One week winter hair routine for faster hair growth❤ How to reduce hair dryness and hair split ends

  Рет қаралды 28,772

AjiTalks

AjiTalks

Күн бұрын

Пікірлер: 173
@devumolg5258
@devumolg5258 12 күн бұрын
ചേച്ചിടെ വീഡിയോസ് കണ്ടു ഞാനും hair ഒക്കെ വെട്ടി pack use ചെയ്യാൻ തുടങ്ങിയിട്ടുണ്ട്..... നേരത്തെത്തിലും എന്റെ മുടിക്ക് നല്ല മാറ്റം വന്നിട്ടുണ്ട് ഇപ്പോൾ.... നെറ്റിയിൽ ഉണ്ടായിരുന്ന കുഞ്ഞു മുടിയൊക്കെ വളരുന്നുണ്ട്.....
@AJITALKS
@AJITALKS 12 күн бұрын
Hi dear, ഒരുപാട് ഒരുപാട് സന്തോഷം ❤❤❤🥰🥰🥰🥰
@Shibilaameer
@Shibilaameer 9 күн бұрын
ഏത് പാക്ക്സ് ആണ് നിങ്ങൾ ഉപയോഗിച്ചത്
@LykaLivao-l5w
@LykaLivao-l5w 6 күн бұрын
Such a helpful video! ❄✨ I love the winter hair care routine you shared, especially for promoting faster growth and reducing dryness and split ends. Thanks, AjiTalks, for the amazing tips-I'm definitely going to try these! 💇‍♀💖
@sonythampan7157
@sonythampan7157 12 күн бұрын
Ee dress evidunna vangiye super aanelo
@AJITALKS
@AJITALKS 12 күн бұрын
Thank you🥰❤ മെറ്റീരിയൽ എടുത്ത് സ്റ്റിച്ച് ചെയ്തതാണ്🥰
@easytastyfamily
@easytastyfamily 12 күн бұрын
ഇപ്പോഴും video cheyyunundalle ഒരു 2 years മുൻപ് വരെ ഞാൻ കണ്ടിരുന്നു പിന്നെ പറ്റിയില്ല busy
@AJITALKS
@AJITALKS 12 күн бұрын
Hi❤❤🥰🥰❤
@easytastyfamily
@easytastyfamily 12 күн бұрын
👍​@@AJITALKS
@fathimanawrinfathimanawr-td5fp
@fathimanawrinfathimanawr-td5fp 5 күн бұрын
Same njnum
@SliceOfLifeByAsna
@SliceOfLifeByAsna Күн бұрын
Njaanum same❤
@PrasanthpbPrasanthbalachandran
@PrasanthpbPrasanthbalachandran 5 күн бұрын
Chechi vegam videos edamo waiting ann
@sujadevi.p8016
@sujadevi.p8016 12 күн бұрын
Happy X- Mas& Happy New year Aji❤🎉
@AJITALKS
@AJITALKS 12 күн бұрын
Thank you🥰❤ advance happy Christmas and Happy New Year🥰❤🎂🍰
@SangeethaPrince-cz7wo
@SangeethaPrince-cz7wo 12 күн бұрын
Winter skincare koode ulpeduthoo...❤
@AJITALKS
@AJITALKS 12 күн бұрын
ചെയ്യാട്ടോ ❤👍
@femishep1853
@femishep1853 12 күн бұрын
Happy x mas aji,🎂🎂🎂
@AJITALKS
@AJITALKS 12 күн бұрын
Happy x mas 🎂
@ebenha-ezer916
@ebenha-ezer916 11 күн бұрын
ഫ്രണ്ടിൽ നിന്ന് നോക്കുമ്പോൾ മാഡത്തിൻ്റെ നെറ്റി കയറിയ പോലെ തോന്നുന്നുവല്ലൊ? പുറകിൽ നിന്നുള്ള വ്യൂ നോക്കുമ്പോൾ മുടി ഉണ്ടന്ന് മനസിലാകും. പക്ഷെ മുൻപിൽ നിന്നും നോക്കുമ്പോൾ നെറ്റി കയറിയതായി തോന്നതിരിക്കാൻ എന്തെങ്കിലും മാർഗമുണ്ടോ?
@gopikagd4771
@gopikagd4771 9 күн бұрын
Chechi hair serum l use cheyyunna aloevera gel inte name parayuo..
@niranjanasajeev2965
@niranjanasajeev2965 8 күн бұрын
Skincare routineum kudi idaney chechii
@Rajidipindipin
@Rajidipindipin 11 күн бұрын
Ajisha sukhamano ante fav colour 😊thanikku cherrunnund ennu nalla sundharikutty ayitund❤ video varan waiting aayirunnu😊😊😊
@AJITALKS
@AJITALKS 11 күн бұрын
Thank you❤❤❤🥰🥰🥰🥰
@Rajidipindipin
@Rajidipindipin 11 күн бұрын
❤️❤️❤️
@jesnaganesh7467
@jesnaganesh7467 12 күн бұрын
Churidhar superrr❤️👌👌👌... Stitch cheythathano
@AJITALKS
@AJITALKS 12 күн бұрын
Thank you🥰❤അതെ ❤
@parvathyparuuu5190
@parvathyparuuu5190 6 күн бұрын
Chechi ഉണക്ക നെല്ലിക്ക vellathil thaledivasam itt vachit ath pitten thaliyil veethunnat mudiyude thickness koodan help chyoo
@aparnakm5593
@aparnakm5593 9 күн бұрын
Chechi njan bangalorill an stay cheyunath ent mudi nallapolle kozhiyunudd or hair care tip paranju therumo
@PrasanthpbPrasanthbalachandran
@PrasanthpbPrasanthbalachandran 9 күн бұрын
Chechi skin care video edamo please.....
@AJITALKS
@AJITALKS 9 күн бұрын
ഇടാട്ടോ ❤🥰
@PrasanthpbPrasanthbalachandran
@PrasanthpbPrasanthbalachandran 8 күн бұрын
@Suz319
@Suz319 3 күн бұрын
Treatmnt chytha hair moisture aakn nthoke cheyyam. Scalp dry ayt dandruff aknu
@NandanaS-u7f
@NandanaS-u7f 7 күн бұрын
Chechi beginners guide onne cheyyo. Channelil orupade videos uaallthonde confusing aanu.
@suminachenvava
@suminachenvava 9 күн бұрын
Chechi e churidhar evidunaa?
@ranimercy99
@ranimercy99 12 күн бұрын
Kuttikalkku lice problem Any remedy please
@shivanjalicouplelovestatus6195
@shivanjalicouplelovestatus6195 11 күн бұрын
Chembarathi pack e samayath cheyavo chechi plz reply Pinne presavashesham enna thekunna podi angadikadayil ninn vangichu athanu kachi thekunne ath nallathano plz replay chechi 🙏
@AJITALKS
@AJITALKS 11 күн бұрын
Hi dear, ചെമ്പരത്തിയുടെ പാക്ക് ചെയ്യുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല പിന്നെ എണ്ണ ഇപ്പോൾ യൂസ് ചെയ്യുന്നത് മുടിക്ക് കുഴപ്പമൊന്നുമില്ല എന്നാണെങ്കിൽ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല ❤👍
@chiranjeeviashwathama7935
@chiranjeeviashwathama7935 12 күн бұрын
Beauty queen my akka😍😍
@AJITALKS
@AJITALKS 12 күн бұрын
❤❤❤❤❤❤❤
@chiranjeeviashwathama7935
@chiranjeeviashwathama7935 12 күн бұрын
@@AJITALKS love you my sister and how are you akka
@chinnunair8101
@chinnunair8101 4 күн бұрын
Hi chechi suganuo.enike dry hair ane. njan kurache masam munb vare rose mary water use cheythirunu hair lose kurakyan but mudi kure koodi kozhiyunuduo ennoru doubt so epo stop cheythu .adyam aayitte use cheythu thuodagumbo mudi nannayi kozhiyumo.reply plzzz chechi 🥰🥰🥰🥰🥰
@dreamwouldshorts2348
@dreamwouldshorts2348 7 күн бұрын
Chechi top super evida ninn edutha
@AJITALKS
@AJITALKS 7 күн бұрын
Hi dear, മെറ്റീരിയൽ എടുത്ത് സ്റ്റിച്ച് ചെയ്തതാണ് ❤👍
@vijiravindran9591
@vijiravindran9591 2 күн бұрын
Enikkum ethupola thanna hair problems hormone imbalance marriage kazhinju start cheythu kozhal kinnar vellam undayirunnu thodan vayya dry hair scalp dryness enta veetil vellam hardness undu mudi undayirunnu eppo ellam poyi 😂😂😂
@anandt8411
@anandt8411 11 күн бұрын
Chechi dress kollam❤
@AJITALKS
@AJITALKS 10 күн бұрын
Thank you dear🥰🥰❤❤❤
@Prince-vx5if
@Prince-vx5if 12 күн бұрын
കോട്ടക്കൽ ആര്യ വൈദ്യശാല chemabarathyaadhi വെളിച്ചെണ്ണ ഇപ്പോൾ ഉപയോഗിക്കുന്നത്.
@Aiswarya.at.kollam
@Aiswarya.at.kollam 11 күн бұрын
Chechi gloves enganeya sherikumulla reethiyil idendathu ennulla oru video chyyo please chechi. Chechi aavumbol henna apply chyyaan gloves upayogikunna allee. So chechi idumna reethi onnu video aayi chythu idaamo.. Please chechi
@chithrasukuchithrasuku1546
@chithrasukuchithrasuku1546 12 күн бұрын
Chechi vedio kanarund nalla result thararund ❤❤ chechi winter skin care cheyumo please
@AJITALKS
@AJITALKS 12 күн бұрын
Thank you dear❤🥰 തീർച്ചയായും വീഡിയോ ചെയ്യാട്ടോ ❤👍
@abishektj6559
@abishektj6559 9 күн бұрын
Hi chechi ...chechi use cheyunna oil ethann
@AJITALKS
@AJITALKS 9 күн бұрын
Hi dear, കരിഞ്ചീരകം കാച്ചിയ എണ്ണയാണ് അതിന്റെ വീഡിയോ ചെയ്തിട്ടുണ്ട്❤👍
@aathuaniyan3343
@aathuaniyan3343 9 күн бұрын
Hi dear. കരിഞ്ജീരകവും rosemary um koode എണ്ണ kachan pattumo
@megha5179
@megha5179 11 күн бұрын
Ante kunju mudikal ottum healthy alla enna cheyua
@thambilitha2028
@thambilitha2028 12 күн бұрын
Hi Aji nice dress online aano
@AJITALKS
@AJITALKS 12 күн бұрын
Thank you❤🥰online അല്ലാ, മെറ്റീരിയൽ എടുത്ത് സ്റ്റിച്ച് ചെയ്തതാണ്❤👍
@karthikam.p5567
@karthikam.p5567 11 күн бұрын
Good video...
@AJITALKS
@AJITALKS 11 күн бұрын
Thank you❤❤🥰🥰🥰🥰
@shymacm668
@shymacm668 12 күн бұрын
Thannupayathukonde onum cheyan pattunile mudiyelam kulamayirikuva epo cheiunathe rosemary water nammal undakiyatha use cheiune pkd nalla thaannupanne next mnth kazhiyannam ellam onu rediyavan parajathu cheithunokannamenunde
@AJITALKS
@AJITALKS 12 күн бұрын
Hi,ഈ റൂട്ടീൻ പറ്റുമെങ്കിൽ ഫോളോ ചെയ്തു നോക്കൂട്ടോ മാറ്റം ഉണ്ടാവും ❤👍
@VarshaSumesh-bq4xv
@VarshaSumesh-bq4xv 12 күн бұрын
Helo tharanum mudi kozhichililum oru remady paranju tharumo?
@AJITALKS
@AJITALKS 12 күн бұрын
Hi, പറ്റുമെങ്കിൽ ഈ റൂട്ടിൽ ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ റിസൾട്ട് കിട്ടും. ഇതിനകത്ത് മൂന്നാമത്തെ ദിവസം പറഞ്ഞിട്ടുള്ള പേരയിലയും ചെറിയുള്ളിയും തൈരും ഉപയോഗിച്ചിട്ടുള്ള പാക്ക് ഏറ്റവും നല്ലതാണ് ❤👍
@rijithamahesh5133
@rijithamahesh5133 12 күн бұрын
Rosemary toner daily use cheyyavo
@AJITALKS
@AJITALKS 12 күн бұрын
Use ചെയ്യാം ❤👍
@Zayrahhh
@Zayrahhh 12 күн бұрын
Chechi chechide pack ellam enik nalla esttamanu🥰❤️..... Pinne chechi thazhekku varumbo ullu ilya athinu entha cheyya athepole thanne nalla dryness ind
@AJITALKS
@AJITALKS 12 күн бұрын
Hi dear, കറക്റ്റ് ഈ റൂട്ടീൻ ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ ❤👍
@Zayrahhh
@Zayrahhh 12 күн бұрын
@@AJITALKS oke chechi🥰njn chechide packs use cheythittu result kittyapo ente frndsinte aduthum cousins nte aduthu oke chechide packs cheyth nokkan parajindtto... avar subscriberum cheythittundtto🥰
@bijibiji3088
@bijibiji3088 12 күн бұрын
Hai ajii😊😊😊😊😊
@AJITALKS
@AJITALKS 12 күн бұрын
Hi❤❤🥰🥰
@anjanakrishnams2114
@anjanakrishnams2114 12 күн бұрын
Enkkum chechide pole thanne aahn preshnam muddi potti povunnu🙂 Frizzy hair aayii
@AJITALKS
@AJITALKS 11 күн бұрын
ഞാൻ പറഞ്ഞതുപോലെ ട്രൈ ചെയ്തു നോക്കൂട്ടോ ❤👍
@reshma....8705
@reshma....8705 11 күн бұрын
Chechy hair katti vaykkan entha cheyyende
@AJITALKS
@AJITALKS 11 күн бұрын
Hi dear, കറക്റ്റ് ഹെയർ care റുട്ടീൻ ഫോളോ ചെയ്താൽ മതി അതിന്റെ കൂട്ടത്തിൽ ഭക്ഷണവും ശ്രദ്ധിക്കണം നന്നായി വെള്ളം കുടിക്കണം❤👍
@soumyas4077
@soumyas4077 3 күн бұрын
Hare growth aayalo annu cut cheythitt enta mudi annum ennum orupola 😂
@AKHILAK-q4d
@AKHILAK-q4d 12 күн бұрын
Chechii hair thaazhott varumbo Ottum thick illaa entha cheyyan kazhiya
@AJITALKS
@AJITALKS 12 күн бұрын
Hi, കറക്റ്റ് ഹെയർ കെയർ റുട്ടീൻ ഫോളോ ചെയ്താൽ മതി റിസൾട്ട് ഉണ്ടാവും ❤👍
@AKHILAK-q4d
@AKHILAK-q4d 12 күн бұрын
Thank you chechi 😘 ini chechi paranja routine onn follow cheyyth nokkatte ok
@ammuammu8473
@ammuammu8473 12 күн бұрын
Chechy hair care allathe day in my life video okke cheyathille. Kuttammayitt paranjath alla view kudu athukonda paranjath
@AJITALKS
@AJITALKS 12 күн бұрын
അയ്യോ ഒരിക്കലും negative ആയി എടുക്കില്ലാട്ടോ 🥰 നമ്മുക്ക് ചെയ്യാട്ടോ 🥰
@AmrithaMalu
@AmrithaMalu 6 күн бұрын
Oru verupikalum illa chechii ethream anmardhamayii arum paraju tharilla mudikozichill kudigayalegilo oru pak chryyam ennu thonnumbozo chechide video mathrame njan nokkarulluu athrekk viswasam enikund😊
@vijitha4614
@vijitha4614 3 күн бұрын
Chechii... Teenagersin hair serum use cheyyavo.. Enikippo15 vayasayii ippo use cheyyanel natural ano chemical ano better... Pinne ende big problem nn parayanath hair dhivasavum oli cheythalum dry akunund koodathe split endsum cut cheyythittum ottum kurayunilla😓
@AJITALKS
@AJITALKS 2 күн бұрын
Hi dear, ഹെയർ serum ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല ഏറ്റവും നല്ലത് നാച്ചുറൽ ഉപയോഗിക്കുന്നത് തന്നെയാണ് serum ഉപയോഗിക്കുമ്പോൾ തന്നെ ഒരുവിധം മുടിയുടെ ഡ്രൈനെസ്സ് കുറയ്ക്കാം പിന്നെ അലോവേര മുടിക്ക് സ്യൂട്ട് ആവുമെങ്കിൽ ഫ്രഷ് അലോവേരയും തേങ്ങാപ്പാലും ചേർത്ത് പാക്ക് തയ്യാറാക്കിയ ആഴ്ചയിൽ രണ്ടു തവണ ഉപയോഗിക്കുകയാണെങ്കിൽ മുടിയുടെ ടെക്സ്ചർ മാറ്റിയെടുക്കാം ❤👍
@parvathyparuuu5190
@parvathyparuuu5190 12 күн бұрын
Hiii chechi Nalla mild ayit ulla or anti hair fall shampoo suggest chyoooo plzzzz
@AJITALKS
@AJITALKS 12 күн бұрын
Hi dear❤❤🥰🥰🥰
@mohananpokkunni8121
@mohananpokkunni8121 11 күн бұрын
ente mudi nallonam kozhiyunnu 10 divasam kond kaiyil othugathathilum kuduthal aanu kozhichil jhan endha cheyyedath aake maanasikamayi vishamichikkukayanu please pettennu kozhichil nilkkan pattunnath parayamo
@AJITALKS
@AJITALKS 11 күн бұрын
Hi, പറ്റുമെങ്കിൽ ഈ റൂട്ടീൻ കറക്റ്റ് ആയിട്ട് ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ കൂട്ടത്തിൽ ഭക്ഷണം ശ്രദ്ധിക്കണം നന്നായി വെള്ളം കുടിക്കണം രണ്ടാഴ്ചയൊക്കെ ചെയ്യുമ്പോഴേക്കും അതിന്റെ വ്യത്യാസം എന്തായാലും അറിയാൻ വേണ്ടി പറ്റും റുട്ടീനിൽ പറഞ്ഞിട്ടുള്ള ചെറിയ ഉള്ളിയുടെ പാക്ക് മുടികൊഴിച്ചിൽ കുറയ്ക്കാൻ ഏറ്റവും നല്ലതാണ് ❤👍
@SruthiAneesh-k9y
@SruthiAneesh-k9y 12 күн бұрын
Da smoothing cheithu enikku nalla mudi kozhichil undu njaanu e routine cheyithu thudangaam
@AJITALKS
@AJITALKS 11 күн бұрын
ട്രൈ ചെയ്തു നോക്കൂട്ടോ ❤👍
@sabnashabeer7916
@sabnashabeer7916 9 күн бұрын
നല്ലോണം മുടി കൊഴിയുന്നു daily ചുവന്നുള്ളി നീര് ഉപയോഗിക്കാമോ
@ATHIRAVISHNUAthi
@ATHIRAVISHNUAthi 12 күн бұрын
Hi d dress online ano
@AJITALKS
@AJITALKS 12 күн бұрын
Online അല്ലാ മെറ്റീരിയൽ എടുത്ത് സ്റ്റിച്ച് ചെയ്തതാണ്❤👍
@solohacker1376
@solohacker1376 10 күн бұрын
Chechi ente baby hairs kozhinju pokunnu enthukond aanenn paranj tarumo. Enthenkilum tips tarumo. Oru divasam 100 mudi aduth ponund kulikkunna divasam 150.hairfall normal aanenn ellaarum parayunnu but thickness kuranj varunnu appo nalla vishamam ond. Kazhinja varsham undayathinte pakuthi mudi ippol ullu oro varshavaum mudi yude thickness kurayuva please help
@VrindaSreedharan
@VrindaSreedharan 12 күн бұрын
Chechi njan epo thamasikuna sthalath chlorine aan Ntae volume motham poyi chechi paranja hardness kurakuna tip enik cheyan patto
@AJITALKS
@AJITALKS 11 күн бұрын
Hi dear, ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ ചിലപ്പോൾ മാറ്റം ഉണ്ടാവും പിന്നെ തലേദിവസം വെള്ളം എടുത്തു വെച്ച് പിറ്റേദിവസം ഉപയോഗിക്കുകയാണെങ്കിൽ കുറച്ചുകൂടി നല്ലതാണ് ❤👍
@Krishnendukichu18
@Krishnendukichu18 8 күн бұрын
Hi chechi...ippol aanu chechide channel kandathu and hair care chechide vdos anusarch start chyyanam ennu und evde ninnu thudangumenn ariyilla....ende hair naturally nalla thick hair aayirunnu but dandruff kaaranam ellam poyi nalla thin aayi ippazhum nalla hairfall und ...dandruff kuraykkukayum pazhaya thickness kittanum endu chyanam....ethu haircare challenge nokkatt..pls reply tharo chechi😊
@AJITALKS
@AJITALKS 8 күн бұрын
Hi dear, ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ള റുട്ടീൻ ഫോളോ ചെയ്താൽ മതി തീർച്ചയായും റിസൾട്ട് കിട്ടും കൂട്ടത്തിൽ ഭക്ഷണവും ശ്രദ്ധിക്കണം ❤👍
@Krishnendukichu18
@Krishnendukichu18 8 күн бұрын
Ok chechi thanku❤
@reshmaworld7896
@reshmaworld7896 11 күн бұрын
Chechi eee narak yethacheya
@AJITALKS
@AJITALKS 11 күн бұрын
Hi dear, നരച്ച മുടി കറുപ്പിക്കാൻ ആണെങ്കിൽ നാച്ചുറൽ ഹെയർ ഡൈ ചെയ്യുന്നതാണ് നല്ലത് നര വരാതിരിക്കാൻ ആയിട്ട് കറിവേപ്പില നീലിയമരി ഉപയോഗിച്ചിട്ടുള്ള പാക്ക് ചെയ്തിട്ടുണ്ട് ഏറ്റവും നല്ലതാണ് ❤👍
@reshmaworld7896
@reshmaworld7896 11 күн бұрын
@AJITALKS link onu share cheyuvo
@neethivn3455
@neethivn3455 12 күн бұрын
Dress adipoly link
@AJITALKS
@AJITALKS 12 күн бұрын
Thank you🥰❤ ഇത് മെറ്റീരിയൽ എടുത്ത് സ്റ്റിച്ച് ചെയ്തതാണ്❤🥰
@varaddharajdev5387
@varaddharajdev5387 12 күн бұрын
Hai Ajisha Cutee 🍰🍰🍰🥰🥰🥰
@AJITALKS
@AJITALKS 12 күн бұрын
Hi🥰🥰❤❤❤
@varaddharajdev5387
@varaddharajdev5387 12 күн бұрын
@AJITALKS Hope you are fine now
@rasimosu8307
@rasimosu8307 12 күн бұрын
Chechi njn rosemary oil aanu use cheyunne .enikku apply cheyyan pattiya serum paranju tharumo plzz reply
@AJITALKS
@AJITALKS 12 күн бұрын
അലോവേരയുടെ ഹെയർ serum ഉപയോഗിക്കാം കുഴപ്പമില്ല ❤👍
@shijomp4690
@shijomp4690 11 күн бұрын
Njanum kettit und but kattyulla vellam use cheithal fall undakum ennu nannayi sredhikkanamto thalennu pidichu vechit use cheithal nallathann kettit und onnu try cheithu nokku ente hair fall ok kuranju varunnu pack onnida vitt cheyund ennayalum thirichu pidikkanam
@AJITALKS
@AJITALKS 11 күн бұрын
Thank you❤❤🥰🥰🥰
@simishinto
@simishinto 12 күн бұрын
❤❤❤❤
@AJITALKS
@AJITALKS 12 күн бұрын
❤❤❤❤❤
@aryananda6089
@aryananda6089 10 күн бұрын
Chechi chechide sugar wax try cheythu nalla result kitti pakshe romam poyath crct ariyan pettunund boys shave cheytha pole aage vrithikedu aayi😢 ithin entha oru solution plz rply chechi😭
@renjinianeesh912
@renjinianeesh912 12 күн бұрын
Aji.... Churidar super👌👌👌👌❤
@AJITALKS
@AJITALKS 12 күн бұрын
Thank you❤❤🥰🥰
@rejitharejitha3518
@rejitharejitha3518 12 күн бұрын
🥰Aji.. Enik mudi care cheyyan thudangiyappo kozhichiloke maari kure nalu kazhinjappo kunju mudikal varan thudangi.. Ippo ente preshnam ee kunju mudikal oil apply cheyyumbozhum massage cheyyumbozhum kozhiyunnu orupadalla ennalum kunjayi vannit povumbo oru vishamam. Pinne oro mudi kettuveena pole vannit cheekumbo avide vech murinju veezhunnu 😞 kunju mudikal kozhiyathe healthy ayi valaranum ee murinjupovunna problem maranum entha cheyya.. ?
@AJITALKS
@AJITALKS 12 күн бұрын
Hi, വലിയ രീതിയിൽ മുടികൊഴിച്ചിലില്ലാ ചെറിയ മുടികൾ മാത്രമാണ് പൊഴിഞ്ഞുപോകുന്നതെങ്കിൽ പേടിക്കേണ്ട ആവശ്യമൊന്നുമില്ല ഹെൽത്തി അല്ലാത്തമുടിയാണ് പോകുന്നത് കറക്റ്റ് നമ്മുടെ റൂട്ടീൻ ഫോളോ ചെയ്താൽ മതി ശരിയാവും കൂട്ടത്തിൽ ഭക്ഷണവും ശ്രദ്ധിക്കണം❤👍
@rejitharejitha3518
@rejitharejitha3518 12 күн бұрын
@@AJITALKS thaaaaank you soooo much dear 💕 love you❤
@abhii4003
@abhii4003 12 күн бұрын
Chechi njan oru plus one student aanu .enikku dandruff und so mudi orupaadu kozhinju pokunnu. Orupaadu mudi undaayirunnu ipo verum kozhivaalu poleyaayi😥😥😥 orodivasavum 250+ mudiyaanu kozhiyunne.enikku oru solution paranjutharo😓😓😓
@AJITALKS
@AJITALKS 12 күн бұрын
Hi dear, പറ്റുമെങ്കിൽ നമ്മുടെ റുട്ടീൻ ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ സ്കൂളിൽ പോകുമ്പോൾ പാക്കുകൾ ചെയ്യാൻ പറ്റുന്നില്ല എന്നാണെങ്കിൽ ആഴ്ചയിൽ ഒരു ദിവസം ഡീപ് ഹെയർ ഓയിലിംഗ് ചെയ്ത് കെമിക്കൽ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക ബാക്കിയുള്ള ദിവസങ്ങളിൽ മുടിയിൽ കുറച്ച് ഓയിൽ തേച്ച് താളി മാത്രം ഉപയോഗിച്ചാലും മതി വ്യത്യാസം ഉണ്ടാവും ❤👍
@deepasathyan3058
@deepasathyan3058 12 күн бұрын
Molu oru skin dr kanikku
@AJITALKS
@AJITALKS 12 күн бұрын
❤🥰👍
@Prinsonkachappilly
@Prinsonkachappilly 12 күн бұрын
Hai chechi nte hair half thick aane pine angot ottu thick ella potti poyathano ntha cheyya reply plz
@AJITALKS
@AJITALKS 12 күн бұрын
Hi dear, നമ്മുടെ റൂട്ടീൻ ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ റിസൾട്ട് ഉണ്ടാവും മുടിയുടെ dryness മാറാനും മുടി പൊട്ടി പോകാതിരിക്കാൻ ഒക്കെ ഇത് സഹായിക്കും ❤👍
@Sajianjilippa
@Sajianjilippa 12 күн бұрын
❤👍
@AJITALKS
@AJITALKS 12 күн бұрын
❤❤🥰🥰🥰
@SafeeyaSafeeya-oy3gi
@SafeeyaSafeeya-oy3gi 12 күн бұрын
❤️❤️❤️
@AJITALKS
@AJITALKS 12 күн бұрын
❤❤❤❤❤❤
@abhis980
@abhis980 12 күн бұрын
baby hairs ponginilkunnath maran entha cheyyande parayuo rly plsss
@AJITALKS
@AJITALKS 11 күн бұрын
Hi dear, ഹെയർ serum ഉപയോഗിച്ചാൽ മതി നല്ലതാണ്❤👍
@abhis980
@abhis980 11 күн бұрын
@AJITALKS athoke kurach timele nikkunnullu
@aryaarjun8075
@aryaarjun8075 12 күн бұрын
Chechi mudi ingane oori ponond erikaan.. dandruff und..Kure remedies cheyth noki..bt hair fall stop avunila
@AJITALKS
@AJITALKS 12 күн бұрын
Hi dear, വീഡിയോയിൽ കാണിച്ച ചെറിയ ഉള്ളിയുടെ പാക്ക് ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ നല്ലതാണ് ❤👍
@nandinimuraleedharan3309
@nandinimuraleedharan3309 11 күн бұрын
👍
@AJITALKS
@AJITALKS 11 күн бұрын
❤❤❤🥰🥰
@Simplysillythingsbyreshma
@Simplysillythingsbyreshma 12 күн бұрын
Edaa njn uae lu aanu ivde vellam hard ayondum pine pcod und so heavy hairfall.. Vallathe thickness kuranju..pottipovaa dry aavaa.. Entha cheyya🥹☹️
@AJITALKS
@AJITALKS 11 күн бұрын
Hi,വെള്ളം ഞാൻ പറഞ്ഞതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ കൂട്ടത്തിൽ ഈ ഒരു റൂട്ടീൻ ഫോളോ ചെയ്യാൻ പറ്റുമെങ്കിൽ നല്ലതാണ് എല്ലാ പാക്കും പറ്റില്ല എന്നാണെങ്കിൽ പറ്റുന്നതുപോലെ ചെയ്താൽ മതി❤👍
@saranyajomon917
@saranyajomon917 12 күн бұрын
അജി കഴിഞ്ഞ ദിവസം ചെയ്തേ ഉലുവ കരിഞ്ജീരകം payck കുട്ടികൾക്ക് ചെയ്യാമോ
@AJITALKS
@AJITALKS 12 күн бұрын
Hi,പാക്ക് നല്ല തണുപ്പാണ് 13 വയസ്സിനു മുകളിലേക്ക് ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല ❤👍
@Ganga-p6n
@Ganga-p6n 12 күн бұрын
🥰🥰🥰🥰🥰🥰
@AJITALKS
@AJITALKS 12 күн бұрын
🥰🥰❤❤❤❤
@GsgsgdHhdhhdh-bn9in
@GsgsgdHhdhhdh-bn9in 12 күн бұрын
Munp nalla neelamulla mudi undayrnnu. Eppol ellam pozhinju poyi njan ajiyude hair care routine cheythu veendum valarnnu thudangi but mudi churund varunnun ath enthukondaa plz reply
@AJITALKS
@AJITALKS 12 күн бұрын
മുടിയുടെ അറ്റമാണോ ചുരുണ്ടു കയറുന്നത്?
@AKSHAYyt465
@AKSHAYyt465 12 күн бұрын
Chechi hairline avide mudi ella thalayotti epo chetuthayi kanam oru solution paranju tharamo
@AJITALKS
@AJITALKS 12 күн бұрын
Hi, മുടി കൊഴിഞ്ഞു പോയടുത്ത് പുതിയ മുടികൾ വളരാൻ ആയിട്ട് ചെറിയ ഉള്ളിയുടെ നീര് ഉപയോഗിക്കുന്നത് നല്ലതാണ് ചെറിയ ഉള്ളിയും പേരയിലയും തൈരും ചേർത്ത് ഒരു പാക്ക് ചെയ്തിട്ടുണ്ട് അത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെയ്തുകൊടുക്കുകയാണെങ്കിൽ നല്ലതാണ്❤👍
@sreenibinu5800
@sreenibinu5800 11 күн бұрын
എപ്പോ deep oil& shampu ചയ്താലും മുടി കുറെ ഊരിപോകുന്നു. even baby shampu use ചെയ്തിട്ടും. എന്തു ചെയ്യും
@remyasree-i7o
@remyasree-i7o 11 күн бұрын
Me too
@kunnoth-i9m
@kunnoth-i9m 12 күн бұрын
കരിഞ്ചിര കം ഉലുവ Pak 13 വയസുള്ള കുട്ടിക്ക് ഉപയോഗിക്കാമോ
@AJITALKS
@AJITALKS 12 күн бұрын
Hi,തണുപ്പ് പ്രശ്നമല്ല എങ്കിൽ ഉപയോഗിക്കാം ❤👍
@kunnoth-i9m
@kunnoth-i9m 12 күн бұрын
@@AJITALKS 🥰❤️
@anushan8046
@anushan8046 12 күн бұрын
Da heavy hair fall enthelum solution undo,1 week kond mudiyude thickness pakuthi ayi
@AJITALKS
@AJITALKS 12 күн бұрын
നമ്മുടെ ഈ റൂട്ടിൻ തന്നെ ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ ഉറപ്പായിട്ടും വ്യത്യാസമുണ്ടാകും ❤👍
@girijathangavel88
@girijathangavel88 12 күн бұрын
ഞാൻ ajiday ഫാൻ ആണ്.. എല്ലാ video കാണാറുണ്ട്..കുറെ അയല്ലോ kanditu.. സുഖമാണോ. എൻ്റ മുടി നല്ല splidends അണ്...ഇത് പോലെ ചെയ്യാം
@AJITALKS
@AJITALKS 12 күн бұрын
Thank you❤❤❤🥰🥰🥰🥰
@Sajiparu-h6r
@Sajiparu-h6r 12 күн бұрын
Hi ചേച്ചി ഈ പറഞ്ഞ കാര്യങ്ങൾ പിന്നുള്ള ആഴ്ചയും ചെയ്യണോ അതുപോലെതന്നെ ചേച്ചി മുട്ടയുടെ ട്രൈ ചെയ്യുമ്പോൾ മുടിയിൽ ഷാംപൂ ചെയ്യണോ
@AJITALKS
@AJITALKS 12 күн бұрын
Hi, ഒരാഴ്ച ഇത് ഫോളോ ചെയ്തിട്ട് നന്നായിട്ട് തോന്നുകയാണെങ്കിൽ മുന്നോട്ടേക്കും ഇതുതന്നെ ഫോളോ ചെയ്താൽ മതി മുട്ട ഉപയോഗിച്ച് കഴിഞ്ഞു ഷാംപൂ ഉപയോഗിക്കേണ്ട ആവശ്യമില്ല മുട്ടയുടെ വെള്ള മാത്രമാണ് നമ്മൾ ഉപയോഗിക്കുന്നത് smell ഉണ്ടാവില്ല ❤👍
@Sajiparu-h6r
@Sajiparu-h6r 12 күн бұрын
ok ചേച്ചി👍👍👍
@ancybalan2752
@ancybalan2752 12 күн бұрын
Hii ചേച്ചി എന്റെ മുടി ഇപ്പോൾ വീണ്ടും കൊഴിഞ്ഞു തുടങ്ങുന്നു. ചേച്ചിടെ video കണ്ടു ഓരോന്ന് ചെയ്ത് വളർത്തിയെടുത്തതാണ് 😿
@AJITALKS
@AJITALKS 12 күн бұрын
ഈ റൂട്ടീൻ കറക്റ്റ് ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ ❤👍
@anilaratheesh5982
@anilaratheesh5982 12 күн бұрын
Hai aji kazhinja divasathe karinjeeram pack cheythu. Nalla result anu. Njn daily hair wash cheyyunna alane. Appo packonnum use cheyyatha divasangalil chemparathi thali upayogilkunnathil kuzhappamillallo. Ajide mudide ippozhathe avasta kandappozha enikkoru karyam orma vannath. Njn delhiyil oru 10 days tour kazhinj vannapozhhekkum avidthe vellathil hair wash cheythitt ithe avasta ayirunnu. Athu thanneya ee ajitalks familiyilekk njn varan ulla reasonum. Mudi vallathe kozhinju poyi. Ajiyude adyam muthale ulla kore videos kandu ippo mudill athyavashyam nalla mattam vannu. Thank u my dear. Ee routine follow cheyyatto🥰.
@WhyCare-o2h
@WhyCare-o2h 9 күн бұрын
Chechi paranja turmeric and carrot oil faceil try cheythu pakshe pittenn neram veluthappol face full veerthu ith enthaan enn paranju tharumo
@Deepa2
@Deepa2 12 күн бұрын
അജിഷകുട്ടി ❤️ ഇനി routine എഴുതി വച്ചു അത് പോലെ ചെയ്യും 👍👍 ഇപ്പൊ ഞാൻ പേരയില ചെറിയ ഉള്ളി pack ഇട്ടേക്കുവാണേ ❤️❤️
@AJITALKS
@AJITALKS 12 күн бұрын
❤❤🥰🥰🥰👍
@hamidmlrzan8894
@hamidmlrzan8894 12 күн бұрын
അജിഷയുടെ വീഡിയോ കണ്ട് വളർത്തിഎടുത്തതാണ് മാറ്റമുണ്ട്. പക്ഷെ മുടി അടിയിൽ കെട്ട് ഉണ്ട്. Length വെക്കാൻ ഒത്തിരി ആഗ്രഹമുണ്ട്. അത്കൊണ്ട് വെട്ടാത്തത്. നല്ല length വെച്ച് അടിഭാഗം വെട്ടണം. എങ്കിലും ഊരുന്നുമുണ്ട്. കെട്ടുമുണ്ട്. അത്പോവാൻ എന്താ ചെയ്യണ്ടേ? Pls rply
@AJITALKS
@AJITALKS 12 күн бұрын
Hi, മുടിയുടെ അറ്റത്താണ് കെട്ടുള്ളത് എങ്കിൽ അത് കട്ട് ചെയ്ത് കളയുന്നതാണ് ഏറ്റവും നല്ലത് രണ്ടുമാസം കൂടുമ്പോൾ മുടിയുടെ അറ്റം ചെറുതായൊന്ന് വെട്ടി കൊടുക്കുന്നത് ഹെയറിന് നല്ലതാണ്❤👍
@anitharamesh6579
@anitharamesh6579 12 күн бұрын
❣️🫶
@AJITALKS
@AJITALKS 12 күн бұрын
❤❤❤❤❤
@divyagopalan1361
@divyagopalan1361 12 күн бұрын
E routine one month use cheyyamallo
@AJITALKS
@AJITALKS 12 күн бұрын
Hi,One month follow ചെയ്യ്ത് നോക്കുക നന്നായിട്ട് തോന്നുകയാണ് റിസൾട്ട്‌ ഉണ്ടെങ്കിൽ ഇതു തന്നെ ഫോളോ ചെയ്താൽ മതി ❤👍
@anandt8411
@anandt8411 11 күн бұрын
Chechi ntta sontham 🫣 chechi airunnegil😅
@AJITALKS
@AJITALKS 10 күн бұрын
🥰🥰🥰❤❤❤❤❤
@مريمالعمري-ق8ع
@مريمالعمري-ق8ع 11 күн бұрын
salamaktubimukawinatealialshaashihealiearabiunawanqalashdarurialan
@parvathyparuuu5190
@parvathyparuuu5190 12 күн бұрын
Hiii chechi Nalla mild ayit ulla or anti hair fall shampoo suggest chyoooo plzzzz
@AJITALKS
@AJITALKS 11 күн бұрын
Hi dear, shampoo ഉപയോഗിച്ചത് കൊണ്ട് ഒരിക്കലും നമുക്ക് മുടികൊഴിച്ചാൽ മാറ്റിയെടുക്കാൻ വേണ്ടി പറ്റില്ല പിന്നെ മൈൽഡ് ഷാംപൂ ദീദി shampoo നല്ലതാണ് കുഴപ്പമില്ല വാട്ടിക shampoo ഞാൻ ഉപയോഗിച്ച് നോക്കിയിട്ടുണ്ട് അതും വലിയ കുഴപ്പമില്ല പിന്നെ mamaearth onion shampoo നല്ലതാണ് അഫോർഡബിൾ ആണോ എന്ന് ചോദിച്ചാൽ അല്ലാട്ടോ ആദ്യം പറഞ്ഞ shampoo ഒക്കെ അഫോർഡബിൾ ആണ് ❤👍
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Golden rules to avoid Constipation (VNo : 404 )
17:44
Dr.Lalitha Appukuttan
Рет қаралды 12 М.
Most successful hair fall treatment with pictures
13:26
Dr.Lalitha Appukuttan
Рет қаралды 987 М.