'ചെക്കൻ' സിനിമ യൂട്യൂബിൽ എത്തിയിട്ടുണ്ട്..!! Link : kzbin.info/www/bejne/gIS0c3eJZ9CGZ6c Please Watch & Share Your Feedback😍
@sailantkillar3843 Жыл бұрын
കണ്ടു 👍
@nijahaneesh6048 Жыл бұрын
U
@malayaliff8428 Жыл бұрын
കണ്ടു kee
@ameersharafudheen4379 Жыл бұрын
@@sailantkillar3843d
@സഖാവ്രമേഷ് Жыл бұрын
ഒറ്റ ഇരുപ്പിൽ ഒരുപാട് വർഷങ്ങൾക്ക് ശേഷം കണ്ട ഒരു സിനിമ.. 💚👌🏻 ചെക്കൻ ഉള്ളിലെവിടെയോ നമുക്കിടയിലെ ആളുകൾക്കിടയിലോ ഇടക്കൊക്കെ നമ്മളും ആയി മാറുന്നു... സൂപ്പർ... 👌🏻👌🏻💚👌🏻
@simonkk81962 жыл бұрын
ഒരുപാട് നന്ദിയുണ്ട് ഈ പാട്ട് ഗന്ധർവ്വനും മകനും ഒന്നും കൊടുക്കാതെ സാധാരണ മനുഷ്യർക്ക് പാടാൻ കൊടുത്തതിന്
@mbtraders72562 жыл бұрын
👌👍🤝
@jayan57042 жыл бұрын
❤️❤️❤️❤️യെസ്
@jijeshpadmanaban77072 жыл бұрын
👍👍
@shabnasahad26692 жыл бұрын
👍👍👍
@sudheersudheer3862 жыл бұрын
യേശുദാസ് ഗെന്ദർവൻ അല്ല അയാൾ ഉള്ളിൽ ചെന്നായി ആണുള്ളത്
@cheenavala73892 жыл бұрын
തകർന്നു വീഴുമ്പോ,,,,ഒരു താങ്ങായി,,,ഒരു വേദനയോടെ,,,നമ്മെ വേറെ എങ്ങോ കൊണ്ട് പോകുന്ന ഒരു ഗാനം,,,,,എത്ര തവണ കേട്ടു എന്ന് എനിക്കു പോലും അറിയില്ല,,,,,ഇനി എത്ര കേൾക്കാൻ ഇരിക്കുന്നു,,,,നന്ദി,,,, ഒരുപാട്,,നന്ദി,,,,,ഇൗ പാട്ടിന് പിന്നിലുള്ള എല്ലാവർക്കും,,,,,👍👍👍💙💙💙😃😃😃
@Anil.nannat2 жыл бұрын
👏
@enikkparayanullathnjnparay13072 жыл бұрын
Yes really
@nazaryusuf27402 жыл бұрын
Same feeling,
@shajipk44942 жыл бұрын
Yes oru paad ishtta pettu ee song
@rejioldreji50642 жыл бұрын
അതെ എന്നാ ഒരു ഫീൽ ഹൊ🥰🥰🥰
@ranjithranju62482 жыл бұрын
ഇതു പാടിയ ആ ഗായകന്റെ ശബ്ദം അത് ഉള്ളിൽ ആഴത്തിൽ ഇറങ്ങി ചെല്ലുന്നു. അത്രയും നല്ല ശബ്ദം ❤️❤️❤️😍🥰🙏
@shyamkumarks14962 жыл бұрын
യെസ് ബ്രോ 👍
@ashrafroshan2 жыл бұрын
ഞാൻ ഈ പാട്ടിലൂടെ ആണ് മണികണ്ഠൻ എന്ന ഗായകനെ കുറിച് കേട്ടത് . എന്ത് ഫീൽ ആണ് ..ഒരു രക്ഷയുമില്ല
@rageshsukumaran37422 жыл бұрын
മണികണ്ഠൻ ഗായകൻ മാത്രമല്ല. Composer കൂടി യാണ്
@muhammedyazeen07942 жыл бұрын
തമിഴ് song feel cheyyunnu
@vishnusarga78972 жыл бұрын
Vijay sethupathide padathil padindu
@csaji65438 ай бұрын
ഈ പാട്ടിന് സംസ്ഥാന സർക്കാരിൻ്റെയും കേന്ദ്ര സർക്കാരിൻ്റെയും ഏറ്റവും നല്ല ഗായകനുള്ള അവാർഡ് കിട്ടേണ്ടതാണ്. അത് ലഭിക്കാതെ പോകുന്നത് പതിതവർഗത്തിൻ്റെ പാട്ടായായതുകൊണ്ടല്ലെ എന്ന് സംശയിച്ചു പോകുന്നു. മണികണ്ഠന് എൻ്റെ സ്നേഹം നിറഞ്ഞ ആശംസകൾ ❤ എന്നും എപ്പോഴും താങ്കളുടെ പാട്ടുകൾ ഞാൻ കേൾക്കുന്നു. ❤❤❤❤❤
@TWINZZZWORLD4 ай бұрын
❤
@Pradeep-g8u19 күн бұрын
എന്തിനാ ഇവന്മാരുടെ അവാർഡ്
@riyaskabeer3716 Жыл бұрын
കുറെ നാളുകൾക്ക് ശേഷം ഹൃദയത്തിൽ തട്ടിയ ഒരു പാട്ട് അതും അഹങ്കാരം തലക്ക് പിടിച്ച മൂത്ത പാട്ടുകാർക്ക് കൊടുക്കത്തെ ഇതുപോലെ ഒരാൾക്ക് കൊടുത്ത ആ വല്യ മനസ്സിനും ഒരുപാട് നന്ദി
@Theja2725 Жыл бұрын
എത്ര കേട്ടിട്ടുംവീണ്ടും കേൾക്കാൻ തോന്നുന്നഒരു പാട്ട് സമ്മാനിച്ചതിന് ഒരുപാട് നന്ദി 👌👌👌👌✌️✌️✌️🙏🙏🙏❤️❤️❤️
@rajeevsivan9933 Жыл бұрын
Lyrics, music, singing എല്ലാം ഒരാളാണ്... മണികണ്ഠൻ പെരുമ്പടപ്പ് 😍😍
@thashreefvv5682 Жыл бұрын
Yes
@athiraakash2598 Жыл бұрын
👍
@lillykraju7916 Жыл бұрын
സുപ്പർ 👌
@libin23472 жыл бұрын
ഒരുവട്ടം കേട്ടപ്പോൾ തന്നെ മനസ്സിൽ പതിഞ്ഞുപോയ വരികൾ.... പാടിയ ശബ്ദത്തിലെ ഫീൽ പറയാൻ വാക്കുകളില്ല 😘😘😘👍👍👍👍
@shakkeelak9622 жыл бұрын
Supper song
@akshayanilkumar8492 жыл бұрын
മണിയേട്ടൻ ❤
@hunterking23182 жыл бұрын
സത്യം
@RajanRajan-ej9qe2 жыл бұрын
ഭാഗ്യുള്ളവൻ
@drisya142 жыл бұрын
Yes😊🤗😊❤️
@shafieppikkadofficial38872 жыл бұрын
ചെക്കൻ എന്ന ഒരു ചെറിയ കൂട്ടായ്മയുടെ വലിയ സ്വപ്നങ്ങൾക്ക് പറക്കാൻ ചിറകുകൾ നൽകിയ ഓരോ പ്രേക്ഷകനും ഹൃദയം നിറഞ്ഞ നന്ദികൾ നേരുന്നു.. നഞ്ചിയമ്മയുടെ താരാട്ട് പാട്ടും, മണികണ്ഠൻ പെരുമ്പടപ്പിന്റെ ശബ്ദ-തൂലികയിൽ വിടർന്ന മലർകൊടി പാട്ടും ഏറ്റെടുത്ത നിങ്ങൾ ഒരു കാറ്റ് മൂളുന്ന ഈ ഗാനത്തെയും ഹൃദയത്തിലേറ്റിയതിന് ഞങ്ങൾക്ക് നൽകാനുള്ളത് നന്ദി എന്ന വാക്ക് മാത്രം.. ❤️ എന്നും നിങ്ങളുടെ മനം നിറഞ്ഞ സപ്പോർട്ടുകൾ മുന്നോട്ടുള്ള യാത്രയ്ക്ക് ഒരു വലിയ കൈ താങ്ങു തന്നെയാണ്.. ചെക്കൻ ടീമിന് വേണ്ടി ഷാഫി എപ്പിക്കാട് ( Writer & Director of Chekkan Movie )
@rajanpanayarkunnu91252 жыл бұрын
🥰🥰♥️♥️♥️♥️♥️♥️👌👌👌👌🙏👍👍
@donylopez18172 жыл бұрын
Very good ...super
@nishadchandrannishad97052 жыл бұрын
❤️
@Shetechmobile2 жыл бұрын
❤️
@mskwayanad7862 жыл бұрын
Sound 😘😘😘
@rapoter442 Жыл бұрын
അതിമനോഹരമായ പാട്ട് എത്ര കേട്ടിട്ടും മതിയാവുന്നില്ല ഇതു പാടിയ ആൾക്കും അഭിനയിച്ച ചെക്കനും ഒരായിരം നന്ദി 🌹👍
@karthikrsnair Жыл бұрын
വല്ലാത്തൊരു ഫീൽ
@sudheeshav9 ай бұрын
❤❤❤❤❤
@sureshpk61282 жыл бұрын
വാടാ, പോടാ , തരത്തിലുള്ള ഇപ്പോഴത്തെ പാട്ടുകൾക്കിടയിൽ വേറിട്ടു നില്ക്കുന്ന മനോഹരമായ ഗാനം. അർത്ഥമുള്ള വരികൾ ഇമ്പമുള്ള സംഗീതം വേറിട്ടൊരു ശബ്ദം Big Salute to the entire team.🌹🌹🌹
@sureshpk61282 жыл бұрын
@anaz Mohmmad sorry , താങ്കൾ ഉദ്ദേശിച്ച സുരേഷ് അല്ല.
@shahinsaaba19612 жыл бұрын
Spotify search cheythit kittunilallo
@DJume_umu2 жыл бұрын
🔥🔥
@santysijo31122 жыл бұрын
@@sureshpk6128 കരോക്കേ അപ്‌ലോഡ് cheyyavo
@anjuzanuz41072 жыл бұрын
@anaz Mohmmad alla manikandan perumbadapp
@devikasunil20242 жыл бұрын
ഈ അടുത്ത കാലത്ത് കേട്ടതിൽ ഏറ്റവും മികച്ച വരികളും...സംഗീതവും... ആലാപനവും എല്ലാം ഒന്നിനൊന്നു മികച്ചു നിൽക്കുന്നു... എത്ര തവണ കേട്ടാലും മടുപ്പു തോനുന്നില്ല... മണികണ്ഠൻ പെരുമ്പടപ്പിന്റെ മാന്ത്രിക ശബ്ദ സംഗീത സൗന്ദര്യം ❤️❤️❤️
@firozkhan-od7rh2 жыл бұрын
എത്ര തവണ കേട്ടിട്ടും മതിവരുന്നില്ല. 👌👌👌
@binsyjenson3462 жыл бұрын
P
@avanthikaarun56542 жыл бұрын
Chekkan love tooo
@sowmyajackson56702 жыл бұрын
സത്യം
@ashrafroshan2 жыл бұрын
നെഞ്ച് പിലരുന്ന ഒരു വേദന ..അദ്യം കേട്ടപ്പോൾ തന്നെ ഉണ്ടായ feel നില നിൽക്കുന്നു . ആ ശബ്ദം ഒരു രക്ഷയുമില്ല
@praseetharenjith93022 жыл бұрын
അന്യായ സൗണ്ട്...... കുളിരു വരും..... നല്ല ഭാവി ഉണ്ടാകട്ടെ....... ഉണ്ടാകണം............ പാട്ടിന്റെ വിജയം.... പാടിയ ആളും സൗണ്ടും........ പൊളിക്കെടാ മച്ചാ 👍👍👍👍👍👍♥️♥️♥️
@suchithrat5772 жыл бұрын
Enthoru feel ❤️❤️❤️super voice 😍
@aaroonantony Жыл бұрын
Nice
@shihabmohammedkutty6062 Жыл бұрын
🤩🤩
@samrudhasunilsamrudha7695 Жыл бұрын
Superrrr song
@renithvayalilepurayil7927 Жыл бұрын
ഒര് തിരുത്ത് കൂടിയുണ്ട് ആ പാട്ട് എഴുതിയ ആളും ഒന്നാന്തരം വരികൾ ഇങ്ങനെയുള്ള എഴുത്ത് കാരും ഉണ്ടാകട്ടെ
@ebprasadcheriyanad680 Жыл бұрын
മാസ്മരിക നാദം... അഭിനന്ദനങ്ങൾ. മനം വിങ്ങുന്ന വേദനയിലും അല്പം മനസ്സിൽ സന്തോഷം നിറച്ച സംഗീതം സമ്മാനിച്ചവർക്ക് ഒത്തിരിരി അഭിനന്ദനങ്ങൾ ❤️❤️❤️❤️
@inthewildwithajith2 жыл бұрын
ദാരിദ്ര്യം പിടിച്ച് കിടന്ന ആധുനിക മലയാളഗാന ഗൃഹത്തിലേക്ക് ഒരു ഓണ സദ്യ 🎶soo sweet 🎶🎶
ഇങ്ങനെ മുക്ക് കിണുമ്പി തമിഴ് ചുവയുള്ള ജലദോഷം പാട്ട് ആണ് ഇപ്പോഴതെ ട്രെൻഡ് 😁😁😁
@lijisha12322 жыл бұрын
എന്തൊരു ശബ്ദം🙏🙏🙏. കേട്ട് കണ്ണ് നിറഞ്ഞു.. ഹൃദയത്തിൽ ആഴത്തിൽ കയറുന്നൊരു പാട്ട്..
@bibinkp85432 жыл бұрын
Hi I am wait for you lijisha
@binuvazhoor54752 жыл бұрын
സത്യം
@kathreenaoc96662 жыл бұрын
നിജമാ
@saleemlakkidi27052 жыл бұрын
Yes
@KichuAchu-ke8ho Жыл бұрын
Currect
@sufusufailsufu17602 жыл бұрын
ഈ പാട്ടിനൊരു പ്രത്യേകത ഉണ്ട് കേട്ടോണ്ടിരിക്കാൻ തോന്നും 1മണിക്കൂർ ഈ പാട്ട് ഉണ്ടേലും കേട്ടിരുന്നു പോകും പ്രത്യേക ഫീൽ ഉണ്ട് മണിയേട്ട അള്ളാഹു ആരോഗ്യം ആയുസ്സും തരട്ടെ ശബ്ദം എന്നും നിലനിറുത്തട്ടെ 👍❤
@one2onemediaqatar2 жыл бұрын
Thank you
@newnew39672 жыл бұрын
Supper
@shafeenanisar55952 жыл бұрын
ആമീൻ
@ishazhut22612 жыл бұрын
👍👍👍
@tinimol17412 жыл бұрын
🥰
@RAJANMTK-l7h Жыл бұрын
ഇതിന്റെ സൃഷ്ടാവിന്നും സംഗീതജ്ഞനും ഗായകനും ഒരായിരം ആശംസകൾ ഇനിയും നല്ല ഗാനങ്ങൾ ഉണ്ടാക്കൻ സാധിക്കട്ടെ....
@salamah51922 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയുന്നത് എനിക്ക് മാത്രമാണൊ ? ഹൃദയത്തിൽ കൊളുത്തിപ്പിടിക്കുന്ന ഈണം. നല്ല ആലാപനം. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ..❤️❤️❤️❤️
@shoukathali30672 жыл бұрын
Sathiyam
@nihalahmed23662 жыл бұрын
@@shoukathali3067 asathyam
@aneeshani91422 жыл бұрын
🥰❤️
@ronyjoy39032 жыл бұрын
സത്യം
@vinodsoniya45876 ай бұрын
Enikum karachil varunnu.. Kalabhavan mani chetante chila songs kelkum pole manasil valland thatiya oru song anu ethu..
@vishnukrishna76642 жыл бұрын
കുറെ നാളുകൾക്കു ശേഷം വരികളിൽ ജീവൻ തുടിക്കുന്നത് കണ്ട് 😍😍😍😍 നല്ല ശബ്ദം 🔥🔥🔥
@midhun4652 жыл бұрын
കഴിഞ്ഞ ഒരു പത്തു വർഷത്തിൽ കേട്ട പാട്ടുകളിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ഈ പാട്ട് ആണ്.. Love it ♥️♥️♥️♥️♥️
@sameeraksami Жыл бұрын
karachil vannu
@razackabbas6395 Жыл бұрын
No words to say.. 🙏🙏🙏🙏
@sarathkumarB102 ай бұрын
3.2കോടി ആയപ്പോൾ മാത്രമാണ് എനിക്ക് ഈ പാട്ട് യൂട്യൂബിൽ മുന്നിൽ പെടുന്നത്.നല്ല സംഗീതം കേട്ടിട്ട് കുറെ നാളായി..... നല്ല ശബ്ദം , വേറിട്ട ശബ്ദം ❤ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ സഹോദരന്മാർക്കും നന്ദി 🙏
@sunithakrishnan6172 жыл бұрын
മനസ്സിൽ സങ്കടം വന്നിരിക്കുന്ന സമയം ഈ പാട്ട് കേൾക്കണം, ❤️❤️എന്താ ഒരു ഫീൽ,, എത്ര കേട്ടിട്ടും മതി വരുന്നില്ല,,, ആ പയ്യൻ സൂപ്പർ acting 👌👌👌അവൻ പാടും പോലെ തന്നെ, അത്ര 👌👌👌എന്താ തനി നാട്ടുമ്പുറത്തു കാരൻ മണികണ്ഠൻ ചേട്ടൻ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍
@kasargod5062 жыл бұрын
Eee.songine.nalla.award.kodukkanam
@ayshathazmeenaazmi40772 жыл бұрын
ആ സമയം ആണ് എനിക്ക് ഇപ്പോൾ വന്നിരിക്കുന്നത് അതിന്റെ ഇടയിൽ കുറച്ചു സമാധാനം കിട്ടാൻ വേണ്ടി വെറുതേ ഒന്ന് തുറന്നു നോക്കിയതാണ് reels.അതിൽ കേട്ടാപാടെ മുഴുവനും കേൾക്കണം യെന്ന് മോഹം തോന്നി അങ്ങനെ യുട്യൂബിൽ serch ചെയ്തു കൊണ്ട് മുഴുവനും കേട്ടു. ശെരിയാണ് കുറച്ചു സമയം ആണേൽ പോലും നമ്മുടെ എല്ലാ സങ്കടങ്ങളും മനസ്സിൽ നിന്ന് മാഞ്ഞു പോവുകയും കുറച്ചു സമാധാനം മനസിലേക് കടന്നു വരുകയും ചെയ്യുന്ന ഒരു songs ആൺ ഇത്. എന്റെ സങ്കടതിന്റെ ഓർമകൾ മായ്ച്ചു കളയാൻ വേണ്ടി വന്ന ഒരു നല്ല കൂട്ടുകാരൻ ആണ് ഈ songs,👍👍
@abhayzzmedia61882 жыл бұрын
നല്ലൊരു ഫീൽ... മണികണ്ഠൻ പെരുമ്പടപ്പിന്റെ ആലാപനം ഗംഭീരം തന്നെ... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ഈ ഗായകൻ... 🌹❤🙏
@one2onemediaqatar2 жыл бұрын
Thanks❤️
@sherinshinto13942 жыл бұрын
Good feel ഞാൻ എന്നും കേൾക്കും ❤❤❤❤❤💕💕💕💕
@muhammad97752 жыл бұрын
നല്ലൊരു ഫീൽ തരുന്ന ആൽബം ചെക്കൻ .... മണികണ്ഠൻ പെരുമ്പടപ്പിൻ്റെ ആലാപനം ഗംഭീരം തന്നെ ..... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈ ഗായകൻ....❤️
@jishamjishu39992 жыл бұрын
Maniyettan ente ayal vasiyaan🙂🥰
@anjuzanuz41072 жыл бұрын
@@jishamjishu3999 evideya veed
@techno__boyy8064 Жыл бұрын
കിടിലൻ പാട്ട് ഇത് പോലൊരു നല്ല പാട്ട് ഈ അടുത്ത കാലത്ത് ഒന്നും കേട്ടിട്ടില്ല 🎶 ഗായകനും ചെക്കൻ ആയി അഭിനയിച്ച കുട്ടിക്കും അഭിനന്ദനങ്ങൾ 👏👏
@manjubaiju689 Жыл бұрын
Supper song.
@unnikrishnanp8995 Жыл бұрын
Soopper
@GirijaGirija-rl8re Жыл бұрын
@@manjubaiju689 Valare nalla patte
@vibi7528 Жыл бұрын
ബെസ്റ്റ് ഫ്രണ്ട് ആണ് അവൻ മൂന്നറിൽ പോവുപോ അവന്റെ വിട്ടിൽ ഞാൻ പോവും.....
@deepunath9198 Жыл бұрын
ജീവിതത്തിൽ മറക്കാത്ത ഏറ്റവും ഹൃദയം പാട്ട്
@sunnychackothaikoottathil988 Жыл бұрын
ഈ പെട്ടെഴുതിയ കവിക്കും പാടിയ സഹോദരനും 👏👏👏👏🙏🙏 biig salute
@rajeshmc5138 Жыл бұрын
.
@JishaPrasad-tk6od Жыл бұрын
❤
@sheebaa1973 Жыл бұрын
🎉🎉🎉🎉🎉🎉🎉
@sheebaa1973 Жыл бұрын
❤❤❤❤❤❤❤❤
@csaji65438 ай бұрын
രണ്ടും ഒരാൾതന്നെയല്ലേ?
@satheeshpalakkadan49002 жыл бұрын
മണികണ്ഠൻ പെരുമ്പടപ്പ് ❤❤❤❤മനോഹരമായ ശബ്ദം... ജീവൻതുളുമ്പുന്ന വരികൾക്ക് സത്യത്തിൽ ജീവൻ കൊടുത്ത കലാകാരൻ ❤❤❤❤അഭിമാനം
@akilarani87842 жыл бұрын
👌
@rabiyavk90882 жыл бұрын
Edhinte lyrics kitumo
@nayanashilpashilpanayana11502 жыл бұрын
❤️❤️❤️
@rehnasiraj18312 жыл бұрын
എന്ത് നല്ല പാട്ട്, ശബ്ദവും വരികളും നന്നായിട്ടുണ്ട്. എത്രതവണ കേട്ടു, ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. നന്നായിവരട്ടെ. 👏🏻👏🏻
പഴേ ഒരു golden melody feel തരുന്നുണ്ട് ഈ പാട്ട്...ഈ കാലഘട്ടത്തിൽ അവതരിച്ചത് ആണ് എന്ന് പറയുകയേ ഇല്ല..💚
@JijoElanthoor2 жыл бұрын
❤
@anoopnana6276 Жыл бұрын
ഈ പാട്ട് എത്ര തവണ കേട്ടുവെന്നറിയില്ല. ഇനിയും ഇതുപോലുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു.ഗായകനും അഭിനേതാവിനും അഭിനന്ദനങ്ങൾ ❤️
@SabirasajeerPA2 ай бұрын
A
@achuv92972 жыл бұрын
മനസിനെ ആഴത്തിൽ സ്പർശിച്ച വരികളും ആലാപനവും. വളരെ നന്നായിട്ടുണ്ട്
@shahidpm3752 жыл бұрын
ഒരു കാറ്റ് മൂളണ്... ഒരു പാട്ടിൻ ഈണം കേൾക്കണ് എൻ കാതിൽ വന്ന് കഥ ചൊല്ലണ് എന്റെ കാട്ടു ചോല കിളിയേ .. കനവാകും കടൽ നീന്തി കരകാണാതൊരു നാളും ... മഴമുകിലായ് ഞാൻ പാടാം എന്റെ ഓലഞ്ഞാലി കിളിയേ .... ഒരു കാറ്റ് മൂളണ്... ഒരു പാട്ടിൻ ഈണം കേൾക്കണ് എൻ കാതിൽ വന്ന് കഥ ചൊല്ലണ് എന്റെ കാട്ടു ചോല കിളിയേ .. നിണ മൊഴുകിയതൊരു ദിനമല്ലേ നിറ വയറൊഴിഞ്ഞതു വനമേ , പതറിയ ചില ചുവടിനു പോലും കരളുരുകിയ കഥയറിയാം ഇടറിയൊരീണം കേട്ട് പൊരുളറിയാതെ മയങ്ങി പശിയറിയാതെ ഊട്ടാം ...നിറമാർച്ചുരന്നമ്മ നീട്ടി ... തിരിമുറിയാതെ അലയിടാറാതെ ഇനിയും ഞാൻ പാടാം ...ഇനിയും ഞാൻ പാടാം ... ഒരു കാറ്റ് മൂളണ്... ഒരു പാട്ടിൻ ഈണം കേൾക്കണ് എൻ കാതിൽ വന്ന് കഥ ചൊല്ലണ് എന്റെ കാട്ടു ചോല കിളിയേ .. മിഴികളിലൊരു കടലിളകുമ്പോൾ പുഞ്ചിരിയൊരു മറയാകും മനം തോരാ മഴപെയ്താലും ചെറു തെന്നൽ കുളിരേകും അരുമയോടൊന്നു തഴുകാം ആ പടി കടന്നിനിയും വരുമോ അനുദിനമെന്റെ കുടിലിൽ വറുതിയാണെന്നും തുണയായ് കനൽ വഴി പോലും കവിതകളാക്കി ഇനിയും ഞാൻ പാടാം ..ഇനിയും ഞാൻ പാടാം ... ഒരു കാറ്റ് മൂളണ്... ഒരു പാട്ടിൻ ഈണം കേൾക്കണ് എൻ കാതിൽ വന്ന് കഥ ചൊല്ലണ് എന്റെ കാട്ടു ചോല കിളിയേ .. കനവാകും കടൽ നീന്തി കരകാണാതൊരു നാളും ... മഴമുകിലായ് ഞാൻ പാടാം എന്റെ ഓലഞ്ഞാലി കിളിയേ ....
@raghavanmk48932 жыл бұрын
¹ⁿ
@ranjiniranju3507 Жыл бұрын
Thanks j
@almaasali7049 Жыл бұрын
Very Very Thanks
@shylamani5718 Жыл бұрын
മുത്തേ സൂപ്പർ 🙏🙏🙏🙏🙏🙏🎵🎵🎵🎵🎵
@shanifashaiju2571 Жыл бұрын
Full lyricsittathinu nanni Thankyou so much
@നിലാവ്-ഞ3റ2 жыл бұрын
ഇൻസ്റ്റാഗ്രാമിൽ കണ്ട് വന്നതാണ്. നല്ല ഭംഗി ഉള്ള പാട്ട്, പാടിയ വ്യക്തിയുടെ ശബ്ദം അടിപൊളി 😍😍😍
@praveenjinupraveen12282 жыл бұрын
Busil kettapol eshtam thonni nokkiyatha .nalla song
@Hudaahh..2 жыл бұрын
വ്യക്തിയെയും കാണാൻ 👍🏻👍🏻
@AbdulRafeekRafeek-m2h Жыл бұрын
“WOW” എന്തൊരു ശബ്ദം എത്രകേട്ടാലും മതിവരില്ല. 🙏🙏🙏❤️❤️❤️
@anushajeejo4321 Жыл бұрын
അന്യായമായ ഈ sound നെ വല്ലാതെ അടിറ്റാവുന്നു.. കണ്ണ് നിറഞ്ഞല്ലാതെ ഈ പാട്ടു അവസാനിപ്പിക്കാൻ പറ്റുന്നില്ല
@iqbalkongath80522 жыл бұрын
എന്താ പറയുക, ഫീലെന്ന് പറഞ്ഞാൽ ഇതാണ്, ആലാപനം സംഗീതം വരികൾ, ഒന്നും പറയാനില്ല അനുഗ്രഹീത കലാകാരാ... അറിയാതെ കണ്ണടച്ചിരുന്നു പോയി, ഈ മികവിന് മുമ്പിൽ... നല്ലത് മാത്രം സംഭവിക്കട്ടെ... നല്ലതേ വരൂ ഭായ്...
@CTV_ONLINE2 жыл бұрын
48 ൽ 17 കാരന്റെ ശബ്ദം.. നാട്ടുപാട്ടിൽ വിപ്ലവം സൃഷ്ടിച്ച് ഇപ്പോൾ തമിഴ്, മലയാളം സിനിമാ പിന്നണി രംഗത്ത് നിറസാന്നിദ്ധ്യമായ കലാകാരൻ.. പ്രിയപ്പെട്ട മണിയേട്ടൻ.. ഒരുപാടിഷ്ടം...,💗💗🥰❤️
ഈ പാട്ട് പാടിയ മണികണ്ഠൻ ചേട്ടൻ മാത്രമല്ല ആ പാട്ടീൽ അഭിനയിച്ച മോനും അടിപൊളി യാണ്. നല്ല ഭീലിഗ് കാഴ്ചവെച്ചു. 🌹🌹👍👍❤️
@sajeevv65718 ай бұрын
Yes, you are correct
@rajeshpilanku12852 жыл бұрын
എത്ര തവണ കേട്ടന്നറിയില്ല.... ഓരോ തവണ കേൾക്കുമ്പോഴും അറിയാതെ കണ്ണ് നിറയും... അത്രയ്ക്ക് ഫീലാണ് ഈ പാട്ട്.....ചെക്കൻ ടീമ്സിന് ഒരു ബിഗ് സല്യൂട്ട്... 👌❤️🥰
@shyamkumarks14962 жыл бұрын
എത്ര തവണ ഈ പാട്ട് കേട്ടന്ന് എനിക്ക് തന്നെ അറിയില്ല 👍🤔😔അത്രക്ക് ഇഷ്ട്ടായി ഈ സോങ് ♥️♥️🤟🤘💘💘💘
@jaslysworld2 жыл бұрын
ഒന്നും പറയാനില്ല 😊👌അത്രക് ഫീൽ... കേട്ടിട്ട് മതിവറരുന്നില്ല.
@rajanm.g45638 ай бұрын
മണികണ്ഠന്റെ സൂപ്പർ ഗാനം ആണ് ഇത്.. മനോഹരമായിപാടി. യേശുദാസിനെ താരതമ്യപ്പെടുത്തേണ്ട... അത് വേറെ ലെവൽ... ഇതും വേറെ ലെവൽ....
@ranjithparameswaran80042 жыл бұрын
ഞാൻ ഇ പാട്ട് ഇന്ന് കേൾക്കാൻ ഇടയുണ്ടായി Uff തുടക്കത്തിൽ തന്നെ രോമാഞ്ചം തോന്നി അടിപൊളിയായി പാടിയത് അതിലും ഗംഭിര വരികൾ 💥💥💥💥💥
@ameedahazeer28322 жыл бұрын
Suuuper varnnikkaan vaakkukalilla
@AppuZzztiptop Жыл бұрын
എപ്പോഴും മനസിന് ഒരു സന്ദോഷം കൊടുക്കാൻ സാധിക്കുന്ന പാട്ടു ഞങ്ങൾക്ക് സമ്മാനിച്ച ഈൗ ഗായകന് ഒരായിരം നന്മകൾ നേരുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💗
@akhiil667 Жыл бұрын
Athe appuzz 😁
@abbulvahid935 Жыл бұрын
🤣🤣🤣
@samadsemi68162 жыл бұрын
ഒരുപാട് വിഷമങ്ങളും അതിലേറെ ആഗ്രഹങ്ങളും മനസ്സിലുള്ള വർക്ക് കേൾക്കാൻ പറ്റിയ song 👌🏻👌🏻👌🏻👌🏻👌🏻👌🏻😭😭😭😭
@neeraj.s7141 Жыл бұрын
പറയാൻ വാക്കുകളില്ല... ഇത് വരെ കേട്ടതിൽ നിന്ന് വ്യത്യസ്തമായ ഒരീണം... ശബ്ദം.... മനസ്സിൽ എന്തൊക്കെയോ വന്ന് നിറയുന്നു... ❤️❤️❤️❤️❤️❤️❤️❤️❤️
@raoufsha78882 жыл бұрын
ശുദ്ധ സംഗീതം ഇനിയും മരിച്ചിട്ടില്ല, എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് മണികണ്ഠൻ പെരുമ്പടപ്പ് 😍♥️ ഒരു പ്രത്യേക ഫീൽ ആണ് ഈ പാട്ടിന് 👏👏👏👏
@one2onemediaqatar2 жыл бұрын
Thanks❤️
@ahakollalo51162 жыл бұрын
സൂപ്പർ, പറയാൻ വാക്കുകളില്ല
@shijilag89562 жыл бұрын
സത്യം
@shahanarafeeq39662 жыл бұрын
വർഷങ്ങൾക്ക് ശേഷം കേട്ട നല്ലൊരു song.. മനസ്സിൽ വല്ലാത്തൊരു feel...ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ഒരു big salute... ഒത്തിരി ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
@lalazzworld39902 жыл бұрын
പാട്ടിന്റെ വരികൾക്ക് ചേർന്ന voice, Good feeling .... ❤🔥
@radhakrishnank14812 жыл бұрын
✌
@PrathibhaA-vq1sg Жыл бұрын
അർത്ഥം ഉള്ള വരികൾ 🥰കരച്ചിലും സന്തോഷവും ഒരുമിച്ചു ഫീൽ 🤩🎇🎇
@shanoofkkvburma2 жыл бұрын
ഈ അടുത്ത കാലത്തൊന്നും ഇത് പോലെ അത്ഭുതപ്പെടുത്തിയ മറ്റൊരു ഗാനം കേട്ടിട്ടില്ല... വരികളും , സംഗീതവും മനസ്സിനെ വരിഞ്ഞ് മുറുക്കി അടിമയാക്കി കളഞ്ഞു... സത്യം പറയട്ടെ ആദ്യമായിട്ട് ഇന്നാണ് ഈ ഗാനം കേൾക്കുന്നത്.... ഒരു 50 ൽ കൂടുതൽ തവണ കേട്ടുകഴിഞ്ഞു
എന്ന് പഴയ ഒരു ഗായകൻ. സനൂഫ് ഒരു കാലത്ത്അ ങ്ങയുടെ പാട്ട് കേൾക്കാൻ ഇതിലും ഫീലായിരുന്നു 👍
@tharapraseeth48182 жыл бұрын
Yes
@vajramedia7364 Жыл бұрын
ഇത്ര മനോഹരമായ ഒരു പാട്ട് അടുത്തകാലത്തെങ്ങും കേട്ടിട്ടില്ല . അഭിനന്ദനങ്ങൾ
@sairabanusairabanu50982 жыл бұрын
ഞാൻ ഇതിൽ കണ്ട ഏറ്റവും വലിയ quality നായകനെ തിരഞ്ഞെടുത്തതാണ്. കാരണം ഇപ്പോഴത്തെ song കളിൽ തൊലിവെളുപ്പ് നോക്കിയാണ് എടുക്കുന്നെ. അങ്ങനെ ഒരു വേർതിരിവ് ഇതിൽ കണ്ടില്ല. സന്തോഷം 😍😍 പിന്നെ പാട്ട് ഒരു രക്ഷയും ഇല്ല. അടിപൊളി
@varnasham2 жыл бұрын
എത്ര നല്ല കമന്റ് 👍👍👍👌👌👌🥰
@JaiHind-702 жыл бұрын
👌👌
@remyak10882 жыл бұрын
👍👍👍
@balakrishnankrishnan5214 Жыл бұрын
ഈ പടത്തിൽ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു.. ഇതിൽ.. ഒരു ഡയലോഗ് ഉണ്ട്..( പ്രേക്ഷകർക്ക് വേണ്ടത്. അട്രാകടീവായിട്ടുള്ള..ആളുകളെയാ..) ഇത് സിനിമയിൽ ഉള്ള.. ഒരു സംഭാഷണം ആണ്...അപ്പോ ഈ സിനിമയുടെ സംവിധായകനും അറിയാം..നല്ല തൊലിവെളുപ്പുള്ള..ഒരാളെ..ഈ പടത്തിൽ കാസ്റ്റ്. ചെയ്യിക്കാൻ പറ്റില്ല എന്ന്...അപ്പോ തന്നെ.. സംവിധായകന്റെ.. മനഃശാസ്ത്രം മനസ്സിൽ ആക്കാൻ പറ്റി... ഇത് ഒരു തീമാണ്.. അദ്ദേഹം ഇങ്ങനെ ഒരു സിനിമ ഉണ്ടാക്കി.. സാമ്പത്തികവും പ്രശസ്തിയും ഉണ്ടാക്കി.. അത് അയാളുടെ കഴിവ്.... അല്ലാതെ ഇത് കൊണ്ടൊന്നും സമൂഹത്തിൽ ഒരു മാറ്റവും.. സംഭവിക്കില്ല..... കാരണം.ഈ. കാലഘട്ടത്തും.. കറുത്ത വ്യക്തിക്ക് പോലും.തൊലിവെളുപ്പുള്ള. ആളെ മതി..അതിപ്പോ ആണായാലും പെണ്ണായാലും...നമ്മൾ ഇതൊക്കെ എത്ര കണ്ടതാ.... ഇത് സിനിമയാണ്...ആ രീതിയിൽ കണ്ടാൽ മതി.. അല്ലാതെ സമൂഹത്തിൽ നിന്നും.. ഇതിനൊക്കെ ഒരു മാറ്റവും ഉണ്ടാകും.. എന്ന് പ്രതീക്ഷിക്കണ്ടാ... എല്ലാ സവർണക്കും.. അവർണർക്കും വേണ്ടി..സമർപ്പിക്കുന്നു... ഇത് എന്റെ ഒരു നിരീക്ഷണം മാത്രമാണ്..
@santhichitturbalakrishnan81208 ай бұрын
Kettalum kettalum mathivaratha ganam...Thanks a lot to singer, music director and lyricist.....
@ranjithvalliyil86892 жыл бұрын
48 ലും 17 കാരന്റെ ശബ്ദമാധുര്യം സംഗീതത്തിന്റെ വേറൊരു മാസ്മരിക ലോകത്തേക്ക് എത്തിച്ചു ഇനിയും ഒരു പാടു ഉയരങ്ങളിലേക്കെത്തെട്ടെ 👌👌👌👌❤️❤️
@RahulRahul-br1se2 жыл бұрын
Singer aranu
@prasanthvishnu812 жыл бұрын
@@RahulRahul-br1se manikandan പെരുമ്പടപ്പ്
@albinjoshy3928 Жыл бұрын
ഒരു അധ്യാപകന് തന്റെ വിദ്യാർത്ഥി ക്ലാസ്സ് ൽ വച്ച് സന്തോഷത്തോടെ പാടി തന്ന പാട്ട്. അങ്ങനെ ആണ് ഈ പാട്ട് നു ഞാൻ addict ആകുന്നത്. എത്രമാത്രം feeling ഈ പാട്ട് നു തരാൻ സാധിക്കുന്നുണ്ട് എന്ന് പറഞ്ഞു അറിയിക്കാൻ പറ്റണില്ല. അത്രമാത്രം ജീവനുള്ള സംഗീതം. ഇന്ന് ഇപ്പോൾ ഞാൻ ഈ വരികൾ സ്റ്റാഫ്റൂം ൽ ഇരുന്ന് type ചെയ്യുമ്പോളും മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം❤️
@rafeeqpt67072 жыл бұрын
👍🏻👍🏻👌🏼👌🏼ഒരു രക്ഷയുമില്ല അസാദൃം . കണ്ണടച്ചു കേട്ടപ്പോൾ കരഞ്ഞുപോയി വലിയ ഫീലായിരുന്നു . ഇനിയും ഇത് പോലത്തെ അർതവത്തായ വരികൾ ജന്മം നൽകാൻ ചിന്താ ശേഷിയുള്ള കലാകാരന്മാർ വളർന്ന് വരട്ടേ👌🏼👌🏼👍🏻💐💐
@shejeerkk5452 жыл бұрын
Seriya.ariyath kannu niranju😢
@praveenapb29502 жыл бұрын
സത്യം 😔
@sebastainoc82895 ай бұрын
ഒരു പാട്ട് കേട്ട് അറിയാതെ കണ്ണ് നിറഞ്ഞത് ആദ്യം ,,,, weeping ,, tears welling into my eyes while listening to this song , , """"കനൽ വഴി പോലും കവിതകളാക്കി ഇനിയും ഞാൻ പാടാം ,, ഇനിയും ഞാൻ പാടാം ""' ❤️❤️❤️❤️🙏🙏🙏🙏
@busaddicter74982 жыл бұрын
ഈ പാട്ടു ബസിൽ വരുമ്പോൾ കേട്ടു... അപ്പോൾ മനസിലേറിയ ഒരു പാട്ടു ആയി മാറി... ഒത്തിരി ഇഷ്ടമാണ് ഈ പാട്ടു.... ഈ പാട്ടു എഴുതിയ അൾകും ഇത് ആലപിച്ച ഗായകനും BIG SALUTE💞💞💞❤️❤️❤️
@shareshnmoorkoth87202 жыл бұрын
😉👍👍👍😍
@noushadputhiyavalappil61042 жыл бұрын
ബസ്സിൽ വരുമ്പോൾ കേൾക്കാൻ പറ്റിയ പാട്ട് ആണ്
@busaddicter74982 жыл бұрын
Yrs
@nichusvlog25412 жыл бұрын
Njan autoyil varumpolan kettath
@richusachu89062 жыл бұрын
ഞാനും ബസിൽ വന്നപപോളാണ് കേട്ടത് അപ്പോൾ തന്നെ യൂട്യൂബിൽ search ചെയ്ത് ഒരു ദിവസംപോലും ഇപ്പോൾ കേൾക്കാതെ ഇരിക്കാൻ പറ്റില്ല അത്രക്കും feel ഉള്ള song🥰👌👌👌👌
@MuhammadRafi-pj2kt2 жыл бұрын
രചന മനോഹരം, സംഗീതം സൂപ്പർ, പാടിയത് അതിലേറെ മനോഹരം, എല്ലാം ചെയ്തതോ ഒരേ ആള് തന്നെ, ❤❤മണികണ്ഠൻ പെരുമ്പടപ്പ് ❤❤ ആദ്യായിട്ടാ ഇദ്ദേഹത്തിന്റെ പാട്ട് കേൾക്കുന്നത്,, ഒന്നും പറയാനില്ല അത്രേം ഗംഭീരം ❤❤❤❤
ഇപ്പോഴത്തെ കുറേ പൂമരത്തിനേക്കാൾ അടിപൊളി song 👍👍👍👍സൂപ്പർ വോയിസ്. ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ സഹോദര
@musthaniqbal8943 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ സന്തോഷവും സങ്കടവും ഒരുപോലെ അനുഭവിക്കുവാൻ പറ്റുന്നു. ഈ പാട്ടിനോട് ബന്ധപ്പെട്ട എല്ലാവർക്കും ഒരായിരം നന്ദികൾ. ഈയടുത്ത കാലത്തൊന്നും ഹൃദയത്തിന്റെ ആഴത്തിൽ ഇത്രത്തോളം സ്പർശിക്കുവാൻ സാധിക്കുന്ന ഒരു പാട്ട് കേൾക്കുവാൻ സാധിച്ചിട്ടില്ല. ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി അറിയിക്കുന്നു
@sherinsojan5865 Жыл бұрын
Athe❤❤
@Praveen19899 Жыл бұрын
സത്യം
@arif.a847 Жыл бұрын
Sathyam
@rincyrincy81452 жыл бұрын
നല്ല മനോഹരമായ ഗാനം.. ആ മോനും നന്നായി അഭിനയിച്ചു സൂപ്പർ ❤️❤️❤️❤️
@jojojojo9730 Жыл бұрын
Ok
@salma.kkunnumpurathe3920 Жыл бұрын
സു പ്പർ
@Taketaketake_a Жыл бұрын
അത് പക്ഷെ ആ മോൻ പാടിയതല്ല വേറെ ആൾ ആണ് പാടിയത്
@amjadsd72 жыл бұрын
ന്റെ പ്രതീക്ഷയിൽ ഈ പാട്ട് ജന ഹൃദയത്തിൽ കയറും എന്നാണ് ഉറപ്പ്, സോങ് viral ആകും. കൊള്ളാം ❤❤
@one2onemediaqatar2 жыл бұрын
Thank you
@sudhakumaris25942 жыл бұрын
വളരെയേറെ ഇഷ്ടമായി, വരികളും ആലാപനവും . അഭിനന്ദനങ്ങൾ മുഴുവൻ ടീമിനും . വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.🌹
@prasadmp1191 Жыл бұрын
കരളലിയിപ്പിക്കുകയും കണ്ണ് നനയിപ്പിക്കുകയും ചെയ്യുന്ന സുന്ദരഗാനം വരികളുടെ അർത്ഥം ആവാഹിച്ചു പാടിയ ഗായകന്റെ വേറിട്ട സ്വരം എത്ര അഭിനന്ദിച്ചാലും മതിയാവില്ല 🙏🙏🙏❤️❤️❤️👌👌👌
@IndiraniIndira-ot5ft10 ай бұрын
Super song
@prakasanabc17802 жыл бұрын
നിങ്ങളൊക്കെ ഇത്രയും നാൾ എവിടെ ആയിരുന്നു. പൊളിച്ചു അസാധ്യ ഫീലിംഗ്. ഇതു പോലുള്ള ഗാനങ്ങൾ വല്ലപ്പോഴുമേ ഇപ്പോൾ ഉണ്ടാവുന്നുള്ളു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@yasirmuhammed96672 жыл бұрын
കനൽ വഴിപോലും കവിതകളാക്കി ഇനിയും ഞാൻ പാടാം... ഇനിയും ഞാൻ പാടാം.... ജീവിതത്തിന്റെ നിസ്സഹായ വേളയിൽ അതിന്റെ എല്ലാ അർത്ഥവും വികാരവും വരികളിൽ നിറച്ച കവിക്കും അതിന് നൂറുമേനി വൈകാരിക ശബ്ദം നൽകി പാടിയ പാട്ടുകാരന്നും ഒരു പാട് സ്നേഹം 🥰🥰 ആ ഒരു അവസ്ഥയിൽ നികുന്നവനേ അതിന്റെ എല്ലാ അർത്ഥവും മനസ്സിലാക്കി ആസ്വദിക്കാൻ കഴിയുകയുള്ളൂ.....
@shameem_mohd22892 жыл бұрын
ഇതാണ് പാട്ട്... ഇങ്ങനെയാവണം പാട്ട്... കേൾക്കുന്നവർ അതിൽ ലയിച്ചു ചേരണം... 😍🥰
@ishazhut22612 жыл бұрын
👍👍👍
@mejopjpj4553 Жыл бұрын
നല്ല ഈണവും, നല്ല വരികളും, നല്ല ശബ്ദവും, നല്ല സീനുകളും, നല്ല അഭിനയവും.. എല്ലാം നല്ലത്.... ഹൃദയത്തിൽ തൊടുന്ന ഗാനം..... ചെക്കൻ team, അഭിനന്ദനങ്ങൾ
@Sathyajith1a19799 ай бұрын
വയനാട് ❤
@divyasajeev90682 жыл бұрын
കേട്ടിട്ടും മതിവരുന്നില്ല.. നല്ല പാട്ട്.. നല്ല വരികൾ.. നല്ല ശബ്ദം 😘😘
@amalkannan4910 Жыл бұрын
Wowwjshioduyfg
@amalkannan4910 Жыл бұрын
Going
@manumanu9756 Жыл бұрын
This
@abdullatheefkannurkannur59092 жыл бұрын
ഇത് പോലുള്ള ഒരു പാട്ട് എന്റെ ജീവിതത്തിൽ കേട്ടില്ല ഭാഗ്യം അഭിനന്ദനങ്ങൾ 👍❤️
@valsalavalsala30502 жыл бұрын
ഞാനും
@sherindondella2731 Жыл бұрын
എത്രെ കേട്ടാലും മതിവരാത്ത പാട്ട് പാടിയ ഗായകന്റെ സൗണ്ടും അതി മനോഹരം ഇനിയും ഈ ഗായകന്റെ പാട്ടിനായി കാത്തിരിക്കുന്നു
@umeshumesh.anchal6195 Жыл бұрын
o88ol0l9l9ipod8iki89o099k 8p9k9ooko8iloilo opinion8uusfi8iyalu opinion8uusfi8iyalu loop the m099last l9
@umeshumesh.anchal6195 Жыл бұрын
m099last and m099last princes m9ll99kom9log mo9ok8i9klol999846978873 9999k k909ki99k9o
@lalukuttappan4663 Жыл бұрын
ആ കാശ ദ്യൂത് പാട്ടിൻ ശേഷം ഞാൻ നന്നായി കരഞ്ഞു ടി മിന് അഭിനന്ദനങ്ങൾ
@RaviRavi-uz6il Жыл бұрын
എന്താന്നറിയില്ല ഈ പാട്ട് കേട്ടാൽ കണ്ണിലൂടെ വെള്ളം വരുന്നു.അത്രക്കു ഹൃദയസ്പർശിയായ ഗാനം.❤️❤️❤️
@musthafav18832 жыл бұрын
എന്റെ പ്രിയ കൂട്ടുകാരൻ മണിക്ക് അഭിനന്ദനങ്ങൾ നിന്റെ വരികളിൽ നീ പാടിയ പാട്ട് ❤
@kanikathi39572 жыл бұрын
ഇതിൽ അഭിനയിച്ച ആളാണോ ശരിക്കും പാടീതും 😍
@reshmikesav56812 жыл бұрын
Atheyoo
@nithingcm2 жыл бұрын
@@kanikathi3957 Manikandan perumpadambine ariyule
@sulfikarkrheemsulfikarkrhe88762 жыл бұрын
Fyyuu
@sajeevvadakaraofficial46982 жыл бұрын
മണികണ്ഠൻ ന്റെ നമ്പർ ഒന്ന് അയക്കുമോ...
@JP-bd6tb Жыл бұрын
നല്ല വരികൾ മികച്ച സംഗീതം മനോഹരമായ ആലാപനം.... കിടിലൻ എഡിറ്റിംഗ്.... സൂപ്പർ ഛായാഗ്രഹണം... തകർപ്പൻ സംവിധാനം.... ഇതിൻെറ അണിയറ പ്രവർത്തകർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു....! All the Best.....👍 By... JP താമരശ്ശേരി... 🌴
@jayanchembathiparambil86612 жыл бұрын
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല എത്ര കേട്ടാലം മതിവരാത്ത മനോഹര ഗാനം ❤️❤️
@muralibalussery25656 ай бұрын
സാങ്കേതികമായ ആലാപനത്തിനു പുറത്ത് വരികളിലെ ഫീൽ ഉൾക്കൊണ്ട് പാടി കാരണം അദ്ദേഹം തന്നെയാണിതിൻ്റെ രചയിതാവും ഇനിയുമിത്തരം ഉദ്യമങ്ങൾക്ക് ശ്രമിക്കാൻ ഹൃദയപൂർവ്വം ആശംസിക്കുന്നു.
@ammusrecipesinmalayalam11172 жыл бұрын
ഈ പാട്ട് എത്ര തവണ കേട്ടു എന്ന് അറിയില്ല. ഹൃദയത്തിൽ തട്ടുന്ന വരികൾ, aa വരികൾക്ക് മാറ്റു കുറയ്ക്കാത്ത ഈണം, അത്രയും മനോഹരമാണ്. പിന്നെ music. പശ്ചാത്തലവും നല്ലവണ്ണം മനോഹരമായിട്ടുണ്ട്
@Joe-n7f3t Жыл бұрын
പാട്ടുകാരനെ അങ്ങയെ ആത്മാർഥമായി അഭിനന്ദിക്കുന്നു... ഇനിയും താങ്കളെ മലയാളത്തിന് ആസ്വദിക്കാൻ കഴിയട്ടെ. സർവ്വ നന്മയും ഈശ്വരൻ നൽകട്ടെ.. ഒത്തിരി സ്നേഹം❣️
@reghuthamanraghu9699 Жыл бұрын
ആ മ്യൂസിക് ഡയറക്ടർ... അദ്ദേഹത്തെ കൂടി അഭിനന്ദിക്കൂ.... Final ഡിസിഷൻ അദ്ദേഹത്തിന്റെ ആണ്... Nb: മണികണ്ഠൻ സൂപ്പർ 👍👍🥰🥰🥰🥰
@shadinputhiyakath4217 Жыл бұрын
സൂപ്പർ 👍👍👍@@reghuthamanraghu9699
@lailaniyas87652 жыл бұрын
വരികളും ആലാപനവും ഹൃദയത്തെ വല്ലാതെ സ്പർശിച്ചു. മണികണ്ഠൻ പെരുമ്പടപ്പ്👌👌👌🌹🌹
@EvaMary-v7f2 ай бұрын
ഒന്നും പറയാൻ പറ്റുന്നില്ല 🎉🎉❤❤❤..... അത്രയ്ക്ക് സൂപ്പർ ആയി പാടിയിട്ടുണ്ട്... ആ പയ്യന്റെ അഭിനയവും പൊളിച്ചു 🥰🥰... ഈ പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.... ഒരുപാട് നന്ദി 🙏🙏🙏 " അഹങ്കാരത്തിന്റെ മുൾമുനയിൽ നിൽക്കുന്നവർക്ക് കൊടുക്കാതെ ഒരു യഥാർത്ഥ കലാകാരന് ഈ പാട്ട് പാടാൻ അവസരം കൊടുത്തതിനു 🙏🙏🙏... അതിന്റെ വിജയം ആണ് ഇത്.....
@sanjanasaji66622 жыл бұрын
ഇജ്ജാതി സൂപ്പർ മലയാളം songs ഞങ്ങൾക്ക് സമ്മാനിച്ചതിന് ഒരു big THANKS ❤️
@jayanchembathiparambil86612 жыл бұрын
എത്ര മനോഹരമായ വരികൾ എത്ര മനോഹരമായ ശബ്ദം എത്ര മനോഹരമായ ആലാപനം ❤️
@riyasrasheed60492 жыл бұрын
അങ്കമാലി KSRTC ബസ് സ്റ്റാൻഡിലെ ഒരുചായ കടയിൽ നിന്നാണ് ഈ പാട്ട് ആദ്യം കേൾക്കുന്നത്, അവിടുന്ന് കൊല്ലം വരെയുള്ള യാത്രയിൽ എത്ര തവണ ഈ പാട്ട് വീണ്ടും വീണ്ടും കേട്ടു എന്നറിയില്ല, മണികണ്ഠന്റെ ജീവൻ തുടിക്കുന്ന ശബ്ദവും വരികളും.. എല്ലാ വിധ ആശംസകളും..
ഇ പാട്ടു കേക്കുമ്പോ വല്ലാത്തൊരു ഫിലാണ് പഴയ ഓർമകൾ തിരികെ വരുന്നപോലെയാണ് 👌👏
@Ms-oe2zb Жыл бұрын
Sathyamaa...nammude pazhaya kaaryangalokke❤️😍♥️
@Sumithakolaroth Жыл бұрын
സൂപ്പർ 😍
@sujithchandramohanan87362 жыл бұрын
നന്നായിട്ടുണ്ട്... ഉയരങ്ങളിൽ എത്തട്ടെ.. ഈ പാട്ടും അണിയറ പ്രവർത്തകരും 🙏
@nisharajunisharajukp37412 жыл бұрын
ഇത്രയും നല്ല ഒരു പാട്ട് അടുത്തകാലത്തൊന്നും കേട്ടിട്ടില്ല, എത്ര തവണ കേട്ടാലും മതിവരാത്ത വരികളും ശബ്ദവും ... ഇങ്ങനെ ഒരു പാട്ട് സമ്മാനിച്ച എല്ലാവർക്കും ഒരുപാട് സ്നേഹവും ❤സന്തോഷവും അറിയിക്കുന്നു.
@thomaspr9410 Жыл бұрын
മനോഹരമായ ഗാനം ഇതിന്റെ ശിൽപികൾക്കും ഇത് ആലപിച്ച ഗായകനും ഒരായിരം അഭിനന്ദനങ്ങൾ
@ShahulHameedkoodiyath2 жыл бұрын
വളരെ വളരെ നല്ല വരികൾ അതുപോലെതന്നെ മ്യൂസിക് നല്ലൊരു ഫീൽ തരുന്നു നല്ല സംഗീതം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ഈ പടത്തിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@one2onemediaqatar2 жыл бұрын
Thanks❤️
@shameel5852 жыл бұрын
എന്നാ മൂവി ott റിലീസ്. നല്ല movie ആണ് എന്ന് പറഞ്ഞു കേട്ടു.
@muhammdaffanm.m57162 жыл бұрын
🌹🌹❤
@nilanspalangad97432 жыл бұрын
കണ്ണീരണിഞ്ഞ സംഗീതം... വലിയ ആളാവട്ടെ... എല്ലാ ആശംസകളും....❤❤❤
@rimnaabhilash1572 Жыл бұрын
വർഷങ്ങൾക്ക് ശേഷം ഹൃദയത്തിൽ പതിഞ്ഞ ഒരു ഗാനം.... വർണ്ണിക്കാൻ വാക്കുകൾ ഇല്ല 💝💝💝💝💝💝💝💝💝💝
@lajeeshnv1040 Жыл бұрын
Super song
@divakaran.cdivakaran.c6975 Жыл бұрын
Valarenannayitumd
@ShijiKa4 ай бұрын
എന്തു മനോഹരമായ ശബ്ദം ❤
@one2onemediaqatar4 ай бұрын
Thank you♥️
@Jaleel_Chemmala2 жыл бұрын
Sooper feeling, ഒറ്റ തവണ കേട്ടപ്പത്തന്നെ മനസ്സിൽ സ്ഥാനം പിടിച്ചു. 🌹🌹🌹
@jeenavineeth862 жыл бұрын
Really
@mariya.marina68482 жыл бұрын
Really😍👌
@DJume_umu2 жыл бұрын
🔥🔥
@bijubiju70352 жыл бұрын
സത്യം
@JijoElanthoor2 жыл бұрын
ഒരുപാട് താമസിച്ചു പോയി കേൾക്കാൻ കേട്ടപ്പോൾ മുതൽ ഈ പാട്ട് ഒരുപാട് ഇഷ്ട്ടം ആയി എന്ത് നല്ല പാട്ട് ആണ് മൂളി പാട്ട് പാടുമ്പോൾ പോലും ഈ പാട്ട് ഇപ്പോൾ മനസ്സിൽ വരുവാ Feel This Sing❤😍
@hsjafi2 жыл бұрын
മനോഹര പാട്ട് ♥️ എഴുതിയതും പാടിയതും മണികണ്ഠൻ പെരുമ്പടപ്പ് ♥️♥️
@one2onemediaqatar2 жыл бұрын
Thank you
@shabinzaid91992 жыл бұрын
Shaafi eppikaadu anu lyrics
@hsjafi2 жыл бұрын
@@shabinzaid9199 അത് സിനിമയുടെ എഴുത്ത്.. പാട്ട് എഴുതിയത് മണികണ്ഠൻ ആണ്
പാട്ട് ഇറങ്ങിയിട്ട് 1 മാസം ആയിട്ടുണ്ടെങ്കിലും... പതിയെ പതിയെ ചെക്കനേയും പാട്ടിനെയും ഏറ്റെടുത്തു കൊണ്ടിരിക്കുന്നു... തീർച്ചയായും ഈ song കേരളക്കരയിൽ താരങ്കമാവും 👍👍
@YouTube__BoY2 жыл бұрын
Aadhym enikk ishtappettillaarnn more times take aaki ippo fvrt one ths sng 🔥❤️
@sajinavp65052 жыл бұрын
Ente Monu Ee song Eshtamanu
@rajanps2534 Жыл бұрын
Super song I can't believe what a song is this
@aswathyv3952 жыл бұрын
ഇന്നാണ് ഈ പാട്ട് കാണുന്നത്...... എത്ര അഭിനന്ദിച്ചാലും മതിയാവില്ല.ഈ പാട്ട് ഞാൻ ആസ്വദിച്ചു കേൾക്കുന്നതിനേക്കാൾ എൻറെ വയറ്റിനുള്ളിൽ കിടക്കുന്ന ആളായിരിക്കും ആസ്വദിക്കുക.... താങ്ക്‌യൂ all from ചെക്കൻ.... 🤰🏽
@vibin6079 Жыл бұрын
100%
@VishnuVishnu-so5ki Жыл бұрын
🥰🥰
@srcutzz1577 Жыл бұрын
💓💓💓💓
@vishnuvishnu7102 Жыл бұрын
Love you sister ❣️❣️❣️❣️
@volvo6634 Жыл бұрын
🥰🥰🥰🥰
@aswaithmini63302 жыл бұрын
ഈ പാട്ട് വിശപ്പിന്റെ വില നമ്മളെയെല്ലാം മനസിലാക്കിത്തന്ന നമ്മുടെ സ്വന്തം മധു ചേട്ടന് വേണ്ടി എഴുതിചേർത്തതുപോലെ ഉണ്ട് ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കുമ്പോൾ വീണ്ടും പുനർജ്ജന്മമായി ഭൂമിയിൽ വന്നതുപോലെ തോന്നുന്നു പ്രണാമം മധുചേട്ടന് 🌹
@alikunju46632 жыл бұрын
😰😰😰😰
@manmadhanpk42342 ай бұрын
എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ട്ടമാണ് അതിലുപരി പാടിയ കുട്ടി യുടെ സ്വരം പാട്ട് എഴുതിയ ആൾക്കും പാടിയ കുട്ടിക്കും. ഹൃദയം നിറഞ്ഞ ആശംസകൾ