. എന്റെ 95 വയസ്സ് ആയ വല്ലിമ്മ പറയുന്നത് നിക്ക് വീണയെ ഒന്ന് കാണാൻ പറ്റോ എന്നാണ്. ഞങ്ങളും തൃശ്ശൂർ ആണ്. പക്ഷെ ഈ മൊതല് ദുബായ് അല്ലെ. വല്ലിമ്മാകു കുക്കിങ് അറിയില്ലെങ്കിലും എല്ലാ വീഡിയോസും കണ്ടു കാണും ചിലർക്ക് ചിലരോട് ഭയങ്കര മുഹബത് ഉണ്ടാവും അത് വീണയുടെ സംസാരം ആണ് തോനുന്നു 🥰🥰🥰🥰🥰
@VeenasCurryworld2 жыл бұрын
So sweet .. evide aanu valiyumma?
@bettybinoy75622 жыл бұрын
Super veena
@haneeshamadhuk18593 жыл бұрын
ഓണം അച്ചാറിൽ തുടങ്ങി കഴിഞ്ഞു എല്ലാവരും സദ്യവട്ടത്തിന് ഒരുങ്ങാൻ തയ്യാറായി കൊള്ളൂ വീണേച്ചി തുടങ്ങി കഴിഞ്ഞു ❤️❤️👍👍
@varghesemeckamalil30493 жыл бұрын
First you tie up you hair when cooking
@tomipv76493 жыл бұрын
Veenakithen
@KrishnaKumar-ko6ku3 жыл бұрын
Good morning 🙂 നാരങ്ങ അച്ചാർ ഉണ്ടാക്കുമ്പോൾ കഴിക്കാൻ തോന്നുന്നു സൂപ്പർ...
@deepthipradeep25503 жыл бұрын
പഞ്ചാര ചിരി 🥰🥰🥰ആ chips എന്നെ നോക്കി ചിരിക്കുന്നു veenaa😜
@prabithaprabitha16443 жыл бұрын
Love you
@godcyraju97043 жыл бұрын
👍കൊള്ളാം സൂപ്പർ അച്ചാർ ഉണ്ടാക്കാൻ തോന്നുന്നു ഇനിയും നല്ല വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കെട്ടെ God bless you
Super chechi.onathine e achar aayirikkum njan undakkunnath
@reniannaphilip30223 жыл бұрын
Hi, Veena chechi, I'm one of your constant follower. കഴിഞ്ഞ ഡിസംബറിൽ ആണ് എന്റെ marriage കഴിഞ്ഞത്. ചായ, ഓട്സ്, മാഗ്ഗി ഒക്കെയല്ലാതെ ഒന്നും ഉണ്ടാക്കാൻ അറിയില്ലായിരുന്നു. അദ്ധ്യാപിക ആയതു കാരണം കല്യാണത്തിന് ശേഷവും സ്ഥിരമായി അടുക്കളയിൽ നിന്ന് ഒന്നും പഠിക്കാൻ പറ്റിയില്ല. പക്ഷെ ഈ കഴിഞ്ഞ വെക്കേഷന് (april-may) daily ഓരോ ഐറ്റം വെച്ച് ഉണ്ടാക്കി നോക്കി. അവിയൽ, സാമ്പാർ, രസം പോലെയുള്ള സാദാ കറികളിലാണ് തുടങ്ങിയത്. ഒന്നും അറിയില്ലാന്നു ആരും അറിയാതിരിക്കാൻ രാവിലെ ചേച്ചീടെ വീഡിയോ രണ്ടു-മൂന്നു തവണ കണ്ടിട്ടായിരുന്നു എഴുന്നേൽക്കുന്നത് തന്നെ. But പെട്ടന്ന് തന്നെ എല്ലാം പഠിച്ചു. ചേച്ചീടെ ഇടയ്ക്കുള്ള വർത്തമാനത്തിൽ ചില general അറിവുകൾ ഉണ്ടാവാറുള്ളത് കൊണ്ട് അതും ok ആയി. സ്പെഷ്യൽ ഐറ്റംസ് ഉണ്ടാക്കുമ്പോ ചേച്ചീടെ വീഡിയോ കാണുന്നത് mother-in-law കണ്ടിട്ടുള്ളത് കൊണ്ട്, ഇപ്പോൾ അങ്ങനെ എന്തേലും ready ആക്കുമ്പോൾ മമ്മി വീണയുടെ വീഡിയോ ഒന്ന് നോക്കാം എന്ന് പറയും. ഇന്ന് വരെ ഒന്നും fail ആയിട്ടില്ലാട്ടോ. വലിയ cook ഒന്നും അല്ലേലും, എന്തും try ചെയ്യാനുള്ള കോൺഫിഡൻസും, മറ്റുള്ളവർ ഏതേലും റെസിപി പറയുമ്പോ മനസ്സിലാക്കാനുള്ള 'cooking-common sense' ഉം ഇപ്പൊ ഉണ്ട്. വീട്ടീന്ന് മമ്മി വിളിക്കുമ്പോ പല റെസിപ്പിയും പറഞ്ഞു കൊടുക്കാൻ വരെ ആയി ഞാൻ. 😎. Thank you so much... You are really a saviour of brides out there. ❤️
@VeenasCurryworld3 жыл бұрын
That’s so sweet of u dear .. 💕💕🤗❤️
@sathirajagopal93863 жыл бұрын
Trued naranga achar .. superb
@aryaaadyaworld50573 жыл бұрын
Super Achar 👌.Chechikutty vellam ozhikkumbol Achar azhukkakilliyo ,Engane thanne e onathinu undakkam kto .👍.Tips ellam 👌👏
@priyag23973 жыл бұрын
ഇതുപോലയാണ് ഞാൻ ഉണ്ടാകുന്നത് ഓണംശംസകൾ നേരുന്നു ❤🌹🌹🌹
@sreelatharavikumar10103 жыл бұрын
അടിപൊളി ആയിട്ടുണ്ട് വീണ ഈ പാത്രം എവിടെ നിന്ന് വാങ്ങിയതാണ്
@amalaaiswarya20293 жыл бұрын
😋😋😙😘
@chrisasmy55363 жыл бұрын
Chechi I'm following all ur receipies...thank you soo much...
@nishamenon13193 жыл бұрын
Thnks a ton fr the recipe chechi..i hv two young and very naughty boys.. people like me will hv to start the onam preparations in advance..thnks a ton to u fr mking it possible...
@shamjidashamji79543 жыл бұрын
Chechyy nammude kari vekkunna lemon 🍋vechu same recipie chayyamo
@blessyjose99223 жыл бұрын
Super and variety pickle... 😍😍
@jinsyjinu63943 жыл бұрын
Upperi kanich kothippikkunno 😘😘
@ponnu443 жыл бұрын
എനിക്ക് നാരങ്ങ അച്ചാർ ഇഷ്ടമാ 😋🤤😌🥰 Love you വീണചേച്ചി 😍😘 ഈ മാസം ആണെല്ലോ birthday Waiting ആണ് ഞാൻ 😁💕☺️
@VeenasCurryworld3 жыл бұрын
😀💕
@leenabacker73553 жыл бұрын
Veenechi its yummy😜
@princysudheesh45073 жыл бұрын
Chachi super yummy Adipoli achar😍🤤😍😍
@sarithasanthosh22883 жыл бұрын
Ellam super. Saree &blouse superrrrr sundari
@devikasanthosh60103 жыл бұрын
I will try sooperrrr veena chechiiii❤😘
@lalithamohannair44973 жыл бұрын
Thanks a lot Veena. Actually after watching your yesterday's vlog I was really waiting for this. 😁😁
@priyasvlogs4973 жыл бұрын
Me too
@sijithhima64303 жыл бұрын
Adipoli...
@ellanjanjayikum90253 жыл бұрын
Delicious tippp God bless you
@deepagopinathansathya1023 жыл бұрын
Hai Veena, നാരങ്ങ പിക്കിൾ നന്നായിരിക്കുന്നു.
@rajeswarysajeevkumar39143 жыл бұрын
Ente onathinu e pickle undavum tto.veena...simple ...Ec Pc......,,🥰🥰
@kavyaaravind43823 жыл бұрын
Hi chechi superb after marriage Hus vitil poyapol eniku cooking guru chechiyanu adipoli aanu recepies okey simple aanu thank you so much chechi love you 😍 😍😍
@VeenasCurryworld3 жыл бұрын
💕😀
@avacadotales2 жыл бұрын
Super polichu I tried this pickle thanks veena chechi ❤️🙏