'മണിയാശാൻ ദ്വയാർത്ഥം പറഞ്ഞിട്ട് അറസ്റ്റ് ചെയ്തോ?'ആഞ്ഞടിച്ച് മെൻസ് അസോസിയേഷൻ|Boby Chemmannur

  Рет қаралды 147,908

Oneindia Malayalam

Oneindia Malayalam

Күн бұрын

Пікірлер: 616
@prajwalpreeth8333
@prajwalpreeth8333 9 сағат бұрын
ഇത്രയും സത്യമായ കാര്യങ്ങൾ വിളിച്ചുപറയാൻ ധൈര്യം കാണിച്ച അങ്ങേക്ക് 🙏🙏🙏 100% സത്യം
@SleepyCanoe-qd9xu
@SleepyCanoe-qd9xu 7 сағат бұрын
👍
@NirmalKumar-yj4uk
@NirmalKumar-yj4uk 6 минут бұрын
ഹണി റോസിന്റെ സിനിമകൾ നാം ബഹിഷ്ക്കരിക്കും. അവർ ഉദ്ഘാടനം ചെയ്ത ഒരു സാഥാപനങ്ങളിൽ നിന്നും പൂരുഷൻമാർ ഒരു സാധനവും വാങ്ങരുത്
@anilkumar-be7bo
@anilkumar-be7bo 10 сағат бұрын
പരിപൂർണ്ണ സപ്പോർട്ട് ബോബി ചെമ്മണ്ണൂർ ...♥️👍
@SleepyCanoe-qd9xu
@SleepyCanoe-qd9xu 7 сағат бұрын
❤👍
@abdulatheef3677
@abdulatheef3677 10 сағат бұрын
ബോച്ചേക്ക് നല്ല സ്വീകരണം നെൽകണം അധ് മലപ്പുറം ആയിരിക്കും നന്നാവും 🌹🌹🌹🌹
@saralakrishnan8598
@saralakrishnan8598 7 сағат бұрын
@@abdulatheef3677very good
@viswanathanpillai1949
@viswanathanpillai1949 10 сағат бұрын
ജനങ്ങൾ സത്യം മനസിലാക്കി bobby ക്കു support ചെയ്യണം
@rejithkumarpadumathil9156
@rejithkumarpadumathil9156 11 сағат бұрын
ബോച്ചേ ചരിത്ര പുരുഷനായി മാറുകയാണ്. ജനലക്ഷങ്ങൾ ബോച്ചേക്കൊപ്പം 💪🏽❤❤❤
@sanalchandran7430
@sanalchandran7430 7 сағат бұрын
👌👌👌
@naveennaresh2549
@naveennaresh2549 6 сағат бұрын
😅😅😂😂😂😂😂
@ClaraSamuel-sr5rq
@ClaraSamuel-sr5rq 2 сағат бұрын
😂enthado oru mayathiloke thalle
@musthafanalakath3180
@musthafanalakath3180 10 сағат бұрын
100 ൽ 90 പേരും ബോച്ചേ യുടെയും, രാഹുൽ ഈശ്വറിന്റെയും കൂടെ എന്ന് കമന്റ്‌കൾ കാണുമ്പോൾ തോന്നുന്നു.
@Marco1845-r4b
@Marco1845-r4b 11 сағат бұрын
സത്യത്തിൽ ബോച്ചേ ഇപ്പോൾ ഹീറോ ആയി..👍👍 എന്റെ അഭിപ്രായത്തിൽ ബോച്ചേയും അൻവർ MLA യും കൂടി ഇവിടെ ഉള്ള സർക്കാരിനെ ഒതുക്കണം. അതായത് ചുരുക്കി പറഞ്ഞാൽ ബോച്ചേ ഇനി ചെയ്യേണ്ടത് അൻവർ MLA യുടെ പാർട്ടിയിൽ ചേരണം TMC യിൽ കേരള ഘടഖത്തിൽ വർക്ക്‌ ചെയ്യണം എന്നാണ് എന്റെ അഭിപ്രയം സത്യത്തിൽ ബോച്ചേയെ ഇതുപോലെ അവർ അമ്മാനമാടിയത് ഏതെങ്കിലും ഒരു രാഷ്ട്രിയ പാർട്ടിയുടെ പിൻബലം ഇല്ലാത്തതു കൊണ്ടാണ് അതുകൊണ്ട് ബോച്ചേ തീർച്ചയായും അൻവർ mla പാർട്ടിയായ TMC യിൽ ചേരണം എന്നാണ് എന്റെ അഭിപ്രായം കാരണം അൻവർ MLA ബോചെയോട് ചെയ്തത് ശരിയായില്ല എന്ന് പറയാനില്ല ധൈര്യം കാണിച്ച കേരളത്തിലെ ഏക നേതാവ് ആണ് ആയതിനാൽ ബോചെയോ ബോചെയുടെ അനുനായികളോ ഈ കമ്മെന്റ് കാണുന്നുണ്ട് എങ്കിൽ പരിഗണിക്കണം എന്നാണ് എന്റെ അഭിപ്രായം ബോച്ചേ, രാഹുൽ ഈശ്വരന്റെ, AMK പ്രസിഡണ്ട്‌ അജിത്കുമാർ, പായിക്കര നവാസ്, ബിജു, & അൻവർ MLA 👍👍👍👍❤❤❤❤❤❤❤
@rukkiya4749
@rukkiya4749 9 сағат бұрын
ഇതിൽ സർക്കാറിനെ വലിച്ച് എറിയണ്ടാട്ടോ? അൻവർ അത്ര നല്ല പുള്ളി ഒന്നും അല്ല
@delete2991
@delete2991 9 сағат бұрын
Super 🎉🎉🎉
@PiusJoseph-li8gc
@PiusJoseph-li8gc 9 сағат бұрын
സത്യത്തിൽ അണി റോസ് എല്ലാത്തിന്റെയും വാല്
@deepuknair1559
@deepuknair1559 8 сағат бұрын
Satishan Case kodukkate 100 codi aropanam parajatinu 😂
@rajesh-xm8zh
@rajesh-xm8zh 10 сағат бұрын
പകുതി ഡ്രെസും ഇട്ടു പൊതുവെദികളിൽ, പ്രത്യക്ഷ പ്പെടുന്ന നടിമാർക്കെതിരെ നടപടി വേണം,
@bindumohan7377
@bindumohan7377 10 сағат бұрын
Correct❤🌹🌹
@achammathomas7319
@achammathomas7319 8 сағат бұрын
Yes..
@AishuAishuaishu-nd4vp
@AishuAishuaishu-nd4vp 8 сағат бұрын
Yes
@saralakrishnan8598
@saralakrishnan8598 8 сағат бұрын
വേണം നടപടി
@saralakrishnan8598
@saralakrishnan8598 8 сағат бұрын
എഡിഎം കേസ് തെളിയിക്കട്ടെ പോലീസ്
@geojohn2815
@geojohn2815 10 сағат бұрын
ഇദ്ദേഹം പറഞ്ഞത് ശരിയാണ് നമ്മുടെ വരുംതലമുറയെ മയക്കുമരുന്നിൽ നിന് രക്ഷിക്കാൻ അടിയന്തരമായി എന്തെങ്കിലും ചെയ്തേ പറ്റൂ
@stalinfrancis5367
@stalinfrancis5367 9 сағат бұрын
ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ 👍👍
@Nation89902
@Nation89902 9 сағат бұрын
ബോച്ചേ......❤❤❤❤......... പുരുഷൻമാർക്കും ഇവിടെ ജീവിക്കണം......താങ്കളോടൊപ്പം 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@ahmedfawaz9576
@ahmedfawaz9576 7 сағат бұрын
പാവപ്പെട്ട പെൺകുട്ടികൾക്ക് വേണ്ടി ഉണ്ടാക്കപ്പെട്ട നിയമം അതിനു അർഹത ഇല്ലാത്ത പെണ്ണുങ്ങൾ മുതലെടുക്കുന്നു... ഒപ്പം ആണിന്റെ തലയിൽ കയറി എന്തു നടത്താനും പല പെണ്ണുങ്ങളു ഈ നിയമം ദുരുപയോഗം ചെയ്യുന്നു.... പെണ്ണായിരുന്നു കൊണ്ട് ഞാനും പറയുന്നു ഇവിടെ പുരുഷനും അവരുടെ പ്രശ്നങ്ങൾക്ക് നിയമം വേണം...... രാഹുൽ കി jai 👌👌ഈ ചേട്ടനും സൂപ്പർ പുലിയാണ്ചേട്ടൻ ചോദിക്കുന്നതിനു മറുപടി കൊടുക്ക്‌.അല്ലാതെ പുള്ളിടെ വായിൽ നിന്നും വല്ലതും വീഴാൻ നിൽക്കുന്ന മാധ്യമപ്രവർത്തകരോട് .പുച്ഛം തോന്നുന്നു
@ShyniShyni-vb1hd
@ShyniShyni-vb1hd 10 сағат бұрын
അവളെ ഇനി ഒരു inagurationum വിളിക്കരുത്
@AchuAchu-e4q
@AchuAchu-e4q 10 сағат бұрын
ഇനി അവൾ കെട്ടി വച്ചു ജനങ്ങളെ പറ്റിക്കാൻ ഇറങ്ങുബോൾ ഓടിച്ചെന്നു അത് അഴിച്ചു വിടണം... അവടെ വെച്ച് കെട്ട് 😡😡🤧🤧🤧🤧🤧
@ppr3554
@ppr3554 9 сағат бұрын
Oru cinemayilum edukkaruth. Parvathyde gathi varanm
@rajendranb4448
@rajendranb4448 9 сағат бұрын
ആരും അവരുടെ പ്രോഗ്രാമിനോ, സിനിമയ്ക്കോ പോകാതിരുന്നാൽ മതി.
@sulaikhacp2938
@sulaikhacp2938 9 сағат бұрын
Inauguration nadakkunnidathek purusha kesarikal povadirunnaladi,pettenn market povum.😅
@deepushankarchelariyil2338
@deepushankarchelariyil2338 9 сағат бұрын
ഹണി റോസിന്റെ അഭിനയം മോശം ആണ് ഒറ്റ സിനിമ യും നല്ലതില്ല
@shanavasmark1979
@shanavasmark1979 10 сағат бұрын
Honey Rose ന്റെ ഉത്ഘാടനം ഇതോടെ അവസാനിച്ചു..
@mithunnarayanan696
@mithunnarayanan696 10 сағат бұрын
🙂👍💙
@ammuzzz556
@ammuzzz556 9 сағат бұрын
Santosham....
@rejeeshrajan2707
@rejeeshrajan2707 9 сағат бұрын
Yes vedi😂
@sandhyaanil9322
@sandhyaanil9322 8 сағат бұрын
Ellam subham
@Johnieee
@Johnieee 8 сағат бұрын
Verey oru nadee ellley anna😂😂
@AbdulKhader-s7k
@AbdulKhader-s7k 9 сағат бұрын
നിർദോഷമായ ഒരു പദപ്രയോഗതിൻ്റെ പേരിൽ ക്ഷമ ചോദിച്ചിട്ടും യുദ്ധ സന്നാഹത്തോടെ പിടിച്ച് കൊണ്ട് പോയി നൂറ് കണ്ക്കിന് പേർക്ക് തൊഴിൽ കൊടുക്കുന്ന ഒരു സംരംഭകനെ ജയിലിലടച്ചത് നമ്മുടെ നിയമ സംവിധാനത്തെ പ്രഹസനമാക്കിയെന്നതാണ് യാഥാർഥ്യം ഇത് കൊണ്ട് ബോച്ചേ ഒലിച്ചു പോകുകകയൊന്നുമില്ല യഥാർഥത്തിൽ അദ്ദേഹം വലിയൊരു ഹീറോ ആയി മാറിയിരിക്കുകയാണ്.
@VargheseChooramana
@VargheseChooramana 9 сағат бұрын
ബോച്ചേ യാതൊരു കാരണവശാലും സ്ത്രീ സെലിബ്രിറ്റീസിനെ ഉദ്ഘാടനത്തിന് വിളിക്കരുത് അതിനുപകരം വഴിയേ പോണ പിച്ചക്കാരെ വിളിച്ച് അത് ചെയ്യിപ്പിക്കുക അവർ താങ്കളോട് നന്ദിയുള്ളവരായിരിക്കും🙏
@Gaming_With_Neerajd72
@Gaming_With_Neerajd72 9 сағат бұрын
💪ബോച്ചേയുടെ തീരുമാനം എന്തായാലും ഞങ്ങൾ കട്ടക്ക് കൂടെ നിൽക്കും 👍💪💪💪💪💪💪ജയ് ചെമ്മണൂർ 💪💪💪💪💪💪👍
@Vikram5371
@Vikram5371 6 сағат бұрын
ഈ ചേട്ടന് 1000 അഭിവാദ്യങ്ങൾ. മുഖ്യൻ എല്ലാ കേസിലും ഇടപെടണം 👍 അല്ലാതെ ഫിഗർ നോക്കിയല്ല കേസ് എടുക്കേണ്ടത്
@NixonKB
@NixonKB 8 сағат бұрын
ആ ചേട്ടന് ഒരു ബിഗ് സല്യൂട്ട് 🙏🙏ദോയാർത്ഥം ആരും പറയരുത് സിനിമ ഇറക്കരുത് ആ ബ്രദർ പറയുന്ന കാര്യം ആണ് 🙏🙏
@danieltk9314
@danieltk9314 10 сағат бұрын
ലോകത്താകമാനം മാന്യമായി ഡ്രസ്സ്‌ ചെയ്യുന്ന ആണുങ്ങൾക്ക് അഭിവാദ്യങ്ങൾ
@ElizabethMichael-mi4yg
@ElizabethMichael-mi4yg 9 сағат бұрын
ശരിയ ആണുങ്ങൾ വൃത്തിയായിട്ട് തുണിയുടുക്കും
@nasarpy3453
@nasarpy3453 9 сағат бұрын
അതിനു കേരളത്തിൽ 2 നീതെയാണല്ലോ 1 പാവങ്ങൾക്ക് ഒരു നീതി പണക്കാർക്ക് ഒരു നീതി no one കേരളം 🙏🙏🙏🙏😭😭😭🙏🙏🙏🙏😭😭😭😭😭
@cks-gm2vz
@cks-gm2vz 10 сағат бұрын
പെരിയ കേസിലെ പ്രതികൾ പുറത്തിറങ്ങി. ആ വാർത്ത ജനങ്ങൾ ശ്രദ്ധിക്കാതിരിക്കാൻ വേണ്ടിയും കൂടിയാണ് ഈ നാടകമൊക്കെ
@SuneedhBhaskar
@SuneedhBhaskar 10 сағат бұрын
മണി ആശാനേ തൊട്ടാൽ കോടതിയിലെ ജെഡ്ജിക്ക് ശമ്പളം കിട്ടില്ല 😂😂😂,
@jayakumar5128
@jayakumar5128 10 сағат бұрын
😂😂😂
@Mr_John_Wick.
@Mr_John_Wick. 8 сағат бұрын
ജഡ്ജ് മുള്ളും... 😂
@abiliabili7780
@abiliabili7780 11 сағат бұрын
നല്ലൊരു പാവം മനുഷ്യനാണ് ❤❤❤❤❤
@SuperShanikka
@SuperShanikka 10 сағат бұрын
Aano..athano ayalude vaayil ninnu varunnathu...ellam thikanjathallaa...if he did mistake he has to accept it....that is mistake....
@Mrgfamilyinkuwait
@Mrgfamilyinkuwait 9 сағат бұрын
അവർ തന്നെയല്ലേ കൈ പിടിച്ചു ചിരിച്ചു സന്തോഷിച്ചു ഡാൻസ് കളിച്ചത് എന്നിട്ടിപ്പോൾ നാല് മാസം കഴിഞ്ഞപ്പോൾ ഇതെന്ത് മറിമായം 🤔 ഞങ്ങൾ ബോചെയ്ക്ക് ഒപ്പം 👍🎉🎉🎉🎉
@muhammeda3284
@muhammeda3284 10 сағат бұрын
ഇവിടത്തെ ഭരണവർഗ്ഗം ബൊച്ചെ യെ മനസ്സിലാക്കിയില്ല ഹണി റോസിന്റെ പരാചയം ആണ്
@SuniMol-d5i
@SuniMol-d5i 7 сағат бұрын
ഇപ്പോൾ ആണ് ബോച്ചേ ഹീറോ ആയത് ♥️ബോച്ചേ നിങ്ങളുടെ കൂടെ സമൂഹം മുഴുവൻ ഉണ്ട്. ഒരുപാട് സ്നേഹം 💓💓💓
@nirmalaalexander1002
@nirmalaalexander1002 6 сағат бұрын
പൊന്നു സഹോദര നിങ്ങൾക്കൊരു ബിഗ് സല്യൂട്ട് സത്യസന്ധമായ കാര്യം നിങ്ങൾ വിളിച്ചു പറഞ്ഞത്
@KizhakkeAshraf
@KizhakkeAshraf 10 сағат бұрын
റിലീസിന് വെച്ച സിനിമ ഇറങ്ങിയാൽ അതിന് ടിക്കറ്റെടുക്കുന്ന കാശ് ചാരിറ്റിക്ക് കൊടുക്കുക
@cicimolsebastian2893
@cicimolsebastian2893 10 сағат бұрын
True
@BushraBushra-l3s
@BushraBushra-l3s 10 сағат бұрын
Edhu.cheyyunnavar.aanungal.annuvilikam
@lillyppookkal....
@lillyppookkal.... 10 сағат бұрын
ദ്വയാർത്ഥ പ്രയോഗം നിർത്തലാക്കിയാൽ സിനിമാ കോമഡിക്കാരും സ്കിറ്റ് കോമഡിക്കാരും എന്ത് ചെയ്യും? അവർ ഇനി എങ്ങനെ ആളുകളെ ചിരിപ്പിക്കും?
@hussainvkd1936
@hussainvkd1936 9 сағат бұрын
മുഖ്യനും പോലീസും ഹണിയും മറ്റാർക്കോ വേണ്ടി കളിച്ചതാണ് മാധ്യമപ്രവർത്തകർക്ക് മാത്രം അത് മനസിലായില്ല😂
@kvashukkur6936
@kvashukkur6936 6 сағат бұрын
Correct.
@shajahaninshan867
@shajahaninshan867 4 сағат бұрын
💯💯സത്യം
@albidayahenglish5335
@albidayahenglish5335 9 сағат бұрын
ഇദ്ദേഹം പറയുന്നത് കൃത്യം കട്ട സപ്പോർട്ട്
@SushamaPK-mb7ww
@SushamaPK-mb7ww 10 сағат бұрын
Ningal പറഞ്ഞതാണ് correct പാർട്ടിക്കാർക്കും എന്ത് തോന്ന്യവാസം പറയാം Boche❤️ ഫുൾ sapport
@MuhammedFaisal-ud2cn
@MuhammedFaisal-ud2cn 9 сағат бұрын
അടിപൊളി മുത്തേ നീയാണ് ആൺകുട്ടി പറയേണ്ടതെല്ലാം വൃത്തിയായി പറഞ്ഞു കഴിഞ്ഞു🤍🫂.എല്ലാ കാര്യത്തിലും ഈ മുഖ്യമന്ത്രി ഇടപെടണം പല പ്രശ്നങ്ങളിലും പ്രയാസങ്ങളും പ്രതിസന്ധികളും അനുഭവിച്ച എത്രയോ ഇരകളായ സ്ത്രീകളുടെ അവർക്കെവിടെ നീതി🤧
@sajinisajusaju6148
@sajinisajusaju6148 10 сағат бұрын
ബോച്ചേ ഹീറോ ✌🏻
@mathewkl9011
@mathewkl9011 8 сағат бұрын
തികച്ചും ന്യായമായ, പ്രശക്തമായ ചോദ്യം. 👍🏻👍🏻👍🏻♥️♥️♥️
@ShyniShyni-vb1hd
@ShyniShyni-vb1hd 10 сағат бұрын
ഇദ്ദേഹം പറയുന്നത് സത്യം
@abdullatheef8482
@abdullatheef8482 9 сағат бұрын
ജനങ്ങളെ സ്നേഹിച്ചാൽ ജനങ്ങൾ സ്നേഹം തിരിച്ചു കൊടുക്കും.̊.̊.̊.̊
@thakabalallaah..vaminkum.6294
@thakabalallaah..vaminkum.6294 10 сағат бұрын
ബോച്ചേ 💪💪💪💪❤️❤️❤️❤️❤️
@SayidalaviT-zb7yf
@SayidalaviT-zb7yf 9 сағат бұрын
ഇവരുടെ സിനിമകൾ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ ബഹിഷ്കരിക്കുക 2:44 2:47
@MartinCV-q9r
@MartinCV-q9r 10 сағат бұрын
ഈ ചോദ്യം ചോദിക്കുന്ന മാദ്ധ്യമപ്രവർത്തക മണിയാശാൻ പറഞ്ഞത് മറന്നോ അവർക്ക് മറ്റേ പണിയാണെന്ന് അത് ആരോടാണ് പറഞ്ഞത് എന്ന് ഓർത്ത് നോക്ക്
@sifanathshifu-uh6gf
@sifanathshifu-uh6gf 10 сағат бұрын
എല്ലാ ഭരണ വർഗ്ഗങ്ങളുടെയും കെടുതി കേടിനും ജനങ്ങൾ ഒറ്റ കെട്ടായി നിൽക്കണം 👍👍
@muhammadanappara284
@muhammadanappara284 2 сағат бұрын
❤👌👌👌👍👍👍❤️❤️❤️ പിണറായി വിജയന്റെ മകളുടെ കേസിന്റെ ചർച്ച മാധ്യമ ചർച്ച വരാതിരിക്കാൻ 👌👌👌👌
@Leftylegendedits
@Leftylegendedits 9 сағат бұрын
താങ്കളെ പോലെ ഉള്ളവരാണ് ഈ നാടിനു ആവശ്യം.
@naveennaresh2549
@naveennaresh2549 6 сағат бұрын
ബോചെയുടെ ദ്വായർത്ഥ പ്രയോഗത്തിന്റെ ഫാൻസ്‌ 🙏🙏🙏
@SuniMol-d5i
@SuniMol-d5i 7 сағат бұрын
നൂറു കണക്കിന് പേർക്ക് അന്നം കൊടുത്തു സഹായിക്കുന്ന ജോലി കൊടുത്തു സഹായിക്കുന്ന nബോച്ചേ ♥️നിങ്ങൾ ആണ് ഹീറോ 👍ഹണി ഇനി പതനത്തിലേക്ക്
@stalinfrancis5367
@stalinfrancis5367 9 сағат бұрын
ബോച്ചേ ജയിലിൽ നിന്ന് ഇറങ്ങിയാൽ പ്രധാനമന്ത്രി വരുന്നതിനെ കളും സ്വികാരണം മായിരിക്കും കേരളത്തിൽ ഒരുകാൻ പോകുന്നത് 👍👍👍👍👍👍👍👍👍
@cherianvarghese60
@cherianvarghese60 7 сағат бұрын
കേരളത്തിൽ നീതി കിട്ടണമെങ്കിൽ സിനിമാ വ്യവസായി നടൻ നടി ആകണം ആരേയും പേടിക്കേണ്ട😮
@josereji1565
@josereji1565 10 сағат бұрын
ബോച്ചേ ഫുൾ സപ്പോർട്ട് 👍👍👍👍👍👍👍👍👍👍👍👍👍👍
@SunilSunil-wz3cp
@SunilSunil-wz3cp 9 сағат бұрын
സാറിൻറെ മറുപടി കറക്റ്റ് ആയിട്ടുള്ള മറുപടിയാണ്....
@samporoy
@samporoy Сағат бұрын
നന്മയും തിന്മയും തിരിച്ചറിയാനുള്ള കഴിവ് ഉണ്ടാകുമ്പോൾ മാത്രമേ നമുക്ക് ഒരു വികസിത രാജ്യം ആകാൻ സാധിക്കൂ. നന്മ തിരഞ്ഞെടുക്കുകയും വേണം.
@MubasheeraMubi-fc7qr
@MubasheeraMubi-fc7qr 9 сағат бұрын
ബോച്ചേ പാവം മനുഷ്യൻ ആയാൾ ഒരാളെയും കൊന്നിട്ടില്ല ജയിലിടാൻ ഒരുപാട് പേർക്ക് അന്നം കൊടുത്ത വ്യക്തിയാണ്
@sisydevasia2945
@sisydevasia2945 8 сағат бұрын
സാരമില്ല ബോച്ചേ കാരണം അർദ്ധ വേഷത്തിൽ പൊതു പരിപാടിക്ക് ഇറങ്ങുന്ന ഇപ്പോൾ നിലവിൽ പൊതു ശല്യമായ ആ പെണ്ണിനെ ഇനി അങ്ങനെ വേഷം കെട്ടി നടക്കാൻ പറ്റാതെ ഇരിക്കട്ടെ
@SheriefkunjarKunjar
@SheriefkunjarKunjar 11 сағат бұрын
Big Salute Ajith Kumar Ad Rahul Eieshwer Bocho Full Support
@MunjiMohd
@MunjiMohd 9 сағат бұрын
ബോച്ച ❤️രാഹുൽ ❤️അജിത് കുമാർ ❤️എല്ലാ പിന്തുണയും
@musthafamarunnoli-qt7hi
@musthafamarunnoli-qt7hi 9 сағат бұрын
ബോച്ചേക്കു ഒപ്പം ❤
@binduunnikrishnan1466
@binduunnikrishnan1466 10 сағат бұрын
മാധ്യമ പ്രവർത്തകരുടെ ചൊറിച്ചിൽ ഇവിടെയും തുടരുന്നു
@iamhere4022
@iamhere4022 9 сағат бұрын
ഇയാളെ ഗവണ്മെന്റ് അടുത്ത് തന്നെ അറസ്റ്റ് ചെയ്യും.. പ്രതികാര ദാഹി ആണ് ഈ സർക്കാർ 😄
@rajalekshmisk3733
@rajalekshmisk3733 8 сағат бұрын
സിദ്ധിഖ്നും മുകേഷിന്നും ഒക്കെ ജാമ്യം എടുക്കാൻ സമയം കൊടുത്തു. ഒളിച്ചിരിക്കാനും സൗകര്യം ഉണ്ടാക്കി കൊടുത്തു.
@sreekusreeku5733
@sreekusreeku5733 8 сағат бұрын
വളരെ ശരിയാണ് അങ്ങ് പറഞ്ഞത്. മുഖ്യമന്ത്രിയ്ക്ക് നല്ലത് പറഞ്ഞു കൊടുക്കാൻ ആരുമില്ല
@Miscxpres
@Miscxpres 9 сағат бұрын
ഇതിൽ വലിയ ഒരു വിഷയം.. ഇയാൾ പറഞ്ഞത് വളരെ വ്യക്തം ആണ്...പിണറായി വിജയൻ ഈ വിഷയത്തിൽ കാണിച്ച ആവേശം.മുഖ്യമന്ത്രി വേറെ ആവശ്യമുള്ള വിഷയത്തിൽ ഒന്നും കാണാൻ ഇല്ല
@Khalid-d2b
@Khalid-d2b 9 сағат бұрын
ബോബി❤ രാഹുൽ❤ അജിത് കുമാർ സാർ❤
@kuilam9530
@kuilam9530 Сағат бұрын
ചുരുക്കി പറഞ്ഞാൽ അഞ്ചാറു പേരെ ചാരിറ്റി എന്ന് പറഞ്ഞു സഹായിച്ചാൽ എന്ത് പോക്രിത്തരത്തിനും കേരളം ഫുൾ സപ്പോർട്ട്! അലവലാതികൾക്കു സപ്പോർട്ട് ചെയ്യുന്ന പ്രബുദ്ധ കേരളം!
@rasheedaprasheedap3448
@rasheedaprasheedap3448 9 сағат бұрын
ബോച്ചേ കൊപ്പം ❤
@dr.shahanaam3294
@dr.shahanaam3294 8 сағат бұрын
ഭാവനക്ക് അത്രക്കും വലിയ ഒരു പ്രശ്നം നടന്നിട്ട് ഇതെ പോലെ ആരെങ്കിലും സഹായത്തിന് ഉണ്ടായോ
@PraveenSindhu-ku1nt
@PraveenSindhu-ku1nt 7 сағат бұрын
ഹണി റോസ് എന്താണ് ഈ സമൂഹത്തിനു കാണിച്ചു കൂട്ടുന്നത് ദൈവ് ചെയ്ത് ഹണി റോസിനെ ആരും ഉത്ഘടനത്തിനു വിളിക്കരുത് ഇത് ഒരു അപേക്ഷ ആണ്
@kuilam9530
@kuilam9530 Сағат бұрын
ചുരുക്കി പറഞ്ഞാൽ അഞ്ചാറു പേരെ ചാരിറ്റി എന്ന് പറഞ്ഞു സഹായിച്ചാൽ എന്ത് പോക്രിത്തരത്തിനും കേരളം ഫുൾ സപ്പോർട്ട്! അലവലാതികൾക്കു സപ്പോർട്ട് ചെയ്യുന്ന പ്രബുദ്ധ കേരളം!
@sunnythomas4902
@sunnythomas4902 8 сағат бұрын
It's 100 percentage correct talking.
@HaseenaNizar-z8r
@HaseenaNizar-z8r 9 сағат бұрын
ഇനി ഹണി റോസിന് പരാജയം മാത്രം 👍
@Blckzo77
@Blckzo77 8 сағат бұрын
ഈ മാധ്യമങ്ങൾ എല്ലാം അറിഞ്ഞു വെച്ച് എന്തിനാ ഓരോന്ന് ചികഞ്ഞു ചോദിക്കണത് 🙏
@shihanashehan860
@shihanashehan860 9 сағат бұрын
ബോച്ചേ കട്ട സപ്പോർട്ട്
@indhukr8650
@indhukr8650 10 сағат бұрын
അപ്പോൾ ഇനി മുതൽ ആരും അവരുടെ ഉത്ഘടനത്തിനു പോയി തള്ളരുത് 😂😂
@AchuAchu-e4q
@AchuAchu-e4q 10 сағат бұрын
ഒന്നും ഒർജിനൽ അല്ല സഹോദരങ്ങളെ 🙏🙏🙏അവരുടെ ഹോം ടുർ വീഡിയോസ് ഒന്ന് ചെക്ക് ചെയ്യൂ 🙏👍👍👍😡മൂലമറ്റം വീട്ടിൽ ഇന്റർവ്യൂ നടന്നപ്പോൾ ഒത്തിരി തള്ളി വെച്ചിരുന്നു 😄🤣അങ്ങനെ തന്നെ ഇനാഗ്രേഷന്‌ പോകുമ്പോളും.. എന്നാൽ എറണാകുളത്തെ വീട്ടിൽ അടുത്ത നാളിൽ വന്ന ഹോം ടുറിൽ അവരുടെ കെട്ടൊക്കെ അഴിച്ചു വെച്ചിരിക്കുന്നു 🤣🤣🤣😄😄😄പിന്നെ ഉള്ള ഉൽഘാടനത്തിൽ വീണ്ടും പൊക്കി വെച്ചിരിക്കുന്നു... 😡😡😡🤣എന്തൊരു നാണക്കേടാണ് ഇതൊക്കെ എല്ലാ കാലവും എല്ലാവരേം പറ്റിക്കാൻ സാധിക്കുമോ 🙏😡😡😡😡🤧🤧🤧ഇത് ഒർജിനൽ ആണെന്ന് കരുതി അത് കാണാൻ കുറെ എണ്ണവും.. ഓൺലൈനിൽ കിട്ടും ഇതൊക്കെ.. ആർക്ക് വേണേലും ഫിറ്റ് ചെയ്യാം.. എന്നിട്ട് ആളുകൾ നോക്കിയാൽ കേസിനും പോകാം 🤣🤣😄😄😡👍😡😡🤧🤧🤧🤧🤧🤧
@nithinsanthakumar1970
@nithinsanthakumar1970 8 сағат бұрын
ബോച്ചക്ക് ഒപ്പം 💜💜😍😍
@albincs053
@albincs053 7 сағат бұрын
എന്നും എപ്പോഴും ബോചെയ്ക്ക് ഒപ്പം മാത്രം ❤❤❤❤
@jintavarghese4769
@jintavarghese4769 8 сағат бұрын
Full support to Boche 🔥💯❤️▶️
@soorajss4239
@soorajss4239 10 сағат бұрын
Should stand against that actress. She was the weapon of this government....
@LexiAzhik
@LexiAzhik 10 сағат бұрын
മിടുക്കൻ 💪💪
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 10 сағат бұрын
പുതിയ സിനിമ ഇറങ്ങിയാൽ എന്താകും ബോച്ചേ ഫാൻസ്‌ കുളമാക്കില്ലേ
@PRASADPP-sq4ux
@PRASADPP-sq4ux 8 сағат бұрын
അവനവൻ തന്നെ അവനവൻറെ കുഴിവെട്ടി (ഇനി പുള്ളിക്കാരി യെ ഉദ്ഘാടനത്തിന് ആരും വിളിക്കും എന്ന് എനിക്ക് തോന്നുന്നില്ല
@mytech593
@mytech593 7 сағат бұрын
അടുത്ത മുഖ്യമന്ത്രി ബോച്ചേക്ക് ജയ്💪💪
@Mrgfamilyinkuwait
@Mrgfamilyinkuwait 9 сағат бұрын
ബോച്ചേ ഇഷ്ട്ടം 🥰🥰🥰🎉
@Nazer-q6g
@Nazer-q6g 10 сағат бұрын
Dear Boche🤝💚💚👍👍👍
@AllisWell-tc8ir
@AllisWell-tc8ir 5 сағат бұрын
പച്ചക്ക് പറഞ്ഞാൽ, ദൈവം അലങ്കാരമായി വർധിപ്പിച്ച് നൽകിയ സൗന്ദര്യം ലൈംഗിക ദാരിദ്ര്യം ഉള്ള സ്വന്തം സമൂഹത്തിൽ ഒരു വിലപന ചരക്കാക്കി, മലയാള ലോകമാകെയും അതുക്കും മേലേക്കും കാഴ്ചയുടെ വ്യഭിചാരം കൊണ്ട് പണവും മാധ്യമ ലോബിയുടെ പിൻബലവും കിട്ടി വളർന്നപ്പോൾ അതിൽ കൂടുതൽ പണം വരാൻ ഉള്ള ഒരു തേൻ കെണിയുമായി ഒരു പൊതു സ്വത്തായ സമ്പന്നന്റെ മേലിൽ കുതിര കയറാന് നിയമത്തിന്റെ പഴുതിനെ കൂട്ട് പിടിച്ച് കുറച്ച് ഫെമിനിസ്റ്റ് ടീംസിന്റെ സപ്പോർട്ടുമായി ഇറങ്ങിയ ഇത്തരം സാമൂഹ്യ വിപത്തുകളെ തുടക്കത്തിലെ നുള്ളി കളയാൻ പ്രബുദ്ധ കേരളം കക്ഷി രാഷ്ട്രീയ ബേദമന്യേ ഒന്നിച്ച് പ്രതികരിച്ചു നിലത്തടിച്ചു കൂട്ടി കെട്ടണം… ഹാവൂ…😊
@arockryderz
@arockryderz 9 сағат бұрын
റൺ ബോച്ചേ റൺ❤❤❤
@nightrider9118
@nightrider9118 8 сағат бұрын
Mens Association is getting powerful ❤️
@shibupk14
@shibupk14 9 сағат бұрын
All Kerala men's asosiasion..👍👍👍👍👍
@AbdulKhader-1877
@AbdulKhader-1877 9 сағат бұрын
ബോച്ചെ സപ്പോർട്ട് 😍💯👍
@sanalchandran7430
@sanalchandran7430 7 сағат бұрын
ബോച്ചേ ❤️❤️❤️❤️👌👌. ഹണിറോസിന്റെ പടം ഇനി കാണില്ല
@SenatorAgrapa
@SenatorAgrapa 8 сағат бұрын
Very very True... We need people like you
@skjkv2429
@skjkv2429 11 сағат бұрын
Boche❤ Boby
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 9 сағат бұрын
ഹണി റോസിൻ്റെ സിനിമ ഞാൻ കാണില്ല. ഇതിൻ്റെ പിന്നിൽ രാഷ്ട്രിയം' കോടതി കേസ് കൊണ്ടു പോകണം എന്നാലെ കോടതിക്ക് തെളിവ് കൊടുക്കാൻ പറ്റൂ.
@abdulharifharis8639
@abdulharifharis8639 10 сағат бұрын
അങ്ങനെ തുറന്ന് പറയണം
@thomassimon6975
@thomassimon6975 6 сағат бұрын
മീഡിയയുടെ പരാജയം !!
@HamshaHamsha-m9k
@HamshaHamsha-m9k 3 сағат бұрын
ഹണി റോസിനെ ഉൽഘാടനത്തിനും സിനിമ അഭിനയത്തിനും വിളിക്കുന്നവർ പത്ത് വട്ടം ചിന്തിക്കുക ഇത് പോലെ ആരേയും കുടുക്കാൻ ആ പെൺകുട്ടി മടിക്കില്ല എല്ലാവരും ശ്രദ്ധിക്കുക
@_a_l_i_e_n
@_a_l_i_e_n 10 сағат бұрын
E pullikaran Chief Minister aayal keralam kurach nannavum❤.Parayunna ellam Sheri aan
@musthafakolathola1355
@musthafakolathola1355 9 сағат бұрын
ഏതായാലും ഇനി മേൽ ഹണി യെകൊണ്ട് ഉൽഗാഡിക്കുന്നവർ പ്രത്യേഗം ശ്രദ്ധിക്കുക ഒരു പുനർ ചിന്ദ്ദനം നല്ലതു തന്നെ എഡിങ്കിലും പാവം അപ്പാവി ഉത്ഘാടനം നടത്തട്ടെ പിന്നീട് ഒരു കെണി വരില്ലല്ലോ????
@mollyjames5509
@mollyjames5509 11 сағат бұрын
Salute ajitkumar sir
@mohankavuvila
@mohankavuvila 5 сағат бұрын
🎉❤You are Right Sir🎉
@dianna121
@dianna121 Сағат бұрын
Mature Men and loving fathers speak up- let your voice be heard against such women who abuse feminism to their selfishness
@SushamaPK-mb7ww
@SushamaPK-mb7ww 10 сағат бұрын
Boche❤️ full sapport👍
@JiniKavya
@JiniKavya 6 сағат бұрын
ബോച്ചേ ഒരു ടൂറും കഴിഞ്ഞു ഇപ്പൊ വരും Thats my broo He is real hero ❤️
@Charan-c2k
@Charan-c2k 5 сағат бұрын
നിയമം ഒരു തരം, നടപ്പിൽ രണ്ടു തരം ഹാ കഷ്ടം🌺🌺🌺🌺🌺🌺🐯
@jamshijishan
@jamshijishan 5 сағат бұрын
,,ബോച്ചേ പറഞ്ഞത് തെറ്റ് തന്നെ,, അതിനയാൾ പരസ്യമായി മാപ്പും പറഞ്ഞു,,അതോടെ തീരേണ്ടേ പ്രശ്നം, ഊതി പെരുപ്പിച്ചു,, 🙏🙏
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
Christmas celebration- Prize distribution 2025
1:46:22
St. Anne's Church , Valiyathope
Рет қаралды 257