Onapattin Thalam Thullum... | Malayalam Evergreen Super Hit Onam Song | English Lyrical Video

  Рет қаралды 8,535,010

Music Zone

Music Zone

Күн бұрын

Пікірлер: 2 100
@MyChannel-v9o
@MyChannel-v9o 4 жыл бұрын
മലയാളം ലിറിക്‌സ് kzbin.info/www/bejne/q6SsmIl4mKqAatU
@jenukm9577
@jenukm9577 4 жыл бұрын
Good
@hafsana3279
@hafsana3279 4 жыл бұрын
@BADU4444
@BADU4444 4 жыл бұрын
Good
@nimminimmu4424
@nimminimmu4424 3 жыл бұрын
Sivni
@NaaApdiyeShockAitan
@NaaApdiyeShockAitan 3 жыл бұрын
kzbin.info/www/bejne/aoOpnmqdodl2gs0
@sreeragssu
@sreeragssu 3 жыл бұрын
ഓണം ആയാൽ മാത്രം വന്നു സെർച്ച്‌ ചെയ്ത് വന്നു കേൾക്കുന്ന song അല്ല.. എപ്പോൾ കേട്ടാലും മനസിന്‌ സന്തോഷം തരുന്ന പാട്ടാണ് 🥰🎶 ഓണത്തിന്റെ ആ vibe and happiness എല്ലാം തരുന്ന ഗാനം ❤️🥰🎶🎶 2023 ഓണം is on the way....🥰
@phoenix8028
@phoenix8028 3 жыл бұрын
അതെ 🙁
@sivarenjini.p.k4498
@sivarenjini.p.k4498 3 жыл бұрын
😣
@asnmalayalam1153
@asnmalayalam1153 3 жыл бұрын
എല്ലാം ശരിയാവും .. പഴയ ആ കാലം തിരിച്ചു വരും
@aalphaelsathomas8724
@aalphaelsathomas8724 3 жыл бұрын
Ellam shariyaavum Pazhaya oru kaalam varum enne nammuke vishvasikkam 👍🏻
@sivarenjini.p.k4498
@sivarenjini.p.k4498 3 жыл бұрын
@@aalphaelsathomas8724 🤗
@T-Travel3
@T-Travel3 4 жыл бұрын
പ്രളയം ഇല്ലാത്ത കൊറോണ ഇല്ലാത്ത ആ പഴയ ഓണം ഇങ്ങു താ ദൈവമേ
@syamnamboothiri8056
@syamnamboothiri8056 3 жыл бұрын
Athoke eni ormakil matrame kanu
@jithinpj3420
@jithinpj3420 3 жыл бұрын
Oru 5 years wait cheyu bro... Chelapo kittum 🙄🙄🙄
@Nihara-v8x
@Nihara-v8x 3 жыл бұрын
Ithavne ndakumo😔
@jithinpj3420
@jithinpj3420 3 жыл бұрын
@@Nihara-v8x Julyil 2nd wave theerumenu parayunu..Engil Onam cheruthayitu agoshikan patuarikum ❤️❤️
@syamnamboothiri8056
@syamnamboothiri8056 3 жыл бұрын
@@jithinpj3420 thankal arinjile covidnte delta plus puthiya vaka bedam indiayi vanu atre
@elsamariyathomas5781
@elsamariyathomas5781 3 жыл бұрын
ശരിക്കും ഈ പാട്ടു കേൾക്കുമ്പോളാണ് ഓണത്തിന്റെ ഒരു feelings ഉണ്ടാകുന്നത് 🤗🤗😍😍awesome song🎊🎊✌️✌️
@sree7465
@sree7465 3 жыл бұрын
Satyam
@kichupodiyan
@kichupodiyan 3 жыл бұрын
Wefqdf ❤️❤️🔥😭
@രഞ്ജിത്കൃഷ്ലാലേട്ടൻ
@രഞ്ജിത്കൃഷ്ലാലേട്ടൻ 2 жыл бұрын
പറനിറയെ പൊന്നളക്കും പൗർണമി നാളാണ്... ആ പാട്ട് കേട്ടിട്ടില്ലേ
@Arunima0080
@Arunima0080 2 жыл бұрын
👍🏼
@theja2010
@theja2010 2 жыл бұрын
Sathyam
@ravikant778
@ravikant778 3 жыл бұрын
I am from Karnataka...Love this Song, salute to rich cultural heritage of Kerala.
@kshitijgiripunje7253
@kshitijgiripunje7253 2 жыл бұрын
I'm from Maharashtra, I love Kerala festivals , food , and culture . It's truly God Own's Country❤️,i know one word in Malayalam Sugamano🙏😇.
@phoenix8028
@phoenix8028 2 жыл бұрын
Sugamanu🥰🥰
@99sajeena20
@99sajeena20 Жыл бұрын
Sugamanu (fine ) 🥰 (sugamano - how are you )🥰
@kshitijgiripunje7253
@kshitijgiripunje7253 Жыл бұрын
@@99sajeena20 ok thankyou, sugamanu.😍
@abhijitdey1319
@abhijitdey1319 Жыл бұрын
Same here
@shajina2038
@shajina2038 Жыл бұрын
Sugam
@thesketchman306
@thesketchman306 3 жыл бұрын
തിരുവോണം ദിവസം രാവിലെ ഈ പാട്ട് കേൾക്കണം, വേറെ vibe ആയിരിക്കും ♥️♥️♥️
@ShwethaMBharadwajnayak
@ShwethaMBharadwajnayak 2 жыл бұрын
kzbin.info/www/bejne/iarEfGOde7qLjtk
@shemimolrajesh9088
@shemimolrajesh9088 Жыл бұрын
100% correct.2023 onam polikum
@sulthan1678
@sulthan1678 4 ай бұрын
@rejikm703
@rejikm703 4 ай бұрын
Jddfkf😊
@athiraathi4424
@athiraathi4424 4 жыл бұрын
എത്ര ദുർഘടമായ അവസ്ഥ ആണേലും ഈ പാട്ടും പറനിറയെ സോങും കേൾക്കുന്നത് വല്ലാത്തൊരു ആശ്വാസമാണ് എങ്ങോ ഒരു നല്ലകാലം കാത്തിരിപ്പുണ്ടെന്ന സമാധാനം
@vinodtm7695
@vinodtm7695 4 жыл бұрын
സത്യം
@yadukrishnanr
@yadukrishnanr 4 жыл бұрын
എടീ നൊസ്റ്റാൾജിയക്കാരീ.. 😁😍
@arjunthomas9085
@arjunthomas9085 4 жыл бұрын
Enga Pathalum thaan aanallo 😐
@avinashkv6731
@avinashkv6731 4 жыл бұрын
Poop
@kallan7782
@kallan7782 4 жыл бұрын
Yes
@beyourself9837
@beyourself9837 3 жыл бұрын
I am an Indian from Karnataka. I love to celebrate every culture and festival of my great india. Happy Onam to everyone 🇮🇳😌☘💖
@sreekumarisree8468
@sreekumarisree8468 Жыл бұрын
Sjfkdncf
@amitpatil2449
@amitpatil2449 3 жыл бұрын
I am from Maharashtra, I don't understand this language but I love this song and I like this culture.. onam festival so much 🙏🙏
@mysoremuskeeters3941
@mysoremuskeeters3941 2 жыл бұрын
I am from delhi-ncr and studied in a convent school from childhood among keralites...i have many frnds from kerala and i love kerala's culture,tradition and food, rn when i found this song...i m so happy that i found it finally
@ShwethaMBharadwajnayak
@ShwethaMBharadwajnayak 2 жыл бұрын
kzbin.info/www/bejne/iarEfGOde7qLjtk
@saranblogstlchry845
@saranblogstlchry845 4 жыл бұрын
ഓണപ്പാട്ട് കേൾക്കുമ്പോ gulfil ഇരുന്ന് കേൾക്കണം കരഞ്ഞു പണ്ടാരം അടങ്ങും .ഒരുപാട് miss ചെയുന്നു ഓണവും നാടും .by pravasi😪😪
@shanthiprasad7723
@shanthiprasad7723 4 жыл бұрын
ഇത്തവണ നാട്ടിൽ പോയി ഓണം കൂടാൻ പറ്റിയില്ല..😢😢😢 എന്റെ കേരളം എത്ര മനോഹരം 😍😍😍
@saranblogstlchry845
@saranblogstlchry845 4 жыл бұрын
@@shanthiprasad7723 2 years ആയി നാട്ടിൽ ഓണം കൂടാതെ ഇവിടെ 😭😭😭
@shanthiprasad7723
@shanthiprasad7723 4 жыл бұрын
@@saranblogstlchry845 വിഷമിക്കണ്ട എല്ലാം ശരി ആകും.. 👍ഓണാശംസകൾ..
@saranblogstlchry845
@saranblogstlchry845 4 жыл бұрын
@@shanthiprasad7723 thanx dear ഓണംശംസകൾ
@saranblogstlchry845
@saranblogstlchry845 4 жыл бұрын
@@shanthiprasad7723 gulfil എവിടെയാണ് ഇയാൾ
@royalanandh4936
@royalanandh4936 4 жыл бұрын
Finally i have found this song...😍😍😍Love from tamilnadu🤩🤩🤩.....
@HyperexGuitar
@HyperexGuitar 4 жыл бұрын
kzbin.info/www/bejne/oGi2Z6iNr8SKqLs
@radioactive8463
@radioactive8463 4 жыл бұрын
Same here
@jathursha3675
@jathursha3675 4 жыл бұрын
Naanum thaan 😊😊
@Riyarider46
@Riyarider46 3 жыл бұрын
Me also
@MrX.Facter
@MrX.Facter 3 жыл бұрын
അണ്ണായ് 😊
@Rajeev_World
@Rajeev_World 4 жыл бұрын
കാലമേ നീ തിരിച്ചു നൽകുമോ ഒരിക്കൽ കൂടി ആ കഴിഞ്ഞു പോയ വസന്ത കാലം
@mansoorkaloor6893
@mansoorkaloor6893 4 жыл бұрын
orikkalum prdeekshikkanda 😥
@shahidmalikakkal5856
@shahidmalikakkal5856 3 жыл бұрын
Corona pokathe engane kitana aniya
@4earrow568
@4earrow568 3 жыл бұрын
Ee pattu kannu nanayathe kekkan pattunnilla. Last onam santhoshathode aghoshichath 2017 lu aan. Aah kalam okke orkumbol sankadam varunnu😭
@alonaantony7807
@alonaantony7807 3 жыл бұрын
@@4earrow568 sathyam 😣
@Subi-jf5do
@Subi-jf5do 3 жыл бұрын
😰😰😰
@_AswathyNair
@_AswathyNair 2 жыл бұрын
2022 ഈ ഓണനാളുകളിൽ പ്രവാസികൾ ഉൾപ്പെടെ കേരളത്തിൽ നിന്ന് മാറി നിൽക്കുന്ന എല്ലാ മലയാളികൾക്കും ഈ പാട്ടും ഈ വർഷത്തെ ഓണവും dedicate ചെയ്യുന്നു... ❤️❤️❤️❤️ ഓണം മലയാളികൾക്ക് എന്നും ഒരു പ്രത്യേക vibe തന്നെയാണ്...❤️❤️❤️
@ShwethaMBharadwajnayak
@ShwethaMBharadwajnayak 2 жыл бұрын
kzbin.info/www/bejne/iarEfGOde7qLjtk
@sijeshgopi7139
@sijeshgopi7139 2 жыл бұрын
Thank you for remembering us...
@anujaattingal9024
@anujaattingal9024 2 жыл бұрын
QWER💖🙏🧡
@subairpullambi9723
@subairpullambi9723 2 жыл бұрын
Jj7l
@vijayc6929
@vijayc6929 2 жыл бұрын
@@sijeshgopi7139 tego aa k
@shinunk1987
@shinunk1987 2 жыл бұрын
2018, 2019,2020, 2021 നാല് വർഷങ്ങൾക്ക് ശേഷം നമ്മൾ ഓണം അടിച്ചു പൊളിക്കാൻ പോവുന്നു... 🔥🔥🔥🔥
@vichukottagiri3299
@vichukottagiri3299 2 жыл бұрын
Mazhaya🥲🥴
@tyson5248
@tyson5248 2 жыл бұрын
19 policharnallo
@shameerkhan-namearts7487
@shameerkhan-namearts7487 4 жыл бұрын
ഓണപ്പാട്ടുകളിൽ എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്.. ഓണം ആയാൽ പിന്നെ ഈ പാട്ട് ആണ് ഞാൻ ആദ്യം Whatsapp Status ഇടുന്നത് 😍😍
@shahidmalikakkal5856
@shahidmalikakkal5856 3 жыл бұрын
Ethnamude festival alalo bro
@sindhusindhu5739
@sindhusindhu5739 3 жыл бұрын
@@shahidmalikakkal5856 than oke edhu nattilada kashtm tganne 😏😏
@sindhusindhu5739
@sindhusindhu5739 3 жыл бұрын
@@shahidmalikakkal5856 onam ennu parnjal keraliya ulsavum anu ela malayalikalum oru pole ആഘോഷിക്കുന്നത്
@sreejapv4167
@sreejapv4167 3 жыл бұрын
@@shahidmalikakkal5856 ഓണനാൾ ആയതു കൊണ്ട് നിന്നെ വാപ്പക്ക് വിളിക്കുന്നില്ല
@vipin3039
@vipin3039 4 ай бұрын
​@@shahidmalikakkal5856 അതെന്താ നി മലയാളി അല്ലെ ചൊവ്വയിൽ നിന്നും പൊട്ടി മുളച്ച് വീണത് ആണോ കേരളത്തിൽ നമ്മുടെ അല്ല എന്ന് പറയാൻ
@ladouleurexquise772
@ladouleurexquise772 4 жыл бұрын
ഓർമകളിലെ വസന്തകാലങ്ങൾ 🥰✨️ കുറേ കാലമായി ഓണപ്പാട്ടുകളിൽ ആദ്യം മനസ്സിലേക് വരുന്ന പാട്ട് 😍🥰 കോളേജിൽ ഓണ പരിപാടിക്ക് സീനിയർസ്‌ ചേട്ടന്മാർ പാടി ആണ് ഞാൻ ഈ പാട്ട് ആദ്യമായി കേൾക്കുന്നത് 😍🥰 അതൊക്കെ ഒരു കാലം ❣️ എന്ത് രസായിരുന്നു.... ഓണവും ആഘോഷങ്ങളും.... നമ്മൾ തിരിച്ചു വരും പഴയപോലെ... നമ്മുടെ ആ പഴയ സ്വപ്നങ്ങളുമായി... വരാതെ എവിടെ പോകാൻ ✨️✨️🥰
@nostalgiawithnikitha7265
@nostalgiawithnikitha7265 4 жыл бұрын
അങ്ങനെ സംഭവിക്കട്ടെ സഹോ.... അടുത്ത വർഷം കോവിഡ് ഇല്ലാതെ പ്രളയം ഇല്ലാതെ എല്ലാവർക്കും ഒന്നിച്ചു കൂടാൻ കഴിയട്ടെ
@ladouleurexquise772
@ladouleurexquise772 4 жыл бұрын
@@nostalgiawithnikitha7265 അതെ ❤🥰 നല്ലൊരു കാലം വരട്ടെ
@aswinthff3612
@aswinthff3612 2 жыл бұрын
😄
@navaneethkrishna4269
@navaneethkrishna4269 Жыл бұрын
എത്ര കാലം കഴിഞ്ഞാലും ഒരു പഴക്കവും തോന്നിക്കാത്ത ഒരു പാട്ട്❤❤❤
@sreekumarisree8468
@sreekumarisree8468 Жыл бұрын
Ndh. Odhrrid😅😊
@sreekumarisree8468
@sreekumarisree8468 Жыл бұрын
Ejkj🎉😂❤rykrt😢😮😅😊😊😊 2:03 runckgo3jzkvl
@rahulkishore3168
@rahulkishore3168 2 жыл бұрын
இனிய ஓணம் பண்டிகை திருநாள் நல்வாழ்த்துக்கள். Love from tamil nadu
@Paapus3916
@Paapus3916 2 жыл бұрын
Ee onamenkilum oru budimuttum undakathe akoshikan Allahu thofeeq nalkatte.onamn parayumbozhe endoru sandoshm.school college nalla memories
@namansrivastav2008
@namansrivastav2008 3 жыл бұрын
What a beautiful song. Love from Lucknow Uttar Pradesh
@Isha6413-x8b
@Isha6413-x8b 4 жыл бұрын
*ചിങ്ങ പുലരിയിൽ മനസിന്‌ കുളിർമ യായി🎶ഓണപ്പാട്ടിൻ താളം തുള്ളും തുമ്പപൂവേ🎶*
@annapurna.ranuseba1821
@annapurna.ranuseba1821 4 жыл бұрын
Fynally found this song Luv frm KARNATAKA ❤️ Any kannadigas and kannadthis here Superrb song frst crush on this Malayalam song
@akashdheerajnair3035
@akashdheerajnair3035 4 жыл бұрын
Malayali from Karnataka ... Kannadigaru..... Alva navu .. yes superb song.
@annapurna.ranuseba1821
@annapurna.ranuseba1821 4 жыл бұрын
@@akashdheerajnair3035 sss🥰🥰
@ullas1795
@ullas1795 3 жыл бұрын
ನಾನು ಕನ್ನಡಿಗನೇ ಮಂಜೇಶ್ವರ, ಕಾಸಗೋಡಿನಿಂದ 🤩🥰🥰
@sahilkhalane4478
@sahilkhalane4478 3 жыл бұрын
I am Marathi but loves this song💯💓 Love from Maharashtra.❤️ Happy Onam.🎊🌠
@Devil_SA27
@Devil_SA27 3 жыл бұрын
I'm also marathi
@ansaaboobaker6536
@ansaaboobaker6536 2 жыл бұрын
Heir law slam
@anilmaniyath4790
@anilmaniyath4790 2 жыл бұрын
Mee pan marathi ahe
@vijayc6929
@vijayc6929 2 жыл бұрын
@@Devil_SA27 jejskskß
@vijayc6929
@vijayc6929 2 жыл бұрын
@@anilmaniyath4790 ?#69= / /
@sarath_narayanan3563
@sarath_narayanan3563 2 жыл бұрын
ഇനി ഏതൊക്കെ പാട്ട് ഓണത്തെക്കുറിച്ച് വന്നാലും, ഈ പാട്ടിന്റെ തട്ട് താണ് തന്നെയിരിക്കും..😍❤️
@gopiraj5048
@gopiraj5048 4 жыл бұрын
Love Kerala Nature and Culture 🤩 from Andhra😎⚘👌👌👌
@anu.s.r3307
@anu.s.r3307 3 жыл бұрын
Come on why waiting...😁😁😁🤝🤝🤝
@shivananadaac8971
@shivananadaac8971 2 жыл бұрын
Woww
@ShwethaMBharadwajnayak
@ShwethaMBharadwajnayak 2 жыл бұрын
kzbin.info/www/bejne/iarEfGOde7qLjtk
@velayudhanputhiyoth337
@velayudhanputhiyoth337 4 ай бұрын
🎉🎉​@@shivananadaac8971🎉🎉
@sreeshnamk1674
@sreeshnamk1674 4 жыл бұрын
ചിങ്ങവും ഓണവും അത് ഏത് മലയാളിക്കും ഗൃഹാതുരത്വം തുളുമ്പുന്ന അനുഭൂതിയാണ്
@nitheeshvi6228
@nitheeshvi6228 6 ай бұрын
Pravaasi aayit ee song kelkkanam... Shareeram motham chitra shalabham paranna anubhavam aanu.... Naadinte orma kittaan ee song season allathapozhum kelkkum
@vinodtm7695
@vinodtm7695 4 жыл бұрын
ശെരിക്കും പറഞ്ഞാൽ നമ്മളൊക്കെ ഒന്ന് നടു നിവർത്തി നിന്ന് ഓണം ആഘോഷിച്ചിട്ട് എത്ര നാളായി😢😢😢😢😢 ആ കാലം ഇനിയും തിരിച്ച് വരും എന്ന് പ്രതീക്ഷിക്കുന്നു😢 "ആരാധകരെ ശാന്തരാകുവിൻ,,,, ആ കാലം ഇതാ തിരിച്ച് വന്നിരിക്കുന്നു,,,, അടിച്ച് പൊളിക്കടാ പിള്ളേരെ"😍😍😍😍😍2022 Edited 2023🥰🥰😍
@syamnamboothiri8056
@syamnamboothiri8056 3 жыл бұрын
Eniyum varshangal kathirikendivarum
@shajnagangan5900
@shajnagangan5900 3 жыл бұрын
ഞാനും പ്രതീക്ഷിക്കുന്നു 😢
@alakasvlog9466
@alakasvlog9466 3 жыл бұрын
🥺
@phoenix8028
@phoenix8028 3 жыл бұрын
സത്യം ☹️
@anshidaanshi282
@anshidaanshi282 3 жыл бұрын
🥺🥺
@nostalgiawithnikita6913
@nostalgiawithnikita6913 Жыл бұрын
ഇന്ന് 2023 വർഷത്തെ തിരുവോണം ദിനത്തിൽ ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ...ഇതിനു മുന്പും പിന്പും എത്ര ഓണപാട്ട് വന്നാലും ഈ ഒരു പാട്ട് കേൾക്കുന്ന ഫീൽ മറ്റൊന്നിനും ഇല്ല 🥰🏵️ ഓണം ആഘോഷിക്കുന്ന എല്ലാവർക്കും നല്ലൊരു തിരുവോണം ദിനം ആശംസിക്കുന്നു
@vasanthakumar526
@vasanthakumar526 2 жыл бұрын
I am Tamil but I can understand Malayalam to some extent in this song. Really super God's own country.
@harismemana6051
@harismemana6051 3 жыл бұрын
എത്ര സുന്ദരമാണ് നമ്മുടെ കൊച്ചു കേരളം ❤
@princyjose6546
@princyjose6546 2 жыл бұрын
ok
@sooraj1531
@sooraj1531 2 жыл бұрын
രാഷ്ട്രീയ പാർട്ടികൾ ഇല്ലെങ്കിൽ 😁
@shamlan4857
@shamlan4857 2 жыл бұрын
Edit:Aayirunnu
@vijayalekshmikk8756
@vijayalekshmikk8756 2 жыл бұрын
True😀😀
@foodandtravel_nm
@foodandtravel_nm 2 жыл бұрын
True, always proud
@sreeragssu
@sreeragssu 3 жыл бұрын
ഓണം ആവാന്‍ ഇനിയും മാസങ്ങള്‍ ഉണ്ടെങ്കിലും ഈ പാട്ട് ഇടയ്ക്ക് വന്ന് കേള്‍ക്കും... സന്തോഷവും പ്രതീക്ഷകളും തരുന്ന പാട്ടുകൂടിയാണിത് ♥ 2021 May 25
@abhishekjp7016
@abhishekjp7016 3 жыл бұрын
1 week left😊
@bijujose1991
@bijujose1991 3 жыл бұрын
Yes
@sooraj1531
@sooraj1531 2 жыл бұрын
👍മാർച്ച്‌
@Vishnu-zi3up
@Vishnu-zi3up 2 жыл бұрын
Happy onam 😌
@thanioruvan2646
@thanioruvan2646 3 жыл бұрын
28.5.2021 I'm from srilankan Tamil Now Qatar I'm listening 11.59 PM Qatar time Love this song
@sreejithsankarankutty6128
@sreejithsankarankutty6128 2 жыл бұрын
ഇന്ന് 01/09/2022 വ്യാഴം. അടുത്ത ആഴ്ച ഈ സമയം ഓണം. 2 വർഷങ്ങൾക്ക് ശേഷം ഓണം ആഘോഷിക്കാന്‍ ഞാനും പോകുന്നുണ്ട് നാട്ടിലേക്ക്... അതിന്റെ excitement ല്‍ ആണ് 😍😍❤️❤️❤️❤️
@james-gt6fh
@james-gt6fh 2 жыл бұрын
Rich cultural , humble people ,, hopefully I visit kerla this year .... Love from lucknow ❤️ UP 🙏🙏 Happy onam to all brother & sister
@Jai_Hanuman36
@Jai_Hanuman36 4 жыл бұрын
നമ്മുടെ ഒാണപാട്ട്.. മലയാളത്തിന്‍റെ നമ്മുടെ കേരള തനിമയെ സംസ്കാരങ്ങളെ ആചാരങ്ങളെ പച്ചപ്പിനെയും ഗൃഹാതുരതമായ ഓര്‍മ്മകള്‍ വിളിച്ചോതുന്ന നമ്മുടെ ഓണം പാട്ട് 🌺🍂🌼
@rathishbaby
@rathishbaby 4 жыл бұрын
*ഓണപ്പാട്ടിന്‍ താളം തുള്ളും* *തുമ്പപ്പൂവേ* *നിന്നെ തഴുകാനായ്‌ കുളിര്‍* *കാറ്റിന്‍ കുഞ്ഞിക്കൈകള്‍* *ഓണവില്ലില്‍ ഊഞ്ഞാല്‍* *ആടും വണ്ണാത്തിക്കിളിയേ* *നിന്നെ പുല്‍കാനായ്‌* *കൊതിയൂറും മാരിക്കാറും* *(ഓണപ്പാട്ടിന്‍..)* *പൂവിളിയെ വരവേല്‍ക്കും* *ചിങ്ങ നിലാവിന്‍* *വൃന്ദാവനിയില്‍* *തിരുവോണമേ വരുകില്ലെ നീ* *തിരുവോണ സദ്യയൊരുക്കാന്‍* *മാറ്റേറും കോടിയുടുത്ത്‌* *തുമ്പിപ്പെണ്ണേ അണയില്ലെ നീ* *തിരുമുറ്റത്ത്‌ ഒരു കോണില്‍* *നില്‍ക്കുന്ന മുല്ലേ നീ* *തേന്‍ ചിരിയാലേ പൂ ചൊരിയൂ* *നീ* *(ഓണപ്പാട്ടിന്‍..)* *കിളിപ്പാട്ടില്‍ ശ്രുതി ചേര്‍ത്തു* *കുയിൽ പാടും വൃന്ദാവനിയില്‍* *പൂ നുള്ളുവാന്‍ വരൂ ഓണമേ* *കുയില്‍പാട്ടിന്‍ മധുരിമയില്‍* *മുറ്റത്തെ കളം ഒരുക്കാന്‍* *അകത്തമ്മയായ്‌ വരൂ ഓണമേ* *പൊന്നോണക്കോടി ഉടുത്ത്‌* *നില്‍ക്കുന്ന തോഴിയായ്‌* *പൂങ്കുഴലി നീ തേന്‍ ശ്രുതി പാടൂ* *(ഓണപ്പാട്ടിന്‍..)*
@brajeshramachandran2852
@brajeshramachandran2852 4 жыл бұрын
Happy see the comment...
@beenamolboby7560
@beenamolboby7560 4 жыл бұрын
Supper
@vargheseg1148
@vargheseg1148 4 жыл бұрын
Super.................
@prasad4112
@prasad4112 4 жыл бұрын
Adipoliii
@rathishbaby
@rathishbaby 4 жыл бұрын
@@brajeshramachandran2852 😍😍
@devilgymr5671
@devilgymr5671 3 жыл бұрын
Ee paatt kelkkumbo mumb schoolil paattum paripaadiyum, athappookkalavum, onakkodiyum, okke aayitt.... ✨️✨️✨️✨️ Hooo vallaand miss cheyyunnu..... ❤❤❤❤❤❤❤❤❤ August 21
@sidhuMadireddy
@sidhuMadireddy 4 ай бұрын
Lot of onam songs but this song have a separate place ❤❤❤. Love from Andhra Pradesh, Telugu.😊
@UnniKrishnan-zt8tm
@UnniKrishnan-zt8tm 2 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് മനസ്സിന് കുറച്ചൊക്കെ സന്തോഷങ്ങൾ കിട്ടുന്നത് ഓണം മലയാളികൾക്ക് അന്നും ഇന്നും ഒരു വികാരമാണ് എന്തായാലും ഇനി അങ്ങനെ ഒരു ഓണം നമുക്ക് കിട്ടുമോ സന്തോഷ് ത്തിന്റെ യും സമൃദ്ധിയുടേയും ഒരു ഓണം.😓😓😓😓
@sreejithsankarankutty6128
@sreejithsankarankutty6128 2 жыл бұрын
Naadu vitt Bangalore nikkunna njn... Ee onatthinu nthayalum naattil varum... Athinte excitement l aanu❤️❤️😍😍😍
@vivekkp7582
@vivekkp7582 2 жыл бұрын
Bro polikanam⚡⚡
@sreejithsankarankutty6128
@sreejithsankarankutty6128 2 жыл бұрын
@@vivekkp7582 athrolloo broo... ❤️❤️❤️😍😍
@thomasshelby3249
@thomasshelby3249 4 жыл бұрын
ഇനി ആ " പറനിരയെ പൊന്നളക്കും " ഇതേ ക്വാളിറ്റിയിൽ കിട്ടിയാൽ പൊളി ആയിരിക്കും വെയ്റ്റിംഗ് ❤️😍🔥
@sreedevivm4288
@sreedevivm4288 Жыл бұрын
ഓണം വരുമ്പോഴും ഈ പാട്ടുകൾ കേൾക്കുമ്പോഴും അറിയുന്നു മലയാളികളുടെ വില ❤❤❤❤❤
@LaksonmediaTv
@LaksonmediaTv 2 ай бұрын
Hats Off..! Lyricist & Music Composer❤🎉
@Midhun-bf4tg
@Midhun-bf4tg 6 ай бұрын
ഇതൊക്ക ഓണം പാട്ട് വന്നാലും ഈ ഓണ പാട്ട് ഒരിക്കലും മലയാളിയുടെ മനസ്സിൽ നിന്ന് പോകില്ല 🤍🤍🤍പക്ഷെ ഓണം ഒക്കെ കഴിഞ്ഞിട്ട് കേൾക്കുമ്പോൾ എന്തോ മനസ്സിൽ ഒരു നീറ്റൽ ആണ്. തുമ്പി തുള്ളൽ. എവിടെ പോയി എല്ലാം മാറി ഇനി ആ പഴയ കാലം തിരിച്ചു വരുമോ 🫶🥹🥹
@Manju_abhi.
@Manju_abhi. 4 жыл бұрын
ഇൗ ഓണപ്പാട്ട് എന്റെ എറ്റവും പ്രീ യപ്പട്ടതാണ്❤️❤️❤️
@Ruchitiwari837
@Ruchitiwari837 Жыл бұрын
I'm from Japan but I love the culture here!
@Rishi88raj
@Rishi88raj 3 жыл бұрын
Proud,respect & love from junagadh-gujarat..🌴🌴🌴💐💐
@zakirevs2637
@zakirevs2637 2 жыл бұрын
തമിഴ് നാട്ടു കാരുടെ ഓണപൂവും.. ഓൺലൈൻ ഓണ സദ്യ യും.... ബെസ്റ്റ് ഓണം.... മറ്റൊരു ഓണ യുണ്ടായിരുന്നു മുമ്പ്... ഇല കുമ്പിളിൽ തൊടിയിൽ മുഴുവൻ തേടി നടന്നു ചെങ്ങാതി മാരെല്ലാം ജാതി മത ഭേത മില്ലാതെ പൂ പറിച്ചു കൊണ്ട് വന്നു പൂക്കളമിട്ട കാലം അയൽ വാസികളും കുടുംബക്കാരും ഒരുമിച്ചിരുന്നു സദ്യ ഉണ്ടാക്കിയിരുന്ന കാലം ഒരുമിച്ചിരുന്നു കഴിച്ചിരുന്ന കാലം.... തമാശകളും കളികളും മുൻകൂട്ടി തീരുമാനിക്കാത്ത ഓട്ടോമാറ്റിക് ഓണാതെല്ലും... ഓ.. ഓര്മിപ്പിക്കല്ലേ... പൊന്നോ... 😍😍😍ഒരുക്കലും തിരിച്ചു കിട്ടാത്ത.. ആ നല്ല kalam😭😭..
@roopae2438
@roopae2438 4 жыл бұрын
Finally I found song from Karnataka 💝💝
@Rj-be4zj
@Rj-be4zj 3 жыл бұрын
Aysheri😂😂
@anugraha.a.s3881
@anugraha.a.s3881 3 жыл бұрын
Ayn🙄😂
@sradhasatheesan3845
@sradhasatheesan3845 3 жыл бұрын
Ohhh
@ullas1795
@ullas1795 3 жыл бұрын
ನಾನು ಕೂಡ❤️❤️
@aaronmichellejackson6339
@aaronmichellejackson6339 2 жыл бұрын
Kerala's own onam fest 🏵
@pasalasirisha5488
@pasalasirisha5488 4 жыл бұрын
I am from ap but i love Kerala malayalam movies and songs I know little bit malayalam
@neelambari.kche.tm.s1653
@neelambari.kche.tm.s1653 4 жыл бұрын
I am. From. Tamil nadu. Amazing song
@shainie9691
@shainie9691 4 жыл бұрын
kzbin.info/www/bejne/oGi2Z6iNr8SKqLs
@anukochooze210
@anukochooze210 4 ай бұрын
Any one watch 2024 sep
@Goowi_daisy
@Goowi_daisy 4 ай бұрын
Me!! ❤ happy advanced onam❤
@RobiRobi-od9nf
@RobiRobi-od9nf 4 ай бұрын
Yes. Nice song
@Thakkudu41
@Thakkudu41 4 ай бұрын
@ayshamusthafa9171
@ayshamusthafa9171 4 ай бұрын
Me
@Vinayak365
@Vinayak365 4 ай бұрын
Yes
@basanagoudapatil8820
@basanagoudapatil8820 Жыл бұрын
We go to Shabarimalai pilgrimage every year. Next year we must attend Onam festival with our friends Really God's own country. Love from Karnataka ❤️ Swamiye Sharanam Ayyappa 🙏
@nikhilmore3756
@nikhilmore3756 3 жыл бұрын
Whenever I see these different cultures in my country and languages of different states I feel proud of being INDIAN..❤️❤️❤️❤️
@harleynisha8699
@harleynisha8699 4 жыл бұрын
😍😍😍i can't understand malayalam but i like this song 🥰😘
@surutharuvana9372
@surutharuvana9372 3 жыл бұрын
Yes
@Abhi-iv9pp
@Abhi-iv9pp 4 жыл бұрын
*ചിങ്ങമാസം 🌾 വരവ് അറിയിച്ചു ഓണപ്പാട്ടുകളും ഓണപ്പൂകളും* 🏵️ *ഓണ സദ്ധൃയും ഒരു വല്ലാത്ത nostalgia ആണ് ഓരോ* *ഓണക്കാലവും നമുക്ക് തന്നിട്ടുള്ളത്* .. *മഹാ ബലി തമ്പുരാന്റെ 🙏🏻 വരവിനായി ഓരോ ഓണക്കാലവും ❤️ കാത്ത് ഇരിക്കുന്നാ മലയാളിക്ക് corona എന്നാ മഹാമാരിയിൽ നിന്നും മുക്തി നേടി ഓണം ആഘോഷിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ* #HAPPY_ONAM 🏵️ #2021
@Aparna_Remesan
@Aparna_Remesan 4 жыл бұрын
💞👌👌
@anualexsilva
@anualexsilva 4 ай бұрын
ഓണം തുടങ്ങുന്നതിനു മുൻപുതന്നെ ഞാനിങ്ങെത്തി. 2024 ഓണക്കാലത്ത് എനിക്കൊപ്പം ഈ പാട്ടുകേൾക്കുന്നവർ ആരൊക്കെ 21/08/2024 11:40 am
@alanabraham2112
@alanabraham2112 4 ай бұрын
28/08/2024 8:33Am
@kiranff8255
@kiranff8255 4 ай бұрын
Sep 9 24❤
@abdullahtrichy9549
@abdullahtrichy9549 Жыл бұрын
When watching this video, one gets a special attraction towards Malayalam culture❤❤❤❤ Greetings from Tamilnadu
@vaisakhthegreat35
@vaisakhthegreat35 Жыл бұрын
Almost one month to Onam. Already feeling nostalgic ❤
@nayanashrinivasnayanashrin2228
@nayanashrinivasnayanashrin2228 4 жыл бұрын
I am from Karnataka I don't know the meaning of this song but I like this song too much
@akashdheerajnair3035
@akashdheerajnair3035 4 жыл бұрын
I am from Karnataka but my mother tongue is Malayalam this is onam song.... Its harvest festival celebrated in kerala at chinga masam .. its one of the biggest festival of Kerala.
@ನಾನು-ಝ4ತ
@ನಾನು-ಝ4ತ 4 жыл бұрын
@@akashdheerajnair3035 yeah bro me also from karnataka but my mother tongue was malayalam and I am nair
@akashdheerajnair3035
@akashdheerajnair3035 3 жыл бұрын
@@ನಾನು-ಝ4ತ ok bro
@joykk5329
@joykk5329 2 жыл бұрын
Onam..🔥🔥
@siyanth2.088
@siyanth2.088 Жыл бұрын
As an malyali I also don't know what they're even saying really
@mi2burudas263
@mi2burudas263 3 жыл бұрын
திருவோணம் நல்வாழ்த்துகள்... Onam aashamsagal 🙏🏻🙏🏻🙏🏻... Love this song 💕...
@Indian_classical
@Indian_classical Жыл бұрын
❤❤❤ ee pattu kelkuboll feel onnu vere thanne annu wating.....for Onam few days only
@Mrs.tae_kook143
@Mrs.tae_kook143 4 ай бұрын
Finally I have find this song😅love from Korea 💜🕉️☪️✝️🇮🇳🇰🇷
@sree7465
@sree7465 4 ай бұрын
Love ❤
@Mrs.tae_kook143
@Mrs.tae_kook143 4 ай бұрын
What
@rameshdasari8515
@rameshdasari8515 3 жыл бұрын
Beautiful nature, beautiful culture, beautiful song, beautiful people. Love from andhra
@Gkm-
@Gkm- 4 ай бұрын
തിരുവോണപ്പുലരിയിൽ തിരുമുൽക്കാഴ്ചവാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി…തിരുമേനിയെഴുന്നള്ളും സമയമായി… ഹൃദയങ്ങളണിഞ്ഞൊരുങ്ങി… ഓണാശംസകൾ…”❤
@gowthamand2495
@gowthamand2495 4 жыл бұрын
I have no idea for lyrics I can't understand anything 😂😂 but nice song to hear love from Tamil nadu , Chennai(madras)🤗🤗
@thamizhamuthu.p453
@thamizhamuthu.p453 3 жыл бұрын
Me too bro
@khadeejapp5832
@khadeejapp5832 2 жыл бұрын
ഞാനും കൂട്ടുകാരും ഈ പാട്ടാണ് സ്കൂളിൽ പാടാൻ തീരുമാനിച്ചു
@vishnuprasad9438
@vishnuprasad9438 Жыл бұрын
ഇത് അരുൺ & സുചിത അഭിനയിച്ച 2004 ഇൽ പുറത്ത് ഇറങ്ങിയ ക്വാട്ടേ‌ഷൻ എന്നാ മലയാളം മൂവി യിലെ song ആണോ എന്ന് അതിശയിച്ചു പോകുന്നു... അന്ന് cd ഇട്ട് സിനിമ കാണുമ്പോൾ ഓടിച്ചു വിട്ട പാട്ടാണ് ഇത്... പടം ഇറങ്ങി ഏതാണ്ട് 19 വർഷം ആകുമ്പോളും മലയാളിക്ക് ഈ പാട്ടു ഇല്ലാതെ ഓണം ഇല്ലാ ❤❤❤❤❤...
@alanabraham2112
@alanabraham2112 4 ай бұрын
Aa Movie song aano...?
@vishnuprasad9438
@vishnuprasad9438 4 ай бұрын
@@alanabraham2112 അതെ
@shaikhaneef1604
@shaikhaneef1604 3 жыл бұрын
Love from Andhra Pradesh ❤️❤️❤️...
@venkateshkumar8837
@venkateshkumar8837 4 жыл бұрын
Happy Onam by Tamil peoples ❤️🔥 I like Kerala people's 🤗☺️😍
@mathansakthi6667
@mathansakthi6667 4 жыл бұрын
Its our festival too... But we are left it
@gowthamand2495
@gowthamand2495 4 жыл бұрын
@@mathansakthi6667 that's not tamil festival how you say that it is tamil festival
@mathansakthi6667
@mathansakthi6667 4 жыл бұрын
@@gowthamand2495 bcz its Tamil festival 😅😂 can you please show any evidence that that is not tamil festival?
@haripadaiyatchidavandherig6017
@haripadaiyatchidavandherig6017 4 жыл бұрын
@@gowthamand2495 bro,In ancient Times pandyans and cholas also celebrated this onam festival.In Tamil we will say 'Kolam'.We just left it.
@gowthamand2495
@gowthamand2495 4 жыл бұрын
@@haripadaiyatchidavandherig6017 onam naa tamil lla kolam nuu name aa 🤔🤔🤔
@ananyakarn2282
@ananyakarn2282 3 жыл бұрын
Dear south Indian we always down our head in front of you for our preservation of culture.
@thushara.t.s4357
@thushara.t.s4357 3 жыл бұрын
Happy Onam🎉
@vishakcharli7258
@vishakcharli7258 2 жыл бұрын
കൊറോണ എന്നാ മഹാമാരിക്ക്ശേഷം 2022 ഓണം ആഘോഷിക്കാൻ പോകുന്ന മലയാളികൾക്ക് ഇവിടെ വരാം ഈ ഓണം നമ്മൾ പൊളിക്കും 2022 #ഹാപ്പിഓണം
@nikhilmore3756
@nikhilmore3756 3 жыл бұрын
Listen this masterpiece on Insta reels and came here...Love from Maharashtra ❤️❤️❤️❤️ Kerala people are so awesome I want my next birth in a Malayali family 😘😘😘😘
@dhanu1505
@dhanu1505 2 жыл бұрын
Covid onnum varatha oru onam ee vattam nkilum sadym akatte enn ahrahikunnu🙂🥰❤️
@ANAND7275
@ANAND7275 4 жыл бұрын
ഹോ കോളേജ് ഓർമകൾ എനിക്ക് കരച്ചിൽ വരുന്നു
@shahidmalikakkal5856
@shahidmalikakkal5856 3 жыл бұрын
Subha pradheshayod kathiriku
@laisalaisa2571
@laisalaisa2571 Жыл бұрын
Onam ashamsakal. Oh god thanks to give this devineday
@ReelsOnLive
@ReelsOnLive 4 ай бұрын
എത്ര കേട്ടാലും മതിയാവില്ല 🥰❤️, എല്ലാ മലയാളികൾക്കും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ
@dvmdvm984
@dvmdvm984 Жыл бұрын
Like from Tamil nadu🤝🤝🤝🤝... Kerala and tamil people best relations....
@ammuscooking1171
@ammuscooking1171 3 жыл бұрын
Am from telugu... even though I love this song.nd am staying in Kerala only..
@chunkzzzyoutubechannel5815
@chunkzzzyoutubechannel5815 3 жыл бұрын
പണ്ടത്തെ ഓണകാലങ്ങൾ ഓർമപ്പെടുത്തുന്ന song
@aravindhrajgowda2446
@aravindhrajgowda2446 4 жыл бұрын
நல்ல வரிகள்! ஓணம் நல்வாழ்த்துக்கள் மக்களே!!😊
@syamnamboothiri8056
@syamnamboothiri8056 3 жыл бұрын
Movie song
@NaaApdiyeShockAitan
@NaaApdiyeShockAitan 3 жыл бұрын
kzbin.info/www/bejne/aoOpnmqdodl2gs0
@hisham3365
@hisham3365 3 жыл бұрын
Translate to malayalam: നല്ല വരികൾ! ഓണം ആശസംസകൾ മക്കളേ!! Actually I am a malayali Iam trying to learn tamil 😍
@syamnamboothiri8056
@syamnamboothiri8056 3 жыл бұрын
@@hisham3365 vanakam thampi
@Elanimador602
@Elanimador602 3 жыл бұрын
Witch
@madhavannairmadhavannair4767
@madhavannairmadhavannair4767 4 ай бұрын
പുതിയ വർഷ ഓണം ആഘോഷിച്ചു വരുന്നു നാളെ തിരുവോണം ❤❤
@annmaryofficial_music_singer
@annmaryofficial_music_singer 4 ай бұрын
ഓണപ്പാട്ടിന്‍ താളംതുള്ളും തുമ്പപൂവേ നിന്നെ തഴുകാനായ്‌ കുളിർകാറ്റിന്‍ കുഞ്ഞിക്കൈകള്‍ ഓണവില്ലില്‍ ഊഞ്ഞാലാടും വണ്ണാത്തിക്കിളിയേ നിന്നെ പുല്‍കാനായ്‌ കൊതിയൂറും മാരികാറും (ഓണപ്പാട്ടിന്‍...) പൂവിളിയെ വരവേല്‍ക്കും ചിങ്ങനിലാവിന്‍ വൃന്ദാവനിയില്‍ തിരുവോണമേ വരുകില്ലേ നീ തിരുവോണസദ്യയൊരുക്കാന്‍ മാറ്റേറും കോടിയുടുത്ത്‌ തുമ്പിപ്പെണ്ണേ അണയില്ലേ നീ തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്ന മുല്ലേ നീ തേന്‍ ചിരിയാലേ പൂ ചൊരിയൂ നീ (ഓണപ്പാട്ടിന്‍...) കിളിപാട്ടില്‍ ശ്രുതി ചേര്‍ത്ത് കുയില്‍പാടും വൃന്ദാവനിയില്‍ പൂ നുള്ളുവാന്‍ വരൂ ഓണമേ കുയില്‍പാട്ടിന്‍ മധുരിമയില്‍ മുറ്റത്ത് കളമൊരുക്കാന്‍ അകത്തമ്മയായ്‌ വരൂ ഓണമേ പൊന്നോണക്കോടിയുടുത്ത്‌ നില്‍ക്കുന്ന തോഴിയായ്‌ പൂങ്കുഴലീ തേന്‍ ശ്രുതി പാടൂ (ഓണപ്പാട്ടിന്‍...)
@priyumaa6370
@priyumaa6370 3 жыл бұрын
Njan tamilanu but enike inthe patte ishtam ....lovely song
@durgababuch3577
@durgababuch3577 3 жыл бұрын
Iam from Andhra Pradesh I love kerala traditional I love and love and more love kerala 😍😍😍😘😘
@neethuparvathi4728
@neethuparvathi4728 4 ай бұрын
Beautiful ❤❤Picturisation ,composition moreover the lines of the song.feeling nostalgic ❤
@chandrangadan
@chandrangadan Жыл бұрын
Onam vibes starting 😌
@anuzz7351
@anuzz7351 Жыл бұрын
Yeah😌🤍
@thamaya848
@thamaya848 3 жыл бұрын
the notes of chenda is like icing on cake.
@alageswaranmurugan6759
@alageswaranmurugan6759 4 жыл бұрын
Love from tamilnadu
@poojanaik4
@poojanaik4 4 жыл бұрын
Thank you for the english lyrics 🤗 ❤️
@fenirajan2507
@fenirajan2507 Жыл бұрын
വീണ്ടും ഒരു ഓണക്കാലം🌺❤️
@Arathi-m-p1t
@Arathi-m-p1t 4 ай бұрын
I live in Kerala ❤️Onam is so close some days pass and Onam is here
@shamnushamnas3365
@shamnushamnas3365 3 жыл бұрын
2021 le onam ingd ethanaayi adhukond mikyorum ee song kelkan evade ethumallo😍happy onam in advance 🥳🥳
@cutzzncropzz387
@cutzzncropzz387 3 жыл бұрын
ഓണം എത്താറായി..... Your Sleepless Nights are Coming
@soulmates1132
@soulmates1132 3 жыл бұрын
Sleepless nights oooo What 😨😱🧐🤔
@soulmates1132
@soulmates1132 3 жыл бұрын
@Zandra Ziva 🤗🌺🌼🌹 Happy onam
@thushara.t.s4357
@thushara.t.s4357 3 жыл бұрын
Happy Onam✨️✨️
@_.Ashifa
@_.Ashifa Жыл бұрын
2023 ൽ ഇത് കേൾക്കുന്നവർ ഹാജർ ഇട്ട് പൊയ്ക്കോളൂ ❤🎉
@aamiryousuf3576
@aamiryousuf3576 3 ай бұрын
Love from kashmir, have celebrated several times onam❤
@Krixhna_facts
@Krixhna_facts 2 жыл бұрын
2022 ഇല്ലെ അത്തത്തിൽ കേൾക്കുന്നവർ ഇണ്ടോ
@gorikgoyal3946
@gorikgoyal3946 4 жыл бұрын
Love this song from haryana
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН