നാടിന്റെ വില അറയാനമെങ്കിൽ നാട് വീട്ടു പോകണം എന്താക പറഞ്ഞാലും കേരളം സൂപ്പർ കുറച്ചു പ്രശ്നം ഓക്കേ ഉണ്ട്കിലും മലയാളി പോളിയാണ്
@abhijithkh9165 жыл бұрын
Satyam
@mohammedajnas.a.t86885 жыл бұрын
Satyam
@ammedia56135 жыл бұрын
Yes
@vipinezn145 жыл бұрын
കോപ്പാണ്.. മലയാളി പൊളി ആണ് പോലും ഒരു നായിന്റെ മോൻ മലയാളി കാരണം duabyil ജയിലിൽ ആണ് ഇപ്പോൾ ഞാൻ. എന്റെ ജീവിതം തകര്ത്തു
@mithunp44405 жыл бұрын
Yes
@rahulraaku98935 жыл бұрын
ശബരിമല 🥰 കേരളാ ഗേൾസ് 😍 ആൺപിള്ളേർടെ താടി 🤩👌👌
@pravithasreeshanth5334 жыл бұрын
നമ്മുടെ കേരളം... അത് ഒരുവികാരം ആണ്... എവിടെ പോയാലും തിരിച്ചു വരുമ്പോഴുള്ള ആശ്വാസം... അത് പറഞ്ഞറിയിക്കാൻ പറ്റില്ല.. ശ്വാസം കിട്ടണേൽ എന്റെ മണ്ണിൽ നിൽക്കണം... God's own country 🙏
@radhikaproud3 жыл бұрын
സത്യം
@Hhhnnnn3 жыл бұрын
Sathyam
@jayanthlaxman9188 Жыл бұрын
You need urgent medical attention 🙄
@vvskuttanzzz5 жыл бұрын
തരത്തില്ല......തരത്തില്ല......😅😅😅 ഇവിടുയുള്ള ഒരുത്തിയെയും നോക്കി ആ ബോർഡർ കടന്ന് ഇങ്ങോട്ടേക്ക് കാലു കുത്തരുത്... pls........🙏🙏🙏🙏 Edit - Thank Q for the 1K 😍🙏
@rexyrose19765 жыл бұрын
😂🧐🧐🤣🤣🤣
@anchuas45864 жыл бұрын
Aha🤣🤣😂🤣😂😂😂😂🤣
@vvskuttanzzz4 жыл бұрын
@@rexyrose1976 😂😂😂
@vvskuttanzzz4 жыл бұрын
@@anchuas4586 😂😂😂
@vvskuttanzzz4 жыл бұрын
@Sunil I 😊😊😊
@binusreedharan88675 жыл бұрын
ഇന്ത്യയേക്കാൾ പതിന്മടങ്ങ് മെച്ചപ്പെട്ട ജീവിത നിലവാരമുള്ള സംസ്ഥാനം ആണ് കേരളം
@tanusreecb28535 жыл бұрын
Keralam India-ile oru samsthaanamaanu
@kallukallu90195 жыл бұрын
Ith ethaa ee durantham
@ammusheena43755 жыл бұрын
Apol keralam evideya? 🤔🤔🤔
@kutsan83505 жыл бұрын
Ammu Sheena aven oru comedy രീതിയിൽ പറഞ്ഞതാണ്. എന്റെ kuttiyeee
ജോളി യെ മനസിലാകാഞ്ഞിട്ടില്ല അവൾ ചെയ്ത prevarthi അറിഞ്ഞില്ല
@anuanutj44915 жыл бұрын
😃😃😃😃😃
@ചാർലി-ബ്രോ5 жыл бұрын
അന്യ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം തന്നെ ആണ് ബെറ്റർ ജനങ്ങളുടെ കാര്യത്തിൽ അല്ല ജീവിതത്തിന്റെ കാര്യത്തിൽ(thts my പേഴ്സണൽ ഒപ്പീനിയൻ)
@SijusWorld5 жыл бұрын
@@aniani2101 tamasha parayaleiii😂
@SijusWorld5 жыл бұрын
@@aniani2101 njan avidei undarunnu oru alu anu so eniku ariyam Delhi enthu anu enthu udnayal entha place kandilei full dust and pollution
@vismayam4675 жыл бұрын
Yes😄😄😄
@becreative57005 жыл бұрын
Eppo ezhene evide vachu vadi avunnu ariella
@alvinbenny24485 жыл бұрын
@@aniani2101 പക്ഷെ ശ്വസിക്കാൻ ശുദ്ധവായു കിട്ടില്ല
@jaisonbabu95843 жыл бұрын
പെൺകുട്ടികൾ മാത്രമല്ല, നല്ല മൊഞ്ചുള്ള ആണുങ്ങളും ഉണ്ട്, കേട്ടിട്ടില്ലേ പാലാ സജി, ദാസേട്ടൻ കോഴിക്കോട്, പെർഫെക്ട് ok അങ്ങനെ അങ്ങനെ.. 😎😎😎
@jojvannu5 жыл бұрын
ഞാൻ ജോലി ചെയുന്ന ireland ആണ്, shop വരുന്ന foreigners എന്നെ കാണുമ്പോൾ ചോദിക്കുന്നെ എവിടാ നിന്നു ആണ് വരുന്നേ എന്നാണ്, അപ്പോൾ ഇന്ത്യ എന്നു പറഞ്ഞാൽ അവരു ചോദിക്കും south india ആണോ എന്നു, പിന്നെ കേരളം ആണെന് പറഞ്ഞാൽ അവരു കുറേ സംസാരിക്കും, കേരള food, അതു കൂടുതൽ famous, especially Fish curry, പിന്നെ കേരളത്തിന്റെ മാത്രം സദ്യ, അവർക്കു ഇനിയും കേരളത്തിൽ വരാൻ താൽപ്പര്യം ഉണ്ട്, kerala is a beautiful place with lot's of food variety and amazing greenary, and gorgeous weather, proud to be a keralite.... 😍😍😍😍
@devil72914 жыл бұрын
മച്ചാനെ ഒരു മയത്തിൽ 🤭🤭
@rubyriya58874 жыл бұрын
@@devil7291 vere nattil poyi padichale Keralathile nallathum cheethathum verthirich manassilaku....
@devil72914 жыл бұрын
@@rubyriya5887 oh പിന്നെ
@rubyriya58874 жыл бұрын
@@devil7291 അല്ലേലും മുറ്റത്തെ മുല്ലക്ക് മണമില്ല nn പറയണത് ശേരിയ..😂
@nair31564 жыл бұрын
നാട് വിട്ട് ജീവിച്ചാൽ സ്വാന്തം നാടിൻ്റെ വില അറിയു
@minnieajith6205 жыл бұрын
എന്തൊക്കെ കുറവുകൾ ഉണ്ടെങ്കിലും കേരളം എനിക്കു dearest ആണ് 😋👍
@sreerajsiva58164 жыл бұрын
👍🥰😘
@archanaskitchen8903 жыл бұрын
കേരളത്തിന് ഒരു കുറവും ഇല്ല. മറ്റു സംസ്ഥാനങ്ങളിൽ പോയാൽ അവിടെ കുറവുകളെയുള്ളു..18വർഷം ഇന്ത്യയുടെ പല സംസ്ഥാനത്തും ജീവിച്ച വ്യക്തിയാണ് അതിന്റെ അനുഭവത്തിലാണ് പറയുന്നത്. എന്തുകൊണ്ടും എന്റെ കേരളമാണ് better 👍👍👍👍👍❤️
@behappy56793 жыл бұрын
Enthu kurava kandath thankal
@minnieajith6203 жыл бұрын
@@behappy5679 എല്ലാം തികഞ്ഞവരാണു നമ്മൾ എന്നു പറയുന്നത് അഹങ്കാരമാവിലേ, ആ അർഥത്തിൽ പറഞ്ഞു എന്നേ ഉള്ളൂ. തെറ്റിദ്ധരിക്കരുത് 🙏
@suhailshihai14085 жыл бұрын
എന്തൊക്കെ തന്നെ ആര് കമന്‍റിയാലും അഭിമാനിക്കുന്നു മലയാളി ആയതില്‍
@akhiljames97275 жыл бұрын
ഇവിടുള്ളോന് തന്നെ പെണ്ണ് കിട്ടാനില്ല...... പറഞ്ഞത് പറഞ്ഞു ഇനി എങ്ങാനും പറഞ്ഞാൽ...... ശുട്ടിടുവേ..... 😁😁😁😂
@silpav48694 жыл бұрын
😂😂😂
@sumayyarafi25474 жыл бұрын
🤣🤣🤣
@saranyaraj39514 жыл бұрын
🤣🤣🤣
@athulyasurendran59114 жыл бұрын
🤭🤭
@Anu-qy1ek4 жыл бұрын
Deii.... Deii... 🤭
@anakhaantony6024 жыл бұрын
അതിനിടയ്ക്ക് alpy ന് കേട്ടപ്പോ..😍😍
@sangeethaajith51724 жыл бұрын
🤗
@aathiraaanitamurali35624 жыл бұрын
😍
@vidyadevan9f1744 жыл бұрын
Pinnallah
@setenglish71984 жыл бұрын
😍💪
@sandrasathyan80254 жыл бұрын
😍
@amaldev27923 жыл бұрын
*പൊറോട്ടയും ബീഫും നമ്മൾ മലയാളികൾക്ക് വെറും ഒരു ഭക്ഷണം മാത്രമല്ല.. ഒരു വികാരമാണ്* 😍❤🔥💪
@MaGarage7775 жыл бұрын
തമിഴ് നാട്ടിൽ പോയി business ചെയ്യാൻ ഒരു item കിട്ടി banana chips 🙃
@mhdnihal17115 жыл бұрын
North India പോയിട്ടു ബീഫും പൊറാട്ടയും വിറ്റാലൊ 😉
@thahirthathayel41715 жыл бұрын
അതിലും നല്ലത് പൊറോട്ടയും ബീഫും അല്ലെ
@majumaj76095 жыл бұрын
Ali Calicut KL 11 DXB vere vallathum plan cheyy chetta avde all ready kadakalil ath set aan
@manjushack47535 жыл бұрын
Ividuthe mikka hotel lukalum malayaleekalade aakum....nalla business thanne start cheytholu
@ramshed5 жыл бұрын
ഫ്രഷ് ഫ്രഷ്
@rickmorty405 жыл бұрын
ആലപ്പുഴക്കാർ ലൈക് അടിച്ചുക്കൂട്ടു😍
@aryamol2323 жыл бұрын
🔥
@asiyajyothish67023 жыл бұрын
Njanum allappey ah 🔥🔥❤️🥰
@JAYAKRISHNAN________23 жыл бұрын
❤❤❤
@gauthamkrishnaj3923 жыл бұрын
Cherthala💚
@OruKunjuFamily4 жыл бұрын
നമ്മടെ പെൺപിള്ളേർ ക്ക് ഉള്ള ആൺകുട്ടികൾ ഇവിടെ തന്നെ ഉണ്ടേ.. ഇത്തിരി ജാഡ ഉണ്ടേലും ഞങ്ങൾക്ക് അവരു ഇല്ലാതെ പറ്റില്ല.. ഇങ്ങോട്ട് വന്നു ഇടി ഉണ്ടാക്കരുത് പ്ലീസ്...🙏🙏🙏😁😁😁😁😁
@shafishafi67453 жыл бұрын
Oooho
@hiran94853 жыл бұрын
കേരളം ടോപ് ആവുന്നത് ഇവിടെ ഒരു മരിയാത ഉള്ള സംസ്കാരം ഉള്ളതുകൊണ്ടാ , ലൈക് എഡ്യൂക്കേഷൻ
@faisalnadi50815 жыл бұрын
സംഗികൾ ഒഴിച്ച് കേരളം എല്ലാവർക്കും സൂപ്പർ ആണ്
@mashoodaboobacker73415 жыл бұрын
Moorikalkum
@12345678142665 жыл бұрын
Exactly.... Bro...
@davincicode14525 жыл бұрын
@Vishnualappy 65 ath entha Lee, 😂😂
@faisalpopular5 жыл бұрын
സത്യം👌👍👍
@Kingini19915 жыл бұрын
സങ്കികൾക്കും മൂരികൾക്കും 😂😂😂😂😂
@chediyan17375 жыл бұрын
Banana chips, ബീഫ് ,പൊറോട്ട, ആലപ്പുസ😄 വയനാട്, ശബരിമല, പുട്ട് കടല, അപ്പം കറി, കറുത്ത ഹൽവ ,പിന്നെ ' girls '😎.... ഹ എന്തു നല്ല സങ്കല്പങ്ങൾ.ഭാഗ്യം വേറൊന്നും അറിഞ്ഞില്ലല്ലല്ലല്ലോ ല്ലേ🤣🤣
എണ്ണത്തിൽ കുറവല്ലേ ബാക്കിയുള്ളതാവമാരു കൊണ്ടു പൊക്കോട്ടെ അതലെ ഒരുദ്
@indianfromcalicut23515 жыл бұрын
@@faizu5615 ആഹാ അന്തസ്സ് 😁
@abuzayan12475 жыл бұрын
നോർത്ത് ഇന്ത്യയിൽ ഒരുവിധം സ്ഥലങ്ങളൊക്കെ സന്ദർശിച്ചവനാണ് ഞാൻ, ഒരു കാര്യം പറയാലോ കേരളം പോലെ ഒരൊറ്റ മെച്ചപ്പെട്ട സംസ്ഥാനവും വേറെയില്ല, നോർത്ത് ഇന്ത്യൻ വികസനം വെറും തല്ലുമാത്രമാണെന്ന് നേരിട്ട് കണ്ടവർക്കറിയാം,,
@mohamedrijas43824 жыл бұрын
അതൊക്ക എപ്പോഴേ തുടങ്ങി..
@noone-tt3oq4 жыл бұрын
@Sunil I ys bro. എന്നും south ഇന്ത്യയെ especially കേരളത്തെ എന്നും തഴഞ്ഞിട്ടേ ഉള്ളൂ. അതു എന്തു എടുത്ത് നോക്കിയാലും. Even sports ഇൽ പോലുമ്. Sad truth
@vysakh96864 жыл бұрын
Keralam mothathil nokuanel oru nalla jeevitha nilavaram mothathil kaananind enathu sathyam pakshe matu samsthanangalile developed area keralathile developed area vechu compare cheyuanel porane njan parayulu..
@vysakh96864 жыл бұрын
@Sunil I mothathilula aalukalude jeevitha nilavarangalum matum nokuanel keralam oru padi munnil thaneya.. pakshe njan vimarshichath developed areakale aanu.. matu samsthanangalile developed area bro visit cheythittundenkil town planningoke utterflop aanu keralathintethu enu admit cheythe patathulu.. sad but truth🍁
@isaisa53044 жыл бұрын
Same .. Njnum North Indian cover cheyithitund eganne nokiyalum Kerala thanneyanu better... Pennkuttykal veyilathu Pani edukukayum boys schoolil pokukayum cheyunnath vedhanipikunnah kariyam thanneyanu..
@nasarksa595 жыл бұрын
Kerala no 1.. അടുത്ത ജന്മം ഉണ്ടെങ്കിൽ അത് കേരളകാരനായി ജനിക്കണം... i love you kerala
@pachapachaa77055 жыл бұрын
ബ്ലൂ ടീ ഷർട്ട് കൊള്ളാല്ലോ 😍പക്ഷേ നമ്മുടെ തേങ്ങ ഇഷ്ടം അല്ലാത്ത കൊണ്ട് എനിക്ക് ഇഷ്ടപ്പെട്ടില്ല.. 😆😆
@onetouch98185 жыл бұрын
ammuuu pacha enikum ishtapettila aa karanam kond
@ammedia56135 жыл бұрын
അവൻ നോർത്ത് ഇന്ത്യൻ ആയിരിക്കും..കാരണം സൗത്ത് ഇന്ത്യൻസ് ഒകെ, തേങ്ങ കറിയിൽ ചേർക്കും..!!
@jkjk-nk7tg5 жыл бұрын
ammuuu pacha 😃😃😃😃
@sensibleactuality5 жыл бұрын
Thenga alla coconut oil anu avarkku problem... Avarkku thalayil ninnu entho eduthu thinnunna feel varumennu... Karanam avar coconut oil thalayil thekkan mathrame use cheyyukayullu...
@ammedia56135 жыл бұрын
@@sensibleactuality .avar parayundallo കറിയിൽ use ചെയ്യുന്ന കാര്യം കേട്ട് നോക്ക്..🤗
@thskyofgod4 жыл бұрын
വിട്ട് തരില്ലടാ മണ്ണും പെണ്ണും പിന്നെ ഞങ്ങൾ ഇവിടെ താടിയും മീശയും വച്ച് നടക്കുന്നത് നിന്ടെ പെണ്ണുങ്ങളെ കെട്ടാൻ ആണോ ഞങ്ങള കുട്ടികൽക് ഞങ്ങളയടാ ഇഷ്ടം കേരള ഡാ അടി മക്കളെ ലൈക് 👍
@foodvlog7155 жыл бұрын
വയനാട് ഇഷ്ടമാണെന്നു പറഞ്ഞ ആൾക്ക് ഒരു വണക്കം 😄👌👌👌
@aiswaryaaiswaryakrishnan54454 жыл бұрын
IAM wayanad
@leo73074 жыл бұрын
@@aiswaryaaiswaryakrishnan5445 how are you wayanad
@wayanadnoob17034 жыл бұрын
Kl 12 പൊളിയല്ലേ..... nj kl 12......
@anzilaanu99253 жыл бұрын
Njnum wayanad
@moneymakingmalayalam3 жыл бұрын
Wayanad 💪
@senilkumarsenil62354 жыл бұрын
മലയാളി ഇവിടെ ആണെങ്കിലും അങ്ങ് മലേഷ്യയിൽ വരെ ആട ഫാൻസ് 😎😎😎😎😎😎
@FEBBOYGAMING4 жыл бұрын
അപ്പൊ കേരളം എന്ന് പറഞ്ഞാൽ, വാഴയ്ക്ക വറുത്തതും, പൊറോട്ട ബീഫും ആണ് 🤣😇 ❤️
@bindhus67763 жыл бұрын
😆😆😆😆
@annasreels37253 жыл бұрын
😃
@Cocktail3594 жыл бұрын
പൊറാട്ട നമ്മുടെ മുത്താണെകിൽ ബീഫ് നമ്മടെ കൽബണ് 😘😘😘😘😘😘
@albiceleste95034 жыл бұрын
എന്തോ എല്ലാവർക്കും എന്നെ ഒരുപാട് ഇഷ്ടമാണ്KERALA (സങ്കികൾക്ക് ഒഴിച്ച്)
കേരളത്തിനെകുറിച്ച് ഇവർ പറയുന്നത് കേൾക്കാൻ നല്ല ക്യൂട്ട് ആണ് 🤗💕💕💕
@manukv67215 жыл бұрын
തേങ്ങ ഇഷ്ട്ടമില്ലെങ്കി മോനേ... നീ കേരളത്തെ കുറിച്ച് അഭിപ്രായം പറയാൻ യോഗ്യനല്ല 👎👎
@rexyrose19765 жыл бұрын
Yes,👍😂
@earthmoon10244 жыл бұрын
Thengayan main
@s9ka9724 жыл бұрын
അവനാണ് കൂട്ടത്തിൽ സുന്ദരൻ...
@mathewsebastian4254 жыл бұрын
Thenga vittori kali njangalkilla.
@mathewsebastian4254 жыл бұрын
Thenga vittori kali njangalkilla.
@sarathsiva68064 жыл бұрын
കേരളത്തിലെ പെൺപിളേരെ സൂക്ഷിക്കണം കട്ടോണ്ട് പോവാൻ പൊറത് കോഴികൾ ഉണ്ട് 🙄🐓🐓
@adarshadu30654 жыл бұрын
😅🤣und und
@archanakm15294 жыл бұрын
😂😂❤️
@Sha64834 жыл бұрын
Avde oru kozhikkada thanne .und.🤣🤣🤣🤣🤣🤣🤣🤣
@world_of_micha3 жыл бұрын
@@Sha6483 😂😂😂
@shafipp333 жыл бұрын
😂
@RjHaif4 жыл бұрын
*എനിക്ക് തമിഴ്നാട് എന്നു കേൾക്കുമ്പോൾ തന്നെ ഓർമ വരുന്നത്ത് നമ്മുടെ അണ്ണനെയാണ്😍 അണ്ണന്റെ പിള്ളേര് ഉണ്ടോ ഇവിടെ😘*
@akshayams33013 жыл бұрын
ഉണ്ട് ❤❤❤❤
@lachukunju98523 жыл бұрын
Und
@utharath51003 жыл бұрын
Ethu annan
@nandunandini50515 жыл бұрын
Alappuzha allegilum poliyalle😍😍
@nisamkayamkulam98465 жыл бұрын
ആലപ്പുഴ 😎😍😍
@shynomariam71324 жыл бұрын
Yeyeye alapy 🥰🥰🥰🥰
@uday_8125 жыл бұрын
കോട്ടയം ഡാ... 🤘🤘🤘🤘 2:45
@uday_8124 жыл бұрын
@vader Ramnഇപ്പൊ സൗകര്യം ഇല്ലെടാ..... 😏
@lionelrichie20704 жыл бұрын
മ്മ്ടെ ത്രശ്ശൂര്😍❤💪💪💪
@zainulabideen34163 жыл бұрын
നമ്മളോട് ഈ ചോദ്യം ചോതിച്ചാൽ ആദ്യം പറയാ വിജയ്, സൂര്യ എന്നൊക്കെ ആവും 🔥
@rahultr739 Жыл бұрын
അത് താൻ അമുൽ baby ആയത്കൊണ്ട്, രജനി....കമൽ 👌
@achunithya75865 жыл бұрын
thrissur paraja chettanu irikkattea entea like❤❤
@sujithkr9475 жыл бұрын
😍
@kutsan83505 жыл бұрын
Achu Nithya njan. Ennum തൃശൂർനെ patti പറയാറുണ്ട്. അമ്മയാണെ സത്യം
@akshaysuresh86355 жыл бұрын
Yes.. Me from thrissur
@LakshmiLakshmi-qd9hj5 жыл бұрын
Entem
@akshaysuresh86355 жыл бұрын
@@LakshmiLakshmi-qd9hj Hi....tcr evida.
@adarshms56074 жыл бұрын
Avar orupadu respect cheyunudu namale. Avarude Character 👍🔥💯 TN❤️
@MrBivinab4 жыл бұрын
വയനാട് നെ പറ്റി പറഞ്ഞതിൽ സന്തോഷം 😘
@afsalafsal48425 жыл бұрын
തൃശൂർ ആഹാ അന്തസ് 😍😍😍
@vm_mufeedh5 жыл бұрын
പൊറോട്ടയും ബീഫും ഒരു വികാരമാണ്....😍
@nideeshkshaji60805 жыл бұрын
ആലപ്പുഴ പിള്ളാര് ഉണ്ടോ😎😎😎📸
@appugeetha45554 жыл бұрын
♥️♥️♥️🎂
@jismichinnu55804 жыл бұрын
😍😍
@diyacherian7533 жыл бұрын
Sss😍😍
@athiraamvishnu97903 жыл бұрын
Proud to be a malayali....,🥰🥰🥰🥰
@Cat-es9rq4 жыл бұрын
The thing is Tamil people accept everyone and very humble living
@fishing29934 жыл бұрын
ആണുങ്ങളെ ആര്ക്കും വേണ്ടേ കേരത്തിലെ .പെൺകുട്ടികൾക്ക് കുറച്ചു സുഹിച് കാണും ഈ വീഡിയോ 🤪....താടി വെച്ചത് കൊണ്ട് ഞാൻ രക്ഷപെട്ടു ആഹ് പെൺകൊച്ചു എങ്കിലും ഒരു വാക്ക് പറഞ്ഞല്ലോ ആൺകുട്ടികളെ പറ്റി
@lechudlechu30604 жыл бұрын
Nigal ellathe enthu keralam. 😁
@rubyriya58874 жыл бұрын
നിങ്ങളെ വേണ്ട എന്ന് ആര പറഞ്ഞെ?🙄
@praveenapraveena24344 жыл бұрын
🤣🤣🤣
@jayamole8334 жыл бұрын
😂
@jayamole8334 жыл бұрын
@@lechudlechu3060 sathym
@arakkalaysha53275 жыл бұрын
ഈടെ മ്മളെ പിള്ളേരെ തന്നെ മൈൻഡ് ആക്കലില്ല ...പിന്നല്ലേ അണ്ണന്മാരെ ...😂😂😂
@Sha64834 жыл бұрын
Fresh 💯🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@mychoice2283 жыл бұрын
Yzz jaaada girls ivarariyunno nammude rothanam
@riyasea23665 жыл бұрын
കേരളത്തിലെ മട്ടൻ സൂപ് ഒന്ന് ട്രൈ ചെയ്യാൻ പാടില്ലേ അടിപൊളിയാണ്....
@thahirthathayel41715 жыл бұрын
മട്ടൻസൂപ്പ് അവിടുന്ന് ഇങ്ങോട്ട് വന്നതല്ലേ????
@lifegambler20005 жыл бұрын
@@thahirthathayel4171 കേരളത്തിലെ സൂപ്പ് തിന്നാൽ പിന്നെ ഒന്നും തിന്നേണ്ടി വരൂല
@vineethadileep5285 жыл бұрын
യൂ മീൻ ജോളി സൂപ് 😂😂😂😂
@dhileepdhileep99725 жыл бұрын
Super
@basilknml1055 жыл бұрын
😃😃
@manuchacko42165 жыл бұрын
ബേക്കൽ ഫോർട്ട് കണ്ണൂർ അല്ല മുത്തേ കാസർഗോഡ് ആണ് എന്റെ നാട്ടിൽ
@susanthk.v75365 жыл бұрын
Aalkarku bekal fort ne kurichum ariyalle...happy to hear...KL14✌🏻
അന്യ നാട്ടുകാർക്ക് അഭിപ്രായം ഉണ്ടായിട്ടെന്താ കാര്യം??? റോഡ് വൃത്തിയാക്കേടോ...
@sarathbabu90244 жыл бұрын
അല്ലെങ്കിലും പൊറോട്ടയും ബീഫിനും കിട്ടിയ സ്വീകാര്യത ഒന്ന് വേറെ തന്നെയാ 😍🤤
@Dravidian-Secularism4 жыл бұрын
ഗൾഫിൽ നിന്നും കുത്തി ഒഴുകുന്ന റെമിറ്റൻസ് ആണ് കേരളത്തിൽ ഇത്രേം സ്റ്റാൻഡേർഡ് ആക്കിയത് -ഇപ്പോഴും മലയാളികളെ കണ്ണടച്ച് വിശ്വസിച്ചു ക്യാഷ് എടുത്ത് എറിയുന്ന അറബികൾക് എന്റെ സല്യൂട്ട്
@ajithkumar9205 жыл бұрын
ദൈവത്തിന്റെ സ്വന്തം നാട് ആയിരുന്നു ഒരു കാലത്ത്. ഇപ്പോൾ?
@nithulbabu12325 жыл бұрын
Eath daivathinte
@reyanshismyworld87245 жыл бұрын
കാലൻ ഒരു ദൈവമാണല്ലോ??
@ranjeranjo77835 жыл бұрын
ജോളിയുടെ സ്വന്തം നാട്.....
@nmenterpricesclt6945 жыл бұрын
IPO sathante sondham nad
@jishnusajeev484 жыл бұрын
Ipozum ane bro....thts y we are world no1😅
@uniqueunique36743 жыл бұрын
I'm proud of as MALAYALEE❤️
@aswindeepak88675 жыл бұрын
Each and everyone who said banana chips has a friend from Kerala who brought it for them..
@shriramr38204 жыл бұрын
🤣
@Al_ameen_4 жыл бұрын
ഡേയ് ഇത്തിരി ജാഡ കാണിക്കുന്നെങ്കിലും ഞങളുടെ പെൺപ്പിള്ളേര് ആണ് ഞങ്ങൾക്ക് ഇഷ്ടം ഞങ്ങൾക്ക് വലുത് കേരളത്തിലെ പെൺപ്പിള്ളേരെ നോക്കി വരണ്ടാ
@rubyriya58874 жыл бұрын
ഇപ്പ അങ്ങനെ ഒക്കെ ആയ.. അല്ലെങ്കിൽ ഒരു വിലയും തരാത്ത teams aan...😂
കേരളം എന്നു പറയുബോൾ ആദ്യം നമ്മുടെ റോഡ് ഓർമ വരുന്നവർ 👇😂🤣😆
@onetimeviewer79074 жыл бұрын
04:43 ബേക്കൽ ഫോർട്ട് 😍😍😍
@ajeeshvishnu27245 жыл бұрын
കേരളം പൊളി അല്ലെയ് ❤️✌️
@harismuthu3725 жыл бұрын
പക്ഷെ, ഇവിടെ നടക്കുന്നത് ഞമ്മുക്ക് മാത്രമേ അറിയൂ...
@faisalnadi50815 жыл бұрын
എന്താണ് അറിയാൻ സംഗികൾ അമ്പലത്തിലാക്ക് തൂറി എറിയുന്നതും ആളുകളെ കൊലപെടുത്തുന്നതും ഇല്ലങ്കിൽ ഇത് തന്നെ സ്വർഗ്ഗം
@abdulkalamazadhamsa71535 жыл бұрын
എന്ത് പറഞ്ഞാലും ഇന്ത്യയിൽ കേരളത്തെ പോലെ ഒരിടവും ഇല്ല
@blacklover72795 жыл бұрын
അതേ ഇവിടെ എല്ലാം ഓരോന്ന് ആയി നമ്പർ one👍👍🌹🌹 അയിക്കൊണ്ടിരിക്കുന്നത് നമ്മൾ മാത്രമേ അറിയുന്നുള്ളൂ ഇന്നലയല്ലെ 3buildingil ഒരു പാട് ആൾക്ക് വീട് കൊടുത്തത് 👍👍❤❤ ആരോഗ്യത്തിൽ . ഭരണത്തിൽ നിങ്ങ ഒന്ന് പുറത്തൊക്കെ അറിയിക്കൂ ബായ് 😊
@thahirmuhammed32725 жыл бұрын
@@faisalnadi5081 correct bro
@thahirmuhammed32725 жыл бұрын
@@Sigma123-q4n Aar ninte thanthayo.Sangi mone
@Anu-qy1ek4 жыл бұрын
ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒയ്‌വാക്കാർന്നു...നേരെ കേൾക്കണില്ല ഓരു പറയിണത്..🙄
@muhsinan26984 жыл бұрын
AaamaA
@bearlove95864 жыл бұрын
we are all one Daa...... thamil macha....i love you all the way you are ......HUgggs ...from south kerala...
@ziluzilzila39205 жыл бұрын
കേരള പിറവി ദിനാശംസകൾ 😍😍😍👍👍👍👍👍👍കേരളത്തിലെ അപ്പോം പുട്ടുമൊന്നുമല്ല ഫുഡ്. കേരളത്തിലോട് വാ 😍. പെണ്ണുങ്ങളേം ആണുങ്ങളേം വേണോന്ന് മാത്രം പറയരുത് 😂😂😂ഇവിടെന്നെ ക്ഷാമമാണ് 😂😂🏃♀️🏃♀️🏃♀️
@abdulmanaf76995 жыл бұрын
Iyy ividem ethiyo👌👌👌
@AmmuAmmu-eq2vo5 жыл бұрын
Hahahaha
@abdulmanaf76995 жыл бұрын
@@AmmuAmmu-eq2vo 😯😯😯😯
@മഴതുള്ളി-ഷ2ഭ5 жыл бұрын
😍😍
@thahirthathayel41715 жыл бұрын
എന്നെ വിളിച്ചാൽ ഞാൻ പോകും. ഒന്നും ഇല്ലങ്കിൽ ഉറങ്ങുബോ കൊന്നിട്ട് കാമുകന്റെ കൂടെ പോവതില്ലലോ. 😋😋😋😋
@babuktt79765 жыл бұрын
ഓ.... ഭാഗ്യം അവരൊന്നും വളയാറിലെ മക്കളെ കൊന്നതെന്നും അറിഞ്ഞിട്ടില്ല. അറിഞ്ഞിരുന്നെങ്കിൽ പിശാചിന്റെ നാടാണെന്ന് പറഞ്ഞിരുന്നു.
@senthilvj91365 жыл бұрын
Dogs own country
@kiki10285 жыл бұрын
പിശാചിന്റെ നാട് 😂😂😂😂😂😂😂😂
@manjushack47535 жыл бұрын
Ithu keralathil maathralla India lu elladthum nadakanatha... North okke compare cheyyumbo ee case okke keralathil aakum kuravh
@nishak44365 жыл бұрын
കേരളത്തിൽ ആയതുകൊണ്ട് ഈ കേസ് പുറത്ത് വന്നു ജനങ്ങൾ അറിഞ്ഞു.. മറ്റു സംസ്ഥാനങ്ങളിൽ ആണെങ്കിൽ അടുത്ത വീട്ടുകാരുപോലും അറിയില്ല.. നമ്മുടെ കേരളം... മണമുള്ള മുറ്റത്തെ മുല്ല തന്നെ..
@shinunk19875 жыл бұрын
ചിലർക്ക് കേരളം നല്ലതാണെന്നു പറയുമ്പോൾ വല്ലാത്ത ചൊറിച്ചിൽ ആണ്
@shinasnazeer4405 жыл бұрын
2:46 കോട്ടയം
@arunpr47705 жыл бұрын
Yeah🤣
@sanjugregory5 жыл бұрын
Yeah yeah
@hussainbinjalaludeen4262 жыл бұрын
Veendum daivam oru janmam nalkunnu enkil Keralathil janikkanam...... 🥰🥰🥰❤️❤️❤️
@abdurehman97395 жыл бұрын
Wayanad guys inga vanth ujala mukkungo... 😍
@Yusuflala075 жыл бұрын
കോഴിക്കോട്❤️
@nizamebrahim53234 жыл бұрын
ന്നാലും..ഞങ്ങ..കേരള സംഘികൾക്കിഷ്ടം :- രാവിലെ പല്ല് തേക്കാതെ , പാൻപരാഗ് തിന്ന് ,വഴിയിൽ തൂറി ,സ്‌കൂളിന്റെ പടി ചവിട്ടാതെ , കുറുവടിയും കറക്കി അടിച്ചുപൊളിച്ചു നടക്കാൻ പറ്റിയ യൂപിയാണ് 😍