ആദ്യ ചോദ്യം മലയാളത്തിൽ ചോദിച്ചു തുടങ്ങിയപ്പോൾ തന്നെ ലുണ മുഷിയാൻ തുടങ്ങി... പക്ഷെ കോച്ച് അത് നല്ല രീതിയിൽ കൈകാര്യം ചെയ്തു.. Great man ❤
@nxndz4 сағат бұрын
Coachinod anu choikune so it's not a prblm
@Yaxeenabcd4 сағат бұрын
Mohunbagan നോടും goa യോടും ഒക്കെ നന്നായി കളിച്ചു.. അവസാന നിമിഷം goal concede ചെയ്യുന്നതിനുള്ള പരിഹാരമാണ് വേണ്ടത്..💯
@shamil74413 минут бұрын
Need good defense & goalkeeper
@MohammadAli-sp4nzСағат бұрын
ഇവാനെ ക്ഷണിക്കാത്തതുകൊണ്ടാണ് അയാൾ ഒന്നും പറയാത്തത്. ഇപ്പോൾ കേൾക്കുന്ന വാർത്തകൾ ആരാധകരുടെ അഭിപ്രായം മാത്രമാണ്.
@rageeth4 сағат бұрын
Nice gesture from the coach to speak in English , well answered as well.
@Commonman5434 сағат бұрын
TGP ക്ക് നല്ല രീതിയിൽ ടീമിനെ ഗൈഡ് ചെയ്യാൻ സാധിക്കട്ടെ 🙌
@pramodkp9383 сағат бұрын
Pavam luna vellathoru situations😢😢
@dilshadali0075 сағат бұрын
Luna 🥺🥺
@thasleemthasleem50375 сағат бұрын
ഇനി ഒന്നും നോക്കണ്ട ഒരു ടെൻഷൻ ഇല്ലാതെ കളിക്കുക
@seyyadali39772 сағат бұрын
0:22 le luna : ivanmare Nthone parayana manasilayath pola irikam🙂😂
@thankachannp49574 сағат бұрын
പുതിയ മൂന്നാം ഗോളിയെ പരിഗണിക്കൂ. . വിജയം ഉറപ്പ്
@hamzachamzac29553 сағат бұрын
അവസാനത്തെ കളി സൂപ്പർ ആയിരുന്നു ഇനിയും ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തരുത് കഴിഞ്ഞ കളിയിൽ ബെറ്റ് വെച്ചു ബ്ലാസ്റ്റേഴ്സ് 3 ഒന്നിന് ജയിക്കുമെന്ന് എൻറെ കാശ് പോയി😂😢😅
@PradeepkarnaverKarnaver-vb7up4 сағат бұрын
ആശംസകൾ❤
@duke58722 сағат бұрын
New kbfc coach is BFC water boy 😂😂😂❤
@negative-vibeСағат бұрын
4-4-2 confirmed
@mottapuffs_gg17 минут бұрын
👍🏻
@r.v952 сағат бұрын
Press conference must be english . Reporter oke enth puzhungaan aan malayalam chodhikunne...
@user-vf6jm4lj7h4 сағат бұрын
Ee kali jayikkanda nannayi kalipichal ningal thanne aayirikkum bavi main coach 🎉
@ROHITH___1234 сағат бұрын
Luna😢😢😢
@user-vf6jm4lj7h4 сағат бұрын
Vere plan onnum venda only attack difference kalikkan avastha undakkaruth nammal ethra goal adichalum.nammude difference athra week aanu. Long ball vannal nammude goali thadithirikkum pakshe ball boxil kayattarith . Athu paranju kodukk chekkanmarkku. 🔥Aayirikkum.
@resmisreejith41134 сағат бұрын
Njangal jayikkum
@vijayankp99954 сағат бұрын
Blasters Next Jaicke Mon LUNA
@muhammedfasil56022 сағат бұрын
മൊഹമ്മദൻ അല്ലേ? വിജയിക്കും. അതോടെ മഞ്ഞപ്പടയുടെ പ്രതിഷേധവും തീരും 😂
@binsjose72059 минут бұрын
Pinne adutha 3 Kali tholkkum
@dreamscoorergoal52644 сағат бұрын
Chance to nora
@mottapuffs_gg16 минут бұрын
Yes💯
@subhashmohanan84663 сағат бұрын
Mohammedhans playersinu 11 perkkum aalu veetham one lakh kodukkuuu
@MusicLessons-rj7rj2 сағат бұрын
ഇന്നലെ മോഹൻ ബഗാൻ ഗോവയോട് തോറ്റു. അതേപോലെ ഒന്ന് ശ്രദ്ദിച്ചിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്‌സ്ന് ജയിക്കാമായിരുന്നു. നന്നായി കളിച്ചല്ലോ അന്ന്.
@anfasanfu072 сағат бұрын
Enth ayaalum . Individual mistake varuthi goal vazhangaathe irunnal. Ith nallloru team enn veenamengilum parayam😢
@user-vf6jm4lj7h4 сағат бұрын
Alvaro Vazquez thirichu varan valla chance undo?😢
@favaz_jackzz3 сағат бұрын
Ndhin
@Salmonps20244 сағат бұрын
Luna pavam 🙂
@thankachannp49574 сағат бұрын
ഗോളിയെ ഒഴിവാക്കി പുതിയ ടീം സെറ്റ് ആക്കു
@georgejose86002 сағат бұрын
Aare pokunnu management intai puthiya thanthrum
@kichunileshwar66184 сағат бұрын
Adutha Kali ettavum last ulla teaminod aanu Kali 😂 ath thotal pinne parayenda bagum kidakkayum eduth pokam ellarkkum
Questions are good answers are shit.nothing expect from this club.
@capt.p.b.abdulgafoor45474 сағат бұрын
അതേ...ഡ്യുറണ്ടു കപ്പിൽ മുംമ്പെെ ജൂനിയർ പിള്ളരെ 6 ഗോൾ അടിച്ചു ആഹ്ലാദിച്ചതും.... പിന്നീട് മറ്റ് ടീമിനോട് തൂറി വലഞ്ഞിരുന്നതും ഞങ്ങൾ ആരാധകർ മറക്കുമോ? ബാംഗ്ളൂർ, മുമ്പെെ, മോഹൻ ബഗാൻ, ഗോവ, ഓഡീഷ എന്നീ ടീമുകൾ... 😂
@kiranjoy37063 сағат бұрын
Luna don't seem pleasant . I'm getting some negative vibes..