarsg4574
@salimkumarsg4574 2 жыл бұрын
Inchi kari and inchipuli r different not same
@ansarammadkadeejakadeeja1218
@ansarammadkadeejakadeeja1218 2 жыл бұрын
നല്ല നാടൻ ഇഞ്ചിയുണ്ട് വീട്ടില്. ഉണ്ടാക്കുന്നത് അത്കൊണ്ട് തൊലി കളയാതെ ഉണ്ടാക്കികൂടെ ഇഞ്ചിയുടെ തൊലി helthi ആണ് എന്ന് പറഞ്ഞു കേൾക്കുന്നു
@bahrain-vlogs8129
@bahrain-vlogs8129 2 жыл бұрын
Oil കുറെ കൂടിപ്പോയില്ലേ 🥰
@mohammedhusain8268
@mohammedhusain8268 2 жыл бұрын
Injikkarikk nalla oiliaan
@jancykattakayam6690
@jancykattakayam6690 3 жыл бұрын
Kari enikkarimjukooda but avatharanamokke ok.
@KumariSasi-b1d
@KumariSasi-b1d Жыл бұрын
Adipoli
@joymannathikulam7380
@joymannathikulam7380 2 жыл бұрын
ശാര്‍ക്കര ozivkkiylum കുഴപ്പം ella
@delimafelix9813
@delimafelix9813 2 жыл бұрын
Super 😋😋👌
@omanaat5437
@omanaat5437 2 жыл бұрын
Super super super👍
@soudafaizal891
@soudafaizal891 2 жыл бұрын
Super
@bindujoseph8072
@bindujoseph8072 Жыл бұрын
👍👏
@virattv3947
@virattv3947 Ай бұрын
ഉപ്പ വേണ്ടായോ ചേട്ടാ
@ushababu4396
@ushababu4396 29 күн бұрын
10:25
@shashiaggarwal4277
@shashiaggarwal4277 3 жыл бұрын
Wow, yummy mouth watering 😋😋😋🥰
@annieabraham9390
@annieabraham9390 3 жыл бұрын
Very nice recipe
@gireeshpnm9332
@gireeshpnm9332 2 жыл бұрын
Gireesh.k.k.wayanaad.supper.eji.kkarie👍🍉🍉🤟🕉️
@BabyLatha-ws3jt
@BabyLatha-ws3jt 17 күн бұрын
O k malli podi venda😊
@jeremiahjotham4353
@jeremiahjotham4353 3 жыл бұрын
in English ..please
@ayshamavady8462
@ayshamavady8462 2 жыл бұрын
ഇത് ഇഞ്ചി പുളി അല്ല മുളക് പുളി ഇതി ന്റെ എ രി വ് ആലോചിക്കാം വയ്യ
@bvskitchen1045
@bvskitchen1045 2 жыл бұрын
👏👏👏👍🏻
@GopiVijayamma-z9h
@GopiVijayamma-z9h 16 күн бұрын
😢❤
@jayaprakashprakash9524
@jayaprakashprakash9524 2 жыл бұрын
രണ്ടു തളിപ്പു എന്താ ഗുണം
@kjsamuel5043
@kjsamuel5043 2 жыл бұрын
ഇതിൽ കുറച്ചു തേങ്ങ കൊത്തും കൂടി ചേർത്ത്ആൽ വളരെ ടേസ്റ്റ് ആണ്
@philipsonmathew9712
@philipsonmathew9712 2 жыл бұрын
👍👍👍👍
@safucku8861
@safucku8861 2 жыл бұрын
നല്ലൊരു ഇഞ്ചിക്കറി, ആ പഞ്ചസാര വെളുത്ത വിഷം ചേർത്ത് കേടു വരുത്തി, വല്ല ആവശ്യവുമുണ്ടോ? 😀👍
@ramachandranpillai2397
@ramachandranpillai2397 2 жыл бұрын
ഇതെന്ത് ഇഞ്ചിക്കറി? 3 പ്രാവശ്യം ഉലുവ, രണ്ടു പ്രാവശ്യം താളിപ്പ്, വെളുത്തുള്ളി, ശർക്കര /പഞ്ചസാര - എന്ത് കാട്ടിയാലും കുഴപ്പമില്ല അല്ലേ? വളരെ മോശം.
@geethaunnikuttan7552
@geethaunnikuttan7552 2 жыл бұрын
Super👍
@marymicheal8208
@marymicheal8208 2 жыл бұрын
Adipoli
@appuzmalu7225
@appuzmalu7225 17 күн бұрын
സദ്യക്ക് വിളമ്പുന്ന ഇഞ്ചിക്കറി തരിയില്ലാതെ അല്ലേ ഉണ്ടാകുന്നത്. ഇഞ്ചിക്കറി ഏതു രീതിയിൽ ഉണ്ടാക്കിയാലും സൂപ്പർ തന്നെയാ..
@sreevalsanm6140
@sreevalsanm6140 2 жыл бұрын
ഒരുകാര്യം പറയാൻ മറന്നു. താളിക്കൽ അവസാനമാണ് നല്ലതു. കറി ഉണ്ടാക്കിയിട്ടു വറുത്തിടുക. 😃🌹🌹🌺🌺
@subaidahameed6770
@subaidahameed6770 2 жыл бұрын
താളിപ്പ് ഒരിക്കൽ മതി ബ്രൊ.....ഒന്നുകിൽ ആദ്യം അല്ലെങ്കിൽ അവസാനം....
@premkumarkp465
@premkumarkp465 2 жыл бұрын
I too noticed, toomuch oil not good
@stephymarydalmia3969
@stephymarydalmia3969 2 жыл бұрын
Yes
@keralastylevlog
@keralastylevlog 2 жыл бұрын
Crt
@Panky-gs8bw
@Panky-gs8bw 2 ай бұрын
ആദ്യം കടുക് പൊട്ടിക്കണ്ട. അവസാനം മതി. അപ്പോൾ എണ്ണ കുറയ്ക്കാം. 👌🏻👌🏻
@rachuponnu7036
@rachuponnu7036 3 жыл бұрын
ഇതിൽ എണ്ണ ഉപയോഗം കൂടുതൽ ആണെന്ന് എനിക്ക് തോന്നുന്നു
@jijisopanam8298
@jijisopanam8298 3 жыл бұрын
ആദ്യം കടുക്, വറ്റൽ മുളക് ഇവ രണ്ടും ചേർത്തായിരുന്നല്ലോ
@premkumarkp465
@premkumarkp465 3 жыл бұрын
Don't know,why
@joyvarghese8501
@joyvarghese8501 3 жыл бұрын
Athu karinju poyi sir
@jollykv2663
@jollykv2663 2 жыл бұрын
ഇഞ്ചി വറുത്ത് കൊരി മാറ്റുക. ബാകി ചേരുവകൾ വഴറുക.മല്ലിപൊടി വെളുത്തുള്ളി ഉലുവാപ്പൊടി പഞ്ചസാര ഒഴിവാക്കുക.നല്ല പുലി ഇഞ്ചി കിട്ടും.
@padminiparammal7453
@padminiparammal7453 15 күн бұрын
ചേട്ടൻ കേരളത്തിന് ഇഞ്ചി കറി ഉണ്ടാക്കുന്ന ഞാൻ ഷാർജയിൽ നിന്ന് ഊണ് കഴിച്ചു ഊണ് ബഹു കേമം 😂
@amalbiju5324
@amalbiju5324 6 күн бұрын
മധുരം ഒന്നും വേണ്ട ! ഞങ്ങൾ ഓണാട്ട് കരക്കാർ ഇഞ്ചി കറിക്ക് മധുരം ഇടാറില്ല! അതാ ട്ടേസ്റ്റും
@renukasantosh441
@renukasantosh441 3 жыл бұрын
വെളുത്തുള്ളി ഒഴിവാക്കി ഇരുന്നെങ്കിൽ ഇഞ്ചിക്കറി Ok
@vasanthyravi9471
@vasanthyravi9471 2 жыл бұрын
Athe.. njangalum velluthulli idarilla...
@karukathattil
@karukathattil 2 жыл бұрын
Cant use headphone...horrible knocking sound..weard
@christinajoshua2009
@christinajoshua2009 3 жыл бұрын
ഇതാണ് പാലക്കാട്ടുകരുടെ ഇഞ്ചിപ്പുളി...super. പക്ഷെ കൊല്ലംകാരുടെ ഇഞ്ചിക്കറി തേങ്ങാ വറുത്തരച്ചതാണ്.അതും so tasty....
@SeethaSeetha-ds5sl
@SeethaSeetha-ds5sl Жыл бұрын
Ì Will trying
@vanajabaiju7645
@vanajabaiju7645 20 күн бұрын
ആദ്യം തന്നെ പറഞ്ഞല്ലോ, പല രീതിയിലും ഉണ്ടാക്കാം എന്ന്, ഏതായാലും ഞങ്ങൾ ഇഞ്ചി വറുത്ത് പൊടിച്ചാണ് ചേർക്കുക 🙏
@prasadkumar7704
@prasadkumar7704 3 жыл бұрын
മല്ലിപ്പൊടിയോ?😀😀😀😀😂😂
@Liviyajibin
@Liviyajibin 4 күн бұрын
Ee curry one mnth erikumo anik hostel ondaki kond povan arnu
@fancyantony3111
@fancyantony3111 3 жыл бұрын
ലാസ്റ്റ് കടുക് വറവ് വേണ്ടായിരുന്നു. Oil over use
@alicethomas9793
@alicethomas9793 3 жыл бұрын
50gram pulike ethra gram inji eduthu ? Alavukalude paranjal nannayieunnu
@manjuk8522
@manjuk8522 3 жыл бұрын
2cup
@GoodwillPachakam
@GoodwillPachakam 3 жыл бұрын
400 ഗ്രാം ! തീർച്ചയായും ഈ ഓണത്തിന് ഉണ്ടാക്കി നോക്കുക
@BRAHMIN-zs5bo
@BRAHMIN-zs5bo 2 жыл бұрын
Hi good will പാചകം ശനിയാഴ്ച എനിക്ക് കാളൻ ,ഓലൻ ചെയ്തത് കാണിക്കുമോ.sreerajan
@bkbhanumathy.sivababa5198
@bkbhanumathy.sivababa5198 Жыл бұрын
നിങ്ങൾ പാചകക്കാര് പ്രത്യേകം ശ്രദ്ധിക്കേണ്ട എത്ര കപ്പ എന്നുള്ളതല്ല നിങ്ങൾ പറയേണ്ടത് എത്ര ഗ്രാം നിങ്ങൾ എടുക്കുന്നുണ്ടോ ഓരോ സംഗതി അത് പറയാൻ ശ്രമിക്കുക ആർക്കും ഒരു മിസ്റ്റേക്ക് ഉണ്ടാവില്ല
@miniskumarskumar2887
@miniskumarskumar2887 3 жыл бұрын
ഞങ്ങൾ കായം ഉലുവ പൊടി ചേർക്കാറില്ല
@rajeshmohan2044
@rajeshmohan2044 3 жыл бұрын
ഞങ്ങളും
@eldho.e.s0097
@eldho.e.s0097 3 жыл бұрын
ചേർത്താൽ നല്ലത്..
@beenavenu6640
@beenavenu6640 3 жыл бұрын
Inchi karrikke kayam uluva ethrayum veno.njangal cherkkarilla
@MaluMalu-mr8ed
@MaluMalu-mr8ed 16 күн бұрын
ഞങ്ങൾ കോട്ടയംകാരുടെ ഇഞ്ചിക്കറി ഇങ്ങനെയല്ല ഇഞ്ചി വറുത്ത് പൊടിച്ച് ചേർക്കുകയാണ് ചെയ്യുന്നത്
@susannamathew3812
@susannamathew3812 18 күн бұрын
ഉലുവയും കടുകും വറത്തു പൊടിച്ചിടും. ഒരു spoon അരിയും വറത്തു ഇടും. കായം ചേർക്കും, വെളിച്ചെണ്ണ ഇങ്ങനെ ഒഴിക്കില്ല, വടക്കോട്ട് ഉണ്ടാക്കുന്ന രീതി.ഇത് എവിടെ യുള്ള ഇഞ്ചി പുളിയാണ്?
@Popoyf.f
@Popoyf.f Жыл бұрын
Kayapodi onnum ella😂😂😂
@chandrak5707
@chandrak5707 2 жыл бұрын
ഞാൻ പുളിയിഞ്ചിക്കറി ഉണ്ടാക്കാൻ എണ്ണയ്ക്കു പകരം നെയ്യ് ഉപയോഗിക്കാറുണ്ട്.
@sandhyajayasree1444
@sandhyajayasree1444 3 жыл бұрын
Chettante chiri um adipoliii aaanuttoo... Recipe super....
@ravindraneyyani3223
@ravindraneyyani3223 3 жыл бұрын
ഇത് പോലെ ചെയ്തു നോക്കാം kayam ulava chrthu ithu vare cheythitilla
@jollykv2663
@jollykv2663 2 жыл бұрын
Yes കായം ഉലുവ വെളുത്തുള്ളി ഇവ ചേർക്കരില്ല..
@valsalajoglekar7301
@valsalajoglekar7301 15 күн бұрын
Trissur side don't put garlic in Inji puli
@radhanair8791
@radhanair8791 Жыл бұрын
Two time thalikkenda
@jessysaji6473
@jessysaji6473 2 жыл бұрын
ഒരു പ്രാവശ്യം കട് ക് താളിച്ചാൽ പോരെ 2 പ്രാവശ്യം താളിക്കണേ😃🙏
@Anna-s6e9c
@Anna-s6e9c 9 ай бұрын
കറി കൊള്ളാം. പുളി ക്കറികൾ ഉണ്ടാക്കുമ്പോൾ അലുമിനിയം പാത്രം ഉപയോഗിക്കാതിരിക്കൂ. അത് ഒരു മൺചട്ടി ആയിരുന്നേൽ എത്ര നന്നായിരുന്നേനെ 😢
@KunjuuKunju-h6i
@KunjuuKunju-h6i 15 күн бұрын
Shyee vertha stage ll kayri nikkarnn 🤣🤣
@joice3000
@joice3000 2 жыл бұрын
വെളുത്തുള്ളി ന മല്ലിപൊടി ചേർക്കാറില്ല. ബാക്കി ഒക്കെ ഞങ്ങളുടെ പോലെ. 👌👌
@azhakintedevathakumary9439
@azhakintedevathakumary9439 2 жыл бұрын
ഞാൻ വെളുത്തുള്ളി ചേർക്കാറുണ്ട്. തേങ്ങാകൊത്തും ചെറിയ കഷണങ്ങളാക്കി വറുത്തിടും.
@anusalna6319
@anusalna6319 2 жыл бұрын
ഇത്എത്രപേർക്ക് കഴിക്കാൻ പറ്റും മൂന്ന് കപ്പ് ഇഞ്ചി എടുത്താൽ 60 പേർക്ക് എത്തുമോ മറക്കാതെ ഒന്ന് പറഞ്ഞു തരണം കേട്ടോ എനിക്ക് ഉണ്ടാക്കി കൊടുക്കാനാണ് ,ശകലം മാത്രമല്ലേ ഇലയിൽ വിളമ്പാറുള്ളൂ
@GodsGraceRuchikkoot
@GodsGraceRuchikkoot 3 жыл бұрын
Enji curry onam spl adipoliyayittundu Njan oru variety enjipuli undakkiyittundu Engottum ponnolu ketto
@seethalakshmik7467
@seethalakshmik7467 3 жыл бұрын
ഞങ്ങളുടെ ഇഞ്ചിക്കറി ഇങ്ങനെയല്ല ഉലുവ കായം മല്ലി മഞ്ഞൾ ഇവയൊന്നും ചേർക്കില്ല അതുപോലെ ഇഞ്ചി വറത്തു പൊടിച്ചു പുളിവെള്ളം മുളകുപൊടി ശർക്കര ചേർത്ത് വറ്റിച്ചതിൽ ചേർത്തിളക്കി എടുക്കും അല്ലാതെ ഇഞ്ചി ഇട്ടു തിളപ്പിച്ച്‌ കുറുക്കി എടുക്കില്ല പച്ചമുളക് കറി വേപ്പില ഇതൊക്ക വറത്തു ചേർക്കും
@premkumarkp465
@premkumarkp465 3 жыл бұрын
Very correct
@remya9317
@remya9317 2 жыл бұрын
അതെ
@ഹലോമലയാളം
@ഹലോമലയാളം 2 жыл бұрын
എത്ര നാൾ കേടാകാതെ ഇരിക്കും
@seethalakshmik7467
@seethalakshmik7467 2 жыл бұрын
വെള്ളം വറ്റിച്ച് എടുക്കുന്നതുകൊണ്ട് രണ്ടു മാസം വരെ ഇരിക്കും
@cupofjoe3633
@cupofjoe3633 7 ай бұрын
We make like this
@ushababuusha205
@ushababuusha205 Жыл бұрын
Super 👍
@ashamariamcherian4848
@ashamariamcherian4848 2 жыл бұрын
Inchy വറുത്തു പൊടിക്കുന്നതിനേക്കാൾ ഇതാണ് നല്ലത് ഇങ്ങനെയാണ് ഞഗൾ udakunne ശർക്കര sugar എതെകിലും ഒന്നേ ഇടൂ എപ്പോഴും ഉലുവ കായം ഇടുന്നത്തേതിനാണ് ........അതേപോലെ കടുക് വരക്കുന്നതും...
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 17 МЛН
Inchicurry /ഇഞ്ചിക്കറി
10:27
cooking with suma teacher
Рет қаралды 608 М.
എല്ലാവരും ഒന്ന് ചെയ്ത് നോക്കണേ
18:58
Injipuli | ഇഞ്ചി പുളി
7:28
Mahimas Cooking Class
Рет қаралды 220 М.
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН