Bankinnu vilichittu One and same certificate kondu chellaan paranju last week... Appozhekk vannu machante video.. tnxx 😍
@BineeshElappara4 жыл бұрын
haaa, thank You very much
@ashwaninh21296 сағат бұрын
Ente adhar non creamy layer certificate address.vere ann appol njan form vagi adhu egane fill cheyam
@albinsebastian9583 жыл бұрын
സർ. ഇപ്പൊ അക്ഷയാ വഴി അയക്കണ്ടയെന്നു പറയുന്നു. ഒരു a4 ഷീറ്റിൽ കാര്യം എഴുതി ഗസറ്റ ഓഫീസറുടെ സൈൻ മതിയെന്ന്.ഒന്ന് റിപ്ലേ ചെയ്യാമോ please😊
@sabi86893 жыл бұрын
SSlc certificate il father name varghese M num passport il intial te expansion name um aanu...ethu 2 um onnum aanu nu theliyikan one and same ceetificate aano vendathu or affidavit aano vendathu
@jencyk32452 жыл бұрын
ഇപ്പോൾ വില്ലേജ് വഴി one ആൻഡ് സെയിം സിർട്ടിഫിക്കറ്റ് കൊടുക്കുന്നില്ല. നമ്മൾ സ്വയം തയ്യാറാക്കിയ അപേക്ഷ ഗുസറ്റഡ് ഓഫീസറെ കൊണ്ട് സൈൻ ചെയ്യുകയാണ് വേണ്ടത്. ഈ അപേക്ഷ എങ്ങനെയാണു തയ്യാറാക്കേണ്ടത് ആ ഫർമാറ്റ് തയ്യാറാക്കി തരാമോ
@PVRavindran4 ай бұрын
Videshathu ninnum ee certificate online aayi edukkan pattumo
@Printovarghese2 жыл бұрын
ഞാൻ ഫാദറിന്റെ പേരിൽ one ആൻഡ് same cirtificate എടുത്തു വച്ചിരുന്നു,ഫാദർ മരണപെട്ടു സിർട്ടിഫിക്കറ്റിനു വാലിഡിറ്റി ഇനി ഉണ്ടാകുമോ.
@VasanameSathiyam3 ай бұрын
Ente SSLC le father name mistake. One and One same edukaan patrumo ?
@shalomvlogs46124 жыл бұрын
One and same certificate kitty kazhij ano ration cardil name change chayan pattu ullo
@BineeshElappara4 жыл бұрын
അതേ
@shalomvlogs46124 жыл бұрын
@@BineeshElappara k
@smithayesudasan70463 жыл бұрын
Europile avshathinu village certificate pattumo ethu home attestation ceyano
@BineeshElappara3 жыл бұрын
ithu keralathil mathram pattu. and central purpose only. sorry official busy aayakond reply late aayathu, sorry. മറുപടി വ്യക്തമല്ലേ... പുതിയ വീഡിയോകള്‍ സപ്പോര്‍ട്ട് ചെയ്യണേ...
@aromalnm85534 жыл бұрын
Sslc and adharcardil achante initial change indu... Passport edukkan ee certificate mathiyo?
@BineeshElappara4 жыл бұрын
2 Documents correct ആയിട്ട് വേണം
@jamshi79614 ай бұрын
Ethra kalam ithu upayogikam sir
@BineeshElappara4 ай бұрын
Life ling
@IMettymetty4 жыл бұрын
പൊളിച്ചു bro
@BineeshElappara4 жыл бұрын
Thank You very much... Sorry for Late, Official തിരക്ക് ഉള്ളതിനാൽ ആണ് വൈകിയത്.
@abdulkaderkhan.ktjithu61622 жыл бұрын
Ente pass പോർട്ടിലും adhar ലും father ന്റെ name saheer ali ആണ് അത് ആണ് correct എന്നാൽ birth cirtificate, ssslc, plus okke shaheer ali ആണ് എനിക്ക് pass port പുതുക്കാൻ one and same cirtificate ഉപയോഗിച്ചു പറ്റുമോ അധോ എല്ലാം തിരുത്തേണ്ടി വരുമോ
@HaadusKitchen4 жыл бұрын
Very good information brother 👍👍
@BineeshElappara4 жыл бұрын
Thank You very much...
@all-xf9oo4 жыл бұрын
ഗുഡ് ഇൻഫർമേഷൻ
@BineeshElappara4 жыл бұрын
Thank You very much...
@rabranr22703 жыл бұрын
Sslc സർട്ടിഫിക്കറ്റിൽ പേരിന്റെ കൂടെ വീട്ടുപേര് ഉണ്ട് ആധാറിൽ വീട്ടുപേര് ഇല്ലാതെ പേര് മാത്രം ആയിട്ടാണ് ( വീട്ടുപേര് അഡ്രസിൽ ആണുള്ളത് ) ഇങ്ങനെ ഉള്ളപ്പോൾ psc വെരിഫിക്കേഷൻ one and same സർട്ടിഫിക്കറ്റ് വേണ്ടി വരുമോ?
@tropicalfruitplantsmalayal41564 жыл бұрын
One and same certificate very Informative Regards
@BineeshElappara4 жыл бұрын
Sorry for Late, Official തിരക്ക് ഉള്ളതിനാൽ ആണ് വൈകിയത്. Thank You very much...
@tropicalfruitplantsmalayal41564 жыл бұрын
@@BineeshElappara sir, no need to say sorry. UTUBE is a not much significant when comparing with our main stream job. Pls.stay SAFE and STAY CONNECTED REGARDS
@BineeshElappara4 жыл бұрын
Thank You for your great words
@anjumurugan30282 жыл бұрын
Same അഡ്രെസ്സ് ആണ് പക്ഷെ sslc സർട്ടിഫിക്കറ്റ് ഇൽ അഡ്രെസ്സ് ന്റെ കൂടെ വീട് ഉണ്ട്... Cast സർട്ടിഫിക്കറ്റ് ഇൽ വീട് ഇല്ല... അതിനു ഇത് മതിയോ
Broo njan ഈ അടുത്ത ദിവസം ഒരു ടെസ്റ്റ് നു applay cheythappol വീട്ടുപേര് ഒരു ലെറ്റർ മാറിപ്പോയി. Documentation time il അത് one and same certificate ഹാജർ ആക്കിയാൽ മതിയോ
@anithap.c29692 жыл бұрын
Good infermation thank you🥰
@anjalimadhav28894 жыл бұрын
3 name same anen theliyikan patumoo.. Achate name madhusudhanan madhavan enna ente documents il full.. Achante ake sslc aa name ullu.. Votersil madhu soodhanan ennum aadhar cardil k madhusudanan ennum aanu.. Eth 3m same anen theliyikan patumoo.. Atho 2 name aanoo.. Plz reply
@BineeshElappara4 жыл бұрын
adipoli, 3 um same aanu ennu theliyikkan seperate aayi online koodathe nerit village il apeksh kodukkukayum venam. veettil net illa, pinne official busykal kkey aarunnu, athaa late reply, Sorry
@poornimap79433 жыл бұрын
എന്റെ community സർട്ടിഫിക്കറ്റിലെ അഡ്രസ് husband വീട്ടിലെയും ബാക്കി എല്ലാ സർട്ടിഫിക്കറ്റിലെ address എന്റെ വീട്ടിലെയും ആണ്... ഇതിന് ഈ സർട്ടിഫിക്കറ്റ് കിട്ടുമോ?
@BineeshElappara3 жыл бұрын
ഈ 2 അഡ്രസിൽ പറയുന്ന ആൾ ഒരാളാണ് എന്ന് Certificate എടുക്കാം
@mr_dj-j2p11 күн бұрын
Ath eange eadukkum@@BineeshElappara
@VenuRP4 ай бұрын
എന്റെ എല്ലാവിധ (സ്കൂൾ സ൪ട്ടിഫിക്കറ്റ് ,ആധാ൪,ഇലക്ഷ൯ Id,പാ൯) രേഖകളിലു൦ ആദ്യ൦ താമസിച്ച വീട്ടുവിലാസത്തിലാണ്. ഇപ്പോൾ പാസ്പ്പോ൪ട്ടിന് അപേക്ഷിച്ചപ്പോൾ പോലീസ് വെരിഫിക്കേഷനിൽ,അങ്ങനെയൊരാളെ കണ്ടെത്താനായില്ലെന്നു പറഞ്ഞ് തിരിച്ചയച്ചിരിക്കയാണ്. ഇതിനെന്താണൊരു പരിഹാര൦? എന്തായാലു൦ മറുപടി തരണേ.
@sivaprasadpp39253 жыл бұрын
Sir ente sslc bookil siva space prasad ennanullath baakiulla proofilallam sivaprasad oppamanullath ath eni enthenkilum apply cheyyumbol preshnamavumo one and same certificate edukano
@BineeshElappara3 жыл бұрын
athu valya problem allallo, avasyam varilla മറുപടി വ്യക്തമല്ലേ... പുതിയ വീഡിയോകള്‍ സപ്പോര്‍ട്ട് ചെയ്യണേ...
@Fhjhhjjhjhthj3 жыл бұрын
Passport ilum sslc bookilum father nteum mother nteum name il chetiya oru mattum undu appo athinu kittuo
@SinaKitchens4 жыл бұрын
Nannayittund
@BineeshElappara4 жыл бұрын
thank You very much
@bcb12773 жыл бұрын
Adrs il change ഉണ്ടെങ്കിൽ one and same certificate കിട്ടുമോ?
@uzamabinladhan3 жыл бұрын
Yes.. pakshe athu namuk online ayi cheyan okilla. Akshayayil poyal set akan pattum. Njan angane cheythirinnu. Online different namenu mathrame cheyan okku.
@BineeshElappara3 жыл бұрын
Ansr കിട്ടിയല്ലോ. 2 സ്ഥലം ഒന്നാണ് എന്ന് കിട്ടില്ല, 2 വീട്ട് പേരിൽ അറിയപ്പെടുന്ന ആൾ ഒന്നാണ് എന്ന് കിട്ടും
Sir ente ammayude name undu initial sslc bookilum birth certificatilum koduthittilla ithu vasthu kaimattathinu thadassamavumo solution undavumo?
@marineentertainment56724 жыл бұрын
Video muzhuvan kandu good information
@BineeshElappara4 жыл бұрын
thank You very much
@muhammedbishr18954 жыл бұрын
Good information. But e destric ൽ ചെയ്യുമ്പോൾ aadar vaildate ചെയ്യാനാവുന്നില്ല. എന്ത് ചെയ്യും?
@BineeshElappara4 жыл бұрын
Thank You 😊❤️❣️❣️❣️... മറ്റൊരാളുടെ വിവരങ്ങൾ ആഡ് ചെയ്ത് നോക്കൂ. എന്നിട്ട് വീണ്ടും ട്രൈ ചെയ്യൂ
@jithendrants62343 жыл бұрын
തന്റെ psc profil ലിൽ രണ്ട് വൃത സ്ഥ ഒപ്പുകൾ നിലനിൽക്കുന്നു .one and same certificateഹാ ജ രാക്കാൻ സാധിക്കുമോ
@mscreations79183 жыл бұрын
Enikum athe problem
@jithendrants62343 жыл бұрын
ഇത്തിരി ചടങ്ങാണല്ലോ. സർക്കാർ ജോലിക്കാ എന്നു പറയുമ്പോഴേ ഒപ്പിടുന്നവരും കൂടി ഒപ്പിടില്ല അതാണ് സീൻ . ഒരെണ്ണം സാമ്പിൾ പറയാം ഒരു ഗസറ്റഡ് ഉദ്യോഗസ്തനെ കൊണ്ടാണ് ചെയ്യിക്കണ്ടേ ത്. a4 paper ൽ തുടക്കത്തിൽ തന്നെ 'this is certified that the two signatures എന്ന് തുടങ്ങി PSC profile കാണുന്ന ഈ രണ്ട് ഒപ്പുകള എൻ്റെ സാന്ധ്യത്തിൽ ഇട്ടിട്ടുള്ളതാണന്നും 'രണ്ടും ടി വ്യക്തിയുടെ തന്നെയാണെന്നും എനിക്ക് ബോദ്ധ്യം ഉള്ളതാകുന്നു എന്ന് മാറ്റർ ഉണ്ടാക്കുക .അതിന് താഴെ signature 1 എന്ന കോളം അതിന് താഴെsignature 2 കോളം അതിന് താഴെ ഗസ്റ്റ് ഓഫീസ് റുടെ ഒപ്പ് സീൽ കോളം ഇത് മതിയാകുമായിരിക്കുംകൈയ്യഴുത്തല്ല മാറ്റർ ഇഗ്ലീഷിൽ കബ്യൂട്ടറിൽ ചെയ്തത്
@mscreations79183 жыл бұрын
@@jithendrants6234 signature change വന്നാൽ വെരിഫിഫിക്കേഷൻ ടൈമിൽ സീണാവോ വോ bro
@mscreations79183 жыл бұрын
Bro aganyaya contact cheya
@jithendrants62343 жыл бұрын
@@mscreations7918 സീനാകും . 10 ദിവസത്തിനുള്ളിൽ one and same സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറയും ഇപ്പോഴേ psc office ൽ അന്വേഷിച്ച് റെഡിയാക്കൂ
@sjrd45074 жыл бұрын
ഗസറ്റ് നോട്ടിഫികേഷൻ വഴി പേര് മാറ്റിയവർ Voter ID name change ചെയ്യാൻ One and Same Certificate ആണോ ഉപയോഗിക്കുന്നത്?
@BineeshElappara4 жыл бұрын
Yes
@annaemmanucreaturessss80212 жыл бұрын
sir deceased personte one and same edukkan enthu cheyyanam
@muhammedshabin66984 жыл бұрын
Iribiliam aano veed
@BineeshElappara4 жыл бұрын
മനസിലായില്ല. ഇടുക്കി aah
@muhammedshabin66984 жыл бұрын
@@BineeshElappara thaangal kodutha village office .kand chodichada njn malappuram
@BineeshElappara4 жыл бұрын
Sorry, athu വെറുതെ കൊടുത്തത് aa. Njan Idukki District aah. Elappara
@TheJintopjoy2 жыл бұрын
ഈ സർട്ടിഫിക്കറ്റ് കോപ്പി കിട്ടാൻ എന്താ ചെയ്യുക പഴയ സർട്ടിഫിക്കറ്റ് damage ആയി
@snehaaelizabeth Жыл бұрын
Chetta outside kerala or india valid aano
@AngelsHut4 жыл бұрын
Helpful video 👍..
@BineeshElappara4 жыл бұрын
Thank You very much...
@renusasikumar28822 жыл бұрын
Very informative. Thank you.
@ajithcs40393 жыл бұрын
ഈ സർട്ടിഫിക്കറ്റ് കേരളത്തിനു പുറത്ത് ഉപയോഗിക്കാൻ പറ്റുമോ?
@BineeshElappara3 жыл бұрын
Yes. Central purpose കാണിച്ച് apply cheythaal മതി
@AbdulRasheed-cu5dn3 жыл бұрын
എന്റെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ psc വിളിച്ചു. Sslc ബുക്ക്, ആധാർ അഡ്രസ് കറക്റ്റ്. ഒബിസി സർട്ടിഫിക്കറ്റ് ഉള്ള അഡ്രസ് husbandinte അഡ്രസ് ആണ്. ഇത് വെരിഫിക്കേഷൻ സമയത്ത് പ്രശ്നമാണോ
@BineeshElappara3 жыл бұрын
No. Address is not mandatory
@aimsworld59444 жыл бұрын
നമ്മുടെ ID ഉപയോഗിച്ച് നമ്മുടെ കുട്ടികളുടെയും മറ്റു വ്യക്തികളുടെയും സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിക്കാൻ കഴിയുമോ ?
@BineeshElappara4 жыл бұрын
സാധിക്കും. 1 familyile എല്ലാവരുടെയും ചെയ്യാം.
@subaidarehim36553 жыл бұрын
M keralam app link onn theravo
@BineeshElappara3 жыл бұрын
App updation aah. Use edistrict portal
@vishnupv29074 жыл бұрын
Sslc bookil achanta initial vethyasam und.. Achn marichu poy ini egana aanu one and same aply cheyan patuka
@BineeshElappara4 жыл бұрын
maatti vere name aakkan sadhikkilla, allengil birth cirtificate pole aakkan sadhikku, allengil enthengilum name seriyaayittulla name ulla documentum aayi sslc book le name um same aalu aanu ennu certificate vaangiyittu, thiruthaan nalkaam, allangil guzzette il nalki name maattiyit, guzzette copy sslc book nte oppam attacha cheythal mathi.
@setenglish71983 жыл бұрын
SSLC book le name TK ZIA ennanu but psc profile ile name ZIA TK ennanu..ingane name ile initial position mari vannal one and same certificate avashyam undo
@irfu_ippuzz84552 жыл бұрын
Yes aavashyamaan
@mayithaanzar11143 жыл бұрын
This app is is not found
@BineeshElappara3 жыл бұрын
Use edistrict portal
@uzamabinladhan3 жыл бұрын
Name same annu but rand certificatelum rand address anu. Ithu one and samw mathiyavumo???
@BineeshElappara3 жыл бұрын
Address one and same പറ്റില്ല. 2 സ്ഥലം ഒന്നു ആണ് എന്ന് പറയാൻ പറ്റില്ലല്ലോ
@uzamabinladhan3 жыл бұрын
@@BineeshElappara anganeyalla. Rand certificatelum enik rand address anu. So present chyumpo randu addressilem alu njn anenn theliyikande
@DazzlingKitchenette4 жыл бұрын
good information.
@BineeshElappara4 жыл бұрын
thank You very much
@mscreations79183 жыл бұрын
Validity athrayanu
@safuvanklari16884 жыл бұрын
Enthokke documents attach cheyyanam
@BineeshElappara4 жыл бұрын
name different ആയിട്ടുള്ള 2 documents venam. SSLC Book and ID card different name aanengil 2 document um venam.
@positive7214 жыл бұрын
Ithonnum vedioyil paranjillaalloo kuttaa
@muhammedmurshidpp30673 жыл бұрын
Ente SSLC book le father name um father nte sharikulla name um different anu, apo document upload cheyyambo ente SSLC book um father nte Identity Card um attach cheythal mathiyoo
@BineeshElappara3 жыл бұрын
മതി.
@santojose65012 жыл бұрын
Ii certificate nte validity ethra nal aa
@VinisTipsReviews4 жыл бұрын
Very useful 👍👍👍
@BineeshElappara4 жыл бұрын
Thank You very much...
@lakshmisvlogs38563 жыл бұрын
i am in abudhabi, can i get one and same certificate or do i need to be there
@BineeshElappara3 жыл бұрын
okk, Please message me in instagram or facebook same name Bineesh Elappara
@iissyjaimonjayamon22714 жыл бұрын
Sir ente +2certificate spelling mistake ഉണ്ട് kerala psc certificates verification സമയത്ത് one& same certificate കൊടുത്താൽ മതിയോ
@BineeshElappara4 жыл бұрын
മതി. Correct ചെയ്യാനും കൊടുക്ക്. പിന്നീട് ഉള്ള പ്രസനങ്ങൾ കുറയുമല്ലോ
@jiyassalam51064 жыл бұрын
one and the same certificate engane download cheyyum ?
@BineeshElappara4 жыл бұрын
അപേക്ഷയുടെ നമ്പർ ഉപയോഗിച്ച് track cheythu download cheyyan ulla options und
@ebyalex24293 жыл бұрын
Life long validity undo one and only certificate
@vibishmathew48433 жыл бұрын
മരിച്ചു പോയ ആളുടെ പേര് രണ്ടെണ്ണം ഉണ്ട് അതിന് one and SAME Certificate കിട്ടുമോ
Sorry for Late, Official തിരക്ക് ഉള്ളതിനാൽ ആണ് വൈകിയത്. Thank You very much. ഫുൾ സപ്പോർട്ട് ഉണ്ട് കേട്ടോ.
@shamnazworld4 жыл бұрын
@@BineeshElappara thankyou support undavene🙏
@AmmAs_Kitchen4 жыл бұрын
അടിപൊളി വന്നു ട്ടോ തിരിച്ചു വരണേം
@BineeshElappara4 жыл бұрын
ഞാൻ വന്നൂട്ടോ
@AmmAs_Kitchen4 жыл бұрын
വീഡിയോ മുഴുവൻ കണ്ടു
@BineeshElappara4 жыл бұрын
Thank You very much. ഫുൾ സപ്പോർട്ട് ഉണ്ട് കേട്ടോ.
@techboy74174 жыл бұрын
Veruppikkalanallo
@BineeshElappara4 жыл бұрын
Thank You ☺️. ഇനി ശ്രദ്ധിക്കാം. പഠിച്ചു വരുന്നത് ഒള്ളു, expert അല്ല അതുകൊണ്ട് aah
@roseskitchen32694 жыл бұрын
Like 12, Helpfui aanu
@BineeshElappara4 жыл бұрын
thank You very much
@sreerajsiva58162 жыл бұрын
07:00
@all-xf9oo4 жыл бұрын
👍👍
@BineeshElappara4 жыл бұрын
thank you
@annaemmanucreaturessss80212 жыл бұрын
sir please reply me
@jiyajudy33313 жыл бұрын
പേരും അഡ്രസും മാറ്റമുണ്ട് sslc ബുക്കിൽ വേറെ കല്യാണം കഴിഞ്ഞു aadharil വേറെ ആണ്. ഞാൻ എന്താണ് ചെയ്യേണ്ടത്. ഒന്ന് പറയാമോ 🙏. എനിക്കു pasport എടുക്കണം. വ്യത്യാസം ഉള്ളതിനാൽ എനിക്ക് driving ലൈസൻസ് എടുക്കാൻ പോലും പറ്റുന്നില്ല. ഞാൻ എവിടെ ആദ്യം പോകണം. One and same certificate എനിക്ക് കിട്ടുമോ. ഒരു വഴി പറയാമോ pls