No video

'മറ്റൊരു കാര്യം കൂടി ഞാൻ ഷാഫിയോട് പറയട്ടെ'; ഷാഫി പറമ്പിലിനോട് മുല്ലപ്പള്ളിക്ക് പറയാനുള്ളത്

  Рет қаралды 66,272

Oneindia Malayalam

Oneindia Malayalam

Ай бұрын

'മറ്റൊരു കാര്യം കൂടി ഞാൻ ഷാഫിയോട് പറയട്ടെ'; ഷാഫി പറമ്പിലിനോട് മുല്ലപ്പള്ളിക്ക് പറയാനുള്ളത്| Mullappally Ramachandran
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер: 64
@GK-pe9jz
@GK-pe9jz Ай бұрын
മുല്ലപ്പള്ളിയ്ക്ക് മാറ്റം വന്നിരിക്കുന്നു. നല്ല കാര്യം. ഷാഫി MP യ്ക്ക് എല്ലാ വിധ ആശംസ്സകളും നേരുന്നു. All the Best👏👏👏💐💐💐💐🙏🙏🙏👍👍👏👏💪💪💪
@Snowdrops314
@Snowdrops314 Ай бұрын
സത്യം... 👌🏻👌🏻 അത് ഷാഫിയുടെ കൂടി കഴിവാണ്..😊
@MUHAMMEDKUTTY-lt5li
@MUHAMMEDKUTTY-lt5li Ай бұрын
മുല്ല പള്ളി പറഞ്ഞത് വളരെ സത്യം
@user-jg2pi8qq4d
@user-jg2pi8qq4d Ай бұрын
മുല്ലപ്പള്ളി വളരെ നല്ല ഉപദേശങ്ങൾ ജനങ്ങളുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കട്ടെ
@arshadpk1688
@arshadpk1688 Ай бұрын
മുല്ല പള്ളി ഇത്ര seen ആന്നോ സംസാരം കേള്‍ക്കുമ്പോള്‍ പേടിയും ബഹുമാനവും തോന്നുന്നു 😮 സംസാരം എന്ത് power ആണ്‌ വെറുതെ അല്ല വടകര Ex MP ayath 😮😮😮💪🏻🔥ഇതുപോലെ ഉള്ള leaders കോൺഗ്രസ്സ് undayitono ഇതിലും powerful leaders കോൺഗ്രസ്സ് ഉണ്ടായിരുന്നു എല്ലാവരും മരിച്ചു പോയി 😢 ഷാഫി പറമ്പില്‍ യുടെ യുവ നേതാക്കൾ വരട്ടെ അവർ കേരളം barikate 💪🏻🔥🔥🔥
@sooppyk9302
@sooppyk9302 Ай бұрын
താങ്ക് യു വെരി മാച്ച് മുല്ലപ്പള്ളി ഞാൻ കടമേരി
@shaji7826
@shaji7826 Ай бұрын
മുല്ലപ്പള്ളി നല്ലൊരു കോൺഗ്രസ്‌ ആയി ഇപ്പോൾ
@fathimanusra4484
@fathimanusra4484 Ай бұрын
👍മുല്ലപ്പളളി
@siddharthsankar6555
@siddharthsankar6555 Ай бұрын
A Big Salute to Mullappalli Sir and Shafi Sir ❤
@user-rm1ze3nl4x
@user-rm1ze3nl4x Ай бұрын
നല്ലരുമെസേജ്👍👍
@binugeorge3745
@binugeorge3745 Ай бұрын
well done,.Mullapally ❤
@fly5804
@fly5804 Ай бұрын
മുല്ലപ്പള്ളി, ഷാഫി 🙏🏼🙏🏼👍🏼👍🏼👍🏼
@aleenamathew7468
@aleenamathew7468 Ай бұрын
Mullapilly made a good speech and good guidance to Shafi
@alithuppilikat
@alithuppilikat Ай бұрын
ഷാഫി അങ്ങയുടെ ഓഫീസ് ഉത്ഘാടനം ചെയ്യാൻ വിളിച്ചത് കറകളഞ്ഞ ഗാന്ധിയൻ&യഥാർത്ഥ കോൺഗ്രസ് നേതാവിനെ തിരഞ്ഞെടുത്തതയിൽ അഭിമാനിക്കുന്നു
@mahamoodcp
@mahamoodcp Ай бұрын
അദ്ദേഹം കാര്യങ്ങൾ പറഞ്ഞു
@dineshkt2358
@dineshkt2358 Ай бұрын
God bless you brother
@moideenshahnadakkavil2488
@moideenshahnadakkavil2488 Ай бұрын
Mullapally ❤❤❤❤
@moideenshahnadakkavil2488
@moideenshahnadakkavil2488 Ай бұрын
Good ❤❤❤❤
@user-xc3fl3vp8m
@user-xc3fl3vp8m Ай бұрын
❤❤❤❤❤
@user-ev4bo3hq1d
@user-ev4bo3hq1d Ай бұрын
മുല്ലപ്പള്ളിയുടെ പ്രസംഗം അവരുടെ മണ്ഡലത്തിൽ ഉള്ള എല്ലാ നേതാക്കന്മാർക്കും മനസ്സിലാക്കി കൊടുത്തത്‌ നന്നായി കാരണം ഷാഫിക്ക് ഒരു പരിമിതികൾ ഉണ്ട് ഒരു എംപിക്ക് എത്രയാണ് ഒരു മണ്ഡലത്തിലേക്ക് കിട്ടുക എന്ന് മിക്കവർക്കും അറിയില്ല അതിന്റെ പേരിലാണ് നേതാക്കന്മാർ പരസ്പരം ഞാൻ പറഞ്ഞത് അംഗീകരിച്ചില്ല ഞാൻ പറഞ്ഞത് ചെയ്തില്ല അവിടെ ചെയ്തില്ല ഇവിടെ ചെയ്തില്ല എന്നും പറഞ്ഞു കലഹങ്ങൾ തുടങ്ങാറ് അതുകൊണ്ട് മുല്ലപ്പള്ളിയുടെ ഈ പ്രസംഗം എല്ലാവർക്കും മനസ്സിലാക്കത്തക്കവണ്ണമായി
@Mr.nittur
@Mr.nittur Ай бұрын
❤❤❤
@zubairkanarandi3836
@zubairkanarandi3836 Ай бұрын
ഇതൊന്നും തിരഞ്ഞെടുപ്പിൻ്റെ മുമ്പ്പറഞ്ഞിട്ടില്ലല്ലൊ😮
@pmdevadasan3721
@pmdevadasan3721 Ай бұрын
❤❤❤❤👍
@isacpabraham7723
@isacpabraham7723 Ай бұрын
All the very best❤❤❤
@niharps8724
@niharps8724 Ай бұрын
എന്നെ മാതൃകയാക്കണമെന്ന് മുല്ലപ്പള്ളി പറയാത്തത് ഭാഗ്യമായി
@muhammedfahis8068
@muhammedfahis8068 Ай бұрын
ടീച്ചറമ്മ, കരീംക്ക 🥰
@kuttuuus
@kuttuuus Ай бұрын
😂😂😂
@BasheerGuruvayoor-do8xe
@BasheerGuruvayoor-do8xe Ай бұрын
😮❤
@PradeepKumar-gc8bk
@PradeepKumar-gc8bk Ай бұрын
ആശംസകൾ 💕jai hind 💕
@IbraheemPm
@IbraheemPm Ай бұрын
👍💪💪
@venoostnlr
@venoostnlr Ай бұрын
ഹൈ മാക്സ് ലൈറ്റ്, വെയ്റ്റിംഗ് ഷെഡ് ഇതൊക്കെ അല്ലെ എംപി യുടെ വികസനം ഈ ഒരു ലക്ഷം രൂപക്ക് പണിയാവുന്ന വെയ്റ്റിങ് ഷെഢിനു 20 ലക്ഷം ചിലവാക്കുന്ന പരിപാടി അല്ലെ അതിന് കോൺട്രാക്ടർ ക്ലാസ്സിഫിക്കേഷൻ ഈ തട്ടിപ്പ് പരിപാടി അല്ല വികസനം
@lawrenceka2419
@lawrenceka2419 Ай бұрын
ജനങ്ങളെ പറ്റിക്കാനുള്ള മുൻകൂർ ജാമ്യം എടുക്കുകയാണോ...... ഷാഫി പറഞ്ഞു പറ്റിക്കാൻ വന്നാൽ പണി കിട്ടും.....😂😂😂
@Manojkelpan
@Manojkelpan Ай бұрын
😂😂our leader KS❤next CM
@shajikaitheri9632
@shajikaitheri9632 Ай бұрын
Aru vannalum eeparanjathe nadakum viddikal😅
@user-ge7wk8wo5o
@user-ge7wk8wo5o Ай бұрын
Modi ക്കു പാണക്കാരെ ഇഷ്ടം..... ഒരു മണ്ഡലത്തിൽ 5 കോടി മോഡി അദാനി... അംബാനി പണക്കാർ
@Kammad134
@Kammad134 Ай бұрын
♥️♥️♥️♥️♥️♥️👍👍👍👍👍🌹🌹🌹🌹🌹🌹🌹👌👌👌👌👌
@binduunnikrishnan1466
@binduunnikrishnan1466 Ай бұрын
ഗാന്ധിജിയോടുള്ള ആദരാവാണ് കോൺഗ്രസ്‌ കാർ ഖദർ ഉപയോഗിച്ചുപോരുന്നത്. Shafi,VT, രാഹുൽ തുടങ്ങിയവർ അതിന് മാറ്റം വരുത്തുന്നു. അത് ശരിയാണോ.... എല്ലാ കാര്യത്തിലും ഗാന്ധിജിയെ പിന്തുടരുന്നവരല്ലേ നമ്മൾ...
@bindujalanidhi2728
@bindujalanidhi2728 Ай бұрын
കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട എന്ന് അർത്ഥം 😂😂
@shajuv1394
@shajuv1394 Ай бұрын
പാലക്കാട് ബിജെപി കൊണ്ടുപോവും
@shahanasamal4014
@shahanasamal4014 Ай бұрын
Mullapilly ennum shafiye mathrame support cheyyu. Ennum anghine aanu
@divakerdivakerk-ou5qb
@divakerdivakerk-ou5qb Ай бұрын
Mashi kupipi chaapiku buddhi upadeshikunna attam parathi chetta
@RameshKumar-hn2vz
@RameshKumar-hn2vz Ай бұрын
Entha shafiye pokki vekkan karyam? Enthenkilum kandukanum.. Kochu kalla balakisna..
@rajeevanlasmanan4825
@rajeevanlasmanan4825 Ай бұрын
Edo than etra kollam kannur mp aayathu enthu pulla than cheythathu kurachu kaalam thanne kanidillallo
@noushadnoushu9501
@noushadnoushu9501 Ай бұрын
ഈ മണ്ഡലത്തിൽ ഇങ്ങനെയൊക്കെ ഉണ്ടാകു അല്ലാതെ വികസനം പറഞ്ഞു ആരും വരരുത് ളേ udf 😂😂😂ഇപ്പൊ എങ്ങിനെ ഇരിക്കുന്നു 😂😂
@jessyraju5779
@jessyraju5779 Ай бұрын
Ldf വന്നു എല്ലാം ശരിയാക്കി. ഇനിയും udfഎന്ത് ചെയ്യാൻ
@husainabdulla8390
@husainabdulla8390 Ай бұрын
😂​@@jessyraju5779
@basheermanayath5104
@basheermanayath5104 Ай бұрын
​@@jessyraju5779ldf ശരിയാക്കിയത് പോലെയൊന്നും udf ന് കഴിഞ്ഞില്ല
@aleenaambadi7769
@aleenaambadi7769 Ай бұрын
@@basheermanayath5104 അതെയതെ... ldf വന്നതിന് ശേഷം ഭരിക്കുന്നവരും പിന്നെ തന്നെപ്പോലുള്ള useless അടിമകൾക്കും നല്ല പോലെ ശരിയായി...
@abusalmanzahra4711
@abusalmanzahra4711 Ай бұрын
​@@basheermanayath5104LDF കൊണ്ടുവന്ന് വിജയിപ്പിച്ച ഒരു വലിയ പദ്ധതി ഒന്ന് ചൂണ്ടിക്കാട്ടാവോ
@georgepj9438
@georgepj9438 Ай бұрын
പിന്നെ എന്തിനാ MPയായത് വികസനം കൊണ്ടുവരാൻ അല്ലേ
@aliop593
@aliop593 Ай бұрын
നിങ്ങൾ. അങ്ങനെ ആയിരുന്നോ
@subramaniank7721
@subramaniank7721 Ай бұрын
വിഡി സതീശനും KC വേണു ഗോപാലും കുഞ്ഞാലിക്കുട്ടിയും കൂടി ഷാഫിയെ SIXER അടിച്ച് ഡല്യയിലെത്തിച്ചു എന്തിനാ കേരള നിയമസഭയിൽ Congress ൽ നിന്നുള്ള മുസ്ളീം വേണ്ട അതിന് ഞ്ഞമ്മൻ്റെ ലീഗിലുള്ള മാപ്പിളകൾ ധാരാളം ഉണ്ട് ഓൻ മുസ്ളീം ലീഗിന് ഒരു പാരമാണെന്ന് കുഞ്ഞാലിക്കുട്ടിക്കറിയായിരുന്നു
@rajeshmk1208
@rajeshmk1208 Ай бұрын
കരീംക്കാ..😂
@Siji1244
@Siji1244 Ай бұрын
Kalli teacher 🔥
@IbraheemPm
@IbraheemPm Ай бұрын
ഓഞ്ഞ അഭിപ്രായം പറയാൻ ഒരു കമ്മിസംഘിയേയും ക്ഷണിച്ചില്ല 😏
@HamdanMuhammed-pi7th
@HamdanMuhammed-pi7th Ай бұрын
❤❤❤
@reghur1077
@reghur1077 Ай бұрын
❤❤❤
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 20 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 25 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 32 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 20 МЛН